No video

10രൂപ കിട്ടുമ്പോൾ 4രൂപ സമ്പാദിച്ച് ശീലിച്ചാൽ ഒരു കോടിയിൽ 40 ലക്ഷം സമ്പാദിക്കും😍

  Рет қаралды 208,178

Abhishad Guruvayoor

Abhishad Guruvayoor

5 ай бұрын

⏯️For more videos Check my KZfaq Video Play List Abhishad Guruvayoor👇
Business Motivation Videos💼💪
• BUSINESS MOTIVATION💼
Motivation & Fun🔥😁
• MOTIVATION & FUN🔥😀
Educational & Fun👨‍🏫😍
• EDUCATIONAL & FUN 😀🤝
My Vlogs🕺🏻😍
• My Vlog😍

Пікірлер: 196
@sajeshsb8964
@sajeshsb8964 5 ай бұрын
സാറേ എല്ലാ ക്ലാസുകളിലും പ്രത്യേകിച്ച് കുട്ടികളോട് ഈ വില കൂടിയ ഫോണിന്റെ കാര്യം പറഞ്ഞ് മനസ്സിലാക്കണം എന്നാൽ പാവപ്പെട്ട രക്ഷിതാക്കൾക്ക് ഒരു ആശ്വാസമാവും
@Sugunanopp
@Sugunanopp 3 ай бұрын
പിള്ളേർക്ക് അനുസരിച്ച് parents തുള്ളുന്നത് നിർത്താൻ പഠിക്കണം.
@reejamahesh2467
@reejamahesh2467 5 ай бұрын
Sir നിങ്ങൾ പൊളിയാണ്.... ഞാൻ മനസ് തുറന്നു ചിരിക്കാൻ കിട്ടുന്ന അവസരം കളയില്ല.. നോട്ടിഫിക്കേഷൻ വരുമ്പോൾ ഓടി വരും 🙏🙏👍👍❤️
@angrygrl4446
@angrygrl4446 5 ай бұрын
ശമ്പളം കിട്ടാൻ മുമ്പേ പ്ലാനിങ് നടന്നിരിക്കും.. അതാണ് ന്യൂ ജെൻ ലൈഫ്... 😌😌സാറിന്റെ മൊട്ടിവേഷൻ സൂപ്പർ ആണ് 😍😍
@Abhishadguru
@Abhishadguru 5 ай бұрын
🤩
@aswathysr5710
@aswathysr5710 5 ай бұрын
32yr വരെ big zero ആയിരുന്ന ഞാൻ ഇപ്പൊ job കിട്ടി 4 moths ആയി.. Bank balance more than one lakh.. And still counting 😇😇😇😇😇
@SuperNaveenk
@SuperNaveenk 4 ай бұрын
Great 🎉
@aswathysr5710
@aswathysr5710 4 ай бұрын
@@SuperNaveenk 😇
@Dwani8839
@Dwani8839 4 ай бұрын
👏🏻👌
@aprilsummer6321
@aprilsummer6321 4 ай бұрын
What job did you get at 32 years old? And why late
@aswathysr5710
@aswathysr5710 4 ай бұрын
@@aprilsummer6321 oru 28yr aayappo aanu competitive exms attend cheythu thudangiyath. Athuvare Btech Mtech pvt job angane okke poi
@triviyan
@triviyan 5 ай бұрын
ഞാൻ ചില മാസങ്ങളിൽ കുറച്ച് കാഷ് മിച്ചം പിടിക്കും.... എന്നാൽ രണ്ട് മൂന്ന് മാസം കഴിയുമ്പോൾ മിച്ചം പിടിച്ചതും പിന്നെ ആ മാസം വരുന്നതും കൂടി പോകും....😂
@user-xh9hj2ts2o
@user-xh9hj2ts2o 5 ай бұрын
27 വയസ്സ്, 20K salary, 6month ആയി ജോലിയിൽ, 5000 rs/month mutual fund ൽ ഇൻവെസ്റ്റ്‌ ചെയ്യാറുണ്ട്..15% growth ഉണ്ട് ഇപ്പോ..അത് കാണുമ്പോ തന്നെ ഒരു സന്തോഷം.. ഐഫോൺ വാങ്ങിയില്ല പകരം 14000 രൂപയുടെ ഒരു ഫോൺ വാങ്ങി.. Am happy ☺️
@athirasubhash-dh9ig
@athirasubhash-dh9ig 2 ай бұрын
Mutual fund എങ്ങനെയാ കൂടുക bro.. എനിക്ക് ഒരൊറ്റ വീഡിയോകണ്ടിട്ടും മനസ്സിലാവുന്നില്ല.
