Achachan ആദ്യമായി കുഞ്ഞിമണിയെ കണ്ടപ്പോൾ|| എന്തുകൊണ്ട് ഡിസ്ചാർജ് ചെയ്തില്ല ഹോസ്പിറ്റലിൽ നിന്നും

  Рет қаралды 474,418

Kaippan Vlogs

Kaippan Vlogs

2 ай бұрын

achachan ആദ്യമായി കുഞ്ഞിമണിയെ കണ്ടപ്പോൾ|| എന്തുകൊണ്ട് ഡിസ്ചാർജ് ചെയ്തില്ല ഹോസ്പിറ്റലിൽ നിന്നും ||Kaippans
#kaippans #kaippansfamily #dailyvlog #pregnancyjourney #birthvlog #afterbirth #brothersister

Пікірлер: 538
@unboxingkidsvlogs5463
@unboxingkidsvlogs5463 2 ай бұрын
അച്ചാച്ചന്റെ expresion കാണാൻ കാത്തിരുന്നവരുണ്ടോ. എന്നെപോലെ 👍🏻. ഞാനും വിചാരിച്ചത്ര expresion വന്നീല. കുറച്ചു englishokke പറഞ്ഞു കുഞ്ഞമ്മണിയെ സംസാരിക്കുമെന്ന് കരുതി. അച്ചാച്ചൻ ഭയങ്കര മടിയുള്ളപോലെ
@rajiradhakrishnan112
@rajiradhakrishnan112 2 ай бұрын
അമ്മ നല്ല സ്നേഹം ഉള്ള അമ്മയെ. സ്വന്തം അമ്മ പോലെ തന്നെ..❤എന്നു ഈ സ്നേഹം നിലനിൽക്കട്ടെ 😍😍
@surumyshafeek2853
@surumyshafeek2853 2 ай бұрын
അഞ്ചു ചേച്ചിde സ്വന്തം അമ്മയാണ്.. ഒരു വീഡിയിൽ പറഞ്ഞിട്ടുണ്ട്..
@Kristy_Reshika
@Kristy_Reshika 2 ай бұрын
No she is her mother in law
@jaseelaka506
@jaseelaka506 2 ай бұрын
Anju mummy odu thanks parayanam kto food kazhikumbol mummy deserves it
@bishrfaiha697
@bishrfaiha697 2 ай бұрын
ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ നേരം വായിക്കി പക്ഷെ കൊണ്ടു തുടങ്ങി യപ്പോൾ നല്ല ഇഷ്ടം ആണ് 👍👍👍നല്ല മോൾ അക്കണ്ടേ
@Kksree1987
@Kksree1987 2 ай бұрын
കുഞ്ഞി മണി ❤️. കാത്തിരിക്കൂ കയായിരുന്നു. മോൻ വാവയെ കാണുന്നത് ഒത്തിരി സന്തോഷം ആയി
@darsanaratheesh5119
@darsanaratheesh5119 2 ай бұрын
Achachan, kunjumaniye kanunna nimishathinayi waiting aayirunnu. Thank you. God bless your family ❤.
@babyhousevarkala67
@babyhousevarkala67 2 ай бұрын
സത്യമാണ് നമ്മൾ അനുഭവിക്കേണ്ടത് നമ്മൾ തന്നെ അനുഭവിക്കണം. ഇതിന് ആരാണോ എന്തോ സുഖപ്രസവം എന്ന് പേരിട്ടത്. അയാളെ കിട്ടിയാൽ കണ്ടം വഴി ഓടിക്കണം 😂😂😂 ❤❤❤ Love u all.
@bincybichuz7045
@bincybichuz7045 2 ай бұрын
Sathyam
@prajishap9788
@prajishap9788 2 ай бұрын
Sathyam ethra hours pain sahichitaaa.. baby nte face kandal pine pain okeye evida poyen ariyila❤
@sonyjai5064
@sonyjai5064 2 ай бұрын
Sathyam
@cjgamingyt9156
@cjgamingyt9156 2 ай бұрын
Sathyam
@amanharic9866
@amanharic9866 2 ай бұрын
😂😂
@geethavkgeethavk7478
@geethavkgeethavk7478 2 ай бұрын
നല്ല റസ്റ്റ്‌ എടുക്കണം മോളെ ഒത്തിരി ഇഷ്ടം ആണ് മോളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
@sijimathai3221
@sijimathai3221 2 ай бұрын
ഒത്തിരി ഒത്തിരി പ്രാർത്ഥിച്ചു കെട്ടോ❤❤❤❤
@KavyaAbhilash
@KavyaAbhilash 2 ай бұрын
ഈ ഒരു videok വേണ്ടി kathirikku ayirunnu
@paaruparuzz8637
@paaruparuzz8637 2 ай бұрын
എനിക്ക് ഒരുപാട് സന്തോഷം തോന്നിയത് അച്ചാച്ചൻ വാവേ എടുത്തപ്പോൾ 😘😘😘😘😘
@bincydinubincydinu9520
@bincydinubincydinu9520 2 ай бұрын
De enne orkkanundo nee. Eppozhum ningalude vedios kanarund. Happy family. Stay blessed always. Special kisses and hugs for kunjimani and ruben❤❤
@babyhousevarkala67
@babyhousevarkala67 2 ай бұрын
കുഞ്ഞുമണി ❤❤❤❤❤ വീട്ടിൽ വന്നു എന്ന് അറിയാം നല്ലപോലെ rest എടുത്ത് നല്ലോണം ഉറങ്ങി കുഞ്ഞുമണി യെയും നല്ലോണം നോക്കി എല്ലാ വരും സുഖമായി ഇരിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു. ❤❤❤❤❤bless you all
@frangl347
@frangl347 2 ай бұрын
അമ്മച്ചി സൂപ്പർ 🥰 അഞ്ജുവിന്റെ അമ്മ അല്ലെന്ന് ആരും പറയില്ല 🥰❤️
@jayavenugopan4175
@jayavenugopan4175 2 ай бұрын
കുഞ്ഞിമണിക്കും അച്ചാച്ചനും കുടുംബത്തിനും എന്നും നന്മകൾ ഉണ്ടാവട്ടെ 😍❤️
@binilaarts6566
@binilaarts6566 2 ай бұрын
കുഞ്ഞിമണീ🥰🥰🥰 എല്ലാവർക്കും സ്നേഹം, ഒപ്പം പ്രാർത്ഥന കളും. God bless your family 🙏🙏🙏 from Thiruvananthapuram ❤
@sabnasaidalvi6794
@sabnasaidalvi6794 2 ай бұрын
നിങ്ങളുടെ വീഡിയോക്ക് വേണ്ടി കതിരിക്കുകയായിരുന്നു..... God bless your family
@deepikaschannelinbahrain9316
@deepikaschannelinbahrain9316 2 ай бұрын
എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ കുഞ്ഞുമണി 😘😘😘😘😘
@user-xq7bo8yb3o
@user-xq7bo8yb3o 2 ай бұрын
Anju vum kunjumaniyum sukhamaayirikkunno.god bless you 🥰🥰
@febaraju3930
@febaraju3930 2 ай бұрын
Achachan കുഞ്ഞിമണിയെ കാണുന്ന വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു 🥰❤ god bless your family❤️🙌
@mishaskaria4354
@mishaskaria4354 2 ай бұрын
Ningal njnglde veetile aroke anu mr. Kaipan and kaippi.... Allathe ariyathe aaaro alla❣️ god bless you all most awaiting video
@reethajose7215
@reethajose7215 2 ай бұрын
❤️❤️❤️❤️🥰🥰🥰🥰 സ്‌നേഹം ഉള്ള അമ്മ ❤️❤️ ഗോഡ് ബ്ലെസ് യുവർ ഫാമിലി
@mufeedarahees7201
@mufeedarahees7201 2 ай бұрын
Chechinde samsaram kalkkan enik bayangara ishttaman ❤
@priyarojy4525
@priyarojy4525 2 ай бұрын
ഏട്ടന്റെ കൈയിൽ അനിയത്തി എന്നും സുരക്ഷിതം ആയിരിക്കട്ടെ 🙏🙏❤May God bless you all ❤❤🙏🙏
@prabhaoommen1569
@prabhaoommen1569 2 ай бұрын
Anju u looks tired.. take rest...kisses to our Kunjumoney...cuteee❤❤
@sidheekfahiz7005
@sidheekfahiz7005 2 ай бұрын
ഞാൻ ഇപ്പൊ അടുത്ത് കൂടി യദാ 😅ഇപ്പൊ വിഡിയോ ക് വേണ്ടി കട്ട വോയറ്റിഗ് ആണ് ❤
@lathasundaresan8544
@lathasundaresan8544 2 ай бұрын
കുഞ്ഞു മണിയെ കണ്ടപ്പോ സന്തോഷം തോന്നുന്നു
@catlove12345
@catlove12345 2 ай бұрын
Full സപ്പോർട് എന്നും കൂടെ ഉണ്ടാവും ഇൻശാഅല്ലാഹ്‌ 🥰
@robymbaby2625
@robymbaby2625 2 ай бұрын
കുഞ്ഞുങ്ങൾ ദൈവത്തിൻ്റെ സമ്മാനം ആണ് തരുന്നതത്രയും കൈനീട്ടി വാങ്ങണം. ... ദൈവീക പദ്ധതിയിൽ പങ്കുചേരണം. .. ഇന്നത്തെ വേദന നാളെത്തെ സന്തോഷമാക്കി ദൈവം മറ്റും. .. God bless your family. ..
@sunithashaji9737
@sunithashaji9737 2 ай бұрын
PARYAN ELUPPA CHETTA..KUZHAPPAMILLA..ENNALUM SUHAPRASAVAM ENNU PERUVILIKKUNNAVARE SAMMADHIKKAM.,,
@ziyasworld
@ziyasworld 2 ай бұрын
Ningalde vedio kanumpo othiri santhosham. Anju orupaadishttam❤️
@muhsinafarsana3037
@muhsinafarsana3037 2 ай бұрын
Amma ee time ninglde koode undayrnnd dyvathinod thanks ❤❤adoru sneham anu arkkm tharan kazhiyatha sneham ❤❤❤❤amma
@bijupaul669
@bijupaul669 2 ай бұрын
എല്ലാം കൊണ്ടും അനുഗ്രഹീതമായ കുടുംബം ❤️❤️❤️❤️
@moidunniabubakar8912
@moidunniabubakar8912 2 ай бұрын
അച്ഛനും മാതാപിതാക്കൾക്കും കുഞ്ഞു മണിക്കും സുഖവും സന്തോഷവും ദീർഘായുസ്സും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shijuramachandran4
@shijuramachandran4 2 ай бұрын
ഞാൻ രണ്ട് ഷോർട്സ് കണ്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.. കുഞ്ഞുമണി വന്നത് ആണ് ഞാൻ ലോങ് വീഡിയോ കാണുന്നത്.. എല്ലാവിധ നന്മകളും കുഞ്ഞുമാണിക്കും എല്ലാവർക്കും ❤
@sajanasalim9800
@sajanasalim9800 2 ай бұрын
അച്ചാച്ചൻ എന്നുള്ള ആ വിളിയാ എനിക്ക് ഭയങ്കര ഇഷ്ടം ആയത്.... ചേട്ടൻ എന്ന് വിളിച്ചാൽ അത് വലുതാകുമ്പോൾ എട ചേട്ടാ എന്നാകും.... അച്ചാച്ചൻ എന്നും അച്ചാച്ചൻ ആകും ❤️😘😘😘
@ShaletShaji-wc4fm
@ShaletShaji-wc4fm 2 ай бұрын
ചേച്ചി ഒത്തിരി സന്തോഷം 🥰🥰. എന്റെ കല്യാണം കഴിഞ്ഞിട്ട് 3വർഷം ആയി എനിക്ക് ഒരു കുഞ്ഞ് ഉണ്ടാക്കാൻ പ്രാർത്ഥിക്കണം 🙏 ഹാപ്പിയായിട്ട് ഇരിക്ക്. നല്ലതുപോലെ റെസ്റ്റ് എടുക്കണേ ചേച്ചി.. 🥰🥰
@manjuzacharias4990
@manjuzacharias4990 2 ай бұрын
Happy to see you kunjumany...Be safe..we will pray you.everything will happen good...
@ahsanmansoor5162
@ahsanmansoor5162 2 ай бұрын
Njn oru video polu ithra neram irunn kanarila but ith entho family poleyaayi nigal epozhum🤲❤️❤️❤️❤️❤️❤️❤️❤️❤️Kunjumanni mutheee ♥️kunjumanni&kunjumon god bless you 🙌
@smithathiruthiyil6815
@smithathiruthiyil6815 2 ай бұрын
സുഖമായി ഇരിക്കട്ടെ.. പ്രാർത്ഥനകൾ 😍😍😍😍
@SheejaF
@SheejaF Ай бұрын
ഈശോയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടായിരിക്കട്ടെ 🙏🙏🙏🙏☺️👍
@SijiLalichen
@SijiLalichen Ай бұрын
നിങ്ങളുടെ വീഡിയോ ഒക്കെ ഞാൻ കാണുന്നുണ്ട് എനിക്കു നിങ്ങളുടെ ഫാമിലി യെ ഇഷ്ടം ആണ് 🥰👍🏾
@devikrishnashanavas8257
@devikrishnashanavas8257 2 ай бұрын
Most awaited video❤❤
@Sera-ui1zp
@Sera-ui1zp 2 ай бұрын
Cord cut cheyyunna video onnum upload cheyyanda kaippa…ath ningade swakarya swath aayitt irikkatte…. ellarum kanandallo 😊😊😊😊😊😊
@JJA63191
@JJA63191 2 ай бұрын
By d Grace n Blessings of Almighty God everything went on peacefully n happily I was eagerly n anxiously waiting 2c Achachan's expression when he met his little sister After sometime in all ur videos Achachan n Kunjimani will be there bye take care God Bless
@sunilkumarm.l7509
@sunilkumarm.l7509 2 ай бұрын
കുടുംബത്തിനും നന്മകൾ ഉണ്ടാവട്ടെ❤❤❤❤🎉
@tharamedi
@tharamedi 2 ай бұрын
അഞ്ചുമോളെ നന്നായി റസ്റ്റ്‌ എടുക്കണം കെട്ടോ, al d best ❤️
@neethuphilip5216
@neethuphilip5216 2 ай бұрын
God bless u all❤❤ kunjumaniiii and chunkuuu love uuuu .
@siniroy2810
@siniroy2810 2 ай бұрын
Good bless you have❤❤
@jishamolv6241
@jishamolv6241 2 ай бұрын
Kujumani uomma chechi sugamayirikkanne love you family
@neethuzzartvalley6839
@neethuzzartvalley6839 2 ай бұрын
Kurach nal ayaullu... Ningade videos kanan thudagit.... Kanan thudagiya apo muthal.. Eth vare..... Oru videoyum miss akittillla........ Kujimaniyeyum....... Kuttappiyeyum... Othiri eshtttaa🫂🫂🫂🫂ttoooo😊
@arathykn226
@arathykn226 2 ай бұрын
Njangade veetil kunjuvava vannapole... ❤ ts so natural ur videos..treat ur girls so special nd precious Mr.Kaippan.😊
@minigeorge1299
@minigeorge1299 2 ай бұрын
Congratulations 🎉Daivam anugrahikatte,lovely couple and blessed family.❤🙏🥰
@hafsathhafsath4955
@hafsathhafsath4955 2 ай бұрын
ഹാപ്പി ആയി ഇരിക്ക്
@molyjoy6082
@molyjoy6082 2 ай бұрын
കുഞ്ഞു മണിയെ കണ്ടതിൽ സന്തോഷമായി ഞങ്ങൾ നോക്കി ഇരിക്കുവായിരുന്നു
@shifinasdream5477
@shifinasdream5477 2 ай бұрын
congrats dears,,,,, with prayers.. Amma Shubuu super
@user-gq7vz8xg1m
@user-gq7vz8xg1m 2 ай бұрын
Congrats and may God bless baby with good health
@ashleyrajan93
@ashleyrajan93 2 ай бұрын
congratulations, അമ്മയും മോളും get well soon
@kichuthelittlechamp7441
@kichuthelittlechamp7441 2 ай бұрын
മോൻ കുഞ്ചുമണിയെ കണ്ടപ്പോൾ ഉള്ള സന്തോഷം മനസ്സ് നിറച്ചു.... കൈപ്പന് ദൈവം നൽകിയ വിലമതിക്കാനാവാത്ത 2 സമ്മാനങ്ങൾ മോനും മോളും ❤️❤️
@jaisonkannappilly8434
@jaisonkannappilly8434 Ай бұрын
Ningale , Sisters kandu Pedichirikkum. Wishing All The Best.
@roselythomas2082
@roselythomas2082 2 ай бұрын
കാത്തിരിക്കുകയായിരുന്നു ഈ വീഡിയോയ്ക്ക് വേണ്ടി❤❤❤❤❤❤ അച്ചാച്ചൻ്റെ കുഞ്ഞു മണി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@paulsonjoseph3372
@paulsonjoseph3372 2 ай бұрын
U r lucky to have ur mother with u at this time. Wishing her and ur whole family all health and happiness ❤
@gishasanju
@gishasanju 2 ай бұрын
God bless you kunjumani 👼🏻😇& Anju . Have a speedy recovery 😇
@user-lt6mk6fs5f
@user-lt6mk6fs5f 2 ай бұрын
Daivam karuthattu Anju kutty❤
@minifrancis7733
@minifrancis7733 2 ай бұрын
നിങ്ങളെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ് കുഞ്ഞുമണി❤യു
@beenasasikumar2979
@beenasasikumar2979 2 ай бұрын
Chettan santhoshamayirikunno
@sumodhsamuel9497
@sumodhsamuel9497 2 ай бұрын
Ithellam kandappol kannu niranju poyi🙏🙏🙏🙏❤❤❤God bless you all ❤❤❤
@BijiBabuflower
@BijiBabuflower 2 ай бұрын
Love you chechi vave.Videos kandukandu chechi ente familyil orale pole thonnuva ❤
@amruthaks9292
@amruthaks9292 2 ай бұрын
Entha onfection kunjumani achachan 🥰🥰🥰❤️❤️❤️❤️
@shamishrafashraf40
@shamishrafashraf40 2 ай бұрын
😘😘😘👍🏻👍🏻👍🏻👍🏻സന്ദോഷം shaunkum babyum kandadhil 😘😘ഇത്രേം daysokkey hospitalil nikkndi vrumo...അച്ചാച്ചൻ എന്നാണോ ചേട്ടായി ന്നല്ലേ
@lekshmimanoj7073
@lekshmimanoj7073 2 ай бұрын
Ponnu mone enikku bhayangara ishta. Chakkarakuttana❤❤❤❤❤
@tincyvarghese2524
@tincyvarghese2524 2 ай бұрын
Congratulations everyone!!! Happy to see your family grow 🥰
@snehajohn139
@snehajohn139 2 ай бұрын
May god bless your family.... Waiting for the next vedio.....
@jubysijon5854
@jubysijon5854 2 ай бұрын
Congratulations🎉🥳 May God bless u all
@anitasagar2413
@anitasagar2413 2 ай бұрын
May God bless the Kaippen family
@ushapillai3274
@ushapillai3274 2 ай бұрын
അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു. ❤❤❤
@aneenageorge3215
@aneenageorge3215 2 ай бұрын
Ku jumoney welcome to this beautiful world,congratulations proud parents love to achachan nd ammachi
@annammathomas1500
@annammathomas1500 2 ай бұрын
Anju, baby sukamayerekunnu ene arejathil santhosam ❤❤
@Appu_Annu
@Appu_Annu 2 ай бұрын
God bless you dears..❤
@marinapauly5279
@marinapauly5279 2 ай бұрын
Congratulations 😊, stay blessed always....
@JOBINvlogs7
@JOBINvlogs7 2 ай бұрын
Dheivam ningale rakshikatte... My fav family ❤❤
@Irfanasha235
@Irfanasha235 2 ай бұрын
Due date nu ano hospital pokende adho pain varunna vare wait cheyyano?
@sumayyaroobichombalan
@sumayyaroobichombalan 2 ай бұрын
കുഞ്ഞു മണിയെ ശുങ്കു കാണുന്ന seen കണ്ടപ്പോൾ അറിയാതെ പുഞ്ചിരി വന്നു....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@deepthyremani5260
@deepthyremani5260 2 ай бұрын
Congratulations 🎉dears❤
@abingeorge7591
@abingeorge7591 2 ай бұрын
God bless you all ❤kunjumani and chunku
@reenaenasu3238
@reenaenasu3238 2 ай бұрын
God bless you
@AimanK-ln2mb
@AimanK-ln2mb 2 ай бұрын
Deliverykk kaippante support kittiyille athenne bhaghyama enikkonnun 2 deliveykkum hus support undayilla god bless u❤❤
@smithamurali808
@smithamurali808 2 ай бұрын
ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ.... കൊച്ചിനെ കണ്ടു. ദൈവത്തിൽ അർപ്പിക്കുന്നു എല്ലാവക്കും നല്ലതുവരെട്ടെ
@vincyvincy2363
@vincyvincy2363 2 ай бұрын
Hai.sugamalle kunjumanike chakkarayayumma.
@user-mp8mx9tv6j
@user-mp8mx9tv6j 2 ай бұрын
നല്ലൊരു amma ❤❤❤❤
@nithyashyju2695
@nithyashyju2695 2 ай бұрын
Congrats and god bless you all 🥰
@mercymathew7005
@mercymathew7005 2 ай бұрын
Daivam ningalude koodeundu athraku nallavaranu ningal❤ kunjumani and all njangalku vendi prarthikanam
@anitatom2958
@anitatom2958 2 ай бұрын
God bless you as a family. 🎉🎉 thank you for sharing your bundle of Joy(Vava).
@rehnajustus236
@rehnajustus236 2 ай бұрын
Chechi queens hospital, Romford UK aano njnum avdeya kaanikunne
@Subina_Rakhil
@Subina_Rakhil 2 ай бұрын
Orupadu sandoshayi kunjumaniyem elarem kandapol ..Anju take care dear..love you all🥰🥰
@lissyxavier9749
@lissyxavier9749 2 ай бұрын
God bless abundantly
@tincytomy5675
@tincytomy5675 2 ай бұрын
Happy to see u kunjumani
@libymathew330
@libymathew330 2 ай бұрын
Congratulations to Mr & Mrs Kaipans and welcome little one❤
@rosmyjose9304
@rosmyjose9304 2 ай бұрын
Congratulations and God bless you dearsss❤❤❤❤
@ayshuuhanyaaz6062
@ayshuuhanyaaz6062 2 ай бұрын
Ee oru vediok vendi ethre days wait cheydhu ennariyo🦋🦋🦋
@jaimycmc2505
@jaimycmc2505 2 ай бұрын
nalla ammachi
@susanponnur6478
@susanponnur6478 2 ай бұрын
Congrats to both of you, and sweet kiss to kunjumani.
Dynamic #gadgets for math genius! #maths
00:29
FLIP FLOP Hacks
Рет қаралды 18 МЛН
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 9 МЛН
SHE WANTED CHIPS, BUT SHE GOT CARROTS 🤣🥕
00:19
OKUNJATA
Рет қаралды 15 МЛН
Our Delivery experience #apolloadlux
22:37
Swathy Swetha vlogs
Рет қаралды 1,1 МЛН
Dynamic #gadgets for math genius! #maths
00:29
FLIP FLOP Hacks
Рет қаралды 18 МЛН