ഡൈ അടിച്ച് ഇനിയാരും 'ഡൈ' ആവേണ്ട ;ഇതാ പാർശ്വ ഫലങ്ങളില്ലാത്ത പ്രകൃതി ദത്തമായ ഹെയർ ഡൈ !!|MalluMagellan

  Рет қаралды 588,673

Mallu Magellan

Mallu Magellan

5 ай бұрын

Kerala’s traditional health practitioner explains about natural hair colouring solution.Both India Government’s Ayush Ministry and Kerala State Government also certified her natural hair dye.She also narrates the importance of natural plants available in Kerala and to protect them #malluMagellan

Пікірлер: 827
@meerasreekanth1913
@meerasreekanth1913 3 ай бұрын
ഞാൻjr. Healthinspector ആണ് ഇത് ഉപയോഗിച്ചതാണ്. എനിക്ക് പൊതുവെ cosmetic അല്ലർജി ആണ്.. ഫസ്റ്റ് യൂസിൽ തന്നെ മുടി കറുപ്പായി. അല്ലെർജിയുമില്ല. Thank you. എന്നും ഇതിന്റെ purity നിലനിർത്താൻ ശ്രദ്ധിക്കു
@monceyseby1167
@monceyseby1167 8 күн бұрын
Enghaneya order cheythth
@lillyjohn2746
@lillyjohn2746 4 ай бұрын
We used the product today and it is really amazing . Thanks
@indumathyg
@indumathyg 5 ай бұрын
Hi all , can anyone send me the method in english ?
@user-nc9tj4sk7b
@user-nc9tj4sk7b 4 ай бұрын
ഇത് ത്രിശൂർ എവിടെയാണ്
@ahammadpa4229
@ahammadpa4229 5 ай бұрын
Manasselakkunnanotees..ayakkamo.nettilvedamo? 10:17
@bennyvakathanam
@bennyvakathanam Ай бұрын
When I can buy it from Amazon?
@nihalcardmagictricks1370
@nihalcardmagictricks1370 5 ай бұрын
എങ്ങനെ കിട്ടും
@andemesi
@andemesi 2 ай бұрын
വളരെ നല്ല product ആണിത്. എനിക്ക് Allergy ഒരു പ്രശ്നം ആയിരുന്നില്ല, പക്ഷേ ഹെന്ന-നീലമരി dye ഉപയോഗിക്കാനുള്ള ബുദ്ധിമുട്ടു കാരണം നരയെങ്കിൽ നര എന്ന് ഉപേക്ഷ വിചാരിച്ചിരിക്കുമ്പോഴാണ് ഇതു കണ്ണിൽ പെടുന്നത്. ഉപയോഗിക്കാൻ വളരെ എളുപ്പമാണെന്ന് മാത്രമല്ല നിറം ഒരുപാടു നാൾ നില നില്ക്കുന്നുണ്ട്. ഇതൊന്നും പോരാതെ dye ചെയ്തു എന്നറിയിക്കാതെ സ്വാഭാവികമായ നിറമെന്നു തോന്നിപ്പിക്കുന്നും ഉണ്ട്. വേറെന്തു വേണം!!! Keep up the good work!!!👌🏻🔥👏🏻👍🏻
@sarithahareesh4683
@sarithahareesh4683 3 ай бұрын
100%സത്യം ഞാനും വാങ്ങി.