@ramseenaa6186
@ramseenaa6186 5 ай бұрын
❤ നമ്മക്ക് കിട്ടുന്ന ചെറിയ വരുമാനത്തിൽ പോലും കുറച്ചു ശതമാനം മാറ്റിവെക്കണം. നമുക്ക് ഒരു ആവശ്യം വരുമ്പോൾ. മറ്റുള്ളവരുടെ മുൻപിൽ കൈ നീട്ടി നിൽക്കേണ്ട അവസ്ഥ വരരുത്. ചില അനാവശ്യ കാര്യങ്ങളൊക്കെ ഒഴിവാക്കിയാൽ എല്ലാവർക്കും പറ്റും വലിയതോതിൽ അല്ലെങ്കിലും ചെറിയ സമ്പാദ്യങ്ങൾ ഒക്കെ ഉണ്ടാക്കാൻ. സാറിനെ എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ❤
@shabeerali8427
@shabeerali8427 5 ай бұрын
കടകളിൽ നിന്ന് സാധനം വാങ്ങുമ്പോൾ ആദ്യം വിലചോദിക്കുക പിന്നീടെ വാങ്ങാവൂ. അല്ലങ്കിൽ പണംകൊടുക്കുന്നതിന് സാധനം നമ്മള് കൈപറ്റി യാൽ തോന്നിയ വില അവർ പറഞ്ഞെന്നും വരാം. പണം അനാവശ്യം ആയി ദൂർത്തടിക്കുന്നത് പാപ വും പിന്നെ പിന്നെകുടുക്കിൽ പെടുകയും ചെയ്യും.
@Hpls821
@Hpls821 5 ай бұрын
Sir.....✨നിങ്ങളുടെ Presentation ഒരു രക്ഷയും ഇല്ല......👍🏻
@Abhishadguru
@Abhishadguru 5 ай бұрын
😍🥰
@vishnukg6454
@vishnukg6454 28 күн бұрын
​@@Abhishadguruincluding my like too53 and everyone says the same sir❤ love ur video .. And u🥰
@farhanahmmed6185
@farhanahmmed6185 5 ай бұрын
Hello sir, sir super anu. Tention adichirikkunna samayam sirnte video kandal mathi. Ella tentionum marakkum. ❤❤
@iqbalmzh7387
@iqbalmzh7387 3 ай бұрын
37 age 0 balance. No bank loan no personal loan...happy life ....sir paranjathu pole save cheyyan ini shramikkum ..enikku vendi alla ..for my childrens❤❤❤
@geethurenjith3037
@geethurenjith3037 5 ай бұрын
ഞാൻ സാറിന്റെ വീഡിയോ ആദ്യമായിട് ആണ് കാണുന്നത്. നല്ല രസമായിട്ടുണ്ട് presentation 👍👍
@salamfavas8739
@salamfavas8739 5 ай бұрын
അദ്ദേഹം ഒരു സംഭവം ആണ് യൂട്യൂബിൽ കുറെ വെടിക്കെട്ട് സാധനം കിടപ്പുണ്ട് സമയം കിട്ടുമ്പോ കാണാൻ ശ്രമിക്കൂ അഭിഷാദ് ഗുരുവായൂർ
@user-rv2ug7tn5x
@user-rv2ug7tn5x 5 ай бұрын
nerittu kananulla bagyem undayi kayinja Sunday night .(Calicut) sirnte videos oru rakshayumilla 👍🏻👍🏻👍🏻👍🏻chiriyiloode chinthippikkuna vakkugel👍🏻👍🏻
@vahidrockv
@vahidrockv 5 ай бұрын
Sir parayunnathu valare correct aanu… Njan oru IT Professional aayi 16 years aayi work cheyyunnu… now 1 lakh monthly salary vangikkunnu… but I don’t have any savings but assets aayittu car and bike undu. Save cheyyanam ennu bhayankara agraham undakarundu luxury kanumbol athinte purake pokum Athu nattukareyum koottukareyum kanikkuka ennallathe oru kariyavum illa Pinne oru manasugam ellam ariyam but iniyum thudarnum maybe angane thanne aakum. Ee swabhavam mattan kayiyatte ennu njan ennodu thanne parayunnu 😅
@user-nr4ri7cd3g
@user-nr4ri7cd3g 4 ай бұрын
നമസ്ക്കാരം sr 🙏 നമിക്കുന്നു .... ഒരായിരം നന്ദി 🙏
@sup_riya5849
@sup_riya5849 5 ай бұрын
Your presentation just wow .never see someone dedication like that .chiri kaanum chindikaanum
@subashbindu4541
@subashbindu4541 5 ай бұрын
അടിപൊളി 🙏❤
@shynibinoy4415
@shynibinoy4415 5 ай бұрын
Sooper sir❤❤
@lishipaul75
@lishipaul75 4 ай бұрын
I love your videos🌹 kanunnathinu munne like adikkum. Can you please make a video regarding how to handle a narcissistic personality in a relationship
@ramakrishnant.k.6174
@ramakrishnant.k.6174 5 ай бұрын
You are a real motivation trainer. Training with comedy and acting. Very interesting
@sherleenawahid2721
@sherleenawahid2721 5 ай бұрын
Super sir 👍🏻👍🏻 oru രക്ഷയില്ല സുഖമാണോ sir എന്റെ ഉമ്മാക്ക് നല്ല ഇഷ്ടമാണ് sir നെ
@pjvideos2426
@pjvideos2426 5 ай бұрын
Sir മിനിമം ഒരു 10min എങ്കിലും ഇടണം പ്ലീസ്
@Abhishadguru
@Abhishadguru 5 ай бұрын
😍
@remyarajeev6788
@remyarajeev6788 3 ай бұрын
Sir paranjathu sheriya enik 10000 kettiyal onnum matti vekkilla njan epol big 0
@aneeshaanu1952
@aneeshaanu1952 5 ай бұрын
ഒന്ന് ചിരിച്ചപ്പോൾ....ഇപ്പൊ നല്ല സമാധാനം തോന്നുന്നു... Thanks ചേട്ടാ ❤️🙏🏻
@askarvanimel786
@askarvanimel786 5 ай бұрын
Sir nte ella videos kaanarumd athil oru videosil parayunnund 40% save cheyyan annu thottu njanum thudangi Disiplin ayitulla saving thanks sir❤
@rukhiyapm7129
@rukhiyapm7129 5 ай бұрын
Supper speech sir..👌👌
@anjanak5946
@anjanak5946 5 ай бұрын
നമ്മടെ ആൻഡ്രോയ്ഡ് മുത്താണ്, വെളുപ്പിച്ചു തരും.... 😂😂😂👍
@binoyek7097
@binoyek7097 5 ай бұрын
താങ്കൾ പറഞ്ഞത് corect ആണ്
@swopnamvlogs6333
@swopnamvlogs6333 2 ай бұрын
Sír.....class .....❤❤poliyaaa......kottakkal......vannirunnu........polichu👌👌👌👌👌👌
@shotstech5854
@shotstech5854 4 ай бұрын
Super speech sir😊
@rajeeshmannadath3501
@rajeeshmannadath3501 4 ай бұрын
പണം എങ്ങനെ കാര്യക്ഷമമായി ചെലവാക്കാമെന്ന് നിങ്ങൾ മക്കളെ പഠിപ്പിക്കണം. അതാണ് നിങ്ങൾ അവർക്കുവേണ്ടി ചെയ്യുന്ന ഏറ്റവും നല്ല കാര്യം
@shinibijo1654
@shinibijo1654 5 ай бұрын
പെട്ടന്ന് തീർന്നു. 🥰🥰
@binoyvishnu.
