"അച്ഛൻ്റെ അടുത്തേക്ക് പോകരുതെന്ന് അമ്മ പറഞ്ഞിരുന്നു"; പാസ്റ്റർക്കെതിരെ ഗുരുതര ആരോപണവുമായി മകൾ

  Рет қаралды 101,574

News18 Kerala

News18 Kerala

16 күн бұрын

Kottayam Pastor Case : കോട്ടയത്തെ പാസ്റ്റര്‍ക്കെതിരെ പരാതിയുമായി മകൾ. 11 വയസ്സ് മുതൽ ശാരീരികവും മാനസികവുമായ ക്രൂരതകൾക്ക് ഇരയാക്കപെട്ടുവെന്ന് യുവതി News18 നോട്‌. തന്റെ പ്രായം മറച്ചുവച്ചു മറ്റൊരു പാസ്റ്ററുമായി 17ാം വയസ്സിൽ വിവാഹം നടത്തി. വിദ്യാഭ്യാസത്തിനുള്ള അവസരം പോലും നിഷേധിച്ചാണ് പ്രായപൂർത്തിയാകും മുൻപ് വിവാഹം നടത്തിയത്. അമ്മയും സഹോദരനും എല്ലാം മറച്ചു വയ്ക്കാൻ ശ്രമിച്ചു. സഭാ നേതൃത്വത്തിനു പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല.
Daughter complains against pastor in Kottayam. The young woman told News18 that she was a victim of physical and mental cruelty from the age of 11.
#kottayampastor #daughteragainstpastor #kottayam #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 302
@roseenaroy1099
@roseenaroy1099 13 күн бұрын
ഒരാൾ തെറ്റ് ചെയ്താൽ ആ വ്യക്തിയുടെ പേര് പറയണം അല്ലാതെ പ്രസ്ഥാനത്തെ അല്ല അവഹേളിക്കണ്ടത്. പിന്നെ ഇതിന്റെ സത്യാവസ്ഥ മനസിലാക്കണം.
@Praise8895
@Praise8895 13 күн бұрын
Pastorinte pere para
@mvmv2413
@mvmv2413 12 күн бұрын
അതെന്താ, അന്യ സഭയിൽ നിന്ന് ആളെ മോഷ്ടിച്ചു ഉണ്ടാക്കിയതല്ലേ ipc? അത്‌ പൊളിച്ചു ഉണ്ടാക്കിയതല്ലേ sharon സഭ? പരിശുദ്ധത്മാവ് പോക്കറ്റിൽ ഉണ്ടെന്നല്ലേ ഇവരും ag cg tpm newgen ഉൾപ്പെടെ സകല വ്യാജ മറുഭാഷക്കാരുടെയും ഭാവം? അങ്ങനെ മറുഭാഷ പറഞ്ഞു, കർത്താവ് വരുമെന്ന് പറഞ്ഞു നടക്കുന്നവർക് തെറ്റ് പയറ്റിയാൽ സമ്മതിച്ചൂടെ? ഇനി തെറ്റ് പറ്റിയില്ലെങ്കിൽ പോലും ആരോപണം വന്നാൽ pastor പദവിയിൽ നിന്ന് മാറി നിലകയല്ലേ വേണ്ടത്? അതിനു സഭയ്ക്കു കഴിഞ്ഞില്ലെങ്കിൽ ഒരാൾ അല്ല സഭക്കാർ എല്ലാം ധാർമികമായി കുറ്റക്കാർ എന്നറിഞ്ഞു കൂടെ? നിങ്ങൾക് bible ചുമന്നു കൊണ്ട് നടക്കാതെ വായിച്ചാൽ ഇതൊക്കെ മനസ്സിലാകില്ലേ? ഇല്ലെങ്കിൽ നിങ്ങൾ 100 വർഷം general convention നടത്തിയിട്ട് എന്ത് ഗുണം എന്നാലോചിച്ചു വിട്ടുപോന്ന പട്ടത്വസഭകൾ എത്രയോ ഭേദം എന്ന് മനസിലാക്കുക. ഇപ്പോഴും pentecost കാർ ജീവിക്കുന്നത് orthodox മനോരമ പത്രം, അവരുടെ school college hospital എന്നിവയിൽ ആശ്രയിച്ചല്ലേ? അല്ലാതെ മനുഷ്യന് ആവശ്യമുള്ള എന്തെങ്കിലും നന്മ ഈ വ്യാജമറുഭാഷ pentecost സഭകൾ ചെയ്യുന്നുണ്ടോ? M വര്ഗീസ്
@penielmusic1149
@penielmusic1149 11 күн бұрын
Prasthanavum seriya
@skariarose9105
@skariarose9105 10 күн бұрын
പെന്തക്കോസ്ത് വരിയല്ല
@thankamonychandran1446
@thankamonychandran1446 9 күн бұрын
@ajith24pj430
@ajith24pj430 13 күн бұрын
ഞാനും ഒരു പെന്തക്കോസ്ത് വിശ്വാസിയാണ് ഇത് സത്യമാണെങ്കിൽ ഇദ്ദേഹത്തിന്റെ പേരും നാടുമെല്ലാം വെളിപ്പെടുത്തണം.. പിന്നെ ഈ 30 വയസ്സുവരെ ആയപ്പോഴാണ് ബോധം ഉദിച്ചത്.. ഇതിന്റെ പുറകിൽ എന്തോ ഒരു മറുമരുന്ന് ഉണ്ട് 😥🤔
@thomaschacko5810
@thomaschacko5810 11 күн бұрын
Penthacoseukar nallavar aanennu aaaru paranju
@SuperAbebaby
@SuperAbebaby 10 күн бұрын
വളരെ നല്ലവർ അവരിൽ ഉണ്ട്‌. താൻ കണ്ടിട്ടില്ല.
