No video

AI Camera in Kerala | Technology explained in malayalam

  Рет қаралды 90,639

Tintu Vlogger

Tintu Vlogger

Күн бұрын

Пікірлер: 174
@sreehari4480
@sreehari4480 Жыл бұрын
വളരെ നന്ദി. വളരെ ഉപകാരപ്രദമായ അറിവ്. ഇൻഡിക്കേറ്റർ ഇടാതെയുള്ള അലക്ഷ്യമായ ഓവർടേക്കിങ്, രാത്രി കാലങ്ങളിൽ എതിരെ വരുന്ന വാഹനങ്ങളുടെ സുരക്ഷ കണക്കിലെടുക്കാതെയുള്ള ഹൈ ബീമും, ഒന്നും നോക്കാതെ അപ്രതീക്ഷിതമായി പോക്കറ്റ് റോഡുകളിൽ നിന്ന് മെയിൻ റോഡിലേക്കുള്ള വണ്ടികളുടെ വരവും ആണ് ഏറ്റവും അപകടകരം.
@manushyan123
@manushyan123 Жыл бұрын
AI ക്യാമെറയെ പറ്റിക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്കറിയില്ല... പക്ഷെ കേരളത്തിലെ കഴുതകളെ govt ന് നന്നായി പറ്റിക്കാൻ പറ്റും എന്ന് എനിക്കറിയാം
@shajis5901
@shajis5901 Жыл бұрын
എന്റെ കയ്യിൽ ai ക്യാമറയെ നോക്കുകുത്തിയാക്കുന്ന ടെക്നോളജി ഉണ്ട്. നമ്പർ പ്ലേറ്റിൽ മാസ്കിംഗ് ടേപ്പ് ഉപയോഗിച്ച് മറച്ചുവെച്ച് ഓടിക്കുന്ന ആധുനിക ടെക്നോളജി 🤣
@basilalexander8235
@basilalexander8235 Жыл бұрын
@@shajis5901 🤣🤣🤣👍
@jainulabdeenks7160
@jainulabdeenks7160 Жыл бұрын
വെറുതെ മനുഷ്യനെ ബുദ്ധി മുട്ടിക്കാൻ ഒരു സൂപ്പർ പരിപാടി. ഫോറിൻ കൺട്രിസ് ലുള്ള തുപോലെ ക്യാമറ മാത്രം പോരാ, നല്ല റോഡ്, നല്ല ട്രാഫിക് സിസ്റ്റം, വാഹനം ഡിസ്റ്റൻസ്, സ്പീഡ് കണ്ട്രോൾ ലൈൻ, സീബ്ര ലൈൻ, ഹംബ് ലൈൻ, രാത്രി ഡിം &ഡീപ് ലൈറ്റ്. ഇങ്ങനെ എത്ര കാര്യം ഉണ്ട് അതു ഒന്ന് ശരിയാക്കണം. 😄👌
@DJ-wf3ft
@DJ-wf3ft Жыл бұрын
Thanks for this informative content.
@mike007uk
@mike007uk Жыл бұрын
Camera യെ പറ്റിക്കില്ല പക്ഷേ ജനങ്ങളെ പറ്റിക്കുന്നുണ്ട്..
@GladwinT.M.-uh5yv
@GladwinT.M.-uh5yv Жыл бұрын
😂😂😂😂
@manikuttanpampooril9497
@manikuttanpampooril9497 Жыл бұрын
ഇ ക്യാമറ ഓണായി അറിഞ്ഞത് മുതൽ തൃപ്പിൽ ഇല്ല ആക്സിഡന്റ് ൽ ന്യൂറോ ICU ആളില്ല ജനങ്ങൾ അല്ല നിയമം ലെങ്കിയുന്നവർക്കു പണിയാകൂം
@mike007uk
@mike007uk Жыл бұрын
@@manikuttanpampooril9497 നല്ല കാര്യം..
@tkrajan4382
@tkrajan4382 Жыл бұрын
Wow...!
@ne00sa
@ne00sa Жыл бұрын
avg. speed inte kaaryam paranjath adipoli aayi... 👍👍
@advaithsankar4327
@advaithsankar4327 Жыл бұрын
ഇത് ജനങ്ങളുടെ സുരക്ഷ ഉദ്ദേശിച്ചല്ല ആണെങ്കിൽ ആദ്യം വേണ്ടത് റോഡിലെ കുഴി മൂടലാണ് ഇത് ഒരു പകൽകൊള്ളയാണ് ഒരു ക്വാമറയുടെ വില എത്രയാ????
@TintuVlogger
@TintuVlogger Жыл бұрын
മറ്റ് രാജ്യങ്ങളിലൊക്കെ ജനങ്ങളുടെ സുരക്ഷ സർക്കാരുകളുടെ ഉത്തരവാദിത്വമാണ് പക്ഷെ നമ്മുടെ നാട്ടിൽ അത് നമ്മുടെ മാത്രം ഉത്തരവാദിത്വമാണ്. കാര്യങ്ങളുടെ ഉദ്ദേശശുദ്ധിയിൽ എനിക്കും സംശയമുണ്ട്.
@abelf.chandy7943
@abelf.chandy7943 Жыл бұрын
good info.. Tech well explained in simple words 😍😍😍
@rajbalachandran9465
@rajbalachandran9465 Жыл бұрын
മഴക്കാലം വരട്ടെ, വെള്ളം കയറി എല്ലാം കേടാകും..
@Aneeshr717
@Aneeshr717 Жыл бұрын
ജനങ്ങളെ ഇങ്ങനെ പിഴിയാൻ ആയി ഒരു മുഖ്യമന്ത്രി ..
