No video

പിള്ളേര്ടെ ആഗ്രഹങ്ങൾ പൂവണിയാൻ ഒരു മന്ത്രം പറഞ്ഞ് കൊടുത്തിട്ടുണ്ട്😍❤️

  Рет қаралды 180,690

Abhishad Guruvayoor

Abhishad Guruvayoor

Күн бұрын

Пікірлер: 209
@salihkk9956
@salihkk9956 Жыл бұрын
ഉപ്പനേയും ഉമ്മയേയും കൂട്ടി ഹജ്ജിന് പോവണം എന്ന് പറഞ്ഞ കൂട്ടിയുടെ ആഗ്രഹം നാഥൻ സഫലീകരിക്കട്ടെ ആമീൻ
@krishnaprasadK-go5ji
@krishnaprasadK-go5ji Жыл бұрын
❤❤❤ആ മോൻറെ ആഗ്രഹം സാധിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤❤
@sajirakatta6682
@sajirakatta6682 Жыл бұрын
Aameen ya rabbal aalameen❤
@girijakg2632
@girijakg2632 11 ай бұрын
​@@sajirakatta6682😊
@lathasajeev7382
@lathasajeev7382 11 ай бұрын
ഹജ്ജിനു പോകണം എന്നു പറഞ്ഞ കുട്ടി വ്യത്യസ്‌നാണ് 🙏
@shameematharik5349
@shameematharik5349 11 ай бұрын
Aameen
@6666openwarrior
@6666openwarrior Жыл бұрын
എനിക്ക് ഒരുപാട് രാജകുമാരനെ ഉളളൂ... അത്‌ എന്റെ നബി മുത്ത് മുഹമ്മദ്‌ മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം 🔥🔥🔥
@shammaskakkool354
@shammaskakkool354 Жыл бұрын
ഉമ്മനെയും ഉപ്പനെയും കൂട്ടി ഹജ്ജിന് പോകണം എന്ന് പറഞ്ഞവന് എല്ലാരും ദുആ ചെയ്യണേ 🤲🤲🤲🤲🥰റബ്ബ് സ്വീകരിക്കട്ടെ 🤲🥰🥰❤
@user-sq7jb5pb9g
@user-sq7jb5pb9g Жыл бұрын
Ameen
@aysh_iba12
@aysh_iba12 Жыл бұрын
Ameen❤
@nafeesa4436
@nafeesa4436 Жыл бұрын
ആമീൻ
@pathofknowledge10
@pathofknowledge10 Жыл бұрын
ആമീൻ 🤲🏻
@raihanahusain202
@raihanahusain202 Жыл бұрын
اامين
@abdulsalamk6880
@abdulsalamk6880 Жыл бұрын
ഈ പ്രായത്തിൽ തന്നെ ഹാജിന് പോവണം എന്ന് പറഞ്ഞ ചെക്കന്റെ ആഗ്രഹം സഫലീഗരിക്കട്ടെ
@seenathabdulrasheed2728
@seenathabdulrasheed2728 Жыл бұрын
Aameen🤲
@crazydott5297
@crazydott5297 Жыл бұрын
ആമീന്‍
@muhammadafnan8559
@muhammadafnan8559 Жыл бұрын
Ameen
@Safiyamoideen-di9hd
@Safiyamoideen-di9hd Жыл бұрын
ആമീൻ
@rinunoush973
@rinunoush973 Жыл бұрын
Ameen
@Team_Knowledge
@Team_Knowledge Жыл бұрын
ഹജ്ജിനു പോകണം എന്ന് പറഞ്ഞാ ആ മോനിരിക്കട്ടെ ഒരു കയ്യടി....❤
@noordas1
@noordas1 Жыл бұрын
അവന്റെ ആഗ്രഹം സഫലമാകട്ടെ... ആാാമീൻ
@nafeesa4436
@nafeesa4436 Жыл бұрын
അള്ളാഹു ആ മോന്റെ ഉദ്ദേശം പൂർത്തിയാക്കി കൊടുക്കട്ടെ
@umarulfarook6862
@umarulfarook6862 Ай бұрын
Ameen
@Rajeshraj-jk7fj
@Rajeshraj-jk7fj Жыл бұрын
എല്ലാവരും നല്ല രീതിയിൽ പഠിച്ച് അവരുടെ ആഗ്രഹങ്ങൾ സഫലി കരിക്കട്ടെ ❤❤
@its.me_ameena
@its.me_ameena Жыл бұрын
Sir എല്ലാ vidieo കാണാറുണ്ട്, എല്ലാം,, super ആണ്,, I enjoyed,,, മനസിന് ഒരു സന്തോ ഷമാണ്,, vidieo കാണുന്ന സമയം, ❤❤
@misriyamisri395
@misriyamisri395 Жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആണ് സാറിന്റെ പ്രോഗ്രാം ഒരുപാട് ചിരിക്കാം നമുക്ക് 👍😂
@Abhishadguru
@Abhishadguru Жыл бұрын
Thank you
@nusaibamoideen5494
@nusaibamoideen5494 Жыл бұрын
Iam also
@krideepaganesh.p
@krideepaganesh.p Жыл бұрын
👍
@naseemanasee668
@naseemanasee668 Жыл бұрын
​@@Abhishadguru q
@KMCappu9778
@KMCappu9778 Жыл бұрын
എത്രടെൻഷൻ ഉണ്ടെങ്കിലും സാറിന്റെ calasketta ellam mari happy avum
@fathimanoora8465
@fathimanoora8465 Жыл бұрын
ഞങ്ങളുടെ സ്കൂളിലെ കുട്ടികൾക്ക് ഇതുപോലെ ഒരു മോട്ടിവേഷൻ ക്ലാസ്സ്‌ കിട്ടിയെങ്കിൽ എന്നാഗ്രഹിക്കുന്നു 🥰
@varityvlog123
@varityvlog123 9 ай бұрын
I am house wife.46 years old..ee teamil nanum undayieunnengil....sarinte class kittunnavar luckyanu.
@mullashabeer4575
@mullashabeer4575 Жыл бұрын
സർ ൻറെ ക്ലാസ് അടിപൊളി യാണ് ഒരു രക്ഷയുമില്ല... ഞാൻ സ്ഥിരം കേൾക്കും... എന്റെ അമ്മായിടെ മോൾക്ക്‌ ഞാൻ ഈ വീഡിയോ വിട്ടപ്പോൾ അവര് പറയേണ് സർ നേ അവര് അറിയും.. ഇരിങ്ങപ്പുറത്താണ് അവരുടെ വീട്.. അവരുടെ വീട്ടിലേക്കു പോകുന്ന വഴിയിലാണ് സർ ൻറെ വീട് എന്ന്... അപ്പൊ ഞാൻ വിചാരിക്കെ... ഞാൻ ഓട്ടോ ഓടിച്ചു എത്രയോ പ്രാവശ്യം സർ ൻറെ വീടിനു മുന്നിലൂടെ പോയിട്ടുണ്ട്.....
@nusaibamoideen5494
@nusaibamoideen5494 Жыл бұрын
😄😄
@muhammadshereef8834
@muhammadshereef8834 Жыл бұрын
എല്ലാവരുടെയും ആഗ്രഹങ്ങൾ സഫലമാവട്ടെ ❤❤
@fousisaji
@fousisaji Жыл бұрын
ആദ്യം ആയാണ് ഈ ചാനൽ കാണുന്നത് ഒരുപാട് ഇഷ്ടം ആയി ഒരു രക്ഷയും ഇല്ല 😍😍😍😍 ഹജ്ജിന് പോവാൻ ആ മോന് ഭാഗ്യം ഉണ്ടാവട്ടെ 🤲 എല്ലാ മക്കൾക്കും നല്ല ഭാവി ഉണ്ടാവട്ടെ 🤲
@rahoofkm1906
@rahoofkm1906 Жыл бұрын
എന്നോട് ചോദിച്ചാൽ ഞാൻ പറയും എല്ലാവരെയും സഹായിക്കുന്ന നല്ലൊരു മനുശ്യനാവണമെന്ന്
@dsvaisakh
@dsvaisakh 2 ай бұрын
എന്ത് ശൂന്
@abdulgafoorm8385
@abdulgafoorm8385 11 ай бұрын
പോരട്ടെ.. ഇതു പോലോത്ത vedio കൾ 🥰🥰 വല്ലാത്ത ചൂടാണ് ലെ... Sir വിയർക്കുന്നത് കാണുമ്പോ വെഷമം...😊
@FirozKhan-pr1vc
@FirozKhan-pr1vc Жыл бұрын
ഈ video ഒരുപാട് ഇഷ്ടപ്പെട്ടു, ഇങ്ങനെയൊരു training അറിയാൻ സാധിച്ചതിന് വളരെ നന്ദി... Thank you sir ❤❤❤
@sudhamudradatha4834
@sudhamudradatha4834 11 ай бұрын
Very good students and also Sir, Abhishaad
@user-mp6jw7ww4v
@user-mp6jw7ww4v Жыл бұрын
Nigalaaaa suppper heroooo💙
@nusaibamoideen5494
@nusaibamoideen5494 Жыл бұрын
ഇനിയും ഇതുപോലെ length videos പ്രതീക്ഷിക്കുന്നു 👌
@sahlamallikathodi9832
@sahlamallikathodi9832 Жыл бұрын
സാറിന്റെ ഒരു ക്ലാസ്സിൽ ഞാൻ ഇരുന്നിട്ടുണ്ട്,പക്ഷെ അന്ന് എനിക്ക് നിങ്ങളെ അറിയില്ലാരുന്നു,ഇപ്പൊ social media വഴി അറിഞ്ഞപ്പോ ഒന്നൂടെ കാണണം എന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു,ഒട്ടും പ്രതീക്ഷിക്കാതെ അതും സാധിച്ചു,കഴിഞ്ഞ ദിവസം ബീച്ചിൽ വെച്ച്...❤ഒരുപാട് സന്തോഷം.
@restore__life1705
@restore__life1705 Жыл бұрын
It's great Sir👏,ur method🙏,took me back to my high school days... I'm 22 now,nobody or myself never asked these lifetime meaningful questions then & now. Thank u Sir for providing a spark to students which would burn 100 % in future... My sincere Thanks to u & school authorities for the quality time🙏❤❤
@UmanteNanimon
@UmanteNanimon Жыл бұрын
ആ,,,പൊന്നുമോൻ്റെ ദുആ,,, റബ്ബ് സ്വീകരിക്കുമാറാവട്ടേ,,,
@SeenathT-nw1cg
@SeenathT-nw1cg Жыл бұрын
Adipoli class... 👍🏻👍🏻👍🏻
@devajith7695
@devajith7695 Жыл бұрын
Big fan of your work... ❤ big fan you sir
@Anony2534
@Anony2534 Жыл бұрын
Sir daily motive video cheyyumoo
@SajeNomics
@SajeNomics Жыл бұрын
Sir ഇങ്ങനെ ചെയ്‌താൽ എന്താണ് സംഭവിക്കുന്നത്.. ഈ വീഡിയോയുടെ ബാക്കിഭാഗം ഉണ്ടോ.... ഉണ്ടേൽ ഉടൻ അപ്‌ലോഡ് ചെയ്യാമോ... ക്ലൈമാക്സിനായി കാത്തിരിക്കുന്നു 🥰🥰
@jamsimujeeb47
@jamsimujeeb47 Жыл бұрын
Sir ഒരു വ്യക്തി അല്ല .ഒരു പ്രസ്ഥാനമാണ്😊😊
@user-zd5qz2ei5e
@user-zd5qz2ei5e Жыл бұрын
സ്വന്തം ആയി വീട്ടിൽ ഒരു സെലിബ്രിറ്റി 😅അത് ആരാ ഞാൻ 😂😂
@Abhishadguru
@Abhishadguru Жыл бұрын
😀
@shobhanaraju3148
@shobhanaraju3148 11 ай бұрын
😂
@shobhanaraju3148
@shobhanaraju3148 11 ай бұрын
തൃശൂർ മൃഗശാല..... പാവം കുട്ടി ❤️
@shimirishu5537
@shimirishu5537 Жыл бұрын
Sir oru sambhavam thanne❤
@kurshidhasalim3187
@kurshidhasalim3187 Жыл бұрын
Halo Sr എനിക്ക് വലിയ ഇഷ്ട മാണ് Sr. ക്ലാസ്സ്‌ Sr. ഭിന്ന ശേഷി കുട്ടികൾ ക്കും (MR) Perandsinum. ഒരു ക്ലാസ് എടുക്കാൻ പറ്റുമോ.? സർ.
@Abhishadguru
@Abhishadguru Жыл бұрын
Yes... കോഴിക്കോട് അടുത്ത മാസം ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്ക് ഒരു ക്ലാസ് ഉണ്ട്.
@janardananpnr8680
@janardananpnr8680 Жыл бұрын
Thank u for the full video❤😊😊😊
@ayishuss2797
@ayishuss2797 Жыл бұрын
Kannu niranju poyi uppaneyum ummaneyum kooti hajinu ponam ennu paranja kutty. Allah aa kunjinte agraham sadichu tharatte🤲
@user-nb9ai16
@user-nb9ai16 Жыл бұрын
ഞാൻ സ്കിപ് അടിക്കാതെ സ്ഥിരമായി കാണുന്ന ഒരേ ഒരു vdo സാറിന്റെ vdo ആണ് 👍🏻👍🏻👍🏻
@nusaibamoideen5494
@nusaibamoideen5494 Жыл бұрын
12:48എന്നെയും എന്റെ teachers പറയുമായിരുന്നു നീ ഇവിടെയൊന്നും ജനിക്കണ്ട ആളല്ല 😅നീ ഈ ലോകത്തെ ജനിക്കണ്ട ആളല്ല എന്ന് 😂😂😂😂😂
@sajithashajahan8427
@sajithashajahan8427 11 ай бұрын
Njan kandumuttaan agragikkunna person 1. Mammookka. 2. Abhishad ikka
@nabeelkmtrikaripur4371
@nabeelkmtrikaripur4371 Жыл бұрын
കേട്ട് ഇരുന്നുപോയി ✌️❤️
@maneeshkp1
@maneeshkp1 Жыл бұрын
Ingane ulla classiloode nalla thalamuraye namukku vaarthedukkam..
@SAFASHEHI-lz7qk
@SAFASHEHI-lz7qk Жыл бұрын
Super sir AL ISLAH❤❤❤
@Imperfect987
@Imperfect987 10 ай бұрын
Beautifully executed...ini aa plans avarude manassukalil registered aavum...heights to reach ❤
@nabeelkmtrikaripur4371
@nabeelkmtrikaripur4371 Жыл бұрын
ഇതിന്റെ ബാക്കി കൂടെ പ്രതീക്ഷിക്കുന്നു. 😊
@maimoona4226
@maimoona4226 Жыл бұрын
എനിയ്ക്ക് ചന്ദ്രനിൽ പോണം സാറേ... 👍🙋😆😆🙏🙏🥰🥰
@manjusabu1451
@manjusabu1451 Жыл бұрын
❤സ്നേഹം, നന്ദി സർ 🙏
@sidhraasi6302
@sidhraasi6302 Жыл бұрын
ഒന്ന് കാണാൻ പറ്റുമോ sir നല്ല ക്ലാസ്സ്‌ ആണ്. മടുപ്പില്ലാതെ ആസ്വദിച്ചു കേട്ടു 🥰🥰
@nusaibamoideen5494
@nusaibamoideen5494 Жыл бұрын
Same
@devajith7695
@devajith7695 Жыл бұрын
❤ sirne oru vattam kaanan pettuvoo...!
