Secret Agent ആദ്യമായിട്ടാവും ഒരു Interview-വിൽ ഇത്ര Emotional ആകുന്നത് ♥️🥺 | Part 02

  Рет қаралды 102,881

Behindwoods Ice

Behindwoods Ice

Ай бұрын

#bbms6promo #bbms6uncuts #bbms6 #saikrishna #secretagent
#behindwoods #bbms6uncuts #bbms6 #bbms6specials #bbms6promo #biggbossmalayalamseason6contestant
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: bwsurl.com/adv
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
Follow us on WhatsApp: whatsapp.com/channel/0029Va59...
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag

Пікірлер: 170
@Krithijyothi
@Krithijyothi 28 күн бұрын
Poyi poyi.."അഹങ്കാരം" പോയിട്ട് boost കുടിച് power ആയി തിരിച്ചു വന്നിട്ടുണ്ട് ... 🔥🔥🔥boost is the secret of secret energy 🥹🥹 അഭിനന്ദനങ്ങൾ..
@abhishekm967
@abhishekm967 28 күн бұрын
Yes..he is too good from inside🥹💗
@Sweetgirl-832
@Sweetgirl-832 28 күн бұрын
​@@abhishekm967how
@basheergroup3032
@basheergroup3032 28 күн бұрын
നോറയുടെ ഇന്റർവ്യു ആവും കൂടുതൽ trending ആവുക എന്ന് തോന്നുന്നു
@faixxy5304
@faixxy5304 24 күн бұрын
Jasmineee
@shobhageorge4717
@shobhageorge4717 28 күн бұрын
Sneha is soo honest and genuine. She seems to be a good person.
@Sweetgirl-832
@Sweetgirl-832 27 күн бұрын
Orumathiri pettu poya avastha an snehak.
@jasminerpse6373
@jasminerpse6373 27 күн бұрын
Felt the same
@sheenaneelakandan4830
@sheenaneelakandan4830 28 күн бұрын
പലരും ഇയാളെ കുറ്റപെടുത്തി സംസാരിക്കുന്നു.പക്ഷെ അയാൾ വളരെ വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട് അയാളുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റം വേണം എന്ന് ആഗ്രഹിച്ചിട്ടുണ്ട് അതെല്ലാം നേടാൻ അയാൾക്കു കഴിഞ്ഞു എന്ന്.അത് തന്നെ ആണ് അയാളുടെ വിജയം.അയാളുടെ റീൽ ലൈഫ് കണ്ടു അയാൾ അങ്ങനെ തന്നെ ആവണം യഥാർത്ഥ ജീവിതത്തിലും എന്നു കാണുന്നവർ നിർബന്ധം പിടിക്കുന്നത് എന്തിനാണ്??അയാളുടെ ജീവിതം...അതൊരു ഗെയിം ഷോ ആണ് അതിൽ എങ്ങനെ മത്സരിക്കണം എന്നു അയാൾക്കു തീരുമാനിക്കാം..എത്രയൊക്കെ കുറ്റം പറഞ്ഞാലും എല്ലാ നേട്ടങ്ങളും അയാൾക്കു കിട്ടി..അയാളുടെ തെറ്റുകൾ തിരിച്ചറിയാൻ കഴിഞ്ഞു..തിരുത്താൻ തയ്യാറാവുന്നു.നഷ്ടപ്പെട്ട പലതും തീറിച്ചറിയുന്നു..പലതിന്റെയും മൂല്യം അറിഞ്ഞു സംസാരിക്കുന്നു...അയാൾ തന്നെ പറയുന്നു മുമ്പ് ഇങ്ങനെ അല്ലായിരുന്നു അഹങ്കാരം ആയിരുന്നു എന്നൊക്കെ..അതിൽ നിന്നൊക്കെ മാറി വന്നെങ്കിൽ അത് അയാൾക്കു വിജയം തന്നെ ആണ്..കാണുന്നവർക് പരാജയം ആയി തോന്നാം.
