AI-യുടെ വരവോടെ ഐടി ഹബ്ബുകളിൽ ജോലി ചെയ്യുന്നവരുടെ ഭാവി എന്തായിരിക്കും? Umer Abdussalam | Value plus

  Рет қаралды 84,381

24 News

24 News

9 ай бұрын

മാറ്റങ്ങളോട് നമ്മൾ പൊരുത്തപ്പെടുക എന്നല്ലാതെ ചെറുത്ത് തോൽപ്പിക്കുക അസാദ്യം. Updated അല്ലാത്തവർ Outdated ആകും.
നമ്മുക്ക് ഉൾകൊളളാൻ കഴിയാത്തതിനെയെല്ലാം നമ്മൾ ഭയക്കും. പുതിയ ടെക്നോളജി വരുമ്പോൾ യുവാകൾക്കല്ല
കുട്ടികൾക്കായിരിക്കും ജോലി ലഭിക്കുക. AI-യുടെ വരവോടെ ഐടി ഹബ്ബുകളിൽ ജോലി ചെയ്യുന്നവരുടെ ഭാവി എന്തായിരിക്കും?
EDAPTന്റെ സിഇഒയും, വ്ലോഗറും,എഴുത്തുകാരനും,സാങ്കേതികവിദ്ഗധനുമായ ഉമർ അബ്ദുസലാമുമായിട്ടുളള അഭിമുഖം വാല്യുപ്ലസിൽ
Watch Value Plus episode with‪@UmerAbdussalam‬
Apparently called the “father of Modern Malappuram”, Umer Abdussalam is the founder & CEO of the Edapt Learning App, director of Youmeare Enterprises Pvt. Ltd. (parent company of Edapt). He is also the author of the first Malayalam edition book about the fourth industrial revolution- “Admirers of Samantha”, published by DC Books.
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 260
@akshayjoseph912
@akshayjoseph912 8 ай бұрын
ദിവസേനയുള്ള പുഴുത്ത നാറുന്ന രാഷ്ട്രീയ ചർച്ചകൾ ഒഴിവാക്കി ഇതുപോലുള്ള programs സംഘടിപ്പിച്ചു കൂടെ
@ncsvcreations8671
@ncsvcreations8671 7 ай бұрын
Sathyam
@sibintb5002
@sibintb5002 4 ай бұрын
Athinu views kuravayirikkum bro, pinne media kkum athanu vendath
@shabeerali8644
@shabeerali8644 4 ай бұрын
Thanks bro 🙏
@shibilmuhammed8622
@shibilmuhammed8622 8 ай бұрын
ഞാൻ ഇദ്ദേഹത്തിൻ്റെ കടുത്ത ആരാധകൻ ഒന്നുമല്ല...പക്ഷേ ലോകത്ത് നടക്കുന്ന വലിയ മാറ്റങ്ങളെ നല്ല അവതരണത്തോടെ കൂടി പങ്ക് വെക്കുന്ന ഒരു വ്യക്തി ആണ് ഇദ്ദേഹം...ഇത്രയും updated ആയ ഇദ്ദേഹം ഒരു മലയാളി ആണ് എന്നതിൽ നമ്മൾ അഭിമാനികുകയല്ലെ വേണ്ടത്❤❤❤...
@fidelcastro2404
@fidelcastro2404 8 ай бұрын
ഡെയ് ഡെയ് മാസക്കൂലിയോ ദിവസക്കൂലിയോ
@suhailabbas1574
@suhailabbas1574 8 ай бұрын
​@@fidelcastro2404 തനിക്ക് comment ന് ആണോ കൂലി?😅
@vajidkondotty4397
@vajidkondotty4397 8 ай бұрын
​​@@fidelcastro2404സത്യം തുറന്നു പറയുന്നത് കൂലിക്ക് ആണ് എന്ന് വരുത്തി തീർക്കുക ആണോ.? അതിന് സപ്പോർട്ട് ചെയ്യുന്നതും
@muhammadhamsathamachu9774
@muhammadhamsathamachu9774 8 ай бұрын
​@@fidelcastro2404നീ ഏതാ😂
@jibinbabu5521
@jibinbabu5521 8 ай бұрын
​@@fidelcastro2404ni venel kanadey.sanki aakum alle😅
@user-Thinks
@user-Thinks 7 ай бұрын
അറിവിന്റെ നിറകുടം 🥰 ഇത് പോലുള്ളവർ തന്നെയാണ് വരും തലമുറയെ നയിക്കേണ്ടത് 👍🏻
@manuraj2997
@manuraj2997 8 ай бұрын
Namuku വേണ്ടത് ഇതുപോലത്തെ ആളുകളെ ആണ് ❤
@fadilpachoos9047
@fadilpachoos9047 8 ай бұрын
😢ആരെങ്കിലും നല്ലതു സോഷ്യൽ മീഡിയകളിലൂടെ ചെയ്യുന്നത് കാണുമ്പോൾ കുറെ എണ്ണം ഉണ്ട്, എല്ലാത്തിലും കുറ്റം കണ്ടുപിടിക്കാനായി. ഇവന്മാര് നല്ലതു ചെയ്യുകയുമില്ല മറ്റുള്ളവർ നല്ലതു ചെയ്താൽ അതിനെ പ്രോൽസാഹിപ്പികുകയുമില്ല. മൂപ്പര് കാരണം ഒരു പാട് ആൾക്കാർക്ക് പുതിയ അവസരങ്ങൾ കണ്ടെത്താൻ പറ്റിയിട്ടുണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്. ഇനിയും ഇതുപോലെയുള്ള വിഡിയോകൾ വേണം.
