Akhil Marar At Police Station in Shobha Case | Sobha Police Case | Akhil Marar | Shobha Viswanath | BiggBoss Malayalam
Пікірлер: 71
@RemaVijayan-wn6nu27 күн бұрын
അന്നും ഇന്നും എന്നും മാറാർക്കൊപ്പം ♥️♥️♥️♥️♥️👍👍👍👍
@M08900s27 күн бұрын
സത്യത്തിനൊപ്പം നിൽക്കുന്നവരെ നമ്മള് സപ്പോർട് ചെയ്യണം അല്ലെങ്കിൽ ഇങ്ങനെ ഉള്ള വിഷയങ്ങളൊന്നും പുറത്ത് പറയാൻ ഒരാളും ധൈര്യം കാണിക്കില്ല.... മാരാർ ക്കൊപ്പം ❤❤❤
@tessyantony127527 күн бұрын
അഖിൽ ❤❤❤❤❤
@akhiltv716027 күн бұрын
പറഞ്ഞിട്ട് കാര്യമില്ല അവൾക്ക് ബിഗ്ബോസിലും വെളിവിലാർന്നല്ലോ
@sujilkallissery28 күн бұрын
പബ്ലിക് ആയി ആളുകൾ അവർക്ക് ഇഷ്ട്ടമുള്ള കാര്യങ്ങൾ പറയും... വിഷം ശോഭയെ പറ്റി ആരേലും എന്തേലും നല്ലത് പറയണമെങ്കിൽ അവളുടെ സ്വഭാവം കൂടി നന്നാക്കണം
@alexjoseph993528 күн бұрын
What happened is the case over?
@sujilkallissery28 күн бұрын
@@alexjoseph9935 ഇനിയും അവർ എന്തേലും ഉണ്ടെങ്കിൽ വിളിപ്പിക്കും
@alexjoseph993527 күн бұрын
@@sujilkallisserySo bad why
@sujilkallissery27 күн бұрын
@@alexjoseph9935 നമ്മുടെ നാട്ടിലെ നിയമങ്ങൾ എല്ലാം സ്ത്രീകൾക്ക് അനുകൂലം ആണ് bro, സ്ത്രീകൾ എന്ത് ചെയ്താലും കുഴപ്പമില്ല, നേരെ മറിച് പുരുഷന്മാർ എന്തേലും ചെയ്താൽ അത് വൻ കേസ് ആകും
@Nobody-mc4hr22 күн бұрын
Ipc 123, You are under arrest
@Vnybbmedia66628 күн бұрын
പബ്ലിക്കിൽ ചർച്ച ചെയ്യുന്ന വിഷയങ്ങളിൽ സമൂഹം അവരുടെ അഭിപ്രായം പറയും. പക്ഷെ വാക്കുകളിൽ അസഭ്യം കടന്നുവരാൻ പാടില്ല സഭ്യത വേണം 😃
@sumeshsudarsanan273627 күн бұрын
Akhil ❤
@govindn353627 күн бұрын
Akhil marar...full support!
@mollymartin821627 күн бұрын
ശോ ഭ വിഷമാണ് അഖിൽ സുപർ അഖിൽ പറഞ്ഞ കാ ര്യത്തിന് ഇവളെന്തിന് ചാടുന്നത് മോശം
@soumyaramesh424527 күн бұрын
ഇപ്പോൾ എന്ത് neat ആയിട്ടാണ് സംസാരിക്കുന്നത് ഇതുപോലെ വ്യക്തതയോടെ സഭ്യമായ ഭാഷയിൽ സംസാരിച്ചിരുന്നുവെങ്കിൽ ഇതിന്റെയൊക്കെ വല്ല ആവശ്യവും ഉണ്ടോ
@OscarKittum27 күн бұрын
Akhil Anna... aa cup avalk ang koduthek... athode avalde kali adangatte
@tulsitalks27 күн бұрын
അഖില്‍ പറഞ്ഞത് നല്ല കാര്യം ആണ്. മറ്റുള്ളവര്‍ക്കു ഇനി varathirikkattey
@ARJUNB4427 күн бұрын
ഇപ്പളാ SHOW വിഷനാദ് CORRECT ആയത്😂
@bhoomi_d27 күн бұрын
വല്ലവരും അശ്ലീല കമൻ്റ് ഇട്ടാൽ വീഡിയോ യില്‍ ഉള്ളവനെ എന്തിനെ പോലീസ് പിടിക്കുന്നു
@user-be4on1ud3q27 күн бұрын
Marar❤️
@user-hi8hm3qo3s27 күн бұрын
സപ്പോർട്ട് 🔥മാരാർ ❤👍🏼
@Juhi612427 күн бұрын
Full support for Akhil Marar❤️❤️
@Kochuseeeee23 күн бұрын
തന്നോട് ചോദ്യം ചോദിക്കുന്ന എല്ലാരോടും അതിപ്പോ ഏത് ചെറിയ ചാനൽ ആണെങ്കിൽ പോലും അവരോടു യാതൊരു വിധ വെറുപ്പും കൂടാതെ അഭിപ്രായങ്ങൾ പറയുന്ന ആൾ ആണ് മാരാർ ❤️..
@gslogistics81727 күн бұрын
Akhil Marar super.... ❤❤❤❤❤❤❤❤❤
@rechanasivadasan177927 күн бұрын
Akhil is on the right track. But nowadays drama queens get more support.
@Viratian1818.24 күн бұрын
അഖിൽ ❤
@JawanKuloor27 күн бұрын
Kanjavu wholesale dealer shobha kku uluppille
@fida750927 күн бұрын
Akhiletta ennum ningalodoppam
@smithajames856227 күн бұрын
Akhil Marar trying his best to white wash his image 😂. Better luck next time
@akhilraj618727 күн бұрын
What crime actually did he committ 🤔, through his social media he raised his personal opinion on some issues, in that issue he stated that coersiveness and manipulation in a certain program leads to casting couch and perversive attitude of some men in the head of the show and naive nature of women leads to it. After that 3 females who experience such predatory behaviour from men come out and say it. Hence social media is random, many people doubt about the vidility about the show and integrity of some female contestants. In a quasi Democratic system where the society and law is heavy gynocentric, pesons like marar would be silenced in one way or other and same people who disregard him will support me too and systematic oppression of woman, what an irony 🤣🤣
@devinthomas681127 күн бұрын
What did he "white washed" ?
@ssp240826 күн бұрын
White wash what??? He came to social media and exposed something and is still strong on his statement even after facing a legal case. What white wash are you talking about??
@sonoiodawg25 күн бұрын
sobha fake account
@georgethomas377327 күн бұрын
ബിഗ്ബോസ്സ് ചരിത്രത്തിൽ നല്ലവരും മോശപ്പെട്ടവരും നിരവധി ഉണ്ടാവും പക്ഷെ ഷോ.ഭയെ പോലൊരു വിഷത്തെ വേറെ കണ്ടിട്ടില്ല 😴
@nowyorkdood617227 күн бұрын
🤣🤣😂 അത് നിന്റെ വെറും തോന്നലാണ് 😂😂
@user-sn1te5ir8w27 күн бұрын
ഇവൾ ഒരു വല്ലാത്ത character ആണ്
@user-ro7nj8oc3t27 күн бұрын
Support marar❤
@shajuthomas476027 күн бұрын
ഇ ശോഭ ആരാണ്, മരാർക്ക് എതിരെ നാറിയ കളികൾ കളിച്ച ഇവരെ ഞങ്ങൾ മറന്നിട്ടില്ല. ശോഭ വെറും വെസ്റ്റ് ആണ് എന്ന് സ്വയം മനസിലാക്കാണം.
@yemjey274927 күн бұрын
അഖിൽന്റെ ആ ചിരി അത് superb👌👌
@user-fi1nt5sv8s27 күн бұрын
അപ്പൊ എല്ലാവരും വാ മുടി ഇരിക്കണം നല്ല നിയമം 🙌🏼
@MALU_XOX27 күн бұрын
Shobha veshmam annu cup kittatha kond.....Akhil marar allatha vera oralum deserving alla 🔥♥️
@ssp240826 күн бұрын
Shobheeee rather than going behind Akhil. See the facts, see why he came to social media saying those things, see what those women went through. STAND STRONG and forget those comments which you are facing because you know right it’s not true. I mean really what makes you think that whatever Akhil says or does is only about you?? Are you still not out from the game??????
@DivyaSudevan27 күн бұрын
തെറ്റ് ചെയ്യുന്നവർ എവിടെയോ സുഖം ആയിട്ട് ഇരിക്കുന്നു.. അത് തുറന്ന് പറയുന്നവർ ക്രൂശ്ശികപെടുന്നു.. അതുകൊണ്ട് ആണ് crimes കൂടുന്നത്.. ആര സത്യം തുറന്നു പറയുന്നത് ഇനി 🙄
നീ പറഞ്ഞത് ഞങ്ങളൊക്കെ കണ്ടതാണ് ഇപ്പം ഞാനങ്ങനെ അല്ല എന്ന് പറഞ്ഞാൽ ജനങ്ങൾ മണ്ടൻമാരല്ല ഞാനൊരു ബിഗ് ബോസ്സ് പ്രേക്ഷകയാണ് സീസൺ ഒന്ന് മുതൽ എല്ലാ സീസണും കണ്ടിട്ടുണ്ട് ഒരുപാട് പേരോട് ആരാധയും ഉണ്ട് ഇങ്ങനെ ഒരു അപമാനം അവർക്കുണ്ടാക്കിയ അഖിൽ മാരാരോട് ക്ഷമിക്കാൻ കഴിയല്ല ഇതിനുള്ള ശിക്ഷ ലഭിക്കട്ടെ എന്ന് പ്രാർത്ഥനയോടെ ഒരു അമ്മ
@goodthink983019 күн бұрын
Akhil strong ayi nilkanam thalararuth
@Suemansion27 күн бұрын
Sho Bhaa Vishamnath
@user-un1eq9wi2tRose23 күн бұрын
Marar❤️❤️❤️
@hash872623 күн бұрын
kore youtubeers undu avarayum anganae avare meleyum case edukkanam a
@gamingx890827 күн бұрын
👍❤️
@praveen-mi5tr27 күн бұрын
Ivan innu onnum parayum nale maati parayum
@jindia545424 күн бұрын
അങ്ങനെയെങ്കിൽ മുഖ്യമന്ത്രിയുടേയോ, പ്രമുഖരുടേയോ പോസ്റ്റിൽ മോശം കമൻ്റിട്ടാൽ ആരേയാണ് പിടിക്കുന്നത്. പോലീസ്കാരനോട് നിയമം ശരിക്ക് പഠിക്കാൻ പറയു. കമൻ്റിടുന്നവരേയാണ് പിടിക്കേണ്ടത്
@akhilraj618727 күн бұрын
What crime actually did he committ 🤔, through his social media he raised his personal opinion on some issues, in that issue he stated that coersiveness and manipulation in a certain program leads to casting couch and perversive attitude of some men in the head of the show and naive nature of women leads to it. After that 3 females who experience such predatory behaviour from men come out and say it. Hence social media is random, many people doubt about the vidility about the show and integrity of some female contestants. In a quasi Democratic system where the society and law is heavy gynocentric, pesons like marar would be silenced in one way or other and same people who disregard him will support me too and systematic oppression of woman, what an irony 🤣🤣
@rockerzzzzz27 күн бұрын
Eee myrathi ne വിളിച്ചല്ലേ housewarming inu akhil food കൊടുത്തത്. Thuffff വിഷം