@pslv330
@pslv330 Жыл бұрын
232 കോടി A**i ഒരു ക്യാമറയുടെ വില 9000 ആണ്
@AbdulMajeed-ry7rs
@AbdulMajeed-ry7rs Жыл бұрын
കേരളത്തിന്റെ സുരക്ഷക്ക് Camera അത്യാവിശ്വമാണ് പക്ഷേ കുട്ടികളുടെ കാര്യം മാത്രം ഒഴിവാക്കണം
@uthampurush
@uthampurush Жыл бұрын
Over Load Safe ആണോ
@mhdfasalat
@mhdfasalat Жыл бұрын
@@uthampurush കുട്ടികൾ safe ആയിട്ടുള്ള ലോഡാണ് . ഹെൽമെറ്റും സീറ്റ് ബെൽറ്റും വെക്തികളുടെ സേഫ്റ്റിയും. ഇനിയെന്താ താങ്കൾക്ക് അറിയേണ്ടത്. nb: ഈ പറഞ്ഞവക്ക് ഫൈൻ ഇടുന്നത് പൊതുഖജനാവ് നിറക്കാൻ വേണ്ടി തന്നെയാണ് പണ്ട് അത് കാജനവിൽ കണ്ടിരുന്നു.ഇന്നത്തെ കള്ളന്മാർ ഇടുന്നതിനു മുൻപേ അതിൽ നിന്നും കക്കുന്നു.ഫലത്തിൽ കക്കാൻ നിന്ന് കൊടുക്കുന്ന പൊതുജനം
@Ayaanabhi7
@Ayaanabhi7 Жыл бұрын
Kuttykale kondpovam enna yi but avarkum helmet venam
@EthicTechyt
@EthicTechyt Жыл бұрын
very informative video 👍🏻👍🏻
@athul5041
@athul5041 Жыл бұрын
Good One, expecting more of such.
@kvsurendran60
@kvsurendran60 Жыл бұрын
Play store poyi Radarbot install cheytho,500 mtr akale ninnu camara und speedum parayum
@shareefmhd8113
@shareefmhd8113 Жыл бұрын
Very Informative👏👏
@ajithkumar-nl8uv
@ajithkumar-nl8uv Жыл бұрын
Very nice 👍
@whateveritis0
@whateveritis0 Жыл бұрын
Manual ആയിട്ട് കണ്ട്രോൾ റൂമിൽ നിന്ന് ചെക്ക് ചെയ്ത് വിടുന്ന പരിപാടി ആയതുകൊണ്ട് ബൈക്കിൽ parents with one child ഒക്കെ ഈ സാഹചര്യത്തിൽ ഒഴിവാക്കാം.അതുപോലെ തന്നെ കൈകൂലി വാങ്ങാൻ സാധ്യതയുള്ള നല്ല ഒരു പണി ആണ് manual checking 😂.. Manual checking വെച്ചിട്ട് പാവം ജനങ്ങളെ ai എന്ന് പറഞ്ഞു പേടിപ്പിക്കുന്നു
@ramalingamindia4007
@ramalingamindia4007 Жыл бұрын
அற்புதமான தகவல்கள் நன்றி
@athulvj2037
@athulvj2037 Жыл бұрын
Informative
@faristp
@faristp Жыл бұрын
well defined 🙅
@DiNiL.K
@DiNiL.K Жыл бұрын
എലാവരും കഴിയുന്ന പോലെ ഐ camera യെ പറ്റിക്കുക
@sajayakumar2577
@sajayakumar2577 Жыл бұрын
Vidhesarajyangalile vikasanam nallathanu pakshe jenangalude adistana saukaryam vidhesanilavarathil konduvaratte for eg Ration Shop medical College public transport Road
@ministeels1986
@ministeels1986 Жыл бұрын
KELTRON NIRMICHATHO VERUTHE ITS COLABERATED FROM ANOTHER COUNTRY .NO BRAND ONLY OEM
@TintuVlogger
@TintuVlogger Жыл бұрын
ഇപ്പോഴാണല്ലോ പല കാര്യങ്ങളും പുറത്ത് വരുന്നത്. അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് വീഡിയോ ചെയ്തത്.
@LibinBabykannur
@LibinBabykannur Жыл бұрын
Epoo thirumanam ayalo money cam ayanu .. epo normal camera a software mathram ullu ennu kelkunu enthanakilum kolam ale😅
@sumithnjarekkat1470
@sumithnjarekkat1470 Жыл бұрын
ഇന്നലെയും ഇന്നും ആയി AI ക്യാമറയിലൂടെ സർക്കാരിന് എത്ര രൂപ തൃശൂരിൽ നിന്ന് കിട്ടേണ്ടത് ആണെന്നോ 🤔. പൂരം കാണാൻ ഒരുവിധം എല്ലാ കുടുംബവും സ്കൂട്ടറിൽ ആണ് വന്നത്. കാർ ഉള്ളവർ പോലും കുട്ടികളെയും കൊണ്ട് സ്കൂട്ടറിൽ ആണ് വന്നത്. കാരണം പാർക്കിംഗ് പ്രശ്നം തന്നെ.
@najalicheeko255
@najalicheeko255 Жыл бұрын
Veruthey ale padippikkan Nattilulla pavangal padikkum pravasikal ithellam follow chayyunnath kond avarkkith puthumayalla. Pinney adyam Road vikasanam annitt camera vekk
@hbgeetham4109
@hbgeetham4109 Жыл бұрын
ഹെൽമറ്റി ഫോൺ വെച്ച് സംസാരിച്ചാൽ ഇത് കണ്ട് പിടിക്കില്ല
@arshadaluvakkaran675
@arshadaluvakkaran675 Жыл бұрын
Loving from aluva
@SijiPJoy
@SijiPJoy Жыл бұрын
Timely video
@sreeprakash6460
@sreeprakash6460 Жыл бұрын
ക്യാമറ ഉള്ള ഭാഗത്തു വരുമ്പോൾ സീറ്റ്‌ ബെൽറ്റ്‌ ഇടുക, ഹെൽമെറ്റ്‌ വെക്കുക
@shajivarkey950
@shajivarkey950 Жыл бұрын
ബിരിയാണി ചെമ്പിൽ സ്വർണം കടത്തുന്നത് ഈ ക്യാമറയിൽ ഒന്നും കണ്ടെത്താൻ സാധിക്കില്ലല്ലോ?????? ക്യാമറ അടി ച്ചു മാറ്റുന്നതും ഇതിൽ കണ്ടെത്താൻ പറ്റില്ലല്ലോ?
@exploreone9105
@exploreone9105 Жыл бұрын
അപ്പൊ cap ഇട്ടിട്ടു ബൈക്ക് ഓടിച്ചാൽ ഹെല്മറ്റ് ആണ് എന്ന് കരുതി AI ക്യാമറ വെറുതെ വിടും 😂
@TintuVlogger
@TintuVlogger Жыл бұрын
Depends on AI model , training data യുടെ quality അനുസരിച്ച് ഇരിക്കും അത്. എല്ലാ cases ഉം cover ചെയ്യുന്ന data വെച്ച് train ചെയ്തിട്ടുണ്ടെങ്കിൽ cap ഉം helmet ഉം ഒക്കെ കൃത്യമായിട്ട് differentiate ചെയ്യാൻ സാധിക്കും. ഇവിടുത്തെ കേസിൽ അതെങ്ങനെയാണ് എന്നെനിക്കറിയില്ല ഒരു പക്ഷേ മോശം model ആണ് ഉപയോഗിച്ചിട്ടുള്ളത് എങ്കിൽ ഈ പറഞ്ഞത് പോലെ cap ഉം ഹെൽമറ്റ് ആണെന്ന് പറഞ്ഞേക്കാം.
@akhileshsivankutty2608
@akhileshsivankutty2608 Жыл бұрын
codeigniter nte second part ithu varaikyum release chethu... humble request aanu....
@ranger948
@ranger948 Жыл бұрын
Ivide engane oke chavati pidichalum 50 km avg speed kitu so ithoke chumma prehasanam
@learntodriveall3848
@learntodriveall3848 Жыл бұрын
Adhanu lee caru odicha aalu helmettu vechilla ennum. 2 wheeler oodicha aalu seat belt ittittu illa ennum kanichu fine varunnedhu lee.
@TintuVlogger
@TintuVlogger Жыл бұрын
നല്ല ഒരു AI മോഡലിന് ഇങ്ങനെ ഒരു തെറ്റ് വരാൻ സാധ്യതയില്ല. ഒരുപക്ഷേ സോഫ്റ്റ്‌വെയറിന്റെ ക്വാളിറ്റി കുറവ് കൊണ്ട് ആയിരിക്കാം
@sujithvb7873
@sujithvb7873 Жыл бұрын
Super
@tmjackff7809
@tmjackff7809 11 ай бұрын
Sir,Python crud website please sir.
@NajmuStarVlogs
@NajmuStarVlogs Жыл бұрын
ഒരു ഫുൾ കോമഡി ഒന്ന് ഞാൻ പറഞ്ഞുതരാം. ഇലക്ട്രിക് സ്കൂട്ടറിന് പോക ടെസ്റ്റ് ഇല്ലാത്തതിന് ഫൈന്. ഇനിയും ഒരുപാട് കോമഡികൾ കാണാൻ ഇരിക്കുന്നു 😂😂😂
@TintuVlogger
@TintuVlogger Жыл бұрын
😀
@kishorebabuambika3746
@kishorebabuambika3746 8 ай бұрын
👍
@amalks8319
@amalks8319 10 ай бұрын
Mongodb aggregation chayyamo
@faseem773
@faseem773 Жыл бұрын
ബൈക്കിന് ബസ്സിന്റെ തൊട്ടു ബാക്കിൽ പോയാൽ മതി 😅
@shafiyafaseeshafiyafasee
@shafiyafaseeshafiyafasee Жыл бұрын
😜
@tkrajan4382
@tkrajan4382 Жыл бұрын
വരുമാനം കൂട്ടി മാക്സിമം പിഴിയാൻ.... എന്ന് ചുരുക്കത്തിൽ പറയാം..
@sansarsansar1187
@sansarsansar1187 Жыл бұрын
റോഡ് ന് സേഫ്റ്റി ഇല്ല
@TintuVlogger
@TintuVlogger Жыл бұрын
സത്യമാണ്
@SunilKumar-ho5ln
@SunilKumar-ho5ln Жыл бұрын
നാളത്തെ പരസ്യം കറന്റ് ഇല്ലാതെ ഹൈ സ്പീഡ് ലോംഗ് പോർട്ടബിൾ വേസ്റ്റ് ഓയിൽ സ്പ്രേ ഒരെണ്ണം വാങ്ങുക മൂന്ന് നേടുക
@Aromal746
@Aromal746 Жыл бұрын
Sir python AI project course start chymo.
@user-yi4be3cv1r
@user-yi4be3cv1r Жыл бұрын
AI TECHNOLAGY GOVENMENT officilum varanam kore niyamam thettikkunavarude job potte
@TintuVlogger
@TintuVlogger Жыл бұрын
അപ്പോഴേക്കും സമരം തുടങ്ങും അതല്ലേ കുഴപ്പം. 😀
@razinkeelath
@razinkeelath Жыл бұрын
Using Filmora for editing right? (Ente pazhaya working space)
@TintuVlogger
@TintuVlogger Жыл бұрын
👍
@sanjaync
@sanjaync Жыл бұрын
Mocking at AI camera is punisable?
@JBElectroMedia
@JBElectroMedia Жыл бұрын
ക്യാമറ നല്ലത് തന്നെ. നിങ്ങൾ ക്യാമറ പരിധിയിലാണ് എന്ന സൈൻ ബോർഡുകൾ വേണം. Al ക്യാമറകൾ നിയമലംഘനങ്ങൾ മാത്രമാവില്ല പകർത്തുന്നത്. മനുഷ്യന്റെ സ്വകാര്യതയിലേയ്ക്ക കൂടിയ ണ്.
@TintuVlogger
@TintuVlogger Жыл бұрын
👍
@moideenk2680
@moideenk2680 Жыл бұрын
ഈ വീഡിയോയിൽ കേമറയിൽ പെടാതെ എങ്ങനെ രക്ഷപ്പെടാമെന്നു പറയുന്നില്ല വളരെ താമസിയാതെ മലയാളി അതു കണ്ടുപിടിക്കും.
@swfh3542
@swfh3542 Жыл бұрын
Sir,php laravel entry level salary ethra except cheyan as a fresher?????
@PREMKUMAR-jg3pm
@PREMKUMAR-jg3pm Жыл бұрын
കേരളത്തിൽ എത്ര നിലവാരം ഉള്ള റോഡ് ഉണ്ട് ...ആദ്യം വേണ്ടത് നിലവാരമുള്ള റോഡുകളാണ് കേബിൾ കുരുങ്ങിയും ഗട്ടറിൽ വീണും ഈ വർഷം മാത്രം എത്ര പേര് മരിച്ചു എന്നുകൂടി നോക്കണം .ഇത് പൊതുജനങ്ങളെ വിഡ്ഢികളാക്കുന്ന ഏർപ്പാടാണ് .
@mhdjabirs9889
@mhdjabirs9889 Жыл бұрын
Ah evida government nammala pattaikka alle
@karthiksatheesan1246
@karthiksatheesan1246 Жыл бұрын
Mirror ellathath detect chyumo ee camil?
@rashankr9277
@rashankr9277 Жыл бұрын
സീറ്റ്‌ belt photo ulla tea shirt use cheiuka
@prasanthak3086
@prasanthak3086 Жыл бұрын
Mern stack course start cheyumo Sir
@muhammedshafeeque483
@muhammedshafeeque483 Жыл бұрын
പറ്റും..പൊതു ജനങ്ങളെ പറ്റിച്ചില്ല്ലെ..... എത്ര പണമാണ് മുക്കിയത്... ഒരു ക്യാമറ ക്ക് 4 ലക്ഷം
@binuyesudas7094
@binuyesudas7094 Жыл бұрын
Blue tooth headset issue undo bikil
@TintuVlogger
@TintuVlogger Жыл бұрын
Athu detect cheyan patum ennu oru officer parayunnath ketu. AI camera vechu athu kandipidikan patum enu enik thonunilla..
@umaryakkoob7132
@umaryakkoob7132 Жыл бұрын
Appol helmet strip ittilel AI camera catch cheyyumo😢
@nishadnoushi690
@nishadnoushi690 Жыл бұрын
ക്ലിഫ് ഹൗസിൽ വെച്ചാൽ മാത്രം ഇടി മിന്നൽ പണിമുടക്കും ഇത് എല്ലാ ഒന്ന് തന്നെ. പണി മുടക്കാൻ നിയന്ത്രണം ഉള്ള ആളുകൾ സാധിക്കും
@user-gz8ni6my7g
@user-gz8ni6my7g Жыл бұрын
📸🤳 corruption artificial intelligence.
@kuruthamkettavan1535
@kuruthamkettavan1535 Жыл бұрын
Cameraye pattikan pattilaa Camera kondu pattikammm
@skullkraken_resurrected9857
@skullkraken_resurrected9857 Жыл бұрын
It's not real ai bruh. The ones who implemented the camera are just making the people afraid.
@Lakshmidasaa
@Lakshmidasaa Жыл бұрын
ക്യാമറ വാങ്ങിയതിൽ തന്നെ ജനങ്ങളെ പറ്റിച്ചു 😂😂😂
@sudhanpappu6627
@sudhanpappu6627 Жыл бұрын
എന്ത് അർത്ഥത്തിലാണ് ജനങ്ങളെ പറ്റിച്ചു എന്ന് പറയുന്നത് .നമ്മുടെ ഹൈവെകളിൽ വർഷാവർഷം മരണപ്പെടുന്നവരുടെ എണ്ണം 4500റും 5000 മെക്കെയാണ് വരുന്നത് . റോഡ് സുരക്ഷ ക്യാമറകൾക്ക് വലിയ തുക ചിലവാകും . ഉദ : 2013 ൽ ഉമ്മൻചാണ്ടി സാറിൻെറ ഭരണകാലത്തും ഇതേപോലെ 100 ക്യാമറകൾ വാങ്ങിയിരുന്നു . അന്ന് അതിനായ് ചിലവിട്ടത് 40 കോടിയാണ് . (അതായത് ഒരു ക്യാമറക്ക് 40 ലക്ഷം എന്ന് സാരം ) .
@Lakshmidasaa
@Lakshmidasaa Жыл бұрын
@@sudhanpappu6627 capsule വിഴുങ്ങി വന്നിരിക്കുക ആണ് അടിമ.... 126 കോടി ക്കു ഉള്ളതിന് 250 കോടി കൊടുത്ത കള്ളൻ..... അതെ അതു തന്നെ ആണ് പറയുന്നത് ഉമ്മൻ‌ചാണ്ടിയുടെ പോലെ അഴിമതി ആണ് ഇവരും നടത്തുന്നത്.....
@sudheermunnamanzil7400
@sudheermunnamanzil7400 10 ай бұрын
ഈ സംവിധാനം ഒരിക്കലും ശരിയായി അല്ല നടക്കുന്നത് കാരണം ഇത് നടത്തുന്നത് ഉദ്യോഗസ്ഥന്മാർ തെറ്റായ രീതിയിൽ ഈടാക്കാറുണ്ട് ഇത്തരത്തിൽ ഒരു എനിക്കും ലഭിച്ചു ഇതിന് എന്ത് ചെയ്യാൻ പറ്റും ഇതിന് എന്ത് ചെയ്യാൻ പറ്റും
@mpali7817
@mpali7817 Жыл бұрын
ജനങ്ങളെ വിജയൻ പറ്റിച്ചോല്ലേ അഴിമതി തുടർ കഥ ഈ സർക്കാർ ഷിഫ്റ്റ്‌ ബസ്‌ ഇഡ്രിക്ക് ബസ്‌ കിറ്റ് കുറ്റി
@jacobfrancis2674
@jacobfrancis2674 Жыл бұрын
Thattippu governmentinde thattippu ai camera...
@dazzlinggirl2211
@dazzlinggirl2211 Жыл бұрын
5seater കാറിൽ 6 പേർ കയറിയാൽ fine കിട്ടുമോ 🙄
@ajmalkhan1717
@ajmalkhan1717 9 ай бұрын
Illada. Paisa ingott kittum
@amithshibu6394
@amithshibu6394 Жыл бұрын
In a conjuested state with 3 cr appx ,I guess there will lot issues facing in future like detection can be misinterpreted since it's just a mimic of Human brain beyond ethics,But for achieving fines it's enough 😂
@TintuVlogger
@TintuVlogger Жыл бұрын
Driverless കാറൊക്കെ നമ്മുടെ നാട്ടിൽ ഒടുമോ എന്നു ചോദിക്കുന്ന പോലെ ഇരിക്കും. 😀 കാത്തിരുന്നു കാണണം ഇത് മുന്നോട്ട് പോകുമോ അതോ ഇടക്ക് വച്ചു നിന്നു പോകുമോ എന്നു.
@amithshibu6394
@amithshibu6394 Жыл бұрын
@@TintuVlogger bro etha company work cheyayne...and eth technology aahn..nattil aano
@skullkraken_resurrected9857
@skullkraken_resurrected9857 Жыл бұрын
Ai is not just a mimic it's can be better than human brain it can learn better and faster
@aneeshunni9147
@aneeshunni9147 Жыл бұрын
ഇത് complaint ആകും..പിന്നെ nannakkilla
@TintuVlogger
@TintuVlogger Жыл бұрын
അത് ശരിയാണ് എല്ലാം തുടങ്ങി വയ്ക്കും പക്ഷെ maintain ചെയ്യില്ല.
@AbdulRasheed-bu8lr
@AbdulRasheed-bu8lr Жыл бұрын
Pattichittundu...പലരും പലവട്ടം .. മകൻ്റെ ammayiyappanu കരാർ കൊടുത്ത് ആദ്യം pinangarayi നമ്മെ പറ്റിച്ചു.
@user-uoomb
@user-uoomb Жыл бұрын
നമ്പർ പ്ലൈറ്റ് മാറ്റിയാൽ പോരെ
@neelakantansekhar2701
@neelakantansekhar2701 Жыл бұрын
Will it be implemented? Full of scams
@blackhat8598
@blackhat8598 Жыл бұрын
Is there any possibility for hacking these cams?
@TintuVlogger
@TintuVlogger Жыл бұрын
Possibility ഉണ്ട്. ക്യാമറയിൽ offense detect ചെയ്യാൻ run ചെയ്യുന്ന application ലോ അതിൽ use ചെയ്ത libraries ലോ vulnerability ഉണ്ടെങ്കിൽ അത് exploit ചെയ്യാം. ഈ detections control room/server ലേക്ക് transfer ആകുന്നതിനിടയിൽ camera യുടെ end ലോ receiving end ലോ security loop holes ഉണ്ടെങ്കിൽ attacks ഉണ്ടാകാം. (Normally communication ഒക്കെ encrypted ആയിരിക്കും ) കണ്ട്രോൾ സെന്ററിൽ ഈ detections access ചെയ്യാൻ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന അപ്പ്ലിക്കേഷനിൽ vulnerability ഉണ്ടെങ്കിലും attack നടക്കാം. Trafic Camera hacking cases rare ആയിട്ട് മാത്രമേ report ചെയ്യപ്പെടാറുള്ളൂ (to public)
@gopakumarkr481
@gopakumarkr481 Жыл бұрын
Chettan ta place avidayaa🫠🫠
@soumyakumartt2680
@soumyakumartt2680 Жыл бұрын
അണ്ണാ ഈ ക്യാമറയിലോട്ട് ലേസർ രശ്മികൾ അടിച്ചാൽ ഇത് കേടാവും എന്നു കേട്ടു. ശരിയാണോ?
@shajivarkey950
@shajivarkey950 Жыл бұрын
A I ക്യാമറ അല്ല അതിനേക്കാൾ വലിയ സാധനം വന്നാലും മലയാളികൾ അതിനേക്കാളും വലിയ ഉടായിപ്പ് കാണിക്കും തീർച്ച.
@anzartm4875
@anzartm4875 Жыл бұрын
Polycarbonate sheet 😂
@kuriakosepm213
@kuriakosepm213 Жыл бұрын
AL Kerala....al camara.....al fine 😅😅😅😅😅😅😅😅😅
@sudheermunnamanzil7400
@sudheermunnamanzil7400 10 ай бұрын
നിങ്ങൾ പറയുന്ന രീതിയിൽ അല്ല ഇവിടെ ക്യാമറ പ്രവർത്തിക്കുന്നത് ഒരു ഉദ്യോഗസ്ഥൻ കണ്ടതിനു ശേഷം അയാളാണ് ആർക്ക് അടിക്കണം എന്ന് തീരുമാനിക്കുന്നത് വീഡിയോ ചെയ്യുമ്പോൾ എല്ലാം പഠിച്ചിട്ട് ചെയ്യും
@TintuVlogger
@TintuVlogger 10 ай бұрын
ഒരു കണ്ട്രോൾ റൂമിലേക്ക് ആണ് ചെല്ലുന്നത്. 4:17 പഠിച്ചിട്ട് തന്നെയാണ് വീഡിയോ ചെയ്തത്.
@indiancineworld8316
@indiancineworld8316 Жыл бұрын
Keralathil ullathu AI camera alla Thangu kondu ellupam patickyam😂. Ee camera polum oru pateeranu. AI enna vaak numbil ad cheidal. Etra vila paranjum paisa kamatham enula oru ithu. Ee avasthayilum nammukitu panniyuna avarude aa oru manasundelo. Adutha thavanayum Njan communist party ckyu thane vote cheiyum. Keralathinte parippu edukanam enickyu…..
@Sajianjilippa
@Sajianjilippa Жыл бұрын
വോട്ട് കൊടുക്ക് ai 🤣🤣🤣😂
@mallusciencechannel909
@mallusciencechannel909 Жыл бұрын
കുട്ടികളെ വെച്ചു കൊണ്ട് ടൂവീലറിൽ യാത്ര ചെയ്യുന്നത് തീർച്ചയായും തെറ്റ് തന്നെ ആണ്. കുട്ടികളുടെ ജീവൻ കൂടുതൽ വിലയുള്ളതാണ്. ബൈക്കിൽ ഒന്നും കുട്ടികളെ വെച്ചു യാത്ര അനുവദിക്കരുത്. പല രാജ്യങ്ങളിലും പതിനാറ് വയസ് കഴിയാതെ കാറിന്റെ ഫ്രണ്ട് സീറ്റിൽ ഇരുന്നു യാത്ര ചെയ്യാൻ കുട്ടികൾക്ക് അനുവാദം ഇല്ല. അഞ്ചു വയസിനു താഴെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റ് വാങ്ങി വണ്ടിയിലെ സീറ്റിനു മുകളിൽ ഉറപ്പിക്കണം. രണ്ടു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ആണെങ്കിൽ പ്രത്യേക സീറ്റിൽ പുറകിലേക്ക് തിരിച്ച് ഇരുത്തണം. ഇനി ഈ നിയമങ്ങൾ നടപ്പാക്കാൻ പോലീസ് മാത്രമല്ല ഉള്ളത്. പ്രസവിച്ച് പിറ്റേ ദിവസം അമ്മയേയും കുഞ്ഞിനേയും കൊണ്ടു വരാൻ ആശുപത്രിയിൽ ചെല്ലുമ്പോൾ കുഞ്ഞുങ്ങൾക്ക് ഉള്ള സീറ്റ് വാങ്ങിയത് ആശുപത്രിയിൽ കാണിക്കണം. എങ്കിലേ കുഞ്ഞിനെ വിട്ടു തരൂ.
@TintuVlogger
@TintuVlogger Жыл бұрын
പറഞ്ഞത് പൂർണ്ണമായും ശരിയാണ് കുട്ടികളുടെ സുരക്ഷ വച്ചു നോക്കുമ്പോൾ ഇപ്പോൾ ചെയ്യുന്നത് തെറ്റാണ്. മറ്റു രാജ്യങ്ങളിൽ പ്രാവർത്തികമാണെങ്കിലും നമ്മുടെ നാടിന്റെ കാര്യത്തിൽ ഇതിൽ ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട് പ്രത്യേകിച്ച് സാധാരണക്കാർക്ക് ഒരു car affordable അല്ലാത്ത കേസിൽ.
@mallusciencechannel909
@mallusciencechannel909 Жыл бұрын
@@TintuVlogger ആ വീക്ഷണത്തോട് യോജിക്കാൻ കഴിയില്ല. കാരണം എല്ലാവർക്കും കാറുകൾ എന്നത് ഒരു പരിഹാരം അല്ല. മറിച്ച് ഒരു ദുരന്തം ആണ് ഉണ്ടാക്കുക. ഇപ്പോൾ തന്നെ നമ്മുടെ റോഡിലെ വാഹനങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. കൂടുതൽ റോഡുകൾ ഈ ചെറിയ സ്ഥലത്ത് കൊണ്ട് വരുന്നതും ശരിയല്ല. അത് ഭൂമിക്കു തന്നെ ഭാരമാണ്. പൊതു യാത്രാ സംവിധാനങ്ങൾ ശക്തമാക്കുക ആണ് പ്രായോഗികമായ കാര്യം. ഈ കാര്യത്തിൽ മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയും കേരളവും മുന്നിൽ ആണ്. കൂടുതൽ മെട്രോ, റെയിൽ, അതിവേഗ റെയിൽ, സൗകര്യങ്ങൾ നിർമ്മിക്കുകയും നിലവിലുള്ള ബസ് സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ആണ് വേണ്ടത്. ആഗോളതാപനം, പരിസ്ഥിതി മലിനീകരണം തുടങ്ങിയ വിഷയങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട്.
@mallusciencechannel909
@mallusciencechannel909 Жыл бұрын
റോഡിൽ കൂടുതൽ നിയമങ്ങൾ എഐ ക്യാമറയുടെ പരിധിയിൽ കൊണ്ടുവരണം. ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ പ്രചരിപ്പിക്കണം. ഇലക്ട്രിക് ബസ്സുകൾ കെഎസ്ആർടിസി സ്വിഫ്റ്റ് കമ്പനിക്ക് തന്നെ നിർമ്മിക്കാവുന്നതാണ്. അവരുടെയും കെൽട്രോൺ മറ്റു സർക്കാർ സാങ്കേതിക സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ എഐ നിയന്ത്രിത സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾക്ക് വേണ്ടി ഉള്ള ഗവേഷണം എത്രയും പെട്ടെന്ന് ആരംഭിക്കണം. ഇത്രയും കാര്യങ്ങൾ പെട്ടെന്ന് ചെയ്യേണ്ടവ ആണെന്ന് തോന്നുന്നു.
@TintuVlogger
@TintuVlogger Жыл бұрын
ശരിയാണ് പൊതു യാത്രാ സംവിധാനങ്ങൾ പോലെയുള്ള അടിസ്ഥാന സൗകര്യങ്ങളിൽ നമ്മൾ ഇനിയും മുന്നോട്ട് പോകാനുണ്ട്. ഈ സാഹചര്യത്തിൽ സാധാരണ ആളുകൾക്ക് വേറെ മാർഗം ഇല്ലല്ലോ. ഒരു വാക്സിൻ എടുക്കാൻ കുഞ്ഞിനെയും കൊണ്ട് പൊതു ഗതാഗത മാർഗം സ്വീകരിക്കാൻ ഇന്ന് മിക്കവാറും പേരും മുതിരും എന്നു തോന്നുന്നില്ല. അതുകൊണ്ട് തന്നെയാണ് ആളുകൾ സ്വകാര്യ വാഹനങ്ങൾ ആശ്രയിക്കുന്നത്. ഒരു ബസ് സമയം പാലിക്കുന്നതും കൃത്യമായ സ്ഥലത്ത് നിർത്തുന്നതും തുടങ്ങി റോഡുകളുടെ നിലവാരം വരെ നമ്മൾ ഒരുപാട് ദൂരം മുന്നോട്ട് പോകാൻ ഉണ്ട്. ഒന്നുകിൽ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ മറ്റ് രാജ്യങ്ങളുടെ നല്ല മാത്രകകൾ അനുകരിച്ച് അതിൽ ഒരു പുരോഗതി ഉണ്ടായ ശേഷം അടുത്ത ഘട്ടത്തിൽ മറ്റ് കാര്യങ്ങൾ നടപ്പാക്കുക. Better alternative കൊടുക്കാതെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ അർത്ഥം ഇല്ലല്ലോ. ഇപ്പോൾ താങ്കൾ പറഞ്ഞ കാര്യങ്ങൾ ഒക്കെ നടപ്പിലായാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരം ആകും. സന്തോഷ് ജോർജ് കുളങ്ങര ഒക്കെ സ്ഥിരമായി വീഡിയോകളിൽ പറയാറുള്ളത് പോലെ പൊതു ഗതാഗതം ആണ് affordable ഉം safe ഉം എന്നൊക്കെ തോന്നിത്തുടങ്ങുമ്പോൾ വാഹനങ്ങളുടെ എണ്ണം പതിയെ കുറയാൻ തുടങ്ങും.
@mallusciencechannel909
@mallusciencechannel909 Жыл бұрын
@@TintuVlogger ബൈക്കിൽ കുടുബയാത്ര നടത്തുന്നത് നേരത്തെ നിലവിൽ ഉള്ള നിയമം വെച്ച് തന്നെ കുറ്റകൃത്യം ആണ്. അത് തടയാൻ ഹൈക്ലാസ് ബദൽ ആവശ്യമില്ല. പൊതു ഗതാഗത സൗകര്യങ്ങൾ തന്നെ മതി. ബൈക്ക് ഇല്ലാത്ത നിരവധി ആളുകൾ പൊതു സൗകര്യങ്ങൾ തന്നെ ആണ് ഉപയോഗിക്കുന്നത്. ബൈക്ക് ഉള്ളവർ പോലും ദീർഘദൂര യാത്രകൾക്ക് ബസ്സ്, ട്രെയിൻ തന്നെ ആണ് ഉപയോഗിക്കുന്നത്. മാത്രമല്ല ലോകം മുഴുവൻ പൊതു യാത്രാ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ആണ് ശ്രമിക്കുന്നത്. പുരോഗമനത്തിന്റെ ചിഹ്നം ആയി വിലയിരുത്തുന്നതും അതാണ്. കാറുള്ളത് ഗമയായി കരുതുന്ന കാലം ഒക്കെ കഴിഞ്ഞു പോയി. Better alternative and advanced one is public. ക്ലൗഡിന്റെ സാധ്യത എന്താണെന്ന് അറിയാമല്ലോ.
@sreejeshbabus8770
@sreejeshbabus8770 Жыл бұрын
നമുക്ക് കാളവണ്ടി യുഗത്തിലേക്കു പോകാം മൃഗമായ കാളയുടെ ബോധം പോലുമില്ലാത്ത അധികാരികൾ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താതെ കാശുണ്ടാക്കി സ്വന്തം കീശ വീർപ്പുക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഈ ക്യാമറയുടെ പിന്നിൽ ഒരുപക്ഷെ ഇത്രയും പൈസ ഉണ്ടായിരുന്നെങ്കിൽ കേരളത്തിലുള്ള ദാരിദ്ര്യം ബാധിച്ച ജനജീവിധങ്ങൾക്ക് പ്രേയോജനം പെടുത്താമായിരുന്നു അന്നന്നു 500 ഓ 1000 മൊ കൊണ്ട് കഴിഞ്ഞ് പൂക്കുന്ന കുടുമ്പങ്ങളാണ് കേരളത്തിൽ അങ്ങയുള്ളവരെ പിഷിയുകയാണ് ഈ ക്യാമറ കൊണ്ട് ഉദ്ദേശിക്കുന്നത്
@razaktk744
@razaktk744 Жыл бұрын
റോഡ് സുരക്ഷ യാണല്ലോ പ്രധാനം കൂടാതെ വാഹനം ഓടിക്കുന്ന വരുടെയും അതിലുള്ള മറ്റു യാത്രകരുടെയും എന്നാൽ മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ എങ്ങിനെ ക്യാമറ കണ്ടുപിക്കും
@TintuVlogger
@TintuVlogger Жыл бұрын
ക്യാമറയ്ക്ക് അത് കണ്ടുപിടിക്കാൻ ഒരു മാർഗ്ഗവുമില്ല. റാഷ് ഡ്രൈവിംഗ് ചെയ്താൽ അത് കണ്ടുപിടിക്കാൻ സാധിച്ചേക്കാം. ഒരു വിഷ്വൽ കണ്ട് മനുഷ്യന് എന്തൊക്കെ മനസ്സിലാക്കാൻ പറ്റുമോ അതൊക്കെ മാത്രമാണ് ഒരു എ ഐ സിസ്റ്റത്തിലും മനസ്സിലാക്കാൻ പറ്റൂ. മദ്യപിച്ച് വണ്ടിയോടിക്കുന്നത് കണ്ടുപിടിക്കാൻ breath analyzer തന്നെ വേണം.
@rgap3944
@rgap3944 Жыл бұрын
AI camera യെ പറ്റികാനാവില്ല യാത്ര തുടങിയ സ്ഥലത്തുനിന്നും അവിടെ എത്താനുള്ള ദൂരം വരെ സമയവും കണക്കാക്കി പണിതരും
@1neyt167
@1neyt167 Жыл бұрын
next step is to find the way to hack them
@shajirthajudheen7314
@shajirthajudheen7314 Жыл бұрын
എ ഐ ക്യാമറ സൂപ്പർ LDF സക്കാർ സൂപ്പർ
@akhil.m.sagar992
@akhil.m.sagar992 Жыл бұрын
സിമ്പിളല്ലേ ഒരു ഇൻഫ്രാറെഡ് LED സ്ട്രിപ്പ് മേടിച്ച് നമ്പർ പ്ലെറ്റിൽ ഒട്ടിച്ചാ പോരേ
@MrAmeer27
@MrAmeer27 Жыл бұрын
തലയിൽ നോർമൽ തൊപ്പിവച്ചാലും ai ക്യാമറക്കു കണ്ട് പിടിക്കാൻ കയില്ല ,,അതു പോലെ സീറ്റ് ബെൽറ്റ് ഇട്ട് അതിനു മുകളിൽ വല്ലതും മറഞ്ഞിരിക്കുകയാണെങ്കിൽ അതും അതിനു കണ്ടത്താനാവില്ല eg: പർദ്ദ യും മുഖമക്കനയും യിട്ട മുസ്ലീം സ്ത്രീ , blue thoot divce കണ്ടുപിടിക്കാൻ ai ക്കു കയില്ല , കയ്യിന്റെ മൂവ് മെന്റ് കണക്ക് കൊട്ടിയാണ് ai വർക്ക് ചെയ്യുന്നത് അതുകൊണ്ടു ക്യാമറയുടെ അടുത്ത് വച്ച് ചെവി ചൊറിഞ്ഞാലും ക്യാമറ അടിക്കാൻ സാധ്യതയുണ്ട് അപ്പൊ ഇതെല്ലാം capter ചെയ്ത് ഫോട്ടോസ് നോക്കി പരിശോധിച്ചതിനു ശേഷമേ fine വരൂ അപ്പൊ ഇതെല്ലാം ഫുള്ളി ഓട്ടോമേറ്റഡ് അല്ല മാന്വല്ല് ആയി ചെയ്യേണ്ടതുണ്ട്
@TintuVlogger
@TintuVlogger Жыл бұрын
നന്നായി trained ആയ നല്ലൊരു deep learning model ന് സാധാരണ തൊപ്പിയും ഹെൽമറ്റും differentiate ചെയ്യാൻ പറ്റേണ്ടതാണ്. False negetive positive cases ഒക്കെ ഈ ക്യാമറയിൽ എത്രമാത്രം ചെക്ക് ചെയ്തിട്ടുണ്ട് എന്ന് അറിയില്ല model proper അല്ലെങ്കിൽ തൊപ്പിയും ഹെൽമെറ്റ് ആണ് എന്ന് കരുതാൻ സാധ്യത ഉണ്ട്. മറ്റു detections ന്റെ കേസിലും ഇതേ സാധ്യത ഉണ്ട്. പിന്നെ ഹെല്മെറ്റിന്റെ കീഴെ ആണെങ്കിലും Bluetooth device കണ്ടുപിടിക്കാം എന്ന് ഒരു ഉദ്യോഗസ്‌ഥൻ ഒരു ചാനലിൽ പറയുന്നത് കണ്ടായിരുന്നു. അത് എങ്ങനെ ആണ് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. 😀
@MrAmeer27
@MrAmeer27 Жыл бұрын
@@TintuVlogger blutooth ഒക്കെ കണ്ടത്തുന്ന ഒരു ഇതൊക്കെ പറഞ്ഞാലല്ലേ ഒരിതുള്ളു തള്ളി വിട്ടതാ dgp. ഞാൻ ആ വാർത്ത കണ്ടപ്പോ ഞെട്ടിപോയി. ഇത്രക്ക് പുരോഗമിച്ചോ നമ്മുടെ നാട്‌ എന്ന് uae polum ഇത് കണ്ടത്തിയിട്ടില്ല ,,പക്ഷെ കണ്ടതാം അതിനു ഈ ക്യാമറ മാത്രം പോര
@sanjaynp2126
@sanjaynp2126 Жыл бұрын
Artificial intelligence padikanam 😊❤️‍🩹✌️
@TintuVlogger
@TintuVlogger Жыл бұрын
👍
@Laizin
@Laizin Жыл бұрын
It’s challenging and interesting. 1.3 year aayi padikkunnu. Oru jolikk try cheythondirikkunnu . its a love story with datas and mathematics ♥️
@ashrafchowki2308
@ashrafchowki2308 Жыл бұрын
Kerala police world number one fine and Camara government and three party kimesen two side crime take hospital and doctor murder this kind murder police zero
@vpssmithdesign6017
@vpssmithdesign6017 Жыл бұрын
കുന്ദം.തട്ടിപ് ഒരു ക്യാമറക് 3 ലക്ഷം പറയുന്നതോ 30 ലക്ഷം. അയുമതി. അല്ലെങ്കിൽ കേരളത്തിൽ ക്യാമറ വെക്കല്ലത്ത എന്താല്ലാം ചെയ്യാനുണ്ട്
@praveenkumars8205
@praveenkumars8205 Жыл бұрын
പോടാ
@TintuVlogger
@TintuVlogger Жыл бұрын
😂 അയ്യോ ഇപ്പൊ തന്നെ പോണോ. കുറച്ച് കഴിഞ്ഞു മതിയോ.?
@user-mz9jr2rw1g
@user-mz9jr2rw1g Жыл бұрын
വളരെ മോശമായതാണ് മറ്റു രാജ്യങ്ങളിൽ റോഡിനും വഴിയാത്രക്കാർക്കും എല്ലാം സൗകര്യങ്ങൾ ചെയ്തു കൊടുത്തിട്ടുണ്ട് എന്നാൽ നമ്മുടെ നാട്ടിലെ ഉദ്യോഗസ്ഥർ ഇരട്ടയങ്ങൾക്കും സാധാരണക്കാരുടെ കുടുംബം കുളം തോണ്ടുന്നതുമാണ് കാരണം നീ കേരളത്തിന്റെ അവസ്ഥ മനസ്സിലാക്കുന്നില്ല എന്ന് മനസ്സിലായി
@TintuVlogger
@TintuVlogger Жыл бұрын
നീ എന്ന് ഉദ്ദേശിച്ചത് എന്നെ ആണോ. ഞാൻ AI ക്യാമറയെ പുകഴ്‌ത്തി ചെയ്ത വീഡിയോ ഒന്നും അല്ല ഇത്. വീഡിയോ മുഴുവൻ കണ്ടാൽ അത് മനസിലാവുകയും ചെയ്യും. റോഡിലെ പ്രശ്നങ്ങളെപ്പറ്റി , ഇരു ചക്രങ്ങൾ മാത്രമുള്ളവർ കുട്ടികളുടെ കാര്യം ഇതൊക്കെ പരാമർശിച്ചിട്ടുണ്ട്. ഇതൊരു technology related ചാനൽ ആണ് ഇതിൽ ചർച്ച ചെയ്യുന്നത് ടെക്‌നോളജി യെപ്പറ്റിയും. പിന്നെ ഹെൽമറ്റും സീറ്റ്ബെൽറ്റും സ്വന്തം സുരക്ഷയെപ്പറ്റി ബോധമുള്ളവർ എന്തായാലും ഉപയോഗിക്കും. നാടിന്റെ അവസ്ഥ യൊക്കെ നന്നായി അറിയാം അതിൽ തൃപ്തി കുറവും ഉണ്ട്. 🙏
@shajipalayoor1638
@shajipalayoor1638 9 ай бұрын
Python can you make program to generate a report in python or can you give ut phone number to clear some doubts
@faizeefaa7550
@faizeefaa7550 Жыл бұрын
Sir number share cheyyumo
@radhakrishnnan4223
@radhakrishnnan4223 Жыл бұрын
ഇപ്പോൾകാണിച്ച റോഡ്ലെ കുഴിയൊക്കെ കേൺഗ്രസിന്റെ ഭരണകാലത്തുള്ളത് അത് ഇപ്പോൾ കാണിച്ചത് ശെരിയായില്ല !
@TintuVlogger
@TintuVlogger Жыл бұрын
കേരളത്തിൽ റോഡിൽ കുഴികളുണ്ട് എന്നെ ഉദ്ദേശിച്ചുള്ളൂ. അത് എല്ലാവരും ഭരിക്കുന്ന കാലത്ത് ഉണ്ടായിട്ടുമുണ്ട്. അല്ലാതെ ആരെങ്കിലും ഭരിക്കുന്ന പ്രത്യേക കാലത്തെ റോഡ് അല്ല ഉദ്ദേശിച്ചത്. ഇതൊരു ടെക്‌നോളജി ചാനൽ ആണ് അതിൽ politics കലർത്താറും ഇല്ല.
Mastering the Regulatory Landscape for AI/ML- enabled SaMD
1:05:09
How to build a good Linkedin Profile?
24:45
Brototype Malayalam
Рет қаралды 200 М.
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 13 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 37 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,5 МЛН
Its the damn truth!! Genuine UK student Public opinion about UK | Is it worth coming to UK in 2023
22:05
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 13 МЛН