അലമോൾ വീട്ടിലെത്തി ഉപ്പാടെ ഇന്നത്തെ അവസ്ഥ ഇതാണ് ​⁠

  Рет қаралды 170,051

ummayum monum 2.0

ummayum monum 2.0

13 күн бұрын

Пікірлер: 164
@ajmalaju5714
@ajmalaju5714 Күн бұрын
നൗഫലെ മുഖം കാണും പോൾ സങ്കടം തോന്നും അള്ളാഹു ഷിഫാ നൽകട്ടെ
@BismiBismi-zu6rl
@BismiBismi-zu6rl Күн бұрын
സിനു ടെൻഷൻ ഉണ്ടാകും എന്നാലും ഈ സമയം ഫുഡ്‌ മരുന്ന് കഴിക്കണം എല്ലാം ശെരിയാകും കമെന്റ് ഒന്നും ഇടാൻ ഇപ്പൊ എന്താ പറയാന് അറിയുന്നില്ല ദുആ ചെയുന്നുണ്ട് അലമോൾക് 🥰നൗഫു പറഞ്ഞ പോലെ ഓരോ സന്തോഷത്തിലും ഓരോ വെഷമം പിന്നെ എല്ലാം അള്ളാഹു കാക്കട്ടെ
@user-sz2tt4pm4b
@user-sz2tt4pm4b 14 сағат бұрын
Sinunte അടുതു അവളുടെ ഉമ്മയും അനിയത്തിമാരും ഒക്കെയില്ലേ ഉപ്പാന്റെ അടുത്ത് ആണ് നീ വേണ്ടത്
@sabi.....4024
@sabi.....4024 Күн бұрын
പാവം നൗഫൽ 😢എല്ലാം ശിഫ ആക്കി കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲
@HashimH-dn6kh
@HashimH-dn6kh Күн бұрын
റബ്ബിന്ന് സ്നേഹമുള്ളവരെ റബ്ബ് പരീക്ഷിക്കും... തളരരുത്.
@safiyakv8965
@safiyakv8965 Күн бұрын
ടെൻഷൻ അടിച്ചാൽ കുട്ടി ക് കുടിക്കാൻ പാൽ കുറയും.. ഉപ്പാന്റെ അസുഖം മാറിക്കോളും ടെൻഷൻ ആവേണ്ട
@user-nm1ob2vo4r
@user-nm1ob2vo4r Күн бұрын
എന്റെ ഉപ്പാക്ക് മെഡിക്കൽ കോളേജിലെ ചികിത്സയായിരുന്നു ഒമ്പതും മാസത്തിനു ശേഷം മരിച്ചു രണ്ടരലക്ഷം രൂപയോളം മെഡിക്കൽ കോളേജ് ആയിട്ട് പോലും ചിലവായി വണ്ടി വാടക അടക്കം
@minsharecipe-lx8vy
@minsharecipe-lx8vy Күн бұрын
ഉപ്പാനെ കാണിച്ചില്ലെങ്കിലും ഉപ്പാന്റെ വിവരങ്ങൾ ഞങ്ങളോട് പറയണം എന്താണ് ഇന്നത്തെ അവസ്ഥ എന്നുള്ള ഒരു ആകാംക്ഷയാണ് എല്ലാം ശരിയാവും അല്ലാഹു നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ക്ഷമ നൽകട്ടെ ആമീൻ
@faseelafasi7144
@faseelafasi7144 Күн бұрын
മെഡിക്കൽ കോളേജ് എന്ന പേര് മാത്രം ഒള്ളു അവിടെ പൈസ വേണം പാവങ്ങൾക്ക് എവിടെ ഒരു വില ഇല്ല
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 Күн бұрын
Uppaade oke maari Vegam ushaar aayi varatte 🤲🏻puthiya veetil ellaarumoth santhoshaayi jeevikkaan pttatte
@abdurahmanabdurahman2445
@abdurahmanabdurahman2445 Күн бұрын
Mashaallah എല്ലാം ശരിയാവാൻ അല്ലാഹുവിനോട് ദുആ ചെയ്യുക ഉപ്പാക്ക് പെട്ടെന്ന് സുഖമാവട്ടെ ആമീൻ 🤲🏻🤲🏻
@user-ns9st7zy2n
@user-ns9st7zy2n Күн бұрын
മാഷാ അല്ലാഹ് എല്ലാം ശരിയാകും ❤️❤️❤️
@rinusentertainmentz164
@rinusentertainmentz164 Күн бұрын
Ellam sheryavum noufale, hospital case onnkazhinjal ellam redyavum pinnek kuttine edkkum varum povum okke cheyyam vishamikkanda
@safiyabeevikvk
@safiyabeevikvk Күн бұрын
Allahu ബർക്കത്ത് നൽകട്ടെ 🤲🥰🥰
@kulsubeevi-nw3de
@kulsubeevi-nw3de Күн бұрын
മോൻ്റെ അഗ്രഹഅള്ളാഹു നിറവേറ്റിതര ടെ🤝🤲🤲🤲
@AfeelaHaris-hu8no
@AfeelaHaris-hu8no Күн бұрын
എത്രയും പെട്ടന്ന് ഉപ്പാന്റെ രോഗം ഷിഫയാക്കട്ടെ ആമീൻ.... 🤲🏻
@ShameemaIsmail-qe1jo
@ShameemaIsmail-qe1jo Күн бұрын
Ellam റെഡിയാകും നൗഫലെ പടച്ചേവൻ എല്ലാം എളുപ്പമല്ലേ എല്ലാ റേബ്ബിലേക് ഇതിലും വെളുത്ത വന്നാലും സഹിക്കണ്ടേ എല്ലാ രോഗത്തെ തൊട്ട് പടച്ചേവൻ കാക്കട്ടെ ഹോസ്പിറ്റൽ കേസ് വന്നാൽ എല്ലാരും തളരും
@user-cs8in7kl4t
@user-cs8in7kl4t Күн бұрын
🙏🙏🙏🙏🙏 പ്രാർത്തിക്കാം
@sherlysunil8331
@sherlysunil8331 Күн бұрын
Get well soon
@achuInunilamburvolg
@achuInunilamburvolg Күн бұрын
സാരല്ല മോനേ ഒരു ഇറക്കത്തിന് ഒരു കയറ്റമുണ്ടാകും എന്നല്ലേ ഇന്നല്ലെങ്കിൽ നാളെ നീ രക്ഷപ്പെടുംമോനേ ക്ഷമ ഈമാനിൻ്റെ പകുതിയില്ലെ😊❤❤🤝🤲
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,9 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 63 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 27 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 39 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,9 МЛН