No video

അഹ്ലുൽ ബൈത് അലി(റ) മുതൽ ഇമാം മഹ്ദി വരെ | part - 2 | rahmathulla qasimi | 23.09.2018

  Рет қаралды 14,283

Quran Study Centre Mukkam

Quran Study Centre Mukkam

Күн бұрын

23.09.2018 രാവിലെ 9 മണിക് കോഴിക്കോട് അരയടത്തുപാലം ബദർ മസ്ജിദിൽ വെച്ച് നടത്തിയ പ്രഭാഷണം

Пікірлер: 59
@saneersanusaneersanu
@saneersanusaneersanu 5 жыл бұрын
അല്ലാഹുവേ ഉസ്താദിനു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നല്കേണമേ അമീൻ ഞങ്ങൾ സപ്പോർട്ട് ഉണ്ട് ഉസ്താദേ ധൈര്യമായി മുന്നോട്ടു പോകുക അല്ലാഹു തൗഫീഖ് നൽകട്ടെ
@nizamudeenhusain8895
@nizamudeenhusain8895 4 жыл бұрын
അഹ്ലുബൈത്തിന്റെ മദദ് ഉസ്താദിന് എല്ലാസമയത്തും ഉണ്ടാകട്ടെ, അഹ്ലുബൈത്തിന്റെ വിഷയത്തിൽ ഉസ്താദിന്റെ നിലപാട് പിന്തുടരാൻ എല്ലാ വിശ്വാസികൾക്കും അള്ളാഹു തൗഫീഖ് ചെയ്യട്ടെ
@user-fg8cz4lv8m
@user-fg8cz4lv8m 6 жыл бұрын
അഹ് ലു ബൈത്തിന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് ഞങ്ങളെ നന്നാക്കണെ الله
@gazzaligachu2492
@gazzaligachu2492 6 жыл бұрын
കുട്ടിയായിരിക്കുമ്പോൾ തന്നെ എനിക്ക് അലിയാർ തങ്ങളെ വളരെ ഇഷ്ടവും പേടിയുമാണ്
@shafeeqhusin1551
@shafeeqhusin1551 6 жыл бұрын
Yes, ചെറുപ്പത്തിൽ ഖൈബർചരിത്രം കഥാപ്രസംഗം കേട്ടപ്പോൾ മുതൽ അലി (r) മനസിലുണ്ട്
@Madeena2345.
@Madeena2345. Ай бұрын
اللہم صل علی النور واھلہ 💚
@gazzaligachu2492
@gazzaligachu2492 6 жыл бұрын
നിലക്കാത്ത ഉറവ, യാണ് അലി (karramallahu vajhahu)
@nizamudeenhusain8895
@nizamudeenhusain8895 4 жыл бұрын
അഹ്ലുബൈത്തിന്റെ മഹത്വം പറയുമ്പോൾ കേൾക്കുന്ന ഷിയാ വിളി കേൾക്കാൻ എന്ത് സുഖമാണ് അൽഹംദുലില്ലാഹ്
@faqeermiskeen8133
@faqeermiskeen8133 6 жыл бұрын
കേരളത്തിലെ എല്ലാ പണ്ടിതൻമാരും വിദ്യാർത്ഥികളും മഹല്ല്കമ്മിറ്റിയും സാധാരണക്കാരും ഇത് കേൾക്കണം
@monirsamad4727
@monirsamad4727 4 жыл бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌. മുത്താണ് കാസിമി
@user-fg8cz4lv8m
@user-fg8cz4lv8m 6 жыл бұрын
🏵🌹💐صلى الله على محمد صلى الله عليه وسلم🌸🌺🌻
@faisyvtr1381
@faisyvtr1381 6 жыл бұрын
Alhamdu lillhaaa iniyum ithupolulla chindikunna vishayangal pradeekshikunnu
@SOAOLSRY
@SOAOLSRY 6 жыл бұрын
باركم الله في استاذنا رمحة الله قاسمي وانفعنا بعلمه واجمعنا طاعة لدين الاسلام تحت اشراف اهل البيت النبي صلى الله عليه وسلم
@shibushihabshihab5005
@shibushihabshihab5005 6 жыл бұрын
Manikkoorukal charithra granthangal parayanam cheitha anubhoothi
@dhanishvlog6595
@dhanishvlog6595 4 жыл бұрын
ഉസ്താദ് ഇന്റെർണൽ ഐ ഉള്ള ആളാണ്... ചുരുക്കം ചിലരെ കാണാൻ കഴിയുക യുള്ളൂ... ഇതുപോലെ
@gazzaligachu2492
@gazzaligachu2492 6 жыл бұрын
ആ, ഉറവയിൽ, നിന്ന്, നുകർന്ന ഇല്മണ് ഉസ്താദിന്റെത്
@PattambiEXUae
@PattambiEXUae 6 жыл бұрын
Alhamdulilla
@umarfarooque2252
@umarfarooque2252 5 жыл бұрын
جزاك الله خيرا.....
@user-fg8cz4lv8m
@user-fg8cz4lv8m 6 жыл бұрын
الله اكبر
@ZainZain-we6xy
@ZainZain-we6xy 6 жыл бұрын
അൽഹംദുലില്ലാഹ്.
@user-oq7wb7ml7u
@user-oq7wb7ml7u 6 жыл бұрын
mashaa അല്ലാഹ്
@abdullaktpulikkal5551
@abdullaktpulikkal5551 5 жыл бұрын
Mashallah thakkabbalallah
@user-fg8cz4lv8m
@user-fg8cz4lv8m 6 жыл бұрын
سبحان الله
@user-fg8cz4lv8m
@user-fg8cz4lv8m 6 жыл бұрын
الحمد الله
@hussainmangat5159
@hussainmangat5159 5 жыл бұрын
Mashlhaa💝💝💝💝💝👍
@user-fg8cz4lv8m
@user-fg8cz4lv8m 6 жыл бұрын
جاء الحق وزهق الباطل
@faisalvettikkat4585
@faisalvettikkat4585 6 жыл бұрын
Speak again Ali ( r)
@jaseeljasi2551
@jaseeljasi2551 4 жыл бұрын
Alhamdulillah
@ameerkk5107
@ameerkk5107 6 жыл бұрын
മാഷാഅല്ലാഹ്‌
@fathah711
@fathah711 6 жыл бұрын
അൽ ഹംദുലില്ലാ
@rafeeqv
@rafeeqv 6 жыл бұрын
Masha Allah
@mohammedrahman552
@mohammedrahman552 5 жыл бұрын
Al hamdulillah
@rameess4944
@rameess4944 6 жыл бұрын
അൽഹംദുലില്ലാഹ്
@basheer.kuttippalamk5423
@basheer.kuttippalamk5423 5 жыл бұрын
Allahu akbar
@ameenfaris2323
@ameenfaris2323 5 жыл бұрын
ماشاء الله
@ameerali3204
@ameerali3204 6 жыл бұрын
MashaAlla
@creativeplan4872
@creativeplan4872 5 жыл бұрын
Sound System softakkan patumo Truble vallathe koodi varunundu ........ usthathinte soundinu alredy natural trabel ullathalle pinne enthina ingane truble kootunnathu pls control sound system
@faisaledappal1316
@faisaledappal1316 5 жыл бұрын
😀അതുകൊണ്ട് സൗണ്ട് എത്രകുറച്ചുവെച്ചാലും പറയുന്നത് വ്യക്തമായി മനസ്സിലാകും.😀😁
@mishabnt6419
@mishabnt6419 6 жыл бұрын
Allahu akbar🌹🌹🌹🌹
@sharafsharf7546
@sharafsharf7546 5 жыл бұрын
Alhamdhu Lillah Great Message
@mansoorachooth3318
@mansoorachooth3318 6 жыл бұрын
Masha allha
@yousafvk1475
@yousafvk1475 6 жыл бұрын
goog
@nayanmallik9020
@nayanmallik9020 6 жыл бұрын
❤❤❤❤👍👍👍👍👌
@iillikkal7522
@iillikkal7522 6 жыл бұрын
Ahulubath ennal ahiline baihath cheyunavar mathraman. Alathe arunala. Pine kasmi ningal thandedamundankil assan Hussain ali. (r a) Avare athi kuraramai kolacheyithavar arude pinthalamurakaran avarude udesam?
@faisyvtr1381
@faisyvtr1381 6 жыл бұрын
Apo mujahidukale muslimalla ennu parayendivarum Alle.??
@abukp264
@abukp264 6 жыл бұрын
സദ്ദാം ഹുസ്സൈൻ കുടുംബ പരമ്പര അറിയാവുന്നവർ പറഞ്ഞ് തരാമോ ?
@umarabdulla1972
@umarabdulla1972 6 жыл бұрын
abu kp നമ്മളെ എളാപ്പയാണ്
@msd_k
@msd_k 6 жыл бұрын
@@umarabdulla1972 🤣🤣🤣😍👍🏻👌🏻
@abukp264
@abukp264 5 жыл бұрын
Umar Abdullah masha allah
@muhammedshahulp2481
@muhammedshahulp2481 6 жыл бұрын
നബി തങ്ങൾ പഠിപ്പിച്ച സ്ഥാന ക്രമം 1-അബൂബക്കർ 2-ഉമർ 3-ഉസ്മാൻ 4-അലി നബി തങ്ങൾ പഠിപ്പിച്ച കാര്യത്തിൽ നിലകൊള്ളലാണ് മര്യാദ
@user-oq7wb7ml7u
@user-oq7wb7ml7u 6 жыл бұрын
MShahul Muhammed അങ്ങിനെ അല്ല എന്ന് ഉസ്താദ് പറഞ്ഞിട്ടുമില്ല,... അന്തം ഇല്ലെങ്കിൽ കുന്തം എന്ന് പറയാൻ നിൽക്കാതെ... മിണ്ടാതെ ഇരുന്നൂടെഡോ
@jabirek8136
@jabirek8136 6 жыл бұрын
ഇതിന്റെ ഒന്നാം ഭാഗം കേൾക്കുക സഹോദരാ ---
@ishalmanasam2306
@ishalmanasam2306 2 жыл бұрын
നബി(സ) സ്ഥാനക്രമം പഠിപ്പിച്ചുവെന്ന് പറയുന്നതല്ലാതെ ഇതുവരെ ഒരിടത്തും കാണാൻ കഴിഞ്ഞിട്ടില്ല. എന്നാൽ നബി (സ) യുടെ വഫാത്തു വരെയും ഈ സ്ഥാനക്രമം ഉണ്ടായിരുന്നില്ല. ഖിലാഫത്തിന്റെ തർത്തീബാണ് അബൂബക്കർ പിന്നെ ഉമർ പിന്നെ ഉസ്മാൻ പിന്നെ അലി (റ.അ) എന്നത്. അത് ശ്രേഷ്ഠതയുടെ ക്രമല്ല. അങ്ങിനെ സുന്നികൾ ഇമാം അലി (റ) വിനെ നാലാം സ്ഥാനക്കാരനാക്കാൻ വേണ്ടി ഉണ്ടാക്കിയ തർത്തീബാണ്. ശിയാ ആശയത്തെ തോൽപ്പിക്കലായിരുന്നു അവരുടെ ലക്ഷ്യം. അതിനു വേണ്ടി പിൽക്കാലത്ത് ചില യാതൊരു ലോജിക്കുമില്ലാത്ത ചരിത്രങ്ങളും ഉണ്ടാക്കി. ഒരിടത്ത് നബ(സ) ഇരിക്കുന്നു. അവിടെ ആദ്യം അബൂബക്കർ വരുന്നു. പിന്നെ കൃത്യമായി ഉമർ വരുന്നു. പിന്നെ ഉസ്മാൻ വരുന്നു. എന്ന തരത്തിലുള്ള പല കള്ള ചരിത്രങ്ങളും. അലി (റ) ചിലയിടത്തൊക്കെ നാലാമതായി വന്നു. ചിലയിടത്ത് വന്നിട്ടുമില്ല
@ishalmanasam2306
@ishalmanasam2306 2 жыл бұрын
നബി (സ) അങ്ങിനെ ഒരു സ്ഥാനക്രമം വെച്ചിട്ടുണ്ടെങ്കിൽ ഒന്നാം ഖലീഫ സ്ഥാനത്തേക്ക് അബൂബക്കർ (റ) വിനെ തെരഞ്ഞടുക്കുമ്പോൾ തർക്കമുണ്ടാകുമോ.? ഉസ്മാൻ (റ) വിന്റെ തെരഞ്ഞെടുപ്പിൽ തർക്കമുണ്ടാകുമോ .? യഥാർത്ഥത്തിൽ നബി (റ) ജീവിത കാലത്ത് ആ സമൂഹത്തിലെ നബി (സ) കഴിഞ്ഞാൽ ഒന്നാമത്തെ വ്യക്തി അലിയ്യ് (റ) ആയിരുന്നു. ഗദീർഖുമ്മിലെ നബി (സ) യുടെ ഖുത്തുബ മാത്രം മതി അതിന് തെളിവ്. നബി (സ) യുടെ മദീന ജീവത കാലത്ത് പ്രത്യേകിച്ച് അവസാന വർഷങ്ങളിൽ ഒരു ദിവസത്തിൽ ഒന്നിലധികം തവണ പ്രവാചകൻ (സ) യെ കാണാൻ അനുവാദമുണ്ടായിരുന്നത് പോലും അലിയ്യ് (റ) വിന് മാത്രമാണ്.
@naseernaseerventhodan6654
@naseernaseerventhodan6654 6 жыл бұрын
Masha Allah
@subinabdul7091
@subinabdul7091 6 жыл бұрын
Alhamdulillah
7 Days Stranded In A Cave
17:59
MrBeast
Рет қаралды 91 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 9 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 2,4 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 91 МЛН