Aliyans - 179 | ഗിരിരാജതന്ത്രം | Comedy Serial (Sitcom) | Kaumudy

  Рет қаралды 508,028

Kaumudy

3 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 479
@roshu5622
@roshu5622 3 жыл бұрын
അളിയൻസ് വന്നേ സന്തോഷം കൊണ്ട് കമന്റ് ചെയ്യാതെ ഇരിക്കാൻ വയ്യ. വെള്ളിയാഴ്ച കൂടി അളിയൻസ്‌ ഉൾപ്പെടുത്തണമെന്ന് അഭിപ്രായമുള്ളവർ വന്നെ. രാജേഷ് ചേട്ടൻ അറിയട്ടെ.
@jayaprakashcp5645
@jayaprakashcp5645 3 жыл бұрын
രാജേഷേ പരസ്പരം ഇഷ്ടപ്പെട്ടു പോയ ആ യുവമനസ്സുകളെ എത്രയും വേഗം ഒന്നിപ്പിച്ചാലും. അമ്മാവൻ്റെ സങ്കടം കണ്ടു നിൽക്കാൻ വയ്യ!
@f4fahim224
@f4fahim224 3 жыл бұрын
Ath shariya
@firoseop937
@firoseop937 3 жыл бұрын
തീർച്ചയായും 5days വേണം അളിയൻസ്
@f4fahim224
@f4fahim224 3 жыл бұрын
@@firoseop937 yes
@user-vp8dv6rj6f
@user-vp8dv6rj6f 3 жыл бұрын
Yes
@raaziraz2878
@raaziraz2878 3 жыл бұрын
അളിയൻസ് ഫാൻസ്‌ അടിക്കു ലൈക്‌ അമ്മാവന്റെ കല്യാണം അങ്ങനെ നടക്കട്ടെ 💞💞💞💞💞
@beenajohnson1703
@beenajohnson1703 3 жыл бұрын
Mamante kalyanam venam
@raaziraz2878
@raaziraz2878 3 жыл бұрын
@@beenajohnson1703 അതിന് ഇവർ സമ്മതിക്കണ്ടേ
@lmworld4718
@lmworld4718 3 жыл бұрын
അളിയൻസ് തിന്കൾ മുതൽ വെള്ളിവരെ വേണമെന്നുള്ളവരെത്റ പേരുണ്ട് പവർ കാണിച്ചിട്ടു പോ....👍👍👍👍👍
@History_Mystery_Crime
@History_Mystery_Crime 3 жыл бұрын
അമ്മാവൻ എജ്ജാതി അഭിനയം ❤️❤️..... മണി ഷൊർണുർ super artist❤️
@athirap517
@athirap517 3 жыл бұрын
Ya
@muhammedkhantm7045
@muhammedkhantm7045 3 жыл бұрын
പാർട്ടി ഓഫീസ് കാണുന്നത് ഇഷ്ടമില്ലാത്തവർ ഉണ്ടോ? എന്നെ പോലെ....🤔🤔🤔🤔
@yamian4308
@yamian4308 3 жыл бұрын
Entha ippo ishtapedathirikkan🤔🤔
@dhinudhinu2883
@dhinudhinu2883 3 жыл бұрын
ഞാനുണ്ട്🙋
@muhammedkhantm7045
@muhammedkhantm7045 3 жыл бұрын
@@yamian4308 എന്തോ ഒരു പോരാഴിക
@munzirmunna7032
@munzirmunna7032 3 жыл бұрын
ഞാൻ സ്പീഡ് ആകും ഓഫിസ് കണ്ടാൽ...
