No video

സൃഷ്ടിച്ചവൻ അറിയുകയില്ലെന്നോ ? | സൂറ: അൽ മുൽക്ക് വിവരണം| Part -5 |Tafsir Surat Al-Mulk

  Рет қаралды 21,765

Al Furqan

Al Furqan

Күн бұрын

സൃഷ്ടിച്ചവൻ അറിയുകയില്ലെന്നോ ? | സൂറ: അൽ മുൽക്ക് വിവരണം| Part -5 |Tafsir Surat Al-Mulk

Пікірлер: 106
@alfurqan4991
@alfurqan4991 Ай бұрын
ഈ സൂറത്തിൻറെ ഇതുവരെയുള്ള ഭാഗങ്ങൾ കേൾക്കാൻ ഈ ലിങ്കിൽ പോകുക kzfaq.info/sun/PLEMT7g5NsFuXlA-MO8AFMFTAhrW3oaJ6D&si=I2nd6xn-ksQ0mYWI
@rafeequecp3863
@rafeequecp3863 Ай бұрын
ഒരു പരസ്യവും നടത്താതെ നല്ലത് മാത്രം ഉദ്ദേശിച്ചു പ്രവർത്തിക്കുന്ന ഉസ്താദിന് ഇനിയും കൂടുതൽ അറിവ് നൽകട്ടെ
@sathsab9931
@sathsab9931 Ай бұрын
സുബ്ഹാനല്ലാഹ്.... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ....
@shabnafasal8387
@shabnafasal8387 Ай бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു🎉
@abdulshukkoor4916
@abdulshukkoor4916 Ай бұрын
Assalamualaikum ousthad താങ്കളുടെ ഈ പ്രബോധനം ഇമാൻ ശക്തം ആക്കാൻ ഉദകുന്നത് ആണ് കൂടുതൽ അറിവ്കൾ എത്തിക്കാൻ നാഥൻ ആഭിയത്തോട് ദീർഘായുസ്സ് നൽകാൻ ദുവ ചെയ്യുന്നു. എല്ലാ വിശ്വസികളെയും ഈ മാനോട് കൂടി മുസ്ലി ആയി മരിപ്പിക്കന്നെ നാഥ ആമീൻ🤲
@shailanasar3824
@shailanasar3824 Ай бұрын
Aameen🤲
@naseerlangiyoda4071
@naseerlangiyoda4071 Ай бұрын
Aameen
@SiyadAbdul-nm9jw
@SiyadAbdul-nm9jw Ай бұрын
Yadaljalalievalekkram.amithnalaedinulisslam.❤❤❤❤❤❤❤❤❤
@muhammedshareef7545
@muhammedshareef7545 Ай бұрын
Aameen yaa Allah 🤲🤲🤲
@mnizam84
@mnizam84 Ай бұрын
امين يارب
@liyakathali8744
@liyakathali8744 Ай бұрын
അള്ളാഹു.... ഉസ്താദിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ...ആമീൻ....
@shailanasar3824
@shailanasar3824 Ай бұрын
Aameen🤲
@naseerlangiyoda4071
@naseerlangiyoda4071 Ай бұрын
Aameen
@afsalazeez2916
@afsalazeez2916 Ай бұрын
ആമീൻ
@ABGFRPK
@ABGFRPK Ай бұрын
وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝
@Kamarunnisha-uj1qr
@Kamarunnisha-uj1qr Ай бұрын
Masha Allah
@user-jt4ps5bf4u
@user-jt4ps5bf4u Ай бұрын
നമുക്ക് ഒരിക്കലും സഹബാക്കളെ പോലെ ആകുവാൻ കഴിയില്ല എന്നാണ് ഉസ്താദ്മാർ നമുക്ക് പഠിപ്പിച്ചത്. ..പക്ഷ നബി തങ്ങൾ പഠിപ്പിച്ചത് നമ്മൾ ഓരു അമൽ ച്വയ്താൽ 50 സഹബാക്കൾ ചെയ്തതിന്റെ പ്രതിഫലം ഉണ്ടെന്നാണ്. ...ഇതാണ് യഥാർത്ഥ മോട്ടിവേഷൻ
@user-mv4sv4vx1r
@user-mv4sv4vx1r Ай бұрын
Alhamdulillah
@abdurahmankv273
@abdurahmankv273 Ай бұрын
അൽ ഹംദുലില്ലാഹ്
@SahadmuthuMuthu
@SahadmuthuMuthu Ай бұрын
Subhanallah ❤️subhanallah ❤️subhanallah ❤subhanallah ❤️
@abdulnasar369
@abdulnasar369 Ай бұрын
ما شاء الله...
@user-df1op5gy2w
@user-df1op5gy2w Ай бұрын
Va alaikumusalam varahmathullahi vabarakatahu
@imthiyasp8780
@imthiyasp8780 Ай бұрын
سبحان الله❤️‍🩹
@sumisbakes
@sumisbakes Ай бұрын
ആമീൻ ❤️
@farismohammad4227
@farismohammad4227 Ай бұрын
وعليكم السلام ورحمة الله وبركاته
@nishifaizal7790
@nishifaizal7790 Ай бұрын
Wa alaikkum salam warahmathullah 🎉
@eminshafeeq3227
@eminshafeeq3227 Ай бұрын
ഉസ്താദ് ദുആ ചെയ്യണം
@NizharNizhar-yf9oy
@NizharNizhar-yf9oy Ай бұрын
❤subahanallah❤
@MuhammadSabah-fh8cr
@MuhammadSabah-fh8cr Ай бұрын
Masha allah ❤
@kadheejahameed1946
@kadheejahameed1946 Ай бұрын
Waleikumussalam warhmathullahi wabarakath
@fuaadali2527
@fuaadali2527 Ай бұрын
Good
@Shakkir.Ahmed.Marakkar
@Shakkir.Ahmed.Marakkar Ай бұрын
Valaikkumusalam varahmathulla🤍🤲
@LalluninjAju-hf5pv
@LalluninjAju-hf5pv Ай бұрын
Wa alaikumussalam
@fathimaashraf5254
@fathimaashraf5254 Ай бұрын
Wa alaikumussalaam
@user-cj5gq8ns4w
@user-cj5gq8ns4w Ай бұрын
ماشالله تبارك الله أمين
@hakkimkalappetty5658
@hakkimkalappetty5658 Ай бұрын
വ അലൈകുമുസ്സലാം വ റഹ്മതുല്ലാഹി വബറകാതുഹു masha allah jezakallahu kairan keseera ❤️❤️❤️👍🏻👍🏻👍🏻
@SHABEEHINNU
@SHABEEHINNU Ай бұрын
Barakallahu laka❤❤❤
@sirajppm7070
@sirajppm7070 Ай бұрын
Waalaikkumsalaam
@kunhi_ahmed
@kunhi_ahmed Ай бұрын
Masha Allah Usthad❤. Very clear and precise with perfect examples. May Allah bless all. Aameen.
@subaidamoidutty9107
@subaidamoidutty9107 Ай бұрын
Masha Allah Baarakallah u feekum
@sumisbakes
@sumisbakes Ай бұрын
അള്ളാഹു അക്ബർ ❤️
@sayedaboobaker
@sayedaboobaker Ай бұрын
❤❤❤
@muhammedamanp2989
@muhammedamanp2989 Ай бұрын
Jazakallah khair ❤❤❤
@shihabarikkath
@shihabarikkath Ай бұрын
അൽഹംദുലില്ലാഹ്
@liyakathali8744
@liyakathali8744 Ай бұрын
وعليكم السلام ورحمة الله وبركاته.... ماشاء الله......جزاكم الله خيرا و جزاء.....
@shadiyasabaka-cv1df
@shadiyasabaka-cv1df Ай бұрын
Jazakha allah 👍🏽
@askmedia6274
@askmedia6274 Ай бұрын
و عليكم السلام ورحمة الله وبركاته ❤
@storyboom813
@storyboom813 Ай бұрын
ഞാൻ ഏറ്റവും കൂടുതൽ നോകുന്ന്ന ചാനൽ
@atozmedia48
@atozmedia48 Ай бұрын
Asmahul husnaye പറ്റി എന്നെങ്കിലും ഒരു വീഡിയോ ഇടണം കേട്ടോ 🤲🏻
@MuhammedrafiKv-lq2go
@MuhammedrafiKv-lq2go Ай бұрын
വല്ലാത്തൊരു അറിവാണ് ഓരോ ക്ലാസ്സിലും കിട്ടുന്നത് ❤
@naseemalikunju8383
@naseemalikunju8383 Ай бұрын
Jazhakkumallah hairan
@malzoomwater
@malzoomwater Ай бұрын
☝️👍🤲
@SaleemBawa-sk7fj
@SaleemBawa-sk7fj Ай бұрын
അല്ലാഹു. എല്ലാ നന്മകളും പ്രദാനം ചെയ്യട്ടെ...
@jaffsz
@jaffsz Ай бұрын
@shoukathhussain9480
@shoukathhussain9480 Ай бұрын
Subhanallah . Jazakallah khair for posting. May Allah bless you and family immensely. Barakallah feekkum. Insha'Allah Khair
@storyboom813
@storyboom813 Ай бұрын
ഇദ്ദേഹമാണ് യദാർത്ഥ ദീനി പ്രബോധകൻ
@storyboom813
@storyboom813 Ай бұрын
ഇദ്ദേഹത്തെ പോലെ ഞാൻ വേറെ ഒരാളെയും കണ്ടിട്ടില്ല
@rafeenaashkar9362
@rafeenaashkar9362 Ай бұрын
جزاك الله خيرا كثيراا
@rafeenaashkar9362
@rafeenaashkar9362 Ай бұрын
وعليكم السلام ورحمه الله وبركاته
@habnasunaina5228
@habnasunaina5228 Ай бұрын
Alhamdulillah👍👍👍❤❤❤
@ijasahammedc2902
@ijasahammedc2902 Ай бұрын
👍🏻👍🏻
@subairvc616
@subairvc616 Ай бұрын
May Allah guided u to spread the Islamic knowledge entire world 🌎
@user-xf4hh6nc7w
@user-xf4hh6nc7w Ай бұрын
Jazakallahu kair
@anasvallooran9857
@anasvallooran9857 Ай бұрын
33 Adayam 40 Vachanam Palarodum Arum Kruthayamayi Parayunnilla Palarum Palareethiyilanu Parayunnthu മുഹമ്മദ്‌ നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല. പക്ഷെ, അദ്ദേഹം അല്ലാഹുവിന്‍റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. Sura 33:40❤
@azimmohammed3326
@azimmohammed3326 Ай бұрын
❤️🤲
@itsmeaisha7077
@itsmeaisha7077 Ай бұрын
السلام عليكم ورحمة الله وبركاته അസ്മാഉൽ ഹുസ്ന ക്ലാസ്സ്‌ ചെയ്യാമോ
@aam_boy2193
@aam_boy2193 Ай бұрын
Ustade oru divasatte sunnatthukale patti class
@muhammedshafeequeneyyan
@muhammedshafeequeneyyan Ай бұрын
ㅤ♡ྀི بارك الله فيك 😊
@mks.hameedkottackal6486
@mks.hameedkottackal6486 Ай бұрын
അള്ളാഹു അങ്ങേക്ക് ഏറ്റവും ഉദാത്തമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. ചെറിയ ഒരു അഭിപ്രായം ഉണ്ട് സ്വല്പം സ്പീഡു കുറച്ചു അവതരിപ്പിച്ചാൽ ആശയങ്ങൾ എളുപ്പത്തിൽ connect ചെയ്തു ഫോളോ ചെയ്യാൻ പറ്റുമായിരുന്നു. പ്ലേബാക്ക് സ്പീഡു കുറച്ചാണ് അതിനു പരിഹാരം ഞാൻ കാണുന്നത് പക്ഷേ അപ്പോൾ വല്ലാതെ ലാഗിങ് അനുഭവപ്പെടും. ഒരുപക്ഷെ എന്റെമാത്രം സംവേദന ക്ഷമതയുടെ കുഴപ്പമായിരിക്കാം. ക്ഷമിക്കുക 🙏
@alfurqan4991
@alfurqan4991 Ай бұрын
നല്ല നിർദ്ദേശം , ശ്രമിക്കാം ..جزاك اللهُ خيراً
@jazzijizza7715
@jazzijizza7715 Ай бұрын
😍❤😍
@aam_boy2193
@aam_boy2193 Ай бұрын
Oru divassathile sunnatthukale kurich class edukkumo pls
@jkj25
@jkj25 Ай бұрын
96 witting
@mkt857
@mkt857 Ай бұрын
Ustad,asma ul husna aduthu tharamo? ustad nte class loode Athu padikan patiya etavum valya bagyavum..Allah ne kurach ustad nte class kitiyal..ipo ullahinekal iman boost cheyipikkan chance ulla class kal avum athu..please consider this request.. لا حول ولا قوة الا بالله
@Xcxc-kf8wl
@Xcxc-kf8wl Ай бұрын
11:20 Connecting the Dots - By steve jobs
@ashikirfan6885
@ashikirfan6885 Ай бұрын
Jeeva charithram kayincho
@m.k.muhammedfazil2675
@m.k.muhammedfazil2675 Ай бұрын
അല്ലാഹു എന്ന് പറയുമ്പോൾ വല്ലാത്ത ഒരു ആശ്വാസമാണ് പക്ഷെ god എന്നോ, ദൈവം എന്നോ പറയുമ്പോൾ കിട്ടില്ല.
@abdulsalam2443
@abdulsalam2443 Ай бұрын
Kakkad faisy usthadalle ihd
@mujeebpm4717
@mujeebpm4717 Ай бұрын
😂
@storyboom813
@storyboom813 Ай бұрын
പണ്ഡിതന്മാർ മദൃക ആകണം ഇദ്ദേഹത്തെ
@aam_boy2193
@aam_boy2193 Ай бұрын
Edukkumo pls
@user-tp3sy8kn2l
@user-tp3sy8kn2l Ай бұрын
Abdulrahiman k kandy marahama
@sameersiju2014
@sameersiju2014 Ай бұрын
സീറ എവിടെ
@dawabooks8792
@dawabooks8792 Ай бұрын
കഴിവതും ചില വീഡിയോ തുടകത്തിലും വരുന്ന ചുമ ഒഴിവാക്കാൻ ശ്രമിക്കുക...جزاكلله خير
@sakkeerhussain348
@sakkeerhussain348 Ай бұрын
പ്രവാച ക ചരിത്രം ബാക്കി എന്നാണ്
@rafadabdulrazak7857
@rafadabdulrazak7857 Ай бұрын
Alllah onnum illa bhai ithokke pattikkalaa
@sharafudeeni8721
@sharafudeeni8721 Ай бұрын
മൗലവി എന്തുകൊണ്ടു മുസ്ലിം സമൂഹത്തിൽ ഇന്ന് കാണുന്ന ശിർക്കും, ബിദ്അത്തുകളും ചൂണിക്കാണിക്കാതെ വിട്ടു കളയുന്നു?
@safwancp1225
@safwancp1225 Ай бұрын
അത് പറയാൻ ഇപ്പോൾ കുറേ മൗലവി മാർ ഇണ്ടല്ലോ.. ഇദ്ദേഹം ilmu പറയട്ടേ
@mujeebrahman8047
@mujeebrahman8047 Ай бұрын
ശറഫുദ്ധീൻ നിന്റെ സംഘടനകൾ പോലെ കളിയാക്കൽ തൗഹീദ് ആണോ ഉദ്ദേശിക്കുന്നത്
@munamuhammed2060
@munamuhammed2060 Ай бұрын
കളിയാക്കലും മറ്റുള്ളവരെ കാഫിറാക്കലും നോം മാത്രമാണ് എല്ലാം തികഞ്ഞവരെന്ന് സ്ഥാപിക്കലുമാകും ടിയാൻ ഉദ്ദേശിച്ച തൗഹീദ്
@sharafudeeni8721
@sharafudeeni8721 Ай бұрын
എൻ്റെ സഹോദരങ്ങളെ! ശിർക്കും, ബിദുഅത്തു കളും ചെയ്താൽ നരകത്തിൽ പോകും എന്ന് ഖുർആൻ ആവർത്തിച്ചു പറഞ്ഞിട്ടുള്ളതല്ലെ. (തീർച്ചയായും അല്ലാഹുവിൽ പങ്കു ചേർക്കുന്നതു അവൻ ഒരിക്കലും പൊറുക്കില്ല ബാക്കിയുള്ളത് അവനുദ്ദേശിക്കുന്നവർ ക്ക് അവൻ പൊറുത്തു കൊടുക്കും. ശിർക്കു ചെയ്യുന്നവൻ ബഹു ദൂരം വഴി പഴച്ചുപോയി. സൂ: നിസ്സ.)ഹദീസിൽ ഇങ്ങിനെയല്ലെ പറയപ്പെട്ടിരിക്കുന്നത്. (കല്ലു ബി ദി അത്തിൻ ളലാല . കല്ലു ളലാലത്തുൻ ഫിന്നാർ.) അതുകൊണ്ടാണ് ഞാൻ മേൽ കുറിപ്പു ഇട്ടതു. ബ : മൗലവിയെ ഒരു ഒരക്ഷരം കൊണ്ടുപോലും ഞാൻ കുറ്റം പറയില്ല. അദ്ദേഹം വലിയ മനുഷ്യനാണ്. അല്ലാഹു അദ്ദേഹത്തിന്ന് ദുനിയാവിലും ആഹിറത്തിലും നൻമകൾ ചൊരിയട്ടെ.
@mujeebrahman8047
@mujeebrahman8047 Ай бұрын
@@sharafudeeni8721 എന്നിട്ട് ഷറഫുവേ നിങ്ങൾ സുന്നികളുടെ ശിർക്ക് മാത്രമേ കാണുന്നുള്ളൂ യഥാർത്ഥ ശിർക്ക് ആയ ബിംബാരാധനയെയും പ്രവാചകനെ ദൈവമാക്കിയ ക്രിസ്ത്യാനികളെയും നിങ്ങൾ കാണുന്നില്ലല്ലോ.... അവരെ നിങ്ങൾ തിരുത്താൻ ശ്രമിക്കാറുമില്ലല്ലോ നിങ്ങൾ മുസ്ലിങ്ങളെ ഭിന്നിപ്പിക്കുകയാണ് പ്രവാചകന്മാർ തിരുത്തിയത് നിങ്ങളെപോലെയല്ല
@CHING_CHUN......
@CHING_CHUN...... Ай бұрын
നിങൾ നൽകുന്ന അറിവ് ദീൻ എന്നതിലേക്ക് കൂടുതൽ അടുപ്പിക്കുന്നു
@abdulnazarap4212
@abdulnazarap4212 Ай бұрын
Masha Allah
@mumtazashraf3023
@mumtazashraf3023 Ай бұрын
Alhamdulillah
@muhammedsha7916
@muhammedsha7916 Ай бұрын
❤❤❤
@hifsurrahmanc4747
@hifsurrahmanc4747 Ай бұрын
@AbdulAziz-sc7it
@AbdulAziz-sc7it Ай бұрын
Masha alla
@shailanasar3824
@shailanasar3824 Ай бұрын
Alhamdulillah
@jasirvzk2770
@jasirvzk2770 Ай бұрын
Alhamdulillah
@arshaqmuhammed1665
@arshaqmuhammed1665 Ай бұрын
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 51 МЛН
Мы сделали гигантские сухарики!  #большаяеда
00:44
Surat Al-Furqan - Mishary Rashed Alafasy
20:32
Alafasy
Рет қаралды 554 М.
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН