മനുഷ്യനും പ്രപഞ്ചവും: കാലഗണനയിലെ അന്തരങ്ങൾ (Timeline of human & Universe)

  Рет қаралды 37,732

Al Furqan

Al Furqan

Жыл бұрын

മനുഷ്യനും പ്രപഞ്ചവും: കാലഗണനയിലെ അന്തരങ്ങൾ (Timeline of human & Universe)

Пікірлер: 159
@mhmd2284
@mhmd2284 Жыл бұрын
ഈ ചാനലിന്റെ notification കാണുമ്പോൾ എന്തെന്ന് ഇല്ലാത്ത ഒരു സന്തോഷം ആണ്. ഇതുപോലെ ഉള്ള കൂടുതല്‍ വീഡിയോ ചെയ്യാന്‍ അല്ലാഹു s.w.t തങ്ങൾക്ക് അറിവും ആയുസും തന്നനുഗ്രഹിക്കട്ടെ ആമീന്‍ ♥️
@Musthafa_Kadavath
@Musthafa_Kadavath Жыл бұрын
✋🏼
@yasinpathan007
@yasinpathan007 Жыл бұрын
👍👍👍🥰🥰🥰
@vineethanazir2126
@vineethanazir2126 Жыл бұрын
👍
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@a.thahak.abubaker674
@a.thahak.abubaker674 Жыл бұрын
AAMEEN AAMEEN YA RABBAL ALAMEEN
@alwayswithaperson4737
@alwayswithaperson4737 Жыл бұрын
മാഷാ അ അല്ലാഹ് ഇൽമിന്റെ ബഹറാണ് ഓരോ വിഷയവും എന്നതാണ് ഈ ചാനലിനെയും. താങ്കളെയും വേറിട്ടുനിൽക്കുന്നത് ആതികലാഫിയ 🤲☝️
@manithan9485
@manithan9485 Жыл бұрын
ആതികലാഫിയ ??!
@alwayswithaperson4737
@alwayswithaperson4737 Жыл бұрын
@@manithan9485 അല്ലാഹുമ്മ ആമീൻ എന്താണ് മനസ്സിലായില്ലേ
@abdulmajidt4120
@abdulmajidt4120 Жыл бұрын
@@manithan9485 അതൊരു അറബി പ്രയോഗമാണ് അള്ളാ ആത്തിക് (അള്ളാ.ഹു നിനക്ക് നൽകട്ടെ) അൽ ആഫിയ(ആരോഗ്യം)
@liyakathali8744
@liyakathali8744 Жыл бұрын
അള്ളാഹു..... ഉസ്താദിനും കുടുംബത്തിനും ആയുസ്സും ആരോഗ്യവും നൽകട്ടേ...ആമീൻ....
@shamsusmart4169
@shamsusmart4169 Жыл бұрын
Aameen
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@a.k.arakkal2955
@a.k.arakkal2955 Жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻
@shihabperingodan8100
@shihabperingodan8100 Жыл бұрын
അൽഹംദുലില്ലാഹ്. ഉസ്താദിന് അള്ളാഹു ആയുസും ആരോഗ്യവും നൽകട്ടെ.
@naseemnesilith9115
@naseemnesilith9115 Жыл бұрын
എന്നും ഞങ്ങൾക്കു ഈ അറിവ് പകർന്നു തരാൻ എന്റെ ഉസ്താദ്നു അല്ലാഹു ആയുസ്സിലും ആരോഗ്യത്തിലും അറിവിലും സമ്പത്തിലും ഒക്കെ ബർകത്ത് ചൊരിയട്ടെ... ആമീൻ..... കണ്ണും മനസ്സും നിറയും ഉസ്താദ്ന്റെ എല്ലാ പ്രഭാഷണം കേട്ടാലും.........മനസ്സിരുത്തി ആരേലും ഒരു പ്രഭാഷണം ഉസ്താദ്ന്റെ കേട്ടാൽ പിന്നെ ഒന്നും അവർ മിസ്സ്‌ ആക്കില്ല... അത്രയും നമ്മൾ കേട്ടിരുന്നു പോകും..... ഒരുപാട് പ്രെതിഫലം നാഥൻ ഇരുലോകത്തും നൽകട്ടെ ആമീൻ
@liyakathali8744
@liyakathali8744 Жыл бұрын
اللهم امين....
