Adv.Sr.Teena Jose|വ്യഭിചാരവും കൊലപാതകവും ഇത്രത്തോളം നടത്തുന്ന വേറൊരുകൂട്ടർ ഉണ്ടോ ?

  Рет қаралды 177,899

i2i News

i2i News

Жыл бұрын

Adv.Sr.Teena Jose
വ്യഭിചാരവും കൊലപാതകവും ഇത്രത്തോളം നടത്തുന്ന വേറൊരുകൂട്ടർ ഉണ്ടോ ?Join this channel to get access to perks:
/ @i2inews
© 2023 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#AdvSrTeenaJose #i2iNews #KakkukaliDrama #SunilMathewLatest #MalayalamNews #KakkukaliDrama #OrthodoxSabha #PunnapraPublicLibrary #JobMadathil #FrancisNorona #KCBC #KeralaSangeethaNatakaAcademy #KeralastateAwardwinningDrama #Nun'sPrayer #PopularMalayalamDrama
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 759
@babuzionbabuzion2639
@babuzionbabuzion2639 8 ай бұрын
ബഹുമാന്യനായ സുനിൽ താങ്കൾ നടത്തുന്ന മാന്യമായ , ധീരമായ ധീരമായ പത്രപ്രവർത്തനത്തിൽ എനിക്ക് താങ്കളോട് ബഹുമാനവും സ്നേഹവും ആദരവും തോന്നുന്നു ❤❤❤ ഒരായിരം സല്യൂട്ട്....
@mollyjoseph7752
@mollyjoseph7752 9 ай бұрын
സത്യം വിളിച്ചു പറയാൻ സിസ്റ്റർ കാണിച്ച ധൈര്യം 👍👍 ഇനിയും കൂടുതൽ പേര് വരട്ടെ. ശുദ്ധീകരണം അനിവാര്യം ആണ്.
@mysorepak2632
@mysorepak2632 Жыл бұрын
മറ്റ് മതങ്ങളിൽ ഇല്ല ക്രിസ്തുമതത്തിൽ മാത്രം കാണുന്ന കിണറ്റിൽ പൊന്തൽ പ്രതിഭാസം
@shajishaji874
@shajishaji874 Жыл бұрын
മറ്റ് മതങ്ങളിൽ ആടുകൾ ഇല്ല
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
മറ്റ് മതത്തിൽ കന്യാസ്ത്രീ ഉണ്ടോ🤔
@UnknownPerson-db8nw
@UnknownPerson-db8nw Жыл бұрын
Ustad pidikunna appo ninta ammana ano myree
@ancythomas8965
@ancythomas8965 Жыл бұрын
@@floccinaucinihilipilification0 കന്യക മാരുണ്ട്
@narakamkalaki7585
@narakamkalaki7585 Жыл бұрын
അതിനാണ് പൊന്തിഫിക്കൽ എന്ന് പറയുന്നത്.
@jijirebeka2010
@jijirebeka2010 Жыл бұрын
Church for sale എന്ന് ബോർഡ്‌ യൂറോപ്പിൽ, അമേരിക്കയിൽ എല്ലാം കാണുന്നതിന്റെ കാരണം ഇതാണ്
@PmMedia-oj8cz
@PmMedia-oj8cz 7 ай бұрын
അതാണ് മാർക്കിസം പറയുന്നത് മതം മനുഷ്യനെ മയക്കുന്ന മരുന്നാണ് എന്ന് അയാൾ യൂറോപ്പിലെ ഈ അന്ധകാരം മതത്തെ കണ്ടിട്ടുള്ളൂ അയാൾ കണ്ട മതം അതായിരുന്നു
@user-ny6vb3sl5r
@user-ny6vb3sl5r 7 ай бұрын
സത്യം വിളിച്ചു പറഞ്ഞതിന് ബിഗ് സല്യൂട്ട് 🙏🙏🙏
@devasiapm3972
@devasiapm3972 Жыл бұрын
സത്യങ്ങൾ പുറത്തു വരട്ടെ.... അമിതമായ സമ്പത്തിൻ്റെ അഴിഞ്ഞാട്ടം. ഉഡായിപ്പുകൾ പറഞ്ഞ് ജനത്തെ തമ്മിലടിപ്പിക്കുന്നു.
@msz281
@msz281 Жыл бұрын
വളരെ ശരിയാണ്. എല്ലാവരും മനസ്സിലാക്കണം.
@thomaskutty3801
@thomaskutty3801 Жыл бұрын
കന്യാസ്ത്രീയാകാൻ കൊച്ചു പ്രായത്തിൽ മഠങ്ങളിലേയ്ക്ക് അയച്ച കൊച്ചു പെൺകുട്ടികളിൽ ചില രേ എനിയ്ക്കറിയം. അവർ ഇപ്പോൾ സുഖമായി സ്വന്ത ഭവനങ്ങളിൽ കഴിയുന്നു. അവർ കോൺവെന്റ് വിട്ടു പോരാൻ കാരണം എന്താണെന്നു ഞാൻ അന്വേഷിച്ചപ്പോൾ അവർ പറഞ്ഞത്. ലോകം മോഹം പിശാച് എന്ന ഉപദേശ പ്രകാരമുള്ള അനുസരണങ്ങൾ പാലിക്കുവാൻ അവരെ ശീലിപ്പിയ്ക്കുന്നു എന്നുള്ളതാണ്. അതിൽ ഒന്നാമത് ഭക്ഷണ വർജ്യമാണ്. കുട്ടിയുടെ രക്ഷകർത്താക്കളോട് ചോദിച്ചപ്പോൾ അവർ പറഞ്ഞത് കുട്ടി വീട്ടിൽ വരുമ്പോഴാണു് ശരിയായി ഭക്ഷണം കഴിയ്ക്കുന്നത് എന്നാണ്. പുരോഹിത വർഗ്ഗത്തിന്റെ അടിമകളായി കഴിയുവാൻ വിധിക്കപ്പെട്ട വണ് ഈ പെൺകുട്ടികൾ.
@flamingo5900
@flamingo5900 Жыл бұрын
ഉപവാസം എന്നത് സന്യാസജീവിതത്തിൻ്റെ ഭാഗമാണ്. ഉപവാസമില്ലാത്തതാണ് ലൈഗിക ചോദനയെ നിയന്ത്രിക്കാൻ അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്.
@hariharannair3662
@hariharannair3662 7 ай бұрын
. ഇത് സമയമെങ്കിൽ കൃസ്ത്യൻ സമൂഹം ഇക്കാര്യത്തിൽ ഇടപെടണം : വരും ലെ
@keeasow8176
@keeasow8176 Жыл бұрын
സത്യം തുറന്നു പറയാൻ ദൈവം നിങ്ങൾക്ക് ബലം തന്നല്ലോ ദൈവത്തിന് മഹത്‌വം.
@gazzaliip8683
@gazzaliip8683 Жыл бұрын
സന്യാസവും. ബ്രഹ്മചര്യവും യേശുവിന്റെ അദ്ധ്യാപനങ്ങൾക്ക് വിരുദ്ധമാണ് പ്രകൃതി വിരുദ്ധവും മനുഷ്യത്വരഹിതവുമാണ്
@flamingo5900
@flamingo5900 Жыл бұрын
ഇതൊക്കെ പറയാനുള്ള അറിവ് നിനക്കുണ്ടൊ?
@Iammathewgeorge
@Iammathewgeorge 8 ай бұрын
കത്തനാർക്ക് സൂത്രം മൂത്രം ആവശ്യത്തിന് മതി എങ്കിൽ മൊട്ട രണ്ടും പൊട്ടിച്ചു bullseye ആക്കിയാൽ ഈ പ്രശ്നം തീരും. അപ്പൊ കാണാം കത്തനാർ ആകാൻ ആളു കുറയുന്നത്.
@ancythomas8965
@ancythomas8965 Жыл бұрын
ഇതാണ് കാനോൻ നിയമം ആരും അറിയാതെ വ്യ ഭി ചാരം ചെയ്യാം സംഗതി രഹസ്യം ആയിരിക്കണം സഭ യുടെ നിലനിൽപ്പിനു വേണ്ടി
@JohnsonKJJohn
@JohnsonKJJohn Жыл бұрын
തിരുവനന്തപുരത്തുള്ള ഒരു ധ്യാനകുറുക്കൻ അണ്ണൻ പറഞ്ഞത് പുരോഹിത വേട്ടാവളിയന്മാരുടെ എല്ലാ തിന്മകളും പുതപ്പിട്ടു മൂടണം എന്ന് ആണ്
@ancythomas8965
@ancythomas8965 Жыл бұрын
പുതപ്പിന് ഇപ്പോൾ... ഓട്ട വീ ണു
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
​@@ancythomas8965 😂
@esathannickal6830
@esathannickal6830 Жыл бұрын
​@@ancythomas8965otta veeshum ath nikunnathine oaridhi elley ancy
@esathannickal6830
@esathannickal6830 Жыл бұрын
Ancy. Enganashemikum avar.avarkum elley vikaravum agrahangalumoka
@kochinmusikzone3440
@kochinmusikzone3440 7 ай бұрын
എന്തുകൊണ്ട് പുതിയ തലമുറ പള്ളികളിൽ വരാതെയായി.. എന്തുകൊണ്ട് യൂറോപ്യൻ രാജ്യങ്ങളിൽ വിശ്വാസികൾ വരാതെ പള്ളികൾ അടച്ചു പൂട്ടുന്നു ഉത്തരം ഇതിലുണ്ട്
@joseantony9352
@joseantony9352 Жыл бұрын
Sr. ലൂസി കളപ്പുര സാത്യയത്തിന്റെ സാക്ഷി 🙏
@iloveindia1516
@iloveindia1516 Жыл бұрын
സിസ്റ്റർ പറഞ്ഞത് 100% സത്യമാണ് . മഠത്തിൽ നടക്കുന്നത് ഞെട്ടിക്കുന്ന സത്യങ്ങൾ.
@vidhufrancis3504
@vidhufrancis3504 Жыл бұрын
😂😂😂😂 ഞെട്ടി കഴിഞ്ഞാ കുറച്ച് റസ്റ്റ് എടുത്ത് മദ്രസാ പീഡനം നോക്കിയാ ... ആ ബെഷമം മാറും
@davoodkm7294
@davoodkm7294 Жыл бұрын
​@@vidhufrancis3504 മഠത്തിൽ നടക്കുന്നത് പോലെ അത്രയും ഇല്ല,മദ്റസകളിൽ കിണർ ഇല്ല.water authority യുടെ pipe connection ഉള്ളൂ
@flamingo5900
@flamingo5900 Жыл бұрын
​@@davoodkm7294 മദ്രസയിൽ നടക്കുന്നത് ആൺ പെൺ ഭേദമന്യേയുള്ള പീഠനമാണ്. അതൊ അത് മലദ്വാർ ഗോൾഡിനുള്ള ട്രൈനിംഗ് ആണൊ?
@Muhammad-uo4wh
@Muhammad-uo4wh 7 ай бұрын
​@@flamingo5900adaa.kirsanki.madttila.kaariyam..pareyumbool.nee.andinaadoo.nasraani.mattu.jaadikalaluda.kaariyam.aduttidunnadu.beekaraa?
@KoyaKutti-el3zr
@KoyaKutti-el3zr 7 ай бұрын
​@@flamingo5900എടാ ആദ്യം ഇവന്മാരെ പിടിച്ചു കല്യാണം കഴിപ്പിച്ചു വിടൂ മൈരാ എന്നിട്ടു മറ്റുള്ളവരുടെ മെക്കിട്ടു കയറാം ,ആ സ്ത്രീ പറയുന്നത് കേട്ടില്ലേ കോപ്പേ
@sajipm8540
@sajipm8540 Жыл бұрын
സിസ്റ്റർ ഈ കുപ്പായം ഉപക്ഷിച്ച് സ്വതന്ത്രമായി ജീവിക്കൂ
@jollydominic8489
@jollydominic8489 Жыл бұрын
അവരെ kuppathottiyl ninnu uyarthi padippichu Wakeel aakkiyathu katholikka സഭ ആണ്. There are thousands of priests and nuns, a few of them may be corrupted, but not all. So, don't ever try to under estimate them.
@sajipm8540
@sajipm8540 Жыл бұрын
@@jollydominic8489 സ്വന്തം അഭിപ്രായം പറയാൻ അവർക്കും അവകാശമില്ലേ? ഇത് ആത്മീയതയല്ല അടിമത്തമാണ്
@ancythomas8965
@ancythomas8965 Жыл бұрын
കുപ്പത്തോട്ടിലെ കണക്ക് എടുത്താൽ.... പൊള്ളുന്നവരാണ് സഭയിലെ ഒറ്റുമുക്കാലും.... അതു കരുതുന്നത് നന്ന്....
@mvmv2413
@mvmv2413 Жыл бұрын
@@jollydominic8489 വകീൽ ആകാൻ ആഗ്രഹം ഉള്ള നിർധനരെ പോലും പഠിപ്പിക്കാൻ ആരും തയ്യാറാവും. I am also ready for a deserving case. Hope you too. Many many also. അപ്പോൾ സഭ അവരെ പഠിപ്പിച്ചത് മെത്രന്റെ കുടുംബ പണം എടുത്തല്ല, സാധുക്കളുടെ സ്തോത്ര കാഴ്ച എടുത്താണ് എന്ന് ഓർക്കുക. എത്ര കോടിയാണ് പടിഞ്ഞാറു സഭയിൽ പുരോഹിത ബാലപീഠനത്തിന് ransom കൊടുത്തത് എന്ന് അന്വേഷിക്കുക. എന്തെ, അതൊക്കെ ഒറ്റപ്പെട്ട സംഭവമോ? 😜 M വര്ഗീസ്.
@shajishaji874
@shajishaji874 Жыл бұрын
കുപ്പായം ഉപേക്ഷിച്ച് വസ്ത്രമില്ലാതെ എന്ന് ആണോ വസ്ത്രം അവരുടെ ശരീരം മറക്കാൻ ഉള്ളതാണ്
@marykuttyabraham4833
@marykuttyabraham4833 Жыл бұрын
സത്യത്തിൽ സഭ എന്ന് പറയുന്നത് വ്യപിചാരം🤔🤔 ബിസിനസ്‌ 🤔🤔
@esathannickal6830
@esathannickal6830 Жыл бұрын
Marykutty evidayane epo vypicharam ellathath.evida nokiyalum eth thanneyane.pashaya jivitham pola alla.pand chammandiyum ane kashichath.epo kushy mandhy alfarm athokaya pinna engana kidann urangum
@Oruvan620
@Oruvan620 Жыл бұрын
മേരികുട്ടിയേ നിങ്ങളും തലതിരിഞ്ഞോ? സഭ എന്നാൽ വ്യഭിചാരം എന്നോ? ഏതായാലും മേരി കുട്ടിയുടെ ഈ ഡയലോഗ് സ്ക്രീൻ ഷോട്ടെടുത്തേക്കാം , ആവശ്യം വരും
@angelramees5685
@angelramees5685 7 ай бұрын
​@@Oruvan620Oh ശരി
@theuncrownedking9326
@theuncrownedking9326 7 ай бұрын
അതെ...മേരി കുഞ്ഞേ...മൊത്തം Aപടം പോലെയായി......
@saduliad339
@saduliad339 Жыл бұрын
മേഡം പറഞ്ഞത്. 100% വും ശെരിയാണ്
@baijujamesthoppil9512
@baijujamesthoppil9512 Жыл бұрын
മതത്തിൻ്റെ കൊടിയ പാപങ്ങളെ പുറത്തുകൊണ്ടുവരുന്ന സുനിൽ അഭിനന്ദനം അർഹിക്കുന്നു.വിശ്വാസികളെ. ഇല്ലാത്ത അൽഭുതങ്ങളുടെയും അന്ധവിശ്വാസങ ൾക്കും അടിമകളാക്കി ദൈവത്തെ പേര് പറഞ്ഞു ഭയപ്പെടുത്തി പുരോഹിതരും.കൂട്ടരുംആർമാദിക്കുന്നു
@premaa5446
@premaa5446 Жыл бұрын
സത്യം. നല്ല വിദ്യാഭാസവും നല്ല അറിവും ഉള്ള പലരും കുറുക്കന്മാർ നടത്തുന്ന പല ധ്യaനകേന്ദ്രത്തിലും പോയി മണ്ടത്തരം വിശ്വസിച്ചു കാണിക്കുന്ന and പറയുന്ന ഭോഷത്തരം കേൾക്കുമ്പോൾ കരയണോ , ചിരിക്കണോ എന്ന് മനസിൽ ആകുന്നില്ല.
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
​@@premaa5446 ഹിന്ദുക്കൾ അവരുടെ ജാതി വ്യവസ്ഥ ഇല്ലാതാക്കുക 😏
@BrawlStars-rx7ss
@BrawlStars-rx7ss Жыл бұрын
കള്ള വാർത്ത മൈരു വാർത്ത
@Ismail.Valiyakath.
@Ismail.Valiyakath. Ай бұрын
Congratulations Madam for revealing the real Truth to Save Christianity. Thank you so much.
@jinujohnson706
@jinujohnson706 Жыл бұрын
അച്ചന്മാർക് കല്യാണം കഴിക്കാമെന്ന് നിയമം ഉണ്ടാക്കിയാൽ പോരെ.
@flamingo5900
@flamingo5900 Жыл бұрын
അതെന്തിനാണ് അങ്ങനത്തെ നിയമം? വിശുദ്ധിയിൽ ജീവിക്കാത്തവരെ പുറത്താക്കണം എന്ന നിയമമല്ലെ വേണ്ടത്?
@mossespeterson
@mossespeterson Ай бұрын
Property will be divided That's why marriage was prohibited since 1215 AD by the then pope
@ahmedkoya1965
@ahmedkoya1965 Жыл бұрын
You openly speaks the truth very boldly Hat’s off ❤
@musthafae6967
@musthafae6967 Жыл бұрын
വളരെ sariyan
@paulvv461
@paulvv461 Жыл бұрын
എന്റെ സിസ്റ്ററെ എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് ഈ വ്യപിചാരി കൂട്ടത്തിൽ നിൽക്കുന്നത് നാണമില്ലേ നിങ്ങൾക്ക്
@raphaelputhirickal4270
@raphaelputhirickal4270 Жыл бұрын
ചോട്ടോ .... എന്തു പറയാനാണ്. താങ്കളാണ് നസ്രാണി .... പന്നി കൂട്ടത്തിലെ ഒരംഗം. ..... 😭
@alicepurackel7293
@alicepurackel7293 Жыл бұрын
👍👌 പുറത്താക്കപ്പെട്ടവൾ ആണ് ലൂസി കളപ്പുരയെപ്പോലെ . മഠത്തിൽ പോയി അവരുടെ ചെലവിൽ പഠിച്ചു കഴിഞ്ഞപ്പോഴാണ് ഈ വർഗ്ഗങ്ങൾക്കു സഭാ ചട്ടങ്ങളൊക്കെ അനുസരിക്കാൻ ബുദ്ധിമുട്ടായി തോന്നിയത് അപ്പോൾ തുടങ്ങി ഇവറ്റകൾ മഠത്തിനുള്ളിൽ കിടന്നു ഞ്ഞളിഞ്ഞു തോന്ന്യാസം കാണിക്കാൻ അപ്പോൾ സഭാ നേതാക്കൾ പുറം തള്ളിക്കളഞ്ഞവരാണ് ഈ വർഗ്ഗം . സഭയെ അവഹേളിക്കാൻ അവറ്റകൾ സഭാവസ്ത്രം തുന്നികെട്ടി വിളറി പിടിച്ചു നടക്കുന്നു . mind ചെയ്യണ്ട .
@babujigeorge341
@babujigeorge341 Жыл бұрын
​@@alicepurackel7293 oru durantem kunjaadu kastem
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 Жыл бұрын
ജനിച്ചു പോയില്ലെ?
@asgaggs9099
@asgaggs9099 Жыл бұрын
@@alicepurackel7293 deivathinu manavattigalo? ha ha ha. . .
@hussaintharala4074
@hussaintharala4074 Жыл бұрын
സിസ്റ്റർ പറഞ്ഞത് 100 % ശരിയാണ്. അരമനകൾ നിറഞ്ഞ് കവിഞ് ഒഴുകുമ്പോൾ പുരോഹിത വർഗ്ഗങ്ങൾക്ക് എന്തും ചെയ്യാം. അവർക്കെതിരിൽ ആരും ഒന്നും മിണ്ടില്ല. ഒച്ചവെച്ചിട്ട് കാര്യമില്ല. അവസാനം കിണറ്റിൽ അല്ലെങ്കിൽ കയറിൽ .
@vidhufrancis3504
@vidhufrancis3504 Жыл бұрын
😂😂😂 മദ്രസ..😂 നല്ല..' സുരക്ഷയാ 😂 അസ്മിയ മരിച്ചത് ബോറടിച്ചിട്ട്😂.
@hussaintharala4074
@hussaintharala4074 Жыл бұрын
@@vidhufrancis3504 അസ്മിയപ്രശ്നമൊന്നും താനറിഞ്ഞില്ലെ? പോലീസ് റിപ്പോർട്ട് കണ്ടില്ല അല്ലെ ? അത് കാണില്ലല്ലൊ. ഉസ്താദുമാരും മദ്രസ്സയും നിരപരാധിയാകുമ്പോൾ വാർത്ത പുറത്ത് വരില്ല. കഥക്ക് രസമുണ്ടാവില്ല. തൽക്കാലം നിങ്ങളുടെയൊക്കെ ആഗ്രഹം അട പടലം മൂഞ്ചി യിരിക്കുന്നു.
@davoodkm7294
@davoodkm7294 Жыл бұрын
​@@vidhufrancis3504 Asmiya committed suicide due to the love affair.....madrasa is not responsible.
@imaankhan6373
@imaankhan6373 Жыл бұрын
അച്ചൻമാർക്കല്ലൃണംകഴിക്കാൻഅനുവതികുക
@flamingo5900
@flamingo5900 Жыл бұрын
തനിക്ക് മദ്രസയിൽ കുട്ടികളെ പീഠിപ്പിക്കുന്നത് തടയാൻ നോക്കിക്കൂടെ?
@mallumovieworld3003
@mallumovieworld3003 8 ай бұрын
അച്ചനാവണമെങ്കിൽ കല്ല്യാണവും കഴിക്കണം, മക്കൾ ഉണ്ടാക്കുകയും വേണം, ആ മക്കൾ പ്രായപൂർത്തിയായ ക്രിസ്ത്യാനികൾ ആയിരിക്കുകയും വേണം.... തീത്തൊസ് 1:6 മൂപ്പൻ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുർന്നടപ്പിന്റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം. തീത്തൊസ് 1:7 അദ്ധ്യക്ഷൻ ദൈവത്തിന്റെ ഗൃഹവിചാരകനാകയാൽ അനിന്ദ്യനായിരിക്കേണം; തന്നിഷ്ടക്കാരനും കോപിയും മദ്യപ്രിയനും തല്ലുകാരനും ദുർല്ലാഭമോഹിയും അരുതു.
@annakuttyskariah6016
@annakuttyskariah6016 Жыл бұрын
Dear Sunil, you're doing your work very well. Keep it up❤ God is with you 🙏 Hallelujah 😇
@minisujath7916
@minisujath7916 Жыл бұрын
പൊടി പരനാറി
@secilrods5170
@secilrods5170 Жыл бұрын
nintta vendatra yedatu jihadi chandrakala kuttiyanu manasil ayi
@esathannickal6830
@esathannickal6830 Жыл бұрын
Annakutty hi❤
@bp0095
@bp0095 Жыл бұрын
എല്ലാ സഭകളും നെറികെട്ടത് ആണ്
@sarahgeorge1592
@sarahgeorge1592 Жыл бұрын
Christian സമൂഹം നാശം വിതയ്ക്കുന്നു. കഷ്ട്ടം തന്നെ 😢
@esathannickal6830
@esathannickal6830 Жыл бұрын
Sarah. Evidem und.vyapicharam.
@theuncrownedking9326
@theuncrownedking9326 7 ай бұрын
അതെ...സാറ...സാറ പറഞ്ഞത് 100%ശരിയാണ്...അവര് പിഴച്ചു പോയി....
@shilukamal3532
@shilukamal3532 7 ай бұрын
മൊത്തം ക്രിസ്ത്യൻ സമൂഹം തെറ്റുകാർ ആണോ
@savalindia6643
@savalindia6643 Жыл бұрын
സിസ്റ്ററെ ജീവിക്കുന്ന ദൈവമുണ്ട്. ഇവർക്ക് ഭൂമിയിൽ വെച്ച് തന്നെ കടുത്ത ശിക്ഷ ലഭിക്കുന്നുണ്ട്. നമ്മൾ അറിയുന്നില്ല എന്നുമാത്രം.
@rinshisworld3182
@rinshisworld3182 Жыл бұрын
"സെബാസ്റ്റ്യൻ പുന്നക്കൽ കേൾക്കുന്നുണ്ടോ......ഡേയ് പുന്നക്കലെ..ജാഗ്രതൈ....
@vidhufrancis3504
@vidhufrancis3504 Жыл бұрын
😂😂😂 മമ്മദിന്റെ വെടി🔞🔞🔞💥💥 പുര😅 കത്തിയാ
@flamingo5900
@flamingo5900 Жыл бұрын
ആതെന്താ സെബാസ്റ്റ്യൻ പുന്നക്കലാണൊ മഠം നടത്തുന്നത്?
@rinshisworld3182
@rinshisworld3182 Жыл бұрын
@@flamingo5900 അതേ, അവൻ ആണല്ലോ സ്വന്തം കണ്ണിലെ മുട്ടിത്തടി കാണാതെ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കാൻ നോക്കുന്നത്.സ്വന്തം സമുദായത്തിലെ അളിഞ്ഞുനാറുന്ന ഇത്തരം പ്രവണതകൾക്കെതിരെ ഒരു വിമർശനവും ഇല്ലാതെ ഇസ്ലാമിനെയും പ്രവാചകനെയും വിമർശിക്കൽ ആണല്ലോ അവന്റെ തൊഴിൽ.
@christochiramukhathu4616
@christochiramukhathu4616 Жыл бұрын
ക്രിസ്തു മതത്തിൽ മൊത്തമായി ഉണ്ടെന്നു പറയാൻ ക്രിസ്തുമതത്തിൽ മൊത്തമായി ഇതുപോലെ കന്യാസ്ത്രീകളെ നിലനിർത്തുന്നില്ലല്ലോ. നിങ്ങൾക്ക് നിങ്ങളുടെ സമുദായത്തിൻറെ കാര്യം പറഞ്ഞാൽ പോരെ? കത്തോലിക്കാ സഭയിൽ ഉണ്ടെന്ന് പറയുക. അതുമതി. ക്രിസ്തുമതത്തെ മൊത്തമായി അടച്ച് പറയണ്ട
@abdullapmbvr2885
@abdullapmbvr2885 Жыл бұрын
സത്യം എങ്ങനെ മൂടി വച്ചാലും അതു ഒരു നാൾ പുറത്തു വരിക തന്നെ ചെയ്യും
@vidhufrancis3504
@vidhufrancis3504 Жыл бұрын
😂😂😂 ചന്ദ്രനിൽ കാലുകുത്തിയപ്പ പൊളിഞ്ഞതുപോലെ 😂😂 ആണോ
@flamingo5900
@flamingo5900 Жыл бұрын
അത് ശരിയാണ്. ഭീകരത ഉപയോഗിച്ച് മറച്ചു വച്ച മമ്മദിൻ്റെ പോക്രിത്തരങ്ങൾ മുഴുവൻ ഇന്ന് മലയാളിക്ക് മനപാഠമാണ്.
@diffwibe926
@diffwibe926 7 ай бұрын
സിസ്റ്റർ സൂക്ഷിക്കണം,90ശതമാനം "ലോഹാക്കാരും ബിഷോപ്പ്ഫ്രാങ്കോ "മാരാ ണ്, നല്ലവരില്ല എന്ന് പറയുന്നവരില്ല,കാസഭീകരരെ ഒറ്റപ്പെടുത്തൂ
@pathrosethomas1944
@pathrosethomas1944 Ай бұрын
Suniel sir thanks for your investigation it is opening our eyes to see the truth
@najeelas66
@najeelas66 6 ай бұрын
ആണും പെണ്ണും മനുഷ്യരാണ് എന്നാൽ രണ്ട് ജാതി. അവർ ഒരുമിക്കേണ്ടിടത്ത് ഒരുമിക്കുക വേണ്ടാതിടത്ത് നിൽക്കരുത്
@user-tv9qv3dh5o
@user-tv9qv3dh5o 7 ай бұрын
, വികാരവും വിചാരവും ഉള്ള സാധരണ പെണ്ണുങ്ങളെ എന്തിനാ വിവാഹം കഴിപ്പിക്കാതെ കള്ളന്മാരായ അച്ഛന്മാർക്ക് തിന്നാൻ വിട്ടു കൊടുക്കുന്നത്
@mariaabraham4342
@mariaabraham4342 Жыл бұрын
With you sister, hundred percent!!
@esathannickal6830
@esathannickal6830 Жыл бұрын
Hi
@safarullahammed8905
@safarullahammed8905 Жыл бұрын
കരിമ്പൻ കാല കന്നടി ഇതെല്ലാം കേൾക്കുന്നുണ്ടോ. ആ മഹാമനസ്കൻ മാളത്തിൽ ഒളിച്ചിരിക്കുകയാണോ. 🌷
@skyeskey7412
@skyeskey7412 Жыл бұрын
അദ്ധേഹം ഇത് കണ്ടെന്ന് നടിച്ചാൽ BJP യിൽ നിന്ന് പണം എങ്ങിനെ വാങ്ങും😅
@abdulazeezmp3454
@abdulazeezmp3454 Жыл бұрын
ഇതൊക്കെ മറച്ച് വെക്കാനാ കരിമ്പൻ കാളയെ പോലെത്തെ താപ്പാനകൾ മുസ്ലിംങ്ങളുടെ തലയിൽ കേറി ചൊറി യുന്നത് .
@vidhufrancis3504
@vidhufrancis3504 Жыл бұрын
കുണ്ടനടിയിൽ നിന്ന് എട്ടും പൊട്ടും തിരിയാത്ത കുഞ്ഞു പൈതങ്ങളെ ആദ്യം രക്ഷിയ്ക്ക് എന്നിട്ട് നീയൊക്കെ ഉണ്ടാക്കാൻ വാ😂🎉🎉🎉
@davoodkm7294
@davoodkm7294 Жыл бұрын
​@@skyeskey7412 😂😂😂😂😂
@marvar8497
@marvar8497 7 ай бұрын
Enthoru sushkanthi? Madrasayil nadakunnathinonnum ee vargam prathikarikilla.
@suniljoseph6388
@suniljoseph6388 3 ай бұрын
Adv sister polichu .adipoli
@Call_me_mr121
@Call_me_mr121 6 ай бұрын
സാത്താന്നിയ സന്തതികൾ ദൈവനാമം ദുഷിക്കുന്ന ജനം
@skyeskey7412
@skyeskey7412 Жыл бұрын
ആ കരിമ്പൻ കെന്നടി ഇതൊന്നും അറിഞ്ഞ മട്ടില്ല😮
@gopinathannairmk5222
@gopinathannairmk5222 7 ай бұрын
കന്യാസ്ത്രീകൾ കർത്താവിന്റെ മണവാട്ടിമാരാണെന്നും പുരോഹിതന്മാർ കർത്താവിന്റെ പ്രതിപുരുഷന്മാരാണെന്നുമുള്ള വിശ്വാസം ക്രിസ്ത്യാനികളുടെ മനസ്സിൽ നിലനില്ക്കുന്നിടത്തോളം കാലം പുരോഹിതന്മാരും കന്യാസ്ത്രീകളുമായുള്ള ലൈംഗികബന്ധം / വ്യഭിചാരം തുടരുകതന്നെ ചെയ്യും.
@alphonsa.alphonsa1364
@alphonsa.alphonsa1364 7 ай бұрын
ഇപ്പോൾ ഒരു കാര്യം ഉറപ്പായി കർത്താവ് ഉടനെ വരും വെളിപാട് വായിക്കു അതിൽ ഇങ്ങനെ എഴുതിയിരിക്കുന്ന കർത്താവിന്റെ സമയത്ത് രാജ്യം രാജ്യത്തോട് മതം മതത്തോടു o യുദ്ധം ചെയ്യു
@thankammaabraham2836
@thankammaabraham2836 Жыл бұрын
എത്രയോ തലമുറകൾ ഇങ്ങനെ അനുഭവിച്ചിട്ടുണ്ടാകണം.
@esathannickal6830
@esathannickal6830 Жыл бұрын
Thankamney undakum arum parayilla but onnenkil pedi ellankil avara anganey pinna kanu sth konda ethoka parayathaty
@achuaby319
@achuaby319 Жыл бұрын
കന്യാസ്ത്രീ എന്നാൽ എന്താ ഇവരെ കൊണ്ട് പ്രേയോജനം എന്താ ഇവരൊക്കെ കന്യക ആയിട്ടു എന്താ പ്രേയോജനം സ്വർഗത്തിൽ പോകുമോ അല്ലങ്കിൽ ആരെയെങ്കിലും കൊണ്ട് പോകുമോ
@joseantony9352
@joseantony9352 Жыл бұрын
ആർക്കെങ്കിലും ടീനമ്മയെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നവർ ഉണ്ടോ, ഉണ്ടോൽ നിന്റെ ഒക്കെ കാല് തല്ലിയൊടിച്ചു അരിക്കും കിണറ്റിൽ ഇടുന്നെ. വക്കിലെ കേസുമായി മുന്നോട്ട് പോകുക ലോകം മുഴുവൻ si. ഒപ്പം ഉണ്ട്, ഗുഡ് ജോബ്
@Rrrthugtd
@Rrrthugtd 7 ай бұрын
സ്ത്രീകൾ ഇറുകിയ ചുരിദാർ ഇട്ടുവരുന്നതാണ് ഞങ്ങടെ പള്ളിയിലെ അച്ഛന് ഇഷ്ടം 😂😂😂😂
@Jaleelpathoor
@Jaleelpathoor Жыл бұрын
Sunil സാറിന് മുമ്പിൽ ഞാൻ തലകുനികുന്നു നിങ്ങളുടെ ഈ ധൈര്യത്തിന് പുരോഹിതന് മ്മാരുടെ ഇത്തരം തോന്നിവാസം തുറന്നു കാട്ടാൻ മുസ്‌ലിം ങ്ങളുടെ കൂട്ടത്തിൽ നിന്നും ഒരു ചാനൽ ഉണ്ടായി വരട്ടെ എന്ന് ആഗ്രഹിക്കുന്നൂ
@UnknownPerson-db8nw
@UnknownPerson-db8nw Жыл бұрын
Ustad pedipichal njammnta madham angana alla ann parayana team alle muri andies😂
@noushad2100
@noushad2100 Жыл бұрын
​@@UnknownPerson-db8nw എടോ ഉസ്താദ് പീഡിപ്പിച്ചാൽ അവൻ്റെ മറ്റെ സാധനം തന്നെ കണ്ടിക്കും. അവനെ സപ്പോർട്ട് നിങ്ങള് കൊടുക്കുന്നത് പോലെ കൊടുക്കില്ല
@haleemyoonas6041
@haleemyoonas6041 Жыл бұрын
ഉസ്താദ് ചെയ്താൽ വിശ്വാസികൾ തന്നെ ഉസ്താദിനെ കൈകാര്യം ചെയ്യും പിന്നെ വിവാഹം കഴിക്കുന്ന ഉസ്താദും വിവാഹം കഴിക്കാത്ത അച്ഛനും. അവിടെയാണ് പ്രശ്നം
@acuprhmdacupnvr4557
@acuprhmdacupnvr4557 Жыл бұрын
നീ ഏത് വേഷത്തിൽ വന്നാലും ഞങ്ങൾ പറയുന്നു. അങ്ങനെ ഏതെങ്കിലും ഒരു ഉസ്താദ് ചെയ്താൽ ആ സമുദായം വേണ്ടതുപോലെ കൈകാര്യം ചെയ്യും. പിന്നീട് പോലീസിനെ എൽപ്പിക്കും. ദാമ്പത്യ ജീവിതം നയിക്കേണ്ട എന്ന മനുഷ്യത്വ വിരുദ്ധ നിലപാടും ഇസ്ലാമിലില്ല. ആയതിനാൽ ഇതുപോലൊരു ചാനലിന്റെ ആവശ്യം വന്നിട്ടില്ല
@vidhufrancis3504
@vidhufrancis3504 Жыл бұрын
​@@haleemyoonas6041 😂😂😂 പോക്സോ കേസിൽ പിന്നെ പ്രകൃതി വിരുദ്ധ പീഡന😂 ലിസ്റ്റിൽ ഉസ്തുക്കൾ ഗിന്നസ് റെക്കോഡിൽ ആണന്ന് മാത്രം😅🔞🔞🔞
@noushadb8469
@noushadb8469 7 ай бұрын
കുട്ടികളോടുള്ള രക്ഷകർത്താവിന്റെ കർത്തവ്യം നിറവേറ്റാതെ മഠത്തിൽ തള്ളി വിടും . പിന്നെങ്ങനെ ജനസംഖ്യ കൂടും
@antoneytx2220
@antoneytx2220 Жыл бұрын
ബ്രമചര്യം,ചാരിത്രം,ദാരിദ്രംഎന്നിവയിൽഅധിഷ്ഠിതമായസന്യാസംഅധഃപതിച്ചിരിക്കുന്നു
@gracealexander8455
@gracealexander8455 Жыл бұрын
Thank you for showing part of the drama. I do watch all of your videos. Please continue the good work and let God give you the courage
@kuriankmathew8726
@kuriankmathew8726 Ай бұрын
സിസ്റ്ററിനു ഒരു big salute.
@RajRaj-be2ts
@RajRaj-be2ts 7 ай бұрын
സഭ ഇവരെ ഉടൻ പുറത്താക്കണം. ഈ നുണകൾ പറയുന്ന ഇവർ സഭയിൽ തുടരാൻ പാടില്ല.
@user-tr6jl2ht1u
@user-tr6jl2ht1u 6 ай бұрын
എന്തിന് കുഞ്ഞുങ്ങളെ കന്യാസ്ത്രീ ആവാൻ വിടുന്നു ❓️
@pauljoseph1894
@pauljoseph1894 Жыл бұрын
ഉള്ളിൽ തട്ടിയാണ് സിസ്റ്റർ പറയുന്നതെങ്കിൽ വേഷം അഴിച്ചുവച്ചു സമൂഹത്തിൽ ഇറങ്ങി പ്രസംഗിക്കുക. അല്ലാതെ നാറിയ വായ്‌ നാറ്റം കൊണ്ടു മനസിലാകും എത്രമാത്രം സത്യമാണ് പറയുന്നതെന്ന്. പിശാച് കൂടിയാൽ ഇതിനപ്പുറവും പറയും. യൂദാസിനെ ന്യായീകരിച്ചു പറഞ്ഞതു പോലെ നോട്ടുകെട്ട് കണ്ടു മഞ്ഞളിച്ച വർത്തമാനം നിങ്ങളുടെ വീട്ടിൽ മാതാപിതാക്കളെ ഇതു കണ്ട് കൈ കൊട്ടുന്നുണ്ടാകുമോ ആവോ?
@raphaelputhirickal4270
@raphaelputhirickal4270 Жыл бұрын
പാവം ചേട്ടന് പൊള്ളി .... ഇത്തിരി വെള്ളം ഒഴിചോളൂ ....
@vidhufrancis3504
@vidhufrancis3504 Жыл бұрын
😂 പറയുന്നതിൽ വാസ്തവം ഉണ്ടെങ്കിൽ അന്തസ്സായി കുപ്പായം അഴിച്ചു വെക്കാൻ ഉള്ള തന്റേടം🥳💯💯👌👌 കാണിക്കണം അല്ലാതെ ഒരു മാതിരി ആണും പെണ്ണും കെട്ട പണി ചെയ്യരുത്
@kep937
@kep937 Жыл бұрын
ഇടക്ക് ഏതെങ്കിലും അനാഥലയ/വൃദ്ധസദനങ്ങളിൽ പോണം 🙏. ത്യാഗം ചെയ്യുന്ന സന്യസ്തരെ കാണാം. അല്ലാതെ ചുരിദാർ ഇടാൻ സമരത്തിന് പർദ്ദകാരെ കൊണ്ടു വന്നവളുമാര് പറയുന്നത് മാത്രം കേൾക്കരുത് 😂
@babujigeorge341
@babujigeorge341 Жыл бұрын
Mulakal fans aano😀😀😀
@kunhimohamednp
@kunhimohamednp 8 ай бұрын
കുപ്പായ തൊഴിലാളികൾ അവരുടെ ദുഷ് ചെയ്തികൾ ജനങ്ങളിൽ നിന്ന് മറക്കാനാണ് മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുന്നത്.
@user-kb5pv9hy5m
@user-kb5pv9hy5m 7 ай бұрын
ഇതിലും.കൂടുതൽ.എന്നാ തെളിവു.വേണം
@shyamaretnakumar5868
@shyamaretnakumar5868 7 ай бұрын
വിഷപ്പിൻ്റെ അടിമക്കൂട്ടം ഉടനെ ഇറങ്ങും സിസ്റ്റർ നെ കുരിശിൽ കേറ്റാന്
@PmMedia-oj8cz
@PmMedia-oj8cz 7 ай бұрын
അപ്പോൾ ഇതൊന്നും നമ്മുടെ തോട്ടത്തിലെ ഒരു ചങ്ങാതി ഉണ്ടല്ലോ അവനൊന്ന് കേൾക്കുന്നില്ലേ പിന്നെ പാലോ തേനോ ഒരു വിശപ്പ് ഉണ്ടല്ലോ ആ കിളവൻ താടിക്കാരനും കേൾക്കുന്നില്ല ഇത് നല്ല ഏർപ്പാടാണല്ലോ
@loveloveshore7450
@loveloveshore7450 Жыл бұрын
എത്ര ശവങ്ങൾ പൊങ്ങി എത്ര എണ്ണം തൂങ്ങി ഏതെങ്കിലും അച്ഛൻ ജയിലിൽ പോയോ?
@abrahame.m.2392
@abrahame.m.2392 Жыл бұрын
കല്പനകൾ ഒന്നും ആശുദ്ധമല്ല. അത് പ്രമാണിക്കാത്തതാണ് പാപം.
@moidheenmk8943
@moidheenmk8943 Жыл бұрын
ദൈവത്തെതന്നെകൊന്ന.സമുദായം.അതാണ്കൃസ്തൃനിസം.
@regimathew5699
@regimathew5699 Жыл бұрын
താങ്കളുടെ പാർട്ടി ഇപ്പോൾ ഉണ്ടെങ്കിൽ പോക്സോ കേസിൽ പെട്ട് എന്നും അകത്തു തന്നെ ആയിരിയ്ക്കുമല്ലോ കാക്കാ. 😅
@vidhufrancis3504
@vidhufrancis3504 Жыл бұрын
6 വയസ് മാത്രമുള്ള അയിഷേടെ ചന്ദ്രനെ പിളർത്തിയ 🔞🔞🐷 മമ്മദ്
@flamingo5900
@flamingo5900 Жыл бұрын
സാത്താനെ പിടിച്ച് ദൈവമാക്കിയ സമൂഹവും അവരുടെ പോക്സോ പ്രതി പ്രവാചകനെക്കുറിച്ചും ഞങ്ങൾക്ക് അറിയാം.
@davoodkm7294
@davoodkm7294 Жыл бұрын
​@@flamingo5900 കന്യാസ്ത്രീ സ്വന്തം സമുദായത്തെ കുറിച്ചുള്ള യാഥാർഥ്യം തുറന്നു പറഞ്ഞു എല്ലാവരെയും അറിയിച്ചപ്പോൾ കുരു പൊട്ടി അല്ലേ 😂അവന്റ ഒരു പോക്സോ പണ്ടുകാലത്ത് വിവാഹപ്രായം ഇന്നത്തെ പോലെ ആയിരുന്നില്ല.ഇന്ത്യ യിലും അങ്ങനെ തന്നെ ആയിരുന്നു.
@flamingo5900
@flamingo5900 Жыл бұрын
@@davoodkm7294 ഇനി താങ്കൾക്ക് ഞാൻ അതിൻ്റെ ശരിയായ വശം വെളിപ്പെടുത്തി തരാം. പുരോഹിതൻമാരും കന്യാസ്ത്രീകളു. തങ്ങളുടെ വിശുദ്ധിക്ക് വിരോധമായി ചെയ്യുന്നത് തിൻമയാണ്. ആ തിൻമയിൽ ഞങ്ങൾക്ക് പങ്കില്ല. ഞങ്ങൾ അതിനെ ന്യായീകരിക്കുന്നില്ല. എന്നാൽ നിങ്ങൾ മൊഹമ്മദിൻ്റെ എല്ലാ തിൻമകളേയും ന്യായീകരിക്കുന്നു. അമ്പത്തിമൂന്ന് വയസുള്ള വയസൻ ഒരു പിഞ്ചു കുഞ്ഞിനെ നിക്കാഹ് ചെയ്തത് പീഠനമാണ്. അത് അന്നത്തെ രീതി ആണെന്ന് പറയുന്നതിൽ ന്യായീകരണമില്ല. അന്നത്തെ രീതികൾ അനുസരിച്ച് നടന്നാൽ പിന്നെ പ്രവാചകൻ്റെ ആവശ്യമെന്താണ്? മൊഹമ്മദിൻ്റെ തിൻമയെ തിൻമയെന്ന് വിളിക്കാൻ കഴിയാത്തതുകൊണ്ടാണ് ആ വ്യാജനെ നിങ്ങൾക്ക് പ്രവാചകൻ എന്ന് പറഞ്ഞ് ചുമക്കേണ്ടി വരുന്നത്? വ്യാജ പ്രവാചകൻ യഥാർത്ഥ ദൈവത്തെ എപ്പോഴെങ്കിലും പരിചയപ്പെടുത്തുമൊ? മാത്രവുമല്ല തിൻമയെ ന്യായീകരിക്കുന്നതിലൂടെ നിങ്ങൾക്ക് തിൻമയുടെ പിടിയിൽ നിന്ന് വിടുതലും കിട്ടുന്നില്ല.
@shija--ii20cm20
@shija--ii20cm20 7 ай бұрын
പിന്നെ എന്തേ ആ കൂലിഇല്ലാ കുപ്പായം മാറ്റാൻ സിസ്റ്റർ മനസ്സാ കുന്നില്ല 😂😂
@muhammedcchekidappurammuha9173
@muhammedcchekidappurammuha9173 Жыл бұрын
സിസ്റ്റർ പറഞ്ഞത് വളര സത്യം സിസ്റ്റർക്ക് ദൈവം കരുന്ന നൽകട്ടെ
@vidhufrancis3504
@vidhufrancis3504 Жыл бұрын
😂 ആയിക്കോട്ടെ😭😭😭🙌
@josephjoseph8076
@josephjoseph8076 9 ай бұрын
മദ്രാസയിൽ നടക്കുന്ന ഉള ഒന്നും വിശദീകരിക്കണം . ചിലപ്പോൾ തല കാണില്ല.
@lovelock-up5bq
@lovelock-up5bq 7 ай бұрын
Achoda.. muthe...
@user-xl4wo8qt1v
@user-xl4wo8qt1v 7 ай бұрын
​@@josephjoseph8076നീ നിന്റെ ഒന്ന് ശെരിയാക്കാൻ നോക്ക്... എന്നിട്ടാവാം.... മദ്രസ്സ ആ നാട്ടുകാർ നടത്തുന്നതാണ്, നിന്നെ മദ്രസ്സയിൽ നിന്നും പീഡിപ്പിച്ചാൽ നീ ആ നാട്ടുകാരോട് പറഞ്ഞു അതിനു തക്ക ശിക്ഷ തന്നെ നിയമം മൂലം കിട്ടാനുള്ള മാർഗം കാണൂ..... അല്ലാതെ മഠത്തിൽ ഉള്ള കാര്യത്തിന് ഇവിടെ വന്നു മദ്രസ്സ എന്നു നിലവിളിക്കേണ്ട..... അത്തരം മദ്രസ്സ നാട്ടുകാർ ഇടപെടേണ്ടതാണ്......
@bijlikumar123
@bijlikumar123 Жыл бұрын
കത്തനാർക്ക് ഉത്തേജനം ഉണ്ടാകുമ്പോൾ കന്യാസ്ത്രീ മഠത്തിലെ കിണറുകളിൽ പാവം കന്യാ പെൺകുട്ടികളുടെ ശവശരീരം വീഴുന്നു .
@muhsinmuhammedbuhari1115
@muhsinmuhammedbuhari1115 Жыл бұрын
Correct
@samsonthomas9832
@samsonthomas9832 Жыл бұрын
What about usthad
@vidhufrancis3504
@vidhufrancis3504 Жыл бұрын
ഒരു തെമ്മാടിയുടെ അനുയായികൾ ------------------------- നട്ടാൽമുളക്കാത്ത നുണകൾകൊണ്ട് പെരും കോട്ടകൾ തീർത്ത ഒരുവൻ... 🐷💩 മണ്ണിനും പെണ്ണിനും അധികാരത്തിനും സുഖലോലുപതയോടുമുള്ള അടങ്ങാത്ത അഭിനിവേശവുമായി പുലർക്കാലവേളകളിൽ ഉറങ്ങികിടന്ന ജനതകളുടെ ഇടയിലേക്ക് ഇടിത്തീയായി ചാടിവീണവൻ... 💩🐷 പിടിച്ചെടുത്ത മനുഷ്യകുഞ്ഞുങ്ങളുടെ രോമവളർച്ചയുടെ തോദിനെ അടിസ്ഥാനമാക്കി കരളറക്കാതെ കഴുത്തറത്തവൻ... കീഴ്പെടുത്തിയ ഇടങ്ങളിലെ സ്ത്രീകളെ അടിമകളായി പങ്കിട്ടെടുത്ത് ഭോഗിച്ചവൻ... ബന്ധനസ്ഥരായ അവരുടെ ഭർത്താക്കൻമാരുടെ മുൻപിൽ വെച്ച് അവരെ ബലാത്സംഗം ചെയ്യാൻ അനുവാദം കൊടുത്തവൻ... 💩🐷 മാറിന്റെക്കനവും അരക്കെട്ടിന്റെ വടിവും ആധാരമാക്കി പെണ്ണിന്റെ മാനത്തെ അടിമച്ചന്തകളിലിട്ട് വിലപേശി വിൽക്കാൻ പഠിപ്പിച്ചവൻ... ആറ് വയസ്സ്ക്കാരിയായ ഒരു ബാലികയുടെ നിഷ്കളങ്കമായ പുഞ്ചിരിയിൽപ്പോലും കാമം മാത്രം ദർശിച്ചവൻ.... 🐷💩 സ്വന്തം വളർത്തുമകന്റെ ഭാര്യയെപ്പോലും വെറുതെ വിട്ടിട്ടില്ലാത്ത ഒരു കാമഭ്രാന്തൻ.... അവളെ സ്വന്തമാക്കാൻ ഖുർആനിലൂടെ ആയത്തിറക്കിയവൻ... 🐷💩 ശരീരം ദാനംചെയ്യാൻ വരുന്ന സ്ത്രീകളുടെ ശരീരം തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഖുർആനിലൂടെ ഒരു ഉളുപ്പുമില്ലാതെ തള്ളിമറിച്ചവൻ.. ഭർത്താവിനെയും മറ്റ് ഉറ്റവരെയും കൊന്ന്തള്ളിയ അതെ രാത്രിയിൽ തന്നെ സഫിയയേ മണിയറയിൽ കയറ്റിയവൻ... ഭാര്യയെ തല്ലാൻ പഠിപ്പിച്ചവൻ... പെണ്ണ് ബുദ്ധികുറഞ്ഞ ഒരു വർഗ്ഗമാണെന്ന് കണ്ടെത്തിയവൻ... 🐷💩 പെണ്ണിന്റെ സാക്ഷിത്വത്തിന് അരപുരുഷന്റെ സ്ഥാനം മാത്രം കൽപ്പിച്ചു നൽകിയവൻ... പിതാവിന്റെ സ്വത്തിൽപ്പോലും പെണ്ണിന് പകുതി അവകാശമേയുള്ളൂവെന്ന് നിയമമിറക്കിയവൻ.. 🐷💩 ബലാത്സംഗത്തിനിരയായ പെണ്ണ് നാല് ദൃസാക്ഷികളുമായി വരണമെന്ന വിചിത്രവാദമുന്നയിച്ചവൻ... 🐷💩 23 വർഷങ്ങൾക്കുള്ളിൽ പതിനായിരങ്ങളെ കൊന്ന്ത്തള്ളിയവൻ... അള്ളാഹുവല്ലാത്തവരേ ആരാധിക്കുന്നവരെ പതിയിരുന്ന് ആക്രമിക്കാൻ ആഹ്വാനം ചെയ്തവൻ 💩🐷 അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുതെന്ന് ചട്ടംക്കെട്ടിയവൻ... അവരുടെ ആരാധനമൂർത്തികളെ തല്ലിത്തകർത്തവൻ... അവരുടെ ആരാധനാലയങ്ങളെ പിടിച്ചെടുത്ത് സ്വന്തമാക്കിയവൻ... 🐷💩 മുസ്ലിമല്ലാത്തവരുടെ ഇണകൾ വ്യഭിചാരികളായിരിക്കുമെന്ന് ഖുർആനിലൂടെ പ്രവചിച്ചവൻ... കൊള്ളയും കൊലയും ഒരു ശീലമാക്കിയവൻ... കൊള്ളമുതലിന്റ അഞ്ചിലൊന്ന്കൊണ്ട് പണിയെടുക്കാതെ ഒരു ഡസനിനടുത്ത് ഭാര്യമാരുമായും അനേകം വെപ്പാട്ടികളുമായും സുഖിച്ചുജീവിച്ചുമരിച്ചവൻ... 🐷💩 ലോകത്തിനൊരു ശാപമായി ജനിച്ചുവീണവൻ..❌❌. മരിച്ചുമണ്ണോട്ചേർന്ന് ആയിരക്കണക്കിന് കൊല്ലങ്ങൾ കഴിഞ്ഞിട്ടും അശാന്തിയുടെ ആശയങ്ങളുമായി നമുക്കിടയിൽ അദൃശ്യനായി വിഷം വിതക്കുന്നവൻ.... 🐷💩 അഞ്ച് നേരത്തേ നിസ്‌ക്കാരവും അൻപത് നേരം സ്വയം പൊട്ടിത്തെറിക്കുകയും ചെയ്യുന്ന വിവരം കെട്ട മനുഷ്യരുടെ മാത്രം നേതാവ്... 🐷💩 അല്ലയോ മനുഷ്യരെ.... ! ഇസ്‌ലാം എന്നാൽ സമാധാനമാണെന്ന് നിങ്ങളിപ്പോഴും കരുതുന്നുണ്ടോ...? ഇങ്ങനെയുള്ള ഒരു തെമ്മാടിയുടെ അനുയായികളിൽ നിന്നും നിങ്ങളിപ്പോഴും സമാധാനം പ്രതീക്ഷിക്കുന്നുണ്ടോ...? ഇവർ ഭൂരിപക്ഷമാകുന്ന ഒരു കാലത്ത് മനസ്സമാധാനത്തോട്ക്കൂടി ഒരു രാത്രികിടന്നുറങ്ങാൻ കഴിയുമെന്ന് നിങ്ങളിപ്പോഴും വിശ്വസിക്കുന്നുണ്ടോ...? ഉണ്ടെങ്കിൽ... ! നിങ്ങളിപ്പോഴുമൊരു സ്വർഗ്ഗത്തിലാണ്... കാട്ടറബിയുടെ സ്വർഗ്ഗത്തിൽ... അതായത്... ""വിഡ്ഢികളുടെ സ്വർഗ്ഗത്തിൽ""
@flamingo5900
@flamingo5900 Жыл бұрын
അതെലാം തെറ്റാണ് കോയാ. തനിക്ക് ഉത്തേജനം വന്നപ്പോൾ തൻ്റെ മരുമകളെ തട്ടിയെടുത്ത് ഭാര്യയാക്കിയ ഒരു വ്യാജനെ മാതൃകാ പുരുഷനാക്കിയിട്ടാണൊ മറ്റുള്ളവരെ കളിയാക്കാൻ പോകുന്നത്?
@idiculajacob7882
@idiculajacob7882 Жыл бұрын
വഷളായ രണ്ടു് കല്പനകൾ അല്ല . വഷളായ രണ്ടു കാര്യങ്ങൾക്ക് എതിരേയുള്ള കല്പനകൾ എന്ന് പറയൂ.
@varghesemathew6046
@varghesemathew6046 Жыл бұрын
Ten Commadments are for monnakal.These commandments are not for the Church hirarchies. This Sister is great.Big Salute Dear Sister.Continue your fight.People are. With you.Your voice resemblence the Voice of John the Baptist.Keep it up.
@nizarkv1337
@nizarkv1337 Жыл бұрын
ഏതു മതത്തിലായാലും ശക്തമായി പ്രതികരിക്കണം അല്ലാതെ എന്ത് കണ്ടാലും വായ് മൂടി വെച്ച് കഴിഞ്ഞാൽ അത്തരം നീച കൃത്യങ്ങൾ കൂടി കൊണ്ടു വരികയുള്ളൂ അതുകൊണ്ട് എന്ത് തെറ്റ് ആരുടെ അടുക്കൽ കണ്ടുകഴിഞ്ഞാൽ പ്രതികരിക്കണം
@abdullakv9535
@abdullakv9535 7 ай бұрын
എതിർക്കുന്നവൻ്റെ സ്ഥാനം തെമ്മാടികുഴിയിൽ അതാണല്ലോ സഭാ നിയമം കുഞ്ഞാടുകളെ 🙈കണ്ടില്ല 🙉കേട്ടില്ല 🙊മിണ്ടില്ല
@monnRiaz
@monnRiaz 7 ай бұрын
കമ്മ്യുണിസം അതിലെ തോന്നിവാസം ഹലാൽ ആണല്ലോ മാപ്പിള സഖാക്കൾ അവർക്ക് 😅😅😅
@simonjoseph6478
@simonjoseph6478 8 ай бұрын
You'll make money with Juhadi support 👍
@sadikhhindhana2014
@sadikhhindhana2014 8 ай бұрын
പത്തു കല്പനകളിൽ ആദ്യത്തെ കല്പന അനുസരിച്ചാൽ തന്നെ കൃസ്ത്യാനിസം എന്ന കൃസ്തു വിരുദ്ധ മതം ലോകത്ത് ഇല്ലാതെയാവും!!
@AngelicRealm-..-
@AngelicRealm-..- Жыл бұрын
പറയാൻ പാടില്ല.. ചെയ്യാൻ പറ്റും..😅😅😮😮😮😮😮😮😮😮
@valsammageorge9662
@valsammageorge9662 Жыл бұрын
ദൈവത്തെ ഓർത്ത് മാതാപിതാക്കളെ നിങ്ങളുടെ മക്കളെ ഇനി മഠത്തിൽ ചേർക്കാൻ വിടരുത് വേണ്ടെങ്കിൽ അവരെ കൊന്നുകള
@esathannickal6830
@esathannickal6830 Жыл бұрын
Valsamma sathyam
@alimanithodi2921
@alimanithodi2921 7 ай бұрын
ഗർഭ ദാരണം കന്യകയെ കൊല്ലുന്നു.
@SabuVarghese-eo5dw
@SabuVarghese-eo5dw 8 ай бұрын
Hats off to you Sister Teena for your courage to have spoken loud the truth.🌷💥🌷🌷🌷🙏
@marvar8497
@marvar8497 6 ай бұрын
Please advice your that sr. Teena to leave the convent and live a life of her own. Like Lucy, why she wants to wear the dress of a nun and live in the convent and suffer like this?
@user-hn1jj6sh6x
@user-hn1jj6sh6x 6 ай бұрын
I am a religious for so many years.i have not seen any of these things in my life except from the media.When u r unhappy to continue?
@thankachank6636
@thankachank6636 6 ай бұрын
I salute you sister to disclose such thing from church
@martinjoseph-ix9dv
@martinjoseph-ix9dv Жыл бұрын
സിസ്റ്ററെ സ്വവർഗരതി പാപമല്ലേ, നിങ്ങൾ ഒരു പരാതിയും കൊടുക്കുന്നില്ലല്ലോ, ദൈവസ്നേഹം സഹനമല്ലേ, നമ്മൾ സുഖിക്കുമ്പോൾ ഒരു പരാതിയുമില്ല, വേദനിക്കുമ്പോൾ മാത്രം പരാതി ഇതാണോ മഠം
@josetk2271
@josetk2271 8 ай бұрын
കുമ്പസാരം എന്ന ദൈവത്തിനു നിരക്കാഴിക സഭയിൽ ഉള്ള കാലത്തോളം അച്ഛന്മാരുടടെ വെടിവയ്പ്പും കാര്യങ്ങളുമെല്ലാം തുടരും. ഈശോ ആർക്കാണ് പല തവണ പാപമോചനം കൊടുത്തിട്ടുള്ളത്? " മേലിൽ പാപം ചെയ്യരുത് " എന്നാണ് പാപിനിയോട് ഈശോ പറഞ്ഞത്. ഈശോയുടെ സ്ഥാനത്തു അച്ഛനായിരുന്നെങ്കിൽ പാപിനിയോട് എന്ത് പറഞ്ഞെനെ? ഇങ്ങനെ പറഞ്ഞെനെ. " മറിയം, മനുഷ്യൻ ബലഹീനരാണ് പാപം ചെയ്തുപോകും. നീ നിന്റെ വേശ്യപണി കഴിയുമ്പോൾ ഒക്കെ എന്റെ അടുത്ത് വന്മു കുമ്പസാരിച്ചുകൊള്ളണം. " ഇങ്ങനെ ഒരു ഉപദേശം കിട്ടുന്ന വ്യക്തിവീണ്ടും, വീണ്ടും പാപം ചെയ്യുക അല്ലേ ഉളളൂ. വെടി വയ്പ്പ് നടത്തുന്ന അച്ചന്മാർ പരസ്പരം കുമ്പസാരിച്ചു അന്യോന്യം പാപമോചനം ആശംസിയ്ക്കുന്നു. ഈ വട്ടന്മാർക്ക്‌,എവ്ര യക്കാർക്ക് പൗലോസ് എഴുതിയ ലേഖനം 6- ആം അദ്ധ്യായം 4,5,6 വാക്യങ്ങൾ വായിയ്ക്കാത്തതിന്റെ കുഴപ്പം ആണ്. ദൈവം ഏതൊരു വ്യക്തിക്കും ഒരേ ഒരു തവണ പാപം മോചിച്ചു കൊടുക്കും. വീണ്ടും വീണ്ടും ചെയ്യുന്ന പാപങ്ങളിന്മേലുള്ള പശ്ചാത്താപം ദൈവം സ്വീകരിയ്ക്കുകയില്ല എന്നതാണ് അതിന്റെ അർത്ഥം എന്നു അല്പമെങ്കിലും വിവരം ഉള്ളവർക്ക് മനസിലാവും. കുമ്പസാരം വെറും അന്ധവിശ്വാസം..
@Leelamma-cs7mh
@Leelamma-cs7mh Ай бұрын
എങ്ങനെ വിശ്വസിച്ച് കു ഭാശകൾ സ്വീകരിക്കും -കൈകൾ ശുദ്ധമാന്നോ എന്ന ഒരു സങ്കോചം വളരെ വർഷങ്ങളയി വനസ്സിൽ കൊണ്ടു നടക്കുന്നു.
@bhaskarankokkode4742
@bhaskarankokkode4742 Жыл бұрын
മാഡം, ഈ വസ്ത്രം ഉപേക്ഷിച്ച് സ്വതന്ത്രയായി ജീവിക്കുന്നതിനു എന്തെങ്കിലും തടസ്സമുണ്ടോ? ഈ കാര്യത്തെപ്പറ്റി ഒന്ന് ചിന്തിക്കൂ........
@annavarkey3698
@annavarkey3698 Жыл бұрын
You so called religious ,how smartlytt ji spit at your own face ?! Do you belong to the church tha
@shihabshaan6669
@shihabshaan6669 7 ай бұрын
എന്ത് ചെയ്താലും കർത്താവിൽ വിശോസിക്കുക നീയും നിന്റെ കുടുംബവും രക്ഷ പ്രാബിക്കും കാനാ യിലെ കല്ല്യാണത്തിൽ വീഞ്ഞുണ്ടാക്കി കൊടുത്തത് കർത്താവാണ് അപ്പോൾ പിന്നെ ലഹരിയുള്ള വീഞ്ഞു ഇഷ്ട്ടം പോലേ കുടിക്കാൻ വചനം ഉണ്ട് പിന്നെ സഭ കല്യാണം കഴിപ്പിക്കാതെ കുറെ എണ്ണത്തിനെ വികാരിക്ക് വേണ്ടി വച്ചു കൊടുത്തിട്ടുണ്ട് കാരണം വികാരി ഉണ്ടെങ്കിലേ സഭ സിസ്റ്റത്തോട് കൂടി നിലനിൽക്കുകയൊള്ളു അപ്പോൾ അയാളെ പിടിച്ചു നിർത്താനുള്ള സൗകര്യം ചെയ്തു കൊടുക്കണം സഭ കൊടുത്ത സൗകര്യം അവർ ഉബയോഗിക്കുന്നു എല്ലാത്തിനും മുകളിൽ ഒരുവൻ മാർപ്പാപ്പ എല്ലാമതങ്ങളിലും ഉണ്ട് ഇങ്ങനെ തെറ്റ് ചെയ്യുന്നവർ പക്ഷെ കല്ല്യാണം കഴിപ്പിക്കാതെ കന്യസ്ത്രീകളെ വിഗാരന്മാർക്ക് വിട്ട് കൊടുത്തു കിണറ്റിൽ തള്ളിയിടുന്ന ഒരു സംവിധാനം ഇവിടെയുമില്ല
@patricrock5576
@patricrock5576 Жыл бұрын
Real correct respected sister
@okacet9412
@okacet9412 7 ай бұрын
Very homes and sincere.
@aleyammaraju3708
@aleyammaraju3708 Жыл бұрын
Very core 2:46
@josephabraham3713
@josephabraham3713 Жыл бұрын
Sunil gives thanks to his teachers
@RiyasRiyas-ci3fz
@RiyasRiyas-ci3fz 8 ай бұрын
🤔.... 😔.... Kashttam,,,,
@simonjoseph6478
@simonjoseph6478 8 ай бұрын
എടി നീ ആ സഭാ വസ്ത്രം ഊരി വെച്ച് സുനിലിന്റെ കൂടെ പുതിയ ഒരു ജീവിതം ആരംഭിച്ചാലും 👍 കൂട്ടിനു ലുസി അടക്കമുള്ള ടീം ഉണ്ടല്ലോ?
@shibuthomas9714
@shibuthomas9714 Жыл бұрын
Word of God is fulfilling. Sky and earth will come to an end, but the word of God will never change. Final whistle is going to blow. So be prepared.
@k.varghese6197
@k.varghese6197 Жыл бұрын
Sister is absolutely correct said, when jessus come again ,he will beat first to these bishops and fathers with the sticks coated with human tools.
@davoodkm7294
@davoodkm7294 Жыл бұрын
😅😅
@user-40001
@user-40001 Жыл бұрын
😢
@endermanff8198
@endermanff8198 8 ай бұрын
ക്രിസ്തീയ സഭയിൽ താമസിയാതെ മാറ്റം വരേണ്ടത് ആവശ്യം ആണ്. അതിന് വേണ്ടി സഭയിൽ ഇന്നലെ വരെ യുള്ള വിശ്വാസികൾ ബോധവാന്മാരാവുക
@ivyicy4870
@ivyicy4870 Жыл бұрын
Insincere talk
@sebastianayilookunnel3923
@sebastianayilookunnel3923 Жыл бұрын
This nun has some personal problem.
@royvarghese4335
@royvarghese4335 Жыл бұрын
Adipoli
@ushanair8408
@ushanair8408 Жыл бұрын
Very serious matter
@ammanikuttymathew
@ammanikuttymathew Жыл бұрын
10 കൽപ്പന മോശയ്ക്ക് കൊടുത്തതാണ് എന്നാൽ യേശുക്രിസ്തു പറയുന്ന കാര്യം സ്ത്രീയെ മോഹിക്കേണ്ടതിന് നോക്കുന്നവൻ എല്ലാം വ്യഭിചാരം ചെയ്തു എന്നാണ് അങ്ങനെയെങ്കിൽ ലോകത്തിൽ ആര് വ്യഭിചാരം ചെയ്യാത്തവരുണ്ട് ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ പ്രാപിച്ചാൽ ജഡത്തെ കീഴ്പ്പെടുത്തുവാൻ കഴിയും എല്ലാവരും പാപം ചെയ്തു ഒരുപോലെ ദൈവ തേജസ് നഷ്ടപ്പെട്ടിരിക്കുകയാണ് മാനസാന്തരപ്പെടാം സ്നാനപ്പെട്ടു പരിശുദ്ധാത്മാവിനെ പ്രാപിക്കാം അപ്പോസ്തല പ്രവർത്തി രണ്ട്,38 വായിക്കുക🙏🌹❤️
@alandonsaji6673
@alandonsaji6673 Жыл бұрын
പരിശുദ്ധാത്മാവിനെ സ്വീകരിച്ചാൽ ലിംഗം എന്ന് പറയുന്ന അവയവത്തിൻ്റെ പ്രവർത്തനം ഇല്ലാതെയാകുമോ..?
@ammanikuttymathew
@ammanikuttymathew Жыл бұрын
നിങ്ങൾ ജഡത്തെ അനുസരിച്ച് ജീവിക്കുന്നെങ്കിൽ മരിക്കും നിശ്ചയം ആത്മാവിനാൽ ശരീരത്തിന്റെ പ്രവർത്തികളെ മരിപ്പിക്കുന്നുവെങ്കിൽ നിങ്ങൾ ജീവിക്കും റോമർ, 8 13@@alandonsaji6673
@flamingo5900
@flamingo5900 Жыл бұрын
​@@alandonsaji6673 ലിഗം നിന്നെ നയിക്കുന്നതു പോലെ നയിക്കപ്പെടാതെ അതിനെ നിയന്ത്രിക്കുവാൻ നിനക്കു കഴിയും.
@spectacles.
@spectacles. Жыл бұрын
​@@alandonsaji6673🤣🤣
@dthankachandthankachan3205
@dthankachandthankachan3205 Жыл бұрын
Wonderful, Horrible, who can save this 'church'
@bilalpk9485
@bilalpk9485 Жыл бұрын
അനുഭവത്തിന്റെ രോഷം ആണ് ഇങ്ങനെ പറയിപ്പിക്കുന്നത് . 🤔😠
@kunchappanbudhiman9412
@kunchappanbudhiman9412 Жыл бұрын
കർത്താവിൻറെ മണവാട്ടി എന്ന പേരു മാറ്റി ഇനിമുതൽ "" കത്തനാരൻമാരുടെ വെപ്പാട്ടികൾ ""എന്നു വിളിക്കുന്നതാകും നല്ലത്. ☻☻☻☻☻☻☻
@UnknownPerson-db8nw
@UnknownPerson-db8nw Жыл бұрын
Ninta amma veppati ayond allarum avanonn illa😂
@HarishHarish-qg7cc
@HarishHarish-qg7cc Жыл бұрын
Siksha yillatha ee kalppanakal anusarikendathundo ? Semanary kaludeyum madagaludeyum Septi tunk vetty polichal 10 kalppanakalude Lengana koombaram kannan kazhiyum
БИМ БАМ БУМ💥
00:14
⚡️КАН АНДРЕЙ⚡️
Рет қаралды 4 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 42 МЛН
കുമ്പസാര രഹസ്യം - Jose Kandathil
18:50