@Priya_Mishra21
@Priya_Mishra21 26 күн бұрын
വളരെ നല്ല.. പ്രോഡക്റ്റ്.ആണ് ഞാൻ ഉപയോഗിച്ചു. എന്റെ മുടി കറുപ്പായി. അലർജിയും ഉണ്ടായില്ല.. വളരെ വളരെ നല്ലതാണ് 🙏🙏
@foraadhithundathil2079
@foraadhithundathil2079 5 ай бұрын
Ethu venam enthu.chaiyanam
@RajeshKumar-ug4tj
@RajeshKumar-ug4tj 2 ай бұрын
നല്ല റിസൾട്ട് കിട്ടി, ഇത് നല്ല ഒരു ഉൽപ്പന്നമാണ്👍👍👍👍
@user-os6zx2hv2n
@user-os6zx2hv2n 4 ай бұрын
Madam njan natural hairdye upayogichu,vydhiaru paranjapole thanne Mudi nallonam karuppaayi,ottum allergy illaa,athkond dhayavu cheyth upayogich nokkiyathinu sesham maathram comment ittaal nannaayirikkum,njan upayogich nokkiyath kond parayunnathaa..2kollaayi Pala dye um upayogich nokki,onnum pattunnilla,allergy kond..Thank you Madam...❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@radhalallal8064
@radhalallal8064 5 ай бұрын
ഞാൻ ഉപയോഗിച്ച്, 👌
@vinuaryan1715
@vinuaryan1715 5 ай бұрын
Will you kindly send the product in courier either prepaid or COD
@user-bq7zj2sb8j
@user-bq7zj2sb8j 5 ай бұрын
Thattippu
@rajeevp.t1438
@rajeevp.t1438 4 ай бұрын
Ne use cheytho​@@user-bq7zj2sb8j
@user-wd6yt1ch5g
@user-wd6yt1ch5g 3 ай бұрын
Your product is very good thamkyou mam
@omkar2735
@omkar2735 5 ай бұрын
Enekku 7 masam color kitti mm..white color
@fashiondesire2891
@fashiondesire2891 3 ай бұрын
നല്ല പ്രോഡക്റ്റ് ആണ്. ഞാൻ യൂസ് ചെയ്തു. സൂപ്പർ
@ambilimadhu
@ambilimadhu 5 ай бұрын
Can you please show the video of application of this product and its result?
@mallumagellan
@mallumagellan 5 ай бұрын
I am planning to make such a video.
@mallumagellan
@mallumagellan 5 ай бұрын
Hello... Please check down my channel to get the new video showing application of this natural dye🙏
@vijayakumarivijayakumari1560
@vijayakumarivijayakumari1560 5 ай бұрын
Ethinde avasyam mathram parayu ethra nal nilkum
@user-ul2gv8sw4p
@user-ul2gv8sw4p 5 ай бұрын
E chechiii parayunnathu sariyanu....chemical dye pala rigangaludeyum base aanu...chemical dye adikkunnavarkku....faceil karivalippu...skin allergy...lever problem...kidney trouble vare varunnudu...chemical dye thudagiyal bakki koodi pettennu varum
@mollythomas4983
@mollythomas4983 4 ай бұрын
Hairdye vangiyavar covernu purathulla ingredients vayikkane pachilakkuttu onnum allaathu
@santhoshkumar-vd7jo
@santhoshkumar-vd7jo 5 ай бұрын
കണ്ടിട്ട് മൈലാഞ്ചിയും നീല അമരിയും മിക്സ് ചെയ്തപോലെയുണ്ട്.
@pramanchandranpramanchandr7643
@pramanchandranpramanchandr7643 5 ай бұрын
Aethllam medicines aanu upayoghikkunnathu
@GomathiPanakal-zt6ev
@GomathiPanakal-zt6ev 5 ай бұрын
Cheruvakal enthellamanu parayamo
@gokulkumar4244
@gokulkumar4244 5 ай бұрын
Ithuthattippano
@omkar2735
@omkar2735 5 ай бұрын
Pacha tattippoo
@music8794
@music8794 3 ай бұрын
ith online ayi kittan enth cheyyanam
@Shin-fr9th
@Shin-fr9th 5 ай бұрын
Njan ee video kandu product vangi njanum husbandum ittu chettanu nalla black ayi njan henna use cheytha hair anu ennalum First usil thanne75 /persantage karuppayi very very Thanks tto vaidhyate❤❤❤❤ sheena
@omkar2735
@omkar2735 5 ай бұрын
Aluminium peroxide mix chythal karukkum
@mollyjames3673
@mollyjames3673 5 ай бұрын
👍
@ShahithaK-zt1mc
@ShahithaK-zt1mc 4 ай бұрын
Ethu thaleku kad anoo
@priyasivakumar38
@priyasivakumar38 4 ай бұрын
Good product 👍
@priyagirish2287
@priyagirish2287 5 ай бұрын
How to buy .pls guide
@mallumagellan
@mallumagellan 5 ай бұрын
You can find 2 contact numbers in the last part of this video... You can call her in between 9am to 5pm🙏
@drisiyaart
@drisiyaart 5 ай бұрын
Kindly reveal the leaf names as possible
@VijuSreedhar
@VijuSreedhar 5 ай бұрын
ഇതിന്റെ വില എത്ര.
@gracyanthony7927
@gracyanthony7927 5 ай бұрын
Which powder 1'st take
@mallumagellan
@mallumagellan 5 ай бұрын
ഹെയർ ഡൈ ഒരേയൊരു പാക്കറ്റ് ആണ്. അത് വീഡിയോയിൽ പറഞ്ഞപോലെ മിക്സ്‌ ചെയ്താൽ മതി. സിമ്പിൾ ആണ്
@leelammajohn1762
@leelammajohn1762 5 ай бұрын
Hair oil ,duy, ithinte Peru parayamo
@mallumagellan
@mallumagellan 5 ай бұрын
നമ്പറിൽ വിളിക്കൂ... വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട്
@user-pm9xx1ij9x
@user-pm9xx1ij9x 4 ай бұрын
സൂപ്പർ
@SurprisedKangaroo-fn8nm
@SurprisedKangaroo-fn8nm 4 ай бұрын
ഞാൻ ഇത് ഉപയോഗിച്ച് വളരെ നല്ല റിസൾട്ട് കൂടി താങ്ക്സ്
@helensuppermessagejasmin4062
@helensuppermessagejasmin4062 4 ай бұрын
What is the name of the powder Y not tell the name
@mallumagellan
@mallumagellan 4 ай бұрын
If she reveals the secret.. You can find her in the footpath as a begger. You wanna see it?
@geethakv3638
@geethakv3638 5 ай бұрын
Condract no. Tharu
@alkakumaritk1293
@alkakumaritk1293 2 ай бұрын
Ithinte name Evide kittum
@deltastarprojects8407
@deltastarprojects8407 23 күн бұрын
Ith evde kittum
@xavierkt3663
@xavierkt3663 5 ай бұрын
Aadhyamcherkkunnapodyyethaneathintepereparayunnilla
@sheelasrecipee
@sheelasrecipee 5 ай бұрын
Use ful video👍🏻
@alhamdulillah622
@alhamdulillah622 5 ай бұрын
എത്ര രൂപ യാ
@user-gr1hw2zu2i
@user-gr1hw2zu2i 3 ай бұрын
Enikk venam vangan enth cheyyum corrier service undo
@mallumagellan
@mallumagellan 3 ай бұрын
Yess. വീഡിയോയിലെ നമ്പറിൽ മെസ്സേജ് ചെയ്യൂ.. വാട്സ്ആപ്പ്.. അയച്ചുതരും
@anexansilasunny9977
@anexansilasunny9977 5 ай бұрын
ഇത് ഉപയോഗിച്ചാൽ നരക്കാത്ത മുടിയും നരക്കുമോ?
@user-mc1jp7lt2g
@user-mc1jp7lt2g 5 ай бұрын
Anikku venam
@user-ow6st2wc5v
@user-ow6st2wc5v 5 ай бұрын
ഓടപ്പൂ പോലെ നരച്ച ഒരാളെ നിങ്ങൾ ഇതു ഉപയോഗിച്ച് കറുപ്പിച്ചു കാണിക്കു ചേച്ചി
@prasannakumari4803
@prasannakumari4803 5 ай бұрын
Valiya Vila Vanghan kazjiyilla cheruva parayumo
@mallumagellan
@mallumagellan 5 ай бұрын
അതാരെങ്കിലും പറയുമോ ചേച്ചീ
@beenamathew2144
@beenamathew2144 5 ай бұрын
😂😂😇😇
@fathimajas1214
@fathimajas1214 5 ай бұрын
Ok
@pushpamfrancis9979
@pushpamfrancis9979 5 ай бұрын
How long to b kept on hair?
@mallumagellan
@mallumagellan 5 ай бұрын
Please try to watch the video... Everything is explained in it🙏
@leelajoseph9525
@leelajoseph9525 5 ай бұрын
എങ്ങനെ കിട്ടും വാങ്ങിക്കാൻ
@mallumagellan
@mallumagellan 5 ай бұрын
@@leelajoseph9525 വീഡിയോ കാണാതെ കിട്ടില്ല.... നമ്പർ ഉള്ളത് വീഡിയോയിലാണ്
@beenabenny7354
@beenabenny7354 5 ай бұрын
ഇത്തരം നൂറു കണക്കിന് ഉൽപ്പന്നങ്ങൾ പ്രകൃതിദത്തമായ വസ്തുക്കൾ കൊണ്ടു നിർമ്മിക്കുന്നത് വിപണിയിലുണ്ട് ഒരൊറ്റയെണ്ണത്തിനും മുടിയിൽ കറുപ്പുനിറം നിലനിർത്താനുള്ള കഴിവില്ല. ചിലത് കഷ്ടിച്ച് ഒരാഴ്ച്ച കഴിയുമ്പോൾ നിറം മാറിത്തുടങ്ങും. Shapoo ചെയ്യാതിരുന്നാൽ തോർത്തും തലയിണയും വൃത്തികേടാകും. ഇരുമ്പും തുരുമ്പും തൈരും ഒക്കെ ചേർത്താലും നിറം കുറച്ചു ദിവസങ്ങൾ പോലും നിൽക്കില്ല കഷ്ടപ്പാട് മിച്ചം.
@dirarputhukkudi9049
@dirarputhukkudi9049 5 ай бұрын
Correcte... 🌹👍🏻👍🏻👍🏻
@sosorryso2797
@sosorryso2797 5 ай бұрын
കറക്ട് എന്റെ അനുഭവം ഇത് തന്നെ..
@mohandaspillai6616
@mohandaspillai6616 5 ай бұрын
​@@dirarputhukkudi9049അറിയാത്ത ഭാഷ എന്തിനാ? Spelling അറിയില്ലെങ്കിൽ മലയാളത്തിൽ എഴു തുക, Correct ഇതാണ്
@l.e1234
@l.e1234 5 ай бұрын
അതെ. വെറുതെ തള്ള് മാത്രം 😂
@anexansilasunny9977
@anexansilasunny9977 5 ай бұрын
correct
@ambikamohanan786
@ambikamohanan786 5 ай бұрын
Y u r not revealing the name of the leaf?
@santhoshob6500
@santhoshob6500 21 күн бұрын
എന്ത് ഒലക്ക ക്കാണ്, ഉണ്ടാക്കി ജനങ്ങളെ പറ്റിക്കാനോ
@prasannaaravindran5940
@prasannaaravindran5940 5 ай бұрын
From where can we buy this product. Can u give your Trichur address please. Any shop in Trichur? Kindly send the shop name. Would like to visit when I come to Trichir
@mallumagellan
@mallumagellan 5 ай бұрын
You can find her 2 numbers in the last portion of the video. Just call and order in between 9am to 5pm ( monday to Friday ). They will send the product to your adress.
@beatricebeatrice7083
@beatricebeatrice7083 4 ай бұрын
വില കൂടിപ്പോയി 100 ഗ്രാമിന് 324 rs 🤔. അപ്പോൾ ഒരു പ്രാവശ്യം use ചെയ്യുന്നതിന് 324 rs. ഒന്നു ഒന്നര മാസം മുടിയുടെ കറുപ്പ് നിൽക്കുമായിരിക്കും. അതിനു ഇത്ര വിലയോ... ഞാൻ ഗാർണിയർ hair dye ഉപയോഗിച്ച് front ഇൽ ഒന്നു touch up ചെയ്യും. ബാക്കി മുടിയൊക്കെ മൈലാഞ്ചി അരച്ച് ഇടയ്ക്കിടെ തേച്ചു പിടിപ്പിക്കും. വലിയ കുഴപ്പമില്ല. തലയുടെ front ഭാഗം മാത്രം ഗാർണിയർ ഉപയോഗിച്ച് touch up ചെയ്യുന്നതിനാൽ അല്ലർജി ഇല്ല. ഗാർണിയറിന്റെ ചെറിയ packet 40rs. എനിക്ക് 3 പ്രാവശ്യം, അതായത് 3 പ്രാവശ്യം ഉപയോഗിക്കാം.
@dhanyabiju5546
@dhanyabiju5546 5 ай бұрын
ഇത് തൃശൂർ എവിടെ ആയിട്ടാ മാഡം എനിക്കും വാങ്ങണം
@user-dq2ym1nb9e
@user-dq2ym1nb9e 3 ай бұрын
Ith kittan anth chayum
@user-bw8us6dh6q
@user-bw8us6dh6q 5 ай бұрын
നമസ്കാരം. 🙏🌹മല്ലു ജി. താങ്ക്യൂ.
@asianet6160
@asianet6160 2 ай бұрын
Super
@UnniRemya-vp6gl
@UnniRemya-vp6gl 5 ай бұрын
മുടി കൊഴിച്ചിൽ povumo
@muhammedmuhsin1946
@muhammedmuhsin1946 5 ай бұрын
Madam jan dubaiyilanu oder cheyyana
@RadhamanySukumaran
@RadhamanySukumaran 5 ай бұрын
@mallumagellan
@mallumagellan 5 ай бұрын
നമസ്തേ 🙏🏻. ഞാൻ പുഷ്പവല്ലി കുറച്ചു കമന്റ്സ് കണ്ടു അതിന്റെ മറുപടി ആണ് ee product ന് ട്രേഡ് മാർക്ക്‌ ലൈസൻസ് എല്ലാം ഉള്ളതാണ് പക്ഷെ ഇതുവരെ TAC manufacturers എന്ന പേരിൽ ആയിരുന്നു ബിസിനസ് ചെയ്തിരുന്നത് ആ പേര് മറ്റൊരു കമ്പനിക്കു ഉള്ളത് കൊണ്ട് പുതിയ പേര് പുതിയ ലോഗോ പുതിയ കമ്പനി പേരിൽ ആണ് എല്ലാം ഔദ്യോഗിക ഉത്ഘാടനം കഴിയാത്തതിനാൽ onnum തന്നെ ഇപ്പോൾ ഉപയോഗിക്കുവാൻ സാധിക്കില്ല അതുകൊണ്ടാണ് വെറും കവറിൽ അയച്ചു കൊടുക്കുന്നത് feb 4 nu ശേഷം എല്ലാ ഡീറ്റെയിൽസ് box il ആവും product. എത്തുക ജെന്റ്‌സ് ന് 90 gram. പൗഡർ 3. തവണ ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ ആണ് pack ചെയ്തിരിക്കുന്നത് 349. Rs. സ്ത്രീകൾക്ക് 100 ഗ്രാം 50 gram ന്റെ രണ്ടു പാക്ക് ആയിട്ടും 374 rs parcal ചാർജ് koode ചേർത്താണ് വില പറഞ്ഞിരിക്കുന്നത് രാവിലെ 9 മുതൽ വൈകിട്ട് 5 vare. വിളികാം വാട്സാപ്പ് ചെയ്യുന്നവർ പരമാവധി ടൈപ്പ് ചെയ്തു അയക്കുക voice msg കേട്ടു മറുപടി സമയം എടുക്കും പരമാവധി call കൾ ഒഴിവാക്കി വാട്സാപ്പ് msg ആകുക ടൈപ്പ് ഒൺലി ente g pay. ആ നമ്പർ um block ആയി അതാണ് വിളിച്ചാൽ കിട്ടാത്തത് നമ്മൾ ഈ product. Mix ചെയ്യേണ്ട അളവുകൾ പറഞ്ഞിട്ട് ഉള്ളതാണ് അതിനു മാറ്റo വന്നാൽ റിസൾട്ട്‌ കിട്ടില്ല മീശക്കു മാത്രം ഉപയോഗിക്കുമ്പോൾ ആവർത്തിച്ചു ചെയ്യേണ്ടതാണ് അല്ലാത്ത പക്ഷം black coler ലഭിക്കില്ല. തിങ്കൾ മുതൽ വെള്ളിവരെ parcal ഉണ്ടായിരിക്കും COD സംവിധാനം ഇല്ല DTDC കൊറിയർ വഴി ആണ് അയക്കുക
@bindhup705
@bindhup705 5 ай бұрын
No no
@prakashprakashanchittayil6923
@prakashprakashanchittayil6923 5 ай бұрын
Hi
@srinivask1841
@srinivask1841 5 ай бұрын
Cotact നമ്പർ തരാമോ
@mallumagellan
@mallumagellan 5 ай бұрын
@@srinivask1841 വിഡിയോയിൽ ഉണ്ട്
@laljoseph2912
@laljoseph2912 5 ай бұрын
How can we contact you, there is no phone no in your vedio
@susammajohn4432
@susammajohn4432 5 ай бұрын
Hair falling enthelum medicine undo
@user-mg8mv9gc4d
@user-mg8mv9gc4d 5 ай бұрын
a Diaman amonne Criand mormo Gai
@omanad6782
@omanad6782 5 ай бұрын
ഇതെങ്ങനെയാ കസ്റ്റമറിൽ എത്തിക്കുന്നത്
@mallumagellan
@mallumagellan 3 ай бұрын
വീഡിയോയിൽ നമ്പർ ഉണ്ട്
@jeethumartin4554
@jeethumartin4554 5 ай бұрын
How to order?
@mallumagellan
@mallumagellan 5 ай бұрын
Contact number is given in the video
@anandnair07
@anandnair07 5 ай бұрын
Evar Heart block medicine okke nirthiyoo ...epoo etha dye ayittu... Sathyam divathinu arriyaam... Old videos are available 5 months before in bosco kalamassery videos.
@mallumagellan
@mallumagellan 5 ай бұрын
ചില വ്യാജ ചികിത്സക്കാരെ ഈയടുത്ത് പോലീസ് പിടിച്ചപ്പോൾ മിക്ക പാരമ്പര്യ വൈദ്യൻമാരോടും ചികിത്സ നിർത്താൻ സർക്കാർ ആവശ്യപ്പെട്ടു. അതാണ് ഇപ്പോൾ ചികിൽസിക്കാത്തത്... അല്ലാതെ അവരുടെ കുഴപ്പമല്ല
@daisyaugustine8360
@daisyaugustine8360 4 ай бұрын
എനിക്കു വേണം
@preethasuresh148
@preethasuresh148 5 ай бұрын
നീല അമരിയും മൈലാഞ്ചിയും തേച്ചു മടുത്തു നല്ല കറുപ്പ് കിട്ടുന്നില്ല ജോലിയില്ലാത്ത കൈയിൽ കാശില്ലാത്തവർക് മുന്നൂറ്റിച്ചില്ലൻ രൂപക്ക് ഇത് എങ്ങനെ വാങ്ങാൻ ആണ് മാം എനിക്ക് അവിടെ ജോബ് തരുമോ ചെറുപ്പം മുതൽ നരകൊണ്ട് ബുദ്ധിമുട്ടുന്ന ഫാമിലിയാണ് ഞങളുടെ പ്ലീസ് mam
@user-rh3kh3qf1c
@user-rh3kh3qf1c 5 ай бұрын
Pauly.p.v.parpukara.anikkum.venum.fon.nabartharumo.
@jyothilekshmy6265
@jyothilekshmy6265 5 ай бұрын
What is the product name
@mallumagellan
@mallumagellan 5 ай бұрын
Eneron
@gracep313
@gracep313 4 ай бұрын
Please send .
@black_rose__208
@black_rose__208 4 ай бұрын
ഇത് എന്തൊക്കെ പൊടി യാണ്🤔
@shimithaprasad5451
@shimithaprasad5451 4 ай бұрын
Purikam valaranulla medicine edumo please
@Anu16616
@Anu16616 3 ай бұрын
Avankk oil puratti nokku
@prabhamadathil7235
@prabhamadathil7235 4 ай бұрын
തൃശ്ശൂരിൽ എവിടെയാണ്?
@jaisonissac4739
@jaisonissac4739 3 ай бұрын
Where in thrisdur
@user-os6zx2hv2n
@user-os6zx2hv2n 4 ай бұрын
Madam njan natural hair dye upayogichu,vydhiar paranja pole thanne ottum allergy illa,mudiyum muzhuvanayum karuppaayi,athkond dhayavu cheyth upayogich nokkiyathinu sesham comment ittaal nallathaayirikkum.Thank you Madam..❤❤
@preethasuresh148
@preethasuresh148 5 ай бұрын
നന്നായി നരച്ച ആളിൽ തേച്ചു റിസൾട് കാണിക്കുമോ കലക്കി വെച്ചതല്ലയോ പ്ലീസ്
@mallumagellan
@mallumagellan 5 ай бұрын
വീഡിയോ നാളെ വരുന്നുണ്ട്
@shamsiyashamsi1159
@shamsiyashamsi1159 5 ай бұрын
Eniky venam aunty
@sudhip6196
@sudhip6196 5 ай бұрын
ഇതുപോലെ ഉള്ള വീഡിയോസ് ചെയ്യുമ്പോൾ പ്രോഡക്റ്റ് ഉപയോഗിച്ച് ഉള്ള ലൈവ് റിസൾട്ട്‌ കൂടി കാണിക്കു.
@mallumagellan
@mallumagellan 5 ай бұрын
കാണിച്ചിട്ടുള്ള വീഡിയോ ചാനലിൽ ഉണ്ട്. നോക്കിക്കോളൂ
@subhashinits1918
@subhashinits1918 4 ай бұрын
16:06​
@usharaja3478
@usharaja3478 5 ай бұрын
ഇതിൻ്റെ വില എത്രയാണ്
@jancyvarghese2463
@jancyvarghese2463 5 ай бұрын
ചേച്ചിയുടെ മുടി narachiruppundallo
@niswavp2300
@niswavp2300 5 ай бұрын
Vangan eth cheyum
@mallumagellan
@mallumagellan 5 ай бұрын
വീഡിയോയിൽ നമ്പർ ഉണ്ട്. രാവിലെ 9നമ്പർ വൈകീട്ട് 5നും ഇടയിൽ വിളിച്ച് ഓർഡർ ചെയ്തോളു... അഡ്രെസ്സിലേക്ക് വരും
@user-tp9gm8mg2t
@user-tp9gm8mg2t 5 ай бұрын
Itheavidinn kittum reply tharane
@mallumagellan
@mallumagellan 5 ай бұрын
വിഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട്... വിളിച്ചോളൂ... അയച്ചുതരും
@SunilKumar-fv4fu
@SunilKumar-fv4fu Ай бұрын
Bangalorileku ayakamo..?
@mallumagellan
@mallumagellan Ай бұрын
Yess
@jayanthyds2747
@jayanthyds2747 5 ай бұрын
Enik edu venmayrunu gpay mthrmeyullo cod elle
@beenakunjayappanbeenakunja1473
@beenakunjayappanbeenakunja1473 3 ай бұрын
Thrissur എവിടെയാണ് ഈ സ്ഥലം.
@mallumagellan
@mallumagellan 3 ай бұрын
നേരിട്ട് sale ഇല്ല. വിഡിയോയിൽ നമ്പർ ഉണ്ട്. വിളിച്ചോളൂ.. അല്ലെങ്കിൽ വാട്സ്ആപ്പ്
@user-kt9xf3cw4k
@user-kt9xf3cw4k 5 ай бұрын
ഏതിലകളാണ് ഈ പെട്ടിക്ക് വേണ്ടത് എന്നു പറയുമോ
@user-io5cn6qo2p
@user-io5cn6qo2p 5 ай бұрын
Athuparanjuthannal business poliyilledo.trade secrets athilundu .cash oppikanulla vazhi adakalle😂😂😂❤
@sureshmadhav4518
@sureshmadhav4518 5 ай бұрын
ഞാൻ ഇതുപയോഗിച്ചതാണ്. അലർജി ഇല്ലാ എന്നത് ശരിയാണ്. പക്ഷെ മുടി കറുപ്പുനിറം ആകില്ല. എന്റെ അനുഭവം ആണ് .
@babu2823
@babu2823 5 ай бұрын
😂പിന്നെ 😮
@rajanirajani9858
@rajanirajani9858 5 ай бұрын
Yes
@Zain12326
@Zain12326 5 ай бұрын
പിന്നെ ഏത് കളർ ആണ്
@shibukk3581
@shibukk3581 5 ай бұрын
😂
@ratheeshratheesh3294
@ratheeshratheesh3294 5 ай бұрын
Appo ellam pole ethum udayippanooo.....upayogichawer comment cheyu
@thomasyohannan2041
@thomasyohannan2041 5 ай бұрын
Tele no ariyiku pls allaythae engane anu
@leenababu1058
@leenababu1058 5 ай бұрын
👍👍
@sijilthomas8339
@sijilthomas8339 4 ай бұрын
How to buy
@mallumagellan
@mallumagellan 4 ай бұрын
Plz find the contact number in the video
@helensuppermessagejasmin4062
@helensuppermessagejasmin4062 4 ай бұрын
How we will buy In saudi Tell numbaer
@mallumagellan
@mallumagellan 4 ай бұрын
Find the number in the video.
@user-hk5xm8jg5g
@user-hk5xm8jg5g 5 ай бұрын
Egane ordr cheyu
@mallumagellan
@mallumagellan 5 ай бұрын
വിഡിയോയിൽ നമ്പർ ഉണ്ട്. വിളിച്ചോളു
@GeethanjaliGeethanjali-cl9lj
@GeethanjaliGeethanjali-cl9lj 5 ай бұрын
ഇത് എവിടെ ആണ് no പറയു
@alphonsachirayath3743
@alphonsachirayath3743 5 ай бұрын
വീട്ടിലുണ്ടാക്കുന്ന ഒരു hair ഡൈ കും black colour കിട്ടുന്നില്ല. ഇതാണ് സത്യം.
@mallumagellan
@mallumagellan 5 ай бұрын
നിങ്ങൾക്ക് തെറ്റി. ഇത് ഫലപ്രദമാണ്
@josephaugustin2647
@josephaugustin2647 5 ай бұрын
​@@mallumagellanBlack കളർ ആകുന്നില്ലായെന്നുള്ള ചോദ്യത്തിന് ഉത്തരം?
@mallumagellan
@mallumagellan 5 ай бұрын
@@josephaugustin2647 വൈദ്യർ പറയുന്ന അളവിൽ മിക്സ്‌ ചെയ്ത് ഉപയോഗിക്കൂ.... ഫലം ഉറപ്പാണ്
@shajahanshaju3914
@shajahanshaju3914 5 ай бұрын
ഉടായിപ്പ്
@ushakuriachan5141
@ushakuriachan5141 5 ай бұрын
Chemical dye അല്ലാത്ത ഒന്നും black ആകില്ല.
@bijugopalank6844
@bijugopalank6844 Ай бұрын
👍
@davisma5112
@davisma5112 5 ай бұрын
കുറച്ചു സാമ്പിൾ അയച്ചു തരാമോ
@shajinarayanan4088
@shajinarayanan4088 5 ай бұрын
Postil ayakkuvan 0attumo?vila athra?
@mallumagellan
@mallumagellan 5 ай бұрын
Yess. വിലയൊക്കെ വിഡിയോയിൽ ഉണ്ട്. നോക്കിക്കോളൂ... അവസാന ഭാഗം
@reenasudhi2389
@reenasudhi2389 4 ай бұрын
പൊടി എന്താ മാഡം
@sreekumarip1866
@sreekumarip1866 5 ай бұрын
Elayude name parayamo.
@mallumagellan
@mallumagellan 5 ай бұрын
ആരുടെ?
@pdilna696
@pdilna696 5 ай бұрын
ഇലയുടെ പേര് ?
@freethinker8465
@freethinker8465 5 ай бұрын
​@@pdilna696ഇലയുടെ പേര് അറിഞ്ഞാൽ കച്ചോടം പോളിയില്ലേ
@sulaimanpadath9233
@sulaimanpadath9233 5 ай бұрын
നീലാമരീ
@kamaluck7957
@kamaluck7957 5 ай бұрын
6 tharam ilayundenna paranjath enikum vanganamennund athanu njan coment nokunnath pattikathirunnal bagiyam
@user-kv8sq5mg7e
@user-kv8sq5mg7e 4 ай бұрын
ഇത് കൊള്ളാം..1 മണിക്കൂർ കഴിഞ്ഞു കഴുകി കള യുമ്പോൾ നല്ല റിസൾട്ട്‌ കിട്ടുന്നുണ്ട്.. പിന്നെ എനിക്ക് അലർജി ഉണ്ടാവുന്നതാണ്.. പക്ഷെ ഇത് ഉപയോഗിച്ചു തുടങ്ങി യപ്പോൾ അലര്ജി വരുന്നില്ല.. എന്തായാലും നല്ല റിസൾട്ട്‌ ആണ് 🙏🏻
@DileepKumar-ir6zt
@DileepKumar-ir6zt 5 ай бұрын
എനിക്ക് വേണം 👍🏻👍🏻👍🏻👍🏻
@malathiktk
@malathiktk 4 ай бұрын
❤❤
@shalushalu2983
@shalushalu2983 5 ай бұрын
നമ്പർ
1 or 2?🐄
00:12
Kan Andrey
Рет қаралды 42 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 47 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 105 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 42 МЛН