Пікірлер
@Ftm_jasmin_
@Ftm_jasmin_ 5 сағат бұрын
أمين امين امين
@SajithaRiyu
@SajithaRiyu 5 сағат бұрын
Allahu akbar....❤
@SajithaRiyu
@SajithaRiyu 5 сағат бұрын
Alhamdulillah❤️
@vavashameer9598
@vavashameer9598 5 сағат бұрын
الحمد لله
@abduljaleel818
@abduljaleel818 6 сағат бұрын
ലോകത്തെവിടെയും ഇസ്ലാമിനെയും ഖുർആനെയും ഏതു വിധേനയും ഇകഴ്ത്താനും തെറ്റിദ്ധരിപ്പിക്കാനും , താഴ്ത്തി കെട്ടാനും തുനിഞ്ഞിറങ്ങിയ ഒരു വിഭാഗം തീവ്ര വിഷ ജന്തുക്കളായ ക്രിസ്ത്യാനികൾ പതിനായിരക്കണക്കിന് പുസ്തകങ്ങൾ നിർമിച്ചുകൊണ്ടും പിന്നീട് പരസ്യ സംവാദത്തിലൂടെയും മുസ്ലിംകളെ വെല്ലു വിളിക്കാൻ തുടങ്ങിയപ്പോൾ അതിനു പ്രധിരോധമെന്നവണ്ണം ഷെയ്ഖ് അഹമ്മദ് ദീദാത്ത് പരസ്യ സംവാദത്തിനു തയ്യാറാകുകയും വിവിധ ഭാഷയിലടക്കമുള്ള ബൈബിളും അവരുടെ ഗ്രന്ഥങ്ങളും വിശദമായി പഠിച്ച ശേഷം ഇവർക്ക് മിണ്ടാൻ പറ്റാത്ത വണ്ണം മറുപടി നൽകുകയും ചെയ്യുക മാത്രമാണ് ചെയ്തിട്ടുള്ളത് . പിന്നീട് ആ ദൗത്യം അദ്ദേഹത്തിന്റെ ശിഷ്യൻ Dr . സാക്കിർ നായിക്ക് പിന്തുടർന്ന് വരികയുമുണ്ടാകി . രണ്ടു പേരും മാഷാ അല്ലാഹ് സമ കാലീന ഇസ്ലാമിന് അള്ളാഹു നൽകിയ ബറക്കത് തന്നെയാണ് . ഇസ്ലാമിനെതിരെ ഇന്ത്യയിലും , Middle East ലും ആഫ്രിക്കയിലും , യൂറോപ്പിലും ഇവയുടെ നുണ പ്രചാരണങ്ങളുടെ താണ്ഡവമായിരുന്നു . ഇന്ന് ഷെയ്ഖ് അഹമ്മദ് ദീദാത്ത് എന്നോ Dr.സാക്കിർ നായിക്ക് എന്നോ പേര് കേട്ടാൽ ഇക്കൂട്ടർ വാലും ചുരുട്ടി ഓടി ഒളിക്കും . ഇന്നും കേരളത്തിലെ മുസ്ലിം വിരുദ്ധ സോഷ്യൽ മീഡിയ ചാനലുകളും മറ്റും ശ്രദ്ധിച്ചാൽ ഇതിന്റെയെല്ലാം പിന്നിൽ ഈ വർഗമാണെന്ന് വ്യക്തമാകും . മറുനാടൻ , കർമ്മ ന്യൂസ് , ദൃശ്യ ന്യൂസ് എന്നിവ ഉദാഹരണം മാത്രം
@mohammedsajeerkv9070
@mohammedsajeerkv9070 8 сағат бұрын
Video kanan pattunnilla
@horizonblogger2000
@horizonblogger2000 9 сағат бұрын
റഫറൻസ് കൂടെ പറഞ്ഞു തരൂ ഉസ്താദ.... എല്ലാരും വായിക്കട്ടെ.... 👍🏻👍🏻👍🏻
@horizonblogger2000
@horizonblogger2000 9 сағат бұрын
ഓരോ ആളുകളും എന്ത് ധരിക്കണം എന്ന് സിനിമകൾ തീരുമാനിക്കുന്നത്..... ട്രെൻഡ് 😞😞😞
@horizonblogger2000
@horizonblogger2000 9 сағат бұрын
ഉസ്താദ്‌ പറയുന്നത് പൂർണമായും സത്യമാണ്.... ഇന്ന് മുസ്‌ലിം സ്ത്രീകൾ തട്ടം പോലും ധരിക്കുന്നില്ല.... ഇത് സിനിമയുടെ യുഗം ആണ്.. സിനിമയെ അവർ മോഡൽ ആക്കുന്നു.... എന്നാൽ പണ്ഡിതർ മൌനത്തിൽ ആണ്... സിനിമകളെ കുറിച്ച് ഒരു പഠനം നടത്തിയാൽ ഉപകാരമാകും.....
@horizonblogger2000
@horizonblogger2000 9 сағат бұрын
ഇസ്ലാമിക്‌ സ്‌പെയിൻ നെ കുറിച്ച് പറയാമോ... കുറേ അന്വേഷിച്ചു.... പക്ഷെ 😞😞😞 ഇപ്പോൾ ഹിജാബ് അവിടെ നിരോധിച്ചു എന്ന് കേൾക്കുന്നുണ്ടല്ലോ.... 😞😞😞
@horizonblogger2000
@horizonblogger2000 9 сағат бұрын
ഉസ്ബാക്കിസ്ഥന്റെ അവസ്ഥ ഒക്കെ പറയാമല്ലോ....
@horizonblogger2000
@horizonblogger2000 9 сағат бұрын
ഉസ്താദ്‌ ഷുഹൈബുൽ ഹൈതമിയെ കൂടെ ഇതിൽ ഭാഗവാക്ക് ആക്കിയാൽ സൂപ്പർ ആകും.... 👍🏻👍🏻👍🏻
@horizonblogger2000
@horizonblogger2000 9 сағат бұрын
ഞാൻ നിങ്ങളുടെ സംഘടനയിൽ പെട്ട ആൾ അല്ല പക്ഷെ ഉസ്താദിനെ പോലെ കാര്യങ്ങൾ പറയുന്ന പണ്ഡിതൻ കുറവാണ്... 👍🏻👍🏻👍🏻
@horizonblogger2000
@horizonblogger2000 9 сағат бұрын
ഹിന്ദു ഒരു മതം അല്ല എന്നാണല്ലോ പറയപ്പെടുന്നത്....
@raisepublications
@raisepublications 4 сағат бұрын
ആ പ്രചരണം ഒരു Agenda യുടെ ഭാഗമാണ്. സാധുക്കൾ ആയ ചില ഹിന്ദുക്കൾ അത് വിശ്വസിക്കുന്നു. ഹിന്ദു ഒരു മതം തന്നെ ആണ്.
@horizonblogger2000
@horizonblogger2000 9 сағат бұрын
ഇതൊക്കെ ഇപ്പോൾ പുസ്തകമായി ഇറങ്ങണം... 🌹🌹🌹 പൈസ കുറച്ചാൽ എല്ലാവർക്കും വാങ്ങാം...
@horizonblogger2000
@horizonblogger2000 10 сағат бұрын
Enlightenment theory കുറിച്ച് പറയാമോ....
@horizonblogger2000
@horizonblogger2000 10 сағат бұрын
കമ്മ്യൂണിസ ത്തെ കുറിച്ച് കൂടുതൽ വരട്ടെ....
@horizonblogger2000
@horizonblogger2000 10 сағат бұрын
ഉസ്താദിന്റെ ശ്രമം വിജയിക്കട്ടെ... 👍🏻👍🏻👍🏻
@Madeena2345.
@Madeena2345. 12 сағат бұрын
اللہم صل علی النور واھلہ 💝
@Madeena2345.
@Madeena2345. 12 сағат бұрын
اللہم صل علی النور واھلہ 💛
@vavashameer9598
@vavashameer9598 12 сағат бұрын
Alhamdulillah ❤️
@NafeesaThavakkal
@NafeesaThavakkal 12 сағат бұрын
Aamee nyarabba laalameen
@NafeesaThavakkal
@NafeesaThavakkal 12 сағат бұрын
Alahi salaam
@haniyakkhani2248
@haniyakkhani2248 13 сағат бұрын
അൽഹംദുലില്ലാഹ്
@KhadeejathulKubra
@KhadeejathulKubra 13 сағат бұрын
അൽഹംദുലില്ലാഹ് 💚
@Kalidas.671
@Kalidas.671 13 сағат бұрын
ചേകനൂർ മൗലവി എന്ത് കൊണ്ട് ഹദീസുകൾ തള്ളണം എന്നു പറയാൻ കാരണം ഇപ്പോൾ മനസിലായികാണും.. ഇതിനേക്കാൾ വൃത്തികേട് എല്ലാ ഹദീസുകളും ഉണ്ട് കൂടാതെ ഇന്നത്തെ ഇസ്ലാമിക വിശ്വാസത്തിനു എതിരെ ഒരുപാടു ഉണ്ട്.. ചേകനൂർ 3 നേരാം നിസ്കാരം ആക്കണം എന്നെ പറഞ്ഞോള്ളൂ.. യഥാർത്ഥത്തിൽ മൂപ്പർ ഉച്ചക്ക് ഒന്നു കൂട്ടി എന്നു മാത്രം.. നബിയുടെ കാലത്ത് നബി ചെയ്തത് പോലെ ചെയ്യുന്നത് ആണ് സുന്നത്ത് എങ്കിൽ നബിയുടെ കാലത്ത് മൈക് വച്ചു ആണോ ബാങ്ക് വിളിച്ചത്?? അതു നിസ്കാരത്തിനു സമയം ആയി എന്നു മാത്രം അറിയിക്കാൻ ഉള്ളത് അല്ലെ??? ഇസ്ലാമിക തീവ്രദാ കുറക്കാൻ ഇന്ന് ബുദ്ധി ഉള്ള നല്ല പണ്ഡിതന്മാർ ശ്രമിക്കുന്നത് ആണ് ചേകനൂർ മൗലവി അന്ന് ചെയ്തത്.. അല്ലെങ്കിൽ സലഫിസം ഉം മൗദൂദിസം ഉം പിടികൂടും എന്നാ പേടിയും.. ഇന്ന് അങ്ങോട്ടേക്ക് ആണ് സുന്നികൾ വരെ നീങ്ങിക്കൊണ്ട് ഇരിക്കുന്നത്.. സുന്നി മുജാഹിദ് ജമാഅത് എന്നും പറഞ്ഞു പരസ്പരം തമ്മിൽ തല്ലി നടക്കാതെ എല്ലാ താലൂക് ഇൽ നിന്നും ഉള്ള പണ്ഡിതന്മാരുടെ ഒരു ഒരു വലിയ കമ്മിറ്റി ഉണ്ടാക്കി ഇസ്ലാമിക ഗ്രന്ഥങ്ങൾ പുനർ ചിന്തനം നടത്തുക തന്നെ വേണം... ഇന്ന് തീവ്രവാദം അന്യമത വിവിരോധം ഒക്കെ ഉണ്ടാക്കാൻ കാരണം ചീറ്റിംഗ് ആണ്.. എന്നാൽ അന്യ മതം സൗഹർദ്രം ഒക്കെ ഇസ്ലാമിക ഗ്രന്ഥങ്ങളിൽ ഉണ്ട് താനും.. ഒരു ഖുർആൻ വചനം ഉണ്ട്..