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@abdulmajidt4120
@abdulmajidt4120 Жыл бұрын
Aameen
@illyaskwtillyas6405
@illyaskwtillyas6405 Жыл бұрын
سبحان الله الحمد لله لا إله إلا الله الله أكبر الحمد الله الحمد الله الحمد الله جزاك الله خير
@riyazmohammad5364
@riyazmohammad5364 11 ай бұрын
Assalamualaikum ❤ പ്രിയ ശ്രോതാക്കളെ... ഈ ഉസ്താദിൻ്റെ എല്ലാ പ്രഭാഷണങ്ങളും എല്ലാവരിലേക്കും എത്താൻ വേണ്ടി കഴിവിനെ പരമാവധി ഷെയർ ചെയ്യുക. ഇത് ഒരുപാട് മനുഷ്യർക്ക് ഹിദായത്തിന് കാരണമായേക്കാം.. ❤❤❤❤❤❤👍 In sha ALLAH ❤
@peaceofmind4158
@peaceofmind4158 Жыл бұрын
അൽഹംദുലില്ലാ അല്ലാഹു സുബ്ഹാനഹു തഹാല തങ്ങൾക്ക് ഇരു ലോകത്തും അർഹമായ പ്രതിഫലം നൽകട്ടെ (ആമീൻ )
@shoukathmaitheen9502
@shoukathmaitheen9502 Жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@abdulmajidt4120
@abdulmajidt4120 Жыл бұрын
ആമീൻ
@shoukathmaitheen9502
@shoukathmaitheen9502 Жыл бұрын
ചിന്തനീയം....👌 സുബ്ഹാനല്ലാഹ്..... 🤲🏻🤲🏻🤲🏻🤲🏻
@P.Shabeebudheen
@P.Shabeebudheen Жыл бұрын
സൂറത്തുൽ ഇഖ്ലാസിന്റെ വിശദീകരണം ആഗ്രഹിക്കുന്നു ❤️ അല്ലാഹു താങ്കൾക്ക് എല്ലാ നന്മയും നൽകുമാറാകട്ടെ
@sathsab9931
@sathsab9931 Жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@Musthafa_Kadavath
@Musthafa_Kadavath Жыл бұрын
14:37 *Jazak Allah Khair*
@dhavathmedia4586
@dhavathmedia4586 Жыл бұрын
ബാക്ക് ഗ്രൗണ്ട് വീഡിയോ 💕💕💕💕💕
@noufalnoufal8521
@noufalnoufal8521 Жыл бұрын
ഈ ചിത്രങ്ങൾ കാണുമ്പോ.. വല്ലാത്തൊരു സ്വപ്നലോകത്തേക്ക് പോകുന്നു 🥺
@shereefeengari1297
@shereefeengari1297 Жыл бұрын
അൽഹംദുലില്ലാഹ് ❤️
@a.thahak.abubaker674
@a.thahak.abubaker674 Жыл бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. ARIVINTTE NIDHIKAL.
