Aliyans - 177 | മുത്തിന്റെ സ്വാതന്ത്ര്യം | Comedy Serial (Sitcom) | Kaumudy

  Рет қаралды 1,108,515

Kaumudy

Kaumudy

3 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 670
@huaweiy7primehuaweiy7prime34
@huaweiy7primehuaweiy7prime34 3 жыл бұрын
ആരെന്തു ചെയ്താലും സ്ത്രീകൾക്കാണ് കുറ്റം. മക്കൾ വഴിതെറ്റിയാൽ അമ്മയ്ക്കാണ് കുറ്റം അപ്പോൾ പറയും.. വളർത്തു ദോഷം.. ഭർത്താവ് വഴിതെറ്റിയാൽ പറയും. അവളുടെ പിടിപ്പ് കേടാണ് എന്ന്. അതായത് ഭാര്യ ശരിയല്ല എന്ന്. ഭാര്യ വഴിതെറ്റിയാൽ പറയും തിന്ന ചോറ് എല്ലിൽ കുത്തിയിട്ടാണ് എന്ന്. ഇങ്ങിനെ പോകുന്നു സ്ത്രീകളുടെ പേരിലുള്ള പരാതികൾ
@shajubh2093
@shajubh2093 Жыл бұрын
😂അത് വിവരം ഇല്ലാത്ത ആളുകൾ നിക് ഒക്കെ നല്ല വിവരം ഇണ്ട് ട്ടോ 😂
@riyarahmanvp3044
@riyarahmanvp3044 3 жыл бұрын
അളിയൻസ് സ്ഥിരം യൂട്യൂബിൽ കാണുന്നവർ ഉണ്ടോ. അവർ ലൈക്‌ അടി
@Noomuslogam501
@Noomuslogam501 3 жыл бұрын
Njan😎
@Akshay47946
@Akshay47946 3 жыл бұрын
njan
@muhammadayman2020
@muhammadayman2020 3 жыл бұрын
Und
@commentolibabu2881
@commentolibabu2881 3 жыл бұрын
Like adi poli anni
@raihanathshukoorraihanath7915
@raihanathshukoorraihanath7915 3 жыл бұрын
ഞാൻ
@seenaahlad6899
@seenaahlad6899 3 жыл бұрын
എന്റെ ദൈവമേ.. ഞാനും tension അടിച്ചു.. അമ്മാതിരി acting അല്ലേ എല്ലാവരും.. Super 👌👌👌
@mujeebrahman8976
@mujeebrahman8976 3 жыл бұрын
എല്ലാ മാതാപിതാക്കളുടെയും മനസ്സിലുള്ള ആധി....
@raaziraz2878
@raaziraz2878 3 жыл бұрын
നമ്മുടെ അമ്മാവന്റെ കല്യാണം ആഹ്രഹിക്കുന്ന എത്ര അളിയൻസ് ഫാൻസ്‌ ഉണ്ട് ഇവിടെ
@sayjen123
@sayjen123 3 жыл бұрын
അമ്മാവനെ കെട്ടിച്ചിട്ട് വേണം എനിക്കൊരു കൊച്ചു ഉണ്ടായി കാണാൻ
@dudeanddudyfan5293
@dudeanddudyfan5293 3 жыл бұрын
@@sayjen123 😂
@balkeesbalkki4553
@balkeesbalkki4553 3 жыл бұрын
@@sayjen123 😂😂😂
@shefeekm3962
@shefeekm3962 3 жыл бұрын
Janum
@vasanthyravi4462
@vasanthyravi4462 3 жыл бұрын
Njan undu...ivide..
@MrParambayi
@MrParambayi 3 жыл бұрын
ഇതൊക്കെ സ്ക്രിപ്റ്റ് എഴുതി അഭിനയിക്കുന്നത് തന്നെഡേയ്❓️ അഭിനയമാണെന്ന് തോന്നുകയേയില്ല
@sachincalicut6527
@sachincalicut6527 3 жыл бұрын
ഈ ഒറിജിനാലിറ്റി ആണ് മറ്റ് സിറ്റ് കോമുകളിൽ നിന്ന് അളിയൻസിനെ വ്യത്യസ്തമാക്കുന്നത് ശരിക്കും നമ്മുടെ കുടുംബത്തിൽ നടന്ന ഒരു സംഭവം ആയിട്ടെ ഓരോ എപ്പിസോഡും തോന്നാറുള്ളൂ
@whynorthindiansarefool6885
@whynorthindiansarefool6885 2 жыл бұрын
Yss ur corect adan madupp illade kand irikam 👍🏾👍🏾
@ajimathew2198
@ajimathew2198 3 жыл бұрын
പെൺ മക്കൾ ഉള്ള എല്ലാ മാതാപിതാക്കളുടെയും അവസ്ഥയാണ് ഇന്നത്തെ എപ്പിസോഡ്. പല കുട്ടികളും ഇത് മനസ്സിലാക്കണം.
@rubinahusein3111
@rubinahusein3111 3 жыл бұрын
ഈ എപ്പിസോഡ്... വീട്ടിൽ നടന്നപോലെ...... മോൾ കൂട്ടുകാരുടെ വീട്ടിൽ പോയാൽ ഇതുപോലെതന്നെ scene
@kan-wn4uw
@kan-wn4uw 3 жыл бұрын
👍
@archanapk1669
@archanapk1669 3 жыл бұрын
😋😋😋
@babykuttychurch8695
@babykuttychurch8695 3 жыл бұрын
@@rubinahusein3111 mmmmmmmñ
@shylajack6007
@shylajack6007 3 жыл бұрын
Cc
@AtoZ76411
@AtoZ76411 3 жыл бұрын
കാലം അല്ല മോശം... ഈ കാലത്തിലെ കുറെ ജന്മങ്ങൾ ആണ് മോശം
@shefika9726
@shefika9726 3 жыл бұрын
സത്യം.
@mbeditz7166
@mbeditz7166 3 жыл бұрын
Sathyam
@jincyanoob3260
@jincyanoob3260 3 жыл бұрын
👍👍
@kan-wn4uw
@kan-wn4uw 3 жыл бұрын
👍
@muhammedaslamm9872
@muhammedaslamm9872 3 жыл бұрын
Sathyam girls mathram ith manasilavu
@zubair.makasaragod
@zubair.makasaragod 3 жыл бұрын
ആദ്യം കമെന്റ് വായന, പിന്നെ എപ്പിസോഡ് കാണും 😂
@Salihmsp
@Salihmsp 3 жыл бұрын
മക്കൾ എത്ര വലുതായാലും അച്ഛനമ്മമാർക്ക് അവർ എന്നും കൊച്ചു കുട്ടികളാ 😍😍
@sumeshs.u5125
@sumeshs.u5125 Жыл бұрын
Í
@fathoosvlogs712
@fathoosvlogs712 3 жыл бұрын
Lillyine ishttamullavar like adi
@sasikalakottakkat9157
@sasikalakottakkat9157 3 жыл бұрын
അമ്മമാർ നിസ്സഹായ രാണ് ഇങ്ങനെയുള്ള അവസ്ഥകളിൽ.ഞാനും മോളും ആണെന്ന് തോന്നിപ്പോയി.പക്ഷേ കുറച്ചൊക്കെ അവരെ വിടണം.കള്ളം പറയരുത് എന്നും പറയണം.
@rubinahusein3111
@rubinahusein3111 3 жыл бұрын
ശെരിക്കും..... ഞാനും അതാ ഓർത്തത്‌
@susangiji5774
@susangiji5774 3 жыл бұрын
സത്യം
@thaslinoushad8007
@thaslinoushad8007 3 жыл бұрын
Super
@thomasgeorge9979
@thomasgeorge9979 3 жыл бұрын
അളിയൻസ് ടീമിലെ ഓരോ ആളുടെയും അഭിനയം കാണുമ്പോൾ ഇപ്പോളത്തെ സിനിമ നടീ നടന്മാരോട് പുച്ഛം തോന്നുന്നു, ഇവർ എല്ലാവരും അഭിനയിക്കുക അല്ല, ജാഡ ഇല്ലാതെ ജീവിക്കുക ആണ് ഓരോ എപ്പിസോഡിലും
@sreenivasanr2342
@sreenivasanr2342 2 жыл бұрын
വായിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒരു അഭിപ്രായം.