@salahudeenkodambi6246
@salahudeenkodambi6246 8 ай бұрын
ഇദ്ദേഹത്തിൻറെ എല്ലാ വീഡിയോയും കാണാറുണ്ട്. പുതിയ ലോകത്തെക്കുറിച്ച് മനസ്സിലാക്കാൻ ഇദ്ദേഹത്തിൻറെ വീഡിയോകൾ വളരെ ഉപകാരപ്രദമാണ് 👍👍👍
@keralainsider
@keralainsider 8 ай бұрын
I keep watching this gentleman for the last many years He speaks through action.
@sibinbhargav2134
@sibinbhargav2134 Ай бұрын
നല്ല ചിന്ത...നല്ല പ്രോഗ്രാം...
@johnmanadan
@johnmanadan 8 ай бұрын
Value plus content selection and quality is good. Keep going.
@mrgamer.1996
@mrgamer.1996 8 ай бұрын
He is a genius. And he was my teacher
@sojanmathew4693
@sojanmathew4693 8 ай бұрын
This is one of the most useful content ever the channel discussed
@abdulrahmanaa3969
@abdulrahmanaa3969 8 ай бұрын
What a well structured talk, thankyou Ummar
@arunjohn708
@arunjohn708 2 ай бұрын
Happy to see Youngsters in kerala thinking Differently
@appuaravind2885
@appuaravind2885 8 ай бұрын
Umer kidilam aan❤❤ much respect
@kazynaba4812
@kazynaba4812 8 ай бұрын
Very useful ഡിസ്കഷൻ. Youth should be vigilant on this insteadof waisting their time and energy on rubbish discussions A big salute 🙏🌹
@sujithneelakandan5189
@sujithneelakandan5189 8 ай бұрын
കുറച്ചധികം exaggerate ആയോ എന്ന് സംശയം. Upskill ചെയ്യണം എന്ന കാര്യത്തിൽ സംശയം ഒന്നും ഇല്ല. പക്ഷേ ഏതൊക്കെ മേഖലയിൽ ബാധിക്കും എന്ന് detailed ആയി നോക്കേണ്ടി വരും. പക്ഷേ നമ്മുടെ യുവ തലമുറയെ പറ്റി പറഞ്ഞത് 200 % ശരിയാണ്. ഇന്റർനെറ്റും സോഷ്യൽ മീഡിയയുമൊക്കെ ദുരുപയോഗം ആണ് ചെയ്യുന്നത് കൂടുതൽ പേരും. Ai 100 പേരുടെ ജോലി കളയുകയും 50 പേര് അതെ AI പ്രോസസ്സിന് വേണ്ടി എടുക്കപെടേണ്ടി വരികയും ചെയ്താൽ പോലും സമൂഹത്തിൽ അസന്തുലിതാവസ്ഥ വരും. ഇതിന്റെ ലാഭം കൊയ്യുന്നത് കോർപ്പറേറ്റ് കമ്പനികളും.
@suhailabbas1574
@suhailabbas1574 8 ай бұрын
Atleast കാര്യങ്ങൾ പറയുന്ന അദ്ദേഹത്തിന് ഒരു vision എങ്കിലും ഉണ്ട്‌... ഇവിടെ കിടന്ന് കുരു പൊട്ടുന്നവൻ vision poyitt വല്ല പണിയെങ്കിലും ഉണ്ടോ ആവോ 😂
@shafi_Whatzappaexpert
@shafi_Whatzappaexpert 8 ай бұрын
Exactly
@muhammadhamsathamachu9774
@muhammadhamsathamachu9774 8 ай бұрын
😂😂
@farhanaf832
@farhanaf832 7 ай бұрын
Njn corona vaccine kandupidikan help cheythirunnu skycovione vaccine kandupidichu Athine korach koduthal ariyan mallu megellante video kandu
@moviepranthan6756
@moviepranthan6756 Ай бұрын
തൊഴിൽപരമായി യാതൊരു ബന്ധവുമില്ലാത്ത വിദ്യാഭ്യാസ രീതിയാണ് നമ്മുടെ നാടിൻറെ ശാപം
@sreehari7781
@sreehari7781 8 ай бұрын
Thought provoking ❤
@mariyaseb
@mariyaseb 8 ай бұрын
Very informative. Thanks!
@SathyajithVA
@SathyajithVA 7 ай бұрын
Spot on and highly enlightening!
@ABDvahid
@ABDvahid 8 ай бұрын
Informative❤
@user-nv4pi2zz3j
@user-nv4pi2zz3j 8 ай бұрын
Awesome content, very much helpful personally
@muhammedshafeeque9568
@muhammedshafeeque9568 8 ай бұрын
Thank you. Very valuable class
@vishnukumarkr3499
@vishnukumarkr3499 5 ай бұрын
യുവാക്കളെ engage ചെയ്തു വെക്കാനുള്ള മാർഗം ആണ് സോഷ്യൽ മീഡിയ .
@vasidhikveliyathukudyil6107
@vasidhikveliyathukudyil6107 7 ай бұрын
News media ഇത്തരം Debates ആണ് നടത്തേണ്ടത് . Good 24.
@muhammedarshad1472
@muhammedarshad1472 8 ай бұрын
Good Information .. umer sir
@esmu-800-z-x
@esmu-800-z-x 8 ай бұрын
The impact of AI on jobs is complex and depends on various factors. While AI can automate certain tasks, it can also create new opportunities and enhance productivity in many industries. Some jobs may be displaced, but AI can also lead to the creation of new roles related to AI development, maintenance, and oversight. Ultimately, the extent of job displacement or creation will depend on how AI is integrated into different sectors and how society adapts to these changes through education and training.
@ram6760
@ram6760 3 ай бұрын
Informative ❤thanks for the program 👍
@ABDvahid
@ABDvahid 8 ай бұрын
Because of you I start using AI thank you Umar❤
@shafimumbai
@shafimumbai 29 күн бұрын
വളരെ നല്ല അവതരണം... ഇതിനെ നമ്മൾ ഒരു ട്രെയിൻ ആയി സങ്കൽപ്പിക്കുക. അതിൻറെ എൻജിൻ ഇന്നത്തെ ടെക്നോളജിയും, അതിനോട് ഘടിപ്പിച്ച കമ്പാർട്ട്മെൻറു കളിൽ കയറിയ ആളുകൾ ആ എൻജിൻ എത്തുന്ന ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ വേണ്ടി അതിൽ കയറിയവർ. അവരിൽ ഭൂരിഭാഗവും അവിടെ എത്തും. അല്ലാത്തവർ അവരവരുടെ വഴിക്ക് സഞ്ചരിച്ചു കൊണ്ടേയിരിക്കും.
@thomasabraham3291
@thomasabraham3291 8 ай бұрын
Good spoken and interpreted
@user-up6ei3rv9p
@user-up6ei3rv9p 5 ай бұрын
Most of people are unaware about modern technologies deeply , Thanks for your words.
@sunithanaseer6840
@sunithanaseer6840 8 ай бұрын
Brilliant talk 👍🏼
@muneervloge2147
@muneervloge2147 8 ай бұрын
Good episode 💓
@user-dk5xu7dl8j
@user-dk5xu7dl8j Ай бұрын
Very informativ vedeo👍🏻
@chefsumeerkhan
@chefsumeerkhan 4 ай бұрын
Manoharamaya avatharanam
@CalmArcade-ez1nr
@CalmArcade-ez1nr Ай бұрын
Thank you so much. Best wishes for your beautiful dream.
@akhilalex7930
@akhilalex7930 8 ай бұрын
Umer time travel cheythu bhaviyil ninnu pastilekkethiya oral anu... Pulli parayunna karyangal kelkumbol palarkkum pediyanu... But after a point of time ee paranja karyangal nadannirikkum.... Change is the only constant which will eventually happen in our life and you need to adapt that by learning the necessary skill.
@jibinbabu5521
@jibinbabu5521 8 ай бұрын
This man❤
@esmu-800-z-x
@esmu-800-z-x 8 ай бұрын
1932-ൽ പ്രസിദ്ധീകരിച്ച ആൽഡസ് ഹക്സ്ലി എഴുതിയ നോവലാണ് "ബ്രേവ് ന്യൂ വേൾഡ്". നൂതന സാങ്കേതികവിദ്യ, സാമൂഹിക സ്ഥിരത, വ്യക്തിത്വത്തെയും വികാരങ്ങളെയും അടിച്ചമർത്തൽ എന്നിവയാൽ സവിശേഷമായ ഒരു ഭാവി സമൂഹത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു ഡിസ്റ്റോപ്പിയൻ കഥയാണിത്. വളരെ നിയന്ത്രിത സമൂഹത്തിന്റെ അപകടങ്ങൾ, വ്യക്തിസ്വാതന്ത്ര്യം നഷ്ടപ്പെടൽ തുടങ്ങിയ വിഷയങ്ങൾ പുസ്തകം പര്യവേക്ഷണം ചെയ്യുന്നു.
@naturelvillege5372
@naturelvillege5372 8 ай бұрын
അടിപൊളി👍👍👍👍👍
@user-ox2vf4lt6w
@user-ox2vf4lt6w 8 ай бұрын
Very informative
@savadirumbuzhi
@savadirumbuzhi 8 ай бұрын
Your interview really inspiring. I loved hearing about your journey and your passion for artificial intelligence . You’re such a role model, and I know you’re going to continue to do great things. I’m so grateful to have you as a friend.
@savadch9169
@savadch9169 8 ай бұрын
💯
@vfxyuga6152
@vfxyuga6152 8 ай бұрын
❤️😍
@ayshahisana9342
@ayshahisana9342 8 ай бұрын
Guy with great vision for sure🔥🤙
@sherlynair2842
@sherlynair2842 5 күн бұрын
All selected discussions amazed
@aneeshaa6749
@aneeshaa6749 3 ай бұрын
evark nalla arivund...orupaad R&D cheyyunund adhkond adhehathinidhirunnu parayaam...njan edhil work cheyyunna aalaanu ... ente abhiprayathil edh technology vannaalum eg, AI e applications sherikk use cheyyanenkil basic mudhalulla traditional workflow arivu venam ennanu ente anubhavam , ennaaal nallapole AI tools useful anu..oru corperate companyil problem solving skillum updatedum nalla communication skillum , leadershipum ulla aalkar valare kuravayirikkum avare companies pettennu parannayakkilla... AI vannadhkond ee skills develop aavilla ....edhinu basic education thanne venam,.. edhokke ketit Basic education moshaanennu aarum vijaarikkarudh...nammalude educationopppam Technology koode padippikkanam .
@shahinshaz7714
@shahinshaz7714 8 ай бұрын
Expected one more episode.
@rafeeqrafeeq8479
@rafeeqrafeeq8479 4 ай бұрын
Super speech
@muhammedsinas306
@muhammedsinas306 8 ай бұрын
good information
@muhammedsadhik6677
@muhammedsadhik6677 8 ай бұрын
Well said
@shanijponnambath
@shanijponnambath 8 ай бұрын
എല്ലാവര്ക്കും ഓരോ സോമ എടുക്കട്ടെ.
@esmu-800-z-x
@esmu-800-z-x 8 ай бұрын
A. Always I. Income That's **AI** 🧠 Start thinking where others have left off 🧠
@esmu-800-z-x
@esmu-800-z-x 8 ай бұрын
"Brave New World" is a novel written by Aldous Huxley, published in 1932. It's a dystopian story set in a future society characterized by advanced technology, social stability, and the suppression of individuality and emotions. The book explores themes like the dangers of a highly controlled society and the loss of personal freedom.
@pgoklsreenivas
@pgoklsreenivas 8 ай бұрын
☮️
@najachinju9163
@najachinju9163 8 ай бұрын
Yes it is absolutely true
@Sulaimani_Diaries
@Sulaimani_Diaries 8 ай бұрын
Nice talk
@girijadinesh7568
@girijadinesh7568 8 ай бұрын
Very good infermation ithokke ellavarum ariyanam മഞ്ജരിയും , കാകളിലും , tan തീറ്റയും പഠിച്ചിട്ടൊരുകാര്യവും ഇല്ല
@arifap2659
@arifap2659 8 ай бұрын
ഇദ്ദേഹത്തെ അംഗീകരിക്കാത്തവർ ശരിക്കും ചിന്തിക്കേടാതാണ്.
@sajujoseph3230
@sajujoseph3230 5 ай бұрын
"വിശപ്പാണ് ലോകത്തിലേക്ക് ഏറ്റവും വലിയ പ്രധാന പ്രശ്നം. കൃഷിക്കാരനെ മറന്നേക്കല്ലേ ....?
@suryavasu713
@suryavasu713 Ай бұрын
Uvv
@teamomucho7638
@teamomucho7638 8 ай бұрын
That's why many commercial companies like Amazon, flipcart and internet based companies and social medias companies like Twitter, FB etc they fired many techys
@akbara5657
@akbara5657 8 ай бұрын
Nice program❤❤🤝👌👍
@fidelcastro2404
@fidelcastro2404 8 ай бұрын
Nee ummeer alle 🤣
@akbara5657
@akbara5657 8 ай бұрын
@@fidelcastro2404 🤔
@ncsvcreations8671
@ncsvcreations8671 7 ай бұрын
@@akbara5657mind akanda oru pottan anu 😂
@iampriyesh4133
@iampriyesh4133 8 ай бұрын
Correct 👍
@pjj2010ify
@pjj2010ify 8 ай бұрын
Super
@esmu-800-z-x
@esmu-800-z-x 8 ай бұрын
എല്ലാവരും മാറുകയും ഇല്ല
@suhailazar6324
@suhailazar6324 16 күн бұрын
Umer ❤
@korathmathew
@korathmathew Ай бұрын
advent of Technology is inevitable.
@abrahammcf6063
@abrahammcf6063 29 күн бұрын
ഇതു പ്രയോജനപ്പെടുത്തണം ശരിതന്നെ. ഇതിനൊരു ന്യൂനത കാണുന്നത് മനുഷ്യൻ തമ്മിലുള്ള സോഷ്യൽ interraction ഇല്ലാണ്ടാകും. മുഖത്തോട് മുഖം നോക്കി സംസാരിക്കുന്നതും നേരിട്ട് ഇടപഴകുന്നതും വീഡിയോ കോൾ വഴി കണ്ടു സംസാരിക്കുന്നതും രണ്ടും രണ്ടാണ്.
@rajeshcpvellur
@rajeshcpvellur 8 ай бұрын
ഈ മാറ്റങ്ങൾ നമ്മളെ തുടച്ചു നീക്കുമ്പോൾ മാനസിലാവും ഇത്തരം മാറ്റങ്ങൾ വേണ്ടിയിരുന്നില്ല എന്ന്.
@nidhinkumar400
@nidhinkumar400 8 ай бұрын
Pand computer vannappozhum ithey poley paranjavar und
@bigdreams978
@bigdreams978 6 ай бұрын
മാറ്റമുണ്ട് ബ്രോ. സ്വയം ചിന്തിക്കാൻ കഴിയുന്ന മെഷീൻ ആണ്. കമ്പ്യൂട്ടർ എന്നത് ഫിക്സഡ് പ്രോഗ്രാമിങ് ആണ്. അതിനു സ്വയം പ്രോഗ്രാമുകൾ ചെയ്യാൻ കഴിയില്ല. മനുഷ്യന്റെ താൽപര്യങ്ങൾക്ക് അനുസരിച്ച പ്രോഗ്രാമിംഗ് ആണ് ചെയ്യുക. Ai മനുഷ്യ ബുദ്ധി ലോജിക് എടുക്കണം എന്നില്ല.
@pallotty
@pallotty 5 ай бұрын
എല്ലാവർക്കും തൊഴിൽ ഉണ്ടെങ്കിലേ ഈ ലോകം ഇങ്ങനെ നില നിന്നു പോകുജയോള്.
@esmu-800-z-x
@esmu-800-z-x 8 ай бұрын
AI, വന്നാൽ ഏത് ജോലി ആണോ ചെയ്യുന്നത് ആ ജോലി ഏറ്റവും സൗകര്യം ആകുകയാണ് ചെയ്യുന്നത്
@YaseenKhaleel
@YaseenKhaleel 8 ай бұрын
Greatest
@Shibinbasheer007
@Shibinbasheer007 8 ай бұрын
💙🔥
@viveka2966
@viveka2966 8 ай бұрын
This guys is hugely underestimating India's potential. Job loss won't happen due to AI, it will create more opportunities instead. In Bangalore majority of IT companies have projects related to AI. It is already adopted in the industry. I think he don't have clear idea on reality.
@hafismoideen9578
@hafismoideen9578 4 ай бұрын
It wil create opertunity for ppl who can adapt. How abt the ppl who cud not do thatt? AI wil replace many jobs for sure.
@jobyjohn3262
@jobyjohn3262 8 ай бұрын
👍🏼
@farhanaf832
@farhanaf832 7 ай бұрын
27:32 appo data processing cheyamalo? Arkuvenamekilum data processing cheyam nalla computer undayal mathi
@bestbuddies123
@bestbuddies123 8 ай бұрын
Basic education ennum old ayirikkum😊athil ninnum enthum build cheyyam.athu koodi include cheyyuka.😊athramathram
@aneeshaa6749
@aneeshaa6749 3 ай бұрын
yes, Basic work flow undenkile AI tools sherikk use cheyyan pattoo...atlease ath thanna result sheriyaano ennariyaan pattoo
@vengaraashique
@vengaraashique 8 ай бұрын
Our hero From malappuram
@thomasjoseph2252
@thomasjoseph2252 8 ай бұрын
It will not act completely for the good of humanity, it depends on who controls this ( governmental organization), everything wait and see.
@actm1049
@actm1049 8 ай бұрын
human beings will exists
@moviepranthan6756
@moviepranthan6756 Ай бұрын
ഈ വിദ്യാഭ്യാസ വിധി തച്ചുടയ്ക്കാൻ ഭാവിയിൽ പൗരന്മാർക്ക് കഴിയട്ടെ
@esmu-800-z-x
@esmu-800-z-x 8 ай бұрын
**🧠 Start thinking where others have left off 🧠**
@jibinjose1385
@jibinjose1385 8 ай бұрын
3:42 ഇപ്പൊ 12th Science പഠിക്കുന്ന Le ഞാൻ 🤣 ഇപ്പോഴും ഇതൊക്കെ തന്നെ ആണെല്ലോ പഠിക്കുന്നത് എന്ന് ഓർക്കുമ്പോൾ 😂
@farhanaf832
@farhanaf832 7 ай бұрын
92% complete anu in 2003
@bigdreams978
@bigdreams978 6 ай бұрын
മെഷീനുകൾ മനുഷ്യനെ സഹായിക്കാൻ വേണ്ടിയാണ്. ഏതു സമയത്തും അത് മനുഷ്യനാൽ നിയന്ത്രിതമായ ഒന്നാകണം. അത് മനുഷ്യന് പകരം ആകരുത്. ഈ കാര്യങ്ങൾ Ai പാലിക്കുന്നു എങ്കിൽ സ്വാഗതാർഹമാണ്. ഇല്ലെങ്കിൽ മനുഷ്യൻ ഇതോടെ തീരും.😊 Watch the Ai based movie : 'Wifelike'
@user-ht7hv2vm4z
@user-ht7hv2vm4z Ай бұрын
ആ നിയത്രണം ഒക്കെ മനുഷ്യന്റെ കൈയിൽ നിന്ന് എന്നോ പോയി 😂
@akashanil0517
@akashanil0517 8 ай бұрын
💯
@afsalk1701
@afsalk1701 Ай бұрын
👍
@thalipolichannel7914
@thalipolichannel7914 8 ай бұрын
💯👍
@akashanil0517
@akashanil0517 8 ай бұрын
30:04 💯💯💯💯💯💯
@hisbu1993
@hisbu1993 8 ай бұрын
Iyalude video njn kandittundu...iyalu ellavareyum panic akkunna..reathiyilanu samsarikaru.. mattam varunundu...we will also part of it whether it knowingly or unknowingly.....Eg : we thought online class is not possible in kerala...but we successfully excuted it... similarly our lifestyle also will adapt for AI world
@thomasbenny5070
@thomasbenny5070 4 ай бұрын
Born for protest... We have to change our mind....
@bijubiju4297
@bijubiju4297 8 ай бұрын
❤❤
@k8sadmin
@k8sadmin 8 ай бұрын
AI യുടെ കിണ്ടി. AI വരുന്നത് കൊണ്ട് ജോലി നഷ്ടമാകും അത് IT ഫീൽഡ് അറിയാത്തത് കൊണ്ട. AI ഒരുപാടു അവസരങ്ങൾ ആണ് ശെരിക്കും കൊണ്ട് വരുന്നത്. IT മറ്റു മേഖല പോലേ അല്ല. Update ആകാൻ താല്പര്യം ഉള്ളവർക്ക് മാത്രേ പിടിച്ച് നിൽക്കാൻ പറ്റൂ. അല്ലെങ്കിൽ AI വരുന്നതിന് മുമ്പുതന്നെ പലരുടെയും ജോലി update ഫീൽഡ് update അല്ലാത്ത കാരണം പോയിട്ടുണ്ട്.
@leninkk4895
@leninkk4895 8 ай бұрын
അസാധ്യം എന്നാണ് എഴുതുക. അസാദ്യം അല്ല.. ഒരു പ്രധാന വാർത്ത ചാനലായ 24 ഇങ്ങനെ അക്ഷരത്തെറ്റ് വരുത്തരുത്.. കൂടുതൽ ശ്രദ്ധിക്കുമല്ലോ
@Asdpdkl
@Asdpdkl 8 ай бұрын
അല്ല സുഹൃത്തേ ; പ്രയോഗം ശരിയായിട്ടുള്ളത് അസാദ്ധ്യം എന്നാണ്.
@jabirvilayil7097
@jabirvilayil7097 3 ай бұрын
ഇത് കണ്ടപ്പോൾ റോൾസ്റോയിസ് കാർ വാങ്ങിയ കഥ ഓർമ വന്നു.
@vlogithan8784
@vlogithan8784 8 ай бұрын
IT hubs ഇൽ software developers / bpo ആണോ ജോലി പോവുന്നത്? Pls reply.
@yadhukrishnam2216
@yadhukrishnam2216 8 ай бұрын
tangal evadeyum😅
@vlogithan8784
@vlogithan8784 8 ай бұрын
@@yadhukrishnam2216?
@k8sadmin
@k8sadmin 8 ай бұрын
Software developers ജോലി ഒന്നും പോകില്ല. സോഫ്റ്റ്‌വെയർ ഡെവലപ്പ്മൻ്റ് ഒരു AI യുടെ സഹായത്തോടെ വൃത്തി ആയിട്ട് ചയാൻ പറ്റും. BPO ജോലി എങ്ങനെ പോകും എന്ന് അറിയില്ല.
@vlogithan8784
@vlogithan8784 8 ай бұрын
@@k8sadmin Bro IT yilano working?
@k8sadmin
@k8sadmin 8 ай бұрын
@@vlogithan8784 athe
@kumarb8275
@kumarb8275 16 күн бұрын
പ്രിയ സുഹൃത്തേ ഏത് Al വന്നാലും ഒരു കമ്പനിയുടെ പ്രോഡക്ടോ സർവ്വീസോ അഫോർഡ് ചെയ്യാവുന്ന ഒരു ജനതയുണ്ടെങ്കിലേ കമ്പനിക്ക് സാമ്പത്തിക ലാഭമുണ്ടാകു. എല്ലാ ജോബുകളും Al റീപ്ലേസ് ചെയ്തിട്ട് ഇലോൺ മസ്കും ജെഫ് ബെസോസുമൊക്കെ മാത്രം പണക്കാരായിരിക്കാൻ പറ്റില്ല.
@Sonucvt
@Sonucvt 8 ай бұрын
ആർട്ടിഫിഷ്യൽ ഇൻ്റലിജെൻസ് പോലുള്ള ഇത്രയും വൈവിധ്യമുള്ള ഒരു ടോപ്പിക്ക് ചർച്ചകൾക്കെടുമ്പോൾ അതിനകത്ത് ഏതെങ്കിലും തരത്തിൽ പ്രാവീണ്യമുള്ള ആരെങ്കിലും പങ്കെടുപ്പിക്കാൻ ശ്രമിക്കുന്നതാവും പ്രോഗ്രാമിന്റെ ക്വാളിറ്റി നിലനിർത്താൻ നല്ലത്, ഇതിനകത്ത് ഇങ്ങേര് പറയുന്നത് ഭൂരിഭാഗവും സോഷ്യൽ മീഡിയകളിൽ അടിച്ച് വിടുന്ന മീമുകളുടെ നിലവാരം മാത്രമേ ഉള്ളൂ
@user-tu8uh7jy5y
@user-tu8uh7jy5y 8 ай бұрын
മൂപ്പേര് പറയുന്നതിൽ കാര്യം ഉണ്ടോ എന്ന് മാത്രം നോക്കിയാൽ പോരെ. ഈ നാട്ടിൽ പല സാധനവും വിറ്റ് പോകുന്നത് പേടി കൊണ്ടാണ് ശരിക്കും പേടിക്കണ്ട സാഹചര്യം ഇപ്പോൾ ഉണ്ട്. ഓരോ ദിവസവും ഉണ്ടാവുന്ന പുതിയ കണ്ടുപിടുത്തങ്ങൾ നമ്മുടെ ജീവിതം അനായാസം ആകുമ്പോൾ 100 ജോലികൾ ആണ് പോകുന്നത്. ആ സാഹചര്യം മനസിലാകാതെ ഓരോ റോക്കറ്റുകൾ വന്നു കമന്റ്‌ ഇടും. 😂ഇങ്ങള് ഇങ്ങനെ എന്തേലും ഒക്കെ പറ. ഇത് ഒന്നും അറിയാത്ത ഒരുപാട് പേർക്ക് ഇങ്ങള് കണ്ണ് തുറപ്പിക്കുന്നുണ്ട് അത് മതി.
@fidelcastro2404
@fidelcastro2404 8 ай бұрын
ഡെയ് ഡെയ് നില്ല് നില്ല് nee ഉമർ alle 🤣
@fidelcastro2404
@fidelcastro2404 8 ай бұрын
Ith ഇന്ന് ഉണ്ടാക്കിയ അക്കൗണ്ട് ആണല്ലോ ummare 🤣
@user-tu8uh7jy5y
@user-tu8uh7jy5y 8 ай бұрын
നീ കണ്ടു പിടിച്ചല്ലോ
@aneeinaec
@aneeinaec 8 ай бұрын
കത്തി താഴെ ഇടെടാ... അച്ഛൻ ആടാ പറയുന്നെ... കത്തി താഴെ ഇടെഡാ....😅😅😅😅 ഇങ്ങേർക് ഈ പറയുന്ന വിഷയങ്ങളിൽ ഒന്നും പറയതക്ക experience ഒന്നും ഇല്ല... search ചെയ്തു കിട്ടുന്ന വിവരങ്ങൾ വച്ച് ഇങ്ങനെ പറഞ്ഞു പോകുന്നു... അത് വച്ച് കോഴ്സ് വിറ്റു ജീവിക്കുന്നു...
@fidelcastro2404
@fidelcastro2404 8 ай бұрын
@@aneeinaec yes പല വീഡിയോസിലും പലതും പറയുന്നു. Chila വീഡിയോസിൽ പറയ്യും എല്ലാ ജോലിയും pokum എന്ന്. ചിലതിൽ പറയും nalla അവസരങ്ങൾ varum എന്ന് ഒരു തരാം ഭയപ്പെടുത്തലിലൂടെ anu പറയുക. എല്ലാ ജോലിയും പോകുകയാണെങ്കിൽ ആരും പടിക്കില്ല. പിന്നെ കമ്പനി കളുടെ പ്രോഡക്റ്റ് വാങ്ങാൻ ആളില്ലാതെ കമ്പനികളും പൂട്ടും ലോകം stuck ആകും 😂😂ഇവൻ പറയുന്നത് കടന്ന് ചിന്തിച്ചാൽ ഇങ്ങനെ ആകും
@user-wx5wo4fd9d
@user-wx5wo4fd9d 8 ай бұрын
1990 il print cheytha text book il 2008 lum ongoing aanu human genome project ennu engine thangalude teacher padippichu. Enthu thengayanu ee changathi parayunnath.koode oru retired teacheeum😏😏😏😏
@moviepranthan6756
@moviepranthan6756 Ай бұрын
ടീച്ചർ മാർക്കറ്റ് ഒരു കൊട്ട് കൊടുക്കുന്നുണ്ടല്ലോ
@sufiyankp050
@sufiyankp050 8 ай бұрын
നമ്മുടെ പ്രൈമറി തലത്തിൽ വിദ്യാഭ്യാസ സമ്പ്രദായം വളരെ മോശമാണ് വളരെ കാലഹരണപ്പെട്ടതാണ്
@subramanian.p.pnianpp9767
@subramanian.p.pnianpp9767 8 ай бұрын
വളരെ ശരിയാണ് ,,,
@jisha_chandran
@jisha_chandran 8 ай бұрын
100%
@farhanaf832
@farhanaf832 7 ай бұрын
Njn corona vaccine kandupidikan help cheythirunnu Interview:- mallu megellan enna channelil und
@menswear5365
@menswear5365 8 ай бұрын
Le...Education minister of Kerala🙄🙄🙄💤💤💤
@xaharhassan
@xaharhassan 8 ай бұрын
ഞാൻ 2002 - 2005 കാലഘട്ടത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽBSc കമ്പ്യൂട്ടർ സയൻസ് ചെയ്ത ആളാണ്. അക്കാലത്ത് സിലബസിൽ ജാവയും TCP/IP യും Linux ഉം ഒക്കെ പഠിപ്പിച്ചിരുന്നു. ഇന്നും അതൊക്കെ തന്നെയാണുള്ളത്. ഇന്ന് ഒരുപാട് ടെക്നോളജി വരാൻ കാരണം ഡാറ്റ യുടെ അവൈലബിലിറ്റി കാരണം ആണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് സ്കോപ്പ് ഫോർ improvement തീർച്ചയായും ഉണ്ട്, എന്ന് വെച്ച് disruption ചെയ്യണം എന്നൊക്കെ പറയുന്നത് വൻ അബദ്ധം ആണ്.
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,4 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 20 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,4 МЛН