"അകത്തുകിടക്കുന്ന സാധനം എന്താണെന്ന് തനിക്കറിയുവോ.." Nerariyan CBI | Mammootty | Thilakan

  Рет қаралды 2,234,555

Malayalam Comedy Compilation

Malayalam Comedy Compilation

Жыл бұрын

ഡൗൺലോഡ് ചെയ്യാം:
ആപ്പിൾ ആപ്പ്സ്റ്റോർ: apps.apple.com/in/app/saina-p...
ഗൂഗിൾ പ്ലേസ്റ്റോർ: play.google.com/store/apps/de...
Nerariyan CBI is a 2005 Indian Malayalam-language mystery film directed and produced by K. Madhu and written by S. N. Swamy. The fourth installment in the franchise of CBI investigative thrillers, Mammootty reprised the role of Sethurama Iyer, a Central Bureau of Investigation officer, with Mukesh and Jagathy Sreekumar reprising their roles as the associate officers Chacko and Vikram respectively and the background score composed by Shyam
#NerariyanCBI #Mammootty #Mukesh #jagathysreekumar #samvruthasunil #MalayalamEvergreenComedy #Malayalamnewmoviescenes #malayalamevergreenmoviescenes #evergreenmalayalammovie #mohanlal #mammootty #mohanlalmassintrscenes #evergreenmalayalamcomedymovies #malayalambestsctionsceens #sureshgopimalaylammovies #malayalammoviescenes #jojugeorgeactor #indransactor #covid19 #malayalamevergreenhits #malayalamjagathysreekumarcomedyscenes #vikram #Thor #Trending #Marvel #BlackAdam #Bigboss #kaduva #sitaramam

Пікірлер: 595
@nelsonm3710
@nelsonm3710 Жыл бұрын
ഇത് ഒക്കെ തികച്ചും അഭിമാനകരം....ഒരു നല്ല സിനിമയായി കണ്ട് പൂർണ മനസ്സോടെ ആസ്വദിക്കുന്നു. മമ്മൂട്ടിയും...തിലകനും ഒക്കെ തീർച്ചയായും ഏതൊരു മലയാളിക്കും അഹങ്കരിക്കാൻ പറ്റുന്ന കലാകാരന്മാർ...
@mutharuk3915
@mutharuk3915 Жыл бұрын
ഒലക്ക പൊട്ടിയ movie
@appooseappoose8507
@appooseappoose8507 Жыл бұрын
@@mutharuk3915 onn podo....
@mutharuk3915
@mutharuk3915 Жыл бұрын
@@appooseappoose8507 podei my
@user-vv1ho1et4r
@user-vv1ho1et4r 3 ай бұрын
​@mutharഇത് പൊട്ടൻ നീ ഇതിൽ ഇല്ലാലോ uk3915
@ananthu_rajesh670
@ananthu_rajesh670 Жыл бұрын
ഈ ഒരു സീൻ എനിക്ക് ഒരുപാട് ഇഷ്ടമാണ് ♥️😘
@achus806
@achus806 9 ай бұрын
Enikum
@mds4174
@mds4174 Жыл бұрын
ജിഷ്ണു എന്ന നടൻ 😔😔😔😔
@GaneshGanesh-se7jx
@GaneshGanesh-se7jx 4 ай бұрын
🙏
@homedept1762
@homedept1762 18 күн бұрын
🙏🙏🙏
@Affu150
@Affu150 Жыл бұрын
ഈ റോളൊക്കെ മമ്മൂക്കകലാതെ വേറെ ആർക്കും അഭിനയിക്കാൻ പറ്റില്ല ഉറപ്പ് 🔥🔥👍👍❤️❤️
@user-nv2oy6si6x
@user-nv2oy6si6x Жыл бұрын
പറ്റും മമ്മൂട്ടിക്ക് 🔥🔥🔥
@GunMalaylam
@GunMalaylam Жыл бұрын
Shine tom cheyum😌
@kallu777
@kallu777 Жыл бұрын
അത് ഇപ്പൊൾ വേറെ ആരെങ്കിലും ചെയ്താൽ അല്ലേ അറിയൂ
@feitan5919
@feitan5919 Жыл бұрын
@@GunMalaylam 🤣
@abhijith7480
@abhijith7480 Жыл бұрын
@@GunMalaylam Ith kanjaav adich prakriti oombhunna paripadi alla athinu 🤣🤣🤣🤣
@vineeth7244
@vineeth7244 Жыл бұрын
രോമാഞ്ചമാണ് ഈ സീൻ. നല്ലൊരു ത്രില്ലെർ സിനിമ. 👍.
@rishiraj2005
@rishiraj2005 Жыл бұрын
അർത്ഥവത്തായ സീൻ ❤️
@thugbot7733
@thugbot7733 Жыл бұрын
🤣🤣
@ellysvlog1889
@ellysvlog1889 6 ай бұрын
one of the power full and gentile actor mammootty 🎉🎉🎉❤
@techsics98
@techsics98 Жыл бұрын
8:25 100% Satyamaya vakyam🔥
@AJsVIEW
@AJsVIEW Жыл бұрын
What a legend - Thilakan Sir!!!
@BROTHERSILLATH678
@BROTHERSILLATH678 Жыл бұрын
എത്ര കണ്ടാലും മടുക്കാത്ത ഒരു സീൻ 😍😍
@aayisharefayin8570
@aayisharefayin8570 Жыл бұрын
,
@techsics98
@techsics98 Жыл бұрын
Ee cinemayil ettovum nalla scene
@sajithkumar7620
@sajithkumar7620 Жыл бұрын
സത്യം
@sakeenavk2482
@sakeenavk2482 Жыл бұрын
@@techsics98 aaaaA
@techsics98
@techsics98 Жыл бұрын
@@sakeenavk2482 😎
@melodi22
@melodi22 Жыл бұрын
The level of genuineness showcased by Thilakachayan is superb...👌👌
@SilverSceptre
@SilverSceptre Жыл бұрын
Foreign actors in Indian movies kzfaq.info/get/bejne/iN-jgKel35iaZ40.html
@hajaramujeeb967
@hajaramujeeb967 Жыл бұрын
?
@melodi22
@melodi22 Жыл бұрын
@@hajaramujeeb967 To sound, feel and show to the audience that he is a genuine learner Brahmin, is something commendable
@MT-yy4lm
@MT-yy4lm 10 ай бұрын
achayano😂
@melodi22
@melodi22 10 ай бұрын
@@MT-yy4lm Pinne ende ammaiyappan ennu vilikyano
@renjithvarghese9346
@renjithvarghese9346 Жыл бұрын
എത്ര കണ്ടാലും മടുക്കാത്ത സീൻ 💥
@muhammedyaseen1265
@muhammedyaseen1265 Жыл бұрын
കാപ്ര look അടിപൊളി 🔥
@soorajb7839
@soorajb7839 Жыл бұрын
Ee scene kand kand തഴമ്പിച്ചു 😌💥💥 end il aah bgm koodi varumbo enta monee🫰🏻💫🔥🔥🔥🔥🥵
@rubingeorge98
@rubingeorge98 Жыл бұрын
സൂര്യൻ എവിടെ ഉദിക്കുന്നോ അവിടെ കിഴക്ക്.... ലെ സൂര്യൻ :ഇക്ക പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല
@instrider
@instrider Жыл бұрын
😁
@sabirc4u
@sabirc4u Жыл бұрын
That’s true
@arjundnair455
@arjundnair455 Жыл бұрын
പുള്ളി പറഞ്ഞതാണ് ശരി. ഉദയം അസ്തമയം ദിക്ക് ദിശ ഒക്കെ വെറും സങ്കൽപ്പങ്ങൾ ആണ്. Even നമ്മൾ സമയം എന്ന് പറയുന്ന കണക്ക് പോലും സങ്കല്പമാണ്. ഇപ്പോൾ ഭൂമി rotate ചെയ്യുന്നത്തിന്റെ എതിരെ ഭൂമി ചുറ്റിയാൽ ഈ കണക്കെല്ലാം തെറ്റും. ക്ലോക്കിലെ AM രാത്രിയാവും, PM പകലാവും, സൂര്യൻ പടിഞ്ഞാറുദിക്കും കിഴക്ക് അസ്തമിക്കും.
@shanperiyan7685
@shanperiyan7685 Жыл бұрын
അത് അങ്ങനെ തന്നെ ആണ് 😊
@hariedathil2199
@hariedathil2199 Жыл бұрын
@@shanperiyan7685 No ethil parayana physics complete potatharam anu.
@user-hx4gz1hj2x
@user-hx4gz1hj2x Жыл бұрын
CBI 5 കണ്ട ഷീണം ഇതു കണ്ടപ്പോൾ മാറി 🤪🤪🤪
@user-sf1fl2zu5x
@user-sf1fl2zu5x Ай бұрын
പോടേയ് 😂🤭😂🤭
@iamaphotographer486
@iamaphotographer486 Жыл бұрын
Mammookka last dialogue Polichu. Valiya karyangal ariyunnavarkku basicaya pala karyangalum ariyilla ennathanu sathyam.udhayam asthamayam ennathokke verum thonnal mathram
@user-on1qv3zw6j
@user-on1qv3zw6j Жыл бұрын
CBI:Onnu randu chodhyam chothikam.. Kappra: 1.state 2nd law of thermodynamics 2.Newton law of cooling CBI:Athu pinne.... orumathiri koppile chothiyam chothikarathu... Kappra: Ba ba ba ala ...
