No video

Aliyans - 397 | പെൺപുലി | Comedy Serial (Sitcom) | Kaumudy

  Рет қаралды 866,422

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #Kaumudy #ComedySerial

Пікірлер: 480
@sivaprasad-zk6hy
@sivaprasad-zk6hy 2 жыл бұрын
എപ്പിസോഡിന്റെ ക്ലെമാക്സ് മജ്ഞു കിലുക്കി കളഞ്ഞു. പെണ്ണിന്റെ മനസ് പെണ്ണിനെ അറിയൂ. ഡയലോഗും ഭീഷണിയും അടിപൊളി
@jijojohndxb
@jijojohndxb Жыл бұрын
മഞ്ജു ചേച്ചിക്ക് ഓസ്കാർ കൊടുക്കണം ഇജ്ജാതി അഭിനയം..... really good actress..... ♥️♥️♥️♥️♥️
@vijithaammu7412
@vijithaammu7412 Жыл бұрын
😂😂😂😂തങ്കം തകർത്തു അല്ലപിന്നെ ഇവളെ പോലെ കുറെ എണ്ണം ഉണ്ട് 😂😂👍👍👍തങ്കം മാസ് ♥️♥️♥️
@sangeethasangeetha5696
@sangeethasangeetha5696 Жыл бұрын
@abiedmt7903
@abiedmt7903 Жыл бұрын
Mm correct ❤😂❤😂❤😂❤😂
@abiedmt7903
@abiedmt7903 Жыл бұрын
Mm
@abiedmt7903
@abiedmt7903 Жыл бұрын
​@@sangeethasangeetha5696aa❤😂
@saratchandrannair5591
@saratchandrannair5591 9 ай бұрын
​@@sangeethasangeetha5696aaAAaaa!Aa11Av1yA
@gv8359
@gv8359 2 жыл бұрын
ജാന്‍സി റാണി തങ്കം പൊളിച്ചു.. ശാന്തയും തകർത്തു.. രണ്ടു പേരും അടിപൊളി ആക്കി Cleetus പാവം വീട്ടിലെ പട്ടി എന്നു പറയേണ്ടി ഇരുന്നിരുന്ഇല്ല
@najmi1026
@najmi1026 2 жыл бұрын
തങ്കമേ നീ പൊളിച്ചു മുത്തേ എന്താ ഒറിജിനാലിറ്റി 🤗🤗🤗👌👌👌
@prafuljith6286
@prafuljith6286 2 жыл бұрын
നമ്മുടെ തങ്കം ശരിക്കും അറിഞ്ഞൊന്ന് വായ തുറന്നു രണ്ട് വർത്തമാനം പറഞ്ഞാൽ തീരുന്നതേ ഉള്ളൂ ഏത് ശാന്തയും 😂😂😂
@princysanthosh90
@princysanthosh90 2 жыл бұрын
കമന്റ്‌ ബോക്സ്‌ പരിഗണിക്കുന്നതിൽ സന്തോഷം 😃വീണ്ടും കുടുംബശ്രീ വിശേഷം കൊണ്ടുവന്നല്ലോ
@mayajiss4146
@mayajiss4146 2 жыл бұрын
അമ്പമ്പോ...തങ്കം ചേച്ചി പെൺപുലി തന്നെ....എജ്ജാതി ചമ്മലെന്റെ ക്ലീറ്റോച്ചാ....🤣🤣
@jijishibu6307
@jijishibu6307 2 жыл бұрын
Super episode തങ്കത്തിന്റെ കാലുപിടുത്തം കണ്ട് ചിരിച്ചു മടുത്തു
@seenababu6238
@seenababu6238 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു തങ്കം 👍🏻👍🏻👍🏻പൊളിച്ചു
@jasmialnaf4262
@jasmialnaf4262 2 жыл бұрын
തങ്കം എന്താ ഒന്നും മിണ്ടാതെ എന്ന് കരുതി ഇരിക്കുവായിരുന്നു. അവസാനം പൊളിച്ചു 👌
@sudhakaranp1367
@sudhakaranp1367 2 жыл бұрын
🌹🌹🌹തങ്കം തനി തങ്കം, സൂപ്പർ അഭിനയം. . കലക്കി.... ക്ലീറ്റോ.... ബ്ലും, വീരവാദം മാത്രം....