@user-xo2sm7rp8h
@user-xo2sm7rp8h 3 жыл бұрын
അമ്മാവൻ്റെ ഗിരിജയുമായുള്ള കല്യാണം നടക്കുമെന്നു കരുതി ഓടിവന്ന് എല്ലാ എപ്പിസോഡ് കണ്ട് 3G ആയവർ ഉണ്ടോ എന്നേപ്പോലെ?
@safwan10c7
@safwan10c7 3 жыл бұрын
Undeyyyy
@sanmarga858
@sanmarga858 3 жыл бұрын
ഇല്ല
@dilruba1238
@dilruba1238 3 жыл бұрын
അമ്മാവന്റെയും ഗിരിജയുടെയും കല്യാണം നടക്കാൻ നേർച്ചയും വഴിപാടുമായി നടക്കുകയാണ് ഞങ്ങൾ അമ്മാവൻ ഫാൻസ്‌ സൗദി അറേബ്യ ബ്രാഞ്ച് കമ്മറ്റി
@muhammedafazkk3364
@muhammedafazkk3364 3 жыл бұрын
മുത്തിന്റെ അഭിനയം എന്തൊരു ഒറിജിനാലിറ്റി, സൂപ്പർ 👍👍👍👍😎
@farsanajabin34
@farsanajabin34 3 жыл бұрын
G Dee you ioo I iii wa
@Am_Happy_Panda
@Am_Happy_Panda 3 жыл бұрын
സത്യം പറഞ്ഞാ ശരിക്കും പേടിച്ചാ ഈ എപ്പിസോഡ് കണ്ടത് ..
@roshu5622
@roshu5622 3 жыл бұрын
അതെ
@sangeetha3175
@sangeetha3175 3 жыл бұрын
ആൺകുട്ടികൾ എത്ര സമയം ആയാലും എത്ര പാതിരാത്രി ആയാലും ആരുടെ കൂടെ പോയാലും പ്രശ്നം ഇല്ല..... 😏
@VenuKkurup
@VenuKkurup 3 жыл бұрын
മുത്തിന്റെ അഭിനയം കലക്കി... മഞ്ജുവും നന്നായി.... ആശംസകൾ
@mrsreeps2228
@mrsreeps2228 3 жыл бұрын
സ്ഥിരം പ്രക്ഷകർ ഉണ്ടോ....❤️❤️
@zubair.makasaragod
@zubair.makasaragod 3 жыл бұрын
ഉണ്ടില്ല ഉണ്ടിട്ട് വരാം
@ashraf5700
@ashraf5700 3 жыл бұрын
Unde
@lijajanardhanan9735
@lijajanardhanan9735 3 жыл бұрын
Yes
@bindhukisorbindhukisor5196
@bindhukisorbindhukisor5196 3 жыл бұрын
Mm und
@Gkm-
@Gkm- 3 жыл бұрын
@@zubair.makasaragod 😂😂
@rageshchalattlerageshchala4823
@rageshchalattlerageshchala4823 3 жыл бұрын
പെൺമക്കൾ പ്രായമായാൽ മാതാപിതാക്ലൂടെ നെഞ്ചിൽ തീയാ
@tessyjohn9362
@tessyjohn9362 3 жыл бұрын
തങ്കം ഉജ്ജ്വലം മുത്ത് കലക്കി ക്ലീറ്റോ അല്പം കൂടി പോയി ലില്ലിയും കനകനും ശരിയ്ക്കും ജീവിച്ചു.
@IbrahimAli-qv1xy
@IbrahimAli-qv1xy 3 жыл бұрын
അളിയൻസ് KZfaq ഇൽ മാത്രം കാണുന്നവർ ആരൊക്ക 🤔🤔
@AbdulRahim-gj4gb
@AbdulRahim-gj4gb 3 жыл бұрын
😩🥶🤢
@denishmathew6808
@denishmathew6808 3 жыл бұрын
ഞാൻ
@safeenajasar9567
@safeenajasar9567 3 жыл бұрын
Njan
@sachincalicut6527
@sachincalicut6527 3 жыл бұрын
യൂട്യൂബിലും കാണും ടീവിയിലും കാണും
@sonats4900
@sonats4900 3 жыл бұрын
Me
@glinsonbabu5045
@glinsonbabu5045 3 жыл бұрын
Without seeing this serial I can't sleep, love this family
@cockinvlog686
@cockinvlog686 3 жыл бұрын
8136838402
@glinsonbabu5045
@glinsonbabu5045 3 жыл бұрын
@@cockinvlog686 meaning
@aneesaanee3954
@aneesaanee3954 2 жыл бұрын
Family🤗🤗🤗🤗🤗💚💚
@abygeorgeg
@abygeorgeg 3 жыл бұрын
അക്ഷയ മോളു സൂപ്പർ ആയിട്ടുണ്ട് എപ്പിസോഡ് 👏🥰❤
@pennupenn4088
@pennupenn4088 3 жыл бұрын
3പെൺ കുട്ടികൾ ഉള്ള ഞാൻ കരഞ്ഞു...... അഭിനയം അല്ല ജീവിതം ആണ് 👌👌👌👌👌
@rose-tx9ho
@rose-tx9ho Жыл бұрын
എനിക്ക് ഒരു മോളാണ് 😘❤️
@stivenvallarpadam3634
@stivenvallarpadam3634 3 жыл бұрын
Very very good episode...should watch all parents.. nice lesson for all ..
@tgbabu3167
@tgbabu3167 3 жыл бұрын
ഇത് ഒരു സീരിയൽ ആണെങ്കിലും ഒരു ബോംബ് മടിയിൽ വച്ചതുപോലെ ആയി.
@muhammedswalihkt3435
@muhammedswalihkt3435 3 жыл бұрын
മുത്തിന്റെ സംസാരം 🤞✌️
@roshu5622
@roshu5622 3 жыл бұрын
ഇന്നത്തെ എപ്പിസോഡ് പ്രോമോ കണ്ട് ത്രില്ലടിച്ചു യൂട്യൂബിൽ വന്നവർ ആരൊക്കെയുണ്ട്..
@Nash_nashi
@Nash_nashi 3 жыл бұрын
Aa kochinte amma alle aadyam viliche.... apol number ariyayirunnallo
@easyandcrazy592
@easyandcrazy592 3 жыл бұрын
മുത്ത്...സുന്ദരി മുത്ത്...❤❤❤ടിവിയിൽ കണ്ടതാ....മുത്തിനെ കാണാൻ വേണ്ടി വീണ്ടും.....
@sheejariju7603
@sheejariju7603 7 ай бұрын
വീട്ടിൽ പെൺ മക്കളെ ഉണ്ടെങ്കിൽ എല്ലാ അമ്മമാരുടെ ടെൻഷൻ ആണ് എന്റെ അടക്കം 😍
@ChillakunnKuns
@ChillakunnKuns 3 ай бұрын
Yes Muth paranjath correct annu❤❤❤❤😊😊
@seshinkhanseshu5883
@seshinkhanseshu5883 3 жыл бұрын
അമ്മാവന്റയും അമ്മായിയുടേയും കല്ലിയാണം നടക്കുമോ എന്തോ അതിനെ കുറിച്ച് ആർക്കും ഒരു വിഷമവും ഇല്ലേ
@nishagareekkal
@nishagareekkal 3 жыл бұрын
ക്‌ളീറ്റോയെ ജോർജ്കുട്ടി ആക്കല്ലേ 😉😉
@lynijolly4843
@lynijolly4843 3 жыл бұрын
Innathe episodile ashyathode njn ottum yogikunilaaa karnam Penkuttigalke oru prayamayi kazijal athiyavisham freedom kodukanam karnam baviyile Avar avarude parentsine veetee jevikendavarum athupole thanne sondham leshiyathine vendi Nadum veedum povendaavarumane appo avarke pidiche nilkanamengil cherupathile avare athine orukanam . Nammude nattile ee chindhagathi maranam.
