'ഐഎസ്ആർഒ ചാരക്കേസ്' : ISRO Espionage Case | Vallathoru Katha Episode #96

  Рет қаралды 756,410

asianetnews

asianetnews

2 жыл бұрын

'ഐഎസ്ആർഒ ചാരക്കേസ്' : 'ISRO Espionage Case | Vallathoru Katha Episode #96
The case, which had hit the headlines in 1994, pertained to allegations of transfer of certain confidential documents on India's space programme to foreign countries by two scientists and four others, including two Maldivian women.
#VallathoruKatha #BabuRamachandran #ISROEspionageCase #NambiNarayanan #ISRO #SpyCase #ISROIndia #1994EspionageCase #RocketryMovie #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 300
@niburemanan4999
@niburemanan4999 2 жыл бұрын
അന്നും ഇന്നും മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അതേപടി വിശ്വസിക്കുന്നവർ ആണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും..
@dracostudio
@dracostudio 2 жыл бұрын
പൊളിച്ചു മുത്തെ.. 👏👏👏 സത്യത്തിൽ ഈ കേസിൽ ഒന്നാം പ്രതി ആകേണ്ടത് മാമ മാധ്യമങ്ങളാണ്. Unfortunately അതെ മാധ്യമങ്ങൾ ഇന്നും പുതിയ നമ്പി നാരായണന്മരെ സൃഷ്ടിച്ചുകൊണ്ട് ഇരിക്കുന്നു.
@Anu-tl6oq
@Anu-tl6oq 2 жыл бұрын
ഒരുപാട് വീഡിയോയിൽ ആവിശ്യപെട്ട് കമന്റ്‌ ഇട്ട വിഷയം ISRO ചാരകേസ് 🔥
@gokul.t01
@gokul.t01 2 жыл бұрын
അന്ന് മറിയം റാഷിദ ഇന്ന് സരിതയും സ്വപ്നയും മലയാള മാമ മാധ്യമങ്ങൾ അന്നും ഇന്ന് ഒരേ ലെവൽ ആണ്. 🔥🔥
@nandagopals5608
@nandagopals5608 2 жыл бұрын
അന്ന് കരുണാകരനിട്ട് പണിതപ്പോൾ A group മാമന്മാർ കരുതിയില്ല പണി സരിതയായി വരുമെന്ന്.
@sociosapiens7220
@sociosapiens7220 2 жыл бұрын
എപിജെ അബ്ദുൽ കലാമിന്റെ ഒപ്പം ലോകം അറിയപ്പെടേണ്ടിയിരുന്ന ഒരാളെ വെറും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി ബലിയാടാക്കി രാജ്യദ്രോഹിയായി ചിത്രീകരിച്ച് ലോക്കപ്പിലിട്ട് നരകിപ്പിച്ചതിന്റെ കഥ..
@shijil10
@shijil10 2 жыл бұрын
കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും താഴെയിറക്കാൻ നിരപരാധിയായ നമ്പിനാരായണനെ ബലിയാടാക്കി പിന്നിൽ നിന്ന് കളിച്ച ആന്റണിയേയും ഉമ്മൻചാണ്ടിയേയും കുറിച്ച് ഒരു വാക്ക് പോലും പറയാതെ അവതാരകൻ ശ്രദ്ധിച്ചു എന്നതാണ് ഈ എപ്പിസോഡിലെ ഏറ്റവും വലിയ വിരോധാഭാസം......
@jishap6070
@jishap6070 2 жыл бұрын
കേരള പോലീസ് അന്നും ഇന്നും വലിയ മാറ്റമില്ല.... കൂടുതൽ വഷളായി അത്രതന്നെ....
@aneespall
@aneespall 2 жыл бұрын
മനോരമയുടെ നിലവാരം അന്നും ഇന്നും ഒരുപോലെതന്നെ...
@Mr_stranger_23
@Mr_stranger_23 2 жыл бұрын
ശരിക്കും വല്ലാത്തൊരു കഥ...
@vipinsobhanam5287
@vipinsobhanam5287 2 жыл бұрын
അബ്ദുൽ കലാമിനെ പോലെ ലോകം അറിയേണ്ട ഒരു മനുഷ്യൻ. Mr. Nambi Narayanan
@sreegeethcnair4345
@sreegeethcnair4345 2 жыл бұрын
"ഓർമ്മകളുടെ ഭ്രമണപഥം" വല്ലാത്തൊരു കഥതന്നെയാണ്😥
@pradeepankv8576
@pradeepankv8576 Жыл бұрын
മംഗളം, മഞ്ചരമ, മറ്റേഭൂമി, ദേശ അപമാനി....ഈ പത്രങ്ങൾ.....അന്നും ഇന്നും...ഒരേ ധർമം.....
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
അല്ലേലും തെറ്റ് ചെയ്യാത്തവർ ആണ് ഏറ്റവും കൂടുതൽ ശിക്ഷിക്ക പെടുക എന്നിട്ട്.. ജീവിതത്തിന്റെ അവസാനം ചെയ്യാവുന്ന എല്ലാ ദ്രോഹവും ചെയ്തു.. ക്‌ളൈമാക്സ്ൽ വെറുതെ വിടും.... അപ്പോഴേക്കും മനുഷ്യ ആയുസിന്റെ മുക്കാൽ ഭാഗവും കഴിഞ്ഞു പോയിട്ടുണ്ടാകും 😇😇ആർക്ക് വേണ്ടി എന്തിൻ വേണ്ടി😇
@reshmyraj5762
@reshmyraj5762 2 жыл бұрын
ജീവിതം മുഴുവൻ രാജ്യത്തിനു സമർപ്പിച്ചിട്ട്, രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ബലിയാടായ മനുഷ്യൻ 🥺
@homesickthrissurkkaran7020
@homesickthrissurkkaran7020 2 жыл бұрын
"Dec 7muthal അവരും മാധ്യമ ധർമ്മം പാലിച്ചു തുടങ്ങുന്നുണ്ട് "👌🏼👌🏼👌🏼👌🏼👌🏼👌🏼 No other phrase can be better than this line
@வினுமோன்
@வினுமோன் 2 жыл бұрын
മാധ്യമങ്ങൾക്കും ജനങ്ങൾക്കും രാഷ്ട്രീയക്കാർക്കും ഇപ്പഴും ഒരു മാറ്റവും ഇല്ല...നമ്പിനാരായണൻ മാർ ഇപ്പോഴും ...തുടരട്ടെ....പുച്ഛം ...
@akhilpvm
@akhilpvm 2 жыл бұрын
നമ്പി നാരായണന്റെ ജീവിതം ശരിക്കും വല്ലാത്തൊരു കഥയാണ്
@sharmishaji1809
@sharmishaji1809 Жыл бұрын
"അത് വല്ലാത്തൊരു കഥയാണ് " ഇത് കേൾക്കാൻ വല്ലാത്തൊരു feel ആണ്!❤️
@jayaramc6702
@jayaramc6702 2 жыл бұрын
1995ൽ ഇറങ്ങിയ സുരേഷ്‌ഗോപി നായകനായ ജയരാജ് സംവിധാനം ചെയ്ത ഹൈവേ എന്ന സിനിമയിൽ ഈ സംഭവത്തിന്റെ റിസംബ്ലൻസ് തോന്നിപ്പിയ്ക്കുന്ന സീനുണ്ട്. അതിൽ മറിയം റഷീദ എന്ന പേരിന്‌ പകരം ബീഗം സുൽത്താന എന്നാണ് ഉപയോഗിച്ചിരിയ്ക്കുന്നത്
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 166 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 14 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 17 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 82 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 166 МЛН