Abhishek Surprise Entry | Nandana Exclusive Interview Part 02 | Sai & Sijo's Plan | Milestone Makers

  Рет қаралды 108,194

Milestone Makers

Milestone Makers

27 күн бұрын

Abhishek Surprise Entry | Nandana Exclusive Interview Part 02 | Sai & Sijo's Plan | Milestone Makers
Nandana, a native of Thrissur, Kerala, is a multi-faceted individual balancing her life between academics, work, and her passions. As a wildcard entrant in Bigg Boss Malayalam 6
Abhishek Jayadeep, hailing from Kerala, emerged as a finalist in the prestigious Mr. Gay India Competition in 2023. Beyond his remarkable feat in the competition, Abhishek is a talented software developer settled in Pune.
Do you wish to own a home?
Contact
BAYT HOMES4 BUILDERS
Call : 9544201900, 9544300034, 7907306393, 7907306339
Milestone Crew
Creative Head : Shalbin Vinayan
Head Of Programmes & Senior Relationship Manager : Appus K S
Anchor : Rohan Lona
Senior Editor : Jojin K E
Cameraman : Pranav Budhan, Vijith T V
Senior Channel Manager : Manu Jyothis
Senior Digital Head : Abin Mk Kochuparambil
Strategic Manager : Sanu N S
Senior Finance Manager : Edwin Jose
For business enquiries ▶ +91 9526089055
For business enquiries ▶ +91 7907469558
For business enquiries ▶ info@milestonemakers.in
For business enquiries ▶ ceo@milestonemakers.in
Social Media Handles
Facebook ▶ bit.ly/3X7Vtwq
Instagram ▶ bit.ly/3jVlmRM
Website ▶ www.milestonemakers.in
This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Пікірлер: 247
@user-Aalila
@user-Aalila 25 күн бұрын
അഭിഷേക് നെ ഒരുപാടിഷ്ടം... നന്ദനയെ എന്തോ ഒട്ടും ഇഷ്ടപ്പെടാൻ തോന്നുന്നില്ല...
@firecracker2275
@firecracker2275 25 күн бұрын
നന്ദന മഹാ അഹങ്കാരം പിടിച്ചവൾ തെമ്മാടി ,, അബി പാവം അഹങ്കാരം ഇവളെ പോലെ ഇല്ല
@Sindhu-qb4ws
@Sindhu-qb4ws 25 күн бұрын
നന്ദന ചാന്ത് പൊട്ടു പോലെ
@rkm5934
@rkm5934 25 күн бұрын
എനിക്ക് ഇഷ്ട്ടപെട്ട contestant ആണ്
@Jumaans
@Jumaans 25 күн бұрын
Sathyam
@mallikasivarajan2008
@mallikasivarajan2008 25 күн бұрын
Abhishek 👌 nandhana fake
@parvathyanil7530
@parvathyanil7530 25 күн бұрын
Abhishek.k is a genuine guy in bigboss❤🥰
@Hlodevine
@Hlodevine 25 күн бұрын
Athe athe ath korean mallunte comment boxl kandarunn😂
@Rajasreetravancore
@Rajasreetravancore 25 күн бұрын
​@@Hlodevineകൊറിയൻ മല്ലു ആരാ മാലാഖയോ.... നിന്നെ തെറിവിളിച്ചാൽ നീ തിരിച്ചു ശുദ്ധ സംഗീതം പാടുകയാണോ ചെയ്യുക. പ്രതികരണ ശേഷി ഉള്ള ആളുകൾ തിരിച്ചു തെറി വിളിക്കും. അയ്ന്??? പിന്നെ സാദാരണ മനുഷ്യൻ അല്ലെ അബി... ബിഗ്‌ബോസിൽ വന്നെന്നുവച്ചു conmend ചെയ്യാൻ പാടില്ല എന്നുണ്ടോ? നീ ഇപ്പോൾ ഒരു ആവശ്യോം ഇല്ലാതെ ഇവിടെ കേറി കമന്റ്‌ ഇട്ടില്ലേ? അപ്പൊ അതോ??
@Hlodevine
@Hlodevine 25 күн бұрын
@@Rajasreetravancore Aha ningal enne theri vilikkunnu enn vech njan thante veetukare paranja engane irikkum? Engane aanu ithne nyaayeekarikkan pattunnath? Korean mallu paranja avane paranja pore. Why he is dragging a 4 year child into this. Thaankal aa comment vaayivhirunno?
@Rajasreetravancore
@Rajasreetravancore 25 күн бұрын
@@Hlodevine ഇതിൽ എതാ തെറി? നിങ്ങൾ എന്റെ വീട്ടുകാരെ വിളിച്ചാൽ ഞാൻ നിങ്ങളുടെ വീട്ടുകാരെ വിളിക്കും. മുകളിൽ നിങ്ങൾ എഴുതിയത് കട്ട്‌ ചെയ്തിട്ട് എന്റെ മാത്രം ഇട്ടാൽ അതിനുമുകളിലെ comnend കാണാതെ പ്രതികരിക്കുന്നത് പൊട്ടന്മാർ മാത്രം. മുകളിൽ ഉള്ള കമന്റ് അനുസരിച്ചല്ലേ റിപ്ലൈ വരഉ. കാര്യം അറിയാതെ ഇന്റർവ്യൂ കാണാതെ അലമുറ ഇടല്ലേ
@nandhunandhu7177
@nandhunandhu7177 24 күн бұрын
എന്താടാ അങ്ങനെ ഒരു ടോക്ക് 😁😁
@Rajasreetravancore
@Rajasreetravancore 25 күн бұрын
അഭിഷേകിനെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് ഫീലിംഗ് ആണ്. നിലപാട് ഉള്ള ഒരാളായിരുന്നു.
@raizafathima8351
@raizafathima8351 25 күн бұрын
Abhishek k is obviously braver than some "influencers കീടങ്ങൾ".. he talks genuinely 👍👍👍
@user-yp8bl6jr6q
@user-yp8bl6jr6q 25 күн бұрын
ഗെയിം കളിച്ചു തുടങ്ങിയപ്പോൾ bb തട്ടി കളഞ്ഞ നല്ലൊരു contestant ആയിരുന്നു അഭിഷേക് ജയദീപ് ❤️
@shailaradhakrishnan
@shailaradhakrishnan 25 күн бұрын
Resmina pogendyrunadh avlkayrunu vote kuravu
@anjanamohanmohan
@anjanamohanmohan 25 күн бұрын
അർജുൻ നെ പ്രേമിക്കാൻ പറഞ്ഞു... പറ്റില്ലെന്ന് പറഞ്ഞു.... അതുകൊണ്ട് ബിഗ്ഗ്‌ബോസ് ഇറക്കിവിട്ടു.... കണ്ടന്റ് ഒന്നും പുറത്ത് വിട്ടില്ല
@rtvc61
@rtvc61 25 күн бұрын
ഗബ്രിയോട് ജാസ്മിൻ ന്റെ സാരി തുമ്പിൽ നിന്ന് വിട്ട് ഒറ്റക്ക് game കളിക്കാൻ പറഞ്ഞു.. Nxt day അഭി out... മുല്ല മോളെ പറഞ്ഞാൽ ബിഗ്‌ബോസ് ക്ഷമിക്കില്ല
@husna3816
@husna3816 25 күн бұрын
😢😢😢
@Jobin0706
@Jobin0706 24 күн бұрын
@@rtvc61 അല്ലാതെ വോട്ട് കിട്ടാഞ്ഞിട്ടല്ല .ഇവാൻ ആകെ ചെയ്തിട്ടുള്ള കാര്യം സാരിത്തുമ്പ് എന്ന dialogadaiyanu ,അത് പറഞ്ഞത് വോട്ടിംഗ് തീരുന്നതിനു തലേദിവസവും ,ഒരു ദിവസം കൊണ്ട് ഇവനെങ്ങനെയാണ് വോട്ട് കൂടുക ,ആ ആഴ്ച തുടക്കത്തിൽ വലതും ആയിരുന്നേൽ കുറെ ജിൻറ്റോ ഫാൻസ്‌ വോട്ട് ചെയ്തേനെ .പിന്നെ അങ്ങനെ പറഞ്ഞതുകൊണ്ട് ജിൻറ്റോ ഫാൻസിൻറ്റെ കണ്ണിൽ സ്റ്റാറും നല്ല മനുഷ്യനായി ,അയാളെ സപ്പോർട്ട് ചെയ്യുന്നവരല്ലേ നല്ല മനുഷ്യർ അല്ലാത്തവർ മോശക്കാരാണല്ലോ
@sarithak6760
@sarithak6760 25 күн бұрын
ഈ അഹങ്കാരി പെണ്ണ് എത്ര പ്രാവശ്യം ആ പാവം അഭിഷേകിനെ നട്ടെല്ല് ഇല്ലാത്തവൻ എന്ന് പറഞ്ഞു
@deepakgovindam
@deepakgovindam 25 күн бұрын
athokke game content undakkiyathaanu ,, corporate cheythu cheyyunnathaanu
@Rufsu370
@Rufsu370 24 күн бұрын
Ennit aval paranjath njan angane paranjillann
@sarithak6760
@sarithak6760 24 күн бұрын
@@Rufsu370 അതിന് ബോധവും വെള്ളിയാഴ്ചയും ഇല്ല 😂😂
@Heavenly7366
@Heavenly7366 24 күн бұрын
​@@Rufsu370അതെന്നെ കുളിക്കടവിലെ പരദൂഷണം ചന്ത പെണ്ണ്, എന്ധോക്കെയോ വിളിച്ചു പറയുന്നു
@Himalaya555
@Himalaya555 25 күн бұрын
Abhishek K is so mature but childish too😂❤
@praseethakumari9142
@praseethakumari9142 25 күн бұрын
നന്ദനയുടെ സംസാരവും, ചേഷ്ടകളുമാണ് ആ കുട്ടിയെ പ്രേക്ഷകർക്കിടയിൽ ഇത്രയേറെ വെറുപ്പിക്കുന്നതും, അഹങ്കാരി എന്ന് തോന്നിപ്പിക്കുന്നതും സംസാരത്തിൽ ഇത്തിരി വിനയവും സൗമ്യതയും വരുത്തിക്കൂടെ
@rinurinuhr2623
@rinurinuhr2623 25 күн бұрын
അത് നന്ദന എങ്ങനെയാണോ അങ്ങനെയാണ് സംസാരിക്കുന്നത് അത് അവർക്ക് മാറ്റാൻ പറ്റില്ല
@M12ds
@M12ds 25 күн бұрын
​@@rinurinuhr2623 velupikndaa ellm ellavarum kanund👍🏻👍🏻
@lekshmimenon196408
@lekshmimenon196408 25 күн бұрын
Overacting nandana
@ReenaaakvNaakv
@ReenaaakvNaakv 25 күн бұрын
സത്യം
@nish4083
@nish4083 25 күн бұрын
Most women in Thrissur talk like this😊She reminds me of my in laws in thrissur🤯
@anandu7487
@anandu7487 25 күн бұрын
Abhishek❤️ Deserving top7🤍
@EvinJacob-fz2ln
@EvinJacob-fz2ln 25 күн бұрын
Tengaya🤮
@himashaibu5581
@himashaibu5581 25 күн бұрын
അഭിഷേക് 👍🏻👍🏻
@ajithapradeep2563
@ajithapradeep2563 25 күн бұрын
അഭി വളരെ നല്ല കുട്ടിയാണ്
@rinurinuhr2623
@rinurinuhr2623 25 күн бұрын
അഹങ്കാരം എന്നു പറഞ്ഞത് നന്ദനക്കില്ല അത് അവരുടെ സംസാരമാണ് ഓരോരുത്തർക്കും ഓരോരോ രീതിയിലാണ് സംസാരം അവരവരുടെ ഫ്രണ്ട്സ് ആയി ഇതുപോലെ ആയിരിക്കും സംസാരിക്കുന്നത് അവർക്ക് മാറ്റാൻ പറ്റില്ലല്ലോ
@RANGAA290
@RANGAA290 14 күн бұрын
അതിനു സംസാരത്തിൽ അല്ല ചേച്ചി അഹങ്കാരം എന്ന് പറഞ്ഞത്...😂അവളുടെ പ്രവർത്തി കാരണം ആണ്
@akshay5609
@akshay5609 25 күн бұрын
അഹങ്കാരം ആണ് ഇവൾ പുറത്താവാൻ കാരണം.....
@Sumeshc123
@Sumeshc123 25 күн бұрын
Nandana heaters indo
@sheelasebastian8351
@sheelasebastian8351 25 күн бұрын
അഭിഷേക് സൂപ്പർ
@girijatn4604
@girijatn4604 25 күн бұрын
Abhishek ❤❤❤
@worldofmaxme2382
@worldofmaxme2382 25 күн бұрын
വളരെ immatured ആണ് നന്ദന,, എന്ത് എങ്ങനെ പറയണം എന്നറിയില്ല. പക്ഷെ innocent ആണ്,,, വളരെ innocent ആയൊരു കുട്ടി... എല്ലാം കാറ്റിക്കൂട്ടലുകൾ മാത്രം
@bibisunilkumarbibi7792
@bibisunilkumarbibi7792 25 күн бұрын
ആ ശരി 🤣🤣🤣
@smithahariharan6918
@smithahariharan6918 23 күн бұрын
Athaanu Sathyam.Pakshe ithiri maturity venam.Athini enghaneyundaavua 😅😅😂
@rajesh.snediyanthala4144
@rajesh.snediyanthala4144 25 күн бұрын
അത്കൊണ്ട് ആണോ നന്ദന സായുടെ ചാക്ക് പൂ പോലെ പിടിച്ച് കൊണ്ട് നിന്നത്...
@jerinnellary4068
@jerinnellary4068 24 күн бұрын
Abhishek Jayadeep and Nandhana ❤❤❤genuine and innocent contestants❤❤😊😏✨✨✨✨👍
@neenasubhash2049
@neenasubhash2049 25 күн бұрын
Abhishek is very genuine. He never evades questions and I like the way he talks. … very dignified.
@johnpp-hn7wx
@johnpp-hn7wx 25 күн бұрын
Abishek is a nice person's class In this interview abishek is a person who continues to wach
@niyogthomas823
@niyogthomas823 25 күн бұрын
Abhishek ❤️❤️❤️
@priyankasreeroop
@priyankasreeroop 25 күн бұрын
നന്ദനയുടെ സംസാരവും ചേഷ്ടകളും അഹങ്കാര രൂപത്തിലുള്ള പെരുമാറ്റവും, പെങ്ങളൂട്ടി സ്ട്രാറ്റജിയുമാണ് ആളുകൾക്ക് ഇഷ്ടപ്പെടാതിരിക്കാൻ കാരണം.
@abhirami62
@abhirami62 25 күн бұрын
നന്ദനക്ക് കുറച്ചു ചാട്ടവും വലിഞ്ഞു കയറി സംസാരിക്കലും കൂടുതലാ... ഭയങ്കര ഓവർ സത്യം 😂വെറുപ്പിക്കൽ ആണ്
@Tozkidoz
@Tozkidoz 25 күн бұрын
*Nandhana-"Excuse me"* *Abhishek-"La la la la la la laaaaaa la"* 😂😂😂
@aryaa.s7930
@aryaa.s7930 25 күн бұрын
Abhinandhana❤
@saneeshsadasivan1405
@saneeshsadasivan1405 25 күн бұрын
നന്ദന അകത്തും പുറത്തും ഒരേ പോലെ ആണ് സംസാരിക്കുന്നതു . അഹങ്കാരം ആയിരുന്നു എന്ന് എല്ലാരും പറയുന്നത് എന്തുകൊണ്ടാണ് എന്ന് അറിയില്ല . കൂടെ ഉണ്ടായിരുന്ന മത്സരാർഥികൾ പോലും അങ്ങനെ പറയില്ല . സേഫ് ഗെയിം കളിക്കുന്നവരെ ആകും എല്ലാർക്കും ഇഷ്ട്ടം . എപ്പോളും എല്ലാരോടും കളിച്ചു ചിരിച്ചു മാത്രം നിൽക്കുന്നതല്ലല്ലോ ബിഗ്ഗ്‌ബോസ്സ് മത്സരം .
@Himalaya555
@Himalaya555 25 күн бұрын
True. Sreejun safe game kalich nikkunnu
@RohitSharma37888
@RohitSharma37888 25 күн бұрын
Nandanayude chila samsaram kekkumbo oru majority audience nu arochakam aayi thonni...Athanu kaaranam..also sijo Sai nandana combo odukkathe veruppikkal aayirunnu...ithanu out aavan kaaranam
@priyankasreeroop
@priyankasreeroop 25 күн бұрын
നന്ദനയുടെ സംസാരവും ചേഷ്ടകളും അഹങ്കാര രൂപത്തിലുള്ള പെരുമാറ്റവും, പെങ്ങളൂട്ടി സ്ട്രാറ്റജിയുമാണ് ആളുകൾക്ക് ഇഷ്ടപ്പെടാതിരിക്കാൻ കാരണം.
@user-ze5iv3il1x
@user-ze5iv3il1x 24 күн бұрын
Akathum purathum angane oru pole nikkaan paadilla public platform il adhinte oru manners vendey
@saneeshsadasivan1405
@saneeshsadasivan1405 24 күн бұрын
@@user-ze5iv3il1x സഭ്യമല്ലാത്ത ഒന്നും ചെയ്തതായി കണ്ടിട്ടില്ല . അഭിനയിച്ചു വേറെ ആളുകൾ അവിടെ നിൽക്കുന്നപോലെ മാസ്ക് ഇട്ടു നിന്നില്ല . Real ആയിരുന്നു എന്നാണു ഉദ്ദേശിച്ചത്
@leelaraghavan3102
@leelaraghavan3102 25 күн бұрын
ശ്രീതു വാഴഎങ്ങനെ നില്കുന്നു പിന്നെ കോബ്മാ അർജുൻ ആണ്
@lathikas3975
@lathikas3975 25 күн бұрын
over Action നന്തനഇഷ്ടമല്ല
@rajaniv.k7322
@rajaniv.k7322 25 күн бұрын
എന്താ അഹങ്കാരം.നന്ദന.
@deepavarma8233
@deepavarma8233 25 күн бұрын
Abhishek &Nandana super combo
@merlinthomas544
@merlinthomas544 25 күн бұрын
Abhi❤️
@sumithrashivan6962
@sumithrashivan6962 25 күн бұрын
Abhi nalloru mone an.... Evict ayapol vesmicha koodthal veshmicha alaan njan.... Abi n nalloru jivitham ashamsikunu
@dd-pv1hp
@dd-pv1hp 25 күн бұрын
ഇല്ലാതിരുന്ന Over expressions ഇടൽ ഒഴിവാക്കിയാൽ മതി അവൾ🎉
@nimishatk3389
@nimishatk3389 25 күн бұрын
Nandana ♥️Abhishek
@VyshnaviVyshnavikp
@VyshnaviVyshnavikp 25 күн бұрын
Nandana❤abhishek s
@Yodha278
@Yodha278 25 күн бұрын
Abhishek K aanu... Bean Bag Abhishek BB yil aanu😂
@Rajasreetravancore
@Rajasreetravancore 25 күн бұрын
​@@Yodha278ഇപ്പൊ bb യിൽ ഉള്ള അഭിഷേക് ബീൻ ബാഗിൽ നിന്ന് എണീക്കാറു പോലും ഇല്പ.. ഈ അബി അടിപൊളി ആയിരുന്നു
@Himalaya555
@Himalaya555 25 күн бұрын
നന്ദനയെ interview ചെയ്ത് ayaal cringe adich kudungiyittundaavun😂😂
@sanilasunny4496
@sanilasunny4496 25 күн бұрын
Abhishek is a genuine .....😊
@ManjuNeeratukunnil_45
@ManjuNeeratukunnil_45 25 күн бұрын
ഈ കുട്ടി എന്തിനാകിടന്നു തുള്ളുന്നത് മര്യാദക്ക് സംസാരിച്ചൂടെ കുറച്ച് റെസ്പെക്ട് ഓടുകൂടി സംസാരിക്കുക ചാടാതെ ഇതൊക്കെ കൊണ്ടാണ് നീ പുറത്തുപോയത് എന്നിട്ടും പഠിക്കുന്നില്ല
@Sanaaass123
@Sanaaass123 25 күн бұрын
നന്ദന ഒരു മോശം കുട്ടിയല്ല last കുറച്ചു അഹങ്കാരം കൂടി but ഇനിയും ഇങ്ങനെ നെഗറ്റീവ് ഇടുന്നത് എന്തിനാ കഷ്ട്ടം
@selmath872
@selmath872 25 күн бұрын
നന്ദന എനിക്ക് ഒരു മോശം തോന്നിയില്ല
@joicyantony5356
@joicyantony5356 25 күн бұрын
Nandana ahamgariyanu. Avalude oru reethikalum ishtamalla. Abishek genuine anu.
@susanphilip6272
@susanphilip6272 25 күн бұрын
Abhishek perfectly spoke right -- A man of integrity
@vasanthikp8364
@vasanthikp8364 25 күн бұрын
അഭിഷേക് ❤
@leelaraghavan3102
@leelaraghavan3102 25 күн бұрын
അഭിഷേക നല്ല കുട്ടി ❤❤❤❤❤❤❤❤
@padminiem3818
@padminiem3818 25 күн бұрын
എൻ്റെ നന്ദനേ ആ സായിൻ്റെ കൂട്ടുകെട്ടിലൊന്നും പോയി വീഴണ്ട അവനൊക്കെ ആരാണെന്നറിയുമോ?
@rajesh.snediyanthala4144
@rajesh.snediyanthala4144 25 күн бұрын
നന്ദന..സായ്..അഭിഷേക്..സിജോ ഇവര്‍ നാല് പേര്‍ നോമിനേഷനിര്‍ ഉണ്ടെങ്കില്‍ നന്ദനയോസായോ പുറത്ത്പോകും അന്‍സിബ അവിടെ നില്‍ക്കും
@AdityaKs-uk3wq
@AdityaKs-uk3wq 25 күн бұрын
Nandana ❤❤
@lincysyril9818
@lincysyril9818 25 күн бұрын
Abhi talks so genuinely 😊😊
@radhikat8538
@radhikat8538 25 күн бұрын
Rohan adipoli sooopr❤
@jayapradeep5125
@jayapradeep5125 25 күн бұрын
Nadhana and Abishek jayadeep❤❤❤
@padminipk3292
@padminipk3292 25 күн бұрын
നന്ദന കുറച്ചുകൂടി പക്വത കാണിക്കുക. അഹങ്കാരം മുഖമുദ്രയാക്കാതിരിക്കുക. അഭിഷേക് super ആയിരുന്നു
@ishamsami7067
@ishamsami7067 25 күн бұрын
Abhi❤❤❤❤❤
@shalini053
@shalini053 25 күн бұрын
Abhishek K.. He should have stayed in BB, way better than others like Sreethu nd all
@d_e_v_u_3780
@d_e_v_u_3780 25 күн бұрын
Nandhana♥️ abhishek♥️
@mickeey3443
@mickeey3443 25 күн бұрын
Abhi kyum nandoonte kaiyokke pidikand , sai sijo abhi s mathramalla ellardem pengaloooty aanallo😂❤
@ammukalan2337
@ammukalan2337 24 күн бұрын
Abhishek well mannered and matured person
@ashrafvallakadavu6437
@ashrafvallakadavu6437 25 күн бұрын
രണ്ടു. വേസ്റ്റിനെ. ബിഗ്‌ബോസിൽ kettiyathanu.. പ്രശ്നം... സായി.. നന്ദന
@sreekanthsreedhar5878
@sreekanthsreedhar5878 25 күн бұрын
സീരിയൽ വില്ലത്തി റോൾ കൊടുത്താൽ ഉഷാർ ആകും നന്ദൂട്ടി. വെറുപ്പികാൻ അഹങ്കാരം കാണിക്കാൻ ഒരു പ്രേത്യേക തരം കഴിവ് ഉണ്ടു നന്ദൂട്ടിക്ക്.. 🥴
@marysindhumaneesha9803
@marysindhumaneesha9803 24 күн бұрын
Nandhu❤
@Tomioka-Giyuu97
@Tomioka-Giyuu97 25 күн бұрын
Oru chantha pennu kanikkunna goshtikal anu i kuttiyude mukhathu varunnathu.
@Sheisinthepool
@Sheisinthepool 25 күн бұрын
ജാസ്മിനും നന്ദനയും മിണ്ടാതിരുന്നാൽ നോക്കിയിരിക്കാൻ തോന്നുന്ന ഭംഗി ഉണ്ട്. രണ്ടെണ്ണം വാ തുറന്നാൽ പോയി. ഈ കൊച്ചിന് ഇത്തിരി ഗോഷ്ടികൾ കൂടുതലും.
@bindusaji2188
@bindusaji2188 25 күн бұрын
Jasmine and Nandana is almost same type
@Feb____a
@Feb____a 25 күн бұрын
ഇവളെന്തിനാ ഇങ്ങനെ ഓവർ act ചെയ്യണേ 😬🤮
@anasachu7442
@anasachu7442 25 күн бұрын
Gabri is deserved top 5 💯🔥..unfortunatly 😌😌😌
@mpmp7060
@mpmp7060 25 күн бұрын
Agree...he would have aced that top to finale task
@ammusachu1235
@ammusachu1235 24 күн бұрын
Nandhana ❤❤❤
@Rahnarena-yf6yz
@Rahnarena-yf6yz 25 күн бұрын
അഭിഷേക്.. A good person 👍👍👍😊
@Sumi1991
@Sumi1991 25 күн бұрын
Arjun Abhishek sreethu safe gamers..
@Tooprettyhuh
@Tooprettyhuh 13 күн бұрын
Abhishek jayadeep🥰🥰🥰🥰
@jayanthypradeepkumar3540
@jayanthypradeepkumar3540 25 күн бұрын
Sai destroyed sijo nandana apsaras life
@thankamanikv9756
@thankamanikv9756 24 күн бұрын
നന്ദനയേ ഫസ്റ്റിൽ നല്ല ഇഷ്ടമായിരുന്നു ലാസ്റ്റ് വെറുപ്പിച്ചു fruits ഒക്കെ കിടപ്പു മുറിയിൽ ഒളിപ്പിച്ചു വെച്ചു, ജിന്റോയൊക്കെ അടുത്തുകൂടി പോകുമ്പോൾ കൊടുക്കാതെ സിജോ, സായി, അഭിക്കു മാത്രം കൊടുക്കുന്നെ 😀😀ഇതൊക്കെ എല്ലാം ഞങ്ങൾ കണ്ടതാ കേട്ടോ ജിന്റോയെ ഒറ്റപ്പെടുത്തിയതും ഇഷ്ടമല്ലായിരുന്നു, ഈ അഭിയെ ഇഷ്ടമായിരുന്നു 🥰🥰🥰🥰🥰🥰ജിന്റൊക്ക് നിങ്ങൾ വോട്ട് കൊടുക്കണേ 😀❤️❤️❤️❤️❤️❤️
@vanajamohandas6638
@vanajamohandas6638 25 күн бұрын
Rohan Guruvayur evidane Ur presentation is very good
@jameela341
@jameela341 25 күн бұрын
Abhi❤️❤️
@dinvin6433
@dinvin6433 25 күн бұрын
23:04 Arjun nandanaye elimination listil ittathinte nalla deshyam und 😂😂😂😂
@sheejak185
@sheejak185 25 күн бұрын
അപ്പുക്കുട്ടാ interview super ❤❤❤
@Paathu322
@Paathu322 25 күн бұрын
Abhi aayirunnu avide nikan deserve 🙏🏼🙏🏼🙏🏼🙏🏼
@prabhavathy7149
@prabhavathy7149 23 күн бұрын
സായ്ക്കും, സിജോകും, നന്ദനക്കും പുറത്തിറങ്ങിയപ്പോൾ എല്ലാം മനസ്സിലായി പണി പാളി എന്ന്. ഏട്ടന്മാർ ഇവളെ ടൂൾ ആക്കുകയായിരുന്നു എന്ന് അവൾക്ക് പുറത്തിറങ്ങിയപ്പോൾ മനസ്സിലായികാണും. സായി ആണ് പെങ്ങൾ സ്നേഹം തൊടങിവെച്ചത്, സിജോ സായി യെ കടത്തിവെട്ടി കൂടുതൽ സ്നേഹം അഭിനയിച്ചാൽ വോട്ട് മുഴുവൻ തനിക്കു കിട്ടും എന്ന് വിചാരിച്ചു. ജനങ്ങൾ മൂന്നിനെയും പുറത്താക്കി
@deepamanoj7894
@deepamanoj7894 25 күн бұрын
Evalde ahankaram theernille
@ammusachu1235
@ammusachu1235 24 күн бұрын
Abhishek smile ❤
@lindagraceroy4357
@lindagraceroy4357 11 күн бұрын
Nandana straight forward
@user-sr9eb2nu8c
@user-sr9eb2nu8c 24 күн бұрын
Abishek nde samsaram kelkumbolaann aaa nadanaye edut kinnatil Idaan tonnunnath
@leooofangurl360
@leooofangurl360 23 күн бұрын
Nandu cutness vaari vitharunnu😂❤❤
@user-wh4xk4gz1y
@user-wh4xk4gz1y 23 күн бұрын
Pls thanik Abhishekne mathram interview cheythal mathiyarnnu
@ajithakumari567
@ajithakumari567 10 күн бұрын
Abishek vannappol intervew onnunarnnu. Mon muthanuketto❤
@vini1012
@vini1012 25 күн бұрын
Abhishek ❤❤❤.
@aryaa.s7930
@aryaa.s7930 25 күн бұрын
@girijadkp3756
@girijadkp3756 11 күн бұрын
Abhishek super
@chandrikamukundan6804
@chandrikamukundan6804 11 күн бұрын
Abhishek❤😍
@anandmohan1729
@anandmohan1729 25 күн бұрын
😍😍
@the_drawing_crafty_world4398
@the_drawing_crafty_world4398 25 күн бұрын
Ahangarikk kittiya Pani abi sooooper
@aryaa.s7930
@aryaa.s7930 25 күн бұрын
🔥
@sreejurocks5638
@sreejurocks5638 15 күн бұрын
അഭി k നല്ല ആളാണ് nice person
@mpmp7060
@mpmp7060 25 күн бұрын
Abhishek ❤
@leelaraghavan3102
@leelaraghavan3102 25 күн бұрын
നല്ല മോൻ 🥰🥰🥰🥰💥💥🥰🥰🥰💥💥💥💥💥💥
@kalaraman6273
@kalaraman6273 25 күн бұрын
Abhishek superr
@Rizaa124
@Rizaa124 25 күн бұрын
Abhi❤
@reshmagirijan
@reshmagirijan 25 күн бұрын
Abhishek❤❤
@the_drawing_crafty_world4398
@the_drawing_crafty_world4398 25 күн бұрын
Abi suuuper
@ajithasuresh9788
@ajithasuresh9788 16 күн бұрын
Abhishek well mannerd person 🥰
@mickeey3443
@mickeey3443 25 күн бұрын
Nanduntem angalamardem combo kaliyakiyittond abhishek k ennit 😂
@dinvin6433
@dinvin6433 25 күн бұрын
Ichiri vrithik okke video shoot cheythude 😂😂
@annethomson3398
@annethomson3398 25 күн бұрын
Nandana played the biggest combo game. She used the young men in the show using her girly wiles.
@shareefnk9433
@shareefnk9433 25 күн бұрын
നന്ദനയെ കാണുമ്പോൾ കിലുക്കം സിനിമയിൽ രേവതിയെ ഓർമ വരുന്നു..ചില manuresam 😂😂😂
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,5 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 14 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 86 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 25 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,5 МЛН