@binoyvishnu. 5 ай бұрын
പത്രാസ് എത്ര തന്നെ കാണിച്ചാലും ഒരാളിനെ ആദ്യ കാഴ്ചയിലും സംസാരത്തിലും തന്നെ പല ലക്ഷണങ്ങളും സൂക്ഷ്മതയോടെ നോക്കിയാൽ ഒരാളിലെ പൊള്ളത്തരം പിടികിട്ടും . കണ്ണിൻ്റെ നോട്ടം , സംസാര ഭാഷ , രീതി , പ്രകൃതം , അടിമുതൽ മുടി വരെ ഉള്ളതിലെ ഒതുക്കം , ആത്മവിശ്വാസം , മനോഭാവം എല്ലാം ഏറെക്കുറേ ഊഹിക്കാം , വായിച്ച് എടുക്കാം ..... പറ്റുമെങ്കിൽ 5 Day ഒന്നിച്ചു ഉള്ള യാത്ര ആണെങ്കിൽ അതാണ് ഉത്തമം ( ദിനചര്യ കാണിച്ച് തരും ഒരുവൻ്റെ 10 ലക്ഷണം )
@jessyeaso9280
@jessyeaso9280 5 ай бұрын
Correct.. 👍🏻
@aprilsummer6321
@aprilsummer6321 4 ай бұрын
U look like a thief
@user-ge3ut7jp4c
@user-ge3ut7jp4c 5 ай бұрын
Live class kanan ആഗ്രഹം ഉണ്ട് എന്ത് ചെയ്യും
@ishaqishaq7107
@ishaqishaq7107 4 ай бұрын
എന്റെ അഭിപ്രായത്തിൽ 50/50 എന്ന രീതിയിൽ ജീവിതം മുന്നോട്ടു പോവുക എന്നതാണ്. അതായത് കിട്ടുന്ന ശമ്പളത്തിന്റെ പകുതി ഉപയോഗിക്കുക, പകുതി സേവിങ്സ് ചെയ്യുക 👍🏻 ജീവിതം അടിപൊളിയായി മുന്നോട്ട് പോകും 👍🏻
@saleekhasain3671
@saleekhasain3671 5 ай бұрын
Ningal bhayangara rasaayitta parayunna....😊❤
@Abhishadguru
@Abhishadguru 5 ай бұрын
🥰
@i_shyam
@i_shyam 5 ай бұрын
നിങ്ങൾ ആളു കൊള്ളാലോ 🥰🥰🥰
@jyothisham1976
@jyothisham1976 5 ай бұрын
❤❤❤
@SumayyaK-jz2se
@SumayyaK-jz2se 5 ай бұрын
👍🏻👍🏻🔥🔥🔥🔥
@artgirl5414
@artgirl5414 5 ай бұрын
Super sir
@beenavarghese7464
@beenavarghese7464 4 ай бұрын
Sir ellam valare saŕiyanù
@lover-ym2dw
@lover-ym2dw 5 ай бұрын
27 വയസായിട്ടും 0 ബാലൻസ് ആയ ഞാൻ 😇😎💫
@Abhishadguru
@Abhishadguru 5 ай бұрын
😆
@ksdbro6392
@ksdbro6392 5 ай бұрын
😂 താങ്കളെ തോൽപിച്ചു me 37-വയസ്സായ് ട്ടും 0 ബാലൻസ്
@RaJeEsH83
@RaJeEsH83 5 ай бұрын
വയസ്സ് 40😅😅😅 ഹാജർ
@lover-ym2dw
@lover-ym2dw 5 ай бұрын
സേവിങ്സ് ല്ലെങ്കിലും new ജെൻ happy ആണപ്പാ... 😍🤣
@unnikrishnan9108
@unnikrishnan9108 5 ай бұрын
എനിക്ക് സാലറി അക്കൗണ്ട് ഉണ്ടെന്നേ ഉള്ളു.. അത് വരുന്നു, പോകുന്നു.. വല്ലപ്പോഴും statement എടുത്തു നോക്കുമ്പോൾ ആണ് ഞാൻ മനസിലാക്കുന്നത് എനിക്ക് ഇത്രയും salary ഉണ്ടായിരുന്നു എന്ന്.
@KcsiddeekSiddeek
@KcsiddeekSiddeek 5 ай бұрын
രണ്ടറ്റം മുട്ടാത്തവരുമാനക്കാർ എന്ത് മിച്ചം വെക്കാനാ.... പിന്നെ കിട്ടുന്ന വരുമാനത്തിൽ നിന്ന് ഒരല്പം എങ്കിലും പാവങ്ങളെ സഹായിക്കാൻ വേണ്ടി മാറ്റിവെക്കണം എങ്കിൽ ഐശ്വര്യം താനെ വരും...
@sincyjojo358
@sincyjojo358 4 ай бұрын
Good msg
@gourisankar3930
@gourisankar3930 5 ай бұрын
Sir nigale. Poliyane ❤❤❤❤❤❤❤❤❤
@aswathyp8462
@aswathyp8462 5 ай бұрын
Correct aanu sir paranjathu😊
@suryamartin4942
@suryamartin4942 5 ай бұрын
ഒരു വരുമാനവും ഇല്ല. 1:47 എങ്കിലും ആശിക്കും കയ്യിൽ കിട്ടിയാൽ അങ്ങനെ ചെലവാക്കണം ഇങ്ങനെ ചെലവാക്കണം എന്നൊക്കെ.പത്തു രൂപ മാറ്റിവെക്കണം എന്നൊക്കെ
@anithasudarsan5469
@anithasudarsan5469 5 ай бұрын
🙏🙏🙏🙏
@saidmilan3505
@saidmilan3505 5 ай бұрын
Correct
@minimol9150
@minimol9150 5 ай бұрын
Correct aanu sir paranjathu.
@rahmashabeershabeer3732
@rahmashabeershabeer3732 5 ай бұрын
Sooper speech ikka
@Abhishadguru
@Abhishadguru 5 ай бұрын
😊
@rahmashabeershabeer3732
@rahmashabeershabeer3732 5 ай бұрын
Valanchery bagathek varunnundo
@Sahirabanu-lc7jd
@Sahirabanu-lc7jd 5 ай бұрын
സച്ചിൻ ജോർജ് താങ്ക്സ്
@ARUNSAGAR2255
@ARUNSAGAR2255 18 күн бұрын
👏🏼👏🏼👏🏼👌🏼👌🏼👌🏼
@julibiju1357
@julibiju1357 5 ай бұрын
Super sir😅😅😅
@adithyanpr3278
@adithyanpr3278 5 ай бұрын
🥰🥰🥰
@sunithabijubiju5934
@sunithabijubiju5934 5 ай бұрын
Hai 😊
@lgbvideovlog7776
@lgbvideovlog7776 3 ай бұрын
Very nice
@asleemalkd8793
@asleemalkd8793 3 ай бұрын
👍👌
@sunthpn6093
@sunthpn6093 5 ай бұрын
👍👍
@sidheekkvkave3870
@sidheekkvkave3870 2 ай бұрын
@DreamTravell786
@DreamTravell786 5 ай бұрын
😂😂😂😂ഇതൊക്കെ കേള്‍ക്കുമ്പോള്‍ ചിരി വരും
@akbara5657
@akbara5657 5 ай бұрын
❤👍
@mahrifashameer6780
@mahrifashameer6780 5 ай бұрын
Adipoli
@ranann6240
@ranann6240 Ай бұрын
1:30 correct 👍👍👍😍😘
@Mina-jh7zf
@Mina-jh7zf 5 ай бұрын
Super
@cakesvlogs3767
@cakesvlogs3767 5 ай бұрын
Cash kittan und munkooti arinjal kayyil kittunne munne athu ohri vechu theeranu.. Pinne. Alle.. Save aakal kayyil kittiyal urappayum save aaknam insha allah ennelum kittaykkumm🤗...
