ക്ളീറ്റോ യുടെ ഭരണി യുടെ ഉള്ളിലേക്ക് ഉള്ള നോട്ടം super
@rishuvlog13443 жыл бұрын
Supper
@ssvlcwld0075 жыл бұрын
My favourite programme
@Priya_x_Sana3 жыл бұрын
3:00 cleettoonu koodappirapp ille undallo oru sister aniyathi atho appo ningalkk ithinte sathyavasta ariyamenkil please comment
@husnachrkottekat79045 жыл бұрын
Malapoya chechimarude grp
@josekmcmi6 жыл бұрын
Most stories are around Clito's joblessness and his political brags etc. But interesting and natural dialogues. Thangam can cry in a moment and laugh in the next...!
Correct. Vrithiketta acting. Vrithiketta make uppum. 👌🤗
@nishaantony9715 Жыл бұрын
Enthoru ahamkaramayirunnu... Poyikitty
@jabrajimbroottan52976 жыл бұрын
ഈ പരിപാടിയുടെ സ്ഥിരം പ്രേക്ഷകൻ എന്ന നിലയിൽ ഈ ചാനലുകാരോട് ഒരു അപേക്ഷയുണ്ട്. പ്രോഗ്രാം യു ട്യൂബിൽ എത്രയും പെട്ടന്ന് ഓർഡറിൽ അപ്ലോഡ് ചെയ്‌താൽ നന്നായിരുന്നു. അളിയൻ വേഴ്സസ് അളിയൻ ഫാൻസ് ക്ളബ് നിങ്ങളെക്കാൾ വേഗത്തിൽ അപ്ലോഡ് ചെയ്യുന്നത് കാരണം ഒറിജിനലിനു വ്യൂവേഴ്സ് കുറയുന്നു. ഒരു ലക്ഷം വ്യൂ ഒക്കെ വന്ന ഈ പരിപാടിക്ക് ഇപ്പൊ വ്യൂ കുറയാൻ കാരണം നിങ്ങളുടെ അപ്ലോഡിങ്ങിൽ വരുന്ന താമസം ആണ്. വളരെ നല്ല ഒരു പ്രോഗ്രാമിനെ ഇങ്ങനെ നശിപ്പിക്കരുത്. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു. എല്ലാ ആക്ടേഴ്സും അടിപൊളി. അമ്മാവനെയും ഫാസിലിനെയും എല്ലാ എപ്പിസോഡിലും എങ്ങനെയെങ്കിലും ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.
@Jabijusna123416 жыл бұрын
Supper episode
@ranjith.k.tranjith.k.t655 жыл бұрын
Aliyan vs aliyan is the superr comedy show in amrita
@anvarnalakath9375 Жыл бұрын
Syamala great actress
@steephenp.m47674 жыл бұрын
Kashttamatippoyi Cleetto
@viswanathks73566 жыл бұрын
Nalla Abhinayam
@പ്രതികരിക്കും2 күн бұрын
Cleetuuuu
@user-yp9pl5tw1n6 жыл бұрын
ശാമള എങ്ങനെയാണ് ഇത്ര പെർഫക്റ്റായ് അഭിനയിക്കുന്നത്
@binoysuni99343 жыл бұрын
ഭാര്യയുടെ മാല മോഷ്ടിക്കുന്നത് നി ന്നേക്കാരണം ഒരുപാട്. ആൾക്കാർ പഠിച്ചു നന്ദി ക്ലീടോ പൂർ.........
തങ്കത്തിന്റെ konjalum mongalum കാണുന്നത് തന്നെ ദേഷ്യം. Phone എറിയാൻ തോന്നും
@mayasasi36383 жыл бұрын
അതുതന്നെ
@Dadsgirl1111 Жыл бұрын
Ys irritating
@gracyteacher1938 Жыл бұрын
നാണമില്ലേ.
@Rimk94211 ай бұрын
തങ്കം super
@rahultnnambiar925111 ай бұрын
Enthu cheyyaam?! Aval oru karuththa aadhivaasi theettam aayippoyi. 😀
@jomolclement75383 жыл бұрын
M❤️ Ma❤️ Man❤️❤️ Manj❤️❤️❤️❤️ Manju❤️❤️❤️❤️❤️
@Padmini1712 Жыл бұрын
12:22. Pucca Ammayi Amma thannay. Oru 2 thevasam Jamanthi achanai kaanaan pogaaam paadillay??🤨🤐🤯
@ShashiKumar-pj5kh4 жыл бұрын
Manju verg good acting
@hishasverities67774 жыл бұрын
Ee kanagan oru sugallya
@Priya_x_Sana3 жыл бұрын
Athentha
@inkuprasad24785 жыл бұрын
Manju chechi muthanu abinaya manikkam anu
@Nithin-kv6wz4 жыл бұрын
OK.GOOD
@shenoypaul9934 жыл бұрын
Manju looks like kavya
@Padmini1712 Жыл бұрын
Manju Overacting- over Rose powder- Boru13:03
@Am_Happy_Panda6 жыл бұрын
അൻസാറിനെ കൊല്ലാനുള്ള ദേഷ്യം തോന്നി...
@freefirevideos8894 жыл бұрын
അത് എന്താ
@Priya_x_Sana3 жыл бұрын
Athentha
@Padmini1712 Жыл бұрын
Ansari thannay correct. Cleeto Maha Kallan. Fraudu. Enthinu Ansaarey kollanum? You are supporting Frauds??😵💫🥸🥺🤯
@jijinaanuabi10403 жыл бұрын
MNju thalla over acting not natural thotu pidikkal mutiyrummL over
@twinklestarkj27042 жыл бұрын
അയ്യേ നിങ്ങളൊക്കെ എവിടുന്ന് വരുന്നു
@user-cr1rp5gn8z5 жыл бұрын
Ithpoolathe aliyammarullavar like adiche😂
@raveendranathnair85274 жыл бұрын
അളിയൻ വേഴ്സസ് അളിയൻ മഞ്ജുഷ പത്രോസിനെ സമ്മതിച്ചിരിക്കുന്നു എന്റെ അഭിനയം ഉഗ്രൻ അപാര കഴിവ് തന്നെ ഇതിലെ എല്ലാ ആൾക്കാരും നല്ല അഭിനയിക്കാൻ തന്നെയാണ് നല്ല രസമുള്ള പ്രോഗ്രാം ഇതിൽ ക്ലിറ്റോറിസ് എന്ന് തൊഴിൽ ആ പാർട്ടിയെ ഗമ കാണിച്ച് അവസാന മണ്ടനെ ഭാഗം നന്നായിരിക്കുന്നു എത്ര കണ്ടാലും മതിവരാത്ത രംഗങ്ങൾ താങ്ക്യൂ