@stivenvallarpadam3634
@stivenvallarpadam3634 3 жыл бұрын
Hmmmm
@ashfaquedhl3126
@ashfaquedhl3126 3 жыл бұрын
അളിയൻസിന് വേടി കാത്തിരുന്നവർ ഉണ്ടോ
@rajendrannaranthatta7722
@rajendrannaranthatta7722 3 жыл бұрын
ഗിരിജ അമ്മായി ഫാൻസ്‌ ഉണ്ടോ...😊
@shinojm5796
@shinojm5796 3 жыл бұрын
Mothers feelings..Thankam ..u r amazing actress ⚘⚘
@muhammedmishal6229
@muhammedmishal6229 3 жыл бұрын
ആ പെണ്ണിനെ കൊഞ്ചിച്ചു ഒരു വഴികാക്കി 😏😏
@smithajothishkumar1184
@smithajothishkumar1184 3 жыл бұрын
Exactly , hate this girl now, feels like giving her a slap on her face 😡
@zuhaid7525
@zuhaid7525 3 жыл бұрын
Sathym
@kannanmohan3984
@kannanmohan3984 3 жыл бұрын
Kathapathrathe angane kanu vyakthi alla kathapathram
@sangeetha3175
@sangeetha3175 3 жыл бұрын
@@smithajothishkumar1184 ഒരു frndinte bday ക് പോകുന്നത് ithra വലിയ തെറ്റാണോ.... ഇതിപ്പോ ഒരു ആൺകുട്ടി ആയിരുന്നെങ്കിലോ
@smithajothishkumar1184
@smithajothishkumar1184 3 жыл бұрын
@@sangeetha3175 not all, only reacted to the tantrums and the things she said to her mum. Was mainly referring to that sort of character in general.( girl or boy)Nothing personal, she is a very good actress, and has portrayed it well.
@ferozassurasherif8021
@ferozassurasherif8021 3 жыл бұрын
മുത്തിനു ഒരു മൂക്കുത്തി ഇട്ടാല് ഒരേ പൊളി ആയിരിക്കും !!😊
@UshaKumari-jv7ck
@UshaKumari-jv7ck 4 ай бұрын
വേണ്ട
@annukurian5868
@annukurian5868 3 жыл бұрын
This happens in every family paavam Thankam
@reejahabeeb1875
@reejahabeeb1875 3 жыл бұрын
മുത്തിന് ഇത്തിരി അഹങ്കാരം കൂടിപ്പോയി
@shifanakk8355
@shifanakk8355 3 жыл бұрын
Muthinte prayathilulla kuttikal kaanikkunnath nannaayi abinayichu kaanichu
@Midhun-bv9wq
@Midhun-bv9wq 3 жыл бұрын
😂😂😂😂😂
@sajins9140
@sajins9140 3 жыл бұрын
അങ്ങനെ അളിയൻസ് ടീം ലെ എല്ലാവരെയും നേരിട്ട് കാണുവാനും സംസാരിക്കാനും,ഫോട്ടോ എടുക്കാനും ഭാഗ്യം കിട്ടി ❤️❤️❤️❤️❤️❤️
@coldstart4795
@coldstart4795 3 жыл бұрын
Location evide
@jorlyabrahamabraham4755
@jorlyabrahamabraham4755 3 жыл бұрын
Excellent episode. Thangathinte acting kidu..aa tensions ekke originality undayirunnu.
@bachizamil6165
@bachizamil6165 3 жыл бұрын
എന്തൊരു അഭിനയമാ ഈ മഞ്ജു..🥰
@resimanu2090
@resimanu2090 Жыл бұрын
Sathyam Aliyan’s kanaan thudangiyathil pinne manju chechide fan aayi mari
@saluvarghese1558
@saluvarghese1558 3 жыл бұрын
ക്ളീറ്റോയുടെ ആ ലാസ്റ്റുള്ള ചമ്മലാണ് പോളി
@dilruba1238
@dilruba1238 3 жыл бұрын
അമ്മാവന്റെയും ഗിരിജയുടെയും കല്യാണം നടക്കാൻ നേർച്ചയും വഴിപാടുമായി നടക്കുകയാണ് ഞങ്ങൾ അമ്മാവൻ ഫാൻസ്‌ സൗദി അറേബ്യ ബ്രാഞ്ച് കമ്മറ്റി
@sonamukaluvila2268
@sonamukaluvila2268 3 жыл бұрын
ഇങ്ങനെ ആരും കുട്ടികളെ വിടില്ല....പാർട്ടി ഓക്കേ...പക്ഷേ tour okke🙄🙄
@minhaminhaabdurahman5233
@minhaminhaabdurahman5233 3 жыл бұрын
I Love aliyans 🥰😍
@shahibasha1216
@shahibasha1216 3 жыл бұрын
Molutty rocks very natural 🥰🥰❤️👌
@divyachandran6826
@divyachandran6826 3 жыл бұрын
Aliyans sthiramayi youtube matram kanunnavar aroke enna comment kandavar arokke😁
@renjithbabu5105
@renjithbabu5105 3 жыл бұрын
Kalakki episode ♥️♥️♥️
@subhadeepu5677
@subhadeepu5677 2 жыл бұрын
മുത്ത് acting 👌👌👌👌💕💕💕💕
@saudipravasionedayallinone2825
@saudipravasionedayallinone2825 3 жыл бұрын
വീട്ടിൽ പെൺകൊച്ചു ഉള്ള എല്ലാരും ഇങ്ങനെ ടെൻഷൻ ആകും മ്മടെ ഉയിർ പോകും 😭
@girijagopi8434
@girijagopi8434 3 жыл бұрын
Aliyans oru divasam kandillangil samdham varilla athukond kanda episode vendu vendum kanum
@subaidaabdullah805
@subaidaabdullah805 3 жыл бұрын
ഞാൻ വീട്ടിൽനിന്ന് പുറത്തുപോയാൽ എന്റെ വീട്ടിലും ഇങ്ങനെ തന്നെയാണ് 😆
@aryaapillai2511
@aryaapillai2511 2 жыл бұрын
Enikummmw 🥲🥲😅😅
@aleenasaravarghese2715
@aleenasaravarghese2715 3 жыл бұрын
Nmml okke igane vashi pidichl nalla adiyum kittum..kazhikkathe irunnl avde irikkatte..visakkumbo vnn thinnolumnn parayum😆😆😆muthine kurach ovr aakki💯
@shifaashifaa1780
@shifaashifaa1780 3 жыл бұрын
katta orginal feel ..superb
@jubyrajan1000
@jubyrajan1000 3 жыл бұрын
അയ്യോ എല്ലായിടത്തുമുണ്ടേ ഇത് പോലെ ,ഇവിടെ പെണ്ണല്ലന്നേയുള്ളു ,കുറേ കൂട്ടുകാരും Birthday യും ,ഒരു സമാധാനം തരില്ല
@sabirshamalappuram6639
@sabirshamalappuram6639 3 жыл бұрын
😀😀😀 pavangal kuttikalalle kurachokke enjoy cheyyatte
@jubyrajan1000
@jubyrajan1000 3 жыл бұрын
@@sabirshamalappuram6639 അതെയതെ .... എന്നും കൂട്ടുകാർക്ക് Birthday ആകുന്നത് കൊണ്ടുള്ള പരാതിയേ ഉള്ളു ,അവർ enjoy ചെയ്തോട്ടെ ,ഞാൻ എതിർത്ത് ഒന്നും പറയുന്നില്ല
@nikhilvallom
@nikhilvallom 3 жыл бұрын
😁😁😂
@hasanhaneefa3004
@hasanhaneefa3004 3 жыл бұрын
എല്ലാ ദിവസവും വൈകിട്ട് ഞാൻ കാണും സൂപ്പർ
@mdsa10gaming8
@mdsa10gaming8 3 жыл бұрын
മുത്ത് ഫാൻസ്‌ ലൈക്‌ അടിക്കു 🥰🥰
@nasumudeenmd6746
@nasumudeenmd6746 3 жыл бұрын
അളിയൻസിൽ ഇന്നത്തെ വിഷയം എന്നെ പോലുള്ള ഉമ്മമാർക്ക് ഒരു പാഠമായിരിക്കണം മുത്തിനെ പോലെ ഒരു മോൾ എനിക്ക് ഉണ്ട്
@goodtechsuryamadhav3357
@goodtechsuryamadhav3357 3 жыл бұрын
Aliyans uyirrr
@sunithakt8065
@sunithakt8065 3 жыл бұрын
മുത്തുവിന്റെ ചെരുപ്പ് എല്ലാവരും ശ്രദ്ധിച്ചോ ..... വീട്ടിൽ ഉപയോഗിക്കുന്ന ചെരുപ്പാണ്. ഇങ്ങനെയാണോ പിറന്നാളിന് പോവുക.
@shilpavijayan646
@shilpavijayan646 3 жыл бұрын
Wait cheyyuvayirunnu..
@bbeena8981
@bbeena8981 3 жыл бұрын
Super Vera level 👌acting like nature
@jessykurian6573
@jessykurian6573 3 жыл бұрын
പാർട്ട്‌ 2 വേണം
@easyandcrazy592
@easyandcrazy592 3 жыл бұрын
മുത്തിനെ കണ്ണ് വക്കല്ലേ.....
@premkumarkp8121
@premkumarkp8121 3 жыл бұрын
I too have only one daughter.Such incident happened in my life also.I and my wife had similar tension on one occasion. Such incidents happen in all houses.All the actors ,especially Muthu ,have performed in the episode quite naturally.Real life incident beautifully presented.Kudos to all, especially to the Director.
@harizyuoosf527
@harizyuoosf527 3 жыл бұрын
ഷെയ്... 2 അടി ഒക്കെ കൊടുക്കണമായിരുന്നു.. അഹങ്കാരം അല്ലേ കാണിച്ചത്.. തള്ളമാരുടെ tension പിള്ളേർക് മനസ്സിലാകില്ല..🙄
@whynorthindiansarefool6885
@whynorthindiansarefool6885 2 жыл бұрын
Manju chechi acting poli👍🏾👍🏾👍🏾
@rajgururaj7987
@rajgururaj7987 3 жыл бұрын
കുട്ടികൾക്കു ഫ്രീഡം കൊടുക്കണം but.നോ പറയേണ്ടടത്തു നോ പറയണം.കുട്ടികൾ ഒരിടത്തും സുരക്ഷിതരല്ല.ആരെയും കണ്ണടച്ച് വിശ്വസിക്കരുത്.അവസാനം മുത്തിനെ വഴക്കു പറഞ്ഞു കാര്യങ്ങൾ പറഞ്ഞു മനസിലാകുന്ന സീൻ വേണമായിരുന്നു
@mijumiju3866
@mijumiju3866 3 жыл бұрын
നിങ്ങൾ അമ്മാവന്റെ കല്യാണം നടത്തുന്നില്ലേ
@krishnambiar692
@krishnambiar692 3 жыл бұрын
Haha Good one - Good one. The no 1 serial series in kerala ever. Ppphhewwww!
@susmisusmiu6300
@susmisusmiu6300 3 жыл бұрын
Adipoli...episode
@prpkurup2599
@prpkurup2599 3 жыл бұрын
മോളെ supper ഡയലോഗ് ഒർജിനൽ അഭിനയം
@sreenivasanr2342
@sreenivasanr2342 2 жыл бұрын
ഈ എപ്പിസോഡിൽ നിങ്ങളുടെ ടീം സകലവീട്ടിലുള്ളവരേയും അങ്ങ് കയ്കലാക്കി. അടിപൊളി എന്ന് പറയുന്നത് കുറവാണ്. അത്രയും തകർത്തു . വളരെ നന്നായി ട്ടുണ്ട്. എല്ലാ അഭിനന്ദനങ്ങളും.വാഴ്ത്തുക്കളും.
@SeedhiMumAndSon
@SeedhiMumAndSon 3 жыл бұрын
Aliyans eppolum kanunnathanu..innathe episodil ee prayathilulla penkuttikalude inganeyulla vashikk oru advice kodukkunne pole aakkamayirunnu..
@Suresh-tu3sw
@Suresh-tu3sw 3 жыл бұрын
Polichu.... Thakkilimutheeeee 😊😊😊😊😊😊😊👌👌👌
@joseambrayil790
@joseambrayil790 3 жыл бұрын
പിള്ളേരെ അടച്ചിട്ടു വളര്ത്താതെ കുറച്ചൊക്കെ ഫ്രീടം നൽകണം. അവർ ശരിയും തെറ്റും സ്വയം മനസ്സിലാക്കട്ടെ.
@MrParambayi
@MrParambayi 3 жыл бұрын
അതു വേണോ 😄
@ajitha3931
@ajitha3931 3 жыл бұрын
ശെരിയും തെറ്റും മാനസികാനായിട്ട് പറഞ്ഞു വിട്ടാൽ
@rajashreesukumaran7066
@rajashreesukumaran7066 3 жыл бұрын
Correct,penkuttikal Jail pullikale pole valarunnu,oru friend nte veetil poyal thettu,endu life aanu avarku,aan kuttikale nannayi valarthu,alladhe penkuttikale Jail ittu valarthalle, dance um paatum padikkan vidunna samayam self defence padipikku,streekal Mars il pokunna kaalam ivide Malayali viddikal friend nte veetil vidilla,🙄
@hananahhashim296
@hananahhashim296 Жыл бұрын
​@@MrParambayi 🌽🥕🌽🌽🟫🟫🟫🟫🟫🟫🙈🤷🤷🤷🤐🤐🤐🤷😄😇👰👰👰😊
@sheejariju7603
@sheejariju7603 7 ай бұрын
സത്യം കുറച്ചു ഫ്രീഡം കൊടുത്തു വളർത്തിങ്കിൽ ഇങ്ങനെ ഉണ്ടാകില്ല 👍
@IbrahimAli-qv1xy
@IbrahimAli-qv1xy 3 жыл бұрын
കുഞ്ഞമ്മേച്ചി fans like adikku
@abhilashkerala2.0
@abhilashkerala2.0 3 жыл бұрын
Muthu super acting.. Drishyam 1 movie Da kurachu scene kadam yeduthu nu thonunnu... Meena da first girl tour nu pogumbol tension adikkum..Aa scene orama varunnu
@VijayKumar-uz3bk
@VijayKumar-uz3bk 3 жыл бұрын
നല്ല സ്ക്രീഫ്റ്റ്. നല്ല അവതരണം 👍
@rajashreesukumaran7066
@rajashreesukumaran7066 3 жыл бұрын
Worst episode, what is the director trying to prove, are girls to be kept in house arrest
@kavithan1193
@kavithan1193 3 жыл бұрын
Yesss
@FROX62
@FROX62 3 жыл бұрын
All very super natural acting
@_sumayyasulfikar_2135
@_sumayyasulfikar_2135 3 жыл бұрын
Nice good episode
@ragendhugopan2793
@ragendhugopan2793 3 жыл бұрын
I don't know what they are trying to say with this episode . Like. Grils have no rights and they always should be kept in cage due to the society . Hope the team will give more informative episode rather than this age old concept pulling us back to the 18 th century
@kavithan1193
@kavithan1193 3 жыл бұрын
Trueee
@ashmijithesh5227
@ashmijithesh5227 2 жыл бұрын
Trueee
@chandrikaunnikrishnan5099
@chandrikaunnikrishnan5099 3 жыл бұрын
Super episode realistic
@mygod2164
@mygod2164 3 жыл бұрын
കൊള്ളാം സൂപ്പർ
@sweetroserosesweet7781
@sweetroserosesweet7781 3 жыл бұрын
Aaraanda yente muth mole karayippikkunnath... Muth yennu vilikkunna aa mol yenthoru rasaa athinte mukham kaanaan... Nishkalanamaaya mukham... Nalla abhinayam...
@alakanandhaaswathy4535
@alakanandhaaswathy4535 3 жыл бұрын
Manjumma ee hair enganeya ethrayum valarnnath onnu para❤️
@Tablerose
@Tablerose 3 жыл бұрын
Thangathinte acting oru rakshayum illa really natural..
@prpkurup2599
@prpkurup2599 3 жыл бұрын
മുത്തുമോളെ supper ആണ്
@rathik163
@rathik163 3 жыл бұрын
Soooo natural!
@muhammedkhantm7045
@muhammedkhantm7045 3 жыл бұрын
തങ്കത്തിന്റെ hair style കൊള്ളാം സൂപ്പർ... നല്ല chercha
@binsumathew3772
@binsumathew3772 3 жыл бұрын
Super...🥰🥰🥰
@muhammedmoidu7843
@muhammedmoidu7843 3 жыл бұрын
Nalla rasamund ith kanana
@raaduraadu3329
@raaduraadu3329 3 жыл бұрын
Ellavarum supper
@philipreji9100
@philipreji9100 3 жыл бұрын
മുത്ത് പൊളിച്ചു മുത്ത് ഫാൻസ്‌ ലൈക്ക് അടി
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 114 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 41 МЛН
Don’t Stealing 👵Moral Stories for kids #kidsvideos #goodhabits #youtubekids #cartoon
0:21
Elizabeth and Briceida Learning & Fun
Рет қаралды 41 МЛН
КЕПКА КОМАРОВ
0:16
KINO KAIF
Рет қаралды 17 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
0:12
Savage Vlogs
Рет қаралды 8 МЛН
il caldo fa brutti scherzi #dog #fight #punch
0:18
Cronache della Campania
Рет қаралды 27 МЛН