@sunipmathews2451
@sunipmathews2451 10 күн бұрын
Correct. Why she is hiding this much time. Some thing wrong
@skariarose9105
@skariarose9105 10 күн бұрын
പെണ്ണ് മനസില്‍ ഒതുക്കും ധൈര്യം വെക്കാന്‍ സമയം എടുക്കും
@sujajoysuja8140
@sujajoysuja8140 9 күн бұрын
സത്യം ഇത് വരെ എവിടെയായിരുന്നു
@manjubinu557
@manjubinu557 11 күн бұрын
അയാളാരാണ് എന്ന് മറച്ചു വെക്കുന്നതെന്തിനാണ് മാന്യൻ ആരെന്നു പുറംലോകം അറിയട്ടെ
@Spt1904
@Spt1904 14 күн бұрын
മാധ്യമങ്ങളിലൂടെ ആർക്കും ആരെയും വെക്തി ഹത്യ ചെയാം.... സത്യം ആദ്യം അന്യഷിച്ചു അറിഞ്ഞതിനു ശേഷം വിധി കല്പിക്കുക
@thomas249
@thomas249 14 күн бұрын
ഞാൻ പെന്തകൊസ്തു വിശ്വാസിയാണ് ഈ കുട്ടിയുടെ അമ്മ ഇതിനെതിരെ പ്രതികരിച്ചിരുന്നെങ്കിൽ ഈ പറയപ്പെട്ട പെൺകുട്ടികൾക്കൊന്നും പ്രശ്നമുണ്ടാക യില്ലായിരുന്നു. IPC സഭാനേതൃത്യത്തിനെതിരെ നടപടിയെടുക്കണം. അയാളുടെ പേരും സ്ഥലവും പറയണം.
@sebinantony6983
@sebinantony6983 13 күн бұрын
രക്ഷിക്കപ്പെട്ടു കഴിഞ്ഞവർ എന്ത് ഹീനകൃത്യം ചെയ്താലും രക്ഷ‌ നഷ്ടപ്പെടുകയില്ല എന്ന് ഒരു പാസ്റ്റർ പഠിപ്പിക്കുന്നതായി ഗോസ്പൽ ടിവി യുപി എന്ന യൂറ്റ്യൂബ് ചാനലിൽ കാണിച്ചിരുന്നു. കഷ്ടം! രക്ഷിക്കപ്പെട്ടവരുടെ അവസ്ഥ. ബൈബിൾ അറിയാത്ത സമദായക്കാർ എത്രയോ മെച്ചം.
@geethu1
@geethu1 12 күн бұрын
എന്തൊക്കെയാ പറയുന്നത് അത് വെറുമൊരു പെൺകുട്ടി അല്ല അയാളിന്റെ മോൾ ആണ്. സ്വന്തം അച്ഛന് എതിരെ ഇങ്ങനെ ഒരു കാര്യം പറയുന്നത് അത്ര എളുപ്പമുള്ള കാര്യം അല്ല. അവർ ഇപ്പോഴെങ്കിലും പുറത്ത് പറയാനുള്ള ശക്തി ആർജിച്ചു പറഞ്ഞല്ലോ അത് തന്നെ വലിയ കാര്യം..
@thomasjoseph5945
@thomasjoseph5945 12 күн бұрын
ഏതോ പ്രസാദ് എന്ന പേരു കേൾക്കുന്നു.
@SunithaGopal-r9d
@SunithaGopal-r9d Сағат бұрын
Pastor sreejesh v r peddpoichu ennu kellkknnnund​@@thomasjoseph5945
@parthanksr9794
@parthanksr9794 14 күн бұрын
കൃത്യമായി അന്വേഷണം നടത്തി പരാതി സത്യമാണോ എന്ന് ഉറപ്പ് വരുത്തി വേണം ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കാൻ, പ്രത്യേകിച്ചും സാമ്പത്തിക താല്പര്യം ഉണ്ടോ എന്ന് ഉറപ്പ് വരുത്തണം. വാർത്ത അസത്യമാണെങ്കിൽ ആ വ്യക്തിക് മേൽ ഉള്ള ഏറ്റവും ഹീനമായ പ്രവർത്തി ആയിരിക്കും
@smithazworld5793
@smithazworld5793 14 күн бұрын
സാമ്പത്തിക ലാഭത്തിന് സ്വന്തം അച്ഛനെ ആണോ മോശക്കാരൻ ആക്കുന്നത്? ഇതിനും ന്യായീകരണവുമായി കുറെ ആൾക്കാർ ഇറങ്ങിക്കോളും
@sana2578
@sana2578 14 күн бұрын
ഇല്ലില്ല ഇതുവരെ ഇങ്ങനെയുള്ള തൊന്നും കേട്ടിട്ടില്ലല്ലോല്ലേ🤭 എന്താ ചെയ്യാ സമ്പത്തിനുവേണ്ടി മാതാപിതാക്കളെ കൊന്നുതള്ളുക വരെ ചെയ്യുന്ന നല്ല നാടെൻറെ കേരളം ഇതൊന്ന് ന്യായീകരിച്ചേ.30വയസ്സുവരെ ഏവിടാരുന്നു
@hariprasadraveendran2359
@hariprasadraveendran2359 13 күн бұрын
Correct.
@paulsonabraham8304
@paulsonabraham8304 13 күн бұрын
പാസ്റ്റരുടെ പേര് പറയടെ ചുമ്മാ കഥ പറയാതെ ഫോട്ടോ കാണിക്കു
@thomaschacko5810
@thomaschacko5810 11 күн бұрын
​@@sana2578poda koppe...ninteyokke koppile nyayikaranum.....
@mercyroy2013
@mercyroy2013 12 күн бұрын
ഈ കുട്ടി ഇപ്പോൾ ഇത് പറയുമ്പോൾ... എന്തെങ്കിലും ഫിനാൻഷ്യൽ കാര്യം നടക്കാത്തതിന്റെ ഭാഗം ആണൊ? സത്യം എങ്കിൽ.... ഇത് വെളിയിൽ കൊണ്ട് വരണം......
@celinejoseph5533
@celinejoseph5533 9 күн бұрын
May be that is the reason. 3yr before a case against a mother.This case was she raped her 10yr child.Husband is the one file case against this mother.Finaly court find it was a fake case.
@pulakammajeed
@pulakammajeed 12 күн бұрын
ദുരൂഹതയുണ്ട്... കൃത്യമായ അന്വേഷണത്തിനുശേഷമേ വിശ്വസിക്കാൻ പാടുള്ളൂ...
@shebaabraham687
@shebaabraham687 12 күн бұрын
കോട്ടയത്ത് 100 കണക്കിന് പാസ്റ്റർമാർ ഉണ്ട് അതിൽ ആരാണ് ആ പ്രമുഖൻ
@santhigopan9596
@santhigopan9596 10 күн бұрын
എല്ലാവനും കണക്ക😂
@mathewyohannan91
@mathewyohannan91 12 күн бұрын
കുടുംബത്തിലെ വീതം വെയ്പ് പ്രശ്നം ആയിരിക്കും. അതാണ് ഭർത്താവ് ഇത്രയും നാൾ മിണ്ടാതിരുന്നത്. ഈ കേസ് ശരിക്കും പോലീസ് അന്വേഷിക്കണം. ഭർത്താവിനെ ശരിക്കും ചോദ്യം ചെയ്യണം.
@sooryakanthi757
@sooryakanthi757 13 күн бұрын
എന്തോ പന്തികേട്, ക്രിസ്ത്യൻ ഫാമിലി പഠിക്കാൻ അനുവദിക്കാതെ 17 വയസ്സിലെ കെട്ടിച്ചു??! ഒരിക്കലും കേട്ടിട്ടില്ല. ഇനി ആ പാസ്റ്റർ സ്വൊന്തം മക്കളെ ഉപദ്രവിച്ച എങ്കിൽ ആ പിശാചേനെ പരസ്യമായി ശിക്ഷിക്കണം. എല്ലാവരെക്കൾ കൂടുതൽ ശിക്ഷ അർഹിക്കുന്നു... ഇത് മൂടി വച്ച ആ തള്ള യെ കൂടി..
@mvmv2413
@mvmv2413 12 күн бұрын
സത്യം എങ്കിൽ ഇത്ര കാലം പീഡനം മൂടി വച്ച "ഇവരുടെ പരിശുദ്ധത്മാവിനെ" എന്ത് ചെയ്യണം? വ്യാജ മറുഭാഷയെ അഭിഷേകം എന്ന് പറഞ്ഞു പെണ്ണുങ്ങളെ പറ്റിച്ചു, അദ്വാനിക്കാതെ, bible college വ്യാജ പഠനം 100 വർഷം നടന്നതിന്റെ ഫലം. ആ തെറ്റ് പണ്ട് പറഞ്ഞ brethren കാർ പോലും കെട്ടാൻ pentecost പെൺപിള്ളേരെ വേണ്ടത് കൊണ്ട് അത് ഇപ്പോൾ പറയാറില്ല. Orthodox, മാർത്തോമാ വിട്ടു ipc ഉണ്ടാക്കിയവരേക്കാൾ അവർ ഇപ്പോൾ എത്രയോ ഭേദം എന്ന് തിരിച്ചറിഞ്ഞു തിരുത്തിയാൽ കൊള്ളാം. വേണമെങ്കിൽ മതി. ഇല്ലെങ്കിൽ ഇതു ഈറ്റുനോവിന്റെ ആരംഭം മാത്രം. പണം കൊണ്ട് പുളച്ചുപോയ(ദാരിദ്രർക്കു നൽകാതെ) pentecost നേതാക്കളുടെ കർമഫലം ഇതെല്ലാം. M വര്ഗീസ്
@thomasjoseph5945
@thomasjoseph5945 12 күн бұрын
ക്രിസ്ത്യൻ അല്ല പെന്തക്കോസ്താണ്.
@binoy5832
@binoy5832 12 күн бұрын
പെന്തക്കോസ്തു ക്രിസ്തിയൻ ആണല്ലോ ​@@thomasjoseph5945
@jesuschristtheonlysavior.8478
@jesuschristtheonlysavior.8478 11 күн бұрын
​@@thomasjoseph5945what is the difference between Christian and Pentacost . 😮
@Indian1947.A
@Indian1947.A 11 күн бұрын
ഇവനാരെടാ ​@@thomasjoseph5945
@mathewvarghese5763
@mathewvarghese5763 12 күн бұрын
ഒരു വ്യക്തി തെറ്റ് ചെയ്താൽ സമുഹത്തെ മൊത്തത്തിൽ ആക്ഷേപിക്കുന്നത് ശരിയല്ല
@user-xb4db9rg1x
@user-xb4db9rg1x 13 күн бұрын
ഇത്രയും നാൾ ഈ വ്യക്തി എന്ത് ചെയ്യുകയായിരുന്നു ഇപ്പോൾ അപ്പനുമായി ഏതെങ്കിലും വിഷയത്തിൽ പ്രശനം ഉണ്ടായിക്കാണും അതുകൊണ്ടായിരിക്കും ഇപ്പോൾ പരാതിയുമായി വന്നത് അപ്പൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അപ്പനെ ശിക്ഷ കിട്ടണം
@user-hp8bf8bk2k
@user-hp8bf8bk2k 12 күн бұрын
പാസ്റ്ററിന് പേരില്ലേ ചാനലെ?
