അച്ഛനമ്മമാർ ജീവിച്ചിരിക്കുന്ന കാലം വരെ പെൺമക്കൾക്ക് സ്വന്തം വീട്ടിൽ സ്ഥാനമുള്ളൂ..😔

  Рет қаралды 39,219

നന്ദൂസ് ഫാമിലി

നന്ദൂസ് ഫാമിലി

6 күн бұрын

അച്ഛനമ്മമാർ ജീവിച്ചിരിക്കുന്ന കാലം വരെ പെൺമക്കൾക്ക് സ്വന്തം വീട്ടിൽ സ്ഥാനമുള്ളൂ, ക്ലൈമാക്സ്‌ നിങ്ങളുടെ കണ്ണ് നനയിപ്പിക്കും.

Пікірлер: 151
@roshinimohan4831
@roshinimohan4831 4 күн бұрын
👍🏻അച്ഛനും ammayum ജീവിച്ചിരിക്കുന്ന കാലം ആണ് ഏറ്റവും സന്തോഷം
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@roshinimohan4831 അതെ ♥️
@salysunilkumar815
@salysunilkumar815 4 күн бұрын
ഭർത്താവിൻ്റെ പെങ്ങളെ സ്വന്തം ചേച്ചിയായി കരുതി സ്നേഹിച്ച് പണി കിട്ടിയ ആളാണ് ഞാൻ ഓർക്കുമ്പോൾ ഇപ്പോഴും സങ്കടം വരും അത് വേറെ ഒരു കഥ വീഡിയോ നന്നായിട്ടുണ്ട്❤❤❤❤❤
@anithak8398
@anithak8398 4 күн бұрын
എനിക്കും
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@salysunilkumar815 ആണോ 😔
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@anithak8398 😔😔😔
@ushakumari4787
@ushakumari4787 4 күн бұрын
എന്റെ അവസ്ഥ യും ഇങ്ങനെയാണു. ഇപ്പോൾ വീട്ടിൽ കയറി ചെല്ലാൻ പോലും അനുവാദമില്ല. മാതാപിതാക്കളുടെ കാലം കഴിഞ്ഞാൽ പിന്നെ നമുക്ക് ആരുമുണ്ടാകില്ല.
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@ushakumari4787 😔♥️
@roshinisatheesan562
@roshinisatheesan562 4 күн бұрын
എന്നും കൊതിയാണ് രണ്ടു ദിവസം സ്വന്തം വീട്ടിൽ പോയ് നിൽക്കാൻ😢 പക്ഷേ അങ്ങിനൊരു വീട് ഇന്നില്ല😢❤
@lijishaa3041
@lijishaa3041 4 күн бұрын
Enikum. Parentsum illa. Brotherinu chelunath ishtamalla. Wifinum.
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@roshinisatheesan562 😔😔😔
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@lijishaa3041 😔😔😔
@user-mh7os5jw5i
@user-mh7os5jw5i 4 күн бұрын
മാളു ചേച്ചി ഇങ്ങനെ ഒരുങ്ങി നടക്കുന്നെ ആണ് നല്ലത്... സുന്ദരി ആയിട്ട് ഉണ്ട്
@ushakumari4787
@ushakumari4787 4 күн бұрын
എൻറെ അവസ്ഥ... ഇത് തന്നെ. 😢😢😢😢
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@user-mh7os5jw5i 😍😍😍
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@ushakumari4787 😔😔😔
@ajtihajayakumarjayakumar1847
@ajtihajayakumarjayakumar1847 4 күн бұрын
എന്റെയും ഏറ്റവും വലിയ സങ്കടം ഇതാണ്. അച്ഛനും അമ്മയും സഹോദരനും ഇന്നില്ല. പക്ഷേ എനിക്ക് എന്റെ നാടിനോടും ജനിച്ചുവളർന്ന വീടിനോടും അത്രയ്ക്ക് ഇഷ്ടമുള്ളത് കൊണ്ട് ഞാൻ ഇന്നും എല്ലാം ഉള്ളിലൊതുക്കി പോകാറുള്ളത്. ഈ വീഡിയോ കണ്ടപ്പോൾ സത്യത്തിൽ കരഞ്ഞു പോയി. ❤👌🏻
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@ajtihajayakumarjayakumar1847 😊♥️
@vidhyajithesh9358
@vidhyajithesh9358 4 күн бұрын
സത്യം. ഞാൻ കരഞ്ഞുപോയി. കാരണം എന്റെ അച്ഛൻ മരിച്ചു. ഇപ്പോൾ അമ്മ മാത്രമേ ഉള്ളു. അമ്മയെ കാണാൻ പോയാൽ പലരുടെയും ദുർമുഗം കാണണം. ഈ വീഡിയോ കണ്ടപ്പോൾ എനിക്കു എന്റെ ആങ്ങളയെയും ഭാര്യയെയും ഓർമ വന്നു
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@vidhyajithesh9358 😔😔😔
@ambikadas65
@ambikadas65 4 күн бұрын
ഞാനൊക്കെ ഒരുപാട് അനുഭവിച്ചു സങ്കടപെട്ട കാര്യം 😔
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@ambikadas65 😔😔😔
@induv7382
@induv7382 3 күн бұрын
ഈ കഥ നുറ് ശ ത മാ നം സത്യം ആണ് അഭിനന്ദനങ്ങൾ 🌹🌹🌹
@jaya5559
@jaya5559 4 күн бұрын
സൂപ്പർ വീഡിയോ എല്ലാ പെൺമക്കളും അനുഭവിക്കുന്നതാണിത്
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@jaya5559 😔😔♥️♥️
@manjujose5569
@manjujose5569 4 күн бұрын
അഭിനയം സൂപ്പർ ആണ് മാളുക്കുട്ടിയുടെ അമ്മയുടെ അഭിനയം സൂപ്പർ സൂപ്പർ സൂപ്പർ
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@manjujose5569 Thank you 🥰💖
@radamani8892
@radamani8892 4 күн бұрын
പെങ്ങൾ കേറി വരുബോൾ ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല പെണ്ണ് കെട്ടി കഴിഞ്ഞാൽ പിന്നെ അവൾ മാത്രം മതി പിന്നെ വീട്ടുകാർ ശത്രുക്കൾ 🙏🏻മാളു സൂപ്പർ സുന്ദരി 🥰🥰🥰
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@radamani8892 😔♥️
@user-yj6fr2ce5u
@user-yj6fr2ce5u 4 күн бұрын
Innu maalu paranjath 100% sathyam aaya kaaryam annu ..... good message
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@user-yj6fr2ce5u Thank you 🥰💖
@girijamd6496
@girijamd6496 4 күн бұрын
Parents ൻ്റെ കാലം കഴിഞ്ഞാൽ കഴിവതും അങ്ങോട്ട് പോകാതിരിക്കുക അത്ര തന്നെ.പോകരുത് അവർ വിളിക്കാതെ.പോയാൽ അവഗ നണന നേരിടും😮😢😢😢😢
@VijinaAnoop-tf2qt
@VijinaAnoop-tf2qt 2 күн бұрын
വീഡിയോ ഇഷ്ടമായി ക്ലൈമാക്സ്‌ കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി മാളു ചേച്ചി പറഞ്ഞ പോലെ സ്വന്തം വീട് പെൺ മക്കൾക്ക് ഒരു സ്വർഗം ആണ് വച്ചാമ്മയെ കാണാറേ ഇല്ല അല്ലോ ഇപ്പൊ വിഡിയോയിൽ നന്ദുസ് ഫാമിലിയുടെ എല്ലാ വിഡിയോയും കാണാറുണ്ട് ഒത്തിരി ഇഷ്ട്ടമാണ്
@AfnanAfi-cm4ob
@AfnanAfi-cm4ob 4 күн бұрын
നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ്.എനിക്കൊത്തിരി ഇഷ്ടമാണ്
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@AfnanAfi-cm4ob Thanks Dear 🥰💖
@user-ut2cc5io8z
@user-ut2cc5io8z Күн бұрын
പറഞ്ഞത് ശരിയാണ് പി തെ കറി വേവില ആരും അമ്മയും അച്ഛും ഉണ്ടെങ്കിൽ മാത്രമെ ഒരു വെല്ലയു പെൺമക്കൾക്ക് നല്ല വീഡിയോ ആയിരുന്നു
@MiniRajeevan-gf3zt
@MiniRajeevan-gf3zt 4 күн бұрын
അച്ഛനും അമ്മ യും ജീവിച്ചിരിക്കുന്ന കാലമാണ് സുവർണ കാലം
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@MiniRajeevan-gf3zt ♥️♥️♥️
@anjupillai1342
@anjupillai1342 4 күн бұрын
Nice video great message to all of us sad feeling ayi poyi
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@anjupillai1342 😊♥️
@sujamenon3069
@sujamenon3069 3 күн бұрын
Super video and good message 👌👌🥰🥰
@chithravaidyanathan2316
@chithravaidyanathan2316 4 күн бұрын
Super video.good message
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@chithravaidyanathan2316 Thank you 🥰💖
@KeerthanaKishore-p5b
@KeerthanaKishore-p5b 6 сағат бұрын
