അച്ഛനെ ഒരുനോക്ക് കാണാനാകാത്ത വേദനയും മറികടന്ന് വക്കീലായ അനശ്വര | myG Flowers Orukodi | Ep# 395

  Рет қаралды 274,928

Flowers Comedy

Flowers Comedy

Жыл бұрын

#FlowersOrukodi #AnaswaraHari
✓ പ്ലസ് ടു ക്ലാസ്സുകൾക്കൊപ്പം ഇനി ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി കോഴ്സ് പഠനം തുടങ്ങാം.
✓ 10 Days Free Trial
✓ Up to 15% Fee Discount
✓ Download the App now from;
IOS - apps.apple.com/pl/app/lakshya...
Android - play.google.com/store/apps/de...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 194
@sunilKumar-lx7ip
@sunilKumar-lx7ip Жыл бұрын
പരിപാടിയുടെ പേര് ഫ്ലവേഴ്സ് ഒരു ലക്ഷം എന്നാക്കുന്നതായിരിക്കും നല്ലത്
@ashyy...1134
@ashyy...1134 Жыл бұрын
💯
@moideenkk7462
@moideenkk7462 Жыл бұрын
Athentha?
@shridarajeesh8205
@shridarajeesh8205 Жыл бұрын
Qaa@@ashyy...1134 Aaaa@@@@A@A
@shridarajeesh8205
@shridarajeesh8205 Жыл бұрын
aA
@kareemkareem5674
@kareemkareem5674 Жыл бұрын
എനിക്ക് തോന്നിടട് കുറെ നാളുകളായി ഇത് ഒരു ഉടായിപ്പ് പരിപാടി തന്നെ
@Shenz__Boutiquee
@Shenz__Boutiquee Жыл бұрын
ഒരു പാവം ചേച്ചി ചിരിച്ചുണ്ടുള്ള സംസാരം 🥰
@amviy
@amviy Жыл бұрын
S K N....... ഒരു big salute എല്ലാവരെയും.... അച്ഛൻ. അമ്മ.... എന്നാണ്...... വിളിക്കുന്നത്
@sheelapremnath5259
@sheelapremnath5259 Жыл бұрын
സത്യം ആണ്
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
നല്ലത് വരട്ടെ 👍👍👍 അമ്മ ചിറ്റ ❤
@majanav
@majanav Жыл бұрын
നല്ല ഒരു എപ്പിസോഡ് 💞
@ithupoleyannavar
@ithupoleyannavar Жыл бұрын
ഇവിടെ വേണ്ടത് ആ അച്ഛന്റെ സ്വത്തുക്കൾ തിരിച്ചു പിടിച്ചു ഭൂമി ഇല്യാത്ത ഒരു പാട് ആളുകൾ ഉണ്ട് അവർക്കു കൊടുക്കാൻ ഉള്ള മാർഗം വക്കിൽ ആയ മോൾ തന്നെ മുന്നോട്ടു വരണം ഇനി ഇങ്ങനെ ചിന്തിക്കുന്ന എല്ലാവർക്കും ഒരു പാഠം ആയി വരണം ഇത് സ്വത്തിനു വേണ്ടി ഇത് പോലുള്ള സംഭവം ഇല്യാതെ ഇരിക്യാട്ടെ 🙏🙏🙏
@jayasreekr6607
@jayasreekr6607 Жыл бұрын
നല്ല മോൾ നന്നായി വരട്ടെ 💖🙏
@sukumariamma4451
@sukumariamma4451 Жыл бұрын
God bless you Anaswara 🙏🙏🙏🙏👍👍👍👍👍👍👍
@manikm1959
@manikm1959 Жыл бұрын
God bless you, Molu.....
@gopalanmp9066
@gopalanmp9066 Жыл бұрын
Big salute mole
@faisalbk7168
@faisalbk7168 Жыл бұрын
Pavam AMMA Great
@rajanvarkey1081
@rajanvarkey1081 Жыл бұрын
May God bless.
@shamnadkanoor9572
@shamnadkanoor9572 Жыл бұрын
പാവം, നല്ല മോള് 👍👍👍👍ഒരുപാട് ഇഷ്ടം ❤❤❤❤
@musthafamuthu5359
@musthafamuthu5359 Жыл бұрын
അതാണ് ഉമ്മൻ‌ചാണ്ടി
@petsworld0965
@petsworld0965 Жыл бұрын
ശ്രദിക്കണം കുട്ടി സിസ്റ്റർ ഭർത്താവ് ചിലപ്പോൾ പara വെക്കാൻ ചാൻസ് ഉണ്ട്‌ സൂക്ഷിക്കണം
@bijunarayanan9414
@bijunarayanan9414 Жыл бұрын
God bless you happy family ❣️❣️🙏🙏❣️❤️
@leenaleenarajeev7372
@leenaleenarajeev7372 Жыл бұрын
എല്ലാ അനുഗ്രഹങ്ങളും 🙏🙏 ഞാൻ ഒരുപാട് ലേറ്റ് ആയിട്ടാണ് സബ്സ്ക്രൈബ്ർ ആയത് അന്നുമുതൽ വീഡിയോസ് കാണാറുണ്ട് എന്നെകൊണ്ട് പറ്റുന്ന സഹായങ്ങൾ നമ്മുടെ സഹോദരങ്ങൾക്കു എത്തിക്കണമെന്നുണ്ട് സഹായമാകുന്ന അഡ്രസ് എനിക്കു തരണം 🙏
@shareefasaleem3206
@shareefasaleem3206 Жыл бұрын
എല്ലാവരെയും സഹായിക്കുമോ കടം കൊണ്ട് ആത്മഹത്യ യുടെ വക്കിലാണ്
@maryvincent1181
@maryvincent1181 Жыл бұрын
Lovely family
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
ചിറ്റ ഇപ്പൊ വന്നു അടിക്കുമോ മോളെ 😂😂 നല്ല ദേഷ്യം ഉണ്ട് ഇരിപ്പിലും നോട്ടത്തിലും
@pkas4718
@pkas4718 Жыл бұрын
കുട്ടി ഇന്ന് വെളുപ്പെടുത്തിയ ആ അഫ്ഫെയർ Life സുരക്ഷിതമാണെന്ന് മനസ്സ് പറയുന്നെങ്കിൽ ധൈര്യമായി മുന്നോട്ട് നീങ്ങിക്കോളു. ദൈവം കൂടെ ഉണ്ടാകും
@letikapriyadersini4040
@letikapriyadersini4040 Жыл бұрын
Very nice molu congrats with prayers
@rehmathrehmathpkl5536
@rehmathrehmathpkl5536 Жыл бұрын
Athe kalayanam oke ayao
@sreejasundar2731
@sreejasundar2731 Жыл бұрын
Good luck 😃
@valsamma1415
@valsamma1415 Жыл бұрын
god.bless.മോളെ
@marysomy4490
@marysomy4490 Жыл бұрын
Nalla miduki kutty God bless you
@sandeepmannar3254
@sandeepmannar3254 Жыл бұрын
My dear Adv Anaswaraa ...👏🏻👏🏻❤ kuruppe penne 😇😇
@subaidaaleema8625
@subaidaaleema8625 Жыл бұрын
Vakeel poròtta.adipoli
@fathimahusna1015
@fathimahusna1015 Жыл бұрын
ചേട്ടായി കിരണിനെ പോലെ യുണ്ട്... (വിസ്മയ )
@chandrikadevi1629
@chandrikadevi1629 Жыл бұрын
Super 🌹
@gheethukrishna5493
@gheethukrishna5493 Жыл бұрын
നാന്നായി പാട്ടു പാടി
@mohanmahindra4885
@mohanmahindra4885 Жыл бұрын
Smart girl, midumidukki Gods blessings always with you Looking like a sports girl participate in the local sportsmeet, participate in 100,200,400mtrs run race you will be the winner.
@kumarichandar3900
@kumarichandar3900 Жыл бұрын
കാലം എല്ലാം മുറിവുകളും പറ്റാൻ പറ്റില്ല... മാർപാപ്പ വന്നു പറഞ്ഞാലും ക്ഷമിക്കാൻ എനിക്കും 40 വർഷമായി എന്റെ ഭർത്താവിന്റെ സഹോദരിയോടു സാധിച്ചിട്ടില്ല
@selinvarghesemathew8561
@selinvarghesemathew8561 Жыл бұрын
കൂടെ പോരു൦ നിൻ ജീവിതചെയ്തികളു൦ അതുകൊണ്ട് ഹൃദയ പൂ൪വ്വ൦ ക്ഷമിക്കുക ദൈവം അനുഗ്രഹിക്കട്ടേ
@nafidahabdulsalam4724
@nafidahabdulsalam4724 Жыл бұрын
@@selinvarghesemathew8561 and evend Qeqtr dyjvykvv5rarwwt tg
@9746343130
@9746343130 Жыл бұрын
ന്താ prblm
@marygeorge4584
@marygeorge4584 Жыл бұрын
@@selinvarghesemathew8561 ni
@shabanajasmin9688
@shabanajasmin9688 Жыл бұрын
Appo മാര്യേജ് കയിഞ്ഞു എത്ര year 40 എന്ന് പറഞ്ഞ കൊണ്ട് chothichatha
@anaskannur4562
@anaskannur4562 Жыл бұрын
LLb എടുത്ത ഒരു കുട്ടി അംബേകറിന്റെ ഫോട്ടോ കാണിച്ചപ്പോൾ തിരിച്ചറിയാൻ ഓപ്പ്ഷൻ ചോദിക്കുന്നു / ടെൻഷൻ കൂടിയത് കൊണ്ടാണ് പറയാം ആവാഞ്ഞത് എന്ന് വിശ്വസിക്കുന്നു
@raichelammavarghese5644
@raichelammavarghese5644 Жыл бұрын
Sir please bring muthukadu sir.
@brigethjoseph5609
@brigethjoseph5609 Жыл бұрын
Nalla mol
@saleemsunna3511
@saleemsunna3511 Жыл бұрын
👍👍👍
@sarammasaramma2126
@sarammasaramma2126 Жыл бұрын
സൂപ്പർ ❤️❤️👍
@sudharavi6346
@sudharavi6346 Жыл бұрын
Ithipoleyanu njanum
@greenindiakrishipadam789
@greenindiakrishipadam789 Жыл бұрын
Sir pls check your system
@icandoit2783
@icandoit2783 Жыл бұрын
🙏
@tp6517
@tp6517 Жыл бұрын
THINK ABOUT MIXER MECHIN TO MIX , AFTER YOU CAN USE YOUR HAND TO PREP
@sobhav390
@sobhav390 Жыл бұрын
God bless you 💖 🙏 ❤ mole 🙏
@anbalagank3761
@anbalagank3761 Жыл бұрын
Pootiko pootiko annuprayaruth pootikkoloo sir annuparayanam
@ratheeshkallingal3678
@ratheeshkallingal3678 Жыл бұрын
Cute family 💞👍 great episode 💞
@manigeorges9672
@manigeorges9672 Жыл бұрын
78 u
@sheelababu2847
@sheelababu2847 Жыл бұрын
GBU
@shyamalanair258
@shyamalanair258 Жыл бұрын
The abv msgil nokkanam insteadof nokkanmam
@shajahanbgmiddleeast2497
@shajahanbgmiddleeast2497 Жыл бұрын
👍👍
@saidalikuttypk8679
@saidalikuttypk8679 Жыл бұрын
Nallakitty
@arunbabu9890
@arunbabu9890 Жыл бұрын
🥰🤩👌🏼👌🏼
@shobajoseph1789
@shobajoseph1789 Жыл бұрын
@motivation_channel_
@motivation_channel_ Жыл бұрын
ചേച്ചി പൊളിച്ചു ഞാൻ ജോസഫ്
@ajithabijoy
@ajithabijoy Жыл бұрын
നല്ല മോൾ
@RajiRaji-nv2pr
@RajiRaji-nv2pr Жыл бұрын
Roshni Susan Philip episode anu first to end karanjathu
@shyamalanair258
@shyamalanair258 Жыл бұрын
Nalla molu. Mole kalyanam kazhinjalum ammayeyum chittayum nokkanmam
@chennaifighter6151
@chennaifighter6151 Жыл бұрын
Best of luck. പിന്നെ താങ്കളെപോലെയുള്ളവർ ഒന്ന് ശ്രദ്ധിക്കുക. റേറ്റിങ്ങിനായി ശ്രീകണ്ഠൻനായർ പലതും ചോദിക്കും. ഒരിക്കലും കുടുംബങ്ങളെ പറ്റിയോ അയൽവാസികളെ കുറിച്ചോ കുറ്റങ്ങളും കുറവുകളും അത്‌ സത്യമാണെങ്കിൽ പോലും പറയാതിരിക്കുക. കാരണം അവരുടെ അഭാവത്തിൽ അത്‌ പറയുന്നത് കൂടുതൽ പ്രശ്നങ്ങളിലേയ്ക്കു നയിക്കും. അഭിഭാഷക ജോലി എന്നത് ജോലിയിൽ ചേർന്നയുടനെ സമ്പാദിക്കാൻ പറ്റിയ ഒന്നല്ല. അനേകവർഷം കഷ്ടപ്പെട്ട് പൊരുതി നേടുന്ന ഒരു ഫീൽഡ് ആണ്. ഡ്രസ്സ് കോഡ് കണ്ട് സാധാരണ ജനങ്ങൾ ചിലപ്പോൾ ഞെട്ടിയെന്നിരിക്കാം. ചിത്രച്ചേച്ചിയോട് പെട്ടെന്ന് ഒരു പാട്ട് പാടാൻ പറഞ്ഞാൽ അയ്യോ ഞാനോ ..ഇപ്പോഴോ... എന്റെ തൊണ്ട ശരിയല്ലെന്നു തോന്നുന്നു... പാടിനോക്കാം എന്നേ പറയൂ. എന്തായാലും താങ്കളുടെ ആത്മവിശ്വാസത്തെ സമ്മതിച്ചിരിക്കുന്നു
@babyk2598
@babyk2598 Жыл бұрын
Correct
@faslurahman8825
@faslurahman8825 Жыл бұрын
Correct
@johna.k1568
@johna.k1568 Жыл бұрын
P
@Neelakurinji161
@Neelakurinji161 Жыл бұрын
താങ്കൾ ആദ്യം പറഞ്ഞത് കറക്റ്റ് àആണ്, , ആരെ പറ്റിയും അങ്ങനെ തുറന്നടിച്ചു പറയുന്നത് പിന്നീട് വൈരാഗ്യത്തിനു കാരണമാവും , ചിത്രചേച്ചിക്ക് പാടാനുള്ള കഴിവുണ്ട്, അതിനുള്ള അവസരവും, വേദിയും എല്ലായ്‌പോഴും കിട്ടും, but സാധരണക്കാർക്ക് അതിനുള്ള അവസരമോ , വേദിയോ കിട്ടില്ല, അവർ പാട്ട് പഠിച്ചിട്ടുണ്ടാവില്ല , ഒരവസരം അദ്ദേഹം കൊടുത്തപ്പോൾ സന്തോഷം കൊണ്ട് ആ കുട്ടി പാടി , അതിനെ അങ്ങിനെ കണ്ടാൽ മതി പാവം കൊച്ചല്ലേ, അതിന്റെ മനസ്സിനെ എത്ര പേർ മുറിവേൽപ്പിച്ചിട്ടുണ്ടാവും നമ്മൾ പ്രേക്ഷകരും അതുപോലെ ആവാൻ പാടില്ല 👍👍
@babyk2598
@babyk2598 Жыл бұрын
@@Neelakurinji161 very good comment 👍
@thankamaniadhikarathil9639
@thankamaniadhikarathil9639 Жыл бұрын
സധൈര്യം മുന്നോട്ട് പോവുക ആ ചേച്ചി യും ചേട്ടനും വിശ്വസിക്കാൻ കൊള്ളില്ല ഒരു തെറ്റ് പറ്റിയതിൽ അമ്മ യോടും വല്യമ്മ യോടും ക്ഷമ ചോദിക്കാനും അനിയത്തി യുടെ വിജയത്തിൽ അഭിമാനിക്കാനും അഭിനന്ദിക്കനും മനസ്സില്ലാത്ത അവളെ വിശ്വസിക്കല്ലേ
@sarammatt1589
@sarammatt1589 Жыл бұрын
Sk sirBroker aano. Kollam pni. Thanks
@jasminijad9946
@jasminijad9946 Жыл бұрын
@@sarammatt1589 Nigalaano olichodi poyathano
@safiyaa3369
@safiyaa3369 Жыл бұрын
Sk sir kevinte neenuvine konduvaranam e program il plese
@suhailaahammed
@suhailaahammed Жыл бұрын
Avar avarude privacy yil jeevichotte...in case avar ith polethe program il varuvaanenkil media pinnaale koodum ...
@Ahmed-sg3et
@Ahmed-sg3et Жыл бұрын
അംബേദ്കറെ അറിയാത്ത വക്കീൽ 😁
@jollysports5654
@jollysports5654 Жыл бұрын
അല്ലെങ്കിലും എനിക്കും തോന്നി അങ്ങനെ,
@saifuskitchen7451
@saifuskitchen7451 Жыл бұрын
എനിക്കും തോന്നി
@lvarghese6204
@lvarghese6204 Жыл бұрын
കൊരട്ടിക്കാർക്കു അഭിമാനം 🎉🎉🙏🎉🎉
@sayanamolsimon744
@sayanamolsimon744 Жыл бұрын
Haii Dear..you are a a Great.. 👍 👍 👍 👍 👍 😘😘
@appuappu-lv6fn
@appuappu-lv6fn Жыл бұрын
SSLC ക്ക്‌ കണക്ക് ഒരു വക അറിയാത്ത ആൾ +2 വിനു കോമേഴ്‌സ് എടുത്തത് ബല്ലാത്ത തീരുമാനം ആയിപോയി 😂😂😂😂😂😂
@thansiyan
@thansiyan Жыл бұрын
😳😳 അതിനുപ്പന്താ
@anithav.n9908
@anithav.n9908 Жыл бұрын
Athinu commerce nu maths venamm ennu ara paranathuu
@anithya1234u
@anithya1234u Жыл бұрын
Njan mathsil thattikutti passayi but plus two commerce schoolil second ayirunnu. Adhum commerce with sub maths ayirunnu
@silpac4200
@silpac4200 Жыл бұрын
❤❤
@remarajesh2312
@remarajesh2312 Жыл бұрын
അനശ്വര ❤️❤️❤️2times മോളെ കാണാന്‍ അതുവഴി വന്നു പക്ഷേ കാണാനും പറ്റിയില്ല... എന്നെങ്കിലും ഒരിക്കല്‍ കാണാം എന്ന് കരുതുന്നു
@shamsushams8222
@shamsushams8222 Жыл бұрын
Smart നെസ്സ് ഇഷ്ട്ടായി
@matheweapen1589
@matheweapen1589 Жыл бұрын
All the best!!
@shifana7597
@shifana7597 Жыл бұрын
💐💐
@subashrm2731
@subashrm2731 Жыл бұрын
എരുമേലിയുടെ മുത്ത്
@ridhuscreation6949
@ridhuscreation6949 Жыл бұрын
❤❤❤
@akshayap.122
@akshayap.122 Жыл бұрын
56:58 chittamma katta kalipp
@lechu8639
@lechu8639 Жыл бұрын
😂
@rinshidamushfiq8929
@rinshidamushfiq8929 Жыл бұрын
Chittamma seannaan 😂😂
@radhikas.9110
@radhikas.9110 Жыл бұрын
എന്തായാലും ഞങ്ങളുടെ വെൺ കുറിഞ്ഞിSiNDP School നെ പറ്റി ഇത്ര നല്ല അഭിപ്രായം പറഞ്ഞത്. വളരെ സന്തോഷം .🌹🌹🌹🙏🙏🙏
@mercym8450
@mercym8450 Жыл бұрын
പിന്നെ
@savithrikr7390
@savithrikr7390 Жыл бұрын
L Kk Am
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
മാവ് കൊഴക്കൻ എല്ലായിടത്തും ഇപ്പൊ മിഷ്യൻ ആണ്.. കൈ കൊണ്ട് കൊഴ ഇപ്പൊ കുറവാണു ഹൈജീൻ
@nishapaul3469
@nishapaul3469 Жыл бұрын
Pakshe kai kondu cheythal alle taste pure ayi kittoo. Nammude ammamar okke angane alle undaakunnathu. Athalle athinu ithrem Tastum.
@rafeekrafeek5910
@rafeekrafeek5910 Жыл бұрын
@@nishapaul3469 ഇപ്പൊ അതൊക്ക പോയി ബ്രോ പൊറാട്ട ഉണ്ടാക്കാൻ ഏറ്റവും വിഷമം മാവ് കൊയ ആണ്.. അതിനു ഇപ്പൊ 99% ആൾക്കാരും മിഷ്യൻ ആണ് ഉപയോഗിക്കുന്നത് എന്റെ ഹോട്ടലിൽ അടക്കം
@vishnupriya6384
@vishnupriya6384 Жыл бұрын
പൊറോട്ട തന്നെ healthy അല്ല പിന്നെയല്ലേ hygiene 😄
@nishapaul3469
@nishapaul3469 Жыл бұрын
@@vishnupriya6384 angane nokkiysl orupadu food items undu healthy allathathu.arenkilum okke jeevichu poykotte kutti
@vishnupriya6384
@vishnupriya6384 Жыл бұрын
@@nishapaul3469 എനിക്ക് ഒരു വിരോധവുമില്ല ഞാനും പൊറോട്ട കഴിക്കാറുണ്ട്
@jayachandran9926
@jayachandran9926 Жыл бұрын
🙏🙏👍
@asnaachnoos4481
@asnaachnoos4481 Жыл бұрын
കോടതിയിൽ പോയാൽ ഞെട്ടും സിനിമ യിലുള്ള കോടതി വെറൈറ്റി തന്നെ
@gracykuttythankachan1057
@gracykuttythankachan1057 Жыл бұрын
Please
@josephthomas578
@josephthomas578 Жыл бұрын
Scale greater heights Anaswara.👍👍
@tp6517
@tp6517 Жыл бұрын
WHAT A TRAGEDY LIFE YOU ARE CLIMBING , MY BIG SALUTE TO YOU
@smitadennis
@smitadennis Жыл бұрын
Bit outspoken and over proud girl!!
@fazilahameed8723
@fazilahameed8723 Жыл бұрын
സ്നേഹത്തോടെ പറയട്ടെ SKN . പൊറോട്ടയെപ്പറ്റിയുള്ള അങ്ങയുടെ ചോദ്യങ്ങൾ നിലവാരം വിട്ടതുപോലെ തോന്നി . ലോകത്തു മിക്കവാറും എല്ലാ രാജ്യങ്ങളിലും വിദ്യാർഥികൾ പഠനത്തോടൊപ്പം ജോലിയും ചെയ്യാറുണ്ട് . നമ്മുടെ കേരളത്തിലാണ് ഇതൊക്കെ എന്തോ ആനക്കാര്യം . ഒരു professional ആയ .... പൊറോട്ട ഉണ്ടാക്കുന്നതിലും വക്കീൽ പണിയിലും .... ആ യുവതിയോട് കൊച്ചു വർത്തമാനം പറയുമ്പോൾ please keep professionalism .
@sreenivasantm3500
@sreenivasantm3500 Жыл бұрын
Ithinumunpumanaswarayudekathakanditund, porotakazhichittumind
@mylovingpetsandanimals9284
@mylovingpetsandanimals9284 Жыл бұрын
അച്ഛന്റെ മൂത്ത പെങ്ങളും ആയി നല്ല കമ്മ്യൂണിക്കേഷൻ ഉണ്ടായിരുന്നു.. പക്ഷെ അച്ഛൻ മരിച്ചപ്പോൾ മാത്രമാണ് അച്ഛൻ എവിടെയാണെന്ന് ഈ കുട്ടി അറിഞ്ഞത്.. അച്ഛന്റെ വീട്ടിലെ ശത്രുത ഈ കുട്ടി പാരമ്പര്യമായി ഈ കുട്ടിയുടെ ചേച്ചിയോടും കാത്തു സൂക്ഷിക്കുന്നു..നല്ല സഹോദരങ്ങൾ
@anithav.n9908
@anithav.n9908 Жыл бұрын
Thonnithu polle nadana allukale atra thanne orkedathulu
@sajithanasar2025
@sajithanasar2025 Жыл бұрын
Ethra year ayit amma molod achane kanichille anthokke und ullil originally alla
@adithilakshmi1841
@adithilakshmi1841 Жыл бұрын
അച്ഛനെ അനേഷിച്ചു kityillanalle പറഞ്ഞെ
@rehmathrehmathpkl5536
@rehmathrehmathpkl5536 Жыл бұрын
A kuty paranjile achnate pengamar oninim samadikila enn veenapoo swathoke kaikalakitele avar oyivakiyath
@kuttipranthu2036
@kuttipranthu2036 Жыл бұрын
Skn affair undo ennu chodichappo aa Kutti nuna paranjilla. Athu risk ayittu koodi
@rosejoseph7157
@rosejoseph7157 Жыл бұрын
Shiny, കണ്ടക്കടവ്, കണ്ണമാലി.. ഈ പരിപാടിയിലേക്ക് വിളിക്കാമോ
@CODERED999
@CODERED999 Жыл бұрын
അവരുടെ ആരായിട്ടു വരും 🤔
@shijumanikoth8063
@shijumanikoth8063 Жыл бұрын
Skn ji
@nimnasiby8321
@nimnasiby8321 Жыл бұрын
Chechy ude husband kittiya gold nt sandosham ,anu doweri alle ,premm alla angene anu , wife ne eshttam anu ankil avalde.vettukare anthinu verukanm , sondam kitti valarnnu verupol epole chaithal chechy ude husband ok prayumo ,
@annliyasijo7863
@annliyasijo7863 Жыл бұрын
999999990
@CODERED999
@CODERED999 Жыл бұрын
😆😆അടിപൊളി കുറേനാൾ വീട്ടുകാരോട് പറയാതെ സ്നേഹിച്ചു നടന്നിട്ട് പെട്ടെന്നൊരു ദിവസം വീട്ടിൽ വന്നു ആ ആൾ ചോദിക്കുന്നു മോളെ കെട്ടിച്ചു തരുമോ എന്ന് അപ്പോൾ (may be)അവർ പറയുന്നു ഒരു കാരണവശാലും അവർക്കു താല്പര്യം ഇല്ല എന്ന്..... അപ്പോൾ കുട്ടി എന്ത് ചെയ്യും എന്നുള്ളതാണ് അവിടെ ചോദ്യം... 🤔🤔🤔കുട്ടി പറയുന്നു ഇറങ്ങിപ്പോവുകയും ഇല്ല എന്ന് 🤔🤔🤔
@adithilakshmi1841
@adithilakshmi1841 Жыл бұрын
വെയിറ്റ് ചെയ്യും
@running_lawyer_97
@running_lawyer_97 Жыл бұрын
Ketticha tharunnathe vare wait cheyium
@adithilakshmi1841
@adithilakshmi1841 Жыл бұрын
എന്റെ സിസ്റ്റർ അതുപോലെ ആയിരുന്നു 2 മതം വെയിറ്റ് cheythu ജനുവരി കല്യാണം ആണ്
@prasanthivinod7016
@prasanthivinod7016 Жыл бұрын
@@running_lawyer_97 veettil problem vallathum ayo...chittamma enthu paranju..Nalla person anenkil nadakkatte ennu prarthikkam😍🙌🙌
@running_lawyer_97
@running_lawyer_97 Жыл бұрын
@@prasanthivinod7016 kuzhappam illa nannayi pokunnu scene onnumilla
@shamsshams2039
@shamsshams2039 Жыл бұрын
സൗണ്ട് സിസ്റ്റം എന്തോ പ്രശ്നമുള്ളതുപോലെ തോന്നുന്നു സംസാരിച്ചു കഴിഞ്ഞതിന്റെ ശേഷം ലിപ്പ് ചലിക്കുന്നു
@sandhyans5480
@sandhyans5480 Жыл бұрын
Oru kochu Lekshmi Nair aanallo
@molyraphy3525
@molyraphy3525 Жыл бұрын
Editing is very poor.
@vadakel4739
@vadakel4739 Жыл бұрын
ഇത്തരം കഞ്ഞി കുടിച്ചോ എന്ന് സംശയം
@ajmalvahidchunakkara6073
@ajmalvahidchunakkara6073 Жыл бұрын
😍😍😍
@hannathramees8838
@hannathramees8838 Жыл бұрын
ഓൺലൈൻ ആയി ഫാഷൻ ഡിസൈനിങ് പഠിക്കാൻ താല്പര്യം ഉണ്ടോ?
@thajudheenkamariyanalaviku7100
@thajudheenkamariyanalaviku7100 Жыл бұрын
S
@jusijunu8762
@jusijunu8762 Жыл бұрын
S
@hannathramees8838
@hannathramees8838 Жыл бұрын
@@thajudheenkamariyanalaviku7100 @ :എട്ട്, പൂജ്യം, ഏയ്, അഞ്ചു, എട്ട്, നാല്, നാല്, ഒമ്പത്, മൂന്ന്, ഏയ് Contact
@hannathramees8838
@hannathramees8838 Жыл бұрын
@@jusijunu8762 @ :എട്ട്, പൂജ്യം, ഏയ്, അഞ്ചു, എട്ട്, നാല്, നാല്, ഒമ്പത്, മൂന്ന്, ഏയ് Contact
@LoVe-to3ow
@LoVe-to3ow Жыл бұрын
@@hannathramees8838 ezhu
@shijumanikoth8063
@shijumanikoth8063 Жыл бұрын
Shame son ji
@user-tb3dr7sj9o
@user-tb3dr7sj9o Жыл бұрын
ഒരു ജന്മം അല്ലെ ഉള്ളു തെറ്റ് ചെയ്യാത്തവർ ആയി ആരും ഇല്ല കാലം ഒന്നിനെയും കാത്തിരിക്കില്ല ഇന്ന് കഴിഞ്ഞാൽ കഴിഞ്ഞു എല്ലാം ക്ഷമിക്കണം ജീവിതത്തിൽ വില മതിക്കാൻ കഴിയാത്ത ബന്ധം ആണ് മാതാപിതാക്കളും സഹോദരങ്ങളും... ചേച്ചിടെ പാത തന്നെ ആണ് ഇയാളും പിന്തുടരുന്നത്... വീട്ടുകാര് കണ്ടുപിടിച്ച ആളെ ഒന്നും അല്ലല്ലോ താൻ ഇഷ്ടപെട്ടത്..ഇറങ്ങി പോവില്ലന്നു തീർത്തു പറഞ്ഞു ന്ന് മാത്രം.. അത് വീട്ടുകാര് സഹികെട്ടു കല്യാണം കഴിച്ചു കൊടുക്കും എന്ന ബോധ്യം ഉള്ളത് കൊണ്ട് അല്ലെങ്കിൽ ഈ പ്രോഗ്രാമിൽ പറയേണ്ട ആവശ്യം ഇല്ലല്ലോ.. എല്ലാരും അറിഞ്ഞില്ലേ എന്നാലും ഇറങ്ങി പോയില്ലല്ലോ ന്ന് ചിന്തിച്ചു വിവാഹത്തിന് വീട്ടുകാർ സമ്മതിക്കും വേറെ വഴി ഇല്ലാത്തതു കൊണ്ട്.. ചേച്ചിക്ക് ബുദ്ധി ഇല്ലാത്തതു കൊണ്ട് ഇറങ്ങി പോയി 😂😂😂അത്ര തന്നെ.. വിദ്യാഭ്യാസം മാത്രം ഉണ്ടായിട്ട് കാര്യം ഇല്ല..എന്ത് പറയണം പറയരുത് എന്ന് തിരിച്ചറിയാൻ ഉള്ള വിവരം വേണം.. പിന്നെ പൊറോട്ട അടി അത് കുറച്ചു വൈറൽ ആയി അതുപോലെ പലരും വീടുകളിൽ അച്ഛനും അമ്മയും ചെയ്യുന്ന ജോലികൾ ചെയ്തു അവരെ സഹായിച്ചു മുന്നോട്ട് പോകുന്ന ഒരുപാട് പേരുണ്ട്... അത് സഹവസം കൊണ്ട് കിട്ടുന്നതാ... ഒന്നിലും ഓവർ കോൺഫിഡൻസ് നല്ലതല്ല..
@nimnasiby8321
@nimnasiby8321 Жыл бұрын
Chechy ude patha anu ankilum vettukar arikathe veno odi poken
@user-tb3dr7sj9o
@user-tb3dr7sj9o Жыл бұрын
@@nimnasiby8321 വീട്ടുകാർ ഒരിക്കലും സമ്മതിക്കില്ല.. പിന്നെ എല്ലാവർക്കും ഒരേ ബുദ്ധി അല്ലല്ലോ സ്വന്തം കാര്യം സാധിച്ചെടുക്കാൻ പലരും പലതും ചെയുന്നു.. ഈ കുട്ടി വീട്ടുകാരോട് ആലോചിച്ചിട്ടാണോ അയാളെടെ ഫാമിലിയുമായി സംസാരിച്ചത് അല്ലല്ലോ..അവര് തമ്മിൽ ഓക്കെ ആയിട്ടും വീട്ടിൽ സംസാരിച്ചില്ല പകരം ഇതുപോലെ ഒരു പ്രോഗ്രാമിൽ വന്ന് പറഞ്ഞു അവതാരകൻ പോലും അവളെ സപ്പോർട്ട് ചെയ്തു സംസാരിച്ചു ഇനി വീട്ടുകാർക്ക് എതിർത്തു സംസാരിക്കാൻ പറ്റുമോ... ഇവൾ ബുദ്ധിപരമായി കാര്യങ്ങൾ മുന്നോട്ടു കൊണ്ട് പോകുന്നു അത് അവളുടെ മിടുക്ക്.. പ്രേമം അത് ഇവക്കും തോനീല്ലേ അതൊരു തെറ്റായി കണാൻ പറ്റുമോ മനുഷ്യ സഹജം അല്ലേ... ചേച്ചിക്ക് ഒരു തെറ്റ് പറ്റി എന്ന് കരുതി അങ്ങ് ഒഴിവാക്കാൻ പാടുണ്ടോ.. ഇവൾ പറഞ്ഞതൊക്കെ ഓക്കെ ഇവൾ പ്രേമത്തിൽ ചെന്ന് ചാടാതിരുന്നെങ്കിൽ 😂😂😂😂അല്ലാതെ 😂😂😂. ലോകം മുഴുവൻ കാണുന്ന ഒരു പ്രോഗ്രാമിൽ വന്ന് സ്വന്തം രക്തത്തോട് യാതൊരു വിധ സഹതാപവും തോന്നാതെ ഇത്തരം പരാമർശം കൂടുതൽ അകൽച്ച ഉണ്ടാക്കും..
@kidsworld-zp5ie
@kidsworld-zp5ie Жыл бұрын
ആ chachi ആണോ ഈ chachi കമെന്റ് കണ്ടപ്പോൾ ഒരു സംശയം 😂
@user-tb3dr7sj9o
@user-tb3dr7sj9o Жыл бұрын
അല്ല... ഞാൻ പറഞ്ഞന്നേ ഉള്ളൂ
@zahirazainzahira2748
@zahirazainzahira2748 Жыл бұрын
Enikkum tonni
@Eshanth745
@Eshanth745 Жыл бұрын
First
@nisharifu8532
@nisharifu8532 Жыл бұрын
കുറച്ചു porrata തിന്നുടെ
@ayyoobnkl8350
@ayyoobnkl8350 Жыл бұрын
ഓവർ സ്മാർട്ട്‌
@geethadevi9430
@geethadevi9430 Жыл бұрын
Eppzhulla മക്കൾ മാതാപിതാക്കളെ ഓർക്കരെയില്ല appol കാണുന്നവൻ്റെ പിറകെ പോകും aa അമ്മയുടെ kannunneer കണ്ടിട്ട് എനിക്ക് സഹിക്കാൻ കഴിയുന്നില്ല aduthavalum കണ്ട് വച്ചിരിക്കുന്നു വല്ല ജോലിയും കൂലിയും ഉള്ളവൻ ആണോ എന്തോ ഇനിയും ആ thallaykku ഒരു സുഖം കിട്ടുമോ എന്തോ
@running_lawyer_97
@running_lawyer_97 Жыл бұрын
Chechy njan óñnum kannathe ente amma vishamipicha cheyittilla pinne athe kandupodicha person is good for me
@rehmathrehmathpkl5536
@rehmathrehmathpkl5536 Жыл бұрын
@@running_lawyer_97 all the best
@kareemkareem5674
@kareemkareem5674 Жыл бұрын
ഇവലടെ ഗതി അധോഗതി തന്നെ പഴയ പൊrotta ശരണം
@sruthis9070
@sruthis9070 Жыл бұрын
@anjupratheesh883
@anjupratheesh883 Жыл бұрын
❤️❤️
@ashaanil757
@ashaanil757 Жыл бұрын
❤️❤️❤️
@rajiragas9521
@rajiragas9521 Жыл бұрын
🙏
@emperorking890
@emperorking890 Жыл бұрын
pattu Nannayi👍
@janetjoseph6062
@janetjoseph6062 Жыл бұрын
🙏🙏🙏🙏
@janetjoseph6062
@janetjoseph6062 Жыл бұрын
🙏🙏🙏🙏🙏
@paulinchacko9683
@paulinchacko9683 Жыл бұрын
V Good keep it up 😍❤
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 51 МЛН
PINK STEERING STEERING CAR
00:31
Levsob
Рет қаралды 23 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 190 МЛН
Flowers Top Singer 4 | Musical Reality Show | EP# 96
56:19
Top Singer
Рет қаралды 101 М.
The child was abused by the clown#Short #Officer Rabbit #angel
0:55
兔子警官
Рет қаралды 8 МЛН
КОГДА БАТЕ ДАЛИ ОТПУСК😂#shorts
0:59
BATEK_OFFICIAL
Рет қаралды 1,9 МЛН