അലിന്‍ ജോസ് കല്യാണ ആലോചനകള്‍ ക്ഷണിക്കുന്നു 😂| Alin Jose Perera Malayalam Troll | Jithosh Kumar

  Рет қаралды 24,962

Jithosh Kumar

Jithosh Kumar

24 күн бұрын

#alinjoseperera #alinjose
LIKE - SHARE - SUBSCRIBE 🙏
#TrollMalayalam #JithoshKumarTrolls #MalayalamTroll
___________________________________________________________________________________
Trolls posted on this channel are made just for fun.. don't take it seriously... we don't have the intention to hurt or abuse anybody!!
Follow on Insta: / jithosh_offl
Contact Us: jithoshoffl@gmail.com
DISCLAIMER: This Channel DOES NOT Promote or Encourage Any Illegal Activities
Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.

Пікірлер: 71
@guru3527
@guru3527 22 күн бұрын
ബ്രോ ഇങ്ങനെയുള്ളവരെ മാക്സിമം അവോയ്ഡ് ചെയ്യാൻ ശ്രമിക്കൂ. നിങ്ങളെ പോലെയുള്ള കഴിവുള്ളവർ ട്രോൾ ഉണ്ടാക്കുമ്പോഴാണ് ഇവർക്കൊക്കെ റേഞ്ച് കിട്ടുന്നത്. എത്രയോ content വേറെ ഉണ്ട്. റിക്വസ്റ്റ് ആണ്. പരിഗണിക്കും എന്ന് കരുതുന്നു 🙏
@ahdalshihoos5415
@ahdalshihoos5415 22 күн бұрын
Sathyam❤
@ahdalshihoos5415
@ahdalshihoos5415 22 күн бұрын
Pakshe ithokke eduthaale reech kittu enna avstha aayi ippoo
@guru3527
@guru3527 22 күн бұрын
അങ്ങനെയൊന്നും ഇല്ല ബ്രോ. ട്രോൾ ഉണ്ടാക്കാൻ ചെറിയ കഴിവ് പോരാ. നിങ്ങൾ അത് ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾ പുലിയാണ്. ആ കഴിവ് എല്ലാവർക്കും മനസിലാവും. നല്ല content കണ്ടെത്തി മുന്നോട്ട് പോകൂ കേരളം മുഴുവൻ നിങ്ങളോടൊപ്പം കാണും. പേർസണൽ അഭിപ്രായം പറയാം ആറാട്ട് അണ്ണനെ പോലെ അല്ല ഇവൻ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇവന്റെ എല്ലാ ഇന്റൻഷൻ ഉം psycho ലെവൽ ആണ്. കഴിയുമെങ്കിൽ റീച് കൊടുക്കാതിരിക്കൂ.
@CRUZE2255
@CRUZE2255 22 күн бұрын
Sathym
@Thotti448
@Thotti448 22 күн бұрын
Correct bruh❤️
@Thotti448
@Thotti448 22 күн бұрын
ഇങ്ങനെ ഉള്ളവരെ അവോയ്ഡ് ചെയ്യൂ.
@trash3408
@trash3408 21 күн бұрын
ചെറുക്കന് ലക്ഷം എന്നാണ് അറിയൂല അപ്പോഴാ കോടി 😂😂
@niyaskp1212
@niyaskp1212 21 күн бұрын
കയ്യിലിരിപ്പ് വെച്ച് പെണ്ണേ കിട്ടില്ല പിന്നെയല്ലേ 2കോലി 😂
@susmiyjamez940
@susmiyjamez940 21 күн бұрын
😂😂😂
@snvlog2
@snvlog2 21 күн бұрын
അതൊക്കെ വെറുതെ ആണ് ഇവനെ പോലെ ഉള്ളവനെ നോക്കാൻ കുറെ എണ്ണം വരും അതുവഴി ആൾക്കാർ അറിയാൻ
@arshadrahul1532
@arshadrahul1532 22 күн бұрын
2 crore dowry ??? Shameless or what to ask for such obscene in this day and age! Soneome report him to the authorities and take him away from the society. Cant believe such men with a patriarchical mindset still exist in 2024....😮
@ajipaul1239
@ajipaul1239 22 күн бұрын
He is celebraty
@shanajacob8781
@shanajacob8781 22 күн бұрын
Athinu vivaravum bhodhavum onum illa 🤣
@79Dnivara
@79Dnivara 21 күн бұрын
Do you know how much money women ask as alimony in a divorce?😂 Is it okay for women to loot money from men just because they slept with them for a few months? I can believe that the people who support equality is okay with this. Because their version of equality is nothing but hypocrisy.