നാം വിചാരിച്ചാൽ എല്ലാവരെയും ഒറ്റ മതം ആക്കാമായിരുന്നു... മറ്റുള്ളവർ അതിനു വേണ്ടി കഷ്ടപ്പെടേണ്ട.. അങ്ങനെ ചെയ്താൽ നിങ്ങളെ ഞാൻ പരലോകത്തു ചോദ്യം ചെയ്യും എന്നും.. ഇന്ന് ഇന്ത്യയിൽ ഉള്ള പ്രശ്ങ്ങളുടെ അടിസ്ഥാന കാരണം മുസ്ലിങ്ങളിൽ ഉള്ള ഇസ്ലാം രാഷ്ട്രം നിർമാണ മോഹം ആണ്.. അതു മനസിലായപ്പോൾ ആണ് കോൺഗ്രസ്‌ ഇൽ ഉണ്ടായിരുന്ന ഹിന്ദുക്കൾ ബിജെപി ഇലേക്കു ഒഴുകിയത്..ഇനിയും അതു കൂടാൻ ആണ് പോകുന്നത്. മുസ്ലിങ്ങൾ ഇന്ത്യയിൽ ഒറ്റപ്പെടും.. ഇസ്ലാമിക രാജ്യം ആക്കുക എന്നാൽ ഹിന്ദുക്കളുടെ സ്വാതന്ത്ര്യം ഇല്ലാതെ ആക്കുക ഷേത്രങ്ങൾ തകർക്കുക എന്നും കൂടെ ആണ് പാകിസ്ഥാൻ ബംഗ്ലാദേശ് അഫ്‌ഘാനിൽ ചെയ്തത് പോലെ... ഇന്ന് 25'ലക്ഷം ഷേത്രങ്ങൾ ഉണ്ട് ഇന്ത്യയിൽ.. മിനിമം 2000 എണ്ണം മക്ക അല്ലെങ്കിൽ മദീന പള്ളികളെക്കാൾ പണവും മനുഷ്യ പ്രയത്നങ്ങളും ചിലവാക്കിയതും... ഇലക്ട്രിക്കൽ വാഹങ്ങൾ ആവും 15 വർഷംകൊണ്ട് ഭൂരി ഭാഗവും..അതോടെ അറബ് രാജ്യങ്ങൾ കുത്തുപാള എടുക്കും.. അന്ന് ആണ് ഇന്ത്യൻ മുസ്ലിങ്ങൾ അനുഭവിക്കാൻ പോകുന്നത്.. സലഫികൾ കാരണം മുഴുവൻ മുസ്ലിങ്ങളും അപകടകാരികൾ ആണ് എന്നാ തോന്നൽ ആയി കഴിഞ്ഞു ഭൂരിഭാഗം ഹിന്ദുകളിലും.. മുസ്ലിങ്ങളെ വിട്ടു നിർത്തിയില്ലേൽ അപകടം ആണെന്നും ഉള്ള നിലയിലേക്ക് ആയി കാര്യങ്ങൾ.. സ്വന്തം രാജ്യത്തിന്റെ നേട്ടങ്ങൾ വരെ പരിഹസിക്കുന്നു... ഇന്ത്യയിൽ എന്നല്ല ലോകം മൊത്തം മുസ്ലിങ്ങൾ പ്രശ്ഞങ്ങളിലേക്കു ആണ് നീങ്ങി കൊണ്ടും ഇരിക്കുന്നത്.. ഇസ്ലാമിക ഗ്രന്ഥങ്ങൾ പുനർ ചിന്തനംചെയ്തു ശരിയാക്കി എടുത്തില്ല എങ്കിൽ ഇസ്ലാം തന്നെ തകരും അധികം വൈകാതെ.. മുസ്ലിങ്ങളുടെ നന്മ ആഗ്രഹിക്കുന്ന പണ്ഡിതമാർ ഉണരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു...
@sma9416
@sma9416 14 сағат бұрын
سبحان الله 🌹❤️❤️🤲 ജീനിയസ്സ് ഉസ്താദ് ❤
@Kalidas.671
@Kalidas.671 14 сағат бұрын
അഫ്‌ഘാനിലും മറ്റും വ്യഭിചാരിച്ചതിന് കല്ലെറിഞ്ഞു കൊന്നു ഒരുപാട് ആളുകളെ.. അവരെ കൊന്നത് തെറ്റാണു 💞സൂറ 4:24 "നിങ്ങളുടെ സമ്പത്ത് കൊണ്ട് സഭ്യമായ പെരുമാറ്റത്തിലൂടെ ഭാര്യമാരെ അന്വേഷിക്കാൻ നിങ്ങൾക്ക് അനുവാദമുണ്ട്, പക്ഷേ പരസംഗത്തിലല്ല, നിങ്ങളുടെ വാഗ്ദാനത്തിന് അനുസൃതമായി നിങ്ങൾ അവരിൽ നിന്ന് ആസ്വദിച്ചതിന് അവർക്ക് പ്രതിഫലം നൽകുക. (4:24)" 💞ബുഖാരി vol 2 book 23 ഹദീസ് 329 അബൂദർ വിവരിക്കുന്നത്: അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു: “എന്റെ നാഥനിൽ നിന്ന് ഒരാൾ എന്റെ അടുക്കൽ വന്ന് എന്റെ അനുയായികളിൽ ആരെങ്കിലും അല്ലാഹുവിനൊപ്പം ആരെയും (ഒരു തരത്തിലും) ആരാധിക്കാതെ മരണപ്പെട്ടാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുമെന്ന് വാർത്ത (അല്ലെങ്കിൽ സന്തോഷവാർത്ത) അറിയിച്ചു. ” ഞാൻ ചോദിച്ചു, "അവൻ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും (വ്യഭിചാരവും) മോഷണവും നടത്തിയിട്ടുണ്ടെങ്കിലും?" "അവൻ നിയമവിരുദ്ധമായ ലൈംഗിക ബന്ധവും (വ്യഭിചാരവും) മോഷണവും നടത്തിയാലും" എന്ന് അദ്ദേഹം മറുപടി പറഞ്ഞു. 💓സുനൻ അൻ-നസാഇ 4003 ഇബ്നു അബ്ബാസിൽ നിന്ന് നിവേദനം: ചിലർ കൊല്ലാറുണ്ടായിരുന്നു, അവർ അതിൽ ധാരാളം ചെയ്തു, അവർ വ്യഭിചാരം ചെയ്തു, അവർ അതിൽ വളരെയധികം ചെയ്തു, അവർ അതിക്രമങ്ങൾ നടത്തി. അവർ നബി(സ)യുടെ അടുക്കൽ വന്ന് പറഞ്ഞു: "മുഹമ്മദ്, നീ പറയുന്നതും ആളുകളെ വിളിക്കുന്നതും നല്ലതാണ്, ഞങ്ങൾ ചെയ്തതിന് എന്തെങ്കിലും പ്രായശ്ചിത്തമുണ്ടെന്ന് ഞങ്ങളോട് പറഞ്ഞാൽ മാത്രം മതി." അപ്പോൾ പ്രതാപിയും ഉന്നതനുമായ അല്ലാഹു വെളിപ്പെടുത്തി: 👉"അല്ലാഹുവിനൊപ്പം മറ്റൊരു ഇലാഹിനെയും (ദൈവത്തെ) വിളിച്ച് പ്രാർത്ഥിക്കാത്തവരുടെ പാപങ്ങളെ അല്ലാഹു സത്കർമങ്ങളാക്കി മാറ്റും," അവൻ പറഞ്ഞു: "അതിനാൽ അല്ലാഹു അവരുടെ ശിർക്ക് മാറ്റും. വിശ്വാസത്തിലേക്കും, അവരുടെ വ്യഭിചാരം പവിത്രതയിലേക്കും,👈 "പറയുക: ഇബാദി (എന്റെ അടിമകൾ) തന്നോട് തന്നെ അതിക്രമം കാണിച്ചവരായി (തിന്മകളും പാപങ്ങളും ചെയ്തുകൊണ്ട്)" എന്ന വാക്യം അവതരിച്ചു. 🧕🏽🧕🏽 ജിഹാദ് നു പോയി വരുന്ന ഒരുത്തനു ഭർത്താവ് ഇല്ലാത്ത സ്ത്രീക്കു ലൈംഗിക ബന്ധം ആവാം 🎉സ്വഹീഹുൽ ബുഖാരി 5079 ജാബിർ ബിൻ അബ്ദുല്ല പറയുന്നു: ഞങ്ങൾ പ്രവാചകനോടൊപ്പം ഒരു ഗസ്‌വ (വിശുദ്ധ യുദ്ധം) കഴിഞ്ഞ് മടങ്ങുമ്പോൾ, അലസമായ ഒട്ടകമായതിനാൽ ഞാൻ എന്റെ ഒട്ടകത്തെ വേഗത്തിൽ ഓടിക്കാൻ തുടങ്ങി,ഒരു സവാരിക്കാരൻ എന്റെ പുറകിൽ വന്ന് തന്റെ പക്കലുണ്ടായിരുന്ന കുന്തം കൊണ്ട് എന്റെ ഒട്ടകത്തെ കുത്താൻ തുടങ്ങി. നിങ്ങൾ കണ്ടേക്കാവുന്ന ഏറ്റവും മികച്ച ഒട്ടകത്തെപ്പോലെ വേഗത്തിൽ ഓടുന്നു. ഇതാ! പ്രവാചകൻ (ﷺ) തന്നെയായിരുന്നു സവാരി. അവൻ പറഞ്ഞു, "എന്താടാ നിനക്ക് ഇത്ര തിടുക്കം?" ഞാൻ മറുപടി പറഞ്ഞു, ഞാൻ പുതുതായി വിവാഹിതനാണ്, " അവൻ പറഞ്ഞു, "നീ കല്യാണം കഴിച്ചത് കന്യകയെയാണോ അതോ മാതൃസഹോദരിയെയാണോ? ഞാൻ മറുപടി പറഞ്ഞു, "ഒരു മേട്രൺ" അവൻ പറഞ്ഞു, "എന്തുകൊണ്ട് ചെയ്തില്ല? നിങ്ങൾ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് നിങ്ങൾ അവളോടും അവൾ നിങ്ങളോടൊപ്പവും കളിക്കാൻ വേണ്ടിയാണോ?” ഞങ്ങൾ (മദീന) യിൽ പ്രവേശിക്കാനൊരുങ്ങിയപ്പോൾ നബി (സ) പറഞ്ഞു: "നിങ്ങൾ രാത്രിയിൽ (മദീനയിൽ) പ്രവേശിക്കുന്നതിനായി കാത്തിരിക്കുക. അഴുകിയ മുടിയുള്ള സ്ത്രീക്ക് അവളുടെ മുടി ചീകുകയും 👉ഭർത്താവ് ഇല്ലാത്തയാൾക്ക് അവളുടെ ഗുഹ്യഭാഗം ഷേവ് ചെയ്യുകയും ചെയ്യാം.👈👈
@Kalidas.671
@Kalidas.671 14 сағат бұрын
💞സഹീഹ് അൽ ബുഖാരിയുടെ (വിവാഹബന്ധം) പുസ്തകത്തിലെ ഹദീസ് 5105 വീട്ഹദീസ്സഹീഹ് അൽ ബുഖാരി(വിവാഹബന്ധം) പുസ്തകംഹദീസ് 5105 (5105) ഒരാൾക്ക് വിവാഹം ചെയ്യാൻ അനുവാദമുള്ള സ്ത്രീകളും നിയമവിരുദ്ധമായതും സ്വഹീഹ് ഹദീസ്: ഇബ്‌നു അബ്ബാസ് പറഞ്ഞു, ഏഴുതരം വിവാഹങ്ങൾ രക്തബന്ധം മൂലവും ഏഴെണ്ണം വിവാഹബന്ധം മൂലവും നിയമവിരുദ്ധമാണ്. അപ്പോൾ ഇബ്‌നു അബ്ബാസ് വാക്യം ഓതി: നിങ്ങൾക്ക് (വിവാഹത്തിന്) നിഷിദ്ധമാണ് നിങ്ങളുടെ മാതാക്കൾ... (4:23). 👉അബ്ദുല്ല ബിൻ ജാഫർ അലിയുടെ മകളെയും ഭാര്യയെയും ഒരേ സമയം വിവാഹം കഴിച്ചു (അവർ രണ്ടാനമ്മയും അമ്മയും ആയിരുന്നു). ഇബ്നു സിറിൻ പറഞ്ഞു, അതിൽ ഒരു ദോഷവുമില്ല. 👈എന്നാൽ അൽ-ഹസൻ അൽ-ബസ്‌രി ആദ്യം ഇത് അംഗീകരിച്ചില്ല, എന്നാൽ അതിൽ കുഴപ്പമില്ലെന്ന് പറഞ്ഞു. അൽ-ഹസൻ ബിൻ അൽ-ഹസൻ ബിൻ അലി തന്റെ രണ്ട് കസിൻമാരെ ഒരു രാത്രിയിൽ വിവാഹം കഴിച്ചു. ജാഫർ ബിൻ സായിദ് അത് അംഗീകരിച്ചില്ല, കാരണം ഇത് (രണ്ട് കസിൻമാർക്കിടയിൽ) വിദ്വേഷം ഉണ്ടാക്കും, പക്ഷേ ഇത് നിയമവിരുദ്ധമല്ല, അല്ലാഹു പറഞ്ഞതുപോലെ, നിങ്ങൾക്ക് മറ്റുള്ളവരെല്ലാം നിയമാനുസൃതമാണ് [അവർ (പരാമർശിച്ചത്)]. (4:24).ഇബ്നു അബ്ബാസ് പറഞ്ഞു: 👉ആരെങ്കിലും തന്റെ ഭാര്യയുടെ സഹോദരിയുമായി നിയമവിരുദ്ധമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ, അയാളുടെ ഭാര്യ അയാൾക്ക് നിയമവിരുദ്ധമാകില്ല.👈 അബു ജാഫർ പറഞ്ഞു:👉 ഒരാൾ ഒരു ആൺ കുട്ടിയുമായി സ്വവർഗരതിയിൽ ഏർപ്പെട്ടാൽ, ആ കുട്ടിയുടെ മാതാവ് അവനെ വിവാഹം കഴിക്കുന്നത് നിയമവിരുദ്ധമാണ്.👈 ഇബ്‌നു അബ്ബാസ് (റ) പറയുന്നു: 👉ഒരാൾ തന്റെ അമ്മായി യമ്മയുമായി നിയമവിരുദ്ധമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ, അയാളുടെ ഭാര്യയുമായുള്ള വിവാഹബന്ധം നിയമവിരുദ്ധമാകില്ല.👈 . 💞സുനൻ അബി ദാവൂദ് 5243 അബുദർ(റ) നിവേദനം: നബി(സ) പറഞ്ഞു: മനുഷ്യൻറെ വിരലുകളിലെയും കാൽവിരലുകളിലെയും എല്ലാ അസ്ഥികളിൽ നിന്നും പ്രഭാതത്തിൽ ദാനം നൽകേണ്ടതാണ്. അവൻ കണ്ടുമുട്ടുന്ന എല്ലാവർക്കും വന്ദനം ഭിക്ഷയാണ്; നന്മ കൽപ്പിക്കുന്നത് ഭിക്ഷയാണ്; നികൃഷ്ടമായതിനെ വിലക്കുന്നത് ഭിക്ഷയാണ്; റോഡിൽ നിന്ന് ദോഷകരമായത് നീക്കം ചെയ്യുന്നത് ഭിക്ഷയാണ്; ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ഭിക്ഷയാണ്. ആളുകൾ ചോദിച്ചു: അവൻ തന്റെ ആഗ്രഹം നിറവേറ്റുന്നു, അല്ലാഹുവിന്റെ ദൂതൻ; ഭിക്ഷയാണോ? അവൻ മറുപടി പറഞ്ഞു: 👉""തനിക്ക് അവകാശമില്ലാത്തിടത്ത് അവൻ തന്റെ ആഗ്രഹം നിറവേറ്റിയാൽ, അവൻ പാപം ചെയ്യുമോ? അപ്പോൾ അദ്ദേഹം പറഞ്ഞു: ഒരാൾ ഉച്ചതിരിഞ്ഞ് നിസ്‌കരിക്കുന്ന രണ്ട് റക്അത്ത് അതിനെല്ലാം പകരം നമസ്കരിക്കുക."" അബൂദാവൂദ് പറഞ്ഞു: നൻമ കൽപ്പിക്കുന്നതിനെ കുറിച്ചും ദുഷ്കീർത്തികരമായതിനെ വിലക്കുന്നതിനെ കുറിച്ചും ഹമ്മദ് പറഞ്ഞിട്ടില്ല. 💞സുനൻ അബു ദാവൂദ് ദാറുസ്സലാം പരാമർശം ഹദീസ് 4465 അഹമ്മദ് ഹസൻ പരിഭാഷ ഹദീസ് 4450 USC-MSA വെബ് (ഇംഗ്ലീഷ്) റഫറൻസ് പുസ്തകം 38, ഹദീസ് 4450 ഇബ്നു അബ്ബാസിന്റെ ആധികാരികതയിൽ അബു റസീനിൽ നിന്ന് അസിം റിപ്പോർട്ട് ചെയ്തു: 👉മൃഗവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ഒരാൾക്ക് ഒരു നിശ്ചിത ശിക്ഷയും ഇല്ല.👈
@Aboobacker-g7b
@Aboobacker-g7b 15 сағат бұрын
എൻറെ ഉപ്പാൻറെ കൂട്ടുകാരനാണ് ചെക്കു അദ്ദേഹം മാസത്തിൽ ഒരു തവണയെങ്കിലും കാരക്കയും ആയി ഉപ്പാനെ കാണാൻ വരാറുണ്ട്❤ 30:20
@Kalidas.671
@Kalidas.671 15 сағат бұрын
ഖുർആൻ ഇൽ രണ്ടു നേരാം ആണ്‌ പ്രാർത്ഥന പറഞ്ഞിട്ടുള്ളത് 💞sura 19:11 അങ്ങനെ അവൻ സങ്കേതത്തിൽ നിന്ന് തൻ്റെ ജനതയുടെ അടുത്തേക്ക് പുറപ്പെട്ടു, രാവിലെയും വൈകുന്നേരവും അല്ലാഹുവിനെ മഹത്വപ്പെടുത്താൻ അവരോട് സൂചന നൽകി. - ഡോ. മുസ്തഫ ഖത്താബ്, ദി ക്ലിയർ ഖുർആൻ 💞50:39.ആകയാൽ പ്രവാചകരേ, അവർ പറയുന്നത് ക്ഷമയോടെ സ്വീകരിക്കുക. സൂര്യോദയത്തിന് മുമ്പും സൂര്യാസ്തമയത്തിനുമുമ്പും നിൻറെ രക്ഷിതാവിനെ സ്തുതിക്കുക. 💞surah 48:9 അതിനാൽ നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും അവനെ പിന്തുണയ്ക്കുകയും ബഹുമാനിക്കുകയും ചെയ്യാനും രാവിലെയും വൈകുന്നേരവും അല്ലാഹുവിനെ മഹത്വപ്പെടുത്താനും കഴിയും. 1 💞അൽ anam 6:52 പ്രവാചകരേ, തങ്ങളുടെ രക്ഷിതാവിന്റെ പ്രീതിക്കായി രാവിലെയും വൈകുന്നേരവും പ്രാർത്ഥിക്കുന്ന പാവപ്പെട്ട വിശ്വാസികളെ തള്ളിക്കളയരുത്. 1 നിങ്ങൾ അവരുടെ കാര്യത്തിൽ ഒരു തരത്തിലും കണക്കു ബോധിപ്പിക്കേണ്ടവരല്ല; അതിനാൽ അവരെ തള്ളിക്കളയരുത്, അല്ലെങ്കിൽ നീ അക്രമികളിൽ പെട്ടവനാകും.. 💞അൽ kahf 18:28 തങ്ങളുടെ രക്ഷിതാവിൻറെ പ്രീതി ആഗ്രഹിച്ചുകൊണ്ട് രാവിലെയും വൈകുന്നേരവും അവനോട് പ്രാർത്ഥിക്കുന്നവരോട് ക്ഷമയോടെ ഉറച്ചുനിൽക്കുക. 1 ഐഹിക ജീവിതത്തിന്റെ സുഖഭോഗങ്ങൾ കാംക്ഷിച്ചുകൊണ്ട് നിങ്ങളുടെ കണ്ണുകൾ അതിനപ്പുറത്തേക്ക് നോക്കാൻ അനുവദിക്കരുത്. നമ്മുടെ സ്മരണയിൽ നിന്ന് ഹൃദയങ്ങളെ നാം അശ്രദ്ധയാക്കുകയും, അവരുടെ ഇച്ഛകളെ മാത്രം പിന്തുടരുകയും, അവരുടെ അവസ്ഥ പൂർണ്ണമായി നഷ്ടപ്പെടുകയും ചെയ്യുന്നവരെ നിങ്ങൾ അനുസരിക്കരുത്. 💞33:42 രാവിലെയും വൈകുന്നേരവും അവനെ മഹത്വപ്പെടുത്തുകയും ചെയ്യുക. 🧧സ്വഹീഹ് ബുഖാരി വാല്യം 1, പുസ്തകം 10, ഹദീസ് നമ്പർ 548 സ്വഹീഹ് ബുഖാരി പുസ്തകം 10. പ്രാർത്ഥനയുടെ സമയം അബൂബക്കർ ബിൻ അബീ മൂസ(റ) നിവേദനം: എന്റെ പിതാവ് പറഞ്ഞു, "അല്ലാഹുവിന്റെ ദൂതൻ പറഞ്ഞു, 'ആരെങ്കിലും രണ്ട് തണുത്ത പ്രാർത്ഥനകൾ ('അസർ, ഫജ്ർ) നമസ്കരിച്ചാൽ അവൻ സ്വർഗത്തിലേക്ക് പോകും.' " 🧧നിങ്ങളുടെ നിസ്കാരം.. എങ്ങനെ ആണ് 5 നേരാം നിസ്കാരം ആയത് എന്നെങ്കിലിം ഒന്ന് പഠിക്കാൻ ശ്രമിക്കുക.. അതായത് നബി ഒരിക്കൽ ഉറങ്ങാൻ കിടക്കുന്നു.. അതിനു ശേഷം സുന്ദരി ആയ സ്ത്രീയുടെ മുഖവും കുതിരയുടെ ഷേപ്പ് ഉള്ള ബുരാഖ് എന്ന മൃഗത്തിന്റെ മുകളിൽ കേറി ജറുസലേംമിൽ പോയി 7 ആകാശത്തുള്ള അല്ലാഹുവിനെ കാണാൻ പോകുന്നു.. അങ്ങനെ ചെന്നപ്പോൾ അള്ളാഹു 50 നേരാം നിസ്കാരം ആണ് മുഹമ്മദ്‌ ന് കൊടുത്തത്. അത് സമ്മതിച്ചു മുഹമ്മദ്‌ പോരുകയും ചെയ്തു..അപ്പോഴാണ് 4 ആകാശത്തു നിന്നിരുന്ന ജൂത പ്രവാചകൻ മൂസയെ കാണുന്നത്.. അങ്ങനെ മൂസയോട് മുഹമ്മദ്‌ 50 നേരാം നിസ്കാരം കഥയും പറയുന്നു.. അപ്പൊ മൂസ ആണ് പറയുന്നത് 50 നേരാം നിസ്കാരം ഓവർ ആണ്. അത് കുറച്ചു തരാൻ പറയാൻ..അങ്ങനെ മുഹമ്മദ്‌ ബുരാഖ് ന്റെ പുറത്തു കേറി വീണ്ടും 7 ആം ആകാശത്തുള്ള അല്ലാഹുവിനെ കണ്ടു 45 ആക്കി.. അങ്ങനെ പല വട്ടം മൂസ മുഹമ്മദ്‌ നെ തിരിച്ചു അയച്ചു ആണ് 5 ആക്കിയത്.. അതായത് 5 നിസ്കാരം നിങ്ങൾ ചെയ്യുന്നത് പോലും ജൂത പ്രവാചകൻ മൂസയുടെ വാക്കും കേട്ടാണ്. ജൂതെന്മാർ ചെയ്യുന്ന ഏക തെറ്റും അതാണ്.. അവർ മൂസ പറഞ്ഞത് പോലെ ജീവിക്കുന്നു.. അവരെ നിങ്ങൾ ഇല്ലാതെ ആക്കും എന്നും പറഞ്ഞു നടക്കുന്നത് ആണ് ഇസ്രേൽ മായി ഉള്ള പ്രശ്‌നം.. മുഹമ്മദ്‌ അല്ലാഹുവിനെ കാണാൻ പോയത് പോലും മുസ്ലിങ്ങളുടെ പുണ്യ സ്ഥലം ആയ മക്ക പള്ളിയിൽ നിന്നല്ല.. പകരം ജൂതെന്മാരുടെ ദേവാലയം നിന്നിരുന്ന ജറുസലേംമിൽ പോയി ആണ്.. 🧧എല്ലാം അറിയുന്നവൻ ആണ് അള്ളാഹു എങ്കിൽ മുഹമ്മദ്‌ ന് 50 നേരാം നിസ്കാരം കൊടുത്തപ്പോൾ എന്ത് കൊണ്ട് മനസിലാക്കിയില്ല വഴിയിൽ നിൽക്കുന്ന മൂസ അത് 5 നേരാം ആക്കിക്കും എന്ന്?അത് അല്ലാഹുവിനു മനസിലായിരുന്നു എങ്കിൽ ആദ്യമേ 5'നേരാം നിസ്കാരം അങ്ങ് കൊടുത്താൽ പോരായിരുന്നോ? അത് അറിഞ്ഞിരുന്നേൽ വെറുതെ ബുറാക് നെയും മുഹമ്മദ്‌ നെയും അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കേണ്ട കാര്യം ഉണ്ടോ പല വട്ടം വെറുതെ???, ☹️ 🧧ഇസ്രേലി സന്തതികൾക്കു വഴി കാട്ടാൻ അള്ളാഹു ഇറക്കി കൊടുത്തത് ആണ്‌ തോറ എന്ന് അള്ളാഹു തന്നെ പറയുന്നു ☹️ ജൂതെന്മാരെ ചൊറിയാൻ നടക്കേണ്ട കാര്യം ഇല്ലാ മുസ്ലിങ്ങൾ എന്നാണ് അള്ളാഹു പറയുന്നത് ☹️☹️ 🧧അൽ സജദ 32:23 തീർച്ചയായും, മൂസായ്ക്ക് നാം വേദഗ്രന്ഥം നൽകിയിട്ടുണ്ട്-അതിനാൽ, പ്രവാചകരേ, താങ്കൾക്കും വെളിപാടുകൾ ലഭിക്കുന്നു എന്നതിൽ സംശയം വേണ്ട- 1 ഇസ്രായീൽ സന്തതികൾക്ക് ""നാം അതിനെ"" വഴികാട്ടിയാക്കുകയും ചെയ്തു.
@Zew-e-mart786
@Zew-e-mart786 16 сағат бұрын
Good msg❤, angekk deergayuss undavatte🎉🎉🎉
@vivekcp4887
@vivekcp4887 16 сағат бұрын
ഹജ്ജ് തീർത്ഥാടകരെ ഉപദ്രവിക്കരുതെന്ന് അഭ്യർത്ഥിക്കുന്നതിനായി സാമൂതിരിയുടെ കല്പന പ്രകാരം പറങ്കിക്കപ്പലിലേക്ക് പോയി സംസാരിച്ച മലയാള ബ്രാഹ്മണൻറെ പേര് തലപ്പണ്ണ നമ്പൂതിരി എന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്.ഈ സൗഹൃദവും ആത്മാർത്ഥമായ സാഹോദര്യവും ഇവിടെ എന്നും നിലനിൽക്കട്ടെ.ബഹുമാനപ്പെട്ടഉസ്താദ് അവർകൾക്ക് ഏറെ നന്ദി.
@Quran_Study_Centre_Mukkam
@Quran_Study_Centre_Mukkam 15 сағат бұрын
താങ്കൾ ഒന്ന് ബന്ധപ്പെടുമോ? ഒൻപത്, നാല്, ഒൻപത്, ഏഴ്, മൂന്ന്, ഏഴ്, ആറ്, ഒൻപത്, രണ്ട്, രണ്ട്. ഖുർആൻ സ്റ്റഡി സെന്റർ
@vivekcp4887
@vivekcp4887 12 сағат бұрын
@@Quran_Study_Centre_Mukkam തലപ്പണ്ണ നമ്പൂതിരി എന്നാണ് പുസ്തകങ്ങളിൽ കണ്ടിട്ടുള്ളത്.
@BadaBazar016
@BadaBazar016 17 сағат бұрын
അൽഹംദുലില്ലാഹ് 💚💚💚
@NafeesaThavakkal
@NafeesaThavakkal 21 сағат бұрын
Swallallaahu
@NafeesaThavakkal
@NafeesaThavakkal 21 сағат бұрын
Alhamdulillah dhuayilulpeduthanam
@samseerch7983
@samseerch7983 21 сағат бұрын
അൽഹംദുലില്ലാഹ് അല്ലാഹ്
@user-ze9xh2vu9t
@user-ze9xh2vu9t 22 сағат бұрын
Alhamdulillah ❤
@abdullakk33
@abdullakk33 Күн бұрын
ഇനി ആർക്കും സംശയം ഉണ്ടാവൂല 😅😅
@abdullakk33
@abdullakk33 Күн бұрын
മുക്കം കോഴിക്കോടും അറിയാത്ത നിങ്ങളോടാണോ സവർഗത്തിനെ കുറിച്ച് പറഞ്ഞു തരുന്ന ത് 😄😄😄😄😄
@sma9416
@sma9416 Күн бұрын
سبحان الله….الحمد لله 🌹❤️❤️🤲
@sayedsmt5779
@sayedsmt5779 Күн бұрын
Masha allah Njaan 15 varshangalkumunp Swalihaya jinnu shareerathil kayarunna aale kandittund 2 minit okke nilkukayolloo appoyekkum ayaal viyarthukulichu nilath kidakkum athrayum ksheenam undaakum Ippol illa maranappettupoyi Sthalam vettathoor
@vavashameer9598
@vavashameer9598 Күн бұрын
Alhamdulillah ❤️
@samseerch7983
@samseerch7983 Күн бұрын
അല്ലാഹ് അല്ലാഹ്
@BadaBazar016
@BadaBazar016 Күн бұрын
അൽഹംദുലില്ലാഹ് 💚💚💚
@muhammadkv9527
@muhammadkv9527 Күн бұрын
ماشاء الله
@SuhailAthioly
@SuhailAthioly Күн бұрын
ഇത് പഴയ പ്രഭാഷണം ആണല്ലോ
@Narasimham.
@Narasimham. Күн бұрын
ജൂലൈ 1 മുതൽ നിയമം കുറെ മാറി. ഇനി ബാബരി മസ്ജിദ് പ്രശ്നത്തിൽ കോടതിയെ കുറ്റം പറയുക ഗുജറാത്ത്‌ കലാപത്തിൽ മോഡിയെ കുറ്റം പറയുക ഒക്കെ ചെയ്യുന്നത് രാജ്യദ്രോഹത്തിൽ പെടും.ജാമ്യം പോലും കിട്ടില്ല...ഒരുപാടു വിദേശ രാജ്യങ്ങൾ ഇന്ത്യയിൽ തീവ്രവാദം വളർത്തി നശിപ്പിക്കാൻ പണം ഇറക്കുന്നു.. കാരണം ഇന്ത്യ പ്രശ്നങ്ങൾ ഇല്ലാതെ നല്ലൊരു ഭരണാധികാരികളുടെ കയ്യിൽ കിട്ടിയാൽ ലോകത്ത് എറ്റവും സമ്പന്ന രാജ്യം ആയി മാറാൻ അധികം കാലം വേണ്ടാ.. പെട്രോൾ ഇറക്കുമതി kകൂടെ ഇല്ലാതെ ആവാൻ പോവുക ആണ് ഇന്ത്യക്കു.. ഇന്ത്യയുടെ അടുത്ത ചിലവ് ആണ് ആയുധങ്ങൾ ഇറക്കുമതി...അതും ഇല്ലാതെ ആയി കയറ്റു മതി തുടങ്ങി ഇപ്പോൾ.. അങ്ങനെ എങ്കിൽ ഇനി ഇന്ത്യയെപിടിച്ചാൽ കിട്ടില്ല. അതിനു തട ഇടാൻ തീവ്രവാദം വളർത്തുക... കലാപങ്ങൾ നടത്തിക്കുക... അതിനു വേണ്ടി ബിജെപി ക്കു എതിരെ മുസ്ലിങ്ങളെ ഇളക്കി വിട്ടാൽ മതി..അതിനു വേണ്ടി ആണ് സത്യങ്ങൾ എല്ലാം മൂടി വപ്പിച്ചത്.. പത്ര മാധ്യമങ്ങൾക്കു കോടികൾ എറിഞ്ഞു... ചൈന അമേരിക്ക ബ്രിട്ടൻ കാനഡ ജർമ്മനി ഓസ്ട്രേലിയ ഒക്കെ ആണ് ഇതിനു പിറകിൽ.... ആദ്യം അവർ ബിജെപി യെ വളർത്താൻ പ്ലാൻ ഇട്ടു. അതിനു മുസ്ലിങ്ങളെ കൊണ്ട് ഹിന്ദുക്കളെ പേടിപ്പിക്കാനും ഹിന്ദുക്കൾക് പ്രകോപനം ഉണ്ടാക്കുന്നതിയും ആയ കാര്യങ്ങൾ ചെയ്യിപ്പിച്ചു.. അതാണ് കശ്മീരിലെ പണ്ഡിറ്റുകളെ ഓടിച്ചു വിട്ടത്.. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്നാ ആശയം പ്രചരിപ്പിച്ചത്.. ശരിയത്തു നിയമം കൊണ്ട് വരിക എന്നാൽ ഹിന്ദുക്കളുടെ സ്വാതന്ത്ര്യം കളയുക എന്നും കൂടെ ആണല്ലോ... പിന്നെ ബബിറി മസ്ജിദ് പ്രശ്നം ഗുജറാത്ത്‌ കലാപം പ്ലാൻ ചെയ്തു ഉണ്ടാക്കി... അതോടെ കോൺഗ്രസ്‌ ഇൽ ഉണ്ടായിരുന്ന ഹിന്ദുക്കൾ പേടിച്ചു ബിജെപി ഇലേക്കു ഒഴുകി.. ബിജെപി ഇന്നത്തെ നിലയിൽ എത്തി.. അതിനു അവർക്കു വേണ്ടി എല്ലാ ഒത്താസയും ചെയ്തു കൊടുത്ത പാർട്ടികൾ ആണ് കോൺഗ്രസ്‌ ഉം കമ്മ്യൂണിസ്റ്റ്‌ പാർട്ടി യും... സത്യങ്ങൾ മൂടി വച്ചു അവർ.. അതിൽ മെയിൻ ആണ് ബബിറി മസ്ജിദ് പ്രശ്നം...
@NafeesaThavakkal
@NafeesaThavakkal Күн бұрын
Rabb.nammlkellaam. thaufeek. aameen
@NafeesaThavakkal
@NafeesaThavakkal Күн бұрын
Swallallaahu v..m
@NafeesaThavakkal
@NafeesaThavakkal Күн бұрын
Aamee nyarabba laalameen