@royjain4991
@royjain4991 14 күн бұрын
പൊലീസില്‍ പരാതി കൊടുക്കുക 'ആ തള്ള ശെരി അല്ല
@bennyvarughese1582
@bennyvarughese1582 12 күн бұрын
IPC കുത്തഴിഞ്ഞ പ്രസ്ഥാനമായി തീർന്നിരിക്കുന്നു. പാസ്റ്റർമാർക്ക് നല്ല ശിക്ഷണം കൊടുക്കുന്നില്ല. ഏതു കൊള്ളരുതായ്മ ചെയ്യുന്നവർക്കെതിരെയും നടപടി എടുക്കുന്നില്ല. ഭാര്യമാരെയും കുടുംബത്തെയും പീഡിപ്പിക്കുന്ന പാസ്റ്റർമാർ അനവധി. ഇവർക്കൊക്കെ എതിരായി നടപടി എടുക്കാതെ പൊതിയുന്നസമീപനം ആണ് പലപ്പോഴും നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഗുണ്ട്കളായിട്ടുള്ള പാസ്റ്റർമാർ അനവധി. നേതൃത്വം ഉറക്കമാണോ. സ്വന്തം ഭവനം നന്നാക്കിയിട്ട് പുറത്തുള്ളവരോട് ഉപദേശിക്ക്. കുറുന്തോട്ടിക്ക് വാതം പിടിച്ചാൽ എന്ത് ചെയ്യും.
@beebi9
@beebi9 9 күн бұрын
പാസ്റ്ററുമ്മാർ എല്ലാം കമ്മ്യൂണിസ്റ്റ്‌ ആവുന്നത് ഇത് കൊണ്ട് അല്ലേ
@paulosemathay2872
@paulosemathay2872 13 күн бұрын
പറഞ്ഞത് വാസ്തവം ആണെങ്കിൽ ശിക്ഷിക്കപെടുക തന്നെ വേണം
@casediary2147
@casediary2147 14 күн бұрын
സംഗതി സത്യമായിരിക്കാം. പക്ഷേ പന്തീരാങ്കാവിനു ശേഷം, അൽപം കൂടി കാത്തിരുന്നിട്ടേ വിശ്വസിയ്ക്കണോ എന്നു തീരുമാനിക്കാനാവൂ.
@chameleon6120
@chameleon6120 13 күн бұрын
😂😂😂
@shajipeedikayil2908
@shajipeedikayil2908 14 күн бұрын
പ്രമുകന് പേരില്ലിയോ 😂
@thomaskuttyps4978
@thomaskuttyps4978 11 күн бұрын
പ്രമുഖൻ്റെ പേര് പറഞ്ഞാൽ പീഡിപ്പിക്കപ്പെട്ടത് ആരാണ് എന്നു എല്ലാവർക്കും മനസ്സിലാകും. അത് കുറ്റകരമാകും😮
@jayalakshmi-vy7sj
@jayalakshmi-vy7sj 13 күн бұрын
നേതൃത്വ സ്ഥാനത്തിരുന്ന് ഒരു വൃത്തിയുടെ മകളെ പതിനേഴു വയസ്സിൽ കല്യാണം കഴിപ്പിക്കുമ്ബോൾ അവിടെ കൃത്യമായ ജനന തീയതി ഹാജരാക്കണം. മറ്റു പാസ്റ്റർ മാർക്ക് അറിയാമല്ലോ ഈ കുട്ടിക്ക് വയസ് തികഞ്ഞില്ല എന്ന്. സംഭാഷണത്തിന് ഇടയിൽ അച്ഛൻ എന്ന് പറഞ്ഞു. ക്രിസ്തിയാനികൾ അങ്ങനെ അറിയാതെ പോലും പറയാറില്ല. ഇതിൻറെ ്് വാസ്തവം അറിയുന്നത് നല്ലതാണ്.
@riyabimal9042
@riyabimal9042 11 күн бұрын
Pappa ennum parayunnundu.....pinee schoolil achan ennokkre padikkunnathalle athu kondaavaam
@praisy840
@praisy840 12 күн бұрын
പാസ്റ്ററുടെ പേര്, പ്രസ്ഥാനം ഇതൊക്കെ പുറത്തു വിടണം. ക്രൈസ്തവർ വിദ്യ അഭ്യസിക്കുന്നതിനു വലിയ പ്രാധാന്യം കൊടുക്കുന്നത് കൊണ്ട് ഈ വാർത്തയുടെ സത്യാവസ്ഥ പുറത്തു വരണം. വാർത്ത സത്യമാണെങ്കിൽ ദയ ഇല്ലാതെ ശിക്ഷിക്കപ്പെടേണം
@iloveindia1076
@iloveindia1076 13 күн бұрын
Indian peenal code എന്താണെന്നു ആ IPC paster ക്ക്‌ മനസിലാക്കികൊടുക്കണം പോക്സോ തന്നെ ചുമത്തണം
@gracyteacher1938
@gracyteacher1938 12 күн бұрын
കുറച്ചു കൂടി wait ചെയ്തിട്ട് തീരുമാനിക്കാം ശരിയാണോ എന്ന്. പെൺകുട്ടി മൊഴി മാറ്റുകില്ല എന്നാരു കണ്ടു, പന്തീരാങ്കാവ് പോലെ.
@manjushabiju2955
@manjushabiju2955 14 күн бұрын
ഏത് പാസ്റ്റർ പേര് മുഖം കാണിക്കു😮😮😮😮
@johnsonp7863
@johnsonp7863 14 күн бұрын
Name of pastor
@anithavarghese5953
@anithavarghese5953 14 күн бұрын
ഇവൾ പറയുന്നത് സത്യം ആണെങ്കിൽ അവന്റെ പേര് പറയാത്തത് എന്താണ്
@sparoww908
@sparoww908 13 күн бұрын
ഇപ്പോൾ പെണ്ണുങ്ങളുടെ പരാതി വിശ്വാസം വരുന്നില്ല
@MoniBabu-wo7js
@MoniBabu-wo7js 14 күн бұрын
ഈ വാർത്ത ശരിയാണെങ്കിൽ പേരും അഡ്രസ്സും വെളിപ്പെടുത്തണം..
@skariahop4842
@skariahop4842 14 күн бұрын
അപ്പോൾ ആ മകൾക്ക് ക്ഷീണം ആവില്ലേ?
@royjain4991
@royjain4991 14 күн бұрын
അതെ
@AS-ce5mv
@AS-ce5mv 13 күн бұрын
Appanarennu parranjille?athu vech makkal aarranenne kandupidikkado.
@jessyvarghese519
@jessyvarghese519 13 күн бұрын
ഈ പാസ്റ്റർ പേര് ഉടനെ വെളിപ്പെടുത്തണം ഇയാൾ ദൈവനാമം എടുത്തു ഇയാൾ ഇനിയും പ്രാർത്ഥിക്കാൻ പാടില്ല.. അയാളെ കൊള്ളാമല്ലോ.. അയാളെ പിടിച്ചു പുറം ലോകം അറിയണം ഭയാനകം 🙏🙏.പാസ്റ്റർ ഭാര്യും മോനും ഇത് മറച്ചു വച്ചത് എന്താണ്
@thomaschacko5810
@thomaschacko5810 11 күн бұрын
​@@jessyvarghese519kudimpamayittu chettakala...evene care cheyunna sabha athilum best
@jessy5411
@jessy5411 13 күн бұрын
ഇയാളുടെ പേര് എന്തായാലും വെളിപ്പെടുത്തണം. അല്ലെങ്കിൽ അയാൾ ആ സ്ഥലത്തുനിന്ന് വേറെ സ്ഥലത്തേക്ക് പോയി ഈ ജോലി കണ്ടിന്യൂ ചെയ്തുകൊണ്ടിരിക്കും.
@deepajacob9510
@deepajacob9510 13 күн бұрын
ഈ പരാതി പറഞ്ഞവൾ ഇപ്പൊ എവിടെ ആരുടെ കൂടെ ആണ് ജീവിക്കുന്നത് എന്ന് കൂടെ ചോദിക്കണം
@thomasjoseph5945
@thomasjoseph5945 12 күн бұрын
അവളെ വിസ്തരിക്കാനാണ് താങ്കൾക്ക് ഉത്സാഹം.
@shebacherian7591
@shebacherian7591 10 күн бұрын
@@thomasjoseph5945അതെ! !!സത്യം അറില്ലല്ലോ. ഇവരിൽ ആരാണ് ശെരി എന്ന്. ഈ ആരോപണം ശെരിയാണോ എന്ന് അന്വേഷിക്കനം.
@issacjoshua7186
@issacjoshua7186 9 күн бұрын
ഇത് കേട്ടിട്ട് എന്തോ ഒരു സാമ്പത്തീക ഉടായിപ്പ് മണക്കുന്നു. കാരണം, കല്യാണം കഴിഞ്ഞ് 2 പിളളാരും ആയി 30 വയസ്സുമായി.. പഴയ പെന്തക്കോസ്ത് അല്ല ഇപ്പോഴത്തെ പെന്തക്കോസ്ത്. പ്രത്യേകിച്ച് ഈ പ്രമുഖൻ കൗൺസിൽ മെമ്പറും സെന്റർ പാസറ്ററും ഒക്കെ ആയത് കൊണ്ട്, കാലുവാരി താഴെയിടാനും, നാറ്റിക്കാനും ഒരു അവസരം നോക്കി ഇരിക്കുവാരിക്കും ബാക്കി ടീംസ്(പലരെ പീഡിപ്പിച്ച സ്ഥിതിക്ക്). നല്ല മത്സരമാ ഈ സ്ഥാനം ഒക്കെ കിട്ടാൻ. പ്രമുഖന്റെ പേര് വെളിപെടുത്തുക… സത്യം ജയിക്കട്ടെ
@alexanderkgeorge1665
@alexanderkgeorge1665 14 күн бұрын
Who is premukan. ???
@shibujohn8506
@shibujohn8506 12 күн бұрын
ഇത് ശരിയാണെങ്കിൽ, ഈ വാർത്താ ചാനൽ പാസ്റ്ററുടെ പേരും പാസ്റ്ററുടെ ഫോട്ടോയും പ്രസിദ്ധീകരിക്കണം
@AliceJoykutty
@AliceJoykutty 14 күн бұрын
Very shame
@anniebenny5356
@anniebenny5356 13 күн бұрын
30 വയസ്സ് ആയപ്പോഴാണോ ഇങ്ങനെയൊക്കെ ഇത്രയും നാൾ ഉറങ്ങുകയായിരുന്നു?
@sana2578
@sana2578 13 күн бұрын
29 വയസ്സു വരെ പാവത്തിന് ഒന്നും അറിയില്ലായിരുന്നു.
@gracevarghese7717
@gracevarghese7717 13 күн бұрын
Athe nerathe enthukondu paranjilla
@susanthomas6940
@susanthomas6940 13 күн бұрын
Ee avasthayil koode kadannu poyavarkke athu manasilakoo. Ammayodu paranju ennu parayunnundallo.
@aryanlipi4099
@aryanlipi4099 13 күн бұрын
Prayam koodumbol dhairyam undavum...cheriya prayathil bad touch enthannu ariyilla but athu anubhavichavar dharalam undu...annu parayan pediyundavum...but orikkalum marakkilla...oru prayam kazhiyumbol vallatha oru dhairyam undavum...
@sana2578
@sana2578 13 күн бұрын
ഒരു Christian family യാണ് പഠിപ്പിക്കാതെ,17_ംവയസ്സിൽ വിവാഹം കഴിച്ചയക്കുന്നത്.എങ്കിൽ ഭർത്താവിനോട് പറയണം.കേസ് കൊടുക്കുമായിരുന്നു.ഇത് 17ൽവല്ലോംഒളിച്ചോടി ഇപ്പോൾ share ന് ആവാം.
@heavenlyportal8963
@heavenlyportal8963 10 күн бұрын
ഇവൾക്ക് പപ്പയോട് വേറെ ഏതോ കാരണത്താൽ വൈരാഗ്യം ഉണ്ട് ആ വൈരാഗ്യമാണ് ഇങ്ങനെ തീർക്കുന്നത്
@sungjinwoo1234
@sungjinwoo1234 13 күн бұрын
Tell his name
@lissythomas99
@lissythomas99 13 күн бұрын
Who is that culprit pastor?
@gracevarghese7717
@gracevarghese7717 13 күн бұрын
Name of the pastor?
@babub45
@babub45 12 күн бұрын
ആഷെപിക്കുന്നതായി ആരും ചിന്തിക്കരുത് (50) പാസ്റ്റര്മാരെ എടുക്കുമ്പോൾ (5) പേര് മാത്രം നല്ലതായിരിക്കും ഇതൊക്കെ നാരിട്ടനിക്കറിയാം യാഎത്ര തlivum തരാം പേര് വേണമായെങ്കിൽ വേലിപയെടുത്താം അമ്മ എന്തെ പ്രതികരിച്ചു കേസ്സ് കൊടുത്തില്ല
@user-xh3ku5dz1e
@user-xh3ku5dz1e 10 күн бұрын
ഐപിസി യുടെ വലിയ തലത്തിൽ ഇരിക്കുന്നു എന്ന് പറഞ്ഞാൽ അത് വലിയ പിടിപാട് ആണോ?? ആരെന്നു വെളിപ്പെടുത്തുക. പേര് സഹിതം വെളിപ്പെടുത്തണം.
@juliarachelvarghese
@juliarachelvarghese 14 күн бұрын
She should reveal the name also .Search the council members from Kottayam. Punishment should be given if he did anything like this.
@disciple1248
@disciple1248 14 күн бұрын
അമൃതാനതമായി, രാവിശങ്കർ, ഇവരുടെ വാർത്ത കൊടുക്കാൻ a.... y ബലം ഇല്ലാത്ത ചാനെൽ
@sana2578
@sana2578 14 күн бұрын
അതുതന്നെ, അവരുടെ വാർത്ത കൊടുക്കാൻ മൈക്ക് on ആക്കും മുൻപ് ആള് മൈക്ക് വിഴുങ്ങി ആത്മഹത്യ ചെയ്തതെന്ന് ചാനലിൽ വാർത്ത വായിക്കേണ്ടി വരും
@aryanlipi4099
@aryanlipi4099 13 күн бұрын
Ithu satyamanenkil ayalde peru parayanam...ayalem bharyayeyum publicil konduvaranam...maximum shiksha kodukkanam...
@shiny6290
@shiny6290 11 күн бұрын
Peru enta parayatte?
@AbhayanAbhayan-uv3zt
@AbhayanAbhayan-uv3zt 14 күн бұрын
Ethu sathiyamanno atho veruthe parayinnathanno
@sunipmathews2451
@sunipmathews2451 10 күн бұрын
You are giving news please tell the pastor name etc.
@lissymathew1622
@lissymathew1622 11 күн бұрын
കഷ്ടം. ഇയാൾ എന്തൊരുപാസ്റ്റർ. ആഅമ്മഎന്തൊരുഅമ്മ. മോളെഅയാളെപപ്പാഎന്നുപോലുംവിളിക്കരുത്.അയാൾഒരുമനോരോഗിയാണ്. I P C പരാതികിട്ടിയിട്ടുംഇയാളെ protect ചെയ്യ്തു. നീയമപരമായിഇയാളെശിക്ഷിക്കണം. എന്ത് സെൻട്രൽ പാസ്റ്റർ. സ്വന്തംമകളെപ്പോലുംതിരിച്ചറിയാൻപറ്റാത്തവൻ.
@user-nf5kz3se5v
@user-nf5kz3se5v 10 күн бұрын
പെൺകുട്ടിക്ക് അച്ഛനോട് വേറെ എന്തെങ്കിലും ദേഷ്യം ഉണ്ടോ മുതല് സ്വത്ത് എന്തെങ്കിലും കൊടുത്തിട്ട് അതിൽ വല്ല കുറവും ഉണ്ടാവും മണ്ടത്തി പതിനേഴ്‌സ് കഴിഞ്ഞിട്ട് എത്ര കാലമായി കുറെ പോലീസുകാരും കുറച്ചു മണ്ടന്മാരും അതിനായിട്ട്
@TheEliza799
@TheEliza799 13 күн бұрын
Name of the pastor if its true
@joyaugustine2690
@joyaugustine2690 12 күн бұрын
ഇത്തരത്തിലുള്ള പാസ്റ്റർമാർ ധാരാളം
@babymathew5763
@babymathew5763 9 күн бұрын
ആ പ്രമുഖന്റെ പേര് പറയടോ
@enfinsan6485
@enfinsan6485 13 күн бұрын
ആത്മീയതയുടെ മറവിൽ ഒരുപാട് ഇതുപോലെ ഒരുപാട് പെണ്ണുങ്ങളെ ചതിക്കപ്പെടുന്നു എല്ലാ മതത്തിലും ഉണ്ട്. ഇതിനൊക്കെ ഒരു അവസാനം വേണം
@elsygeorge9435
@elsygeorge9435 12 күн бұрын
പേര് പറയാൻ മേലെ ഏതവനാ പറ
@gracevarghese7717
@gracevarghese7717 13 күн бұрын
Husband pastor ?. Is it correct news?
@shkumarkumar2630
@shkumarkumar2630 9 күн бұрын
എന്തോ പ്രശ്‌നമുണ്ട്
@heavenlyportal8963
@heavenlyportal8963 10 күн бұрын
ഇവൾ പറയുന്നതിൽ എന്തൊക്കെയോ പന്തികേട് തോന്നുന്നു ഒരു അമ്മയോട് പീഡന വിവരം പറഞ്ഞിട്ടും അമ്മ പ്രതികരിച്ചില്ല പ്രതികരിക്കാതിരിക്കുക ഇയാളുടെ വിവാഹം കഴിഞ്ഞ് രണ്ടു കുട്ടികളുമായി ഇപ്പോഴാണോ ഇവർക്കെതിരെ കുറിച്ച് ഓർമ വന്നത് ഇതിനൊക്കെ എന്തൊക്കെയോ പന്തികേട് മണക്കുന്നു ഇവൾ ഫ്രോഡ് ആണ്
@TheTruth-S007
@TheTruth-S007 7 күн бұрын
ഇന്ന് ഡിവോഴ്‌സ് കേസിൽ പോലും പെണ്ണുങ്ങളുടെ കള്ളക്കേസുകളുടെ കൂമ്പാരമാണ്.ആരായാലും തെറ്റ് ചെയ്തവർ ആരോ അവർ ശിക്ഷിക്കപ്പെടണം
@jobybiju9b461
@jobybiju9b461 12 күн бұрын
ഇവൻ എല്ലാ കാര്യത്തിലും പ്രമുഖൻ ആണെന്ന് തോന്നുന്നു
@SukumarVasu
@SukumarVasu 11 күн бұрын
ഇതൊക്കെ ഇത്രയും നാൾ ഇവൾ എന്നാ പറയാതെ ഇരുന്നേ. ഇത് വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്
@shebacherian7591
@shebacherian7591 10 күн бұрын
17 വയസിൽ കെട്ടിച്ചു വിട്ടു നു പറയുന്നതേ വിശ്വസിക്കാൻ ബുദ്ധിമുട്ട്. ക്രിസ്ത്യൻസ് പൊതുവെ പഠിക്കാൻ വിടുക ആണ് ശ്രെമിക്കാറ്. നല്ല രീതിയിൽ യുവതിയെ കൂടെ അന്വേഷിക്കനം. എന്നിട്ട് ആക്ഷൻ എടുക്കണം 😌.
@kunjukunju5181
@kunjukunju5181 13 күн бұрын
This is nothing but Church group rivalry
@sajibabu8228
@sajibabu8228 10 күн бұрын
ഇത്രയും നാൾ ഉറക്കം ആയിരുന്നോ 🤣🤣🤣🤣പിതാവും കൊള്ളാം മാതാവും കൊള്ളാം ഭർത്താവും കൊള്ളാം.... നല്ല ഫാമിലി 😂😂😂😂😂
@mariammaabraham2981
@mariammaabraham2981 13 күн бұрын
Ethu kallamanu.
@paulosekc1160
@paulosekc1160 12 күн бұрын
Pastor de Peru parayan pediyano !
@susydevasia
@susydevasia 10 күн бұрын
Kottayamkaran കുഞ്ഞാടിന്റെ,,ഫോട്ടോ പുറത്തു വിടു,ആരായാലും,,thuukkukayar അനിവാര്യം,,അമ്മക്ക് ജീവപര്യന്തം
@anuroy7460
@anuroy7460 11 күн бұрын
Something wrong somewhere .
@varghesechalil9362
@varghesechalil9362 7 күн бұрын
This is child abuse, mother should be report to child abuse office. It's delayed. Parents negligence of duty, Thanks
@aleyammathomas7851
@aleyammathomas7851 13 күн бұрын
So sorry to hear to this nonsense,What is this pastor teaching,He should have protected her
@babub45
@babub45 12 күн бұрын
കോട്ടയം പ്രസാട് IPS ഇതാണ് പേര്
@Usha.J-ei8xy
@Usha.J-ei8xy 10 күн бұрын
ശ്ശോ ന്റെ ദൈവമേ😥😥 ഇതെന്താണ് കലിയുഗം🙆‍♀️
@lillyrobert27
@lillyrobert27 14 күн бұрын
bel...puganie...cat..heyu...please 😂😂😂devil's....😅
@shejiks1127
@shejiks1127 13 күн бұрын
Aadyam aa vrithikettavante Peru parayedo
@skariahks4578
@skariahks4578 12 күн бұрын
സ്വത്തു തർക്കം ആകാം കാരണം
@YouTooBeR.
@YouTooBeR. 13 күн бұрын
Enthukondu peru vivarangal purathuvidanam
@lethasundaran6568
@lethasundaran6568 11 күн бұрын
ഈ വ്യക്തിയുടെ പേര് പറയാത്തത് എന്ത്? ഒരിക്കലും ദൈവത്തെ അറിഞ്ഞ ഒരു പാസ്റ്റർ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുകയില്ല, മറഞ്ഞിരിക്കുന്നത് എല്ലാം വെളിപ്പെടും, ഈ മകൾ എന്താ ഇത്രകാലം അത് മൂടിവച്ചത്
@Indian1947.A
@Indian1947.A 11 күн бұрын
വേണ്ടപ്പെട്ടവർക്ക് കൊടുക്കാനുള്ളത് കൊടുത്താൽ ഒരാന്വേഷണവും ഉണ്ടാകില്ല
@thambinelloore7795
@thambinelloore7795 13 күн бұрын
ന്യൂസ്‌ 18. Adani ചാനൽ. ക്രിസ്ത്യൻ നാമം ദുഷിക്കാൻ കിട്ടുന്ന ഒരു ചാൻസും ഇവൻ വിടത്തില്ല... നാളെ ഇവൻ എല്ലാ ചർച്ചിന്റെ പഠിക്കേലും എത്തും 😢😢😢 KP മരിച്ചപ്പോൾ മറ്റുള്ളവരിലേക്കും നീങ്ങിതുടങ്ങി. പേടിപ്പിച്ചു ക്യാഷ് വാങ്ങാലാണ് മെയിൻ പണി.
@user-ie5lt8vg1l
@user-ie5lt8vg1l 10 күн бұрын
വ്യക്തമായി അന്വേഷണം വേണം. രണ്ടുപേരുടെ പക്ഷവും കേൾക്കണം
@SunimolR
@SunimolR 13 күн бұрын
Ee nalu karyangalum anweshikkanam
@wilsonkb720
@wilsonkb720 12 күн бұрын
സത്യമെങ്കിൽ ആ വ്യക്തിയുടെ പേരുവിവരങ്ങൾ എന്തുകൊണ്ട് പുറത്ത് പറയുന്നില്ല! സഭ ഒരു ചുക്കും ചെയുകില്ല എല്ലാവർക്കും പണം മതി.
@aleyammathomas7851
@aleyammathomas7851 13 күн бұрын
What a wife this woman,This pastor is sick ,He needs treatment
@junabr930
@junabr930 14 күн бұрын
ഈ അച്ഛന്മാരും അച്ചികളൊക്കെയാണ് സ്കൂളിൽ ചെന്ന് കുട്ടികളെ ഉപദേശിക്കുന്നത്
@shebaabraham687
@shebaabraham687 12 күн бұрын
ഇതിന് മതമില്ല മതേതരത്വമുള്ള ഏക കാര്യം🥰
@justingeorgy5408
@justingeorgy5408 13 күн бұрын
Sathyamanel aa premugante perude parayu
@kumarvasudevan3831
@kumarvasudevan3831 14 күн бұрын
സ്വന്തം മകൾക്ക് ഈ ഗതി ആണെങ്കിൽ, എത്ര പെൺകുട്ടികൾക്ക് ഇങ്ങേര് സു.. വിഷം പകർന്ന് കൊടുത്ത് കാണും.
@sonymon6465
@sonymon6465 14 күн бұрын
പീഡനകാര്യത്തിൽ, കള്ള പൂജാരിമാരും, കള്ള ഉസ്താദുമാരും, കള്ള പുരോഹിതന്മാരും ഉണ്ട്.ഈ പാസ്റ്റർ യേശുവിന്റെ സുവിശേഷവുമായി ബന്ധം ഉള്ളവനായിരുന്നെങ്കിൽ, ഒരിക്കലും ഇതുപോലുള്ള ക്രൂരത കാണിക്കുകയില്ലായിരുന്നു.സുവിശേഷം മനുഷ്യനെ സ്നേഹിക്കാനാണ് പഠിപ്പിക്കുന്നത്. യേശുവിൽ😄 വിശ്വസിക്കുന്നതിലൂടെ മാത്രമേ മനുഷ്യന്, സന്തോഷവും, സമാധാനവും, സ്വർഗ്ഗരാജ്യവും ലഭിക്കുകയുള്ളു 🙂
@vmariammavarghese4950
@vmariammavarghese4950 14 күн бұрын
Sabha is called only "😮apostolic sabha"
@noanxious4jesuscan568
@noanxious4jesuscan568 10 күн бұрын
If your news channel has an average credibility, reveal the name of the accused person. Her statement seems to be fabricated. She might be having the frustration due to the property....... Do learn the case properly whether it is right. Let him be punished if he is culprit.
@user-qm3kv4dp9c
@user-qm3kv4dp9c 10 күн бұрын
പ്രമുഖൻ.. പേര് വെളിപ്പെടുത്തണം.....
@abedgeorgesam8782
@abedgeorgesam8782 12 күн бұрын
Ottumukkal aathmeeya nethakkalum itharakkaranu
@alexanderkgeorge1665
@alexanderkgeorge1665 14 күн бұрын
He no have name. ???
@EmPeter-dw9gm
@EmPeter-dw9gm 10 күн бұрын
അയാളേപരസൃമായിപുറത്ത്കൊണ്ടവരണംസമൂഹകാണണം
@annammaalex5954
@annammaalex5954 13 күн бұрын
Kilavan. Markk. Kaduthashiksha. Kodukkanam. Swantham. Veettil. Penmakkal. Surakshitharalla. Purakale. Viswwasikalla muthukkanmarude. Leelavilasangal. Purathu. Varanunde. Oru makalum. Ee vishayathil. Kallam parayilla
@susansamuel3496
@susansamuel3496 12 күн бұрын
Eppol edhu pokki eduthu vannadhinte aim ?wy his wife kept silent ?
@mollymathew8236
@mollymathew8236 12 күн бұрын
തെളിവ് ?
@user-rg1dn3jz9v
@user-rg1dn3jz9v 9 күн бұрын
Aval eppol aano parayunnathu ee kuttikku nanamille ammayum kanakka
@layamathew6793
@layamathew6793 12 күн бұрын
The media and the woman must give the name , don't try to make every one fool
@ambiliambili4478
@ambiliambili4478 12 күн бұрын
ഇതു സത്യം എന്ന് തോന്നുന്നില്ല. ഇവൾ കല്ലിയാണം കഴിഞ്ഞു രണ്ടു കുട്ടികളും ആയി. ഭർത്താവിനോട് പറയാമായിരുന്നു.. ഇതു വെറും കള്ളം ഒരു ഭർത്താവും അങ്ങനെ പറയില്ല...
@jnn1441
@jnn1441 14 күн бұрын
Pathanamthitta district oru brotheren kalla upadheshie und...avaneyokke samuhathinte munpil konduvaranam....engane sathyangal pareyunnavare mental patients aakkan sremikyum. 👍🙏
@ksara7361
@ksara7361 12 күн бұрын
ഒരു ദുരൂഹത മണക്കുന്നു...
@vijayanc7543
@vijayanc7543 7 күн бұрын
കോട്ടയത്ത് ഇതൊരു പുതിയ കാര്യമാണോ?
1 or 2?🐄
00:12
Kan Andrey
Рет қаралды 55 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 102 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 20 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 55 МЛН