@reenasuresh948
@reenasuresh948 3 жыл бұрын
Negative adikkum
@lmworld4718
@lmworld4718 3 жыл бұрын
ഗിരിജയെയും അമ്മാവനെയും ഒന്ന് കെട്ടിക്കുമോ...ഗിരിജ വീട്ടില് മരുമകളായി വീട്ടിൽ വന്നാലുള്ള episodukal വേണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ ...😀😀😀
@deepa320
@deepa320 3 жыл бұрын
Arude marumakal? Ammayi ayittalle varunne? 😊
@shabnatk5427
@shabnatk5427 3 жыл бұрын
👋👋
@shahanaat7696
@shahanaat7696 3 жыл бұрын
Und
@lmworld4718
@lmworld4718 3 жыл бұрын
Oh ammayi aayi thanne
@rejigeorge7204
@rejigeorge7204 2 жыл бұрын
Ammavantem girija youdeum romance veenam
@shana_sufi9379
@shana_sufi9379 3 жыл бұрын
_ഗിരിരാജൻ + ഗിരിജ = ♥️_ _സൂപ്പർ ജോഡി 🔥_
@stivenvallarpadam3634
@stivenvallarpadam3634 3 жыл бұрын
True
@manikutty8151
@manikutty8151 3 жыл бұрын
അമ്മാവന്റെ കല്യണം നടത്തു..... പാവം..... അ... അഭിനയം പറയാതെ ഇരിക്കാൻ വയ്യ.... എല്ലാവരും സൂപ്പർ.. 😀😍
@najafathima.m2955
@najafathima.m2955 3 жыл бұрын
എപ്പോ വരുന്ന episodes ഒക്കെ സൂപ്പർ ആണ് എന്ന് തോന്നിയവർ 👍👍👍👍👍👍👍👍
@nayananair4600
@nayananair4600 3 жыл бұрын
അമ്മാവൻ്റെ അഭിനയം സൂപ്പർ❤️❤️ Ammavan fans undo ❤️❤️
@remyabalakrishnan9060
@remyabalakrishnan9060 3 жыл бұрын
und
@shibikp9008
@shibikp9008 3 жыл бұрын
Pinnelland ammavan puliyalle😎
@beenajohnson1703
@beenajohnson1703 3 жыл бұрын
Ammavan mudinja abhinayam
@shanavasmuttom4494
@shanavasmuttom4494 3 жыл бұрын
രണ്ടു ദിവസത്തിനു ശേഷം അമ്മാവൻ വന്നപ്പോൾ കാണാൻ തന്നെ ഒരു ഉഷാർ
@sheejaanilkumaranilkumar288
@sheejaanilkumaranilkumar288 3 жыл бұрын
അമ്മാവന്റെ കല്യാണം കാണാൻ നോക്കിയിരിയ്ക്കുന്ന. സീരിയൽ പ്രേമികളെ നിരാശ ആക്കാതിരിന്നു കൂടെ
@husainhusain680
@husainhusain680 3 жыл бұрын
എങ്ങിനെയെങ്കിലും ആ കല്ല്യാണം എല്ലാവരും കൂടി നടത്തി ക്കൊടുക്കുക ജയ് അമ്മാവൻ_______
@hubbylover8904
@hubbylover8904 3 жыл бұрын
ഗിരിജരാജൻ റൊമാൻസ് വേണം ❣️❣️❣️❣️❣️❣️❣️❣️
@rajendrannaranthatta7722
@rajendrannaranthatta7722 3 жыл бұрын
ഇനി മൂന്നു ദിവസം ഉറക്കമില്ലാതെ കാത്തിരിക്കും..... തിങ്കളാഴ്ച വരാൻ വേണ്ടി 😊
@leoking8697
@leoking8697 3 жыл бұрын
രാജേഷേട്ടാ മുത്തേ... ഇതാണ് നുമ്മ പറഞ്ഞ അമ്മാവൻ എപ്പിസോഡ് 🤩🤩🤩
@danigaming9270
@danigaming9270 3 жыл бұрын
സങ്കട സമയത്തും അമ്മാവന്റെ കറക്ഷൻ... കൊറ്റിക്കല്ല കാക്കക്ക്....😜😜😜😜
@shinitomas8702
@shinitomas8702 3 жыл бұрын
Super acting ammavan*
@ashraf5700
@ashraf5700 3 жыл бұрын
പാവം അമ്മാവൻ ഇൗ എപിസോടിൽ എങ്കിലും അമ്മാവന്റെ കല്യാണം നടത്തണം അതോ അന്നത്തെ പോലെ ഇൗ എപിസോടും അടവാണോ?
@bindusunilkumar1009
@bindusunilkumar1009 3 жыл бұрын
അമ്മാവൻ ജയിച്ചു, മരുമക്കൾ തോറ്റു. അടിപൊളി 👌👌👌👌
@TheYoushankar
@TheYoushankar 3 жыл бұрын
Mamande meeesha ishttapettavar onnu like adiche.......
@user-tv3kf4zs7x
@user-tv3kf4zs7x 3 жыл бұрын
ക്‌ളീറ്റോ പാർട്ടി ഓഫീസിലെ ടേബിളിൽ വിരിച്ച തുണി കൂടി നീല ആകാമായിരുന്നു 😁
@abrahamka4089
@abrahamka4089 3 жыл бұрын
അമ്മാവന്റെ സങ്കടം കണ്ടിട്ട് സഹിക്കുന്നില്ല. രാമചന്ദ്രനെ ഒരു ക്വട്ടേഷനിൽ ഒതുക്കിയാലോ
@user-xo2sm7rp8h
@user-xo2sm7rp8h 3 жыл бұрын
വ്യാഴാഴ്ച തന്നെ ഈ എപ്പിസോഡ് കൊണ്ടിട്ട ബുദ്ധി കൊള്ളാം..,
@user-mr3jl5ev7f
@user-mr3jl5ev7f 3 жыл бұрын
**അങ്ങനെ ഇത് എത്തി കാത്തിരിക്കുവായിരുന്നു കണ്ടപ്പോ തന്നെ മിന്നൽ വേഗത്തിൽ ഇങ് വന്ന്😍😍**
@sajafathima4749
@sajafathima4749 3 жыл бұрын
💥💥
@ashraf5700
@ashraf5700 3 жыл бұрын
ഇന്നലെ ഇന്നത്തെ എപിസോഡിന്റെ പ്രോമോ കണ്ട് കട്ട വെയ്റ്റിംഗ് ചെയ്തവര് ഉണ്ടോ ?
@muhammedshahalck353
@muhammedshahalck353 3 жыл бұрын
Unde
@rinshasworld8949
@rinshasworld8949 3 жыл бұрын
ഉണ്ട്
@prasanthkumar.m7825
@prasanthkumar.m7825 3 жыл бұрын
Undee
@newynzeniyadh6806
@newynzeniyadh6806 3 жыл бұрын
@@muhammedshahalck353 888
@zizurafeekzizu9366
@zizurafeekzizu9366 3 жыл бұрын
അമ്മാവന്റെ കണ്ണ് നിറയുന്നത് കാണാൻ ഉള്ള ത്രാണി ഇല്ല 😥
@sambhuop2869
@sambhuop2869 3 жыл бұрын
Ayyo pavam😀
@klvstn1546
@klvstn1546 3 жыл бұрын
Enth scene anede. Amavanum kannerum aye.. Avitolu abinayichu cash undakunu evde irunu feelakuno pillarepolle ayayyee
@rajisasikumar9348
@rajisasikumar9348 3 жыл бұрын
ഈ എപ്പിസോടും രാജേഷ് തലച്ചിറയുടെ തന്ത്രമാണോ. കണ്ടിട്ട് ബാക്കി കമന്റ്‌ ചെയ്യാം.
@meeravishnu1214
@meeravishnu1214 3 жыл бұрын
Athe ella weekendum eth pathivan eni Monday vere valla episode avum
@prpkurup2599
@prpkurup2599 3 жыл бұрын
അമ്മാവാ ചായ കുടിക്ക് നമുക്കു എന്തെകിലും വഴിയുണ്ടാകാംതങ്കത്തിന്റെ supper ഡയലോഗ് and supper അഭിനയം
@hubbylover8904
@hubbylover8904 3 жыл бұрын
അളിയൻസ് മഹാ എപ്പിസോഡ് വേണം...... അമ്മാവന്റെ കല്യാണം 😁😁😁😁
@eagy8917
@eagy8917 3 жыл бұрын
Big boss kanathe ee serial kanunavar undo ??
@shijiraju9931
@shijiraju9931 3 жыл бұрын
Undee
@eagy8917
@eagy8917 3 жыл бұрын
@@shijiraju9931 atha naalath🙂
@shijiraju9931
@shijiraju9931 3 жыл бұрын
Sheriya
@steelland3440
@steelland3440 3 жыл бұрын
Big bosso അതെന്ത?😜
@Noomuslogam501
@Noomuslogam501 3 жыл бұрын
Yea bigboss night 10pm
@ashraf5700
@ashraf5700 3 жыл бұрын
അവർ ഒളിച്ച് ഓടണം എന്നുള്ളവർ ലൈക് അടി
@AtoZ76411
@AtoZ76411 3 жыл бұрын
അമ്മാവൻ വന്ന പിന്നെ പൊളി ആയിരിക്കും ✌😁
@farsanashameem8871
@farsanashameem8871 3 жыл бұрын
അമ്മാവൻന്റെ മീശ ഇന്ന് കുറച്ചു വലിപ്പം കൂടിയോ... എന്നൊരു തോന്നൽ 😂
@amburs3532
@amburs3532 3 жыл бұрын
ഇനി അടുത്ത എപ്പീസോഡ് തിങ്കളാഴിച്ച വരെ കാത്തിരിക്കണം ഇത് എല്ലാദിവസവും വച്ചുടെ
@vishakhmanohar5621
@vishakhmanohar5621 3 жыл бұрын
Sathyam daily aakkikkude e progm
@amburs3532
@amburs3532 3 жыл бұрын
ഇത് എല്ലാദിവസവും ഉണ്ടായിരുന്നെങ്കിൽ കൊള്ളാംമായിരുന്നു ഇതിന്റെ ഡയററ്ററോഡ് പറഞ്ഞാലേ ഇനി വല്ലതും നടക്കു
@thomasvjosephthomasvjoseph9867
@thomasvjosephthomasvjoseph9867 3 жыл бұрын
എന്റമ്മാവോ നിങ്ങൾ പൊളിച്ചു 👍👍.. ഒരു ഗിരിജ..പ്രേമം മൂത്താൽ ഇങ്ങനെയാണ്..ഒളിച്ചോടിയാൽ എന്താ പ്രശ്നം.. കെട്ടിയതല്ലൊല്ലോ..
@sunilkumat643
@sunilkumat643 3 жыл бұрын
Aneeshettan super actor
@santhoshkumar2073
@santhoshkumar2073 3 жыл бұрын
Episode proved, the script writer is a genuine person..
@nazirudheenalpy9815
@nazirudheenalpy9815 3 жыл бұрын
Ithint baaki thinglazhcha veenam
@molumolutty7299
@molumolutty7299 3 жыл бұрын
ഇ എപ്പിസോഡ് ന്റെ തുടർച്ച ഉണ്ടാകുമോ അതോ മുക്കുമോ 🙄
@oggy4283
@oggy4283 3 жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി എനി കല്ലിയാണം കൂടി കാണിക്കു
@__love._.birds__
@__love._.birds__ 3 жыл бұрын
അമ്മാവനെ ഒന്നുകെട്ടിക്കോ.. അല്ലെ ഇത് ഇവിടെ വെച്ച് നിർത്തി പോ... വെറുതെ ആളെ വെറുപ്പിക്കാൻ
@prasadponnani5825
@prasadponnani5825 3 жыл бұрын
അമ്മാവനാ നമ്മുടെ ഹീറോ 😍
@Ani-gi1pf
@Ani-gi1pf 3 жыл бұрын
Ammavanum marumakkalum thammil ulla combo oru rekshem illaaaa👍👍👍👌👌👌😊😊
@threems4102
@threems4102 3 жыл бұрын
Aliyans fans like ........................... .................. ...... അമ്മാവന്റെ കല്യാണം നടക്കുന്നത് കാണാൻ wait ചെയ്യുന്നവരുണ്ടോ Like
@dewdrops2895
@dewdrops2895 3 жыл бұрын
Police സ്റ്റേഷൻ പെയിന്റ് പൊളി.., art ഡയറക്ടർ. Super
@LaijuKaruvel
@LaijuKaruvel 3 жыл бұрын
അളിയൻസ് നമ്മുടെ ചങ്കാണ് ചങ്കിടിപ്പാണ് 😍😍😍😍😍
@jagajagi535
@jagajagi535 2 жыл бұрын
മണിയേട്ടൻ ഷൊർണൂർ👍👍
@bijuks3439
@bijuks3439 3 жыл бұрын
ആ അമ്മയെ ഒന്ന് കൊണ്ടുവരുമോ രാജേഷ് ബായ് 🥰🙏.. കാണാൻ ഉള്ള കൊതി കൊണ്ട
@arunms2178
@arunms2178 3 жыл бұрын
അമ്മാവന്റെ മീശ ചെവിയിൽ തട്ടിയാലും കല്യാണം നടക്കും ന്നു തോന്നണില്ല ന്താ ചെയ്യാ ന്റെ ദേവിയെ 😂😂
@venugopal2347
@venugopal2347 3 жыл бұрын
Ammavan should trim his mustache... then only wedding will happen.. Mani Shornur’ s excellent performance.. another entertaining episode from team Aliyans... Now let me watch Aliyan vs Aliyan in Amrita channel
@bijumon2515
@bijumon2515 3 жыл бұрын
സൂപ്പർ...അമ്മാവനും മരുമക്കളും...എന്താ ആ സ്നേഹബന്ധം....