@geogiggle
@geogiggle 21 күн бұрын
Bro he is abnormal , don't take this seriously 😂
@gzsait1941
@gzsait1941 19 күн бұрын
രണ്ട് കോടി വളരെ കുറഞ്ഞുപോയി ആ ലുക്കും ബുദ്ധിയും ആ പേർസ്ണാലിറ്റിയിലും അട്രാക്ഷനായി പെൺകുട്ടികൾ ഓടിയെത്തും കൂട്ടിപിടിച്ചോ
@swarajswaminathan3557
@swarajswaminathan3557 21 күн бұрын
ഇവനെ കെട്ടുന്നവൾക്ക് 2 കോടി അങ്ങോട്ട് കൊടുക്കണം..ഈ വാഴയെ സഹിക്കുന്നതിനു😂😂
@unnikrishnanmt9334
@unnikrishnanmt9334 22 күн бұрын
നിങ്ങൾ വിചാരിച്ചാൽ ഇവനൊരു ജീവിതം കൊടുക്കാൻ കഴിയും. ഒന്നുകിൽ ഇവനെ വച്ച് ari മേടിക്കുന്ന ആൾ അല്ലെ. ഒരു പ്രസ്പര സഹായം 🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂👍😂👍
@rajeevcheruvally1207
@rajeevcheruvally1207 21 күн бұрын
ഇവന്റെ അമ്മയ്ക്ക് ക്ഷമക്കുള്ള ഓസ്കാർ കൊടുക്കണം.അപ്പനെയും മകനെയും ഒരുപോലെ സഹിക്കുന്നതിനു
@kanalchannel
@kanalchannel 21 күн бұрын
സ്ത്രീധനം കൊടുകാം അതിനു മുൻപ് മറ്റേ പെണ്ണ് പറഞ്ഞത് പോലെ സുന യുടെ നീളം വണ്ണം ശേഷി ഓക്കേ തെളിയിച്ചു കൊടുക്കണം 🤣. പിന്നെ ഭ്രാന്ത് സർട്ടിഫിക്കറ്റ് ഹാജർ ആക്കണം. ഷോക്ക് കൊടുത്തതിന്റെ ഡീറ്റെയിൽസ് ഉം 🤣
@KRKARUNACHARYA
@KRKARUNACHARYA 21 күн бұрын
2 കോടി അങ്ങോട്ടു കൊടുക്കാമെന്നു പറഞ്ഞാലും നിനക്ക് പെണ്ണു കിട്ടല്ല 😂
@graamavasi
@graamavasi 22 күн бұрын
Society Approved pranthanmark enthum avalooo...😅
@susmiyjamez940
@susmiyjamez940 21 күн бұрын
😂
@ibrahimtodi117
@ibrahimtodi117 20 күн бұрын
ആദ്യം അറസ്റ്റു ചെയ്ണ൦ എന്നിട്ട് മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ണ൦ പാവം മെന്റൽ ഡിസ് ഓർഡർ ആണ്
@midhunk.s.5188
@midhunk.s.5188 21 күн бұрын
ട്രെയിനിന്ന് തല വെച്ച് കൊടുക്കുന്നത് മാതിരി ആയി പോകും ഈ ചങ്ങായിയെ കെട്ടുന്നത് 😅🤭
@rudolf-ir9158
@rudolf-ir9158 21 күн бұрын
2crore അങ്ങോട്ട് കൊടുത്താൽ പെണ്ണിനെ കിട്ടുമോന്ന് നോക്ക്😂
@Active22923
@Active22923 13 күн бұрын
ലവറ്റകൾക്ക് ഒക്കെ പണം തന്നെ ആണ് മുഖ്യം, എന്നിട്ടാണ് ഇങ്ങനെ കിടന്ന് ചെലയ്ക്കുന്നത്😅
@jittomathew627
@jittomathew627 22 күн бұрын
ഒരു കാര്യം മനസിലായി 😂കണ്ണ് കാണാൻ പാടില്ല കുട്ടികൾ പോലും ഇനി ഈ നാറിക്ക് set ആകില്ല ❤️‍🔥
@Alinjoseperera
@Alinjoseperera 18 күн бұрын
കണ്ണുകാണാത്ത പെൺകുട്ടിയെ കല്യാണം കഴിക്കില്ല കണ്ണുണ്ടെങ്കിലും തന്നെ ജീവിക്കാൻ പറ്റുന്നില്ല ഒരാളെ കണ്ടു കാണാത്ത പെൺകുട്ടിയെ കെട്ടുന്നത് എല്ലാവർക്കും ജീവിക്കാനുള്ള ഒരു സ്വാതന്ത്ര്യമുണ്ട് കല്യാണം ഒന്നേയുള്ളൂ സത്യസന്ധമായി തീരുമാനം ഭാവിയിൽ എടുക്കും ഞാൻ കല്യാണം കഴിക്കണോ വേണ്ടയോ എന്ന് എൻറെ വീട്ടുകാർ സമയമാകുമ്പോൾ തീരുമാനിക്കും സമയമാകുമ്പോൾ ഒരു മാലാഖയെ പോലെ ഒരു പെണ്ണ് വരും തീർച്ച അല്ലെങ്കിൽ ഭൂമി ഇടിഞ്ഞു വീഴും
@ahmmdasf854
@ahmmdasf854 14 күн бұрын
​@@AlinjosepereraRiya enthu parayunnuu
@BadBoy-nh6ip
@BadBoy-nh6ip 22 күн бұрын
2 കോടി കിട്ടിയില്ലെങ്കിലും കോടിമുണ്ട് പുതപ്പിച്ച് കിടത്തും
@user-xd1cj9nn2j
@user-xd1cj9nn2j 22 күн бұрын
ആ arattinitt കൊടുത്തപോലെ, ഈ നാറിക്കിട്ട് കൊടുക്കാൻ ആരുമില്ലേ
@joicekadavan7630
@joicekadavan7630 18 күн бұрын
Ivanu mental disability certificate und. Thalliyal case maarum.
@LavenderWingz04
@LavenderWingz04 22 күн бұрын
Ithilum nallath Kudich kanjav adich nadakkunnavanmaara😂😂😂....( Alchl & tobacco injurious to health )😌 ini paranjillenn venda
@user-is3tp4bi2g
@user-is3tp4bi2g 22 күн бұрын
16 madiyooo😅😅😅
@riyaskraja106
@riyaskraja106 19 күн бұрын
എന്തിനാടെ ബുക്ക്‌ മേടിച്ചു നാട്ടുകാർക് വായിക്കാൻ കൊടുന്നത്.
@annrosemary528
@annrosemary528 22 күн бұрын
Ee manushyanu ariyile sthreedhanam kodukunntthum vaangunnathum thetann.. Enitt athhu venamenn public ayt vann parayunu🤦🏻‍♀️
@79Dnivara
@79Dnivara 21 күн бұрын
Alimony vaangunnath thettano sechi?
@annrosemary528
@annrosemary528 21 күн бұрын
@@79Dnivara Athu public ayt ninnu paranja kalyanam oke kazhjinu vella preshnangal indaya simple ayt penninu ithum paranju case kodukam.. Athinulla theliv ipo indaki veykunnapole avum enne njn udheshicholu..oororutharkum avarudethaya personal opinions indavum.. But ingane ulla karyangal oke public ayt parayunnath sheriyalla enu enk thoni.. Athre ullo
@79Dnivara
@79Dnivara 20 күн бұрын
@annrosemary528 preshnam undayaal maathram alla. Penninu chumma venamenkilum case kodukkam. Ithaanu ipozhathe puthiya bussiness option. Kashulla oruthane kettuka, oru kochine undakkuka, divorce cheyuka. Shesham kaalam avante chilavil osinu jeevikkam.
@anunandan000
@anunandan000 21 күн бұрын
Nari😂
@Shah-eu8or
@Shah-eu8or 22 күн бұрын
ഏതോ കപ്ലൈർ കംപ്ലയിന്റ് ആണ് പക്ഷെ അത് കിട്ടാനും ഇല്ല അതോണ്ട് ഇതിനെ സഹിക്കാ😅😝
@Valsankanakkath
@Valsankanakkath 22 күн бұрын
ഇത് എന്താണിത്
@user-vh6lb1db8m
@user-vh6lb1db8m 22 күн бұрын
Ne agott pisa koduthalum ninak pennu kittila funde valla kundanmare nokk ninak ath set ah 🤣🤣🤣🤣
@peterkingston971
@peterkingston971 22 күн бұрын
Sthredhananm chodikunathe oru thenditharam nanakeum pinne ullupillathavarirukum aayirikum.
@AnoopActionVlogs
@AnoopActionVlogs 15 күн бұрын
😂
@gayathridevi3486
@gayathridevi3486 22 күн бұрын
Lesham ulluppp egonne okke sadhikkoo oralk
@parvathyparu2728
@parvathyparu2728 21 күн бұрын
Aynn ivane aar kettumm 😂
@NRgraphicS05
@NRgraphicS05 22 күн бұрын
Adhin ivan aarr penn koduknn…2 crore poolum🥴
@ammrrr_
@ammrrr_ 22 күн бұрын
2 Crore 😂
@user-hz4ry4ut9b
@user-hz4ry4ut9b 22 күн бұрын
Evideyo oru vayar cut aayi kidakkugaya
@ROLEX-ro7rj
@ROLEX-ro7rj 22 күн бұрын
😹😹😹
@Saica--
@Saica-- 18 күн бұрын
Ivan penninte veetukark cash koduthale penn kodukollu ivaniyike😂
@joicekadavan7630
@joicekadavan7630 18 күн бұрын
Ie mentaline mind cheyyathirikkunatha nallath. Kaanan aalukal ullathkonda ivante pranth divasam chellumthorum koodunnath.
@DARTONUS707
@DARTONUS707 21 күн бұрын
Ellarum don’t recommend channel press cheythu ee youtube ooolaye ozhivaki unsubscribe cheyanam enu abhyarthikunnu
@sujeshch6115
@sujeshch6115 21 күн бұрын
Poori.mon.
@ttnpfanskerala7895
@ttnpfanskerala7895 21 күн бұрын
2 crore nte mwthale tayoli perere
@AtoZ76411
@AtoZ76411 18 күн бұрын
ഇപ്പോ തിയേറ്ററിന്റെ പരിസരത്ത് വരുത്തില്ല ഇപ്പോ
@joicekadavan7630
@joicekadavan7630 17 күн бұрын
Iyide etho cheriya padathinte teaminte koode promotion ennum paranj ivan Vanithayill kayariyayirunnu. Pakshe pazhayapole online medias ivane mind cheyyunilla. Field out aayi.
@AtoZ76411
@AtoZ76411 17 күн бұрын
@@joicekadavan7630 പിന്നെ അടി കിട്ടും എന്നുള്ള പേടി
@Johnwickbabayaga666
@Johnwickbabayaga666 21 күн бұрын
എടാ ട്രോളാൻ പെരിയാടി മോനെ റിപ്ലൈ കൊടുക്കടാ......
@iamrinus128
@iamrinus128 22 күн бұрын
😂
@sofiababy6841
@sofiababy6841 18 күн бұрын
😂😂😂😂
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 19 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 152 МЛН
СБОРНАЯ КАВКАЗА ВЫИГРАЛА ЧЕМПИОНАТ МИРА!
0:30
Русский Футбик 2.0
Рет қаралды 5 МЛН