Labor + Delivery of baby || birth vlog ||Our pregnancy journey ||കുഞ്ഞിമണി വന്ന vlog ||Kaippans

  Рет қаралды 1,003,263

Kaippan Vlogs

Kaippan Vlogs

Ай бұрын

Labor + Delivery of baby || birth vlog ||Our pregnancy journey ||കുഞ്ഞിമണി വന്ന vlog ||Kaippans second baby!! #kaippans #kaippansfamily #pregnancyjourney #birthvlog #labour #positivevibes

Пікірлер: 680
@doniajacob6334
@doniajacob6334 Ай бұрын
കുഞ്ഞിമണിയെ കാണുന്നത് വരെ അഞ്ചു അനുഭവിച്ച വേദനയും ടെൻഷനും എല്ലാം എനിക്കും ഉണ്ടായിരുന്നു... എന്റെ delivery time വരെ ഓർത്തു പോയി.. അന്നനുഭവിച്ച ബുദ്ധിമുട്ട്... എന്റമ്മോ ഓർക്കാൻ കൂടി വയ്യ... എന്തായാലും കുഞ്ഞിമണിയെ കണ്ടപ്പോൾ സന്തോഷം ആയി.... നമ്മുടെ വീട്ടിലെ ഒരു baby ഉണ്ടാകുന്നത് wait ചെയ്യുന്ന പോലത്തെ ഒരു അനുഭവം ആയിരുന്നു... അച്ചാച്ചനും കുഞ്ഞിമണിക്കും ഒരായിരം ഉമ്മ.....
@minianoopminianoop9895
@minianoopminianoop9895 Ай бұрын
Njanum
@yovlog4086
@yovlog4086 Ай бұрын
Ippol ulla ammamar bhagyavanmaar avark nalla careing kittum padethe ammamare namikenam avar ethre vedana sahichu Kure kuttikalum undakum avare okke noki valarthi great❤
@teenajobin686
@teenajobin686 Ай бұрын
Njanum
@ajithabalakrishnan9394
@ajithabalakrishnan9394 Ай бұрын
കുഞ്ഞുമണിക്ക് ഒരായിരം ഉമ്മ ❤🎉 Take care Anju ❤😊
@thennal
@thennal Ай бұрын
Noki irikuvayirunnu ❤. Kunjimanikkum achachanum chakkara ummakal. God bless kaippan and anju 😘😘
@SethuLakshmi-dx9fm
@SethuLakshmi-dx9fm Ай бұрын
ഒപ്പം നിൽക്കുന്ന ഭർത്താവ് ഉണ്ടകിൽ അത് ആണ് ഭ്ഗിയം ❤❤❤❤
@MuhsinaMk-fx5gt
@MuhsinaMk-fx5gt Ай бұрын
അഞ്ചു വിന്റെ കഷ്ടപ്പാട് കണ്ടിട്ട് കരച്ചിൽ വന്നു 🥲ഞാനും ഇങ്ങനെ ആയിരുന്നു ആദ്യം പൈൻ ഉണ്ടായിരുന്നു പിന്നെ ഒന്നും ഇല്ല അങ്ങനെ 10ദിവസം ഹോസ്പിറ്റലിൽ ശേഷം സിസേറിയൻ 😢😢ഒരു ആൺകുട്ടിയെ കിട്ടി 🤲🤲10yrs ആയി പിന്നെ ഒന്നും ഇല്ല പ്രാർത്ഥന യിൽ ചേർക്കണേ
@ranjimaranjuu3289
@ranjimaranjuu3289 Ай бұрын
Eth hospital
@ranjimaranjuu3289
@ranjimaranjuu3289 Ай бұрын
10 day normal nadakkumo nokkunna eth ഹോസ്പിറ്റലിൽ കേരളത്തിൽ
@binuvarghese6501
@binuvarghese6501 Ай бұрын
Anju entae expression adipoli..😂😂
@muhsinact3782
@muhsinact3782 Ай бұрын
Allah kaaku 😢❤
@asharamesh2507
@asharamesh2507 Ай бұрын
അഞ്ചു..... ❤️❤️❤️❤️take care🥰🥰🥰
@smithathiruthiyil6815
@smithathiruthiyil6815 Ай бұрын
കർത്താവിന്റെ കരങ്ങൾ അമ്മക്കും കുഞ്ഞിനും കൂട്ടായിരിക്കട്ടെ.. 😍😍
@Ummusibili
@Ummusibili Ай бұрын
കട്ട waiting ആയിരുന്നു ❤❤❤❤
@santhakorah2019
@santhakorah2019 Ай бұрын
Best wishes and good luck. God bless you ❤
@glentasanty9149
@glentasanty9149 Ай бұрын
Congratulation kaippans fam❤️🥰
@nidhishababuraj3757
@nidhishababuraj3757 Ай бұрын
Anju and family god bless you Kunjumanee❤❤❤❤❤❤❤
@user-yb3tc4qr8v
@user-yb3tc4qr8v Ай бұрын
Waiting ayirunnu kunjumanikku vendi . Kunjumanii... ❤❤❤
@krishnamehar8084
@krishnamehar8084 Ай бұрын
കുറേ വേദന സഹിച്ചു പാവം അഞ്ചു. കുഞ്ഞുമണിയക്കും അഞ്ചുനും സുഖംതന്നെ അല്ലേ. 💝💝💝💝💝💝💝💝💝💝💝💝👌
@-Amitha_ponnu
@-Amitha_ponnu Ай бұрын
Chechiyuda face kandappl sangadam ayi ❤️
@sosammajose7326
@sosammajose7326 Ай бұрын
God blessu kaippans fly
@jayanthi3340
@jayanthi3340 Ай бұрын
Randu makalkum Esoude kreupa Undayirikate.God bless you all
@shihabanchal
@shihabanchal Ай бұрын
ഒരുപാട് സന്തോഷം. എല്ലാ നന്മകളും നേരുന്നു...
@girijadevivg4357
@girijadevivg4357 Ай бұрын
പൊന്നുമോന്റെ സങ്കടം ക്ക് സങ്കടം കണ്ടപ്പോൾ എനിക്കും സങ്കടം വന്നു. God bless you anju pray always 🙏
@suhasinishanthanu7252
@suhasinishanthanu7252 Ай бұрын
Congratulations dears. God bless you all❤❤
@Nefelia_88
@Nefelia_88 Ай бұрын
Luv and hugs guysss❤ prayers too❤
@preethyaram1486
@preethyaram1486 Ай бұрын
Congratulations Dears...❤❤ Stay blessed 🙏
@sheelanandini5046
@sheelanandini5046 Ай бұрын
Thanking God for supernatural care to this family❤
@neethabinoi3857
@neethabinoi3857 Ай бұрын
Congrats chechi and chetta… God bless you all ❤
@user-wj8nr2vc3x
@user-wj8nr2vc3x Ай бұрын
god bless you my dear brother and beautiful family
@user-nl7sf1qb2i
@user-nl7sf1qb2i Ай бұрын
അതു ശെരിയ അഞ്ജുചേച്ചി നമ്മളല്ലേ വേദന അനുഭവിക്കുന്ന. ❤️❤️❤️
@AimanK-ln2mb
@AimanK-ln2mb Ай бұрын
Congrats dears❤❤vedana vrunneram nammude nenjidippanu koodiyath❤❤
@safizhome1052
@safizhome1052 Ай бұрын
കഷ്ടപ്പാടിന്റ ഭലം വളരെ മധുരമാർന്നത് 🥰🥰🥰
@karthika.1987
@karthika.1987 Ай бұрын
കാത്തിരുന്നു കുഞ്ഞി മണി വന്നു, ❤
@anithakakkattil3251
@anithakakkattil3251 Ай бұрын
God bless uu uu, Congratulations
@chithraponnuu9076
@chithraponnuu9076 Ай бұрын
Congratulations cheachi ❤❤❤vedio kandondeaa erikam ❤❤❤
@siniroy2810
@siniroy2810 Ай бұрын
Prarthikkam God bless you
@jesierajan513
@jesierajan513 Ай бұрын
Congrats, May God bless 🙌 ❤
@prabhaoommen1569
@prabhaoommen1569 Ай бұрын
Congrats.. ❤
@Kanichadan
@Kanichadan Ай бұрын
Kunjumani's arrival video was so touching, thank you Kaipans for capturing these blessed moments so well. It reminded me of my mom. But the most important thing to mention is that moment at 12:30. Ruban, with his caring words "yes this is what i used to say May the power protect you", showed his love for his little sister. It made me smile. Let's celebrate Ruban's kindness and love for Kaipan's family! This like button is for all Ruban fans out there
@Smartstories-uae
@Smartstories-uae Ай бұрын
@devilthrone8191
@devilthrone8191 Ай бұрын
May god protect and bless you all 🙏🏻🙏🏻🙏🏻
@astepforward4708
@astepforward4708 Ай бұрын
Nalla paattu ഇത്രത്തോളം എന്നെ ❤.. Love you all
@muthooscreation
@muthooscreation Ай бұрын
Congrats Friends God bless❤
@user-op6hv6wh1o
@user-op6hv6wh1o Ай бұрын
വേഗം സുഖ പ്രസവിച്ചു എന്ന് kalkatta ❤❤❤
@SaleenaCp-dc8sd
@SaleenaCp-dc8sd Ай бұрын
അച്ചാച്ചന്റെ കുഞ്ഞിമണി 🥰😘😘😘
@anithageorge8628
@anithageorge8628 Ай бұрын
Congratulations and God bless ❤🎉
@subyismail5736
@subyismail5736 Ай бұрын
Kaypo e watch athra thavana kandu😂😂😂 kunjumane vayo ❤
@melwinminu3904
@melwinminu3904 Ай бұрын
Congrats 🎉🎉🎉may God bless you all ❤❤❤❤
@radhikaananthu1390
@radhikaananthu1390 Ай бұрын
അച്ചാച്ചൻ വരുന്നത് കാണാൻ കാത്തിരിക്കുവാ ❤🥰
@sudhagangadharan5456
@sudhagangadharan5456 Ай бұрын
Congratulations Kaippans family❤🎉
@Jinz_01
@Jinz_01 Ай бұрын
Congrats dears... ❤❤❤🥰🥰🥰 Take care Anju chechiii..🫂 Luv u kunjimaniii.❤😘
@anniegeorge6551
@anniegeorge6551 Ай бұрын
Congratulations and God bless you all
@raimolalex1675
@raimolalex1675 Ай бұрын
Congrats dears🎉🎉
@shinepudussery3136
@shinepudussery3136 Ай бұрын
Congratulations 🥳 🎉❤❤
@jinjuj7097
@jinjuj7097 Ай бұрын
Congrats both of you❤❤❤❤
@sindhuabraham4690
@sindhuabraham4690 Ай бұрын
Congrats both of you. God bless ❤️
@user-bj1xp1li6w
@user-bj1xp1li6w Ай бұрын
God bless you Anju
@lindarachelgeorge4271
@lindarachelgeorge4271 Ай бұрын
Katta waiting for this vedio
@user-lx3ln9bl1r
@user-lx3ln9bl1r Ай бұрын
ഞാനും കഴിഞ്ഞ വർഷം ഇതേസമയത്ത് മാർച്ച് 13ന് യുകെയിലെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി മാർച്ച് 14 വെളുപ്പിനെ എൻറെ മോൻ ഉണ്ടായി❤. അമ്മയും കുഞ്ഞും സുഖമായിരിക്കട്ടെ❤
@haleemashafi
@haleemashafi Ай бұрын
Kanan vendi nombumurikkaan kathirikkayayirunnu♥️ god bless u
@anukhanna8064
@anukhanna8064 Ай бұрын
All the best God bless you ❤❤❤❤
@joseillathu933
@joseillathu933 Ай бұрын
Congragulations .Praise God for the safe delivery. Wish you all the best for all of your family. You bought me through my experience when we had our second child with the video
@vidhyagopal3101
@vidhyagopal3101 Ай бұрын
Congratulations and stay blessed 🙌
@Canvaas_Vlogs
@Canvaas_Vlogs Ай бұрын
Video kku vendi waiting aayirunnu...
@myfurkids007
@myfurkids007 Ай бұрын
God bless you dear sis ❤. Hope the little one is keeping fine and is healthy.
@bindubinoy8285
@bindubinoy8285 Ай бұрын
Congratulations god bless you all ❤❤❤❤
@shailapillai1263
@shailapillai1263 Ай бұрын
God bless the family ❤ You are now one of our family members ❤
@annamolouseph2505
@annamolouseph2505 Ай бұрын
Agane achachante kunjmoney ethypoi😘😘😘 GOD bless you😘
@kavithap7468
@kavithap7468 Ай бұрын
Enikum enganelum onnu purathek Vanna mathi ayipoyi last..but excitement oru sidilum..😊
@ajithamadhu3716
@ajithamadhu3716 Ай бұрын
God bless u Anju
@user-mn5ty5nn9h
@user-mn5ty5nn9h Ай бұрын
May the power protect you ❤ loved that words…
@pratibhakp9633
@pratibhakp9633 Ай бұрын
Congrats kujumani🎉
@bhadrarkaimal8028
@bhadrarkaimal8028 Ай бұрын
May God bless you guyss❤
@bincymolmathew8574
@bincymolmathew8574 Ай бұрын
God bless your family.❤
@jomoljose5747
@jomoljose5747 Ай бұрын
Kathirunatha congratulations chechi kunjunani umaa❤
@tharamanu3024
@tharamanu3024 Ай бұрын
ഞാൻ കാത്തിരുന്ന വീഡിയോ ❤️🥰🥰
@sandrabiju8944
@sandrabiju8944 Ай бұрын
❤God bless you all ❤️
@arifaathif8331
@arifaathif8331 Ай бұрын
Anju oru nurse ayitt polum etrakkum bhudhimuttunnu....appo sadarakkaraya nammude avastha nokkikke😢😢 njn aa bahrainile labouroomil ottakk kidannit brand pidich poyi arem kanunnulla....oru phonum ella ende ponne ....eni deliverye vendenn thonni😢....evde pnnem poyi oru varsham kazhinjappo aaa roomilek veendum❤❤❤❤ twins ne prasavikkan❤❤
@sreejasundar2731
@sreejasundar2731 Ай бұрын
ക്കാത്തിരുന്ന വീഡിയോ achachande kunjumani ❤❤❤❤
@Jijimol-yo4tc
@Jijimol-yo4tc Ай бұрын
Congrats. God bless you🥰
@febinajolly
@febinajolly Ай бұрын
Congrats ❤❤
@Noonuscrazyworld
@Noonuscrazyworld Ай бұрын
Welcome Kungumani🎉🎉🎉🎉At last the little princess arrived❤❤❤Kann nirangupoi vaave first kandappo
@sintuvarghese5649
@sintuvarghese5649 Ай бұрын
കാത്തിരുന്ന ഒരു വീഡിയോ ആണിത് god blessu take care❤️❤️❤️❤️❤️❤️
@meenakshiparusofficial3362
@meenakshiparusofficial3362 Ай бұрын
Waiting aarunnu❤❤❤❤❤
@safnahanan5684
@safnahanan5684 Ай бұрын
Congrats both ❤ njnum March 13th aan luv u😍
@shabanasathar6326
@shabanasathar6326 Ай бұрын
Congratulations both of you ❤
@ahsanmansoor5162
@ahsanmansoor5162 Ай бұрын
God bless both of you masha Allah 🤲💕❤️❤️❤️❤️welcome kunju mutheeee
@rajthattarmusicdirector
@rajthattarmusicdirector Ай бұрын
കുഞ്ഞിനും അമ്മയ്ക്കും ഒപ്പം കട്ടയ്ക്ക് കൂടെ നിന്ന അപ്പനായ Mr. രാജിനും ഈ രാജിന്റെ വക അഭിനന്ദനങ്ങൾ💐💐💐💐 ഈ രാജ്ഉം കുഞ്ഞുവാവ വരാൻ കാത്തിരിക്കുവാ. റിലീസ് ആയിട്ട് 4 മാസം ആയി. But വൈഫിന്റെ വീട്ടിലാ ആള്. ആൺകുഞ്ഞാണ്. രുദ്രാക്ഷ് എന്നാണ് പേര്. ഈ വരുന്ന 24th sunday കുഞ്ഞും വൈഫും എന്റെ അടുത്തേക്ക് വരുവാ😍😍അതിന്റെ സന്തോഷത്തിലാണ് ഇപ്പൊ. അതിന്റെ കൂടെ ഈ വീഡിയോയും കണ്ടപ്പോ സന്തോഷം ഡബിൾ ആയി. എന്റെ കുഞ്ഞിനെ ആദ്യമായി നേഴ്സ് കൈയ്യില് തന്നപ്പോ എന്റെ മുഖത്ത് വന്ന അതേ സന്തോഷമായിരുന്നു ഇവിടെ ഈ കുഞ്ഞുവാവയെ കണ്ടപ്പഴും.!!
@shilmolsebastiansebastian986
@shilmolsebastiansebastian986 Ай бұрын
Congratz... Dears♥️🥰♥️
@user-xh2bj9hm6k
@user-xh2bj9hm6k Ай бұрын
Congrats and God bless you🙏❤
@divyashomon6076
@divyashomon6076 Ай бұрын
Kunjumani🥰🥰.. നിങ്ങൾ ഹോസ്പിറ്റലിൽ പോകും.. വരും.. പിന്നേം.. പോകും.. പിന്നേം വരും.. പാവം അഞ്ചു എന്ത് വേദന സഹിച്ചു.. കണ്ടിട്ട് സങ്കടം തോന്നി..
@ammujosep
@ammujosep Ай бұрын
Uk il engane annu
@varshashaji7549
@varshashaji7549 Ай бұрын
Avsanam anju chechi kunjavakk paddi kodutha patuu ❤ennum eshoyidem mathavinte anugraham undakumm ll🙏🤍❤️god bless you all
@Kaippans
@Kaippans Ай бұрын
❤️
@jovannaandrions7174
@jovannaandrions7174 Ай бұрын
God bless you 🎉🎉🎉🎉❤❤❤❤
@anchelas4609
@anchelas4609 Ай бұрын
Aarude delivery story kettalum pettanu kannu nirayum ariyathe...ente orupad complicated aayirunu Mone kanan polum pattiyrunilla... Aake vishamam aayirunu ... Ariyilla..stay healthy anju chechi
@allwinmathew4631
@allwinmathew4631 Ай бұрын
കാത്തിരുന്ന കാത്തിരുന്നു അങ്ങനെ നമ്മുടെ കുഞ്ഞു മണി എത്തി.ഒരു മെമ്പർ കുടി എത്തി
@jovithaalice3283
@jovithaalice3283 Ай бұрын
God bless your family.
@alonamol1842
@alonamol1842 Ай бұрын
അഞ്ചു ചേച്ചി ഞാൻ 674 like കണ്ട്.675മത്തെ like എന്റേത് ആവട്ടെന്നു കരുതി. ടൈപ്പ് ചെയ്തു കഴിഞു നോക്കിയപ്പോൾ 865 like 😂😂😂. വ്യൂസ് 6000something ayirunnu. ഇപ്പോൾ 9000above ayi.All the best kayippans 😂😂😂❤❤❤❤❤
@anniegladis8829
@anniegladis8829 Ай бұрын
God bless your family 🙏🙏🙏🙏🥰🥰
@premathomas5368
@premathomas5368 Ай бұрын
God bless u all...take care
@GAMES_9188
@GAMES_9188 Ай бұрын
Kunjumani God bless you with good health and happiness 😊👍🏻❤❤
@deepasatheesh1395
@deepasatheesh1395 Ай бұрын
Kaaippn super👍💜
@lovelyfamily333
@lovelyfamily333 Ай бұрын
കാറാൻ ഉള്ള എനർജി 🤣. അവസാനം ആ കുഞ്ഞ് മുഖം കാണുമ്പോൾ എല്ലാം നമ്മൾ മറക്കും അതുവരെ ജീവൻ പോവുന്ന pain ആയിരുന്നു എന്ന് പോലും 🥰.
@user-bw1nb8wz6b
@user-bw1nb8wz6b Ай бұрын
God bless you anju 🙏🙏🙏
@LikhithaAnil-tj2po
@LikhithaAnil-tj2po Ай бұрын
God bless your family 😊❤
@user-fv8kx7qx5g
@user-fv8kx7qx5g Ай бұрын
സുന്ദരിക്കുട്ടി ഗോഡ് ബ്ലെസ് യു.🥰
@paisworld7775
@paisworld7775 Ай бұрын
Congratulations❤❤❤❤
@user-vf3hn9ku7x
@user-vf3hn9ku7x Ай бұрын
God bless you ❤
Nonomen funny video😂😂😂 #magic
00:27
Nonomen ノノメン
Рет қаралды 16 МЛН
Nitara's Arrival | Pearle Maaney | Srinish Aravind | Nila Srinish
20:38
Pearle Maaney
Рет қаралды 3,3 МЛН
Our Delivery experience #apolloadlux
22:37
Swathy Swetha vlogs
Рет қаралды 1,1 МЛН
Delivery story 🥰 😭 😊 #newborn #labourroom #kerala
21:20
Danys Days
Рет қаралды 429 М.