@RK00194
@RK00194 28 күн бұрын
വെളുപ്പിക്കാൻ വന്നിട്ടുണ്ട്. അവൻ ഇതുവരെ അമ്മയെ കാണാൻ പോയോ . പോയെങ്കിൽ ഒക്കെ, അച്ഛനോട് സംസാരിച്ചോ, അതൊക്കെ അല്ലേ അയാൾ നടിയെന്നും പറഞ്ഞു നടക്കുന്നത്, അപ്പോൾ ആദ്യമേ അമ്മയുടെയും അച്ഛന്റെയും പ്രോബ്ലം സോൾവ് ചെയ്യണം😂
@chinnuuus
@chinnuuus 28 күн бұрын
Sathyam..kuttangal mathre aalukalk parayan ullu...positives onnum aarum kanilla
@aynu3088
@aynu3088 28 күн бұрын
അയിന് bb യിൽ പോണോ..bb യിൽ പോയാൽ എങ്ങനെ നല്ലവൻ ആകും മനസിലാകുന്നില്ല...കക്കൂസിൽ പോയി flash ചെയ്യാൻ പഠിച്ചതാണോ 😅
@aryavijayan2243
@aryavijayan2243 28 күн бұрын
True👍👍👍
@unu323105
@unu323105 28 күн бұрын
കണ്ണാപ്പി പാവ 😂😂😂😂😂😂
@Bigboss-Reviewer
@Bigboss-Reviewer 28 күн бұрын
കെട്ടവനെ തൊട്ടാൽ തൊട്ടവനും കെടും... ഉദാഹരണം സിജോ, നന്ദന.. ടിക്കറ്റ് ടു ഫിനാലെ കിട്ടിയത് കൊണ്ട് മാത്രം അഭിഷേക് രക്ഷപെട്ടു നിൽക്കുന്നു
@KannanRaj744
@KannanRaj744 28 күн бұрын
സാധാരണ mind ഇഷ്യൂ ഒക്കെ വരുമ്പോൾ നാട്ടിൽ എല്ലാവരും ഡോക്ടറെ ആണ് കാണാറ് ഇവൻ ബിഗ്ബോസിൽ പോയി😂😂😂 😂
@KannanRaj744
@KannanRaj744 28 күн бұрын
ഇതിന്റെ 1% ബിഗ് ബോസിൽ പോയി പറഞ്ഞിരുന്നേൽ വായിലെ നാറ്റമെങ്കിലും പോയേനെ
@aynu3088
@aynu3088 28 күн бұрын
Epic കമന്റ് 😂😂😂😂😂
@beautymoon4584
@beautymoon4584 28 күн бұрын
മനുഷ്യന്റെ വികാരമാണ് 😂
@sanahd6836
@sanahd6836 28 күн бұрын
I really like sneha..☺️
@aynu3088
@aynu3088 28 күн бұрын
സ്നേഹക്ക് എല്ലാം അറിയാം sai ടെ എല്ലാ കള്ളത്തരവും എല്ലാം..എല്ലാം അറിഞ്ഞിട്ടും പാവം ഇരുന്ന് തലകുലുക്കുന്നത് കാണുമ്പോ 😂
@shafeekshafeek9559
@shafeekshafeek9559 28 күн бұрын
ഇവന്റെ ബിഗ്‌ബോസിൽ പോവുന്നതിനു മുന്നേ ഉള്ള വിഡിയോ കണ്ട് ഇപ്പോ ഇത് കാണുമ്പോ 🙊🙊🤣🤣
@Krishna_1289
@Krishna_1289 28 күн бұрын
Boost is the secret of secret agent 😁💗💗❤️
@febinroshm7765
@febinroshm7765 28 күн бұрын
Sayi all oru pavama. But bigg boss il poyi vijaricha pole cheyyan pattiyilla
@vedikap.kammath2289
@vedikap.kammath2289 28 күн бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഒരാൾ ഒരു ഷോയിൽ പോയി സ്വയം നന്നായാൽ അത് ഒരു നല്ല കാര്യം അല്ലേ? ...ഒരു കുടുംബം രക്ഷപ്പെട്ടില്ലേ...സായി നല്ലൊരു human ആണ്...😊😊
@aryaparvathy849
@aryaparvathy849 28 күн бұрын
Good couple ❤❤wife.nu full freedom kodukunna oru nalla husband ❤❤
@pranoyms4792
@pranoyms4792 26 күн бұрын
സായി അദ്ദേഹത്തെ കുറിച്ച് തുറന്ന് പറഞ്ഞതനുസരിച്ച് കുടുംബജീവിത്തിൽ ഒരു പക്വത ഇല്ലാത്ത ക്രൂരനായ ഒരു വ്യക്തി ആയി തോന്നുന്നു. ഞാനും നിങ്ങളെ പോലെ ആയിരുന്നു. Anyway he realised that.
@ixoraagger9902
@ixoraagger9902 24 күн бұрын
Your realisations will make u a good person ❤
@BeemaBasheer-vy6bc
@BeemaBasheer-vy6bc 28 күн бұрын
എന്നെന്നും കണ്ണേട്ടന്റെ 🥰🥰😊
@ShifaKaur-su7qq
@ShifaKaur-su7qq 28 күн бұрын
സായ് പാവം നല്ലൊരു മനസ്സുണ്ട്❤
@Sweetgirl-832
@Sweetgirl-832 28 күн бұрын
How??? 🤔
@Priya-ql1oq
@Priya-ql1oq 28 күн бұрын
😒
@robinmiranda8619
@robinmiranda8619 28 күн бұрын
Hahhahaha comady oarayathadai ..
@Dddriyadh
@Dddriyadh 28 күн бұрын
Kope froud
@firasmuhammad4088
@firasmuhammad4088 28 күн бұрын
കണ്ണൻസായി
@basheergroup3032
@basheergroup3032 28 күн бұрын
പൂജ okke ippo അ വിടാണെങ്കിൽ അടിപൊളി ആയിരുന്നു, top 5
@jayasree3213
@jayasree3213 28 күн бұрын
Sai broo ❤❤❤❤
@basheergroup3032
@basheergroup3032 28 күн бұрын
അടുത്ത് ഒരു pregnancy news ഉണ്ടാവുമെന്ന് തോന്നുന്നു 😁
@user-um8ed7is2f
@user-um8ed7is2f 28 күн бұрын
🫣
@hafsalasl5822
@hafsalasl5822 28 күн бұрын
SAI😍
@aneesamansoor9625
@aneesamansoor9625 27 күн бұрын
I like sai...😊
@Ashmiihh.
@Ashmiihh. 27 күн бұрын
Saiii💗
@user-hx7xz3fq2o
@user-hx7xz3fq2o 28 күн бұрын
Sasi combo pidichu oru season nashippichu
@animallovers033
@animallovers033 28 күн бұрын
പൂജയേക്കാൾ ഒക്കെ എത്രയോ ഭേദം സായി കൃഷ്ണ പൂജ എന്ത് തേങ്ങക്ക ബിഗ് ബോസ്സിൽ പോയത്
@Kdramabingy
@Kdramabingy 28 күн бұрын
😮 Mahn, ningal kandath BB thanne aayirnno? Pooja okke ulla days ethra content aan koduthe❤ ee Sai kodutha oru content para except task? Besides, car l irunnu pala issues ne kurich react cheyyunna Sai, avide poyitt kanmunnil kanunna oru issue l polum oru opinion um prnjittilla. Pinne enth kandittan Sai better than Pooja enn ningal prnjath?
@unu323105
@unu323105 28 күн бұрын
ഇവൻ എന്ത് തേങ്ങ കോലായ ചയ്തത്
@saranyasaru9296
@saranyasaru9296 28 күн бұрын
Aah best
@arun_mathew
@arun_mathew 27 күн бұрын
Pooja okke undarunnel top 5 vannene
@arun_mathew
@arun_mathew 27 күн бұрын
Pooja okke undarunnel top 5 vannene
@user-sn2kd2zc8p
@user-sn2kd2zc8p 28 күн бұрын
Sai❤❤❤
@Aishahh_99
@Aishahh_99 22 күн бұрын
Praveen pranavine interview cheyyanam ennulavar indoo❤🥹
@jijocalicut
@jijocalicut 28 күн бұрын
6:7 nora paranjathalle neeyum ippo parayunne..
@deepakdamodar2468
@deepakdamodar2468 28 күн бұрын
സംഭവം സ്നേഹക്ക് ചിരി വരുന്നുണ്ട് കണ്ണാപ്പിടെ അഭിനയം കണ്ടിട്ട് 😂😂
@mubashirvs5760
@mubashirvs5760 26 күн бұрын
Sai❤
@emisworld5867
@emisworld5867 28 күн бұрын
Pooja adipolii🥰🥰
@jaseelajamal8607
@jaseelajamal8607 28 күн бұрын
Abhi❤❤
@atheist_814
@atheist_814 28 күн бұрын
Sai❤️❤️❤️❤️
@heebaali250
@heebaali250 28 күн бұрын
Ingane samsaarikkunna Sai athindulllil enthoru lag aayrnnu Sai... Bigg Boss Sai kk pattiyathe alla
@anumolroy4568
@anumolroy4568 28 күн бұрын
Saii❤️❤️❤️
@Karma_spotted
@Karma_spotted 27 күн бұрын
Sai is nothing without a car & mobile phone🤣🤪
@Trishool99
@Trishool99 25 күн бұрын
Sai don't knw how to be Fire because he never had any experience ...atleast he should Travel and meet different kind of people ... maybe evolution happens❤😅
@adhizadhu6191
@adhizadhu6191 27 күн бұрын
ഇയാൾ ഒറ്റക് അല്ലെ പോയത് പിന്നെന്തിനാ സ്നേഹയെക്കൂടി ഇന്റർവ്യൂ ചെയ്യുന്നത് 🙄
@sreekanthsreedhar5878
@sreekanthsreedhar5878 28 күн бұрын
"Secret സാമ്പാർ " ഒരു കുക്കറി ഷോ ചാനൽ. " കണ്ണൻ ഫാമിലി വ്ലോഗ് " - ഈ രണ്ടു ചാനൽ വച്ചു മുന്നോട്ടു പോകു 🙏. പഴയ ചാനൽ വേണ്ട ❌ ആരും കാണാൻ ഉണ്ടാവില്ല 🤣.
@abhishekm967
@abhishekm967 28 күн бұрын
Ennit ippazhum alukal Kanan undallo😃
@sreekanthsreedhar5878
@sreekanthsreedhar5878 28 күн бұрын
​@@abhishekm967Comment കൂടി വായിച്ചു നോക്ക്. ഫുൾ ട്രോൾ & നെഗറ്റീവ് comments in his channel 🥴
@ajithkannath
@ajithkannath 28 күн бұрын
SAI❤❤❤
@lekhagopinath9287
@lekhagopinath9287 27 күн бұрын
പൂജയെ ഇങ്ങനെ കാണുമ്പോൾ അത്ഭുതം തോന്നുന്നു. സത്യത്തിൽ ഈ കുട്ടിക്ക് അന്ന് എന്താണ് സംഭവിച്ചത്. സിബിൻ പുറത്തായത് ഈ കുട്ടിയേ തളർത്തിയോ.. 🤔. ഒരു മാസം കിടക്കേണ്ടി വരുമെന്ന് പറഞ്ഞതാണ്. ഇപ്പോൾ ഇങ്ങനെ കാണുന്നതിൽ സന്തോഷമുണ്ട്.എന്നാലും ഇതിൽ വല്ല കളിയും ഉണ്ടായിരുന്നോ എന്നൊരു സംശയം.... അത്രേ ഉള്ളു.
@jameela341
@jameela341 28 күн бұрын
Sneha❤❤
@Sachu416
@Sachu416 28 күн бұрын
Sai pavam😢
@mubashirsolorider1339
@mubashirsolorider1339 28 күн бұрын
Sai🔥🔥❤
@riya9811
@riya9811 27 күн бұрын
Ethrem nalum ethil poyavare erunnu kutam parayanindaaaayallloooooo.......eni enthucheyum veendum thodangoooo😂😂
@charvikranav
@charvikranav 26 күн бұрын
അച്ഛന് നല്ല തൊഴിൽ ഉണ്ട് പണം ഉണ്ട് എന്നൊക്കെ പറയുന്നത് കേട്ടു .. അച്ഛൻ വിളിക്കുമ്പോൾ നിങ്ങൾക്ക് എത്രയാണ് വേണ്ടത് എന്ന് ചോദിക്കുന്നതിൻ്റെ ലോജിക്..
@firasmuhammad4088
@firasmuhammad4088 28 күн бұрын
കണ്ണൻസായി
@fouziababusha2792
@fouziababusha2792 9 күн бұрын
sai sneha ❤
@AJourneyToHeaven-kz9bc
@AJourneyToHeaven-kz9bc 28 күн бұрын
Ipo sherikum kannaapi.. Ineepi wifene ummavech vedio edkaamn karthikaanum😂
@Dive15937
@Dive15937 28 күн бұрын
Sneha chechi❤
@snehamuralidharan
@snehamuralidharan 28 күн бұрын
The problem with the world is that the intelligent people are full of doubts, while the stupid ones are full of confidence. Charles Bukowski
@peachyxlv
@peachyxlv 28 күн бұрын
sorry he doesnt look more than an agent and fake.
@sushmithagupta1420
@sushmithagupta1420 28 күн бұрын
Manjadiiiiii😂😂😂😂😂
@remyareghunath6963
@remyareghunath6963 28 күн бұрын
ഇവരുടെ കല്യാണ വീഡിയോ / ഫോട്ടോസ് ഒന്നും കാണാൻ ഇല്ല ല്ലോ... എങ്ങനെ ആ അത് കിട്ടുക ആരേലും ഒന്ന് പറയോ 😢
@ashwinmryt8664
@ashwinmryt8664 22 күн бұрын
Churukki parja sai oru vazha
@jithat9165
@jithat9165 28 күн бұрын
ഒറ്റയ്ക്ക് ഇന്റർവ്യൂ കൊടുക്കാൻ പോലും ധൈര്യം ഇല്ലാ ..എല്ലാത്തിനും ഭാര്യയെ കൊണ്ട് പോകുനുണ്ടല്ലോ...പേടിച്ചിട്ടായിരിക്കും കണ്ണൻ സായി
@emisworld5867
@emisworld5867 28 күн бұрын
Sayi chettan❤❤
@Trishool99
@Trishool99 25 күн бұрын
All this is Vennidathu Kidannu Urulal...he is Just Painting Himself White... 😂
@userag
@userag 26 күн бұрын
നീ തുറന്നു പറഞ്ഞോ.. ഒന്നും hold ചെയ്ത് വെക്കേണ്ട.. പക്ഷേ അതൊക്കെ പറയാൻ ആണോ bigboss ഇൽ പോയേ 😂😂.. അതിന് ഈ നാട്ടുകാരുടെ മുന്നിൽ ഇതൊക്കെ എഴുന്നളിക്കണ്ട ആവശ്യം എന്താ 😂
@peachyxlv
@peachyxlv 28 күн бұрын
bb retreat renewal center............thangulade vakkugalil ahangaram mathrame kanunollu.
@sajisuresh2586
@sajisuresh2586 27 күн бұрын
@wanderlust9075
@wanderlust9075 26 күн бұрын
Achanetu relationship sheriakn bigbossl pokno… vtl irunu samsarichal pore
@unu323105
@unu323105 28 күн бұрын
ഡാ കണ്ണാപ്പി ജാസ്മിൻഎജന്റെ 😂😂😂😂😂
@sabithsainudheen4529
@sabithsainudheen4529 28 күн бұрын
kannAppiii😂😂😂 big boss nte cash poya Contestant ... failure
@razeenamanaf2913
@razeenamanaf2913 28 күн бұрын
Big boss നോട് അതെല്ലാം പറഞ്ഞിട്ടാണ് കയറിയത് ഹേ.... Interwie മൊത്തം കേൾക്ക്
@sabithsainudheen4529
@sabithsainudheen4529 28 күн бұрын
@@razeenamanaf2913 😄
@fathimamushfidha
@fathimamushfidha 28 күн бұрын
Norah interview idknille
@SIBIIFITNESSLIFESTYLE
@SIBIIFITNESSLIFESTYLE 28 күн бұрын
Dhyanam koodunnathin pakaram bigboss il poyi😢
@0708im
@0708im 26 күн бұрын
Ithrakum maturity illaatha aal aano daily matullavare judge cheythu kutam parayunne?
@NavaShekki
@NavaShekki 28 күн бұрын
Sai🎉
@Illuminati-dw5jc
@Illuminati-dw5jc 25 күн бұрын
കണ്ണേട്ടന് നല്ലവനായ ഉണ്ണികുട്ടനാകാൻ bigboss ൽ പോകണമായിരുന്നോ... വല്ല കാശിക്കും പോയ പോരായിരുന്നോ?
@farsanagafoor6250
@farsanagafoor6250 27 күн бұрын
Nora yude interview kanan agraham indo
@harir3978
@harir3978 28 күн бұрын
മരവാഴ. Jafer Agent.കു......
@ashwinmryt8664
@ashwinmryt8664 22 күн бұрын
Ivn avide samsarikan thanne 2 hr edkum
@Ramborajan957
@Ramborajan957 28 күн бұрын
Vaanam
@chethankumar555
@chethankumar555 28 күн бұрын
Pooja poor interview.. no hard questions.. anyhow youtuber know
@jones7872
@jones7872 28 күн бұрын
ദേ. ... തോറ്റു തുന്നം പാടി വന്നിരുന്നു തള്ളുന്നു. .... നമ്മുടെ കൊജ്ഞാണൻ 😂😂😂
@freefire-cr8fm
@freefire-cr8fm 28 күн бұрын
Arjun winner aavan aagrahikkunnavar. Fans button ❤️‍🔥
@mohammedaflah128
@mohammedaflah128 28 күн бұрын
Enthuvade aa vazhaye jayipikkano😂
@freefire-cr8fm
@freefire-cr8fm 28 күн бұрын
@@mohammedaflah128 vazhaya athu ni 😂
@sinansinu689
@sinansinu689 28 күн бұрын
😂😂😂😂🤣🤣🤣😂😂
@nikhildevid4384
@nikhildevid4384 27 күн бұрын
ഉണ്ണിക്കുട്ടാ നിനക്ക് വല്ല ധ്യാനത്തിനും പോയാൽ പോരായിരുന്നോ????
@sheenashine8300
@sheenashine8300 26 күн бұрын
Onnuanadilayi.sayi vannayhu jottone puttan
@pesgaming2787
@pesgaming2787 25 күн бұрын
Close chennais amrita
@Parvathi198
@Parvathi198 28 күн бұрын
മരവാഴ സായി😂😂😂😂
@tonyvarghesephilip2528
@tonyvarghesephilip2528 28 күн бұрын
Onnu erangi podaa .
@beautymoon4584
@beautymoon4584 28 күн бұрын
Worst contestant was sibin and pooja
@HkGoneBad
@HkGoneBad 28 күн бұрын
Sneha back to Kunnapi’s control 😢 Poor girl
@sindhusayi9350
@sindhusayi9350 28 күн бұрын
Worst contestant
@Southcimema2333
@Southcimema2333 28 күн бұрын
Waste condestand in bb history pooja & Sai
@abhishekm967
@abhishekm967 28 күн бұрын
In big boss history or malayalam big boss history??
@ruleroffullmoon
@ruleroffullmoon 26 күн бұрын
Ithrem waste aanu e gadi. Verum Avaratham aanu Sai. Onninum kollaatha contestant. Bigboss charithrathil thanne iyaale pole oru kannapiyee kandatilla. Ivante oru lakshyam Jasminine velipikkal aanu keriyathum athinu thanne
@tonyvarghesephilip2528
@tonyvarghesephilip2528 28 күн бұрын
Nandana koodae out akkiiiii.ivan karanammm banglore days kakichhhhh
@amalvbamal-su1yt
@amalvbamal-su1yt 28 күн бұрын
Sai is a waste contestant
@HabeebHameed123
@HabeebHameed123 28 күн бұрын
ഒരു സംവിധായകനു പെണ്ണ് കൂട്ടികൊടുക്കാൻ പോയ ജിന്റോ ആണ് എന്റെ ഹീറോ 🤣
@Krishna_1289
@Krishna_1289 28 күн бұрын
🤭🤭
@anujithkichu5779
@anujithkichu5779 28 күн бұрын
Enth manasilayila😌
@ummerm133
@ummerm133 28 күн бұрын
പെണ്ണ് ആര് നിന്റെ ത........ യൊ😂
@user-sn2kd2zc8p
@user-sn2kd2zc8p 28 күн бұрын
Sai❤❤❤
@user-sn2kd2zc8p
@user-sn2kd2zc8p 28 күн бұрын
Sai❤❤❤
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 28 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 97 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 97 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 104 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 28 МЛН