@user-zv1xz7un2k
@user-zv1xz7un2k 3 жыл бұрын
ഗിരിജ +രാജൻ =ഗിരിരാജൻ
@himavalentine1974
@himavalentine1974 3 жыл бұрын
അമ്മാവന്ടയി കല്ലിയാണം നമ്മുടെ എല്ലാം ബന്ധു വീട്ടിൽ നടക്കാൻ പോകുന്ന ഫീലിംഗ് ആണ്, ഈ ഒരു സീരിയൽ മാത്രം ആണു ഒത്തിരി കഥാപത്രങ്ങൾ ഉൾപെടുത്തതെ ഉള്ളവർ നന്നായി അഭിനയിക്കുന്നു. ഒരിക്കൽ ധരിച്ച വേഷo വീഡും ദരിക്കുന്നതിൽ ഇവർക്ക് ഒരു പ്രശ്നം ഇല്ല , വേറെ കുറെ സീരിയൽ ഉണ്ട്‌ വെറുതെ രണ്ടു ജില്ലയുടെ ആളുകൾ, പകലും രാത്രിയിൽ പട്ടു സാരി, ലിപ്സ്റ്റിക്, പിന്നെ കുറെ ഗുണ്ടാകളും, ഇവിടെ വളരെ ഡിഫറെൻറ് ആണ്, ഒരു വീട്ടിൽ നടക്കുന്ന കാര്യം, ഒത്തിരി ബോർ അടിപ്പിക്കുന്നില്ല. അവരവരുടെ പ്രായം അനുസരിച്ചു മാന്യമായ ഡ്രസ്സ്‌ കോഡ്, ചില തു ഉണ്ട്‌ മക്കൾക്ക്‌ പോലും പാകം ആകാതെ വേഷം ധരിച്ചു, ഭർത്താവിനെ മക്കളുടെ മുന്നിൽ വച്ചു തല്ലിയും, മക്കളുടെ മുന്നിൽ വച്ചു തന്നെ പണം കട്ട് എടുത്തു നല്ല മാതൃക അമ്മ ചമഞ്ഞു നടക്കുന്ന കഥാ പാത്രതേൽ നിന്ന് ഡിഫറെൻറ് ആയ മൂന്നു അമ്മമാർ
@salmanshibila2025
@salmanshibila2025 3 жыл бұрын
അമ്മാവൻ നെ ഒന്ന് കെട്ടിക്കു
@user-fo1ms8hv2k
@user-fo1ms8hv2k 3 жыл бұрын
കല്യാണം കഴിഞ്ഞു..അമ്മാവന്റെ വസ്തു.. ഗിരിജ തട്ടി എടക്കുണം..🤣🤣🤣🤣 സൂപ്പർ ആവും ❤❤❤❤ എന്നിട് ഗിരിജ...തങ്കം ആയിട്ടു ഒരു അടി.. ഹോ 👌👌👌👌👌 ഗൾഫിൽ കൊറോണ കാരണം അളിയൻസ് മാത്രം ഒരു ആശ്വാസം🌹🌹🌹🌹🌹
@navasmattanur7604
@navasmattanur7604 3 жыл бұрын
എന്താണ് പുതിയ വിശേഷം അമ്മാവന്റെ കല്യാണം ഉണ്ടോ 😍😍
@jojozio3161
@jojozio3161 3 жыл бұрын
നമുക്ക് എല്ലാവർക്കും കൂടി നടതാം
@jojozio3161
@jojozio3161 3 жыл бұрын
@Afseelashakeer ഹായ് മച്ചാനെ
@epmm_chef4135
@epmm_chef4135 3 жыл бұрын
കുറെ എപ്പിസോഡ് ഇത് വെച്ച് ചെയ്തിട്ട് മതി കല്യാണം പ്രേക്ഷകരെ മുൾമുനയിൽ നിര്ത്താൻ പറ്റുന്ന നല്ല കുറെ ത്രെഡ് ഉണ്ട്
@mohamedys3604
@mohamedys3604 3 жыл бұрын
Onnu podo
@epmm_chef4135
@epmm_chef4135 3 жыл бұрын
സൂപ്പർ അളിയൻസ് &നാത്തൂൻസ് Great episode
@sayjen123
@sayjen123 3 жыл бұрын
രാമചന്ദ്രന് പണി കൊടുക്കാൻ നമുക്ക് അന്ത്രോസെട്ടണ് quotation കൊടുത്താലോ
@navasmattanur7604
@navasmattanur7604 3 жыл бұрын
അപ്പൊ ഏകദേശം നടക്കുമെന്ന് തോന്നുന്നു അല്ലേ കല്യാണം 👍👍👏👏👏
@malayalimedia2806
@malayalimedia2806 3 жыл бұрын
Monday to Saturday aakki koode e program
@kunjuveedvlog2878
@kunjuveedvlog2878 3 жыл бұрын
അമ്മാവൻ ആള് കൊള്ളാം 😃😃😃😃😃... വയസ്സ് കാലത്ത് പ്രേമം 😃😃😃😃😃
@cheers_sharingandreceiving8309
@cheers_sharingandreceiving8309 3 жыл бұрын
Premathinu prayam onnumilla suhruthe😇😇
@driver_boy3188
@driver_boy3188 3 жыл бұрын
No sad episode only funny 😄💖💖💖
@samadmannanthara
@samadmannanthara 3 жыл бұрын
അമ്മാവന്റെ മീശ അത് ശരിയായില്ല
@swarnalathavasudevan3277
@swarnalathavasudevan3277 3 жыл бұрын
തങ്കത്തിന്റെ ഹെയർ സ്റ്റൈൽ സൂപ്പർ... നന്നായി ചേരുന്നുണ്ട് 😍😘
@cheers_sharingandreceiving8309
@cheers_sharingandreceiving8309 3 жыл бұрын
Ippo nalla aiswaryam und Thankathine kanan
@binduunnikrishnan1466
@binduunnikrishnan1466 3 жыл бұрын
ഏഴ് ദിവസവും aliyans സംപ്രേഷണം ചെയ്യണം. ക്ളീറ്റൊയെ കുറച്ചുകൂടി സ്റ്റാൻഡേർഡ് ആക്കണം.
@leoking8697
@leoking8697 3 жыл бұрын
ബിന്ദു ഏഴു ദിവസവും ഇതേ ചിന്തയിലാ അല്ലെ 😃
@ibrahimkutty7326
@ibrahimkutty7326 3 жыл бұрын
15 കൊല്ലം ഇനിയും മാറീട്ടില്ലേ ഇത് പറയാൻ തുടങ്ങിട്ട് ഒരു വർഷം കഴിഞ്ഞു
@gramabhangi2999
@gramabhangi2999 3 жыл бұрын
അമ്മാവനും മുത്തും ഇല്ലാത്ത എപ്പിസോഡ് കാണുന്നത് ഉപ്പില്ലാത്ത കഞ്ഞി കുടിക്കുന്നത് പോലെയാ.
@italiancoffee6297
@italiancoffee6297 3 жыл бұрын
മിക്ക എപ്പിസോഡിലും ക്ലീറ്റസ് പറയും ഇലക്ഷൻ വരാൻ പോവുകയാണ് എന്ന് ഇത് വരെ ഇലക്ഷൻ വന്നില്ല 😁🙄
@fathimafarha5498
@fathimafarha5498 3 жыл бұрын
Ammavan vanne 😍❤️😘
@jintumanu3316
@jintumanu3316 3 жыл бұрын
Giri+giri kllynm udane venm😍♥
@ibrahimkutty7326
@ibrahimkutty7326 3 жыл бұрын
ഇനി തങ്കം ക്ളീറ്റോ കല്ലാനകാര്യം പറയുമ്പോൾ 16 17 വർഷം പറയു
@vismayaanand9794
@vismayaanand9794 3 жыл бұрын
Ammavane kalyanam kazipichilenkil aliyans kanunath njngal nirthum enulavar like cheyu✌️
@navasmattanur7604
@navasmattanur7604 3 жыл бұрын
അളിയൻസ് വന്നേ 👍👍👍👍😍😍
@merinjose1222
@merinjose1222 3 жыл бұрын
അമ്മ വേണം എല്ലാ എപ്പിസോഡിലും
@navasmattanur7604
@navasmattanur7604 3 жыл бұрын
@@merinjose1222 അതെ
@mspsalipallimalil168
@mspsalipallimalil168 3 жыл бұрын
അളിയൻസിന്റ ഏതേലും എപ്പിസോഡ് 1M അടിച്ചത് കണ്ടവരുണ്ടോ ഞാൻ കണ്ടില്ല
@kvj9132
@kvj9132 3 жыл бұрын
ഞാൻ ഇതു കാണുന്നത് നിർത്തി....😭 കാർന്നോൻന്മാരെ വിഷമിപ്പിക്കരുത്❤️
@lmworld4718
@lmworld4718 3 жыл бұрын
അയ്യോ വേണ്ട
@epmm_chef4135
@epmm_chef4135 3 жыл бұрын
സൂപ്പർ എഡിറ്റിംഗ് rajesh thalchira 🌹🌹🌹🤩👌👌
@zubair.makasaragod
@zubair.makasaragod 3 жыл бұрын
മുത്തിന്റെ കല്യാണത്തിന് മുമ്പെങ്കിലും അമ്മാവന്റെ കല്യാണം നടക്കുമോ 😪😪😪
@raihanaraihu4020
@raihanaraihu4020 3 жыл бұрын
Athaan nhaanum chirikunnath
@zubair.makasaragod
@zubair.makasaragod 3 жыл бұрын
@@raihanaraihu4020 എന്തിനാണ് ചിരിക്കുന്നത് 🙄
@raihanaraihu4020
@raihanaraihu4020 3 жыл бұрын
Chirikunnath alla chodikunna
@zubair.makasaragod
@zubair.makasaragod 3 жыл бұрын
@@raihanaraihu4020 നീ എന്താണ് ടൈപ്പ് ചെയ്തത് 😬😬
@raihanaraihu4020
@raihanaraihu4020 3 жыл бұрын
Ayyayyo oñnum illa
@lovesland1001
@lovesland1001 3 жыл бұрын
ഞാൻ നടത്തി തരാം എൻ്റെ എല്ലാ സ്വത്തും കൊടുത്തിട്ടാണെങ്കിലും ഞാൻ നടത്തി തരാം. ഇതൊന്നും കണ്ടിട്ട് ആഹാരം ഇറങ്ങുന്നില്ല
@salihp2877
@salihp2877 3 жыл бұрын
Promo കണ്ട് അളിയൻസ് wait ചെയ്‍തവർ ഉണ്ടോ ☺️☺️☺️
@user-tv3kf4zs7x
@user-tv3kf4zs7x 3 жыл бұрын
ചുമ്മാ കൊതിപ്പിക്കാതെ, എപ്പോഴാ ഒരു ബിരിയാണി കഴിക്കാൻ യോഗം ഉണ്ടാകുക 😂, വല്ലതും നടക്കുമോ 🤔
@renzmat
@renzmat 3 жыл бұрын
Oh My sweet ammavaa,,, so sad.... can't see ur crying for the Love... Let his marriage to be arranged soon.
@littlepleasurebyisha205
@littlepleasurebyisha205 3 жыл бұрын
Ammavan kalyanam *katta waiting* 🙄
@Nandana_yesudas2008
@Nandana_yesudas2008 3 жыл бұрын
𝓐𝓶𝓶𝓪𝓿𝓪𝓷 𝓰𝓲𝓻𝓲𝓳𝓪𝔂𝓮 𝓴𝓮𝓽𝓽𝓪𝓷𝓪𝓶 𝓹𝓪𝓿𝓪𝓶 𝓪𝓶𝓶𝓪𝓿𝓪𝓷....𝓪𝓷 𝓲𝓽 𝓻𝓪𝓷𝓭𝓾 𝓴𝓾𝓽𝓽𝓲𝓰𝓪𝓵𝓾𝓶 𝓪𝓵𝓲𝔂𝓪𝓷𝓼 𝓿𝓮𝓻𝓮 𝓵𝓮𝓿𝓮𝓵
@shajikoduvally9999
@shajikoduvally9999 3 жыл бұрын
സൂപ്പർ....ദൈവ് ചെയ്ത് ആ പോലീസ് സ്റ്റേഷൻ കാണിക്കരുത് അത് കാണുമ്പോൾ ഇത് നാടകമാണോ ന്നു തോന്നുന്നു
@aslamas1811
@aslamas1811 3 жыл бұрын
അടിപൊളി എപ്പിസോഡ്😍😍😍
@annukurian5868
@annukurian5868 3 жыл бұрын
Ammavan s acting is super and Meesha is super super please get him marry Girija
@senthilselva6689
@senthilselva6689 3 жыл бұрын
Amma eppa varum? Aliyans daily i am watching super super
@poojarajeev1234
@poojarajeev1234 3 жыл бұрын
𝕷𝖎𝖑𝖑𝖎+𝖙𝖍𝖆𝖓𝖐𝖆𝖒+𝖈𝖑𝖊𝖊𝖙𝖔𝖔+𝖐𝖆𝖓𝖆𝖐𝖆𝖓+𝖒𝖚𝖙𝖍 𝖋𝖆𝖓𝖘 𝖚𝖓𝖉𝖔𝖎𝖎𝖎
@alonasaji5300
@alonasaji5300 3 жыл бұрын
🤥
@RadhaRadha-zj8zb
@RadhaRadha-zj8zb 3 жыл бұрын
സൂപ്പർ അടുത്ത എപ്പിസോഡ് അമ്മാവന്റെ കല്ലിയാണം പ്രതീക്ഷിക്കുന്നു
@akmanilkumarm4595
@akmanilkumarm4595 3 жыл бұрын
പോലീസ് സേറ്റഷനിലേ വിലങ്ങ് കാർബോഡാണ് സൂക്ഷിച്ചു നോക്കൂ
@firoseop937
@firoseop937 3 жыл бұрын
ഇനി അമ്മാമന്റെ കല്ലിയാണം കഴിഞ്ഞിട്ട് മതി വേറെ കാര്യങ്ങൾ
@razzakksd4769
@razzakksd4769 3 жыл бұрын
കൊറ്റീടെ അല്ല കാക്കേടെ😂😂😂😂
@jinishyju7948
@jinishyju7948 3 жыл бұрын
😂😂😂😂
@sanmarga858
@sanmarga858 3 жыл бұрын
രംഗം മാറി മാറി വന്നത് നല്ലതായി
@shajikp8941
@shajikp8941 3 жыл бұрын
ഒളിച്ചോടുക... അനുഭവസ്ഥ 👌👌👌👌
@filmmaker6289
@filmmaker6289 3 жыл бұрын
Aliyans wait cheythathu njan mathramano
@alisha9164
@alisha9164 3 жыл бұрын
Alla njanum und
@filmmaker6289
@filmmaker6289 3 жыл бұрын
@@alisha9164 😂😂😂
@bhaskarannk690
@bhaskarannk690 3 жыл бұрын
Njagalum
@filmmaker6289
@filmmaker6289 3 жыл бұрын
@@alisha9164 eniku adhyamayanu 3 comment kittunnathu athinu vendiya mean ithathu thanks😃😂
@filmmaker6289
@filmmaker6289 3 жыл бұрын
@@bhaskarannk690 thanks
@praveenabraham3148
@praveenabraham3148 3 жыл бұрын
ആഴ്ച അവസാനം ആയപ്പോ വീണ്ടും ഉടായിപ്പ്മായി ഇറങ്ങിയിട്ടുണ്ട്. പ്രേക്ഷകന്റെ ക്ഷമ യെ പരീക്ഷിക്കുന്ന ഓരോ... ഇനി അടുത്ത ദിവസം വേറെ ഏതെങ്കിലും വക്ക് പൊട്ടിയ കഥാ കൊണ്ടുവരും.
@shijut7468
@shijut7468 3 жыл бұрын
സത്യത്തിൽ ഈ പാർട്ടി ഓഫീസ് എവിടെയാ...ക്ളീറ്റോയുടെ വീടിന്റെ പിറകിൽ തന്നെയാണോ....
@achuhaneesh105
@achuhaneesh105 3 жыл бұрын
Namuk aliyans fanskarku ellarkum koodi ammavantayum Girija chechidayum kaliyanam agu nadathi koduthaloo end parayunnu frnds
@nishadpattambi8024
@nishadpattambi8024 3 жыл бұрын
ടൈറ്റിൽ സോങ് എഴുതി പാടിയ ആ മാണിക്യകല്ലിനെ ഒന്ന്‌ കാണിച്ചു തരാവോ ..?😬😬
@leoking8697
@leoking8697 3 жыл бұрын
നടേശാ... കൊല്ലണ്ട വിട്ടേക്ക് പാവം 😃
@havishkarthika9336
@havishkarthika9336 3 жыл бұрын
😆😆😆
@bindunair3198
@bindunair3198 3 жыл бұрын
Director sir, Just for bringing lots of twist, turns and hairpin bend, in the episode don't play with Amavans life. He is a very valuable person for the viewer's. 🤔
@RidetheHighCountry-pd9tu
@RidetheHighCountry-pd9tu 3 жыл бұрын
👍
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
ആ അപ്പുക്കുട്ടൻ സാറിനെ ഒന്ന് കാണിച്ച് കൂടെ
Khó thế mà cũng làm được || How did the police do that? #shorts
01:00
🌊Насколько Глубокий Океан ? #shorts
00:42
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 32 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 102 МЛН
Me: Don't cross there's cars coming
0:16
LOL
Рет қаралды 10 МЛН
Хитрая МАТЬ делит НАСЛЕДСТВО между ДЕТЬМИ 😱 #shorts
1:00
Лаборатория Разрушителя
Рет қаралды 1,1 МЛН
Incredible magic 🤯✨
0:53
America's Got Talent
Рет қаралды 21 МЛН
Парень со странностями помог мальчику 🥺 #фильмы #сериалы
1:00
DixyFilms - Фильмы и сериалы
Рет қаралды 4,5 МЛН