@sasikalpaka7979
@sasikalpaka7979 2 жыл бұрын
തങ്കം കമ്മീഷണർ സിനിമയിലെ സുരേഷ്‌ഗോപി, ദി കിങ്ങിലെ മമ്മൂട്ടി,നരസിംഹത്തിലെ മോഹൻലാൽ 😄.. കലക്കി, തിമിർത്തു, കിടുക്കി.. 👍👍
@shibikp9008
@shibikp9008 2 жыл бұрын
Poli
@Foxtale24
@Foxtale24 2 жыл бұрын
ശാന്ത ചേച്ചി & മഞ്ജു അടിപൊളി....👌👌👌
@rejanianeesh3772
@rejanianeesh3772 2 жыл бұрын
സൂപ്പർ. തങ്കം പൊളിച്ചു 😄ആ സീൻ മാത്രം കുറെ തവണ കണ്ടു 😄😄😄😄
@jmfilms5491
@jmfilms5491 2 жыл бұрын
നടരാജന്റെ ആ വരവേ.അതോരോനോനേര സ്റ്റൈൽ അഹ് കുട്ടാ 💥⚡️. Natarajan fan's അടി like 👍💕
@sheeenajibu4276
@sheeenajibu4276 2 жыл бұрын
തങ്കത്തിന്റെ അവസാന ഡയലോഗ് അടിപൊളി.. പലതവണ കണ്ടു.. 😆
@beenavinitha1962
@beenavinitha1962 2 жыл бұрын
ഞാനും 🤪💪💪
@gopakumarkd
@gopakumarkd 2 жыл бұрын
ഒട്ടും പ്രതീക്ഷിക്കാതെയുള്ള തങ്കത്തിന്റെ പെർഫോമൻസ് കലക്കി... ക്ളീറ്റോ ചമ്മി 😃😀
@satharsathar5111
@satharsathar5111 2 жыл бұрын
അടിപൊളി ത ങ്കം കലക്കി സൂപ്പർ
@fathimackmelmuri
@fathimackmelmuri 2 жыл бұрын
@@satharsathar5111 Thangham Super
@bijukrishnan9966
@bijukrishnan9966 2 жыл бұрын
അവസാനത്തെ തങ്കത്തിന്റ ഡയലോഗ് പൊളിച്ചു 🔥🔥
@revathychandran4117
@revathychandran4117 2 жыл бұрын
Sherikum chirich aaswadich oru episode aayirunu ith🤣🤣🤣cleeto expression adipoli
@lubabamedia4842
@lubabamedia4842 2 жыл бұрын
ഇന്നത്തെ അളിയൻസ് 28 മിനിറ്റ്. പൊളിച്ചു...
@manoyanackal6322
@manoyanackal6322 2 жыл бұрын
ഉണക്കമീനിൽ ഒതുക്കാം മത്തിയിലോട്ടു പോവണ്ട. മഞ്ജു പൊളിച്ചു 😄
@prameelasasikumar8623
@prameelasasikumar8623 2 жыл бұрын
Thankom പൊളിച്ചു മോളെ 😍😘😘😘😘😘
@geethuradhamony6263
@geethuradhamony6263 2 жыл бұрын
Santha Onthayi...😜😜😜 Kleeto chetante dialogue polichu..🤩🤩🤩
@santoyjacob9079
@santoyjacob9079 2 жыл бұрын
To all the people in aliyans ,,aliyans May god bless you and your all the family of al the people in aliyans .......you are acting iss sooo good ......everyone the actors the technicians the director everyone soo good
@sunimolshiji2838
@sunimolshiji2838 2 жыл бұрын
Manjuuuu,,,,Soumya,,,,,,, തകർത്തു
@allukkutty
@allukkutty 2 жыл бұрын
മുത്തിന് ബുദ്ധി വച്ച് തുടങ്ങി 😂
@hittlergaming368
@hittlergaming368 2 жыл бұрын
തകം marana mass 🔥🔥
@bibeeshsouparnika677
@bibeeshsouparnika677 2 жыл бұрын
ചേച്ചി ഒരേ പോളി... തങ്കം എടുത്തു ഉടുത്ത് പാവം 🎈🎈🎈🎈🎈🎈🎈🎈🎈🙏🙏🙏തങ്കം റോക്കിഭായ് യുടെ പെങ്ങള്‍ ആണോ 🎈🎈🎈🎈🎈🎈🎈🎈🙏🙏
@sushamavijayan8195
@sushamavijayan8195 2 жыл бұрын
സംഗതി പൊളിച്ചു. ശാന്ത പൈസ കൊണ്ട് കൊടുക്കുന്നതും കൂടി കാണിക്കണം ആയിരുന്നു
@vichunickz9047
@vichunickz9047 2 жыл бұрын
Thankam vera level😍.. Ingane aavanam pennu enn paranjal🥰🥰🥰🥰
@geethashridharan7749
@geethashridharan7749 2 жыл бұрын
wonderful thangham..👏🤝👌amazing actress like our bollywood smita patil..every kind of role she enacts wonderfully...tht music behind cletos face expression is full on comedy time...good work team
@shajimv4570
@shajimv4570 2 жыл бұрын
Alicha komady
@shajimv4570
@shajimv4570 2 жыл бұрын
Vere vallathum nok
@nandhuzzcreation6472
@nandhuzzcreation6472 2 жыл бұрын
Super chachi
@rasheedkkv4801
@rasheedkkv4801 2 жыл бұрын
Ee episode manju chechi polichu👌👌
@jalajakumari2006
@jalajakumari2006 2 жыл бұрын
ക്‌ളീറ്റസിന്റെ പുതിയ ഷർട്ട്‌ സൂപ്പർ 😂
@vishnumohan4331
@vishnumohan4331 2 жыл бұрын
ശാന്തചേച്ചി പൊളിച്ചു..♥️
@shinojmknr8041
@shinojmknr8041 2 жыл бұрын
എന്റമ്മൊ..കീലേരി ശാന്ത 🤣😁😝
@Manus52300
@Manus52300 2 жыл бұрын
Manju ചേച്ചി പൊളിച്ചു 🌹🌹🌹
@shobhavv9533
@shobhavv9533 8 ай бұрын
ആദ്യമേ താണു കൊടുത്തത് കൊണ്ടാണ് തങ്കം തകർത്തു
@mayasmadahavam2705
@mayasmadahavam2705 2 жыл бұрын
adipoli episide.. തങ്കത്തിന്റെ ലാസ്റ്റ് ഡയലോഗുകൾ കലക്കി 👌👌.. ക്‌ളീറ്റസ് ചമ്മി 😂. ലില്ലിയുടെയും ലാസ്റ്റ് ഡയലോഗ് പൊളിച്ചു 😅
@robinsonson5667
@robinsonson5667 2 жыл бұрын
Hi
@simpleaccount1123
@simpleaccount1123 2 жыл бұрын
0
@robinsonson5667
@robinsonson5667 2 жыл бұрын
P
@aneeshashafeek374
@aneeshashafeek374 2 жыл бұрын
ലില്ലിയുടെ ലാസ്റ്റ് ഡയലോഗ് പൊളിച്ചു ♥️
@sajanskariah3037
@sajanskariah3037 2 жыл бұрын
തങ്കം കലക്കി, ക്ലീറ്റസ് ചമ്മി.. ലില്ലി യുടെ last ഡയലോഗ് സൂപ്പർ "" വീട്ടിലെ പട്ടിയെ വേട്ടയ്ക്ക് കൊള്ളില്ല" 👍👍 , Mrs ശാന്ത രാമൻകുട്ടി നന്നായി👌👌
@nandhuzzcreation6472
@nandhuzzcreation6472 2 жыл бұрын
podi
@sajeevkumars9820
@sajeevkumars9820 2 жыл бұрын
ഇന്നത്തെ താരം മഞ്ജു 👍
@kskvlogs332
@kskvlogs332 2 жыл бұрын
അടിപൊളി 🌹🌹🌹വീട്ടിലെ പട്ടി വെട്ടയ്ക്ക് കൊള്ളില്ല സൂപ്പർ പ്രയോഗം... ക്ലീറ്റോ.. വീണ്ടും പ്ലിങ്🤣💕💕💕 💝💝💝
@symyphilip3625
@symyphilip3625 2 жыл бұрын
J Mmm
@symyphilip3625
@symyphilip3625 2 жыл бұрын
Kkhgyuit
@meenuabhi4098
@meenuabhi4098 2 жыл бұрын
Thankam chechy polichu 😂😂😂👌👌👌👌
@seemaanil1297
@seemaanil1297 2 жыл бұрын
നല്ല എപ്പിസോഡ് ഇഷ്ടായി 👌🏻😍
@Ammukutty502
@Ammukutty502 2 жыл бұрын
ഈ എപ്പിസോഡ് ശാന്ത കൊണ്ടോയി ഉഗ്രൻ ആയി 💯
@dhanyaskitchen9961
@dhanyaskitchen9961 Жыл бұрын
തങ്കം പൊളിച്ചു 👍👍👍👍👍
@sjsj346
@sjsj346 2 жыл бұрын
തങ്കം കലക്കി.... മാസ്മരിക പ്രകടനം : ഇതെങ്ങിനെ കഴിയുന്നു. ഇത്രയും ഒറിജിനാലിറ്റി ....
@anithavinod8530
@anithavinod8530 2 жыл бұрын
Manju Lilly last dialogue super
@susanraju5940
@susanraju5940 2 жыл бұрын
ശാന്ത കൊള്ളാം... പക്ഷെ ലോൺ എടുത്തു ആവശ്യം നടന്നു കഴിഞ്ഞു, ഈ രീതിയിൽ പറയുന്നവരെ എന്താണ് ചെയ്യുക... തൻപോരിമ.... കുറെ സ്ത്രീകൾ ഉണ്ട് ഇങ്ങനെ റിയൽ ലൈഫിലും.... മര്യാദ കാണിക്കാത്തവർ... വീണ്ടും വീണ്ടും ലോൺ എടുത്തു കൂട്ടാൻ ധൃതി ആണ്....
@dszashalini
@dszashalini 2 жыл бұрын
Thangam....super acting👏👏👏👏👏🎉🎉🎉🎉😝
@uvarghesecreate2435
@uvarghesecreate2435 2 жыл бұрын
Kanakante പെങ്ങൾ അല്ലെ... അത് ആവശ്യം aarunnu..സൂപ്പർ ... മഞ്ജു... അടിപൊളി.... ഒത്തിരി ഇഷ്ടം
@letthelightlead8387
@letthelightlead8387 2 жыл бұрын
പുതിയ ചേച്ചി കലക്കി
@arunp9108
@arunp9108 2 жыл бұрын
Avar ithinu munpum episodukalil vanitunde
@user-jr2rw6wh7d
@user-jr2rw6wh7d 2 жыл бұрын
ക്‌ളീറ്റോ ഫാൻസ്‌ അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് ❤💥
@humanbeing6267
@humanbeing6267 2 жыл бұрын
ithupole long videos idu ee 16 mins items onnum venda
@santoyjacob9079
@santoyjacob9079 2 жыл бұрын
youare acting is soo goood ,,,so lovely keep rocking manju ,soumya anish cleeto ammavan ammchi ammayi muthu everyone keep rocking love you gus...
@shininarayanannarayanan2579
@shininarayanannarayanan2579 2 жыл бұрын
Santha&manjumma polichadukki
@user-os5tz5qo8m
@user-os5tz5qo8m 2 жыл бұрын
ഈ ശാന്ത നല്ല അഭിനയം. ഇതിനെ സ്ഥിരം ആക്കിക്കൂടെ
@rayanscreations9082
@rayanscreations9082 2 жыл бұрын
Kurachoodae choodavarunnu , manju rocks 💕
@Johnmary85
@Johnmary85 2 жыл бұрын
👌 Super episode...Loved it...😍😍
@nabeesasubair3111
@nabeesasubair3111 2 жыл бұрын
ലാസ്റ്റ് തങ്കം പൊളിച്ചു
@ajimathew2198
@ajimathew2198 2 жыл бұрын
ലില്ലിയുടെ അവസാനത്തെ ഡയലോഗ് അടിപൊളി
@sinisini2897
@sinisini2897 Жыл бұрын
😜
@sarafup92
@sarafup92 2 жыл бұрын
തങ്കത്തിന്റെ ഡയലോഗ് കലക്കി അടിപൊളി
@chandranmancheyil254
@chandranmancheyil254 2 жыл бұрын
ഇതാണ് പറഞ്ഞത് പെണ്ണൊരുമ്പെട്ടാൽ എല്ലാം നടക്കും തങ്കം പൊളിച്ചടുക്കി എന്നാൽ എൻറെ ക്ലീറ്റസ് അപ്പോഴും ആ പാവപ്പെട്ട നടരാജൻ പ്രധാനമന്ത്രിക്ക് താങ്ങി വ്യാഴാഴ്ച അടിപൊളിയായിട്ടുണ്ട്
@binimolsasi8437
@binimolsasi8437 2 жыл бұрын
ക്ലൈമാക്സ് പൊളിച്ചു 🤣🤣🤣🤣👍👍👍
@sreeranjinib6176
@sreeranjinib6176 2 жыл бұрын
നല്ല എപ്പിസോഡ് ഇഷ്ടമായി, ഇങ്ങനെ പുതിയ ആശയങ്ങൾ വരട്ടെ
@jafkhassi..9526
@jafkhassi..9526 2 жыл бұрын
മഞ്ജുവിനോടുള്ള പഴയ ദേഷ്യം ഒക്കെ പോയി 😂😂😂😂.... മഞ്ജു അടിപൊളിയാക്കി
@rajeshhoora4095
@rajeshhoora4095 2 жыл бұрын
അതേ... കുറച്ച് ദേഷ്യം ഉണ്ടായിരുന്നു. : എന്തൊക്കെയോ ആണെന്ന ... തോന്നൽ... അത് ബിഗ് ബോസിന്റെ ഹാങ്ങ്ഓവറായിരുന്നു😂😂😂 ഇപ്പോ ഓ.കെ. ആയെന്നു തോന്നുന്നു👍👍
@jmathew3942
@jmathew3942 2 жыл бұрын
Engane marakkum, ee thallachi kanunnathae arappanu
@yasirvs1381
@yasirvs1381 2 жыл бұрын
@@jmathew3942 Pinjenthina Kaanunne
@rajeshhoora4095
@rajeshhoora4095 2 жыл бұрын
@Manoharan Mangalodhayan എന്ത് പറ്റി
@bineeshkd3983
@bineeshkd3983 2 жыл бұрын
Thangam over actanu
@jollysports5654
@jollysports5654 2 жыл бұрын
ശാന്താ സംസാരിക്കുന്നത് ഒരു സ്റ്റാൻഡേർഡ് മില്ല
@swathysiva5947
@swathysiva5947 2 жыл бұрын
Muthum cleetoyum erikkunnath kandappol serikkum ente achane miss cheyyunnu
@annukurian5868
@annukurian5868 2 жыл бұрын
Cletus and Thankam are just like uppai Chetan and cheduthi of Bobanum Moliyum of Toms cartoon
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
👍
@johndaniel9196
@johndaniel9196 2 жыл бұрын
Muthu adipoli"apppol njan mathrame kanathollu"....
@shaansharaf7204
@shaansharaf7204 2 жыл бұрын
നല്ലൊരു എപ്പിസോഡ് 😍😍😍
@jeldinbobby663
@jeldinbobby663 2 жыл бұрын
Adipoli episode തങ്കം polichu.
@Sijokninan
@Sijokninan 2 жыл бұрын
Really love this series
@rahulreghu4422
@rahulreghu4422 2 жыл бұрын
തങ്കം... പൊളിച്ചു......
@safiya4054
@safiya4054 2 жыл бұрын
തങ്കത്തിന് ഒരു ബിഗ് സല്യൂട്ട്... 👍👍👍
@akhilchandran5387
@akhilchandran5387 2 жыл бұрын
28 minutes episode ennum ethupole ethrayum time venam 😍😍
@sheenasuresh9074
@sheenasuresh9074 2 жыл бұрын
Thankam super👍👍
@ajmalachu7404
@ajmalachu7404 2 жыл бұрын
ᴡʀ
@krisnamanip7554
@krisnamanip7554 2 жыл бұрын
Super episode. കുടുംബശ്രീയിൽ നിന്നും പണമെടുത്തു തിരിച്ചടക്കാത്തവർക്ക് ഒരു പാഠം
@jeenujayakumar3295
@jeenujayakumar3295 2 жыл бұрын
Thankan chechi.... Polichu... 2 parayenda dhyryam chechikille ithendha kettodirikane ne vicharichathe ullu... Apozhekum vedikette..... Kalakki
@meenapbassociates437
@meenapbassociates437 2 жыл бұрын
ലീല്ലി last ഡയലോഗ് അടിപൊളി
@rasheedharahin4836
@rasheedharahin4836 2 жыл бұрын
💯
@suhanmomu3694
@suhanmomu3694 2 жыл бұрын
Adipoliii episode🥰🥰👍👍
@adussheaven7424
@adussheaven7424 2 жыл бұрын
My fav serial🥰❤️💞
@suchithras1525
@suchithras1525 2 жыл бұрын
പൊളി എപ്പിസോഡ് 😍
@jayaullas1030
@jayaullas1030 2 жыл бұрын
അടിപൊളി super ആരുന്നു ഇന്നത്തെ എപ്പിസോഡ് തങ്കം പൊളിച്ചടുക്കി 👍👍👍👌👌👌❤❤❤❤
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
ദീർഘമായ എപ്പിസോഡ്, 🙏💞
@suhrakallada3874
@suhrakallada3874 2 жыл бұрын
നല്ല ഒരു എപ്പിസോസ്. തങ്കം പൊളിച്ചു - ഇഷ്ടപരമ്പരയാണിത്😀😀🤗
@juliechacko1145
@juliechacko1145 11 ай бұрын
Lilly yum thangavun adar combo😍😙
@rajeshwardayal9677
@rajeshwardayal9677 2 жыл бұрын
Sooper dialogue presentation Thankammm...very good
@mollyjoseph1758
@mollyjoseph1758 2 жыл бұрын
Super Thankam തന്നെ താരം. Pillar of this Serial മികച്ച അഭിനയം super dialogue:
@pramodtp4500
@pramodtp4500 2 жыл бұрын
കടം കൊടുത്താൽ മയത്തിൽ സംസാരിച്ചാൽ കടം വാങ്ങിയവർ തിരിച്ച് തരാൻ പാടാണ് രണ്ട് പുളിച്ചതെറിപറഞ്ഞാൽ ഉടനെ പെെസ എത്തിക്കും
@THEAMAL234
@THEAMAL234 11 күн бұрын
😊😊😊😊😊😊😊😊😊
@suseelashiju2430
@suseelashiju2430 2 жыл бұрын
Shantha adipoli 👏👏
@mahshuqmahshu4666
@mahshuqmahshu4666 2 жыл бұрын
Yenda mone thangam daylog poli🥰💥💥💥💥💥
@renjupallithode9201
@renjupallithode9201 2 жыл бұрын
തകർത്തു തങ്ക അടിപൊളി എപ്പിസോഡ്
@shibuxavier9161
@shibuxavier9161 2 жыл бұрын
Super episode, Manju and lilly kalakki
@aneeshpathanapuram2838
@aneeshpathanapuram2838 2 жыл бұрын
പൊളിച്ചു ❤
@kannanunni5484
@kannanunni5484 2 жыл бұрын
Episode super aanu pkshe ellathilum cleato chettan mosham ayitte matramei kanikkunathe .....chenda arakkum kottanullathe ennu paryam idaikke enkilum alu onnu score cheyunna episode kanadei 👍👍
@ikozhikod1391
@ikozhikod1391 2 жыл бұрын
ഇനി പെരുന്നാളിന് കാണാം🙏 അടിപൊളി എപ്പിസോഡ്
@shajijohn5439
@shajijohn5439 2 жыл бұрын
തങ്കം തകർത്തു.
@aswathypv9755
@aswathypv9755 2 жыл бұрын
Innalathe comment inu lakshyam kitti . Kudumbasreekarde karyam innale comment itarunnu. Thanks Rajesh thalachira sir
@arunp9108
@arunp9108 2 жыл бұрын
Puttu anno
@vijayangk112
@vijayangk112 2 жыл бұрын
വളരെ നന്നായിട്ടുണ്ട്
@logos8757
@logos8757 2 жыл бұрын
ക്ളീറ്റോ കഥാപാത്രത്തിന് അല്പമെങ്കിലും വ്യക്തിത്വം കൊടുക്കാൻ ശ്രമിക്കൂ.. ശരിക്കും ആവർത്തന വിരസത തോന്നുന്ന ആഖ്യാന ശൈലിയാണ്...
@markantonyrodriguez7998
@markantonyrodriguez7998 2 жыл бұрын
Past few episodes were superb .
@Kalipaanl
@Kalipaanl 2 жыл бұрын
ലില്ലി മുത്തിന്റെ ചിരി💋💋
@user-tv3kf4zs7x
@user-tv3kf4zs7x 2 жыл бұрын
ശാന്ത അടിപൊളി ആണല്ലോ 😆
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 121 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 72 МЛН
Aliyan VS Aliyan | Comedy Serial by Amrita TV | Episode : 143 | Aey Auto 2
24:47
Ep 672 | Marimayam | A new generation wedding extravagance
30:02
Mazhavil Manorama
Рет қаралды 733 М.