Ee kaaryathil enikku abhimaanikkam ente husband nte sister enikku koode pirappine poleyaanu thirichu ingottum angine thanne athrayum snehamaanu njangalk 😊😊😊
@sudhavijayan78
@sudhavijayan78 3 күн бұрын
Nalla message super
@Sunithasatheesan-it1be
@Sunithasatheesan-it1be 4 күн бұрын
Achanum ammayum ullappol kittunna santhosham orikkalum penmakkalk swantham veetil kittilla😢super video
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@Sunithasatheesan-it1be Thank you 🥰💖
@sreedhrannambiar8384
@sreedhrannambiar8384 4 күн бұрын
Great and true sruthi from dubai hailing from kannur at thillankeri
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@sreedhrannambiar8384 Thanks Dear 🥰💖
@sarithanair2038
@sarithanair2038 4 күн бұрын
Very true 👍
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@sarithanair2038 Thank you 🥰💖
@user-py9vo3nw8f
@user-py9vo3nw8f 6 сағат бұрын
Malu adipoli aayid ❤❤
@ajithasuresh3893
@ajithasuresh3893 4 күн бұрын
👌🏻👍🏻
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@ajithasuresh3893 ♥️♥️
@Arjunkrishna130
@Arjunkrishna130 4 күн бұрын
Super video
@user-cg8gj5ub8w
@user-cg8gj5ub8w 4 күн бұрын
👍👍👌
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@user-cg8gj5ub8w ♥️
@ambilimanikuttan9152
@ambilimanikuttan9152 2 күн бұрын
അതെ.സത്യം❤❤❤
@preethasumedhan9339
@preethasumedhan9339 3 күн бұрын
❤❤
@neethujerin4676
@neethujerin4676 3 күн бұрын
👍👍👍❤❤❤
@Marykutty-ls6pl
@Marykutty-ls6pl 2 күн бұрын
Super
@NadhaK-bi4dh
@NadhaK-bi4dh 4 күн бұрын
Video kollam. Pakshe comedyum koodi samsarattil venam.negative matrm aavaruth.❤
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@NadhaK-bi4dh aa
@SriyaStudio
@SriyaStudio 4 күн бұрын
Super👍
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@SriyaStudio Thank you 🥰💖
@sheelamorgan
@sheelamorgan 3 күн бұрын
Good concept 🙌🙌
@muzammil.k4836
@muzammil.k4836 4 күн бұрын
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@muzammil.k4836 ♥️♥️♥️
@rajeenanoushad3609
@rajeenanoushad3609 3 күн бұрын
വളരെ ശരിയാണ്.
@user-if4db1pi3p
@user-if4db1pi3p 4 күн бұрын
It's 100 percent correct
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@user-if4db1pi3p Thank you 🥰💖
@UshakumariUshskumari-gg4nl
@UshakumariUshskumari-gg4nl 4 күн бұрын
Yedhu pennium varapadilla achan Amma eillatha veettil Good message
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@UshakumariUshskumari-gg4nl 😔😔♥️♥️
@devikannamboothiri8879
@devikannamboothiri8879 4 күн бұрын
💯
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@devikannamboothiri8879Thank you 🥰💖
@user-rz4hf8pm4y
@user-rz4hf8pm4y 4 күн бұрын
Sathyam anubhavasthaynu njan.
@geoily
@geoily 3 күн бұрын
❤❤❤ അത് ശരി ആണ് 100%
@shineks5131
@shineks5131 4 күн бұрын
Super video❤️❤️❤️
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@shineks5131 Thank you 🥰💖
@maryanthony8387
@maryanthony8387 4 күн бұрын
Correct
@lijiliji1311
@lijiliji1311 4 күн бұрын
സത്യം 🙏
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@lijiliji1311 ♥️♥️♥️
@user-ry5tm4ls2q
@user-ry5tm4ls2q 4 күн бұрын
100/ സത്യം
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@user-ry5tm4ls2q Thank you 🥰💖
@maheshsreedhar7459
@maheshsreedhar7459 4 күн бұрын
Ok nice
@Crazy___528
@Crazy___528 3 күн бұрын
Supar❤❤❤❤❤❤❤❤
@user-mh3cj9gd8n
@user-mh3cj9gd8n 3 күн бұрын
Sathyam
@AsifAbdullah-jo1eb
@AsifAbdullah-jo1eb 3 күн бұрын
Nice video ❤❤❤
@jishana.kjishana.k6620
@jishana.kjishana.k6620 2 күн бұрын
Ummayum uppayum undaayitt polum swantham vtk poyaal naattonsin pattunnilla😢onn mindum koodi illa😢avarum avre vtk poknd but at avr aalojikkunnilla😢
@remarajkumar4682
@remarajkumar4682 4 күн бұрын
Satyam
@ramlathm6014
@ramlathm6014 4 күн бұрын
പരമാർത്ഥം 👌👌👌👌👌👌
@joiceagi7895
@joiceagi7895 4 күн бұрын
Kandit sankadam vannu.😢
@user-bg3mc4hr4p
@user-bg3mc4hr4p 4 күн бұрын
സത്യം
@mariaantony9432
@mariaantony9432 4 күн бұрын
100 ശതമാനം സത്യം❤
@SreejaSreeja-dm8jh
@SreejaSreeja-dm8jh 4 күн бұрын
Achanum ammayum ulla Kalaman penkuttykalk swargam
@KeerthanaKishore-p5b
@KeerthanaKishore-p5b 6 сағат бұрын
Nalla videos aannu to ningade
@arifakk598
@arifakk598 4 күн бұрын
എനിക്കും ഉണ്ട് ഒരു അങ്ങളഅവനും ഭാര്യ യും ഇങ്ങനെ തന്നെ ഞങ്ങൾ 4പെണ്മക്കളാണ് ഞങ്ങളുടെ ഉപ്പ മരിച്ചു പോയി ഞങ്ങളെ പൊന്നുപോലെ നോക്കിയിരുന്നു ഉപ്പ ഇപ്പൊ ഉമ്മനെപോലും നോക്കുന്നില്ല അവർ എന്നിട്ടല്ല ഞങ്ങളുഎന്റെ ഭർത്ഥവ് ഇല്ലാ മരിച്ചു പോയി എന്നാലും എന്നാലും അവര്ക് അതൊന്നും ഒരു പ്രശ്നം മേ അല്ല എന്റെ മുത്തച്ഛന്റെ മോളാണ് അങ്ങള കെട്ടിയിരിക്കുന്നത് അവൾ ഭയങ്കരൻ thanne
@athirak3627
@athirak3627 4 күн бұрын
Malus Amma❤
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@athirak3627 😍😍😍
@vineethavincent6806
@vineethavincent6806 4 күн бұрын
Njan pokarilla.ammaye Kanan thonnumnol morning poyi uachakku foodinu polum nilkilla..ammaye kondu porum.kurachu nal kazhinju kondu poyi vidum.eppo ammayum poyi.41 days njanum husum makkalum erangi.ammayillatha veetilekkum nanam kettu pokilla.ammyude kallarayil njanum husum poyirunnu.angottu kayari ella.ammayullapole kidakkan payum pillow koode amma aduthu tharumo ammapoyi .Kai thalakku vachu shall puthachu 5 days aa veetil ninnum.eni pokilla.brother marichalum
@binukr5296
@binukr5296 4 күн бұрын
Njan ente ammede body eduthapol erangiyathanu achan nerathe poyi. Eppolente ennu parayan arumilla
@jayavijayan7355
@jayavijayan7355 4 күн бұрын
Oru makalum ingane avaruthu😢😢😢😢
@gracevarghese1737
@gracevarghese1737 4 күн бұрын
Njanum karanjupoyi
@user-lb4vb4qv1n
@user-lb4vb4qv1n 4 күн бұрын
Maluvinte ammayude veedalle place evida
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@user-lb4vb4qv1n kedamangalam
@jaseelaharisjaseelaharis1596
@jaseelaharisjaseelaharis1596 4 күн бұрын
സൂപ്പർ ഒരു hiതരുമോ
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@jaseelaharisjaseelaharis1596 Hi ♥️
@simplysillyhackswithdevu1345
@simplysillyhackswithdevu1345 3 күн бұрын
Nandhoosinu maalu checheede ammede chaaya aahnalle kitteeth....athe face cut aahnalla...❤🥹
@lathikar7441
@lathikar7441 3 күн бұрын
Pavam malu
@remarajkumar4682
@remarajkumar4682 4 күн бұрын
Ellavarudeyum stithiethu thanne
@user-vk6th4oe5k
@user-vk6th4oe5k 4 күн бұрын
Vachamma എവിടെയാ കാണുന്നില്ലല്ലോ
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@user-vk6th4oe5k കഴിഞ്ഞ വീഡിയോയിൽ ഉണ്ടായിരുന്നല്ലോ 😊
@zainabmaryam7542
@zainabmaryam7542 4 күн бұрын
Pant illathe top mathram ittu nadakkunnath boaring alle?
@user-kv5sn7ie1g
@user-kv5sn7ie1g 4 күн бұрын
Hi.. . ഇതു പുതിയ വീട് ആണല്ലോ ബ്രോ
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@user-kv5sn7ie1g അതെ 🥰
@jaishyvinil2046
@jaishyvinil2046 4 күн бұрын
Corroct
@jessesimon7700
@jessesimon7700 4 күн бұрын
Right karivepila mathram😢🌹
@sarithat.d6658
@sarithat.d6658 2 күн бұрын
ഇതിലെ മാളു ഞാൻ അല്ലെ 🤔😔😔😔😔😔
@NisarT-lv1ox
@NisarT-lv1ox 2 күн бұрын
പാർട്ട് 2
@anithavenugopal9973
@anithavenugopal9973 4 күн бұрын
Ammede chaya aanallo nandhusinu
@manu-zx8vr
@manu-zx8vr 4 күн бұрын
Ithe anubhavam enikkum unadayi
@soniavinod9748
@soniavinod9748 4 күн бұрын
ഇത് പുതിയ വീട് ആണോ മാളു
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@soniavinod9748 അതെ 😊♥️
@ajitharajan3468
@ajitharajan3468 4 күн бұрын
പൊളി വീഡിയോ വളരെ ഇഷ്ടം ആയി 💞💞💞💞💞
@jismijose7120
@jismijose7120 4 күн бұрын
Hi
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@jismijose7120 Hi ♥️
@sherlyzavior3141
@sherlyzavior3141 4 күн бұрын
ഇതൊക്കെ ചില വീടുകളിൽ മാത്രമേ ഉള്ളൂ......
@Paapus3916
@Paapus3916 9 сағат бұрын
Ithupoleyakumo entem avastha😢
@babumanegath6652
@babumanegath6652 4 күн бұрын
Allavarum agine alla bro.
@user-uu1iq4ln8n
@user-uu1iq4ln8n 4 күн бұрын
Enikke angane alla Enikku achanum amme ella Ennalum njan chellunnatha ezhtam
@leelapaul3591
@leelapaul3591 4 күн бұрын
Ayoo ppavam
@Raji74
@Raji74 4 күн бұрын
സതൃം❤❤❤❤❤
@shantythomas1628
@shantythomas1628 3 күн бұрын
Ee achu ennu parayunna avare enike ishtam alla
@user-lb4vb4qv1n
@user-lb4vb4qv1n 4 күн бұрын
Achu maluvinte aara
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@user-lb4vb4qv1n cousin sis
@indiranair1923
@indiranair1923 3 күн бұрын
Very true👍
@athulyasaijan5787
@athulyasaijan5787 4 күн бұрын
Super
@sindhusureshrao5840
@sindhusureshrao5840 4 күн бұрын
💯
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@sindhusureshrao5840 ♥️
@sreekuttyshaji679
@sreekuttyshaji679 4 күн бұрын
Correct
@vahaba7860
@vahaba7860 4 күн бұрын
Super video
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@vahaba7860 Thank you 🥰💖
@prasadvidyanagar1472
@prasadvidyanagar1472 4 күн бұрын
Sathyam
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@prasadvidyanagar1472 ♥️♥️♥️
@user-lh2gd5uz4g
@user-lh2gd5uz4g 4 күн бұрын
Super
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@user-lh2gd5uz4g Thank you 🥰💖
@shinythykuttathil6987
@shinythykuttathil6987 4 күн бұрын
Super
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@shinythykuttathil6987 Thank you 🥰💖
@jayajose7323
@jayajose7323 4 күн бұрын
Correct
@Nandhusfamily555
@Nandhusfamily555 4 күн бұрын
@@jayajose7323 Thank you 🥰💖
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 102 МЛН
വിതച്ചതേ കൊയ്യൂ, ആരും മറക്കണ്ട
8:32
നന്ദൂസ് ഫാമിലി
Рет қаралды 30 М.
ЭТО САМЫЕ ОПАСНЫЕ ШАРИКИ В МИРЕ!! #shorts
0:22
Найди Влада на стадионе
0:26
ЛогикЛаб
Рет қаралды 4 МЛН
🚓КОПЫ явно такого НЕ ЖДАЛИ🫣#shorts
0:19