No video

air cooler ac air condition നിങ്ങളുടെ വീടുകളിൽ ഉണ്ടാക്കാം. ഈ ചൂടിലും നിങ്ങൾ തണുത്ത് വിറക്കും..

  Рет қаралды 1,390,123

super tech kerala by.

super tech kerala by.

Күн бұрын

air cooler, AC, air condition. You can make an air conditioner in the most cost-effective way. A bucket, a six-inch size cooling fan and a 3-inch size PVC pipe are required Don't forget to subscribe and support this channel.
song use ncs thanks.

Пікірлер: 1 100
@bennysebastian5316
@bennysebastian5316 Жыл бұрын
ബ്രോ നമ്മുടെ, സാധാരണക്കാരന്റെ ബുദ്ധിമുട്ട് മാറ്റാൻ സഹായിക്കുന്ന വിദ്യകൾ ശ്രമിക്കുന്ന താങ്കൾക്ക് എല്ലാവിധ ആശംസകളും ❤️
@sajithkolleri
@sajithkolleri Жыл бұрын
Thanks 👍👍👍
@Ahammadsufiyan
@Ahammadsufiyan Жыл бұрын
​@@sajithkolleri ഒരെണ്ണം നിർമിച്ചു തരാൻ പറ്റുമോ?
@Memu193
@Memu193 5 ай бұрын
​@@Ahammadsufiyanഎനിക്കും 😢😢
@CnPurushothaman-uk7ih
@CnPurushothaman-uk7ih 5 ай бұрын
​@@sajithkolleri😢
@ranjithflock8283
@ranjithflock8283 5 ай бұрын
സർ ഞാൻ ഇതുപോലെ ചെയ്‌തു നോക്കി കുഴപ്പില്ല സൂപ്പർ 👍👍🙏🏽🙏🏽
@mohamedalimvmv1898
@mohamedalimvmv1898 Жыл бұрын
ആർക്കും എളുപ്പത്തിൽ വളരെ അത്യാവശ്യമായ ഒരു കാര്യം മറച്ചുവെക്കാതെ ഉണ്ടാക്കാൻ പഠിപ്പിച്ച തങ്കളുടെ മനസ്സ് സ്വകാശം പോലെ വിശാലമാവട്ടെ താങ്കൾക്ക ഐശ്വര്യം വർദ്ധിക്കട്ടെ
@sajithkolleri
@sajithkolleri Жыл бұрын
Thanks
@freefiretamil2849
@freefiretamil2849 5 ай бұрын
Bro can you please send fan buying link ​@sajithkolleri
@SudheerRajendraN
@SudheerRajendraN 5 ай бұрын
പണ്ട് ഞാൻ തെർമോക്കോൾ പെട്ടിയിൽ ഈ പരിപാടി ചെയ്ത് വിജയിച്ചിട്ടുണ്ട്. ബക്കറ്റ് ൽ ചെയ്യുന്നതാണ് കുറച്ചൂടെ നല്ലത് എന്ന് ഈ വീഡിയോ കണ്ടപ്പോ തോന്നുന്നു. Good 👍👍👍
@anilpkd8186
@anilpkd8186 4 ай бұрын
Onnu poda changayi ivide 8000rs koduthu vaangiya coolerile thanuppu mathiyakunnilla ennittanu avante bucket ac...
@mohandaspb4345
@mohandaspb4345 4 ай бұрын
നാട്ടിലെ ചൂട് അസഹനീയം എന്ന് മനസ്സിലായി. 11 മാസം മുൻപ് post ചെയ്ത വീഡിയോ കഴിഞ്ഞ രണ്ടാഴ്ചയായി ധാരാളം പേര് കണ്ടു. എല്ലാവർക്കും ac വാങ്ങി വെക്കാൻ പ്രാപ്തി ഉണ്ടാവില്ലല്ലോ. Super idea.
@pianistsarath1115
@pianistsarath1115 4 ай бұрын
AC vekkunnathalla preshnam, current bill aloyikumpozha aarum vanghathe😂
@rameshvalillathramesh8546
@rameshvalillathramesh8546 3 ай бұрын
Sathsee 😮😮😮😢
@midhul2925
@midhul2925 Жыл бұрын
പക്കാ മലയാളികളാണല്ലോ കമന്റ്‌ബോക്സ്‌ ഫുൾ അവനവനോ ഒന്നും ചെയ്യുന്നില്ല ചെയ്യുന്നവനെ നിരുത്സാഹപെടുത്തുന്നു 👏👏👏
@nazarpunnapra3656
@nazarpunnapra3656 Жыл бұрын
അതാണ് മലയാളിയുടെ കുഴപ്പം....
@Braveindian336
@Braveindian336 6 ай бұрын
വളരെ നല്ല ഐഡിയ.❤👍
@alexkr4028
@alexkr4028 5 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤ കാഞ്ഞ ബുദ്ധി❤❤❤❤ പുതിയ ഐഡ്യാസുമായി വീണ്ടും വരൂ!❤
@anoopmv-rh9nw
@anoopmv-rh9nw 5 ай бұрын
​@@alexkr4028Aaaqq
@KL38mallu
@KL38mallu 4 ай бұрын
ചയ്തു നോക്കി മണ്ടൻ
@user-wd7eq3cm3e
@user-wd7eq3cm3e 5 ай бұрын
വളരെ നല്ല ഒരു വീഡിയോ.. ഉപകാരമുള്ള വീഡിയോ. നല്ല അവതരണം
@Aneeshr717
@Aneeshr717 5 ай бұрын
ഇത് ജെനുവിന് ആണ് .. വിശ്വസിക്കാം .. ബാക്കി എല്ലാം ഫാൻ ഉണ്ടാക്കി വീഡിയോ ഇടുവാണ് .. Nice ജോബ് ബ്രോ .. ഇത് AC ക്കു തുല്യം ആണ് ..
@salahudheenpt8640
@salahudheenpt8640 Жыл бұрын
Instead of plastic bucket use cool box like thermo cool type box also cheap so ice will not melt quickly
@josephmanuel7047
@josephmanuel7047 Жыл бұрын
ഒരു സംശയവും ബാക്കിവരാത്തവിധം ഇത്രഭംഗിയായി പറഞ്ഞുകൊടുക്കാൻ കഴിവുള്ളവർ ചുരുക്കം.പ്രത്യേകം അഭിനന്ദനങ്ങൾ....ഇത്രയും ഈസീയായി air-cooler ഉണ്ടാക്കാനുള്ള മാർഗ്ഗം കണ്ടുപിടിച്ചതിന് congratulations....താങ്കളുടെ പേരു പറഞ്ഞില്ല...?