@ambiambi1850
@ambiambi1850 Жыл бұрын
Prevasattinde idayil enikki kittunna santhosham aanu sir ningalude oru vdosum
@faisalpp3653
@faisalpp3653 9 ай бұрын
Beautiful video
@sujatomy5738
@sujatomy5738 11 ай бұрын
E makkal Ellarum nallavarakete
@Aadiaju
@Aadiaju Жыл бұрын
ആരെങ്കിലും ആ കുട്ടിയെ ഹജ്ജിനു കൊണ്ടുപോകുമോ
@n_4_media797
@n_4_media797 Жыл бұрын
Veettil njn undaayittum vere celebrity ye nokkiyirikkuvaa ente mon 🤧🤧😂🤣 4:50
@shamlamm8096
@shamlamm8096 10 ай бұрын
Super sir
@nusaibamoideen5494
@nusaibamoideen5494 Жыл бұрын
Sir ന്റെ ഹിസ്റ്ററി class കേട്ടപ്പോൾ എന്റെ ഹിസ്റ്ററി period ഉം ഹിസ്റ്ററി യുടെ sir വിനോദ് sir നെയും ഓർമ വന്നുപോയി.👨‍💻.
@geethagopinathanpillai9393
@geethagopinathanpillai9393 3 ай бұрын
Very nice
@nabeelkmtrikaripur4371
@nabeelkmtrikaripur4371 Жыл бұрын
11:32 വാക്കുകൾ 😀 സത്യമായ വ്യക്തിയാണ് ഞാൻ വിവാഹം കഴിഞ്ഞതിനു ശേഷം സംസാരിക്കാൻ 😂 അങ്ങനെ ഉസാർ ഇല്ലാ ✌️
@sabiravahab3358
@sabiravahab3358 3 ай бұрын
ഇതിന്റെ ബാക്കി വീഡിയോ ഉണ്ടൊ?
@manuvazhayil
@manuvazhayil Жыл бұрын
Super Training❤
@nusaibamoideen5494
@nusaibamoideen5494 Жыл бұрын
വീട്ടു ജോലി ഒഴിച്ച് ബാക്കി എല്ലാം ജോലിയും ചെയ്യാൻ താല്പര്യം ഉണ്ട് 🤣🤣🤣
@sidheek.kundani8886
@sidheek.kundani8886 Жыл бұрын
നല്ല ജോലി നേടി വീട്ട് ജോലിക്ക് ഒരാളെ വെക്കാം..
@jafarkarakunnu
@jafarkarakunnu Жыл бұрын
🤪🤪
@haifajafar9683
@haifajafar9683 Жыл бұрын
Sir nte class kelkan oru avasaram tharaamo? Pls
@goldenwings7700
@goldenwings7700 Жыл бұрын
ente ummaakk ningalude sasaram orupaad ishtamanu... Orupad chirikkarund...❤
@krideepaganesh.p
@krideepaganesh.p Жыл бұрын
Aniku sir ne bayangara eshtamanu. Sir nta class ok adipoliya. 🥰
@yummylife9591
@yummylife9591 Жыл бұрын
Neritt....kanan...aagrahikkunna...aaal Dhoni....sir ne❤
@shuaibkalladath
@shuaibkalladath Жыл бұрын
Avasaanam braanthaayi maariyo
@ashathomas2430
@ashathomas2430 Жыл бұрын
Watching from scotland now!!!
@twozvlogger539
@twozvlogger539 Жыл бұрын
Super sir...❤
@misriyamisri395
@misriyamisri395 Жыл бұрын
Hii sir
@nusaibamoideen5494
@nusaibamoideen5494 Жыл бұрын
Faris in paris 😂😂😂
@binahahamed1309
@binahahamed1309 Жыл бұрын
Sir edu avideya
@mydreampet4725
@mydreampet4725 8 ай бұрын
Ngl snrs thanna brtha kadha ngl ippozum kaymari kondirikkunu😂
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Жыл бұрын
നമ്മുടെ അയൽവാസി ആയിരുന്നു ഇപ്പോൾ മാറിപ്പോയി
@treesapjpj8096
@treesapjpj8096 11 ай бұрын
ഇപ്പോൾ എവിടാ
@AmbilyB-gk3nt
@AmbilyB-gk3nt 9 ай бұрын
@user-cx8lq4mf5e
@user-cx8lq4mf5e 9 ай бұрын
❤❤❤❤❤
@salmanvp7496
@salmanvp7496 Жыл бұрын
അടിപൊളി ക്ലാസ്സ്‌ 👍🏻👍🏻👍🏻
@jasminjasmin8990
@jasminjasmin8990 Жыл бұрын
Namuku cheyyamo
@WESTARVLOG
@WESTARVLOG Жыл бұрын
Sir vere level
@laluprasad8613
@laluprasad8613 Жыл бұрын
ഒത്തിരി ഇഷ്ടം❤
@raihanathirfan5336
@raihanathirfan5336 Жыл бұрын
❤❤❤❤❤❤❤❤
@NaazTch
@NaazTch Жыл бұрын
very inspirational...
@user-zs3eb9nh8x
@user-zs3eb9nh8x 6 ай бұрын
👌🏼👍🙏🏻
@sathishamg2823
@sathishamg2823 Жыл бұрын
Super
@ranariyas8732
@ranariyas8732 Жыл бұрын
Ella video kaanum epoyenkil neritt kaanaaam
@gamingwithnizwan7060
@gamingwithnizwan7060 11 ай бұрын
Masha allah 🥰🥰
@okrarts
@okrarts Жыл бұрын
❤️❤️
@minimolprasad4096
@minimolprasad4096 Жыл бұрын
👌👌👌💞💞💞💞💞
@jayasreepillai3792
@jayasreepillai3792 Жыл бұрын
J,,,, p,, Morgan,,,, avide,,, jolly, ayalo,,,
@user-ne7ek8zd9y
@user-ne7ek8zd9y Жыл бұрын
എന്റെ ആഗ്രഹം ദൈവത്തെ കാണണം 😍😍😍😍😍😍😍😍👆🏼👆🏼♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👆🏼👆🏼👆🏼👆🏼👆🏼👆🏼👆🏼👆🏼👆🏼👆🏼👆🏼🥰🥰🥰♥️♥️♥️👆🏼👆🏼👆🏼👆🏼👆🏼👆🏼👆🏼👆🏼👆🏼👆🏼👆🏼👆🏼👆🏼♥️🥰♥️🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@tarasuresh428
@tarasuresh428 Жыл бұрын
Nalla class & super place 🙏🙏👌👌
@sabira7222
@sabira7222 Жыл бұрын
👍👍👍
@rafeenakareem466
@rafeenakareem466 Жыл бұрын
5വ്യക്തികളിൽ ഒന്ന് sir നെ കാണണം
@farsanakhalid1818
@farsanakhalid1818 Жыл бұрын
Thodupuzhayilay makkalk classinu varamo
@naadhinaadhi4245
@naadhinaadhi4245 Жыл бұрын
Hi sir
@sainabashirose6039
@sainabashirose6039 Жыл бұрын
👍👍
@japujabzz31206
@japujabzz31206 Жыл бұрын
👍👌
@remyakanakajan5570
@remyakanakajan5570 Жыл бұрын
❤❤👍
@udayabanucp7833
@udayabanucp7833 Жыл бұрын
🙏🏻🙏🏻👍🏻👍🏻👏🏻👍🏻
@aslameeyakt5459
@aslameeyakt5459 Жыл бұрын
❤👍
@shaheerglobe350
@shaheerglobe350 Жыл бұрын
😍👍🏻
@ahalyaarunjith199
@ahalyaarunjith199 Жыл бұрын
Enik oru nokk kandaal mathii😊
@sulaimanpappinippara332
@sulaimanpappinippara332 Жыл бұрын
🥰
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 10 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 42 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН
സ്റ്റേജിൽ കയറും മുൻപേ
8:46
Abhishad Guruvayoor
Рет қаралды 335 М.
22 December 2023
11:50
IAT PROFESSIONAL CAMPUS
Рет қаралды 110 М.
Reels Compilation Final Part😍
8:12
Abhishad Guruvayoor
Рет қаралды 221 М.