No video

Ada pradhaman kerala style| അട പ്രഥമൻ| Ada pradhaman Malayalam| Sadya recipes in Malayalam

  Рет қаралды 165,533

Naattu Ruchikal നാട്ടു രുചികൾ

Naattu Ruchikal നാട്ടു രുചികൾ

Күн бұрын

Ada pradhaman kerala style
അട പ്രഥമൻ
Ada pradhaman Malayalam
Sadya recipes in Malayalam
CONTACT : hellocookery100@gmail.com
Follow us:
Facebook : / aniyanscooking
Instagram : / natturuchikal

Пікірлер: 139
@DileepKumar-of4vn
@DileepKumar-of4vn Жыл бұрын
സൂപ്പർ ബ്രോ സാധാരണ വീട്ടുകാർക്ക് ചെയ്യാനുള്ള ചെറിയ പോർട്ടിൻ കാണിച്ച നന്നായിരുന്നു ബ്രോ പ്രഥമൻ സൂപ്പർ 👌👌👌🌹
@syamrajsyam8705
@syamrajsyam8705 4 жыл бұрын
ഏലക്ക യുടെ കൂടെ അല്പ്പം ചെറു ജീരകം podichittaല്ലേ നല്ലതാണ് പായസം 👍
@mrboban5049
@mrboban5049 3 жыл бұрын
കുറച്ച് കുരുമുളകും
@Georgetom-ut6pk
@Georgetom-ut6pk 2 жыл бұрын
ചേർക്കും ബ്രോ
@shereefshahul7541
@shereefshahul7541 3 жыл бұрын
കുരുമുളകും ഇരുപത് പച്ചമുളകും ചേർത്തില്ല അടിപൊളി നല്ല മണമൊക്ക വരുന്നുണ്ട്
@salmagopalan4677
@salmagopalan4677 3 жыл бұрын
ശരിയാണ്
@Peelipoppy
@Peelipoppy Жыл бұрын
പച്ചമുളക്കൊക്കെ ചേർക്കുമോ പായസത്തിൽ
@chinnukutttyreena7708
@chinnukutttyreena7708 2 жыл бұрын
കണ്ടതിൽ വെച്ച് വ്യത്യസ്ത അട ❤❤❤spr
@vava7863
@vava7863 3 жыл бұрын
Palarum ee payasam kuttam paranju.but ee payasam inghane vaykunnatinu 2 undu karyam.onnu adakal tammil parasparam ottilla.pinned payasam kuruki povilla.vanghiya athe reethiyil tanne irikum.varutha ada kazhikumbol pretheykichu oru taste um anu ithinte high light.pandullavar inghane anu undakaru.ippo ullavaru ellam modern reethiyanu nalla ennu paranju nadakunnu.ithanu perfect payasam.ellarum onnu try cheythittu comment idan prethyekam sredhikanum.nalla video yku mosham feedback kodukathe irikukka.happy onam
@The.famous.house.of.mutton
@The.famous.house.of.mutton 2 жыл бұрын
ഒരു നുള്ള് ചുക്ക്പൊടി കൂടി ചേർത്താൽ നന്നായിരിക്കും
@abhishekabhi9054
@abhishekabhi9054 3 жыл бұрын
Hi my friend. Ningal rekshapedum sure
@musthafakvm5403
@musthafakvm5403 4 жыл бұрын
ചേട്ടന്റെ ഉരുളി ഫാൻസ്‌ ഇവിടെവാ 🥰🥰
@jayakumarlatha4861
@jayakumarlatha4861 4 жыл бұрын
Super. Njan ee reethiyila vekunnathu. But orumathiripetta alkarku ee reethiyil ariyilla.eniku Oru pajakakarana neyyil varathu vekunne kanichu thannthu. Athilpnne epo vechalum ee reethiyila vekunne. Thank you.
@noushadkaippanveettil5712
@noushadkaippanveettil5712 2 жыл бұрын
മനുഷ്യനട്ട് കൊതിപ്പിക്കുകയാണ് നടക്കട്ടെ നടക്കട്ടെ
@rajeshs5050
@rajeshs5050 3 жыл бұрын
അട കുതിർത്തു പുഴുങ്ങി ചേർക്കുന്നതാണ് നല്ലത്
@psh36
@psh36 4 жыл бұрын
നല്ല അവതരണം good
@robertpalayoor7476
@robertpalayoor7476 4 жыл бұрын
Chirichhu kondu Presentation cheyyan shrathikkuka. Pravasikal so many people kannunna Programm, kurachhu kuudi neat & tidy I mean cook cheyyunna place Bakki okke nallathannu adipoly cooking thani nadan style
@THUNDER_GAMING101
@THUNDER_GAMING101 4 ай бұрын
Adipoli
@sumisumayya4367
@sumisumayya4367 Жыл бұрын
🙄🙄🙄🙄 ndhonith swamiiii🔥🔥🔥
@DRKASSOCIATE
@DRKASSOCIATE 3 жыл бұрын
പുതിയ വീഡിയോ വൈറലാകുന്നു ബക്കറ്റ് ചിക്കൻ ആദ്യം കൊണ്ടുവന്ന ടീം ഞാൻ എന്റെ രീതിയിൽ ട്രൈ ചെയ്തു ചേട്ടനും പെട്ടെന്ന് ട്രൈ ചെയ്യൂ
@padmakumarreghunathan3505
@padmakumarreghunathan3505 3 жыл бұрын
സൂപ്പർ ചേട്ടാ
@yuvrajpk6112
@yuvrajpk6112 4 жыл бұрын
പൊളിച് ചേട്ടാ..... ഗംഭീരം
@tijuthomas5490
@tijuthomas5490 2 жыл бұрын
Ella items super, Thanks bro
@vadakkenvinu3921
@vadakkenvinu3921 3 жыл бұрын
പൊളിച്ചു 🥰
@mrboban5049
@mrboban5049 3 жыл бұрын
പഴയിടം തിരുമേനിയുടെ വിഡിയൊ കാണുക
@bhaskaranpr6388
@bhaskaranpr6388 3 жыл бұрын
പഴയിടം തിരുമേനി അട പ്രഥമൻ
@RamyaRamya-gi4hp
@RamyaRamya-gi4hp 4 жыл бұрын
അടിപൊളി ചേട്ടാ
@jahfarmk758
@jahfarmk758 Жыл бұрын
Rich payasam... Thenga kothu idaayirunnu, Anyway superb 😋👌
@aami682
@aami682 Жыл бұрын
മുഴുവൻ കാണാതെ ആണോ ചേട്ടാ കമന്റ് ഇടുന്നെ😂😂😂
@jahfarmk758
@jahfarmk758 Жыл бұрын
@@aami682 muzhuvan kandu adhinu sheshamaanu comment itadhu...
@jahfarmk758
@jahfarmk758 Жыл бұрын
@@aami682 hooo sorry, ipozha shradhichadhu 😀🙏
@sindhus527
@sindhus527 11 ай бұрын
Ada vevich cheyuna nallath
@indurajnadarajan7687
@indurajnadarajan7687 4 жыл бұрын
Happy Onam ! Great job !!
@reemaraj9186
@reemaraj9186 3 жыл бұрын
ഇങ്ങനെയൊന്നുമല്ല അടപ്രഥമൻ വെക്കുന്നത്. വേവിച്ച അട ശർക്കരപ്പാനിയിൽ വരട്ടി തേങ്ങാപ്പാലും ചൗവ്വരിയും ചേർത്ത് വേവിച്ച് ഒന്നാംപാല് ചേർത്ത് എടുക്കും.അണ്ടിപ്പരിപ്പും മുത്നിരിങ്ങയും ജീരകപ്പൊടിയും ഏലക്കാപ്പൊടിയും കുറച്ചു ചുക്കുപൊടിയും ഒടുവിൽ ചേർത്തെടുക്കും.ഇതു കണ്ടിട്ട് അടപ്രഥമൻ കറിവെച്ചതുപോലെ...
@anoopanandan1898
@anoopanandan1898 3 жыл бұрын
Njanum igane cheyyunnathu aadhyam kanuva
@vava7863
@vava7863 3 жыл бұрын
Inghane onnu cheythu noku.prethyeka taste um.adakal tammil ottatheyum payasam kuruki povathe irikanum sahayikum
@arijv7533
@arijv7533 2 жыл бұрын
Supper
@shemeeraliac8539
@shemeeraliac8539 Жыл бұрын
😂
@vineeshcsvineeshcs3568
@vineeshcsvineeshcs3568 Жыл бұрын
Thettupatty
@firosekhan.k7457
@firosekhan.k7457 3 жыл бұрын
ഇടുവാണ്. പോകുവാണ്. വരുവാണ്, നിക്കുവാണ്. കാച്ചു വാണ്
@sarathspillai7076
@sarathspillai7076 3 жыл бұрын
Thani nadan ennu paranjal ithu thanna all the best chetta
@collegepandit2771
@collegepandit2771 Жыл бұрын
സൂപ്പർ 🥰👍👍👍
@m.d.dilsadcharminar5014
@m.d.dilsadcharminar5014 3 жыл бұрын
Ed Mottamch athara litter payasam undavum chetta
@arunkannan5792
@arunkannan5792 4 жыл бұрын
Kalakkan 😋
@gopakumargNair
@gopakumargNair 4 жыл бұрын
First time kanuvanu ada vevikkathe cherkkunnathu, pinne oru msg rply kandu e ada vevikkan kollilla ennu( onnu mention cheyyamo ethu ada ennu) kudathe sarkkara Nalla nulu paruvum akanam, chukku podiyum add cheyyanam athu alle payasathunte highlights, egne Ada neyyil varakkunnathu first time kanvatto athinalanu msg ittathu
@sureshbabu8306
@sureshbabu8306 3 жыл бұрын
ഇദ്ദേഹം ചെയ്യുന്നത് സേമിയയുടെ റെസിപ്പി പോലെയാണ്. പക്ഷേ, സേമിയയിൽ പഞ്ചസാരയാണ് ചേർക്കുന്നത്. അടപ്രഥമന്റെ റെസിപ്പി ,പരമ്പര്യമായി ചെയ്തു വരുന്നത് , അട വെള്ളത്തിൽ വേവിച്ച് ,കോരി ,പച്ച വെള്ളത്തിൽ തണുപ്പിച്ച്.ശർക്കര നൂൽപരുവം പാകപ്പെടുത്തി ,അതിൽ വെന്ത അട ചേർത്ത് ,ചൗവരിചേർത്ത്, തേങ്ങാ യുടെ മൂന്നാം പാൽ ,രണ്ടാം പാൽ ,പശുവിൻ പാൽ ,ഇവയിൽ പരുവപ്പെടുത്തി ,ചുക്കുപൊടി, ഏലക്കാപ്പൊടി, ജീരകപ്പൊടി, എന്നിവയും, നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും, മുന്തിരിയും ചേർത്ത് അവസാനം തേങ്ങയുടെ ഒന്നാം പാലും ചേർത്താണ് അടപ്രഥമൻ ഉണ്ടാക്കുന്നത് അതൊരു നീണ്ട പ്രോസസ്സാണ്. പക്ഷേ, അസാധ്യ രുചിയിൽ അടപ്രഥമൻ കഴിക്കാം.
@paachakaveedu
@paachakaveedu 2 жыл бұрын
Correct engane oru pradhaman adyamai anu kanunne
@rayams
@rayams 2 жыл бұрын
Wow.... super...
@Shibimanu646
@Shibimanu646 Жыл бұрын
ഇത് എത്ര പേർക്ക് കൊടുക്കം
@prashobkt4178
@prashobkt4178 3 жыл бұрын
ചേട്ടാ... പായസം വെക്കുന്ന പത്രം മാറ്റണം..... ഇന്റാലിയം പാടില്ല.... ഓടിന്റെ ഉരുളി (ചരുവം ) വേണം.... അതിന്റെ രുചി ഒന്ന് വേറെ തന്നെയാ..... ബാക്കി mixing ഓരോ നാട്ടിലും ഓരോ രീതിയിൽ ആണല്ലോ.....
@vineethacmajeesh4380
@vineethacmajeesh4380 4 жыл бұрын
സൂപ്പർ
@formyjesus3659
@formyjesus3659 4 жыл бұрын
Happy onam all
@sophyavarghese3568
@sophyavarghese3568 4 жыл бұрын
അടിപൊളി
@steephenp.m4767
@steephenp.m4767 3 жыл бұрын
Super reci[e, Gppd videp , thank you
@raviusha4724
@raviusha4724 2 жыл бұрын
Super anna
@bhanupriya5136
@bhanupriya5136 3 жыл бұрын
Wowwwwwwwww yammy😋
@MohanKumar-hf5gz
@MohanKumar-hf5gz 2 жыл бұрын
Very Impressive
@jagan8767
@jagan8767 3 жыл бұрын
ANNA ALLAME SUPERRRRRRR
@user-tx1vl8wc7t
@user-tx1vl8wc7t Жыл бұрын
ബ്രോ ഇത് എത്ര പേർക് ഉള്ളത് ആണ്..?
@vipinkumarns6375
@vipinkumarns6375 2 жыл бұрын
Chettan adipoli
@bindusanthoshmumbai519
@bindusanthoshmumbai519 3 жыл бұрын
സൂപ്പർ 👍👍👍
@reshmabijo5340
@reshmabijo5340 4 жыл бұрын
അടിപൊളി 👍👌👌😋😋
@kaleshkumar6371
@kaleshkumar6371 3 жыл бұрын
90 adicho
@balakrishnannairjanardanan1944
@balakrishnannairjanardanan1944 2 жыл бұрын
ഇത് എന്തൊരു പ്രഥമൻ ആണ് 😳😳😳
@gracesmithasamuel1997
@gracesmithasamuel1997 Жыл бұрын
Can anyone pleasr let me know what is the quantity of 1 st extract and 2nd extract coconut milk that we have to take? Thank you in advance ☺️
@kumarkavil3476
@kumarkavil3476 2 жыл бұрын
Super.
@jipnokjacob5546
@jipnokjacob5546 6 ай бұрын
Love you. Umma
@muneermunimunna2017
@muneermunimunna2017 2 жыл бұрын
Chetay ithilu chukkum cumin powder itilelo...
@pallitharaanthonyvarghese3072
@pallitharaanthonyvarghese3072 Ай бұрын
This man always cooks various food for his own child, and for his close friends and enjoys it with them. He never ever shares anything with poor hungry children ,orphans and helpless and hungry. I have not seen a single video where he shares food with the hungriest. Then why should he ask us to subscribe ,Like or Share his channel or videos?. We must support those channels that feed hungry , the starving orphans and other helpless old people.
@morningstarsaljin9768
@morningstarsaljin9768 3 жыл бұрын
👍 nice
@sumeshkarthik4982
@sumeshkarthik4982 4 жыл бұрын
👌👌
@gnanadass6831
@gnanadass6831 Жыл бұрын
Supper
@santoshpillai8689
@santoshpillai8689 3 жыл бұрын
Ada.shakkarayil varattiyalle undakkunne.ingane adyamayanu kanunne
@beminbenny3154
@beminbenny3154 Жыл бұрын
super
@sreedevi-vinu
@sreedevi-vinu 3 жыл бұрын
Super
@girisankargs6526
@girisankargs6526 3 жыл бұрын
ഉഗ്രൻ ❤❤❤
@unnipallikkal5449
@unnipallikkal5449 4 жыл бұрын
😍😍😍
@harithabinu7572
@harithabinu7572 Жыл бұрын
Ith അരി അട ആണോ
@bvskitchen1045
@bvskitchen1045 2 жыл бұрын
👏👏👍🏻
@lathaprasannan2734
@lathaprasannan2734 Жыл бұрын
👍👍
@user-yb1kl5kr1g
@user-yb1kl5kr1g 4 жыл бұрын
കൊള്ളാം
@gireshkododi4117
@gireshkododi4117 4 жыл бұрын
😋😋😋👌👌👌👌
@rasheedali9272
@rasheedali9272 Жыл бұрын
ഇന്ന് ടേസ്റ്റ് ചെയ്യാം കൊച്ചുണ്ടാപ്രിയേ കണ്ടില്ലല്ലോ....
@girisankargs6526
@girisankargs6526 2 жыл бұрын
പാലട വീഡിയോ കൂടി ചെയ്യുമ്മോ
@naatturuchikal
@naatturuchikal 2 жыл бұрын
cheyyam
@pournamivm5013
@pournamivm5013 4 жыл бұрын
👏👏👍
@Hari-cb7oy
@Hari-cb7oy 2 жыл бұрын
👍
@Malu935
@Malu935 2 жыл бұрын
ഇത് എത്ര പേർക്ക് കൊടുക്കാൻ പറ്റും ഈ അടപ്രഥമൻ ഉണ്ടാക്കിയത്
@vipinvipin6962
@vipinvipin6962 4 жыл бұрын
Happy onam ..teams
@rugminiamma6217
@rugminiamma6217 3 жыл бұрын
Chuck ellay
@heavenoffoodies3496
@heavenoffoodies3496 4 жыл бұрын
SOOPER NJAN KOOTAYI ENNODUM KOOTAKILLE
@shafeekthottuvalli6488
@shafeekthottuvalli6488 4 жыл бұрын
Nice very nice 👌👍👌👌👏👏😊😘💋💏
@libinjacob8317
@libinjacob8317 2 жыл бұрын
❤️❤️❤️
@jayakumar2668
@jayakumar2668 4 жыл бұрын
Puthiya anubhavam
@sasinathts2105
@sasinathts2105 3 жыл бұрын
തേങ്ങാപ്പാൽ ഓരോന്നും എത്ര വേണമെന്നു കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.
@mrboban5049
@mrboban5049 3 жыл бұрын
നല്ല കറുത്ത മറയൂർ ശർക്കര വേണം
@gireshkododi4117
@gireshkododi4117 4 жыл бұрын
👌👌👌👌😋😋😋😋
@teruiit
@teruiit 4 жыл бұрын
Chetta ada varukkilla😁😂
@aminafathima2104
@aminafathima2104 3 жыл бұрын
Ada varukkum
@jayakumar2668
@jayakumar2668 4 жыл бұрын
Haai
@ditheyaknarayanan6864
@ditheyaknarayanan6864 3 жыл бұрын
ചേട്ടാ സൂപ്പർ സേമിയ ഉണ്ടാക്കുന്ന വീഡിയോ ഇടന്നേ
@binishvijayendran4470
@binishvijayendran4470 3 жыл бұрын
chettanu payasam vekan ariyilla.......... sorry
@indulekha9781
@indulekha9781 3 жыл бұрын
Inganeyaano adapradhaman. Ada varukkilla. Onnam paal cherthu itrem thilappikkilla
@erullak
@erullak 6 күн бұрын
എത്ര ടൈപ്പ് അട ഉണ്ടെന്ന് nigalk അറിയാമോ..
@rupeshsingam724
@rupeshsingam724 4 жыл бұрын
എങ്ങനെ ഉണ്ടാക്കുന്നത് ഇത് ശരിയല്ല
@vava7863
@vava7863 3 жыл бұрын
Ithanu perfect.ariyathonda.adakal tammil ottatheyum payasam kuruki povathe irikanum inghane anu cheyendathu.
@bindhur2193
@bindhur2193 4 жыл бұрын
Chetta ada varukkilla
@naatturuchikal
@naatturuchikal 4 жыл бұрын
puzhungam, ee ada puzhungiyal taste kurava
@dhanalakshmi21110
@dhanalakshmi21110 3 жыл бұрын
വറുക്കണം
@vijayKumar-eo6kk
@vijayKumar-eo6kk 2 жыл бұрын
ഒന്നാമത്തെ പാളൊഴിച്ചാൽ തീ കത്തിക്കരുതെന്നാണ്
@soumyachandran5827
@soumyachandran5827 3 жыл бұрын
Njangal ada varakkRilla
@dhanalakshmi21110
@dhanalakshmi21110 3 жыл бұрын
വറുക്കണം അല്ലെങ്കിൽ പച്ച ചുവക്കും
@greenchromide2677
@greenchromide2677 3 жыл бұрын
ഷാപ്പ് മോഡൽ അടപ്രഥമൻ 😜😜😜
@jestinjoy4349
@jestinjoy4349 2 жыл бұрын
Chattan porichu
@robibaby1829
@robibaby1829 3 жыл бұрын
Pls littile give...Dr bro...by Pandalam...🌷🌷⚘⚘⚘🌹🌹🌹🌹🌹🌹🌹🌹🌹🌹🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
@muralidharangopalan8690
@muralidharangopalan8690 4 жыл бұрын
അട പ്രദമെന്റെ പേര് കളഞ്ഞു. ഒന്ന് അട വറുക്കാൻ പാടില്ല. രണ്ട്,.. ചുക്ക്, ജീരകം ഇവ പൊടിച്ചു ചേർക്കണം.ബാക്കി എല്ലാം ഓക്കേ
@naatturuchikal
@naatturuchikal 4 жыл бұрын
ada puzhungarundu... ee ada puzhungiyal kollilla
@dhanalakshmi21110
@dhanalakshmi21110 3 жыл бұрын
അട നെയ്യ് ഒഴിച്ച് നന്നായി വറുക്കണം അല്ലെങ്കിൽ പച്ച ചുവക്കും.പിന്നെ ചില സ്ഥലങ്ങളിൽ പായസത്തിൽ ജീരകം ചേർക്കാറില്ല
@gopalakrishnank9463
@gopalakrishnank9463 3 жыл бұрын
അട രണ്ട് രീതിയിലും ചെയ്യാം രണ്ടിന്റെയും രുചി ഒരുപോലെതന്നെ സംശയമുള്ളവർക്ക് പരീക്ഷിച്ചു നോക്കാം. ചുക്കും ജീരകവും പായസത്തിനു മാത്രമേ ചിലസ്ഥലങ്ങളിൽ ചേർക്കാറുള്ളു അടപ്രഥമനു ഏലക്ക മാത്രമേ ചേർക്കു. എല്ലാ സ്ഥലത്തും ഒരുപോലെയല്ല. അതുകൊണ്ട് നമ്മൾ കുറ്റം പറയുന്നത് ശരിയല്ല. ഉദാഹരണത്തിന്, മലബാറിൽ തേങ്ങ വറുത്തരച്ചാണ് സാമ്പാർ ഉണ്ടാക്കുന്നത് തെക്കൻ കേരളത്തിൽ തേങ്ങ ചേർക്കില്ല.
@erullak
@erullak 6 күн бұрын
Ee ഓണാട്ടുകരയിൽ...epozengillum വന്നാൽ... ഓണ... സദ്യ...oonu.. കഴിച്ചു നോക്കൂ....
@keerthanakrishnamoorthy1988
@keerthanakrishnamoorthy1988 4 жыл бұрын
🥰🥰
@usharavi381
@usharavi381 3 жыл бұрын
അട വെറുക്കുന്നത് ആദ്യമായാണ് കാണുന്നത് ഇങ്ങനെ അല്ല
@muralidharangopalan8690
@muralidharangopalan8690 4 жыл бұрын
മൊരിക്കുക, നല്ലതുപോല്ലേ ഇളക്കുക ആവർത്തന വിരസത.. കുരുമോളക് ഇട്ടില്ല. ഇടണം....
@bindhur2193
@bindhur2193 4 жыл бұрын
Chetta kurumolalla kurumulaku
@muralidharangopalan8690
@muralidharangopalan8690 4 жыл бұрын
@@bindhur2193 മനഃപൂർവം എഴുതിയതാണ്. എല്ലാം കറികൾക്കും കുരുമുളക് ചേർക്കും ഇദ്ദേഹം അതുകൊണ്ടാ.
@prasadvelu7191
@prasadvelu7191 3 жыл бұрын
Ella currikum kurumulaku cherthal entha alpam cherkunnathu nallathu thanne.ennu karuthi athu adapredhamanil cherkan parayaruthu.ellam thettayi kanathiriku plsssss
@krishnakumari5573
@krishnakumari5573 2 жыл бұрын
Supper
@sruthij2142
@sruthij2142 4 жыл бұрын
Super
@Originaluser777
@Originaluser777 4 жыл бұрын
❤️❤️❤️
@prasadv3311
@prasadv3311 4 жыл бұрын
സൂപ്പർ
@aandkvideos5545
@aandkvideos5545 4 жыл бұрын
Super
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,3 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,5 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,4 МЛН
Onam Series 8: How to Make Sadya Style Easy Ada Pradhaman || Lekshmi Nair
23:00
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,3 МЛН