@sajithkolleri
@sajithkolleri Жыл бұрын
Thanks... Sajith
@om.nama.sivaya
@om.nama.sivaya 6 ай бұрын
സാഗർ ഏലിയാസ് ജാക്കി 🎵ടൂ.. ടൂ....ടു ടുടു.. ടുടു.. ടു 🎵
@Memu193
@Memu193 5 ай бұрын
​@@om.nama.sivaya😂😂😂
@kcrahman
@kcrahman 4 ай бұрын
ethra samayam kittum ennu paranjilla
@Emmanuel283
@Emmanuel283 Жыл бұрын
Thank you so much for your video. Me and my family stay in Rajasthan where temperature rises to even 48°C. I have made this cooler at home. It's working very effectively. Pushing out cool wind more powerfully even than a 10000 rupees cooler. Overall expense to make this was Rs 550/- ❤❤❤ Thank you brother🙏🙏🙏
@tlananthu
@tlananthu 4 ай бұрын
How long does the cooling work. I mean how fast does the ice melt?
@manojjohnvarghese6602
@manojjohnvarghese6602 4 ай бұрын
Malayali ആണോ
@Taju201
@Taju201 4 ай бұрын
Isn't Rajasthan a very dry place, and have very low humidity. Then why don't you use a dessert cooler. It is very cheap and efficient compared to air conditioning or using ice
@Wingedmechanic
@Wingedmechanic 4 ай бұрын
സംഗതി കൊള്ളാം. കൂടാതെ ബക്കറ്റിൻ്റെ അടിയിലൊരു ചെറിയ ടാപ് ഫിറ്റ് ചെയ്താൽ അത്യാവശ്യം കുടിക്കാനോക്കെ നല്ല വെള്ളവും കിട്ടും. പിന്നെ വെള്ളം ഐസ് ആക്കാം പ്ലാസ്റ്റിക് കുപ്പിക്ക് പകരം സ്റ്റീലിൻ്റെ കുപ്പികൾ/അല്ലെങ്കിൽ ലോഹത്തിൻ്റെ ടിന്നുകൾ ഉപയോഗിച്ചാൽ പെട്ടന്ന് തണുപ്പ് കിട്ടും.
@ajitkanjirackal9144
@ajitkanjirackal9144 6 ай бұрын
ബ്രോ നമ്മുടെ, സാധാരണക്കാരന്റെ ബുദ്ധിമുട്ട് മാറ്റാൻ സഹായിക്കുന്ന വിദ്യകൾ ശ്രമിക്കുന്ന താങ്കൾക്ക് എല്ലാവിധ ആശംസകളും nerunnu.
@sajithkolleri
@sajithkolleri 6 ай бұрын
Thanks. ☺️
@sumeshvdsumeshvd2159
@sumeshvdsumeshvd2159 Жыл бұрын
ഒരു തെർമോകോൾ പെട്ടിയിൽ ഫിറ്റ് ചെയ്താൽ കട്ട് ചെയ്യാനും എളുപ്പമാകുകയും ഐസ് പെട്ടെന്ന് വെള്ളമാകുകയും ചെയ്യില്ല പിന്നെ ഗ്യാപ്പും വരില്ല
@sharafu852
@sharafu852 Жыл бұрын
Plywood aayalum matheello
@sajithkolleri
@sajithkolleri Жыл бұрын
നനവ് വരും പ്ലൈവുഡ് കേടാകും... 150,200 ബക്കറ്റ് കിട്ടുമല്ലോ
@arjunkumar7881
@arjunkumar7881 Жыл бұрын
You can use ice packs
@minilmohan7679
@minilmohan7679 Жыл бұрын
Continuous airflow ice പെട്ടെന്ന് ഉരുക്കാൻ കാരണമാകും. തെർമോക്കോൾ പെട്ടിയോ ഫ്രിഡ്ജ് ബോഡിയോ ഉപകരിക്കില്ല. ഫ്രിഡ്ജ് തുറന്നിട്ടാൽ കൂൾ ആകില്ല എന്ന് മാത്രം ചിന്തിച്ചാൽ മതി
@sharafu852
@sharafu852 Жыл бұрын
@@sajithkolleri Alla ee mukalil vakkunna moodikk pakaram plywood akallo enna udhesichath..
@visualvoyager8495
@visualvoyager8495 6 ай бұрын
ബക്കറ്റും ഫാനും എല്ലാം മേടിച്ചു.. ഇനി ഫ്രിഡ്ജും കൂടി മേടിച്ചാൽ സെറ്റ് 💪
@user-yb2xi2td1y
@user-yb2xi2td1y 5 ай бұрын
ഡേയ് 🤣 അത്‌ കഴിഞ്ഞിട്ടാണോ ഇനി kseb യിൽ പോയ്‌ കരണ്ടിന് അപേക്ഷിക്കുന്നത് 😁
@sunilkumarpalliyalil6269
@sunilkumarpalliyalil6269 5 ай бұрын
😄​@@user-yb2xi2td1y
@shemulebeats3470
@shemulebeats3470 5 ай бұрын
😂😂😂
@nomiko5387
@nomiko5387 5 ай бұрын
ഫ്രിഡ്ജ് വാങ്ങിക്കഴിഞ്ഞാൽ, നി അമ്മയോട് പറയൂ,നിന്നെ പ്രസവിക്കാൻ.
@Asianmusicpvt
@Asianmusicpvt 5 ай бұрын
ആ ബക്കറ്റ് എവിടെ കിട്ടും
@sunil97046
@sunil97046 Жыл бұрын
Da സൂപ്പർ കേട്ടോ ഞാൻ ആദ്യം ആയി മുഴുവൻ സബ്സ്ക്രൈബ് ചെയ്തിട്ട് കമന്റ്‌ ഇടുന്ന വീഡിയോ കേട്ടോ .. God ബ്ലെസ് you 👍
@sajithkolleri
@sajithkolleri Жыл бұрын
Thanks
@HevinKWelvin
@HevinKWelvin 5 ай бұрын
​@@sajithkolleriഒരെണം ഉണ്ടാക്കി തെരുമോ... ചിലവാകുന്ന പൈസ പ്ലസ് ഡെലിവറി ചാർജും തരാം.... പ്ലസ് നിങ്ങളുടെ വർക്കിംഗ്‌ ചാർജും കൂടി കൂട്ടി പറഞ്ഞോളൂ... പ്ലീസ്....
@Twenty20india
@Twenty20india 4 ай бұрын
Ok ​@@HevinKWelvin
@akhilthadathil811
@akhilthadathil811 Жыл бұрын
If this experiment conducted with a Thermocol box (instead of bucket). The efficiency will be better..
@rajeshv.k7556
@rajeshv.k7556 Жыл бұрын
Yes bro👍
@QRiderMAK-dk3oq
@QRiderMAK-dk3oq Жыл бұрын
me also think the same
@peslovers9264
@peslovers9264 4 ай бұрын
But it is difficult to make holes
@reaspondto
@reaspondto 3 ай бұрын
Exactly, plastic bucket is not advisable to keep more hours
@keypeekeykavaladan8178
@keypeekeykavaladan8178 Жыл бұрын
ആദ്യമായാണ് താങ്കളുടെ ഒരു വീഡിയോ കാണുന്നത്, ഫുൾ സപ്പോർട്ട്,,,
@sajithkolleri
@sajithkolleri Жыл бұрын
താങ്ക്സ്
@unnikrishnanmenon4178
@unnikrishnanmenon4178 4 ай бұрын
In case we use small dia bottles surface area will be more. ....and also wrap all bottles with a wet cloth....good thank you...We have done it while in service .. 70s....(Iam 80now)
@sudhiarackal
@sudhiarackal 5 ай бұрын
ഞാൻ ഈ രീതിയിൽ നിന്നും അല്പം മാറ്റം വരുത്തി ഇന്ന് ഉണ്ടാക്കി. ബക്കറ്റിന്റെ അടപ്പിന് പകരം plywood കൊണ്ട് അടപ്പ് ഉണ്ടാക്കി. കൈയിൽ ഒരു 6" exhaust ഫാൻ ഉണ്ടായിരുന്നു. രണ്ട് ഇഞ്ചിന്റെ പൈപ്പ് കൊണ്ട് രണ്ട് hole ഉണ്ടാക്കി..10 കുപ്പി ഉപയോഗിച്ചു. ഇത് രാത്രി മുഴുവൻ കിട്ടുമോന്ന് നോക്കിയിട്ട് തെർമോകോൾ കൊണ്ട് ബക്കറ്റ് ഉള്ളിൽ ഇരിക്കുന്ന രീതിയിൽ ഒരു ബോക്സ് ഉണ്ടാക്കി അതിൽ ബക്കറ്റ് വെക്കാമെന്ന് കരുതുന്നു. എന്തായാലും സംഭവം വർക്കിംഗ്‌ ആണ്. ധൈര്യമായി ഉണ്ടാക്കിക്കോളൂ.
@thestranger143
@thestranger143 5 ай бұрын
എത്ര മണിക്കൂര്‍ കൂളിങ് കിട്ടും bro??
@sangeethpmohan9223
@sangeethpmohan9223 4 ай бұрын
Fan continues aayi oru 6hr work cheytha prasnam enthengilum undo?
@sharafudheenpp748
@sharafudheenpp748 3 ай бұрын
ഞാൻ ഉണ്ടാക്കി പക്ഷെ കൂളിംഗ് കിട്ടുന്നില്ല
@Babu.955
@Babu.955 Жыл бұрын
Fan ൽ ഒരു speed controller ഫിറ്റ് ചെയ്താൽ തണുപ്പിനെ നിയന്ത്രിക്കുകയും ഐസ് ബോട്ടിൽ പെട്ടെന്ന് വെള്ളമാവാതെ ഇരിക്കുകയും ചെയ്യും
@rajeshv.k7556
@rajeshv.k7556 Жыл бұрын
Ella bro enganne vannalum ice eee tempuraturill melt aavumm
@mohammedabdul3577
@mohammedabdul3577 4 ай бұрын
അപ്പൊ AC വാങ്ങിക്കേണ്ടി വരും അല്ലെ മൊയ്‌ലാളി 🤔
@rck1809
@rck1809 Жыл бұрын
ബക്കറ്റ് എന്തെങ്കിലും തെർമോക്കോൾ ഹീറ്റ് റെസിസ്റ് ഫോം വെച്ച് പൊതിഞ്ഞാൽ കുപ്പിയിലെ ഐസ് പെട്ടന്ന് വെള്ളം ആവാതെ കൂടുതൽ നേരം ഐസ് ആയി ഇരുന്നോളും
@madeenayilemanavaalan748
@madeenayilemanavaalan748 5 ай бұрын
അടിപൊളി ബ്രോ ദൈവം ഇനിയും ഇത് പോലുളള കാര്യങ്ങൾ ചെയ്യുവാൻ നിങ്ങൾക്ക് തുണയാകട്ടെയെന്ന്ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കുന്നു❤❤❤🌹🌹🌹🌹
@lalnath8836
@lalnath8836 5 ай бұрын
Ningalanu bro pavangalude newton pollichu.....❤
@elakkatbalasubramanian2883
@elakkatbalasubramanian2883 4 ай бұрын
നല്ല കാര്യം. നന്ദി. എന്തായാലും ഒന്ന് പറഞ്ഞോട്ടെ. വീഡിയോയിൽ Gas അടുപ്പിനടുത്ത് ഒരു മൊബൈൽ ഫോൺ കണ്ടു. അതുപാടില്ല. പിന്നെ, Freezer ൽ കുപ്പി കൾ ( എന്തായാലും) Freezer body ക്ക് ക്ഷതമേൽക്കുന്ന രീതിയിൽ അടിച്ചു കയറ്റരുത്. രണ്ടും അപകടമാണ്. എല്ലാവരും കാണുന്ന വീഡിയോ ആയതു കൊണ്ട് പറഞ്ഞതാ. കുറ്റം എടുത്ത് പറഞ്ഞതല്ല. ബാക്കി Demo ഉഷാർ. തുടരു. അഭിനന്ദനങ്ങൾ.
@007arunc
@007arunc 3 ай бұрын
Gas അടുപ്പിന് അടുത്ത് മൊബൈൽ വച്ചാൽ എന്താണ് പ്രോബ്ലം???
@jithsree3
@jithsree3 3 ай бұрын
Mobile വർക്ക് ചെയ്യുന്നത് റേഡിയോ ഫ്രീക്വൻസി യിൽ ആണ്. ഒരു dangerum ഇല്ല.. വെറുതെ ആളുകളെ പേടിപ്പിക്കരുത്
@sajkurup711
@sajkurup711 4 ай бұрын
വളരെ നല്ല ഒരു innovative ഐഡിയ. Well done. മാത്രമല്ല നല്ല presentation ആയിരുന്നു. കൂടുതൽ ideas യുമായി താങ്കൾ മുന്നോട്ട് വരൂ. Appretiate your effort.
@tittothomas7383
@tittothomas7383 Жыл бұрын
Grate work brother.. ഇനിം ഇതുപോലുള്ള വിഡിയോ കൾ ചെയ്യുക.... 😍
@sajithkolleri
@sajithkolleri Жыл бұрын
Thanks bro
@satheeshr1102
@satheeshr1102 3 ай бұрын
very good consept ...............great
@shan7126
@shan7126 Жыл бұрын
Oru 14 bottle indel kooduthal neram kittum 7ennam ithilum 7 ennam freezerilum vekkaam Maari Mari vekam
@SureshKumar-gc8rl
@SureshKumar-gc8rl Жыл бұрын
The efforts should be appreciated. Even if the temperature of the room is not greatly reduced, the persons lying on the bed near this gadget will get cool air for a few hours. Great !!!
@sajithkolleri
@sajithkolleri Жыл бұрын
👍👍👍
@aboobackersiddiquehassan619
@aboobackersiddiquehassan619 Жыл бұрын
😂
@sanjanaunnikrishnan4604
@sanjanaunnikrishnan4604 Жыл бұрын
😂
@mohanankpmohanankp4097
@mohanankpmohanankp4097 Жыл бұрын
തീരാറായി
@powerfullrespect500
@powerfullrespect500 Жыл бұрын
bro njan undakki Nikki poli Saanam njan veruthe parayunnathalla poli saaanam bro very thanks bro pinne ravile Vare aa thanuppu nilanilkkunnundu very thanks bro❤😢😊
@unnikrishnannamboothiri2256
@unnikrishnannamboothiri2256 Жыл бұрын
Excellent Fantastic invention. Salute 🙏
@sajujm88
@sajujm88 4 ай бұрын
ഒരിക്കൽ ഇതുപോലെ 6-7 ഐസ് കുപ്പി വെച്ചു ഓൺ ചെയ്താൽ തണുപ്പ് ഉദ്ദേശം എത്ര നേരം (മണിക്കൂർ) നീണ്ടു നിൽക്കും?
@sasisasi9554
@sasisasi9554 Жыл бұрын
ചെയ്തു നോക്കട്ടെ സുഹൃത്തേ. പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട്.
@arundev2861
@arundev2861 3 ай бұрын
Cheytho. Vijayicho
@safilsalah3470
@safilsalah3470 Жыл бұрын
Oru thermocol box, pinne kurachu salt idum koodi use cheithal ice urukan edukunna time kurakan pattum. Video enthayalum useful aie thoni. Thanks for the effort bro.
@gokulaj6945
@gokulaj6945 3 ай бұрын
Salt ഇട്ടാൽ ഐസ് വേഗം ഉരുകുവല്ലേ ചെയ്യുക? വിദേശ രാജ്യങ്ങളിൽ മഞ്ഞ് ഉരുകാൻ റോഡിൽ ഉപ്പ് വിതറാറുണ്ട്
@dr.pramodzameer8336
@dr.pramodzameer8336 Жыл бұрын
അഭിനന്ദനങ്ങൾ.. 🌹🌹🌹🌹🌹🌹 സാധാരണക്കാരിൽ ശാസ്ത്രഅഭിരുചി വളർത്താനും ഇത്തരം ദൃശ്യപാഠങ്ങൾ സഹായകമാകുന്നു.
@prajeeshdevadas242
@prajeeshdevadas242 4 ай бұрын
ബ്രൊ നന്നായിട്ടുണ്ട് ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് ചെയ്യണം 😍👏👏🙌
@JOHNJACOB-lo8gm
@JOHNJACOB-lo8gm 5 ай бұрын
Chilarkku ethu pattilla jaladosham, thummal etullavarkku pattilla chilerkku thalavedanum varum kazhiunnatum kurachu doore vekkuka
@SubiSubin-gi6xi
@SubiSubin-gi6xi 5 ай бұрын
സാധാരണക്കാരിൽ ശാസ്ത്രബോധം വളർത്തുന്ന വീഡിയോ
@ravinp2000
@ravinp2000 5 ай бұрын
Superb one Bro. Thanks a ton for the step by step onstruction.
@gr8msvk
@gr8msvk 3 ай бұрын
Nice... ഔട്ട്‌ലെറ്റ് ഇല് കുറച്ച് നീളം ഉളള PVC pipe കണക്ട് ചെയ്താൽ കുറച്ച് ദൂരത്തേക്ക് തണുത്ത കാറ്റ് കിട്ടും.
@CR__Aliyan__YT
@CR__Aliyan__YT Жыл бұрын
എസി മേടിച്ചു വയ്ക്കുകയാണെങ്കിൽ കരണ്ട് ബിൽ അടച്ച്... ഒരു വഴിയാകും. വാട്ടർ കൂളർ മേടിച്ചു വയ്ക്കാൻ. വളരെ ബുദ്ധിമുട്ടാണ് മാസം 2000 3000 രൂപയാണ് ഓരോ വീട്ടിലും കരണ്ട് ബില്ല് വരുന്നു.. അപ്പോൾ ഈ ഒരു ബുദ്ധിപരമായ നീക്കം വളരെ ഉപകാരപ്രദമായ ഒന്നാണ്.. എന്തായാലും രണ്ടുദിവസത്തിനുള്ളിൽ ഉണ്ടാക്കി നോക്കണം നിങ്ങളുടെ ഈ ബുദ്ധിക്ക് വളരെയധികം നന്ദിയുണ്ട്.... ഞാനിത് വീട്ടിൽ ഉണ്ടാക്കി നോക്കി എന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് രൂപത്തിൽ രേഖപ്പെടുത്തുന്നതായിരിക്കും... 💚.. തീർച്ചയായിട്ടും ഞാൻ ഉണ്ടാക്കുന്ന ആ ഒരു കൂളർഫാനിൽ നിങ്ങളുടെ ചാനലിന്റെ പേരും.. എഴുതുന്നതായിരിക്കും❣️...
@sajithkolleri
@sajithkolleri Жыл бұрын
Thanks... 6 inch fan വാങ്ങിക്കണം ഫാനിൽ ഉപയോഗിക്കുന്ന റെഗുലേറ്റർ ഇതിന് സപ്പോർട്ട് ചെയ്യും.. അപ്പോൾ ഫാനിന്റെ സ്പീഡും കൺട്രോൾ ചെയ്യാൻ പറ്റും... Try
@CR__Aliyan__YT
@CR__Aliyan__YT Жыл бұрын
@@sajithkolleri. ഉപകാരപ്രദമായി അറിവിന് വളരെ നന്ദിയുണ്ട് ചേട്ടാ💚🥰
@CR__Aliyan__YT
@CR__Aliyan__YT Жыл бұрын
@@sajithkolleri പെയിന്റിന്റെ ബക്കറ്റ് ഉപയോഗിച്ചാൽ കുഴപ്പമൊന്നുമില്ലല്ലോ ചേട്ടാ.. അതോ ഈ സെയിം ബക്കറ്റ് തന്നെ ഉപയോഗിക്കണം. അതൊരു സംശയമായിട്ട് ഇങ്ങനെ കിടക്കുകയാണ്... വീടുപണിക്ക് അധികം വന്ന കുറച്ച് പൈപ്പ് കിടപ്പുണ്ടായിരുന്നു അതുപയോഗിച്ച് പൈപ്പിന്റെ കാര്യങ്ങളെല്ലാം ഒക്കെയായി. ബക്കറ്റിന്റെ അങ്ങോട്ട് ശരിയായില്ല അതാ ഞാൻ ചേട്ടനോട് ചോദിച്ചു. ഫാൻ ഇനിയും പോയി മേടിക്കണം
@VidhyaKk-rz9ho
@VidhyaKk-rz9ho Жыл бұрын
Test drive nokiyo
@CR__Aliyan__YT
@CR__Aliyan__YT Жыл бұрын
​@@sajithkolleriഞാനത് വീട്ടിൽ ഉണ്ടാക്കി. നോക്കിയിരുന്നു ഒരു രക്ഷയില്ല ഒന്നും പറയാനില്ല അടിപൊളി 💚 നല്ല രീതിയിൽ ഉള്ള തണുപ്പും കാര്യങ്ങളും എല്ലാം കിട്ടുന്നുണ്ടായിരുന്നു
@teddymendez6508
@teddymendez6508 Жыл бұрын
With high humidity in our state, you will get respiratory problems. Same principle as in air cooler. Simple economical idea👌
@rhythamoflove
@rhythamoflove 5 ай бұрын
Vellam direct ayi airlek kerathath kond respiratory issues varan chance kuravanu. Vellam bottle il alle erikunath direct vapourise akunillalo. Humidity change Varunilla
@AmeSo85
@AmeSo85 3 ай бұрын
എയർ കൂളറിൻ്റെ പ്രവർത്തനം വേറെ രീതിയിലാണ്. അത് കൊണ്ട് അത്ര പ്രശ്നം ഉണ്ടാവില്ല
@mangalaths
@mangalaths Жыл бұрын
If you try a small old fridge body instead of the bucket... the melting of ice can be delayed.... which in turn will keep the cooler working for a longer period of time. Right?
@minilmohan7679
@minilmohan7679 Жыл бұрын
Not right. ബക്കറ്റ് ഇൽ നിന്ന് നഷ്ടപെടുന്ന തണുപ്പ് റൂമിൽ തന്നെ ആണ് നില്കുന്നത്.
@mangalaths
@mangalaths Жыл бұрын
@@minilmohan7679... എന്നാ പിന്നെ വെറുതെ ice-ക്യൂബസ് ഒരു ബക്കറ്റിൽ റൂമിൽ വെച്ചാൻ mathi😄
@minilmohan7679
@minilmohan7679 Жыл бұрын
രണ്ടും ചയ്തു നോക്കി താരതമ്യപ്പെടുത്തി ബോധ്യപ്പെടാവുന്നതേ ഉള്ളൂ
@gokulaj6945
@gokulaj6945 3 ай бұрын
ഇത് കാണുമ്പോൾ സാധാരണ വെള്ളം ഒഴിച്ച് പ്രവർത്തിക്കുന്ന air cooler പോലെ തോന്നുമെങ്കിലും പ്രവർത്തന രീതി വ്യത്യാസം ഉണ്ട്. ഇത് റൂമിലെ ഹ്യൂമിഡിറ്റി കൂട്ടില്ല. സാധാരണ Cooler ൽ വെള്ളം നേരിട്ട് വായുവുമായി contact വരുന്നുണ്ട്. അതുകൊണ്ടാണ് നമ്മൾ ഒഴിച്ച് കൊടുക്കുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞു കുറഞ്ഞ് വരുന്നതും പിന്നെയും വെള്ളം നിറയ്‌ക്കേണ്ടി വരുന്നതും. ഇതിൽ കുപ്പിയിലെ വെള്ളത്തിന്റെ അളവ് കുറയില്ല! അതുകൊണ്ട് തന്നെ ഹ്യൂമിഡിറ്റി കൂടില്ല!
@nithinvk3206
@nithinvk3206 3 ай бұрын
റൂം thanukumo
@iqbalmohammed9808
@iqbalmohammed9808 5 ай бұрын
SGk....യുടെ യാത്രാവിവരണ ശൈലീ എനിക്കു മാത്രം തോന്നിയ താണോ?☺️വളരെ നന്നായിട്ടുണ്ട്!സാധാരണ ക്കാർക്കും വളരെവേഗം സ്ഥാപിക്കാം
@muraleedharankochukrishnan406
@muraleedharankochukrishnan406 Жыл бұрын
നന്നായിട്ടു ണ്ട്, എന്തായാലും ശ്രമിച്ചു നോക്കാം, നന്ദി 🙏
@ansonbaby2929
@ansonbaby2929 4 ай бұрын
Nokkiyooo ,enganeyundu
@tomsimon301
@tomsimon301 Жыл бұрын
Well done bro. Super idea. I will also try this at home. 👍👍
@uservyds
@uservyds Жыл бұрын
സൂപ്പർ ❤️ആ ബക്കറ്റ് തെർമോക്കോൽ കൊണ്ടോ, ചണ ചാക്ക് കൊണ്ടോ പുറം കവർ ച്യ്താൽ ഐസ് ന്റെ കൂളിംഗ് കുറെ നേരം കൂടി നീണ്ടു നില്കും 😍
@sajithkolleri
@sajithkolleri Жыл бұрын
👍
@pksunni
@pksunni Жыл бұрын
എന്നിട്ട് എന്ത് കാര്യം പുറത്തെ കാറ്റ് അല്ലെ fan എടുക്കുന്നത്
@vrcthemaverick8251
@vrcthemaverick8251 Жыл бұрын
​@@pksunni Sheri anallo
@sajithkolleri
@sajithkolleri Жыл бұрын
എടുക്കുന്നത് പുറത്തെ കാറ്റ് ആണെങ്കിലും അകത്തെ കാറ്റാണ് പുറത്തേക്ക് വരുന്നത്
@sajithkolleri
@sajithkolleri Жыл бұрын
എടുക്കുന്നത് പുറത്തെ കാറ്റ് ആണെങ്കിലും അകത്തെ കാറ്റാണ് പുറത്തേക്ക് വരുന്നത്
@madhulalitha6479
@madhulalitha6479 5 ай бұрын
Fantastic ,congratulations.proceed your research and discover or invent many devices.
@digitalphotoalbum
@digitalphotoalbum Жыл бұрын
why don't we try with thermacool box filled with ice.
@ManojMC
@ManojMC Жыл бұрын
ബക്കറ്റിന് പുറംഭാഗം ഒക്കെ പരമാവധി തെർമോകോൾ കൊണ്ട് പൊതിയുക യാണെങ്കിൽബക്കറ്റിന്റെ പ്രതലം വഴിയുള്ള തണുപ്പ് നഷ്ടപ്പെടൽ ഒഴിവാക്കാം.
@varunvarun5060
@varunvarun5060 Жыл бұрын
Yes you are 👌
@harryng6669
@harryng6669 3 ай бұрын
That is good. BUT it would be better if you use styrofoam instead if plastic bucket. Styrofoam is insulated. It won't easily melt your ice. And will keep you cool longer.
@nazarpunnapra3656
@nazarpunnapra3656 Жыл бұрын
സജിത്തേ...കണ്ടിട്ട് നല്ലതെന്നു തോന്നുന്നു...ഒരെണ്ണം ഉണ്ടാക്കാൻ തീരുമാനിച്ചു....താങ്ക്സ്....
@sajithkolleri
@sajithkolleri Жыл бұрын
👍👍👍 റൂം മുഴുവനായും തണുക്കില്ല... But ബെഡിനോട് ചേർത്ത് വെച്ചാൽ നല്ല തണുത്ത കാറ്റ് കിട്ടും... അത് ഗ്യാരണ്ടി..
@nazarpunnapra3656
@nazarpunnapra3656 Жыл бұрын
അത്രയും കിട്ടുമല്ലോ അതുമതി...@@sajithkolleri
@sajeerkallu0134
@sajeerkallu0134 5 ай бұрын
Thangal undakkiyo engane und
@Memu193
@Memu193 5 ай бұрын
​@@nazarpunnapra3656അതുമതി
@user-ty9vv8tq4t
@user-ty9vv8tq4t 4 ай бұрын
Undakkiyo
@Das-733
@Das-733 6 ай бұрын
പൊളിച്ചു ഗംഭീരം..👍👍👍(നമുക്ക് എത്ര മണിക്കൂർ തണുപ്പ് കിട്ടും)
@mohammedabdul3577
@mohammedabdul3577 4 ай бұрын
നമുക്കോ 😜
@SureshKumar-cb4cn
@SureshKumar-cb4cn 5 ай бұрын
വളരെ നല്ല അവതരണം Congratulations 🎉🎉🎉
@user-gq2fb7nd5i
@user-gq2fb7nd5i 3 ай бұрын
The way u explained makes to follow your tips bro.
@jayakhoshmanonwheel5152
@jayakhoshmanonwheel5152 Жыл бұрын
കൊള്ളാം ബക്കറ്റിനേക്കാൾ നല്ലത് മീൻ കടയിൽ കാണുന്ന സീൽഡ് ഐസ് ബോക്സ് ആണ് ,ടൈം കൂടുതൽ കിട്ടും
@iam_mk1
@iam_mk1 5 ай бұрын
ഒരു സംശയം. ഈ ഫാൻ വെച്ച് ഐസ് ബോട്ടിൽ പെട്ടെന്ന് തണുപ്പിക്കുന്നതും, വെറുതെ റൂമിൽ വെച്ചാലും തണുപ്പ് പുറത്തേക് റൂമിൽ തന്നെയല്ലേ പോകുന്നത്. .റിസൾട്ട്‌ എല്ലാം same അല്ലേ?
@Taju201
@Taju201 4 ай бұрын
​​@@iam_mk1yes. But ithil venda sthalathekk thanupp Direct cheyyaam enna advantage und. Motham thanuppikkaan korey ice vendey
@mohammedabdul3577
@mohammedabdul3577 4 ай бұрын
​@@iam_mk1ഐനെക്കാളും നല്ലത് ബെഡ്‌റൂമിൽ ഫ്രിഡ്ജ് തുറന്ന് വെക്കുന്നതല്ലേ മൊയ്‌ലാളി 🤔
@iam_mk1
@iam_mk1 4 ай бұрын
@@mohammedabdul3577 Athum oru ithanu
@iam_mk1
@iam_mk1 3 ай бұрын
@@mohammedabdul3577 അതും ഒരു ഇതാണ് ✌️
@hellow8607
@hellow8607 Жыл бұрын
സൂപ്പർ, പല വീഡിയോ യും കണ്ടിട്ടുണ്ട് ഇത് സൂപ്പർ എത്ര മണിക്കൂർ കിട്ടും നോക്കിയിട്ടുണ്ടോ
@sajithkolleri
@sajithkolleri Жыл бұрын
3.4 hr നല്ല cool ഉണ്ട്
@Lens-sk5rq
@Lens-sk5rq Жыл бұрын
കുറച്ച് കച്ചി അലെങ്കിൽ അറക പൊടി ഉപും കൂടി ബക്കറ്റിൽ ഇട്ട് അതിൽ ഐസ് കുപി വെക്കുന്നത് ഐസ് അലിയാത് ഇരിക്കും.
@abrahamskariah5304
@abrahamskariah5304 Жыл бұрын
ഐ ഡി യ ഒക്കെ കൊള്ളാം പക്ഷെ cooler പ്രവർത്തിപ്പിക്കുന്നതിന് മുമ്പും അതുകഴിഞ്ഞും റൂമിലെ ഹുമിഡിറ്റി check ചെയ്യുക കാരണം ഹുമിഡിറ്റി കൂടിയിരിക്കുന്നത് കാണാം അതുകൊണ്ട് Cold മുതലായ രോഗങ്ങൾ വരാൻ സാദ്ധ്യത കൂടുതലാണു
@sajithkolleri
@sajithkolleri Жыл бұрын
റൂമിലെ ഹ്യൂമിഡിറ്റി കുറയും.. അത് ബക്കറ്റിനകത്ത് സ്റ്റോർ ചെയ്യും.
@iqbalpanniyankara4918
@iqbalpanniyankara4918 Жыл бұрын
അടിപൊളി ബെസ്റ്റ് ഓഫ് ലക്ക് സജിത്ത്
@sajithkolleri
@sajithkolleri Жыл бұрын
Thanks
@mathewgeorge605
@mathewgeorge605 Жыл бұрын
Great work for a family who can't afford air condition
@tomsimon301
@tomsimon301 8 ай бұрын
Humidity will not happened as the cool water is inside the bottle and it is tightly locked. So no chance. Should be a dry cool air. Good idea bro. Congratulations 👍👍
@ABU-lz2sh
@ABU-lz2sh 4 ай бұрын
Very good Better if you connect inlet and outlet hose direct into freezer
@akb595
@akb595 Жыл бұрын
This is a good idea but I'm a little concerned with whether this increase the Humidity in the room? Can you test it with a hygrometer?
@gokulaj6945
@gokulaj6945 3 ай бұрын
Humidity കൂടില്ല എന്നാണ് തോന്നുന്നത്. കാരണം ഹ്യൂമിഡിറ്റി കൂടുന്നത് എപ്പോഴാണ്, അന്തരീക്ഷത്തിലേക്ക് പുതിയതായി വെള്ളം നീരാവിയായി എത്തുമ്പോളാണ്. ഇതിൽ ഐസ് ഉരുകുന്ന വെള്ളം കുപ്പിയിൽ തന്നെ ഇരിക്കുവാണ് അതിനെ പുറത്തേക്ക് പോകാൻ അനുവദിക്കുന്നില്ല. അന്തരീക്ഷത്തിൽ തന്നെ ഉള്ള ചൂട് വായുവിനെ വലിച്ചെടുത്ത് തണുപ്പിച്ചു പുറത്തേക്ക് വിടുവാണ്. പുതിയ നീരാവി ഉണ്ടാകുന്നില്ല.
@gokulaj6945
@gokulaj6945 3 ай бұрын
ഇത് കാണുമ്പോൾ സാധാരണ വെള്ളം ഒഴിച്ച് പ്രവർത്തിക്കുന്ന air cooler പോലെ തോന്നുമെങ്കിലും വ്യത്യാസം ഉണ്ട്. Cooler ൽ വെള്ളം നേരിട്ട് വായുവുമായി contact വരുന്നുണ്ട്. അതുകൊണ്ട് നമ്മൾ ഒഴിച്ച് കൊടുക്കുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞു കുറഞ്ഞ് വരുന്നതും പിന്നെയും വെള്ളം നിറയ്‌ക്കേണ്ടി വരുന്നതും. ഇതിൽ കുപ്പിയിലെ വെള്ളത്തിന്റെ അളവ് കുറയില്ല!
@anvarhanna405
@anvarhanna405 4 ай бұрын
തനുപ്പുന്ദ് പക്ഷേ ചേർത്ത് വെക്കണം.
@muhsinminha6751
@muhsinminha6751 4 ай бұрын
Njan try cheyithu it's success,thanks a lot brother
@vivachampb
@vivachampb 3 ай бұрын
Cooling kore nerom kittuo bro?
@rejithomas7729
@rejithomas7729 5 ай бұрын
Great simple idea. Aircooler , insted of water flow circulation, ice bottle is used. Nice, cheap.
@rockterstorm1397
@rockterstorm1397 Жыл бұрын
Good work 👏. But be careful the fan wires should be properly insulated . Since the fan is on top moisture accumulated is possible and which can further results is getting short depending upron the temperature. Some sort of insulating layer has to be placed between fan . anyways good effort brilliant idea .
@tlananthu
@tlananthu 4 ай бұрын
Fan wire varunna baagam mukalil vecha mathiyakille.
@Taju201
@Taju201 4 ай бұрын
Yes. It is so much safer to use a 12v fan and charger instead
@wilsonvarghese2979
@wilsonvarghese2979 Жыл бұрын
Excellent 👍👍good idea😊
@noufaltpnoufaltp7963
@noufaltpnoufaltp7963 4 ай бұрын
ബക്കറ്റിന് പുറത്ത് പേപ്പർ കൊണ്ടുള്ള ഒരു മറ ഒട്ടിച്ചാൽ ഉള്ളിലെ തണുപ്പ് ഇരട്ടിയിൽ അധികം നിലനിൽക്കും, അത് നാം കുടിക്കുന്ന വെള്ളത്തിൻ്റെ ബോട്ടിലിന് പുറത്ത് ഒട്ടിച്ച് നോക്കിയാൽ പെട്ടെന്ന് മനസ്സിലാകും....👍👍👍💥💥💥
@prasanthgeorge7527
@prasanthgeorge7527 4 ай бұрын
If you use a thermocol box instead of a bucket, it will be easy for fixing and the coolness will last more
@shafeequeauto5454
@shafeequeauto5454 Жыл бұрын
Mashaallaah... adipoli muthe.. 👍👍👍
@junaidhaasaan5975
@junaidhaasaan5975 Жыл бұрын
ഹലോ സുഹൃത്തേ നിങ്ങളുടെ വീഡിയോ ഞാൻ കണ്ടു ഇഷ്ടപ്പെട്ടു പക്ഷേ നിങ്ങൾ ഈ ചെയ്തിരിക്കുന്ന പ്രവർത്തിയ്ക്ക് വീട്ടിൽ ഫ്രിഡ്ജ് കരണ്ടും അത്യന്താപേക്ഷിതവും ഓരോ തവണയും കൂളാക്കി അല്ലെങ്കിൽ ഐസ് ആക്കിയ വെള്ളം നിക്ഷേപിക്കേണ്ടിവരുന്നു. ഇതേ സ്ഥാനത്ത് കുപ്പി ഒഴിവാക്കിക്കൊണ്ട് ബക്കറ്റിന്റെ ഉൾഭാഗത്ത് ഉടഞ്ഞുപോയ മൺചട്ടികളുടെ പീസുകളും നൂൽ ചാക്കും നിക്ഷേപിച്ചിട്ട് വെള്ളമൊഴിക്കുകയും വെള്ളം എത്രത്തോളം കുറയുന്നു അതിനനുസരിച്ച് കിട്ടുവാൻ വേണ്ടി മറ്റൊരു ബക്കറ്റിലേക്ക് വെള്ളം വെച്ച് ഓവർഫ്ലോ സെറ്റ് ചെയ്തു കൊടുത്താൽ ഒരു തണുപ്പിന്റെയും കൂളിംഗിന്റെയും ഐസിന്റെയും ആവശ്യമില്ല 24 മണിക്കൂറും പ്രവർത്തിക്കുന്ന കൂളിംഗ് ലഭ്യമാകുന്നതാണ് തർക്കമുണ്ടെന്ന് നിങ്ങൾ ചെയ്തു ഒരു വീഡിയോ ഇടുക 100% വിജയിക്കും
@xxx-qq5cs
@xxx-qq5cs Жыл бұрын
വിജയിക്കില്ല സുഹൃത്തേ...
@sanoj8884
@sanoj8884 5 ай бұрын
വെള്ളം ആവുമ്പോൾ ജലദോഷത്തിന് സാധ്യതയുണ്ട്
@manojvictor7671
@manojvictor7671 4 ай бұрын
Beautiful dear❤
@ziaullabaig6566
@ziaullabaig6566 4 ай бұрын
Hi friend pls translate in English also, it's helpful to each everyone thanks another for your technique
@nevillemendonce457
@nevillemendonce457 Жыл бұрын
Congratulation DEAR friend
@abdullapv855
@abdullapv855 Жыл бұрын
വളരെ നല്ല എെഡിയ. അഭിനന്ദനങ്ങൾ
@laijumon1722
@laijumon1722 6 ай бұрын
പ്രിയപ്പെട്ട സഹോദരാ താങ്കളുടെ ഈ ചെറിയ സംരഭം വളരെ ഏറെ ഗുണം സാദാരണക്കാർക്കാണ് ഇനിയും ഒത്തിരി കാര്യങ്ങൾ പ്രതീക്ഷിക്കുന്നു
@abiadi8016
@abiadi8016 Жыл бұрын
തെർമ കോളിന്റെ പെട്ടിയാണെങ്കിൽ ice ഒരു പാട് നേരം കട്ടയായി തന്നെ ഇരിക്കുo
@VijuTk-ln7eu
@VijuTk-ln7eu Жыл бұрын
ചേട്ടാ... ഈ ഫാൻ നേരിട്ട് Ac കണക്ഷൻ കൊടുക്കാൻ പറ്റോ അതോ.. Dc യാണോ കൊടുക്കാൻ പറ്റുന്നത്
@sajithkolleri
@sajithkolleri Жыл бұрын
വീഡിയോ മുഴുവൻ കാണാത്തതു കൊണ്ടാണ് ഈ സംശയം ആകെ 10 മിനിറ്റ് അല്ലേ ഉള്ളൂ. Ac ആണ് 230v
@esarahima602
@esarahima602 5 ай бұрын
നിങ്ങളുടെ വിഡിയോ പോളിയാണ് ❤❤❤❤
@nithish_vaikom_143
@nithish_vaikom_143 Жыл бұрын
അടിപൊളി ബ്രോ.. നല്ല അവതരണം... 💯💯
@samv99
@samv99 4 ай бұрын
Weldon 🎉
@Mkmk-2
@Mkmk-2 4 ай бұрын
Small Exhaust fan will be enough ,good work
@bjosephthodukayil7756
@bjosephthodukayil7756 Жыл бұрын
Good idea for an economical air cooler.Nice presentation. Congratulations
@sajithkolleri
@sajithkolleri Жыл бұрын
Thanks
@tintuthomas107
@tintuthomas107 Жыл бұрын
ഇത് നീർക്കെട്ട് പിടിക്കും ഞാൻ ചെയ്തു നോക്കിയിട്ടുണ്ട്
@sajithkolleri
@sajithkolleri Жыл бұрын
അപ്പോൾ നിങ്ങൾക്ക് വീട്ടിൽ ac ഉപയോഗിക്കാനും പറ്റില്ല...
@user-bd4jg6jj5p
@user-bd4jg6jj5p 5 ай бұрын
സൂപ്പർ ഒന്നും പറയാനില്ല 👍👍👍👍👍👍👍👍👍👍
@vedeavyasawelfarecommittee314
@vedeavyasawelfarecommittee314 5 ай бұрын
Useful and informative. Keep up the good work bro. All the best ❤
@robinkly
@robinkly Жыл бұрын
Excellent.. keep it up Bro ❤
@theettapranthans5951
@theettapranthans5951 Жыл бұрын
അടിപൊളി 👌👌👌
@trueroutescafe547
@trueroutescafe547 5 ай бұрын
poli . I will try this with some minor upgrades
@jithinraj5115
@jithinraj5115 Жыл бұрын
Sajith etta super ❤👏🏻👏🏻👏🏻
@sajithkolleri
@sajithkolleri Жыл бұрын
👍
@teamempire8914
@teamempire8914 Жыл бұрын
സൂപ്പർ ടെക് പൊളിയല്ലേ 🤝
@sajithkolleri
@sajithkolleri Жыл бұрын
👍☺️
@shabananasrin4922
@shabananasrin4922 4 ай бұрын
Bനന്തങ്ങൾ സൂപ്പറായിട്ടുണ്ട് പാവങ്ങൾക്ക് പറ്റിയ ഏസി ഉണ്ടാക്കാൻ കാണുമ്പോൾ എളുപ്പം തോനും പക്ഷേ ഉണ്ടാക്കമ്പോൾ അറിയാം സൂച്ചർ താങ്കൾ വന്ന് ഒന്ന് ശരിയാക്കി തരുമോ😢😢🎉🎉🎉🎉🎉🎉🎉
@jaleelmfd
@jaleelmfd 5 ай бұрын
എത്ര സമയം തണുപ്പ് നിലനിൽക്കും?
@pavithrank9457
@pavithrank9457 Жыл бұрын
Super idea and good presentation. All the best!
@sajithkolleri
@sajithkolleri Жыл бұрын
Thanks
@user-hd1jl1kq4y
@user-hd1jl1kq4y Жыл бұрын
Fan ഏത് Direction വയ്ക്കണം എന്ന് പറഞ്ഞില്ല... air ബക്കറ്റിൻ്റെ അകത്തേക്ക് വരുന്നതു പോലെയല്ലേ വയ്ക്കേണ്ടത്
@sajithkolleri
@sajithkolleri Жыл бұрын
ബെഡിൽ നിന്നും ഒരു മീറ്റർ അകലം നല്ല തണുപ്പ് കിട്ടും.
@abdurahmantt5984
@abdurahmantt5984 Жыл бұрын
​@@sajithkollerifan nte karyam aanu chodichath
@sajithkolleri
@sajithkolleri Жыл бұрын
Sorry.. ചോദ്യം മനസ്സിലായില്ലായിരുന്നു... അതേ ഫാൻ ടോപ്പിൽ തന്നെ വയ്ക്കണം.. സൈഡിലൊക്കെ ഫിറ്റ് ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടാണ് റൗണ്ട് അല്ലെ.... എയർ ഫ്ലോ നന്നായി നടക്കണമെങ്കിൽ മുകളിലാണ് നല്ലത്.. ബക്കറ്റ് നിങ്ങൾക്ക് മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യാം
@shravanshahidh2007
@shravanshahidh2007 Жыл бұрын
​@@sajithkolleriFan തല കീഴായാണോ വെക്കേണ്ടത് എന്നാ
@sajithkolleri
@sajithkolleri Жыл бұрын
വിഡിയോയിൽ പറയുന്നുണ്ട്.. ഫാനിന്റെ കാറ്റ് ബക്കറ്റിന് അകത്തേക്കും.. അകത്തോട്ട് കയറിയ കാറ്റ് പൈപ്പ് വഴി പുറത്തേക്കും..
@sagar5ag
@sagar5ag 5 ай бұрын
Oru exhaust fan use cheythal ithilum easy aakum ...in case ith vijayam aayilla enkil ath vere enthinekilum upayogikkam
@user-jn2kt2pz1z
@user-jn2kt2pz1z 4 ай бұрын
கேரள விஞ்ஞானிக்கு வாழ்த்துக்கள்.ஹாட்ஸ் ஆஃப்.வாழ்க. இதை water ytight fan water re use பண்ணி செய்யலாம்.
@ARETECHELECTRONICS
@ARETECHELECTRONICS Жыл бұрын
400 fan 80 Lbow 60 pipe 100 bucket Fridg corent bill vere
@delvinpaul8086
@delvinpaul8086 Жыл бұрын
Ethra samayathekku nooru sqr feet ilekku thanuppu kittum.
@vivin86
@vivin86 Жыл бұрын
അവിടെ കൂട്ടിക്കൊണ്ടിരുന്നോ 😂
@svtech9113
@svtech9113 Жыл бұрын
02:56 backgroundil jio phone chargil ittirikkunnthu kandavarundo... 🤪😅
@sajithkolleri
@sajithkolleri Жыл бұрын
പാവപ്പെട്ടവനാണ് ബ്രോ ☺️
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 19 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 6 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 14 МЛН
How to Make a Powerful Mini Freezer - Portable Mini Air Conditioner up to -10ºC
10:07
The Liberty Engine Project
Рет қаралды 2,9 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 19 МЛН