@illyasmon4359
@illyasmon4359 Жыл бұрын
سبحان الله الحمد لله لا إله إلا الله الله أكبر الحمد الله الحمد الله الحمد الله جزاك الله خير✅✅👍🏻👍🏻
@shabnafasal8387
@shabnafasal8387 Жыл бұрын
Subhanallah Alhamdulillah Allahu Akbar 👍
@a.thahak.abubaker674
@a.thahak.abubaker674 Жыл бұрын
SUBHANALLA. EXCELLENT visuals
@vmsaidu5690
@vmsaidu5690 Жыл бұрын
Ee channel enikku kittiyathaanu ente eettavum valya bhagyam
@najeedkalariyil2976
@najeedkalariyil2976 Жыл бұрын
Alhamdulillaah 👍🏽👍🏽
@simi9926
@simi9926 Жыл бұрын
Alhamdulillah Alhamdulillah Alhamdulillah
@liyakathali8744
@liyakathali8744 Жыл бұрын
وعليكم السلام ورحمة الله وبركاته....... ماشاء الله......جزاكم الله خيرا و جزاء......
@safvanvadakkethil8254
@safvanvadakkethil8254 Жыл бұрын
Subhanallah
@nisarchempazhanthy4905
@nisarchempazhanthy4905 Жыл бұрын
,mashaallah
@shamsusmart4169
@shamsusmart4169 Жыл бұрын
Allah Alhamdulillah
@randomvisionlisten1372
@randomvisionlisten1372 Жыл бұрын
മുമ്പ് കേട്ടവർ വീണ്ടും കേൾക്കുക നഷടപെടാത്ത സമയവും ഡാറ്റയും ഇത് എന്നും പ്രസക്ക് തമാണ്
@fitintailor4464
@fitintailor4464 Жыл бұрын
Maasha allah
@ahamadsahad6322
@ahamadsahad6322 Жыл бұрын
Masha allah
@shanzathesnishanza1749
@shanzathesnishanza1749 Жыл бұрын
alhamdulillah
@muhammedharis7222
@muhammedharis7222 Жыл бұрын
Allahu akbar
@abdulazeezn
@abdulazeezn Жыл бұрын
സൂപ്പർ 👍🌹👌
@shehinaneeravil390
@shehinaneeravil390 Жыл бұрын
jasakallahhair🌹
@ABGFRPK
@ABGFRPK Жыл бұрын
جزاك اللهُ خيرًا
@ismailpmhismail7787
@ismailpmhismail7787 10 ай бұрын
Subahanallah, jazakumullah khyr
@muhammedrefath4347
@muhammedrefath4347 Жыл бұрын
Nice speçial information
@kingstarmalayalam1517
@kingstarmalayalam1517 Жыл бұрын
അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ
@mohamedsaheer384
@mohamedsaheer384 Жыл бұрын
❤️
@salamabdul1432
@salamabdul1432 Жыл бұрын
Very good speech
@muhammedshareef7545
@muhammedshareef7545 Жыл бұрын
أمين أمين أمين يارب لعالمين ويا رب العالمين ويا رب العالمين
@abdulnasar369
@abdulnasar369 Жыл бұрын
Mashaa Allah
@fazeenab885
@fazeenab885 Жыл бұрын
Jazhakallahu khairn ❤️❤️
@nilafira576
@nilafira576 Жыл бұрын
Alhamdulillah
@husainaim4478
@husainaim4478 Жыл бұрын
Ameen ya rabbul alamin
@mohammedalipothuvachola8716
@mohammedalipothuvachola8716 Жыл бұрын
Chinthichal attamilla alhamdulillah many many congratulations
@amazingworld4539
@amazingworld4539 Жыл бұрын
Masha Allah
@shebi6054
@shebi6054 Жыл бұрын
Alhamdulillah...
@ismailpmhismail7787
@ismailpmhismail7787 10 ай бұрын
Subahanallah ❤️🌹
@noise_toast
@noise_toast Жыл бұрын
Assalamu alaikum Thank you so much
@najmucheruveettil7567
@najmucheruveettil7567 Жыл бұрын
വ അലൈകുമുസ്സലാം വ റഹ്മതുള്ളാഹി വബറകാത്തുഹു... 😊ദുആയിൽ ഉൾപെടുത്തു 😌
@shoybvh6143
@shoybvh6143 Жыл бұрын
Alhamdhulillah 👍🙏
@bilalhenza1157
@bilalhenza1157 Жыл бұрын
സുബ്ഹാനല്ലാഹ് 🙄
@shaf..sameer..2691
@shaf..sameer..2691 Жыл бұрын
AssalamuAlaikum Thanks valare nannayi samsarikkunnu. Chilayidangalil thanks vishadeekaranangal nalkathe churukkunnu. Teerchayayum thangal kandethiyathentho ath thangalkk vishaderkarikkavunnathan lenght koodiyal 2 parts aakiikolu. Anthukondennal thangalude kandethal njangalude chindhayekkal uthamaman.
@sayedaboobaker
@sayedaboobaker Жыл бұрын
Jazaak Allah khair ❤
@yasinpathan007
@yasinpathan007 Жыл бұрын
🥰🥰🥰👍👍👍👍👍
@mashhoodp.a9400
@mashhoodp.a9400 Жыл бұрын
പ്രപഞ്ചത്തിനെ കുറിച്ചുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. സുബ്ഹാനള്ളാ
@najeednazi5295
@najeednazi5295 Жыл бұрын
താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമാണ് DNA യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ പ്ലീസ് അറിയുവാൻ ഒരു ആഗ്രഹം
@noushadniyam
@noushadniyam Жыл бұрын
താങ്കളോട് ഉള്ള കടപ്പാട് തീർത്താൽ തീരാത്ത താണ്, എൻ്റെ ഹൃദയത്തെ കഴുകി വൃത്യകുന്നതിൽ തങ്ങളുടെ പ്രസംഗങ്ങൾ എന്ത് മാത്രം എന്നെ സ്വാധീനിച്ചിട്ടുണ്ട് എന്നറിയാമോ, അല്ലാഹു ഇല്ല വിധ നന്മകളും താങ്കൾക്ക് നൽകുമരകട്ടെ
@shailanasar3824
@shailanasar3824 Жыл бұрын
Aameen🤲
@shahinaph9483
@shahinaph9483 Жыл бұрын
Assalamualaikum, usthad i understood from ur speech on mihraj that Muhammad (saw ) saw multitude of colours which is not found here, subhanallah now with James web telescope images we could see different images of this universe,may Allah bless us to understand more about his creation and to live according to his instructions, aameen
@najeednazi5295
@najeednazi5295 Жыл бұрын
ആമീൻ
@Kids-yx6lh
@Kids-yx6lh Жыл бұрын
❤❤
@ahmedramees8126
@ahmedramees8126 Жыл бұрын
👍👍
@anasalayan4573
@anasalayan4573 Жыл бұрын
Allaaah......proud to be a muslim
@sanapk5920
@sanapk5920 Жыл бұрын
👍👍 usthade please upload surah yusuf 13 episode 🙏 😢
@abuhyderck9920
@abuhyderck9920 Жыл бұрын
🌼
@a1166RAF
@a1166RAF 10 ай бұрын
Allhamdulillah
@reshmahakeem7637
@reshmahakeem7637 Жыл бұрын
وعليكم السلام ورحمه الله وبركاته
@Musthafa_Kadavath
@Musthafa_Kadavath Жыл бұрын
وعليكم السلام ورحمة الله وبركاته
@alikkaveedumohammedanwar1580
@alikkaveedumohammedanwar1580 Жыл бұрын
🤝 *وعليكم السلام ورحمةالله وبركاته*🌹 🌹 *امين امين امين يا رب العالمين* 🌹
@Muhammadshareefkodakkunnan
@Muhammadshareefkodakkunnan 10 ай бұрын
Alhamdulilha sukran
@shailanasar3824
@shailanasar3824 Жыл бұрын
Alhamdulillah🤲
@muhammedshareef7545
@muhammedshareef7545 Жыл бұрын
وعليكم السلام ورحمة الله وبركاته🤚
@noushadnoushu8642
@noushadnoushu8642 Жыл бұрын
👍👍👍
@maabdulraouf1175
@maabdulraouf1175 Жыл бұрын
Waiting for the comple episodes of surah kahf and surah Yusuf.
@esmu-800-z-x
@esmu-800-z-x Жыл бұрын
ഇത് മുൻപ് അപ്‌ലോഡ് ചെയ്തതല്ലേ 🤔🤔🤔🤔
@shoukathhussain9480
@shoukathhussain9480 Жыл бұрын
Ameen ya arhamurrahimeen.wa'alaikkummusalam warahmathullahi wabarakathuhu Subhanallah. Jazakallah khair for posting and may Allah bless you and family and the concerned their families immensely. Insha'Allah khair
@darknight5182
@darknight5182 7 ай бұрын
😍😍😍
@ashfakarshad6624
@ashfakarshad6624 10 ай бұрын
👍
@sadikhhindhana2014
@sadikhhindhana2014 Жыл бұрын
وعليكم السلام و رحمة الله പരിശുദ്ധ ഖുർആനും ആസ്ട്രോണമിയുമായി ബന്ധപ്പെട്ട; ഗുരുനാഥന്റെ സർവ്വ ക്ലാസുകളും മനപാഠമാണ്. ഇതേ ശീർഷകത്തിൽ നേരത്തെ അപ്‌ലോഡ് ചെയ്തിരുന്നു.
@shailanasar3824
@shailanasar3824 Жыл бұрын
🤲🏻🤲🏻
@sareenanahim9204
@sareenanahim9204 Жыл бұрын
الحمدلله 👍
@shabs-world..3950
@shabs-world..3950 Жыл бұрын
Surah hajj 47 verse also 1000years in earth - 1day informed
@shabeerap987
@shabeerap987 Жыл бұрын
Usthade eetavum valiya thinmayum (shirkum)eetavum valiya nanmayum (thowheedum) parayuu
@abduljaleel8922
@abduljaleel8922 Жыл бұрын
Assalamu alaikum .boomiyude sirtippil 6 divasam henn ningal paranha pole enik thonni .qurhanil yaom hennalla (ayyam divasangal aan ) .6 neenda kalakattathilan boomi sirtichath henn vekthathayode parayalavum ujidam. Thett undankil shamikuka
@themessage5881
@themessage5881 Жыл бұрын
ഉസ്താദേ ഇമാം മഹ്ദി , നബി കുടുംബ പരമ്പര മഹത്ത്വം, എന്നിവയെ കുറിച്ച് ഒരു പരമ്പര നടത്താമോ
@binancefuturesignalcommuni1411
@binancefuturesignalcommuni1411 Жыл бұрын
എന്തിന്.
@kidsworld896
@kidsworld896 Жыл бұрын
ഉസ്താദിന്റെ name എന്താണ്? മാഷാ അല്ലാഹ് ഞാൻ ഉസ്താതിന്റെ പ്രവാചക ചരിത്രം കേൾക്കാറുണ്ട്
@mujeebrahimanhassainar3397
@mujeebrahimanhassainar3397 Жыл бұрын
Assalamu alaikkum🤝🏻 ഉസ്താദ്.. ഒരു കാര്യം അറിയാന്‍ ആഗ്രഹം ഉണ്ട്‌.. Pls മുഹമ്മദ് മുസ്തഫ sallallaahu alaivasallam.. Time travel ചെയ്ത ഒരേ ഒരു മനുഷ്യന്‍ അതിനെ കുറിച്ച് ഒന്ന് explain cheydh തരുമോ. Insha Allah..
@shailanasar3824
@shailanasar3824 Жыл бұрын
Mehraj... Usthadhintta munpulla vedio undu
@-Nisr0
@-Nisr0 Жыл бұрын
അല്ലാഹുവിന്റെ വാക്കിനെ പുല്ലുവില കൽപ്പിക്കാത്ത അടിമയും സ്വഹബികളും!!. Sura 4/3 അനാഥകളുടെ കാര്യത്തില്‍ നിങ്ങള്‍ക്കു നീതി പാലിക്കാനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ( മറ്റു ) സ്ത്രീകളില്‍ നിന്ന്‌ നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ ( അവര്‍ക്കിടയില്‍ ) നീതിപുലര്‍ത്താനാവില്ലെന്ന്‌ നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം ( വിവാഹം കഴിക്കുക. ) അല്ലെങ്കില്‍ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ ( ഭാര്യയെപ്പോലെ സ്വീകരിക്കുക. ) നിങ്ങള്‍ അതിരുവിട്ട്‌ പോകാതിരിക്കാന്‍ അതാണ്‌ കൂടുതല്‍ അനുയോജ്യമായിട്ടുള്ളത്‌. sura 4/129: നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ ( ഒരാളിലേക്ക്‌ ) പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട്‌ മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്‌. നിങ്ങള്‍ ( പെരുമാറ്റം ) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു 🍌🍌🍌🍌🍌🍌❤❤❤ ഈ സൂറ ഇറങ്ങിയതിനു ശേഷം അനേകം ഭാര്യമാരോട് കൂടി സുഖിച്ചു ജീവിച്ചവനെ മാതൃക ആക്കാമോ?? 😁😁😁😁😁 ചെക്ക്!!
@shoukathali611
@shoukathali611 Жыл бұрын
Usthad evideyanu
@vijayanpp1747
@vijayanpp1747 Жыл бұрын
Usthadinu eduthaal pongunnathu eduthaalpore.....,.....valla jinno, malakko Mangandiyo... ....angane ...angane....ithu orumathiri........
@kidsworld896
@kidsworld896 Жыл бұрын
താങ്കൾ ഇസ്ലാമിനെ കുറിച്ച് പഠിക്കണം... ഖുർആൻ ട്രാൻസ്ലേഷൻ മലയാളം കിട്ടും... അല്ലാഹു താങ്കൾക്ക് ഹിദായത് നൽകട്ടെ
@abdulrahoofrasheed9225
@abdulrahoofrasheed9225 Жыл бұрын
Alhamdulillah
@Mediafuny
@Mediafuny 4 ай бұрын
വീട് ഉണ്ടാകാൻ എല്ലാവരും പ്രാർത്ഥിക്കണം😢
@3littlebunnys159
@3littlebunnys159 Жыл бұрын
ഉസ്താദേ... ഔലിയാക്കളുടെ makbara സന്ദർശിക്കുന്നസ്തുമായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്യണം... അത് ശിർക്കിൽ ഉൾപ്പെടുന്നതാണോ???? ഇസ്ലാമിൽ അതിന്റെ വിധിയെന്താണ്???? ഉസ്താദിന്റെ ഓരോ വീഡിയോയും ഇസ്ലാമിനെ കുറിച് കൂടുതൽ അറിയാൻ പ്രേരിപ്പിക്കുന്നു .....അള്ളാഹു നമുക്കെല്ലാവർക്കും ഈമാൻ നിലനിർത്തിത്തരട്ടെ.... ആമീൻ.....
@user-vl1df1yg9o
@user-vl1df1yg9o Жыл бұрын
ഭൂമിയിൽ ഉള്ള ജിന്നുകളെ നമുക്ക് കാണാൻ പറ്റുന്നില്ല പിന്നെ എങ്ങിനെ മറ്റുള്ളിടത് ഉണ്ടോ ഇല്ലയോ എന്ന് എങ്ങിനെ തീർച്ചപ്പെടുത്തും പിന്നെ കാലഘനണം ഉസ്താദ് പറഞ്ഞപോലെ ഭൂമിക്ക് വേറെയെങ്കിൽ പലതിനും ഇനിയും ഉസ്താദ് മറുപടിപറയണം ഉസ്താദ് പറഞ്ഞ കണക്കിന് ദിവസങ്ങളും മാസങ്ങളും ഭൂമിയിൽ മാത്രം അപ്പോൾ വെള്ളിയാഴ്ച അതുപോലെ റമളാൻ ഇതെല്ലാം എങ്ങിനെ അല്ലാഹുവിന്റെ അടുത്ത് ഇതെല്ലാം എങ്ങിനെ തീരുമാനിക്കും
@iloveallah4423
@iloveallah4423 Жыл бұрын
💖സമയത്തിൻറെ ആപേക്ഷികത ഖുർആനിലെ ശാസ്ത്രാത്ഭുതങ്ങൾ🔹 എന്ന നാല് പാർടുകൾ കൾ ആയി ചെയ്ത ഒരു വീഡിയോ ഉണ്ട് ഇദിൽ അത് കണ്ടാൽ മതി
@user-iu5dt6kn6u
@user-iu5dt6kn6u Жыл бұрын
ആമീന്‍
@user-ij3xv5wz4k
@user-ij3xv5wz4k 18 күн бұрын
اسلام عليكم ورحمة الله وبركاته ഉസ്താദേ, 4 മാസത്തോളം ഉദയവും അസ്‌തമയവും ഇല്ലാത്ത രാജ്യങ്ങൾ ഇല്ലേ, ഇതിനെ കുറിച്ച് വിശുദ്ധ ഖുർആനിൽ അള്ളാഹു പരാമർശിച്ചിട്ടുണ്ടോ? അതിനെ കുറിച്ച് ക്ലാസ് പ്രതീക്ഷിക്കുന്നു
@King-zs4jq
@King-zs4jq Жыл бұрын
പടച്ച റബ്ബ് എന്തിനാ ഈ കോടാനു കോടാനു കോടാനു കോടീ ഗ്രഹങളും നക്ഷത്രങളുമെല്ലാം വൃതാ സ്ഷ്ടിച്ചിരിക്കുന്നത്? അല്ലെങ്കിൽ ഇതെല്ലാം സൃഷ്ടിച്ചത് എന്തിനാ ? ഭൂമിയും,സൂര്യനും,ചന്ദ്രനും,കുറച്ച് നക്ഷത്രങളും മാത്രം പോരേ? ഈ പ്രപഞ്ചത്തിൽ ഭൂമിയിൽ മാത്രമേ ജീവികൾ ഉളളൂവെങ്കിൽ.ഈ സംശയങൾക്ക് ഹിതമായ ഒരു ഇസ്ലാമികമായ മറുപടിയായി ഒരു വീഡിയോ ഇടണം ഉസ്താദേ.
@sharafsharf7546
@sharafsharf7546 Жыл бұрын
Sub hanallah Masha Allah
@shailanasar3824
@shailanasar3824 Жыл бұрын
Allahu Aulam... Thavakkalthu🤲
@prafi1408
@prafi1408 Жыл бұрын
നിത്യവും നമ്മൾ വിളിച്ചോതുന്നത് തന്നെ ആലമുകളുടെ റബ്ബ് എന്നല്ലേ "ലോകങ്ങളുടെ നാഥൻ" അങ്ങനെ ഇരിക്കെ നമ്മൾക്ക് പറയാൻ ആകുമോ ഭൂമിയിൽ മാത്രം ആകുമോ ജീവന്റെ കണിക ഉള്ളത് എന്ന് 🤔☹️
@King-zs4jq
@King-zs4jq Жыл бұрын
@@prafi1408 അത്കൊണ്ടാണ് ഞാൻ ഭൂമിയിൽ മാത്രമേ ജീവൻ ഉളളൂവെങ്കിൽ എന്ന് പ്രത്യേകം പറഞത്. ഇനി പ്രവാചകൻ ആകാശ ആരോഹണ സമയത്ത് കണ്ട പല മഹാത്ഭുതങളും നമുക്ക് പറഞു തന്ന കൂട്ടത്തിൽ ഭൂമിക്ക് വെളിയിൽ എവിടെയെങ്കിലും ജീവന്റെ ഒരു ലാഞ്ചനയുടെ കാര്യത്തെ പറ്റി ഒരു സൂചന പോലും തന്നിട്ടില്ല. (ഇതിൽ മലക്കുകളേയോ,മുൻകാല പ്രവാചകരേയോ അല്ല പരാമർശിച്ചത്) മറ്റ് ജീവജാലകങളേ പറ്റിയാണ് ഞാൻ ഉദ്യേശിച്ചത്
@FirozKhan-qu6sy
@FirozKhan-qu6sy Жыл бұрын
പിശാചിനെ എറിയാൻ ആണ് ഇത്രേം നക്ഷത്രങ്ങൾ.
@faizalhamza858
@faizalhamza858 Жыл бұрын
♥️🤲
@onegodonemessage7846
@onegodonemessage7846 Жыл бұрын
Sir please not carbon dating is not accurate... Please don't follow the theories...
@onegodonemessage7846
@onegodonemessage7846 Жыл бұрын
And spacial request don't consider this modern science (dajjalizm) to estimate the calculation from Quran
@-Nisr0
@-Nisr0 Жыл бұрын
പ്രപഞ്ചം ആണ് ദൈവം!! പ്രപഞ്ചതീതൻ ആയ ദൈവം ഇല്ല!!!😁😁😁😁 പ്രപഞ്ചം സൃഷ്ടി അല്ല,,, അത് പരിണമിച്ചു കൊണ്ടിരിക്കുന്നു!!" പ്രപഞ്ചം ഉള്ളതാണ്!!,, ഓരോ നിമിഷവും പരിണാമം മാത്രമേ നടക്കുന്നുള്ളു,,,, ഒന്നുമില്ലായ്മയിൽ നിന്ന് എന്തെങ്കിലും ഉണ്ടാക്കാൻ സാധിക്കും എന്നുള്ളതിന് ഇന്നുവരെ തെളിവില്ല "!! ഉള്ളതിനെ ഇല്ലായ്മ ചെയ്യാൻ ഇന്നുവരെ കഴിഞ്ഞിട്ടില്ല ""! എല്ലാം ചുമ്മാ ഉടായിപ്പ് മാത്രം!!!😁😁😁😁
@prafi1408
@prafi1408 Жыл бұрын
അതെന്താ ബ്രോ 21 ആം നൂറ്റാണ്ടിൽ മനുഷ്യരുടെ കാര്യത്തിൽ പരിണമിക്കാൻ പ്രപഞ്ചത്തിന് ഒരു മടി.. 😀🙄
@prafi1408
@prafi1408 Жыл бұрын
വ്യത്യസ്തമായ കെമിക്കൽ എലമെന്റ്സിൽ നിന്നും തീ ഉണ്ടാകുന്നില്ലെ അത് തീ ഇല്ലാത്ത ഘടനകളിൽ നിന്നും തീ ഉണ്ടാകുന്നത് അല്ലെ എന്നിട് ഒന്നും ഉണ്ടാകുന്നില്ല എന്നു പറഞ്ഞാൽ എങ്ങനെ...😟😌
@jabirka667
@jabirka667 9 ай бұрын
മാറ്റമുള്ളതെല്ലാം പുതിയതാണ്
@sameerkunnummel7004
@sameerkunnummel7004 Жыл бұрын
താങ്കളുടെ whatsapp നമ്പർ അയക്കാമോ..?
@nasrushamna
@nasrushamna Жыл бұрын
Masha allah
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 18 МЛН
Universe From Big Bang To Current Stage | Malayalam | Bright Keralite
32:24
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН