തകർച്ചയുടെ വക്കിൽ നിന്നും ജീവിതം തിരിച്ചുപിടിച്ച അഭിരാമി അശോകൻ | myG Flowers Orukodi | Ep

  Рет қаралды 862,607

Flowers Comedy

Flowers Comedy

2 жыл бұрын

VKC PRIDE
India's Hard working Footwear
ഈടുറ്റ പാദരക്ഷകൾ സത്യസന്ധമായ വിലയിൽ
Facebook - / vkc.kerala
KZfaq - / @vkcgroup-official
Twitter - official_VKC?s=08
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 675
@jcadoor204
@jcadoor204 2 жыл бұрын
ചെറുപ്രായത്തിൽ തന്നെ ദുരിതപൂർണ്ണമായ ജീവിതത്തിലൂടെ കടന്നുപോയ ആമിക്ക് ഇനിയുള്ള ജീവിതം സന്തോഷപ്രദമാകട്ടെ എന്നാശംസിക്കുന്നു⭐⭐⭐💥💥💥💝💝💝🌹🌹🌹
@mkismailvkm9637
@mkismailvkm9637 2 жыл бұрын
0
@moossae5852
@moossae5852 2 жыл бұрын
Ĺ
@rajendrankkonath6775
@rajendrankkonath6775 2 жыл бұрын
Aasamsakal
@sarievs1990
@sarievs1990 2 жыл бұрын
@fathimasuhra952
@fathimasuhra952 2 жыл бұрын
@@mkismailvkm963711q7
@crizzworldentertainment2592
@crizzworldentertainment2592 2 жыл бұрын
എത്ര frds ഉണ്ടായാലും കഷ്ടകാലത്തും .നമ്മുടെ ദുഃഖങ്ങളിലും കൂടെ നിൽക്കുന്നവർ ആണ് യഥാർത്ഥ കൂട്ടുകാർ .അതു പോലെ തന്നെ ചില ടീച്ചേഴ്സ് ഉണ്ട് അവർക്ക് ഇഷ്ടം ഉള്ളവരെ മാത്രമേ അവർ മൈൻഡ് ആക്കു .അല്ലാത്ത ആളുകളെ എന്നും കുറ്റപെടുത്താനും , കളിയാക്കാനും ഭയങ്കര മിടുക്കാണ്. നമ്മുടെ ഒരു ആക്ടിവിറ്റിയും അവർ കാണില്ല....അങ്ങനെ ഉള്ള ടീച്ചേഴ്സ് കുട്ടികൾക്ക് എന്നും ഒരു പരാജയം മാത്രമാണ്.
@karthiksudhi6503
@karthiksudhi6503 2 жыл бұрын
Oru divorce kondu samadanavum santhoshavum kittan aagrahikunna ethra sthreekal undu E logathu....Aami Rakshapettallo...Santhosham🙌🙌🙌
@aleenaameer3755
@aleenaameer3755 Жыл бұрын
S
@dileepkv4413
@dileepkv4413 2 жыл бұрын
അവതാരകനാണ് ഏറ്റവും നല്ലത് ഒരുപാട് ആരോഗ്യം ആയുസ്സ് കൊടുക്കട്ടെ
@johnkuruvilla9386
@johnkuruvilla9386 2 жыл бұрын
ആമിക്ക് ഇനിയുള്ള ജീവിതം സന്തോഷപ്രദമാകട്ടെ എന്നാശംസിക്കുന്നു 🙏🙏🙏🙏🙏🙏
@valsammamathew3851
@valsammamathew3851 2 жыл бұрын
0 pp
@valsammamathew3851
@valsammamathew3851 2 жыл бұрын
1
@devanganadevz4982
@devanganadevz4982 2 жыл бұрын
ഇതുപോലെ ഒരു പ്ലാറ്റ്ഫോമിൽ എല്ലാം ആമിക്ക് തുറന്നു പറയാൻ പറ്റിയത് വളരെ സന്തോഷം തോന്നുന്നു എനിക്ക്.... ഇത് തന്നെ ആണ് ഏറ്റവും വലിയ revenge.... കുറ്റം പറഞ്ഞ എല്ലാവരും അറിയട്ടെ സത്യങ്ങൾ.... ഒരുപാട് ഉയരങ്ങളിൽ എത്താൻ ആവട്ടെ ഇനിയും....ഒരുപാട് സന്തോഷം....
@daffodils4939
@daffodils4939 2 жыл бұрын
ആമിയുടെ വിഷമഘട്ടത്തിൽ ആകുട്ടിക്ക് അമ്മയും സഹോദരനും നൽകിയ പിന്തുണയും അവളിന്നും ജീവിച്ചിരിക്കുന്നു: പ്രായത്തിൻ്റെ കുറവ് കൊണ്ടാണോ വിദ്യാഭ്യാസത്തിൻ്റെ കുറവ് കൊണ്ടാണോ സമ്പത്തിൻ്റെ കുറവ് കൊണ്ടാണോ സെലിബ്രറ്റികളും വിദ്യാസമ്പന്നരും വിവാഹമോചിതരാകുന്നത് (വരുമാനം ഉണ്ടെങ്കിൽ ഡിപ്പെൻ്റ് ചെയ്യാതെ നിക്കാം സിവോഴ്സ് ആയാലും.) ഈഗോയാണ് കൂടുതലും ഇതിലും നന്നായി ജീവിച്ചിരുന്നു പഴയ കാല കുടുമ്പങ്ങൾ' SK കുറെ പറഞ്ഞു അറിയില്ലെങ്കിൽ പിൻമാറാൻ സാരല്ല ഒരു വരു മാന മാർഗ്ഗം ഉണ്ടല്ലോ :
@anzzkp2090
@anzzkp2090 2 жыл бұрын
തുടക്കത്തിൽ അത്ര ഇഷ്ട്ടമല്ലാതിരുനൊരാൾ.... പിന്നെ അങ്ങോട്ട് മനസ്സിൽ കേറി കൂടി ഇപ്പൊ ഒത്തിരി ഇഷ്ട്ടമാണ് 🥰.. ഇനിയും ഒരുപാട് ഉയരങ്ങൾ നിന്നെ കാത്തിരിപ്പുണ്ട് 🥰
@ridhuscreation6949
@ridhuscreation6949 2 жыл бұрын
പ്രതിസന്ധി ഘട്ടങ്ങളിൽ തളരാതെ മുന്നേറി....ഇനിയും ഉയരങ്ങളിലെത്താൻ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ...
@lechunarayan
@lechunarayan 2 жыл бұрын
പണം നേടുന്നതല്ല കാര്യം പങ്കടുക്കുക ലോക ജന മനസുകൾ കീഴടക്കുക ഇനി സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നു അടുത്തുതന്നെ സാധിക്കും
@bijuvamanapuram4542
@bijuvamanapuram4542 2 жыл бұрын
കൈയിൽ പൈസ ഉണ്ടേൽ എല്ലാരും അംഗീകരിക്കും.
@maheshtk6345
@maheshtk6345 2 жыл бұрын
വളരെ ശെരിയാണ്
@Homietalks24
@Homietalks24 Жыл бұрын
Exactly
@varshanandhan5535
@varshanandhan5535 Жыл бұрын
Exactly
@karthikamankulathu-qr5ds
@karthikamankulathu-qr5ds 7 күн бұрын
Sathyam
@anjusanthosh5648
@anjusanthosh5648 2 жыл бұрын
Vishnunu nallathu undavatte. You are so lucky to have a girl like her.
@renymary3833
@renymary3833 2 жыл бұрын
ആ സംസാരം കേട്ടാൽ അറിയാം നിഷ്കളങ്ക സംസാരം 😘♥️
@varsharakesh1335
@varsharakesh1335 2 жыл бұрын
മാങ്ങാ ഇത് ഫുൾ കള്ളം ആണ്...
@princessfire4787
@princessfire4787 2 жыл бұрын
Nishkalankatha adyam undarunu ipo full acting aanu
@pradeepkumat8884
@pradeepkumat8884 2 жыл бұрын
Unda motham nunaya e video koodi putath varumbol KZfaq channeil nalla cash undakkam athre ullu
@varsharakesh1335
@varsharakesh1335 2 жыл бұрын
@@princessfire4787 ഇവൾ full കള്ളമാ, X hus ന പറ്റിച്ചു കുറച്ചു ക്യാഷ് ഉണ്ടാക്കി അവളുടെ വീട്ടിലെ പ്രശ്നം കളഞ്ഞു അതിനു ശേഷം ഇവളുടെ തള്ള ഇവളെ അഴിച്ചു വിട്ടു ക്യാഷ് ഉണ്ടാകുന്നു. നാട്ടിൽ ചോദിച്ചാൽ അറിയാം ഇവളെ കുറിച്ച് 😂
@elsa344
@elsa344 2 жыл бұрын
Ath iyalk ivale nerit parichayam illathonda
@Mehrin204
@Mehrin204 2 жыл бұрын
Chirikkunna mukhaghalk pinnilum karayunna oru manasundakum palarkkum....aarum ariyunnillann mathram... Ini anghottulla life happy aayit jeevikkanullathavatte🤗
@aswinraj8670
@aswinraj8670 2 жыл бұрын
മുൻപ് ഇഷ്ടമല്ലാരുന്നു ബട്ട്‌ ഇപ്പൊ എന്തോ ഒരു ബഹുമാനവും സ്നേഹവും തോന്നുന്നു ഈ കുട്ടിയോട്
@selina6564
@selina6564 2 жыл бұрын
God bless u mole 🌹🌹🌹v.innocent
@Lifeofthresiakoch
@Lifeofthresiakoch 2 жыл бұрын
Anikum e orukodi yil varanam... Ante story yoke onn parayan...... Jeevithathil vijayikanam..... Aneram vare e show kanane🥰🥰
@rosetheresapaul2658
@rosetheresapaul2658 2 жыл бұрын
എന്തിനാണ് വ്യക്തിപരമായ ജീവിത കാര്യങ്ങളാകെ കുത്തി കുത്തി ചോയ്ക്കുന്നത്. ആ കുട്ടിക്ക് ചെലപ്പോ ഓർക്കാൻ ആഗ്രഹം പോലും ഇല്ലാത്ത കാര്യങ്ങൾ ആയിരിക്കും........
@ijjoblangod5188
@ijjoblangod5188 2 жыл бұрын
ശെരിയാണ്
@faru450
@faru450 2 жыл бұрын
സത്യം ഇയാൾ എന്താ ഇങ്ങനെ 😏
@devanganadevz4982
@devanganadevz4982 2 жыл бұрын
Correct paryan aagrahamulla karyngal kutty parayat...
@varshanandhan5535
@varshanandhan5535 Жыл бұрын
ശരിയാ dimbalindethum ഇങ്ങനെ ആയിരുന്നു മരിച്ചുപോയ അച്ചനെ പറ്റി ചോദിച്ചു അതിനെ കരയിപ്പിച്ചു
@adiza1830
@adiza1830 Жыл бұрын
E programme nte highlight thanne atha
@salusalu2177
@salusalu2177 2 жыл бұрын
പാവം കുട്ടി മോളു ഉയരങ്ങളിൽ എത്തും ❤
@sangeethar5078
@sangeethar5078 2 жыл бұрын
Aami chechi oru great person ahnu....jeevitham cheruprayathil thanne struggle chytha oru person ahnu... really proud you...chechiki ini ennumm nalla naalugal verum god blz u
@DreamCatcher-zw1xb
@DreamCatcher-zw1xb 2 жыл бұрын
True Worlds💯
@ushanair8582
@ushanair8582 2 жыл бұрын
ഈ കുട്ടി പറയുന്നത് ശരി ഒന്നും അല്ല, എന്റെ ഭർത്താവിന്റെ വീടിന്റെ അടുത്ത ആണ് ഈ കുട്ടിയ മാര്യേജ് കഴിഞ്ഞു കൊണ്ട് വന്നത്, ഞാൻ മാര്യേജ് പോയിരുന്നു നീലേശ്വരം അവിടെ ആണ് ഈ കുട്ടിയുടെ വീട്,ആ ചെക്കൻ തന്നെ ആണ് ഇവളെ കോളേജ് കൊണ്ട് പഠിപ്പിച്ചത്.അത് കോളേജ് ഇൽ ഉള്ള എല്ലാവർക്കും അറിയാം.ഇവൾക് ടിക്കറ്റോക് ചെയ്യാറുണ്ട് അതിൽ യുടെ ആ കൂടെ ഉള്ള ചെക്കൻ ആയി ഇഷ്ട്ടം ആയി പിന്നെ ഇവൾ വീട്ടിൽ എന്തൊക്കെയാ പ്രശനം ഉണ്ടാക്കി വീട്ടിൽ നിന്ന് പോയി. ഭർത്താവ് ഗൾഫ് ഇൽ വന്നു വിളിച്ചു എന്നിട്ട് പോയില്ല. പിന്നെ പെണ്ണ് അല്ലെ എന്തോ കള്ള കേസ് എല്ലാം കൊടുത്തു പിന്നെ ആ ചെക്കൻ ടെ ഗൾഫ് ജോലി എല്ലാം പോയി.ഇവരെ നേരിട്ട് അറിയുന്ന ആരും ഇവളെ നല്ലത് പറയില്ല. ഇതിൽ കമന്റ്‌ ഇട്ട ആർക്കും ഇവളെ നേരിട്ട് അറിയില്ല അല്ലോ. ആ മോൻ വേറെ കെട്ടി ഒരു കുട്ടിയും ആയി സുഖം ആയി ജീവിക്കുന്നു.അവരെ ഇതുപോലെ എല്ലായിടത്തും പോയി കുറ്റം പറഞ്ഞു ലൈക്‌ വാങ്ങുന്നു ഇപ്പോൾ..,, നിനക്ക് എല്ലാം മുകളിൽ ഉള്ള ആൾ എല്ലാം ഒന്നിച്ചു തരും..
@appur6478
@appur6478 2 жыл бұрын
Edhoke ningal aarelum paranjulla arivalle.. Orumich jeevichadh avar alle.. Ningal avarude veetil aano thamasikune allallo.. So ningakum judge cheyyanulla avakashamilla.. Pine chekkante veetukarumayanu ningak adupamenkil avar avarde makane support cheydhe parayu.. Adhu manasilakuka
@elsa344
@elsa344 2 жыл бұрын
💯💯
@kirankumar-rx6nl
@kirankumar-rx6nl 2 жыл бұрын
@@appur6478 എന്നാൽ ഇവളുടെ നാട്ടിൽ പോയി നോക്കി എന്നിട്ട് പറയു പെണ്ണിന്റെ നാട്ടിൽ ഉള്ളവരും പറയുന്നു ഉണ്ട് പോയി നോക്ക്
@ramzazafar8350
@ramzazafar8350 2 жыл бұрын
Iyall parayunnath shariyayirikkum .. eee chanesl okke vannu orupaad kallangall aanu aalukal parayunnu . Sympathy kittan
@mridulaupashmridula251
@mridulaupashmridula251 2 жыл бұрын
Love this jodi
@mohammadbabumohammadbabu2680
@mohammadbabumohammadbabu2680 2 жыл бұрын
Dont worry Amy, wish you all success
@yolo5845
@yolo5845 2 жыл бұрын
അദ്ധ്യാപകർ ചിലർ ഇങ്ങനെ ആണ് എനിക്ക് അനുഭവം ഉണ്ട്.. പക്ഷേ ഞാൻ പൊരുതി ജയിച്ചു കാണിച്ചു അവർക്ക് മുന്നിൽ... 🥰🥰
@rynomusicworld1312
@rynomusicworld1312 Жыл бұрын
👏👏👏👏
@amrutha.pkumaramrutha7650
@amrutha.pkumaramrutha7650 Жыл бұрын
Enikkum angane venam ennundu brother like revenge alla bt enikku prove cheyyanam ennundu bt pattunnillaaaa .....
@anuaneesa7791
@anuaneesa7791 2 жыл бұрын
E programme kandapo chechiyod ula ilatha ishttam koodiiiii🥰🥰🥰🥰🥰☺☺☺☺
@suneesh.m.s8389
@suneesh.m.s8389 2 жыл бұрын
God bless you
@Arjun__s
@Arjun__s 2 жыл бұрын
അടിപൊളി ആയിട്ടുണ്ട് ...👍🏻🙂
@sherinsam8215
@sherinsam8215 2 жыл бұрын
Am happy tht aami chechi rose up lyk a Phoenix bird🥰
@kirankumar-rx6nl
@kirankumar-rx6nl 2 жыл бұрын
മൈരേ ആണ് 🤣
@rajiravi7784
@rajiravi7784 2 жыл бұрын
ദൈവം കാക്കട്ടെ മോളെ ❤❤❤
@thaarcisalbin4379
@thaarcisalbin4379 2 жыл бұрын
The unusually noticed "interrogative police role" of Mr.Sreekandan Nair, in this episode 145, is highly appreciated as long as it is intended to expose the menial mentality of the conservative society - is really admired as it provides so much of message for the male dominated patriarchal society to self reflect upon. By the way, selfish oriented society trying to clip the wings of aspiring young women are totally unacceptable. Let the life experience of Abhirami Asokan be a learning space for "all" - so that, continued attempts to shape a better society with all our positive role and cooperation in the days to come may be attained.
@noufalm902
@noufalm902 2 жыл бұрын
ഒരുപാട് ത്യാഗം സഹിക്കുന്ന നമ്മുടെ അമ്മമാർ
@sanahvibez6382
@sanahvibez6382 2 жыл бұрын
Same situation...but njanum.overcome cheythu... DIVORCED
@amrutha.pkumaramrutha7650
@amrutha.pkumaramrutha7650 Жыл бұрын
Just asking wat u r doingggg?????
@class7g814
@class7g814 2 жыл бұрын
Aami Chechi is an inspiring
@anjusanthosh5648
@anjusanthosh5648 2 жыл бұрын
Kootukariye ariyatha frnds ellathe irukunnatharikum nallathu. Aa friendship ellathirunnathaanu nallathu.. nalla oru life kittate. God bless you.
@mariajomon7261
@mariajomon7261 2 жыл бұрын
God bless you aami
@rominijoseph2035
@rominijoseph2035 2 жыл бұрын
Brave girl, no need to suffer
@_5ju
@_5ju 2 жыл бұрын
😍😍
@svlogchannel4942
@svlogchannel4942 Жыл бұрын
Vishnuvinte tandedam eshtapettavar arokke und 😍 aami ur lucky girl
@radhikagopan7563
@radhikagopan7563 2 жыл бұрын
Plz upload starmagic anusree 's episode...
@rajashreerajeev1915
@rajashreerajeev1915 2 жыл бұрын
Aami, I have seen you in kannur University kalolsavam ,acting with whole heart 💜 and you win best actress of the skit . I have been watching your Josh talks once and I realised that aami Ashok is a representation of each and every girls from Malabar who lost the childhood in the name of societal needs and wants... You proved to all women like me that we still had a chance to fly like a pheonix 🙌🌝🔥 You are truly a gem.. And always be grateful for what you been and what you had gone through to your life to be the way you are today... Prove yourselves that you can live happily with good wealth and peace ... All prayers and wishes for your sucesss💜
@mohammedkutty781
@mohammedkutty781 2 жыл бұрын
സൂപ്പർ
@teddygirl6160
@teddygirl6160 2 жыл бұрын
വല്ലാണ്ടിഷ്ടപ്പെട്ടു രണ്ടുപേരെയും❤️❤️
@anaghaammu4371
@anaghaammu4371 2 жыл бұрын
Ini angott hpy life aavatt🥰🥰God bles uu dearz❤️
@rasiyaam7266
@rasiyaam7266 2 жыл бұрын
കള്ള് എല്ലാ വൃത്തി കേടിന്റെയും താക്കോൽ ആണ്, ഒരു കുട്ടികൾക്കും ഈ അവസ്ഥ വരരുത് 🙏🙏🙏🙏
@Homietalks24
@Homietalks24 Жыл бұрын
First time noticing this girl ..This much hard experiences in this age..You are a real survivor dear ❤❤Go ahead
@Yathravazhikal_RS
@Yathravazhikal_RS 2 жыл бұрын
Great ❤👌
@nainu385
@nainu385 2 жыл бұрын
😍😍
@deepikarejish8885
@deepikarejish8885 2 жыл бұрын
Skip cheyyathee kanduu 🥰
@brightduddies4898
@brightduddies4898 2 жыл бұрын
Wish u all the sucess
@rifumolstudio825
@rifumolstudio825 2 жыл бұрын
Aami chechiyude Ee video kandappo sherikum feel aayi aami chechiyide Ammak oru Big salut 🥺💪
@Aryasvlog1574
@Aryasvlog1574 2 жыл бұрын
Aamichechi🥰🥰🥰🥰🥰
@akhinachinju588
@akhinachinju588 2 жыл бұрын
Vichhuettan pwoliyaa
@rinshamol7992
@rinshamol7992 2 жыл бұрын
Enthennariyilla vallaathoru ishttan ee mothelinod.love you amii
@revathik1381
@revathik1381 2 жыл бұрын
Aaami be a kind of versatile 🥰❤
@athirapurushothaman7926
@athirapurushothaman7926 2 жыл бұрын
God bless u
@viswanathantpurakkal4038
@viswanathantpurakkal4038 2 жыл бұрын
സാർ ആണുങ്ങൾക്കും ഉണ്ട് ഇതിനേക്കാൾ പൊള്ളുന്ന വേദനകൾ വയസായ ആളുകൾക്ക് അച്ചന്മാർക്
@ushakrishna9453
@ushakrishna9453 2 жыл бұрын
Pavam kutty congratulations
@abdunasar2638
@abdunasar2638 2 жыл бұрын
അനുപവങ്ങൾ പങ്കുവെക്കാൻ കഴിഞില്ലേ സാരല്യാ മത്സരം അല്ലേ ചിലപ്പോ നേടാം ചിലപ്പോൾ നഷ്ടപെടാ ഇനിയുള്ള ജീവിതം സന്തോഷം നിറഞ തവട്ടെ തെറ്റ് ഉത്തരം പറഞ്ഞ കൂട്ടുകാരിയുടെ മുഖത്തെ സങ്കടം കണ്ടും വിശ മിക്കണ്ട കുട്ടി പരാജയം വിജയത്തിലേക്കുള്ള വഴിയായി മാറട്ടെ
@chuvannabhoomichannel8479
@chuvannabhoomichannel8479 2 жыл бұрын
കാസർകോട് കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിലെ താമസക്കാരനാണ് ഞാൻ ഞങ്ങൾ ഒരു കോടിയുടെയും ശ്രീകണ്ഠൻ നായരുടെയും കടുത്ത ആരാധകരാണ് നീലേശ്വരം എന്ന സ്ഥലത്തിന്റെ ഉൾഗ്രാമത്ത് താമസിക്കുന്ന ഈ കുട്ടിക്ക് മൊത്തം കാസർകോട് കാർക്ക് കുട്ടേട്ടനെയും ഈ പരിപാടിയെക്കുറിച്ചു അറിയില്ല എന്ന് കാസർകോട് കാരുടെ പേരിൽ മൊത്തത്തിൽ അഭിപ്രയപ്രകടനം നടത്തേണ്ട കാരുമുണ്ട് എന്ന് തോന്നുന്നില്ല. കാസർകോട്ട് ജില്ല മൊത്തം ഈ പ്രോഗ്രാമിന്റെയും കുട്ടേട്ടന്റെയും കടുത്ത ആരാധകരാണ്
@snowdrops9962
@snowdrops9962 2 жыл бұрын
പ്രതിഷേധം പ്രധിഷേധം... 💪💪💪💪
@abdulrasheed7479
@abdulrasheed7479 2 жыл бұрын
Saramillado khamichukala
@anas___rahman5927
@anas___rahman5927 2 жыл бұрын
Yes
@anjanasarath9197
@anjanasarath9197 2 жыл бұрын
അത് ശെരിയാ... വെറുതെ swdhm നാടിനെ natticholum.. 😬😬
@prabhullae.b8060
@prabhullae.b8060 2 жыл бұрын
👍👍👍
@basheerkundoyi4640
@basheerkundoyi4640 2 жыл бұрын
ആമീ, ഒരിക്കലും പിന്നോട്ട് പോകരുത് ദൈവം നിങ്ങൾക്ക് നല്ലത് മാത്രമേ വരുത്തു. ഒരിക്കലും അമ്മയെ വെറുക്കരുത്. അമ്മയെ പൊന്ന് പോലെ നോക്കുക.
@Lowfamily.
@Lowfamily. 2 жыл бұрын
ആമി നല്ല എളിമയുള്ള കുട്ടിയാണ് ..😍😍 ലാസ്റ്റ്‌ വെച്ച് തെറ്റ് പറഞ്ഞപ്പോൾ സങ്കടം തോന്നി ...😒😒
@achu7409
@achu7409 2 жыл бұрын
Lov u aami ..... Strong girl♥️
@ranyajithp5578
@ranyajithp5578 2 жыл бұрын
Amichi😘😘😘😘😊😊😊😍😍😍❤❤❤
@adarshvnair1540
@adarshvnair1540 2 жыл бұрын
Upload 🌟 star magic episode
@radhikavijay9154
@radhikavijay9154 Жыл бұрын
Thank you Thirumeni
@syamalamathai7966
@syamalamathai7966 2 жыл бұрын
കുട്ടേട്ടനെ കാസര്കോടുകാർക്ക് അറിയില്ല എന്നുപറഞ്ഞാൽ മൊത്തം നാണക്കേട്. അവിടെ TV ആർക്കുംഇല്ല, flowers ഉം ഇല്ല അങ്ങനെയല്ലേ മനസ്സിലാക്കേണ്ടത്.
@ashidashi2845
@ashidashi2845 2 жыл бұрын
Star magic upload cheyyyu
@adarshasokansindhya
@adarshasokansindhya 2 жыл бұрын
💓
@class7g814
@class7g814 2 жыл бұрын
Am happy tht she did not be a vismaya . Proud that she was bold
@shylaabraham6450
@shylaabraham6450 2 жыл бұрын
Best of luck
@saranya6155
@saranya6155 2 жыл бұрын
Opposite nilkunna aale onn samsarikan anuvadhiku SKN ,news reporting pole aanu epozhum.paranju thudangumbozhekum next question vannirikum.
@varsharakesh1335
@varsharakesh1335 2 жыл бұрын
Ranjith Chathyattu ഇത് എല്ലാം നിങ്ങൾ അറിയുന്നുണ്ടോ ഏട്ടന്,
@ShSh-xe3os
@ShSh-xe3os 2 жыл бұрын
Aami good🌹🌹🌹👌👌
@chinjurocks5377
@chinjurocks5377 2 жыл бұрын
Aamikuttaaaa God bless you daaa
@mridulaupashmridula251
@mridulaupashmridula251 2 жыл бұрын
Oru ledykkulla inspiration
@Sreekumarmr
@Sreekumarmr 2 жыл бұрын
മിടുക്കി👍
@annafebaajeesh2225
@annafebaajeesh2225 2 жыл бұрын
Hatsss offff🔥👏❤️
@couplesofvlog6062
@couplesofvlog6062 2 жыл бұрын
Aami is improve alot 👍
@akhilmohanan7240
@akhilmohanan7240 2 жыл бұрын
ആമി ചേച്ചി ❣️❣️
@soumyarasanthrasanth3181
@soumyarasanthrasanth3181 2 жыл бұрын
Love you aami 💞
@ratheeshmini5609
@ratheeshmini5609 2 жыл бұрын
Vishnuvine 👍👍👍
@sindhusanil6975
@sindhusanil6975 2 жыл бұрын
Ente amma pand kaadu vettan povumayirunnu.. Annu enne patta virichu athil thuniyitt kidathiyittum.. Marakombil saree ketti thotti ketti athil kidathiyittum aanu amma paniyeduthirunnu.. Amma orupad kashtapettittund..
@nadeerajaleel8340
@nadeerajaleel8340 2 жыл бұрын
Mole chaithathanu correct
@maneesham8422
@maneesham8422 2 жыл бұрын
ശ്രീകണ്ഠൻ സാർ കുറച്ചു മയത്തിൽ സംസാരിക്കു 🙏
@58ssmedia
@58ssmedia 2 жыл бұрын
👏👏👏👏👏😍😍😍
@jayaramjayaram1128
@jayaramjayaram1128 2 жыл бұрын
Same to you
@sheheenashamon4162
@sheheenashamon4162 2 жыл бұрын
Aami chechi🥰🥰😍😍
@kmshaan5236
@kmshaan5236 2 жыл бұрын
Yenik ee parivadiyil pangedukkan vallatha aagraham ..yeghneyan paghedukkunnd parghitharu pleace
@user-rw6is5pw5n
@user-rw6is5pw5n 2 жыл бұрын
ഹോ... ആമി ഇപ്പോഴാണ് ദീർഘശ്വാസം വിട്ടത് വിഷ്ണു എല്ലാം തുറന്നു പറഞ്ഞു😎😎😎
@Archanaah4_
@Archanaah4_ 2 жыл бұрын
Ammichii🌝❤️
@sheheenashamon4162
@sheheenashamon4162 2 жыл бұрын
Adipoli😍😍😍
@mubashiramubashira2849
@mubashiramubashira2849 2 жыл бұрын
❤❤❤
@anupamaanu8382
@anupamaanu8382 2 жыл бұрын
❤️❤️
@wanderlustatraveler2662
@wanderlustatraveler2662 2 жыл бұрын
My life
@Fathiiyyy
@Fathiiyyy 2 жыл бұрын
❤️ amii chechi
@shafishibili6197
@shafishibili6197 2 жыл бұрын
എന്റെയും ജീവിതം ഇതേ അവസ്ഥ ആണ് എല്ലാം കൊണ്ടും ഒരു വ്യത്യാസം മക്കൾ ആയി ഇപ്പോൾ 25വയസ്സ് ആയി ഒരു പണിയും എനിക്കില്ല അത് കൊണ്ട് പിടിച്ചു നില്കുന്നു ഇപ്പോൾ ഭർത്താവ് കുറച്ചു സപ്പോർട്ട് ആയി
@azeezkerala7008
@azeezkerala7008 2 жыл бұрын
എല്ലാം ശരിയാകും ക്ഷമിക്കുക
@azeezkerala7008
@azeezkerala7008 2 жыл бұрын
ക്ഷമയാണ് ഏറ്റവും വലുത്
@jayaraj6047
@jayaraj6047 2 жыл бұрын
അതായതു, സ്വന്തം, കാലിൽ, നിൽക്കാനുള്ള, ശേഷി, ഇല്ലാത്തതിനാൽ, എല്ലാം, സഹിച്ചു, പിടിച്ചുനിൽക്കുന്നു, എന്നാണോ. കഷ്ടം...... 😔😔😔
@footballarea3558
@footballarea3558 2 жыл бұрын
@@jayaraj6047 ബ്രോയുടെ ഭാര്യക്ക് ജോലി undo
@user-mt7fk1ui6r
@user-mt7fk1ui6r 2 жыл бұрын
ഒക്കെ ശെരിയാവും മനസ്സ് പത്രല്ലേ
@sreedevisreekutty3573
@sreedevisreekutty3573 2 жыл бұрын
Aami❤❤❤❤❤❤
@abumariyam6092
@abumariyam6092 2 жыл бұрын
കാസറഗോഡ് ഉള്ള ഞങ്ങൾക്ക് എപ്പഴേ അറിയാം കുട്ടേട്ടനെ
@Mr.Np897
@Mr.Np897 2 жыл бұрын
Nneya
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
Saramilla vishunu kuttundallo may god bless you with a peaceful life
@Devutty_dev
@Devutty_dev 2 жыл бұрын
Real life
@dilshabalan9831
@dilshabalan9831 Жыл бұрын
Vishnuvinte Super🤩
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 27 МЛН
О, сосисочки! (Или корейская уличная еда?)
00:32
Кушать Хочу
Рет қаралды 8 МЛН
Como ela fez isso? 😲
00:12
Los Wagners
Рет қаралды 27 МЛН
Kudamulla poovinum
4:02
VISMAYA DHARMAN
Рет қаралды 23 М.
"ഡിംപിൾ വി  ലൗ യു ......😍"
10:17
Star Magic
Рет қаралды 123 М.
Зу-зу Күлпәш.Күйеу төс (12 бөлім)
38:58
ASTANATV Movie
Рет қаралды 502 М.
Мұса жобамен қоштасты😳 Бір Болайық! 30.05.24
26:21
Бір болайық / Бир Болайык / Bir Bolayiq
Рет қаралды 191 М.
100❤️ #shorts #construction #mizumayuuki
0:18
MY💝No War🤝
Рет қаралды 20 МЛН
Художник троллит заказчиков 😂
0:32
Той! Той! Той! “Өмірлік жарым боласың ба”
22:40
QosLike / ҚосЛайк / Косылайық
Рет қаралды 345 М.