@cakesvlogs3767
@cakesvlogs3767 5 ай бұрын
Tnx.. 🥰🥰
@Laiju57
@Laiju57 5 ай бұрын
Sir please kurch length koottumo
@SanandSachidanandan
@SanandSachidanandan 4 ай бұрын
ബാങ്ക് സീറോ ബാലൻസ് അക്കൗഡ് തരുന്ന കാരണം ഞാൻ ഇപ്പോഴും സീറോ😊
@user-rn9vf6de6z
@user-rn9vf6de6z 5 ай бұрын
Paisa veetil veachalum bankil idaruth bcoz eavidenkilum poyal complete paisayum phonepay chaith theerkum😂
@geethumahesh9050
@geethumahesh9050 5 ай бұрын
Veetammamarkkayit oru class nadathamo sir njan idukkiyilanu plz
@deepubalan3061
@deepubalan3061 5 ай бұрын
👍👍♥️♥️
@Poppins482
@Poppins482 5 ай бұрын
🥰🥰👌🥰
@sreejithskannimala4710
@sreejithskannimala4710 5 ай бұрын
Full video
@vipinfx3692
@vipinfx3692 5 ай бұрын
Last dailgue ellam തകർന്നു 😂😂
@peverishgaming2425
@peverishgaming2425 5 ай бұрын
❤❤❤❤
@user-yy7tr4bh4o
@user-yy7tr4bh4o 5 ай бұрын
Hi sir🎉
@Abhishadguru
@Abhishadguru 5 ай бұрын
Hi
@sajeshsb8964
@sajeshsb8964 5 ай бұрын
ഈ സംഭവം പറഞ്ഞത് കറക്റ്റ് ആണ് ഈ കുട്ടികളുടെ തന്നെ പറയണം ഈ കുട്ടികളാണ് വീട്ടിൽ പോയി ആപ്പിളിന്റെ ഫോൺ വേണമെന്ന് വാശി പിടിക്കുന്നത് പാവപ്പെട്ട രക്ഷിതാക്കൾ വളരെ ബുദ്ധിമുട്ടാണ് ഈ ഐഫോണിന് വേണ്ടി പറയുന്നത്
@nabahannabu275
@nabahannabu275 5 ай бұрын
Supprrrrr😍
@sidheekkvkave3870
@sidheekkvkave3870 2 ай бұрын
2:36
@better918
@better918 5 ай бұрын
Njan 2000 kittumbo 500 save aakkum. Hus tharunnathanenn maathram( swantham cash alla)
@lgbvideovlog7776
@lgbvideovlog7776 3 ай бұрын
Eni മുതൽ try cheyyam
@joshhappy3457
@joshhappy3457 5 ай бұрын
ആദ്യമായി കിട്ടിയ ശമ്പളത്തിൽ ചെലവ് ചെയ്ത തികയാത്തതിനാൽ കടം മേടിച്ചവൻ ഞാൻ
@sharmirayi1201
@sharmirayi1201 5 ай бұрын
Sir poliyanu
@haneeshkmakk8517
@haneeshkmakk8517 5 ай бұрын
20k ശമ്പളവും 30 k EMI യും ഉള്ള ഞാൻ.???? പാവം😢😢😢😢
@zubinjoshygeorge1455
@zubinjoshygeorge1455 5 ай бұрын
💪
@user-yb3ek1eb3y
@user-yb3ek1eb3y 5 ай бұрын
Sir nda ingane pls upload full video😢😢😢😂😂
@alokgovindav
@alokgovindav 5 ай бұрын
❤❤❤ thangal puli anu ❤❤❤
@ilMallika
@ilMallika 5 ай бұрын
Halo sr enikkoru kariyan parayan und . Jevikkan pattatha avasthayil aanu jaan 😢
@shylageorge5916
@shylageorge5916 2 ай бұрын
15 thousand salary 10 thousand loan. Baki petrol, gas, fees. Baki ഒന്നുമില്ല. സേവിങ്സ്?
@faizan_ghazzal
@faizan_ghazzal 4 ай бұрын
Sathyamm........aa oru vasthu avashya ghadakam alla marich status symbol maathranu... Complaint vanna theettyppotaan paadu... Kayyilonn kittyathine sheryavathond koduthu...maaty Android vangy...njn mothhhmeeeeee " velithitttt paarunn"😂
@jamsheerabasheer6409
@jamsheerabasheer6409 5 ай бұрын
👍🏾👍🏾👍🏾👍🏾
@josci7146
@josci7146 5 ай бұрын
ചെറുപ്പകാർക് ശമ്പളം കിട്ടി യാൽ മുനിസിപ്പാലിറ്റി കാരെപോലെ ആണ്.
@sivakanthkvkv4381
@sivakanthkvkv4381 5 ай бұрын
Ningal polichu
@user-vl7oe9ei8f
@user-vl7oe9ei8f 2 ай бұрын
ചിലർക്ക് എത്ര കിട്ടിയാലും എടുത്ത് വെക്കാൻ ഉണ്ടാവൂല.. വരുമാനത്തെ കാൾ ചിലവുണ്ടാകും.. അപ്പോൾ കാര്യം നടന്നു പോകട്ടേ.. പിന്നീടാകാം എന്ന് കരുതും..
@user-jx6to6px8p
@user-jx6to6px8p 5 ай бұрын
Hai
@binahahamed1309
@binahahamed1309 5 ай бұрын
ഒരു രക്ഷയുമില്ല ചിരിച്ചു പണ്ടാരമടങ്ങി😂😂
@Abhishadguru
@Abhishadguru 5 ай бұрын
🤣
@user-do8yq6kh8f
@user-do8yq6kh8f 5 ай бұрын
എംബ്ലം 😃😃😃👍🏻👍🏻
@sunithabijubiju5934
@sunithabijubiju5934 5 ай бұрын
ഞാൻ ano ഫസ്റ്റ് കമൻറ്😮
@Abhishadguru
@Abhishadguru 5 ай бұрын
🤩
@Nusaiba882
@Nusaiba882 5 ай бұрын
ഗതിക്കേട് കൊണ്ട് i phone വാങ്ങിച്ച ആളെല്ലേ നിങ്ങൾ.എന്നിട്ട് ഐഫോൺ നെ കുറ്റം പറയുന്നോ 🤣🤣🤣.
@NasniNasni-gf9gw
@NasniNasni-gf9gw 5 ай бұрын
Hi sir replay tharumo
@Abhishadguru
@Abhishadguru 5 ай бұрын
Hii...
@user-xn9kp4xj6w
@user-xn9kp4xj6w 5 ай бұрын
സേവ് ചെയുന്ന സുഖം വേറെ തന്നെ 👍🏻,, അതിനു കണക്കായി പിറകെ ചിലവും വരും പോകും 😑
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 31 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 61 МЛН
അത് ശെരിക്കും
10:24
Malayali Vartha
Рет қаралды 3 МЛН
ഹോൾസെയിൽ Reels 2021-22😁 Compilation Part 2 ✌️
10:55
Abhishad Guruvayoor
Рет қаралды 250 М.
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН