പേര് പോലും മറച്ചുവെച്ചു ഇത്ര വലിയ ഇൽമിനെ ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രിയപ്പെട്ട ഗുരുനാഥാ തക്കതായ പ്രതിഫലം പ്രപഞ്ചങ്ങളുടെ നാഥൻ നിങ്ങൾക്ക് നൽകുമാറാകട്ടെ... ആമ്മീൻ യാ റബ്ബൽ ആലമീൻ
@moideenkallatra24566 жыл бұрын
Aameen
@abidmonabid63956 жыл бұрын
ameen
@ashiqibnabdulsalam41565 жыл бұрын
Ameeen
@semeerasemeera91165 жыл бұрын
Aameen
@aneesbinsaidalavi82284 жыл бұрын
ആമീൻ
@subairsubair750 Жыл бұрын
ഉസ്താദിൻ്റെ സംസാരവും ഞങളുടെ കേൾവിയും അല്ലാഹു സ്വീകരിക്കട്ടെ
@ashiqibnabdulsalam41565 жыл бұрын
ഇത്തരത്തിൽ ആഴത്തിൽ മനസ്സില്ക്കാനും ചിന്തിക്കാനും ഉള്ള ഒരു കഴിവ് താങ്കൾക്ക് അള്ളാഹു തന്നിട്ടുണ്ട്, അതു അല്ലാഹുവിന്റെ മുൻകൂട്ടി യുള്ള തീരുമാനപ്രകാരം, നിങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നു, തീർച്ചയായും അല്ലാഹു ഇതിനെല്ലാം പ്രതിഫലം നല്കട്ടെ, നാളെ സ്വർഗത്തിൽ നമ്മളെയെല്ലാം ഒരുമിച്ചു കൂട്ടട്ടെ, ആമീൻ
@rasheedsha100Ай бұрын
അല്ലാഹു തങ്ങൾക്കും കുടുംബത്തിനും ഈ ഉമ്മത്തിനും hairu നൽകട്ടെ
@ideamalayalam996 Жыл бұрын
അവസാനം പറഞ്ഞത് എന്റെ ദീർഘ കാലമായുള്ള ഒരു സംശയം ആണ് . നല്ലൊരു ജോലിക്ക് ദുആ ചെയ്യണം എല്ലാരും
@sufailkm61056 жыл бұрын
ജസാക്കള്ളാഹു ഖൈറാ ഉസ്താദിന്റെ അധിക വീസി യോ ഞാൻ കണ്ടിട്ടുണ്ട്. കുറേ അറിവ് ലഭിച്ചു. മനുഷ്യ ശരീരവും ഖുർആനും എന്ന വിഷയത്തിൽ ഒരു ക്ലാസ് കിട്ടിയാൽ ഉപകാരായിരുന്നു.
@iambelieveinonegodsafuvan78506 жыл бұрын
ഉസ്താദ് മുഖേന കൂടുതൽ അറിവ് ലഭിച്ചു
@fathima45336 жыл бұрын
Ameen ഉസ്താദിന് ദീർഘായുസും ആരോഗ്യവും ആഫീയത്തും നൽകി അനുഗ്രഹിക്കട്ടേ-
@hameedkotta26345 жыл бұрын
Aameen
@sadikhhindhana20143 жыл бұрын
اللهم امين
@sameerthavanoor50906 жыл бұрын
ആഴത്തിൽ മനസ്സിലാക്കി തന്നു... അൽഹംദുലില്ലാഹ്.... ഒരുപാട് അറിവുകൾ പ്രതീക്ഷിക്കുന്നു
@mohammedshafima42324 жыл бұрын
അൽഹംദുലില്ലാഹ്, മനസ്സ് ആഗ്രഹിച്ചിരുന്ന, അറിവുകൾ തങ്ങളുടെ വീഡിയോയിൽ കൂടി ലഭിച്ചു കൊണ്ടിരിക്കുന്നു വ്യക്തമായ പഠനങ്ങൾ എന്തു പറയണമെന്നു അറിയില്ല, അല്ലാഹു സുബ്ഹാനഉ താല താങ്കൾക്, ദീര്ഘയുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@roshanmohammed60512 жыл бұрын
അൽഹംദുലില്ലാഹ് താങ്കളെ പോലെയുള്ള വ്യക്തിത്വങ്ങളുടെ അറിവുകൾ മതി ഇസ്ലാമിൽ കൂടുതൽ അടുപ്പിക്കാൻ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാൻ
Ameen ya arhamurrahimeen. Mashaallah good Jazakallahu khyran va Barakallahufeekum insha'Allah khair
@fathimashanzabintabdulsala58662 ай бұрын
അൽഹംദുലില്ലാഹ് സംശയം മാറി ❤️❤️❤️
@yunusanu6 жыл бұрын
Great speech... Plz pray for me and family brother
@abidmonabid63956 жыл бұрын
jazakallhu hair
@ashrafansarv42964 жыл бұрын
U r the grate master of Islam."Innee uhibbuka filla" I am a uneducated person in this world than others. my name ASHRAF ANSAR. I introduced u already by sending dialogue " innee uhibbuka filla" but not get anything me
@journeyoflife57672 жыл бұрын
ماشاء الله
@hamzapoozhikkodan75975 жыл бұрын
അസ്സലാമു അലൈക്കും .ജസാക്കള്ളാ ഖൈര് .
@saleenapm72292 жыл бұрын
Jazakallah khair Duayil ulpeduthane moulavi
@muhammedfasil41686 жыл бұрын
Allahu thankalku arivu vardipichu tharate
@darknight518211 ай бұрын
നിങ്ങൾക് എല്ലാം കിട്ടുന്ന പുണ്യം 👍👍👍
@waytojanha59446 жыл бұрын
ما شاء الله
@shakkeershukkoor32443 жыл бұрын
സുബഹാനല്ലാഹ്
@kabeerc62694 жыл бұрын
അൽഹംദുലില്ലാഹ്
@Ramshadkakkad6 жыл бұрын
aameen.. alhamdulillah..
@shoukathali79902 жыл бұрын
Masha Allah.💟💟💟
@thanseerthan14766 жыл бұрын
Ma sha allah
@user-iq7xy1vu9h10 ай бұрын
അല്ലാഹ് അനുഗ്രഹിക്കട്ടെ 🤲🤲🤲
@phismail4 жыл бұрын
Assalamualikum masha Allah
@faizalkhan40635 жыл бұрын
سبحانﷲ......... എന്തൊരത്ഭുതം......
@AbdulKarim-nn9bx Жыл бұрын
സുബ്ഹാനള്ളാഹ്
@nishadhs13405 жыл бұрын
Alhamdulillah
@salmanp760810 ай бұрын
Jazakallah ❤️
@rafeenaashkar93627 ай бұрын
جزاك الله خيرا كثيرا
@iambelieveinonegodsafuvan78506 жыл бұрын
Dajjal നെ കുറച്ചു വിശദമായി പറഞ്ഞു തരാമോ?
@quranandsunnah25673 жыл бұрын
❤❤❤❤❤❤
@ameerbnuashraf94006 жыл бұрын
അസ്സലാമു അലൈകും..... ഉസ്താദ് നിങ്ങളുടെ ഒരുപാട് വിഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്...... ഒരുപാട് അറിവുകൾ നേടാൻ സാധിച്ചു......അള്ളാഹുവിന്റെ രക്ഷയും സമാദാനവും നിങ്ങൾക്കും ഞങ്ങൾക്കും ഉണ്ടാവട്ടെ... ഉസ്താദ് പറഞ്ഞ ചില വിഷയങ്ങളും ആയി ബന്ധപ്പെട്ട ചില സ്വപ്നങ്ങൾ ഞാൻ കണ്ടിട്ടുണ്ട്.... ഞാൻ അതിനെ കുറിച്ച് പലരോടും ചോദിച്ചിരുന്നു വ്യക്തമായ മറുപടി എനിക്ക് കിട്ടിയിട്ടിട്ടില്ല.... ഉസ്താദിന്റെ വീഡിയോ കണ്ടപ്പോൾ അതുമായി ബന്ധപ്പെട്ട വിഷയം ആണ് ഞാൻ കണ്ടത് എന്നത് ബോധ്യമായി...... എനിക്ക് ഉസ്താദിനോട് ചിലകാര്യങ്ങൾ ചോദിക്കണം എന്നുണ്ട്.... ഉസ്താദിനെ contact ചെയ്യാൻ നമ്പർ ഒന്ന് തരുമോ....
@alfurqan49916 жыл бұрын
وعليكم السلام ورحمة الله وبركاته Jazakallahu khair...സ്വപ്നത്തെ ആ സങ്കൽപം മനസ്സിലാക്കാനുള്ള ഒരു ഉദാഹരണമായി കേവലം സൂചിപ്പിച്ചതാണ് .. വിഷയവുമായി ബന്ധമുള്ള സംശയമെങ്കിൽ അറിയുന്നതാണെങ്കിൽ മറുപടി തരാം Insha Allah - email -alfurqandawacenter@gmail.com
5:08 usthad ellam strishtikkunathinu mumb enn allallo aksha boomikale srishtiikkunnathinu munp ennalle hadeesil paranjath usthad ellam enn paranjath kettal confusion undakaan chance ind , in hadith it is sayin he created the pen before the creation of heavens and the earth. May br before the creation of the heavens and the earth there he has already created another time for metaphisycal things.
@sharafsharf75466 жыл бұрын
Al Hamdhu Lillah
@alfurqan49916 жыл бұрын
Al furqan Facebook page facebook.com/Al-Furqan-685804161807180/
സുബഹാനല്ല! നമുക്ക് മുമ്പ് ഉള്ള വിശ്വാസികളുടെ വിശ്വാസം അപാരം തന്നെ പ്രത്യക്ഷത്തിൽ ഇസ്റാഅ് മിഅ്റാജ് പോലുള്ള വിവരണം കറകളഞ്ഞ സത്യവിശ്വാസികൾക്കേഉൽക്കൊള്ളാൻ കഴിയൂ. അൽഹംന്തുലില്ല!