Aliyans - 130 | കേക്ക് | Comedy Serial (Sitcom) | Kaumudy

  Рет қаралды 1,367,238

Kaumudy

Kaumudy

3 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 623
@teenajose136
@teenajose136 3 жыл бұрын
ഞാൻ Teena Geo. ഇന്നത്തെ എപ്പിസോഡ് എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം.☺️ ഞാൻ ആദ്യമായിട്ട് എഴുതിയ story ആണെങ്കിലും, Aliyans viewers ഇന്നത്തെ എപ്പിസോഡിനെ രണ്ടുകയ്യും നീട്ടി സ്വീകരിച്ചതിലും എല്ലാവരുടെയും നല്ല comments നും ഒത്തിരി നന്ദി 🙏.
@niralanair2023
@niralanair2023 3 жыл бұрын
കനകനെപ്പോലുള്ള ആങ്ങളമാർ ഉള്ളവർ എത്ര ഭാഗ്യം ഉള്ളവരാണ് .
@praveenpushparajan2872
@praveenpushparajan2872 3 жыл бұрын
ഇതിലെ മുത്ത് എന്ന പെൺകുട്ടി അപാര ടാലെന്റ്റ് ആണ് , നാച്ചുറൽ ആയ ആക്ടിങ്, തിരുവനന്തപുരം സ്ലാങ് നാച്ചുറൽ ആയി വരുന്നുണ്ട്. സംസാരം കേൾക്കാൻ നല്ല രസമുണ്ട്.
@azmeenaazmi8589
@azmeenaazmi8589 3 жыл бұрын
ഈ ലോക്ക് ഡൗൺ സമയത്ത് കേക്കുണ്ടാക്കാൻ പടിച്ചവർ ആരൊക്കെ😌😌😌👈
@mary_thomas..9842
@mary_thomas..9842 3 жыл бұрын
എന്നാലും ലില്ലിയുടെ അസൂയ ഇച്ചിരി കൂടിപ്പോയി
@saikamalsnair
@saikamalsnair 3 жыл бұрын
ഒരു പ്രശ്നം ഉണ്ടായാൽ അത് പരിഹരിക്കാൻ നമ്മുടെ കനകൻ തന്നെ വേണം. ഈ കേക്ക് പ്രശ്നവും വളരെ ബുദ്ധിപരമായി അദ്ദേഹം കൈകാര്യം ചെയ്തു
@ShivaPrasad-hj4wu
@ShivaPrasad-hj4wu 3 жыл бұрын
അളിയൻസ് കാണുമ്പോൾ മനസുഖം കിട്ടുന്ന പ്രവാസികൾ ആരൊക്ക
@LaijuKaruvel
@LaijuKaruvel 3 жыл бұрын
ഇപ്പൊ നേരത്തെ വരുന്നുണ്ടല്ലോ...എന്നും ഇങ്ങനെ നേരത്തെ കാണാൻ താല്പര്യമുള്ളവർ വേഗം വാ👍👍
@remakrish7884
@remakrish7884 3 жыл бұрын
എന്തു രസം. ഇതുപോലെ സ്നേഹമുള്ള കൂട്ടുകുടുംബം. ഇതേപോലെ എല്ലാവരും കൂടി ഒരുമിച്ചിരുന്നു വർത്തമാനം പറഞ്ഞിരിക്കാൻ
@anuvarun6867
@anuvarun6867 3 жыл бұрын
എന്റെ തങ്കം ചേച്ചി പാവം ലില്ലി കുട്ടി അല്ലെ ഇങ്ങനെ അസൂയ പെടാതെ
@afsalpafsu2143
@afsalpafsu2143 3 жыл бұрын
തങ്ക ഉണ്ടാക്കിയ കേക്ക് ഡിസൈൻസ് ഇഷ്ടപ്പെട്ടവർ ലൈക് ചെയ്യൂ
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
അളിയൻസ് യൂട്യൂബിൽ നിന്നും മാത്രം കാണുന്നവർ ലൈക്ക്🌹🌹🌹💞
@oachirasreekumar1189
@oachirasreekumar1189 3 жыл бұрын
സൂപ്പർ....
@coolvideos2695
@coolvideos2695 3 жыл бұрын
അളിയൻസ് രണ്ടാഴ്ച മിസ്സ് ചെയ്തവർ എത്ര ആളുണ്ട് അവർ ലൈക് ചെയ്യുക
@coolvideos2695
@coolvideos2695 3 жыл бұрын
Cake ഇഷ്ടമുള്ളവർ ലൈക്‌ adi✌️
@asiyaasiya7521
@asiyaasiya7521 2 жыл бұрын
പെങ്ങളെ സ്നേഹിക്കുന്ന ആങ്ങള kanakan
@minh_craftie8165
@minh_craftie8165 3 жыл бұрын
Cake ഉണ്ടാക്കിയവർ ലൈക്‌
@karthikarajeev9768
@karthikarajeev9768 3 жыл бұрын
Kanakan Lilly chemistry ishtapedunavar like adi ❤️❤️❤️❤️
@ShahnaSheriKp
@ShahnaSheriKp 3 жыл бұрын
കേക്ക് ഉണ്ടാക്കാൻ അറിയുന്നവർലൈക് അടി
@binudevasya3095
@binudevasya3095 3 жыл бұрын
പണ്ട് ജമന്തി തങ്കത്തിനെ നാത്തൂനേ എന്ന് വിളിക്കുമ്പോൾ അത് കേൾക്കാൻ എന്ത് ഭംഗി ആയിരുന്നു ഇപ്പോൾ ചേച്ചി ആയി...
Aliyans - 151 | ലഡു | Comedy Serial (Sitcom) | Kaumudy
19:33
Chakkappazham | Flowers | Ep#19
26:01
Flowers Comedy
Рет қаралды 3 МЛН