അല്ലാഹുവിൻറെ ആധിപത്യം | സൂറ: അൽ മുൽക്ക് വിവരണം | Part -1| Sovereignty of Allah |Tafsir Surat Al-Mulk

  Рет қаралды 26,479

Al Furqan

Al Furqan

Ай бұрын

അല്ലാഹുവിൻറെ ആധിപത്യം | സൂറ:അൽ മുൽക്ക് വിവരണം | Part -1| Sovereignty of Allah |Tafsir Surat Al-Mulk

Пікірлер: 135
@noufalnoufal8521
@noufalnoufal8521 Ай бұрын
വർഷങ്ങളായുയ മുടങ്ങാതെ മഗ്‌രിബ് ശേഷം ഓതുന്നു.. നെഞ്ചിന്റെ തുടിപ്പ് നിലക്കുന്നത് വരെ നിലനിർത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲
@jahirhussain6264
@jahirhussain6264 Ай бұрын
Aameen
@RBB_Media
@RBB_Media Ай бұрын
Aameen
@user-mv4sv4vx1r
@user-mv4sv4vx1r Ай бұрын
Aameen
@Xcxc-kf8wl
@Xcxc-kf8wl Ай бұрын
Aameen
@AsnaElayadathAsna
@AsnaElayadathAsna Ай бұрын
Aameen🤲
@seedsandpickaxes2387
@seedsandpickaxes2387 Ай бұрын
എനിക്ക് 54 വയസ്സായി. എൻറെ ഒന്നര വയസ്സുകാരനായ മകൻ,മുഹമ്മദ് അബ്ദുല്ല ദിവസവും ഇത് കേൾക്കുന്നതിന് മൊമൈലിൽ നാലഞ്ച് പാരായണം ഡൗൺലോഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി അവൻ അത് ശ്രദ്ധിക്കുന്നു. അവൻ വളരുമ്പോൾ ഹാഫിള് ആവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എൻറെ ആഖിറത്തിലേക്കുള്ള നിക്ഷേപം. ആമീൻ
@wasiqarafath5070
@wasiqarafath5070 Ай бұрын
Ameen
@mujeebpm4717
@mujeebpm4717 20 күн бұрын
അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@Mediafuny
@Mediafuny Ай бұрын
പ്രിയ സഹോദരങ്ങളെ വീട് എന്ന സ്വപ്നം അത് പൂർത്തീകരിക്കാൻ എല്ലാവരും ദുഅഃ യിൽ ഉൾപ്പെടുത്തണം🤲
@nazeernazeer1286
@nazeernazeer1286 Ай бұрын
Ameen
@shadiyafarsana418
@shadiyafarsana418 22 күн бұрын
Ameen
@user-bc8vv7br2v
@user-bc8vv7br2v 22 күн бұрын
Njngalem
@abdurahmankv273
@abdurahmankv273 Ай бұрын
ആത്മാവിന് ദാഹശമനമായി ഫുർഖാൻ വന്നെത്തി!
@BasheeeBasheer-ne1li
@BasheeeBasheer-ne1li 7 күн бұрын
سبحان الله
@jasminec1282
@jasminec1282 5 күн бұрын
Subhanallah... Alhamdulillah for reaching to this speach... 🤲
@nelavarnisanelavarnisa8073
@nelavarnisanelavarnisa8073 Ай бұрын
അസലാമു അലൈക്കും വർഷങ്ങളായി മുടങ്ങാതെ തഹ്ജൂദ് നമസ്ക്കരത്തിലും ഇഷ നമസ്ക്കാരത്തിലും ഖുർആൻ ഓതുന്നുണ്ട് മരിക്കുക്കോളം ഇമാൻ നിലനിർത്തി തരട്ടെ.ആമിൻ ആമിൻ യാ റബ്ബൽ ആലമിൻ
@MuhammedIsa-xj9ih
@MuhammedIsa-xj9ih 8 күн бұрын
Jazakallah khair
@muhammededhrees5725
@muhammededhrees5725 16 күн бұрын
Aameen Yaa Rabbal Aalameen
@shehinaneeravil390
@shehinaneeravil390 24 күн бұрын
YA Malikul Mulku YAALLAH ❤
@helpman48
@helpman48 23 күн бұрын
🤲🏻
@salaudeenph9699
@salaudeenph9699 14 күн бұрын
الله اكبر
@sainudheenkk6066
@sainudheenkk6066 Ай бұрын
മാഷാഅല്ലാഹ്‌, ആധിപത്യത്തിന് ഒരു ഗ്ലാസ്‌ വെള്ളത്തിന്റെ വിലപോലും ഈ ഭൂമിയിൽ ഇല്ല എന്ന് മനസ്സിൽ ആക്കിത്തരുന്നു, കൂടാതെ മുഴുവൻ അധികാരികളുടെയും അധികാരി അല്ലാഹു ആണെന്ന് പറയുന്നു, ഭൂമിയിൽ നല്ലത് ചെയ്യുന്നതിന് വേണ്ടി "ജീവിതവും മരണവും" നൽകി,.മനുഷ്യൻ എത്ര നിസാരൻ ആണെന്ന സന്ദേശം ത്തിന് നന്ദി.....👍❤️🌹
@razznmhd26
@razznmhd26 Ай бұрын
Katta waiting aayirunnu
@reehaljannah1424
@reehaljannah1424 Ай бұрын
Dear Shaikh your talk increase my eeman. Lot of thanks. Almighty Allahu (Swt) bless you and your family and all the Muslim ummah. I wish you long life and health and best end. Assalamu alaykum varahmathullahi vabarakathuhu.
@comewithmejafar3362
@comewithmejafar3362 Ай бұрын
മാഷാ അല്ലാഹ് ❤️👍 നഷ്ട്ടപെട്ട നിധി (അറിവ് )വന്നു.... Jazhakkumullahu khair 🌹
@nasrushamna
@nasrushamna Ай бұрын
വലിയ സ്പീച്ച് വിടു എത്ര ടൈം ഉണ്ടേലും കേൾക്കും
@jabirmuhammed118
@jabirmuhammed118 Ай бұрын
بارك الله اللهم زد لنا علم نافعا
@Feizy383
@Feizy383 Ай бұрын
Love u usthdhe
@Feizy383
@Feizy383 Ай бұрын
Miss u❤
@sameerthavanoor5090
@sameerthavanoor5090 Ай бұрын
💚 الله 💚
@farismohammad4227
@farismohammad4227 Ай бұрын
Wa alaikumusalaam va rahmathullahi va barakathuhu
@shoukathhussain9480
@shoukathhussain9480 23 күн бұрын
Jazakallah khair for posting Insha'Allah Khair
@EkNizar
@EkNizar Ай бұрын
ഏകാധിപധികൾ അന്ത്യ നാളിൽ കഠിനമായ വിചാരണ നേരിടേണ്ടി വരും. ആകാശ ഭൂമികളുടെ അനന്തര അവകാശം സർവ്വ ശ്യക്തനായ യ അല്ലാഹുവിനു മാത്രമായിരിക്കും
@SahadmuthuMuthu
@SahadmuthuMuthu Ай бұрын
Subhanallah ❤️subhanallah ❤️subhanallah
@SahadmuthuMuthu
@SahadmuthuMuthu Ай бұрын
ആത്മീയ ഗുരുനാഥൻ 🌹🌹ഉസ്താദ് ന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ ഈമാൻ വർദ്ധിക്കുന്നു 🌹🌹അല്ലാഹു ഉസ്താദ് ന്ന് izzath ഉയർത്തി അനുഗ്രഹിക്കട്ടെ. ആമീൻ ❤️ആമീൻ ❤️ആമീൻ ❤️
@jazzijizza7715
@jazzijizza7715 Ай бұрын
@MumAli
@MumAli Ай бұрын
മാഷാ അള്ളാ
@NizharNizhar-yf9oy
@NizharNizhar-yf9oy Ай бұрын
❤subahanallah❤hajmarkuallahukavaleakanamea❤
@rafeenaashkar9362
@rafeenaashkar9362 Ай бұрын
جزاك الله خيرا كثيرا كثيرا
@jasirvzk2770
@jasirvzk2770 Ай бұрын
Alhamdulillah
@Shihabudheen94.
@Shihabudheen94. Ай бұрын
Wa alaikum Assalam.Masha allah Thabarakallah
@sayedaboobaker
@sayedaboobaker Ай бұрын
❤❤❤
@liyakathali8744
@liyakathali8744 Ай бұрын
وعليكم السلام ورحمة الله وبركاته.... ماشاء الله.....جزاكم الله خيرا و جزاء.....
@shailanasar3824
@shailanasar3824 Ай бұрын
Aameen🤲
@nns132
@nns132 Ай бұрын
Subhanallah 🤲
@mnmanaf2900
@mnmanaf2900 Ай бұрын
Alhamdulillah alhamdulillah alhamdulillah Allahu Akbar vish vasiglk allahu mayi koodudhal adukuvan sadhikunnu allahuvinde rakshyum nanmyuom uondakate ellam thawakalttu alallahi bismillahi thawakalttu alallahi
@rafeenaashkar9362
@rafeenaashkar9362 Ай бұрын
وعليكم السلام ورحمه الله وبركاته
@basheervp5222
@basheervp5222 13 күн бұрын
നന്നായി മനസ്സിലാക്കുന്ന വിവരണം. അൽഹംദുലില്ലാഹ്.
@fitintailor4464
@fitintailor4464 Ай бұрын
Maasha allah❤❤
@mahinali652
@mahinali652 Ай бұрын
സുബ്ഹാനല്ലാഹ് 🥹🫂
@shadiyasabaka-cv1df
@shadiyasabaka-cv1df Ай бұрын
Jazakha allah ghair
@aishajasmin1534
@aishajasmin1534 Ай бұрын
🎉🎉🎉 അൽഹംദുലില്ല 🎉🎉🎉 അൽഹംദുലില്ല 🎉🎉 അൽഹംദുലില്ല 🎉🎉🎉 അൽഹംദുലില്ല 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 അൽഹംദുലില്ല 🎉🎉🎉🎉🎉
@nazeernazeer1286
@nazeernazeer1286 Ай бұрын
Mashallah allhuakbar va alikum salam rahum
@noushadmallisseri7827
@noushadmallisseri7827 Ай бұрын
Mashaallah ❤
@manzoorkhan3766
@manzoorkhan3766 Ай бұрын
💙
@user-gx5cs6lq3q
@user-gx5cs6lq3q Ай бұрын
Waalaikumussalam
@SR__2004
@SR__2004 Ай бұрын
👍👍👍✨✨
@habnasunaina5228
@habnasunaina5228 Ай бұрын
Alhamdulillah👍👍👍❤❤❤
@abdulshukkoor4916
@abdulshukkoor4916 Ай бұрын
Assalamualaikum ousthad മുൽകിലെ ആശായം സമകാലിക രാഷ്ട്രീയവും ആയി ചേർത്ത് വെക്കാം. Mashallah Allah Akbar
@fathimaashraf5254
@fathimaashraf5254 Ай бұрын
Va alaikumussalaam
@majlisulquran3542
@majlisulquran3542 Ай бұрын
ماشاء الله
@AkbarAkku-md7kq
@AkbarAkku-md7kq Ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@user-qp9os4sn8z
@user-qp9os4sn8z Ай бұрын
ما شاء الله
@shailanasar3824
@shailanasar3824 Ай бұрын
Wa Alikkumssalaam Wa Rahumathullahi Va Barakkathuhu🤲
@Sabiathazhakunnu
@Sabiathazhakunnu Ай бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@nasrushamna
@nasrushamna Ай бұрын
ഉസ്താദിൻ്റെ speech n കതിരികണ് part 2
@MuziraBabu-kk9do
@MuziraBabu-kk9do Ай бұрын
Alhamdulillah,, waiting for next part
@musthafakamalmusthafakamal428
@musthafakamalmusthafakamal428 Ай бұрын
Alhamdulillah jazakallah khair ❤❤❤
@user-mu4no1sm4o
@user-mu4no1sm4o Ай бұрын
جزاك الله خيرا 🤲
@NajmunnisaCheruveettil-ux4wh
@NajmunnisaCheruveettil-ux4wh Ай бұрын
വ അലൈകുമുസ്സലാം വ റഹ്മതുള്ളാഹി വബറകാത്തുഹു.... ദുആയിൽ ഉൾപെടുത്തൂ 🤲🏼
@Shakkir.Ahmed.Marakkar
@Shakkir.Ahmed.Marakkar Ай бұрын
Mashaallah 🤍 barakallahummafeekum🤍 jazakallah khair 🤍..was waiting for these series for longtime..May Allah help u and reward you and your family with highest level in Jannah🤍
@abdulnasar369
@abdulnasar369 Ай бұрын
ما شاء الله...
@rasinielachola9501
@rasinielachola9501 Ай бұрын
❤😊
@sidheeqsidheeq3496
@sidheeqsidheeq3496 Ай бұрын
🎉🎉🎉🎉
@shemeeramkmk
@shemeeramkmk Ай бұрын
Jazakallah Hair
@shabnafasal8387
@shabnafasal8387 Ай бұрын
🎉🎉🎉
@moi_185
@moi_185 Ай бұрын
ആരാധന എന്നാൽ എന്താണ് എന്ന് വിശദീകരിക്കാമോ
@ashiqpattani4959
@ashiqpattani4959 Ай бұрын
പ്രവാചക ചരിത്രത്തിലെ ബാക്കി എന്നാണ് ഉണ്ടാവുക ഉടനെതന്നെ പ്രതീക്ഷിക്കുന്നു
@sundaylights1799
@sundaylights1799 Ай бұрын
96 part waiting
@user-qo5fw3ec2z
@user-qo5fw3ec2z Ай бұрын
Usthade pravajaka charithram.... waiting 🙁
@abdulsamad-yp4cs
@abdulsamad-yp4cs Ай бұрын
അല്ലാഹുവിനെ റബ്ബ് ആയി കരാർ പ്രകാരം ഭൂമിയിൽ വന്ന وَإِنّي عُذتُ بِرَبّي وَرَبِّكُم أَن تَرجُمونِ (ആദ്മി) ആദം സന്തതി കളെ ഈ guarantee ഉണർത്തണം. 18:07.
@Kichumonlkg-wh5df
@Kichumonlkg-wh5df 13 күн бұрын
Shaikh,, ഒരു long speak iduu
@mohamedtc3914
@mohamedtc3914 25 күн бұрын
Al kahf part3 and part4
@thasneemm9967
@thasneemm9967 Ай бұрын
Surah Yusuf continuation pls...
@mkt857
@mkt857 Ай бұрын
11 min only 😢
@3JBN
@3JBN Ай бұрын
സൂറ യൂസുഫ്: വിവരണവും പാഠങ്ങളും എന്ന വീഡിയോയുടെ ശേഷിക്കുന്ന ഭാഗം സമയമുണ്ടക്കിൽ അപ്‌ലോഡ് ചേയയുമോ . അല്ലാഹു തങ്ങള്ക്ക് അതിനുള്ള ക്കൂലിയും ബറക്കത്തും നൽകട്ടെ .
@Kamarunnisha-uj1qr
@Kamarunnisha-uj1qr 4 күн бұрын
ഞാനും kathu നിൽകുന്നു
@jubnaparveen1932
@jubnaparveen1932 Ай бұрын
Amma juzh ith pole class edth tharuo ustade...
@alameenbadushamd-jf8vt
@alameenbadushamd-jf8vt Ай бұрын
Akashathekk, ambu eyyunnathum pinned athil, raktham purand thirichu varunnathum, manushyaril chilar bhoomikk veliyil thamasam urappikkum, ennathine depict cheyyunnundo? Allahu a'alm..
@nasrushamna
@nasrushamna Ай бұрын
ഇത് എവിടെയാ ക്ലാസ് പറയാമോ pls
@samadearickal3013
@samadearickal3013 Ай бұрын
വളരെ വിശദമായ ഒരു വിവരണം പ്രതീക്ഷിച്ചു.പക്ഷെ വളരെ ചെറുതായ് വിവരണം.. മദൃപുഴയും സ്വർഗീയ ഹൂറികളും..തെററിദ്ധാരണ വരുന്ന ഇതിൻറ ഒരു വിശദ വിവരണം തരാൻ കഴിയുമോ?
@niamurshid2638
@niamurshid2638 Ай бұрын
മുസ്തഫ മൗലവി യുടെ വീഡിയോ കാണു എല്ലാധാരണ യും മാറും അദ്ദേഹം യുക്തി വാദി യൊന്നും അല്ല സുന്നി മുജാഹിദ് അല്ല
@dinilallapra8546
@dinilallapra8546 Ай бұрын
@niamurshid2638 മുസ്തഫ മൗലവി സർവ്വ മത സത്യവാദി ആണ്. അയാൾ ഖുർആനിനെ ഒരു യുക്തിയും ഇല്ലാതെ വളച്ചൊടിക്കുന്നു.മറ്റ് സമുദായങ്ങൾക്കിടയിൽ അയാൾക്ക് സപ്പോർട്ട് കിട്ടാൻ കാരണം അയാളുടെ സർവ്വമത സത്യവാദം ആണ്
@hooorulheaven4990
@hooorulheaven4990 Ай бұрын
വിശദീകരിക്കാൻ ഒന്നും ഇല്ല, അള്ളാഹു പറഞ്ഞു മദ്യം ഉണ്ടെന്ന്, അത് എങ്ങനെ എവിടെ അങ്ങനെ ഒക്കെ അല്ലാഹുവിന് മാത്രം അറിയാം, ഹൂറികളും അങ്ങനെ, അല്ലഹുവും റസൂലും പറഞ്ഞത് മാത്രം വിശ്വസിക്കുക, അതിലപ്പുറം കൂട്ടുകയോ കുറക്കുകയോ ചെയ്യരുത്, പിന്നേ ഒരു പ്രശ്നവും ഇല്ല
@ISafrin
@ISafrin Ай бұрын
Ar rahman vishadheekaranathi swarkeeya sthreekal enna topic kelku.
@abdulshukkoor4916
@abdulshukkoor4916 Ай бұрын
​@niamurshid2638 മൗലവിയല്ല മൗസ് ആണ് പുള്ളി ആദ്യം ജമത്തി ഇസ്ലാൽ ആയിരുന്നും അത് കഴിഞ്ഞ്SNDP യിൽ പോയി ഇപ്പോൾ അയാൾ സത്യ സർവ്വ മദത്തിൽ ആണ് കുറച്ച് കഴിഞ്ഞാൽ കുതിരവട്ടത്ത് പോയി കാണാം. ഇവന്റെ പിൻഗാമിയായി പോകുന്നവന്റെ ഗതികേട്
@muhammededhrees5725
@muhammededhrees5725 21 күн бұрын
Aameen Yaa Rabbal Aalameen
@jinshadvm9731
@jinshadvm9731 Ай бұрын
@shoukathhussain9480
@shoukathhussain9480 Ай бұрын
Jazakallah khair for posting Insha'Allah Khair
@maabdulraouf1175
@maabdulraouf1175 Ай бұрын
❤❤❤
@user-qo5fw3ec2z
@user-qo5fw3ec2z Ай бұрын
Jazakallah khair
@MahaboobKunjaka
@MahaboobKunjaka Ай бұрын
ആരാധന എന്നാൽ എന്താണ് എന്ന് വിശദീകരിക്കാമോ
@azimmohammed3326
@azimmohammed3326 Ай бұрын
@nihadsayed116
@nihadsayed116 Ай бұрын
@muhammededhrees5725
@muhammededhrees5725 Ай бұрын
Aameen Yaa Rabbal Aalameen
@ramlarahiman294
@ramlarahiman294 Ай бұрын
@worldofgoats7123
@worldofgoats7123 Ай бұрын
@muhammedsha7916
@muhammedsha7916 Ай бұрын
❤❤❤
@sidheeqsidheeq3496
@sidheeqsidheeq3496 Ай бұрын
@jaffsz
@jaffsz Ай бұрын
@mohammedmammu1252
@mohammedmammu1252 Ай бұрын
❤❤❤
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 71 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 18 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 58 МЛН
SALIM BAHANAN || SURAT AL KAHFI TERBARU
39:08
Salim Bahanan
Рет қаралды 15 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 71 МЛН