@clx17
@clx17 Жыл бұрын
Bro +1 kazhinj irangiyathanalle😅🙌
@hr_47
@hr_47 Жыл бұрын
@@samuraiflixrockin 😂😂😂
@sheejashibu3194
@sheejashibu3194 Жыл бұрын
@@samuraiflixrockin എവിടെ
@akshaym4699
@akshaym4699 Жыл бұрын
നീ ചോദിച്ചത് .... . . . . . . . ഒരുമാതിരി ഊള ആൻസറാ 🤣🤣🤣🤣
@aleenathomas8670
@aleenathomas8670 5 ай бұрын
11 anene manasillayii
@moviestudios5517
@moviestudios5517 Жыл бұрын
Megaastar mammootty 💥💥💥
@kavilsajithkumar
@kavilsajithkumar Жыл бұрын
ഇത് പോലെ സാമ്യം ഉള്ള scene ആണ് ഹിസ് ഹൈനെസ്സ് അബ്ദുള്ളയിലെ ദേവസഭാത്തലം പാട്ടു scene
@NationalistMedia-lq5oz
@NationalistMedia-lq5oz 10 ай бұрын
Mammootty is adipoli 😊❤
@zeustrong305
@zeustrong305 Жыл бұрын
Powerful scenes like this were a cherry on the cake in old movies. Today's movies lacks the quality.
@akash.r9772
@akash.r9772 Жыл бұрын
That iconic bgm
@hexxor2695
@hexxor2695 Жыл бұрын
Ikka🔥Thilakan ❤️🔥
@renjithej8906
@renjithej8906 Жыл бұрын
Comment വായിച്ചു ചിരിച് പണ്ടാരമടങ്ങി 🤣🤣🤣
@Achu____9572
@Achu____9572 Жыл бұрын
ഈ കഥാപാത്രം ഇന്ത്യൻ സിനിമയിൽ ഇത്രയും പെർഫെക്ട് ആയി ചെയ്യാൻ മമ്മൂക്കയിക്ക് അല്ലാതെ മറ്റാർക്കു ചെയ്യാൻ സാധിക്കും മമൂക്ക🤩🥰😍.....!♥️🙌💖😻✨️
@althafahmed4102
@althafahmed4102 Жыл бұрын
വേദ വാക്യത്തിൽ അടങ്ങിയ സയൻസ് ആണ് ഇവിടെ ഈ സിനിമയിലെ ഈ ഭാഗത്ത്‌ സ്റ്റോറി നിർമാതാവ് ചേർത്തത് അദ്ദേഹത്തിന് 🌹❤️
@mumthazn7345
@mumthazn7345 Жыл бұрын
?
@althafahmed4102
@althafahmed4102 Жыл бұрын
@@mumthazn7345 ചോദ്യം ചിഹ്നം എന്തിനാണ്, ഏതിനാണ് എന്ന് ടൈപ്പ് ചെയ്യാം
@mumthazn7345
@mumthazn7345 Жыл бұрын
@@althafahmed4102 vedavakyathile science എന്താണെന്ന് മനസ്സിലായില്ല☺️
@althafahmed4102
@althafahmed4102 Жыл бұрын
@@mumthazn73456.മിന്റനു ശേഷം ഉള്ള വോയിസ്‌ ശ്രദ്ധപൂർവം ശ്രവിക്കുക അതിൽ സയൻസ് ലോജിക്കലായി ചെറിയ വിധേന വിശദികരിക്കുന്നുണ്ട്
@rengoes3136
@rengoes3136 Жыл бұрын
@@althafahmed4102 ശ്രവിക്കുക എന്തിനാണ് കേൾക്കുക എന്ന് പറഞ്ഞാൽ പോരെ
@iamanobodie
@iamanobodie Жыл бұрын
സത്യത്തിൽ തിലകൻ ചേട്ടൻ ചെയ്ത ഏറ്റവും മികച്ച കോമഡി കഥാപാത്രം ആണ് ഇത്....
@anirudhkr594
@anirudhkr594 Жыл бұрын
Sathyam😁
@RexiferGamingYT
@RexiferGamingYT 9 ай бұрын
WTF
@sairajp2943
@sairajp2943 8 ай бұрын
​@@RexiferGamingYTpadathinte endil pretham all enn thelinj. 😅
@RexiferGamingYT
@RexiferGamingYT 8 ай бұрын
@@sairajp2943 dude... Poyi movie onnukoodi kaanu... Pretham was not the murderer... But presence of super natural spirit was there...
@sairajp2943
@sairajp2943 8 ай бұрын
@@RexiferGamingYT That supernatural spirit was velakkaran Velu. Avihitham pidichaach 😁
@noname-kk1ey
@noname-kk1ey Жыл бұрын
Mammukka ishttam😍
@shihabudeenpadikkal7652
@shihabudeenpadikkal7652 Жыл бұрын
പൂർണ പൗരശമുള്ള അഭിനയ gaampeerryam 👍👍👍🙏🙏🙏
@rishiraj2005
@rishiraj2005 Жыл бұрын
Mammookka ❤️
@manojkrishna4739
@manojkrishna4739 Жыл бұрын
മമ്മൂക്ക ❤🔥
@dreamshore9
@dreamshore9 Жыл бұрын
നടനപർവ്വം 🔥
@kingofgravity2626
@kingofgravity2626 Жыл бұрын
ee scene okke 🔥🔥🔥🔥
@moviestudios5517
@moviestudios5517 Жыл бұрын
The king 💥💥💥
@withlife6505
@withlife6505 Жыл бұрын
Super scene ❤🎉👌🙏
@PASTrickz
@PASTrickz Жыл бұрын
Cbi എന്നും പൊളി 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
@hexxor2695
@hexxor2695 Жыл бұрын
Super film ❤️
@rash2023
@rash2023 Жыл бұрын
Doom le john abrahamnte chettante look aaanu Thilakan chettanu same hair style. aaa caril vannathinu pakaram super bikil vannaal padam hit aaayeenee 👍🏻
@arjunnair3672
@arjunnair3672 Жыл бұрын
😅😅😅
@arjundnair455
@arjundnair455 Жыл бұрын
തിലകൻ സൂപ്പർബൈക്കിലോ 🤣🤣
@sigil2772
@sigil2772 Жыл бұрын
Alland thanne hit anu broi
@hellbat5569
@hellbat5569 Жыл бұрын
Dhoom chale 🤣🤣
@HariS-zi4wh
@HariS-zi4wh 10 ай бұрын
Bike 😂😂
@anurajak1036
@anurajak1036 Жыл бұрын
Thilakan sir. 🔥🔥🔥
@eswarsanal2149
@eswarsanal2149 Жыл бұрын
❤❤❤❤❤❤
@raveendranperooli1324
@raveendranperooli1324 Жыл бұрын
Mammootty and Thila kan great
@bjofficial3428
@bjofficial3428 7 ай бұрын
മണിച്ചിത്ത്രതായി എന്ന മൂവിയിൽ ലാലേട്ടൻ face to തിലകൻ same metheod തന്നെയാണ് ഈ മൂവിയിലും ഉപയോഗിച്ചത് 👌
@ravit9595
@ravit9595 Жыл бұрын
Very very valuable video. Science and తత్వం శాస్త్రం సూపర్.
@risnarichu497
@risnarichu497 Жыл бұрын
My favorite film 🤗🤗
@arunrs4347
@arunrs4347 Жыл бұрын
.. ........ .
@pkbabu-ri5ji
@pkbabu-ri5ji Жыл бұрын
Malayala cinemayude ultimate legends thilakan sir and mammookka
@muhammedyaseen1265
@muhammedyaseen1265 Жыл бұрын
കാപ്ര 🔥
@explore4988
@explore4988 Жыл бұрын
സവർണത നന്നായി പൊളിക്കുന്നുണ്ട് 💯💯👌👌👌👌
@aswinraju6250
@aswinraju6250 Жыл бұрын
എന്തിലും മതവും ജാതിയും കാണാൻ കഴിവുള്ള ഒരാളാണ് താങ്കൾ.. കാരണം നിൻ്റെ കണ്ണുകൾ ജാതി എന്ന കയത്തിൽ കിടക്കുന്നു. അതുകൊണ്ട് കാനുന്നതിലെല്ലാം ജാതി കാണും..
@explore4988
@explore4988 Жыл бұрын
@@aswinraju6250 അങ്ങനെ ഉള്ളത് കൊണ്ട് അല്ലെ കാണാൻ കഴിയുന്നത്.... 😂😂😂
@explore4988
@explore4988 Жыл бұрын
വിദ്യാഭ്യാസം രാഷ്ട്രിയം തൊഴിൽ സിനിമ ഇതിൽ എല്ലാം ജാതി ഇല്ലേ.... എല്ലാ പ്രിയദർശൻ സിനിമയിൽ ഉണ്ടല്ലോ നായർ സമുദായത്തെ പൊക്കി അടിക്കുന്ന സീനും മറ്റു സമുദായത്തെ താഴ്ത്തി കെട്ടുന്ന സീനും അത് എന്തിനാ
@aswinraju6250
@aswinraju6250 Жыл бұрын
@@explore4988 എല്ലാത്തിലും അങ്ങനെ ആണേൽ ഉണ്ടല്ലോ.. ജോഷി യുടെ പല സിനിമകളിലും ഉണ്ടല്ലോ.. ജാതി കണ്ണ് ആദ്ധ്യം മറ്റ്.
@explore4988
@explore4988 Жыл бұрын
@@aswinraju6250 ഉണ്ട്‌ അതുകൊണ്ട് തന്നെ ആണ് ഞാൻ എതിർത്തത്.... എന്തിനാ ഈ ഉയർന്ന മതിയേ മാത്രം പൊക്കി പറയുന്നത്..... ഒരു സിനിമയിലെ നായകൻ നല്ലത് അകണേൽ അവൻ സവർണൻ ആയിരിക്കണം എന്നുള്ള വിചാരംഎങ്ങനെ ശെരിയാകും
@gafuldas5461
@gafuldas5461 Жыл бұрын
പൊളി സാനം
@athulbc
@athulbc Жыл бұрын
ചിലയിടത്തൊക്കെ 'മോഡേൺ സയൻസിൻ്റെ സർട്ടിഫിക്കറ്റ് കൂടി ഉണ്ട്' എന്ന് തോന്നുന്നതരത്തിൽ പറയേണ്ടി വരുന്നത് അരോചകം പോലെ തോന്നി. എന്തിനാണ് അങ്ങിനെയൊരു അപകർഷത .. അതിന്റെ ആവശ്യമില്ല.. 😊
@hindustani7861
@hindustani7861 Жыл бұрын
അതെ അതെ.. വായിൽ തോന്നിയത് പറയുക.. ആരെ നോക്കാൻ
@binsval2451
@binsval2451 Жыл бұрын
ഈ സീൻ കാണുമ്പോൾ ചിരിച്ചു ചിരിച്ചു മരിക്കും..... അത്ര ലോജിക് ഇല്ലാത്ത sceen... 😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😁😁😁😁😁😁😁😁😁
@nisark7274
@nisark7274 Жыл бұрын
ആറാട്ട് അണ്ണന്റെ ആരാധകൻ
@harikrishnant5934
@harikrishnant5934 Жыл бұрын
CBI ude first part thanneyaanu best.... Nadakam polathe abhinayam
@abdurasheedrasheed2783
@abdurasheedrasheed2783 Жыл бұрын
@@harikrishnant5934 aarattannante naadakamaanoo udheshichath 🤭🤭🤭
@harikrishnant5934
@harikrishnant5934 Жыл бұрын
@@abdurasheedrasheed2783 mammooty, mohanlal.... Fans... Oru movie analyze Cheyyumbol.. Randu fans um Deshyappedum...
@abdurasheedrasheed2783
@abdurasheedrasheed2783 Жыл бұрын
Kunjaminatthathayum thoorattum kandal mathi pinne Ali Muruganum Nalla logic kittum🤭🤭🤭🤭
@mohamedfawas9452
@mohamedfawas9452 Жыл бұрын
തിലകൻ എന്താ അഭിനയം ❤️
@eswarsanal2149
@eswarsanal2149 Жыл бұрын
❤❤❤❤❤❤❤❤❤
@pranavbinoy4405
@pranavbinoy4405 Жыл бұрын
Thilakan Sir Score Cheytha Cinema .🔥🔥🔥🙏🙏🙏
@sulusulu9565
@sulusulu9565 Жыл бұрын
മമ്മൂട്ടി യോട് തനിക് ദേശ്യം ഉണ്ട് അല്ലെ ഡേറ്റ് തന്നില്ലേ തനിക്ക്
@appooseappoose8507
@appooseappoose8507 Жыл бұрын
@@sulusulu9565 🤣
@eswarsanal2149
@eswarsanal2149 Жыл бұрын
❤❤❤❤❤❤
@user-ut5zk9td9f
@user-ut5zk9td9f Жыл бұрын
കാപ്രയുടെ മൂന്നു ചോദ്യത്തിന് ഉത്തരം പറഞ്ഞപ്പോൾ ക്യാപ്ര പ്ലിംഗ് പിന്നെ പത്തൊമ്പതാംതെ അടവ് എടുത്തു 😃
@minnusidansidu
@minnusidansidu Жыл бұрын
AaaaaaaaaàaaaaaaàaaaaaaaàaààaaaAaaaaaaaààaaaaàaaàajaàaaaaaaaaaaaaaaaaaaaaaaaaaaààaaaajaaaaaaaaaàjajaaaaaaaaaaaaaajaaaaaaaaajaauaaajaaaaaaaaaaaaajjjajaaaaaaaaaaajaajàjàaaaaaaaaaaaaaaaaajjaaaaaaaaaaaaaàajaaaaaaaaaaàaaaajaaaaauj
@minnusidansidu
@minnusidansidu Жыл бұрын
Jj
@minnusidansidu
@minnusidansidu Жыл бұрын
Jujjaau
@minnusidansidu
@minnusidansidu Жыл бұрын
Ào
@minnusidansidu
@minnusidansidu Жыл бұрын
Ajajauoj
@ajayanand291
@ajayanand291 3 ай бұрын
Thilakan Mammootty combo BGM 🔥🔥🔥🔥
@muhammadunaisms9623
@muhammadunaisms9623 9 ай бұрын
ഈ പടം മുഴുവൻ കണ്ടപ്പോൾ കോമഡി ആയി മാറിയ കഥാപാത്രമാണ് തിലകൻ😂
@ca_aspirant369
@ca_aspirant369 9 ай бұрын
BGM blend akkiyath adipoli🔥
@muhammadsinank.a6439
@muhammadsinank.a6439 Жыл бұрын
ജീഷ്ണു എന്ന നടൻ 😔😔😔😔😔
@ashikshanavas512
@ashikshanavas512 Жыл бұрын
Thumbnail super🙆
@afsalhashim266
@afsalhashim266 Жыл бұрын
🤣
@finalizima4249
@finalizima4249 Жыл бұрын
എന്നാലും നല്ല വീണ്ണൻ ചോദ്യങ്ങൾ... മകപ്ര കലക്കി
@prasanth123cet
@prasanth123cet Жыл бұрын
സേതുരാമയ്യരുടെ എളിമ ഭയങ്കരം തന്നെ....,😂😂😂😂
@musthubarca9553
@musthubarca9553 Жыл бұрын
😂
@rajakrishnan5046
@rajakrishnan5046 Жыл бұрын
Superb
@rajeshm6656
@rajeshm6656 Жыл бұрын
ബിജിഎം പൊളി
@sibilm9009
@sibilm9009 Жыл бұрын
Mmde മമ്മൂക്ക തിലകൻ വരുമ്പോ ഇറങ്ങി varumbolulla classic item🔥🔥🔥🤩🤩
@varkeysiju
@varkeysiju Жыл бұрын
അമ്പട സണ്ണി കുട്ടാ..🤣🤣
@inkdropvideos6932
@inkdropvideos6932 Жыл бұрын
"അകത്തുകിടക്കുന്ന സാധനം എന്താണെന്ന് തനിക്കറിയുവോ.." നീയെന്താടാ ഒരുമാതിരി അർഥം വെച് ടൈറ്റിൽ ഇടുന്നത് :/
@christinsam9391
@christinsam9391 Жыл бұрын
Njn orth enik mathre thonniyulloonn😂😂
@SunilKumar-fc1jm
@SunilKumar-fc1jm Жыл бұрын
അതിപ്പോ തിലകൻ്റെ അകത്തു കിടക്കുന്നതു തന്നെയല്ലേ മമ്മൂട്ടിയുടെ അകത്തും കിടക്കുന്നത്.. വ്യത്യാസം വല്ലതുമുണ്ടോ..?
@ikigai174
@ikigai174 Жыл бұрын
ഓട്ടോക്കാർ കണ്ടാൽ 🔥
@anaghsasi
@anaghsasi 5 ай бұрын
Dhoni got inspiration to grow his hair by seeing tilakan sir's hair style in this movie. Real sexy look.
@KulaDrohi
@KulaDrohi 4 ай бұрын
Ok da sasi
@anaghsasi
@anaghsasi 4 ай бұрын
@@KulaDrohi ok drohi uncle
@ubaidullaca7802
@ubaidullaca7802 Жыл бұрын
Super moovee
@ANOKHY772
@ANOKHY772 Жыл бұрын
നല്ല സിനിമ ♥️♥️
@mridulam568
@mridulam568 Жыл бұрын
ഏതാ സിനിമ ?
@ANOKHY772
@ANOKHY772 Жыл бұрын
@@mridulam568 അരനാഴിക നേരം
@hafeelhafeel1237
@hafeelhafeel1237 Жыл бұрын
😆😆😆😆
@explore4988
@explore4988 Жыл бұрын
നല്ല ബുദ്ധിമാൻ അകണേൽ ബ്രഹ്മിൻ തന്നെ ആകണം എന്നൊരു കാഴ്ചപ്പാട്
@pradeepbharatiya7777
@pradeepbharatiya7777 Жыл бұрын
അങ്ങനെ അല്ല... ബ്രഹ്മ ജ്ഞാനം നേടിയവരെ വിളിക്കുന്ന പേര് ബ്രാഹ്മണൻ. കർമ്മം കൊണ്ടും അറിവ് കൊണ്ടും എത്ര താഴ്ന്ന സാഹചര്യങ്ങളിൽ ജനിച്ച ആൾക്കും എത്തിപ്പെടാവുന്ന സ്ഥാനം.
@explore4988
@explore4988 Жыл бұрын
@@pradeepbharatiya7777 എന്നിട്ട് എത്ര പേർക്ക് ആ സ്ഥാനം കിട്ടുന്നുണ്ട്..... ഒരു പുലയനോ ezhavano വേദം പഠിക്കാൻ പോലും അവകാശം illathe ആക്കിയത് എവിടെ ഉള്ള bhrahmins alle
@explore4988
@explore4988 Жыл бұрын
@@pradeepbharatiya7777 എന്താണ് മറുപടി ഇല്ലാത്തത്... തൊട്ട് കൂടയ്മ തീണ്ടി കൂടയ്മ ഒക്കെ ഒരു ആചാരം ആണന്നു പറഞ്ഞു ഇവിടെ ഉള്ള ദളിതരെ അടിമ ആക്കി വെച്ചത് ഏത് സമൂഹം ആണന്നു എല്ലാവർക്കും അറിയാട്ടോ 💯💯
@pradeepbharatiya7777
@pradeepbharatiya7777 Жыл бұрын
@@explore4988 നിങ്ങൾ പറഞ്ഞത് 100% സത്യം ആണ്, പക്ഷെ സനാതന ധർമ്മത്തിലെ കാഴ്ചപ്പാട് അങ്ങനെ അല്ല എന്നാണ് ഞാൻ പറഞ്ഞത്. ഓരോ കാലത്തും സമ്പത്തിലും അധികാരത്തിലും സ്വാധീനം ഉള്ളവർ അതില്ലാത്തവരെ ചൂഷണം ചെയ്യുകയും അടിച്ചമർത്തുകയും ചെയ്തു. ഒരു കാലത്ത് അത് ബ്രാഹ്മണർ ആയിരുന്നു... എന്നാൽ മറ്റൊരു മതത്തിലും സാധ്യമല്ലാത്ത പരിവർത്തനത്തിനും മാറ്റങ്ങൾക്കും വിധേയമായ നമ്മുടെ ധർമ്മം എല്ലാ മൂല്ല്യച്യ്‌തികളെയും തരണം ചെയ്തു മുന്നേറിക്കൊണ്ടിരിക്കുന്നു.
@explore4988
@explore4988 Жыл бұрын
@@pradeepbharatiya7777 കോപ്പ് ആണ്... എന്നിട്ട് ആണ് ദളിത് പൂജാരി ആയ yedhu പൂജിക്കാൻ അമ്പലത്തിൽ കയറിയപ്പോ കാവി കോടി പൊക്കി അവനെ എതിർത്തത് മറ്റു മതസ്ഥർ അല്ലല്ലോ
@aru5492
@aru5492 Жыл бұрын
Thilakan good actor.
@sarannyaachu8846
@sarannyaachu8846 10 ай бұрын
രണ്ടു lejends 👌👌👌
@FOULGAMERYT
@FOULGAMERYT Ай бұрын
കൊപ്ര പൊളിച്ചു 👌
@commenter124
@commenter124 Жыл бұрын
ചെറുപ്പത്തിൽ ഈ ഫിലിം ഞാൻ കാണുമ്പോൾ എന്റെ മനസ്സ്: ആഹാ പൊളി ഇപ്പോ കാണുമ്പോൾ ലെ മനസ്സ്: അയ്യേ ഇതൊക്കെ ഓവർ അല്ലെ
@sachuharshasachuharsha1850
@sachuharshasachuharsha1850 Жыл бұрын
ഇതിൽ എന്താണ് ഓവർ 🤔
@commenter124
@commenter124 Жыл бұрын
@@sachuharshasachuharsha1850 veettmuttath quiz program nadathunnath
@sachuharshasachuharsha1850
@sachuharshasachuharsha1850 Жыл бұрын
@@commenter124 അങ്ങനെ ഉള്ള ആളുകളും ഉണ്ട് സഹൊ njan ജോലിക്കു ഇറങ്ങിയപ്പോൾ തന്നെ ഇതൊക്കെ അനുഫവിച്ചതാണ്
@supertuna6894
@supertuna6894 Жыл бұрын
True.
@commenter124
@commenter124 Жыл бұрын
@@sachuharshasachuharsha1850 angne aal undo ennathala.. Situationil kadhapathram cheyumo ennathaan.. Oru qstnte answr ketapozhekum manasantharapedunu.. Ayyerkk hero parivesham kodukan cheyunath aan swabhavikam, ennalum kanumbol oru alamb
@naaaz373
@naaaz373 Жыл бұрын
ഗായത്രി ഒരു മന്ത്രമാണോ ഇക്ക :- അവൾ എന്റെ എല്ലാമെല്ലാം ആയിരുന്നു
@DTBB2021
@DTBB2021 Жыл бұрын
😁😁😁😁😁😁😁😁
@azad8339
@azad8339 Жыл бұрын
ഗായത്രി മന്ത്രം❤️
@nowfalma1346
@nowfalma1346 Жыл бұрын
🤣🤣🤣
@hannahray6120
@hannahray6120 Жыл бұрын
Messi ente ellam aayirunnu🤣
@rkobuddy-188.
@rkobuddy-188. 2 ай бұрын
🤣🤣
@ts-wi1tt
@ts-wi1tt Жыл бұрын
കലഭൈരവൻ മമ്മൂക്ക
@beepindaskesavan6253
@beepindaskesavan6253 10 ай бұрын
Methan മമ്മൂട്ടി കലക്കി
@SunilKumar-fc1jm
@SunilKumar-fc1jm Жыл бұрын
അതിപ്പോ തിലകൻ്റെ അകത്തു കിടക്കുന്ന സാധനം തന്നെയല്ലേ മമ്മൂട്ടിയുടെ അകത്തും കിടക്കുന്നത്... വ്യത്യാസം വല്ലതും ഉണ്ടാകുമോ..?
@thugbot7733
@thugbot7733 Жыл бұрын
🤣🤣🤣🤣🤣
@wazeem9916
@wazeem9916 9 ай бұрын
Polich🔥w💥😂
@shivakrishnautubechannel4090
@shivakrishnautubechannel4090 Жыл бұрын
Best
@ashithnair3321
@ashithnair3321 Жыл бұрын
6:20 സൂര്യൻ എവിടെ ഉദിക്കുന്നോ അത് കിഴക്ക്
@ravimgkavi
@ravimgkavi Жыл бұрын
അകത്തു കിടക്കുന്ന സാധനമല്ലേ... മണം കൊണ്ടറിയാം... ജവാൻ....
@janseerjansi1452
@janseerjansi1452 Жыл бұрын
കൊപ്ര എന്നാക്കിരുന്നേൽ വിളിക്കാൻ ഒരു സുഖം ഉണ്ടായേനെ 😜😜🏃‍♂️🏃‍♂️🏃‍♂️
@Voiceofdrbilal
@Voiceofdrbilal Жыл бұрын
🤣
@rubingeorge98
@rubingeorge98 Жыл бұрын
😂😂ഇജ്ജാതി 🔥
@sheffyjacob2701
@sheffyjacob2701 Жыл бұрын
😂😂
@robinkvarghese9078
@robinkvarghese9078 Жыл бұрын
🤣🤣🤣
@asikpa3436
@asikpa3436 Жыл бұрын
എങ്കിൽ തേങ്ങാ കുല എന്നാക്കാം 🤣🤣😂😂
@sreekanthsubhadradevi2182
@sreekanthsubhadradevi2182 Жыл бұрын
Mammukka🙏😍😍
@manukaruvalam
@manukaruvalam Жыл бұрын
അകത്തു കിടക്കുന്നത് ജോക്കി ആയിരിക്കും
@Shewizardxx
@Shewizardxx Жыл бұрын
How handsome Mammooty is
@mr_.marvel
@mr_.marvel Жыл бұрын
Caption vaaycha njn - ഛേ വൃത്തികേട് 😹
@thugbot7733
@thugbot7733 Жыл бұрын
Dedey🤣🤣🤣🤣🤣🤣🤣🤣
@mr_.marvel
@mr_.marvel Жыл бұрын
@@thugbot7733 😹
@melvinthomas8038
@melvinthomas8038 Жыл бұрын
Ikka❤️🔥
@faizallerivage7451
@faizallerivage7451 7 ай бұрын
Mammukka🌹❤️
@mumthazn7345
@mumthazn7345 Жыл бұрын
അമ്പട കേമാ സേതു കുട്ടാ
@anuragtinadatta9397
@anuragtinadatta9397 Жыл бұрын
😆
@anuanushaks2062
@anuanushaks2062 Жыл бұрын
💖💖❤😘
@jainulabdeenks7160
@jainulabdeenks7160 Жыл бұрын
ഇതൊക്കെ അഭിനയിച്ച ഫലിപ്പിക്കാൻ മമ്മൂട്ടി ക്ക് ഒരു പ്രതേക കഴിവാണ്.
@jamsheerjamsherhamed344
@jamsheerjamsherhamed344 6 ай бұрын
missing that dialogue ambada sethu kutta😅
@nidhilanidhila6993
@nidhilanidhila6993 Жыл бұрын
Spr
@kottayilshamsudheen7139
@kottayilshamsudheen7139 Жыл бұрын
Good
@aneeshtj3904
@aneeshtj3904 Ай бұрын
Bgm ഒരു രക്ഷയും ഇല്ല🔥🔥🔥
@ziyad4719
@ziyad4719 Жыл бұрын
മന്ത്രം ചൊല്ലുന്നതിൽ സയൻസ് 😂😂😂 അത് എനിക്കിഷ്ടായി 🤣
@RR-kx1su
@RR-kx1su Жыл бұрын
Manthram chollunnathil science ennalla nere kelku. Ella paattukalum paadunnath prathyeka sruthiyum thaalavum oke chernnanu. Athupolathanne aanu vedamanthrangalum. Ath chollunnath chandhas athava vrththam noki anu. Music il sruthiyum thalavum oke pole. Athinu oru rule und. Science lum Ella karyathinum oro rules und. Angane verimbol randum rules n anusarich ullavayanu. Manthrochharanavum science anenu parayam. Ennanu ivde paranjath.
@vasanthanhari5346
@vasanthanhari5346 Жыл бұрын
ഇപ്പോളത്തെ സയൻസ്. ആണ്. പണ്ടത്തെ മന്ത്രം
@ziyad4719
@ziyad4719 Жыл бұрын
@@vasanthanhari5346 😂അതെങ്ങനെ
@euphoric3686
@euphoric3686 Жыл бұрын
@@ziyad4719 enganannarila sci an🌞
@ziyad4719
@ziyad4719 Жыл бұрын
@@euphoric3686 🤣
@jayasuryaraveendran
@jayasuryaraveendran 5 ай бұрын
പണ്ട് ഭയങ്കരം... ഇപ്പോൾ കോമഡി 😂😂
@abhijithasok9480
@abhijithasok9480 Жыл бұрын
Ariyam.. Peedichu
@harikrishnans8292
@harikrishnans8292 Жыл бұрын
Thumbnail ഉണ്ടാക്കിയവൻ 🔥 തന്നെ 🤣
@VivekVivek-ui3sz
@VivekVivek-ui3sz Жыл бұрын
CBI mamooty action
@mubu0122
@mubu0122 Жыл бұрын
Scn💥💖💥
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 62 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 78 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 10 МЛН
Mammootty,  Suraj Venjaramoodu, Bindu Panicker Super Hit Comedy Scene | Malayalam Comedy Scenes |
28:57
sumindo no aquário #comedy #humor #shortvideos
0:15
Mister Gilvan & Gui
Рет қаралды 12 МЛН