Aliyans - 204 | അനുഗ്രഹങ്ങൾ | Comedy Serial (Sitcom) | Kaumudy

  Рет қаралды 830,096

Kaumudy

Kaumudy

3 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 512
@deepums8302
@deepums8302 3 жыл бұрын
ഇതിൽ ആരും അഭിനയിക്കുന്നില്ല എന്നു എനിക്ക് പരാതി ഉണ്ട്, എല്ലാം കൂടെ ജീവിക്കുക അല്ലെ 🔥🔥ആരാ അഭിനയത്തിൽ ബെസ്റ്റ് എന്നു മനസിലാകുന്നില്ല....അനീഷ് രവി ചേട്ടൻ ♥️♥️
@ayshuslovedale8462
@ayshuslovedale8462 2 жыл бұрын
nehh
@sabnanazer2195
@sabnanazer2195 2 жыл бұрын
ഞാൻ ചക്കപ്പഴം കാണൽ നിർത്തി ആണ് അളിയൻസ് ന്റെ ഫാൻസ്‌ ആയതു 🥰🥰😄. Its the best എങ്ങനെ നോക്കിയാലും
@salinip8869
@salinip8869 3 жыл бұрын
നല്ലൊരു ഉപദേശം ആണ് കനകൻ മുത്തിന് കൊടുത്തത്..താഴേക്ക് ചിന്തിക്കാൻ.. എല്ലാവരേയും ഒരേ കണ്ണിൽ കൂടി കാണരുത്.. വിവരം ആദ്യം ചോദിച്ചറിയണം.. ഒരുപാട് കഷ്ടപ്പെട്ട് ജീവിതം മുന്നോട്ട് നീക്കുന്ന ഒരു പെൺകുട്ടി യെയാണ് കണ്ട പ്പോൾ തന്നെ കളളിയാക്കിയത്.. കുപ്പി കയ്യിലെടുത്തെന്നും പറഞ്ഞ്.. ആരേയും കുറച്ചു നേരം കൊണ്ട് വിലയിരുത്തരുത്...
@anasalpha5816
@anasalpha5816 3 жыл бұрын
സത്യത്തിൽ ഇതുപോലെ വിൽക്കാൻ ആരേലും നിങ്ങളുടെ വീട്ടിൽ വന്നാൽ എന്തേലും ഒന്ന് നിങ്ങൾ മേടിക്കണം കാരണം ഈ പൊരിവെയിലത്തു അവർ വരുന്നത് അത്രയും കഷ്ടപാടുള്ളതുകൊണ്ടാണ്. കുടിക്കാൻ ഒരു ഗ്ലാസ്‌ വെള്ളo എങ്കിലും കൊടുക്കണം 🙏
@jisnashibu
@jisnashibu 3 жыл бұрын
സത്യം ഞാൻ ചെയ്യാറുണ്ട് വേണ്ടെങ്കിലും എന്തേലും ഒന്ന് വാങ്ങും
@krishnarajr.k5071
@krishnarajr.k5071 3 жыл бұрын
Njanum medikarund 👍
@onlineclasses3527
@onlineclasses3527 2 жыл бұрын
Njnum vangarund
@ameerafasal9791
@ameerafasal9791 3 жыл бұрын
ചില dressittal മുത്തിനെ പോലെ ചൊറിച്ചിൽ thonnarille
@zunoozkitchen4464
@zunoozkitchen4464 3 жыл бұрын
L PLq L
@shabeelakk3666
@shabeelakk3666 3 жыл бұрын
kitcCjh
@satheeshv8099
@satheeshv8099 3 жыл бұрын
നല്ല ഒർജിനാലിറ്റി ഉള്ള ഒരു എപ്പിസോഡ്. സമൂഹത്തിന് നല്ല ഒരു സന്ദേശം നല്കിയ എപ്പിസോഡുകൂടി ആയിരുന്നു. ഇതുപോലെ ഉള്ളഎപ്പിസോഡിന് വേണ്ടി കട്ട വെയിറ്റിംഗ് ആണ്.
@sulunoufal1311
@sulunoufal1311 3 жыл бұрын
Okmm
@safasafvanvlog5699
@safasafvanvlog5699 3 жыл бұрын
സൂപ്പർ എപ്പിസോഡ് എനിക്ക് വളരെ ഇഷ്ടം ആയി. കനകൻ ഫാൻസ്‌ അടി 👇👍😘😘😘
@ushasubramanian2033
@ushasubramanian2033 2 жыл бұрын
00p
@ushasubramanian2033
@ushasubramanian2033 2 жыл бұрын
Pp
@ajimathew2198
@ajimathew2198 3 жыл бұрын
ഇന്നത്തെ എപ്പിസോഡ് ഇപ്പോഴത്തെ കുട്ടികൾക്ക് നല്ലയൊരു മെസ്സേജ്. മുത്തിന്റെ ഭാഗത്തു ഒരു നല്ല ഗുണം കണ്ടു. അതായത് ആരുടെയും കുറ്റം കേൾക്കാൻ താല്പര്യം ഇല്ല.
@rajisasikumar9348
@rajisasikumar9348 3 жыл бұрын
ഇവർക്ക് എന്നും കല്യാണവും പാലുകാച്ചും തന്നെ ആണല്ലോ. രണ്ടാളുടെയും സാരി ബ്യൂട്ടിഫുൾ.
@dinkdikka4445
@dinkdikka4445 3 жыл бұрын
ഗ്രേറ്റ്‌ എപ്പിസോഡ് ഗായ്സ്.... ഈ കാണുന്ന ലോകം ഒരൊറ്റ ദിവസം കൊണ്ടാ ഇങ്ങിനെ ആയതെന്നും ജനിക്കുന്നവർ എല്ലാം നമ്മളെ. പോലെ തന്നെയാണ് ജീവിക്കുന്നത് എന്ന് ചിന്തിക്കുന്ന കുറെ ജന്മങ്ങൾ ഉണ്ട്
@abdullam4489
@abdullam4489 3 жыл бұрын
കനകൻ ഗ്രേറ്റ് നല്ലഅഭിനയം 🌹🌹🌹 നല്ല സന്ദേശം 👍👍👍
@vasudevanvlogs
@vasudevanvlogs 3 жыл бұрын
ടീവിയിൽ കാണാൻ പറ്റാതെ യൂട്യൂബിൽ വരുന്നതും നോക്കിയിരിക്കുന്ന എത്ര പേരുണ്ട്
@ansiyasidheek7502
@ansiyasidheek7502 3 жыл бұрын
Njan
@user-tr143
@user-tr143 3 жыл бұрын
ഒരു പാവം പ്രവാസി
@Dan16919
@Dan16919 3 жыл бұрын
Sun direct il. Koumudi kittilla
@aswathykuriakose3817
@aswathykuriakose3817 3 жыл бұрын
Njanund veetupani kazhinju kanum
@aneeshbabubabu4882
@aneeshbabubabu4882 3 жыл бұрын
ഞനുണ്ട്
@vinuvadakkan7801
@vinuvadakkan7801 3 жыл бұрын
Superb and fantastic episode. Heart touching. Simple episode with a great message. Once again Kanakan's character done a great work. Totally superb......
@HayanVlogs-bs7qv
@HayanVlogs-bs7qv 2 жыл бұрын
Ggw2w
@sajisamuel9436
@sajisamuel9436 3 жыл бұрын
ചിലർക്ക് ചില ഡ്രസ്സുകൾ എത്ര തന്നെ നല്ലതായിരുന്നാലും അത് ധരിക്കുവാൻ തോന്നുകയില്ല, എന്നതുപോലെ ആ കൊച്ചു എനിക്ക് ഈ ഡ്രസ്സു വേണ്ട, അത് ഇറുക്കമാണ്, ചൊറിയുന്നതാണ് എന്ന് പറയുമ്പോൾ പേരന്റ്സിന് അത് കേൾക്കുവാനുള്ള മനോഭാവം ഉണ്ടാകണം..
@priyasathyan6521
@priyasathyan6521 3 жыл бұрын
Kuttikal comfort nokkum but nammal reality paranjukodukkanam....onnu vaangiyaa adjust okke cheydhu ettu padikkanam..kurachokke..middle and lower class prathekichum...eshtmpole vaangikalikkaan pattillalo
@roshnikp9514
@roshnikp9514 2 жыл бұрын
@@priyasathyan6521 വാങ്ങുമ്പോൾ കംഫർട്ടബിളായ തന്നെ നോക്കി വാങ്ങിയാൽ പോരേ. കുട്ടികൾക്ക് ഡ്രസ്സ് സെലക്ട് ചെയ്യുമ്പോൾ കുട്ടികളുടെ ഇഷ്ടം നോക്കിയിട്ട് വേണം സെലക്ട് ചെയ്യാൻ അല്ലാതെ മുതിർന്നവരുടെ ഇഷ്ടം അവരുടെ മേൽ അടിച്ചേൽപ്പിക്കരുത്. സാമ്പത്തികസ്ഥിതി മോശമാണെങ്കിൽ അതിനു പറ്റുന്ന ഡ്രസ്സ്‌ കാണിച്ചുതരാൻ സെയിൽസ് ഗേൾസ്നോട് പറഞ്ഞാൽ പോരെ?
@skmukherje
@skmukherje 3 жыл бұрын
അന്യം നിന്ന് പോന്ന കേരളത്തിന്റെ തന്നതായ കലാരൂപം പുനർസൃഷ്ടിച്ച ലിലിക്കും തങ്കത്തിനും നന്ദി... ആഹാ എന്നാ ഒരു paradooshanam😂
@ajithdc1
@ajithdc1 3 жыл бұрын
അടിപൊളി episode. നല്ല ഒരു മെസ്സേജ് കുട്ടികളിലെത്തിക്കാൻ കഴിഞ്ഞത് നന്നായി...
@glenkollian8186
@glenkollian8186 3 жыл бұрын
This is a fantastic episode, it teaches a good moral, please give such episodes which gives a moral to all ages and not love between grandparents
@bibeeshsouparnika677
@bibeeshsouparnika677 3 жыл бұрын
ഇതാണു അലയന്‍സ്..... മീരാ അടിപൊളി.... കാവിലെ ഭഗവതി.... മുതലിന്റെ ചൊറിച്ചില്‍ ഉള്ള ഡ്രസ്സ് അടിപൊളി 🎈🎈🎈🎈🎈🎈❤️🙏🙏
@aparnaaparna5931
@aparnaaparna5931 3 жыл бұрын
😊tnqq
@aparnaaparna5931
@aparnaaparna5931 3 жыл бұрын
Tnqq😊
@bibeeshsouparnika677
@bibeeshsouparnika677 3 жыл бұрын
@@aparnaaparna5931 🎈🎈🎈🎈🎈🤭
@shajijohn5439
@shajijohn5439 3 жыл бұрын
കുവൈറ്റിൽ നിന്നുമാണ് ഞാൻ youTube:ൽ കാണുന്നത്.നല്ല മെസെജുള്ള ഭാഗം ടിം അളിയൻസിന് അഭിനന്ദനങ്ങൾ
@bijugeorge6200
@bijugeorge6200 3 жыл бұрын
അമ്മാവന്റെ പഞ്ചാര കഥകൾ കണ്ട്‌ മതി ആക്കാൻ ഇരിക്കുവായിരുന്നു. Great come back!
@user-tv3kf4zs7x
@user-tv3kf4zs7x 3 жыл бұрын
കനകന് നല്ല സ്നേഹമാണ് 🥰🥰🥰
@riyastirur1095
@riyastirur1095 3 жыл бұрын
ഒരു കല്യാണത്തിനു പോകുമ്പോഴങ്കിലും ചെരിപ്പ് നല്ലത് ഇടാമായിരുന്നു കനകന് 😍😁
@hariprasadprasad369
@hariprasadprasad369 3 жыл бұрын
😂😂
@sajeenasajisajeena532
@sajeenasajisajeena532 3 жыл бұрын
😁😁
@sindhusindhu9615
@sindhusindhu9615 3 жыл бұрын
😄😄😄😄😄😄😄 ഞാനും ശ്രെധിച്ചു
@leoking8697
@leoking8697 3 жыл бұрын
കഥ അല്ലെ
@riyastirur1095
@riyastirur1095 3 жыл бұрын
@@sindhusindhu9615 😁😁
@harisv.p1802
@harisv.p1802 3 жыл бұрын
Kanakan, simply brilliant, as always 😊
@pjkunder
@pjkunder 3 жыл бұрын
How many of you have noticed Kanakan wearing HAWAI CHAPPALS while going for marriage function
@jacobmathew6818
@jacobmathew6818 3 жыл бұрын
കണ്ണ് നനയിച്ച് 'പൊലീസ് കാരാ താങ്കളെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ വച്ച് ഞാൻ കണ്ടിടുണ്ട് ഏതോ കാര്യത്തിന് താങ്കൾ അവിടെ നിൽക്കുന്നു വർഷങ്ങൾ മുമ്പാണ് എൻ്റെ കൂട്ടുകാരൻ പറഞ്ഞു വില്ലേജ് ഓഫീസറാടാ ഞാൻ വന്ന് സംസാരിച്ചു ഒരു തലക്കനവും കാണിക്കാതെ ഏതോ പ്ര'ശ്നത്തിലാണങ്കിലും നന്നായി സംസാരിച്ചു എന്നോട് സൂപ്പർ സ്റ്റാർ'
@safari7152
@safari7152 3 жыл бұрын
Kanakan sir village officer ano?
@udayakumardamodaran4098
@udayakumardamodaran4098 3 жыл бұрын
ഓരോ എപ്പിസോഡും എത്രനല്ലമെസ്സേജുകളാണ് നൽകുന്നത് അഭിനന്ദങ്ങൾ
@geethajoseph1441
@geethajoseph1441 3 жыл бұрын
അതെ ഇതുപോലെ ഉള്ള നല്ല messages convey ചെയുന്നത് നല്ലത് -- നങ്ങുടെ കാലത്ത് എല്ലാ ഭാഷ യിൽ ഉള്ള സിനിമ യിൽ നിന്ന് കിട്ടിയിരുന്നു -- ennu സിനിമ മൊത്തം crime മാത്രം -- no story-- no message
@sajipaul9516
@sajipaul9516 3 жыл бұрын
It make me cry, what a theme, excellent. Thank you team. Wishes
@abdullaparis4808
@abdullaparis4808 3 жыл бұрын
കനഗൻ pwoli👍👍
@premkumarkp8121
@premkumarkp8121 3 жыл бұрын
Good episode. Simple theme with a message that touches one's heart.
@roshu5622
@roshu5622 3 жыл бұрын
സൂപ്പർ എപ്പിസോഡ് ഇടയിലെപ്പോഴൊക്കെയോ കണ്ണ് നനയിച്ചു..
@skumarmenon1365
@skumarmenon1365 3 жыл бұрын
How can they all do such a real life performance. nowhere we can find a mistake. some times we wonder they are doing the real life or acting. A big salute to the director for the best direction and make these stars to act like real life performance.
@janekuruvilla2693
@janekuruvilla2693 3 жыл бұрын
This episode was heart touching., had tears in my eyes
@issakiwriter2557
@issakiwriter2557 3 жыл бұрын
Excellent episode Very good concept Rajesh sir u r always great Kanakan sir very natural God bless you team
@user-wl6fx1gq8x
@user-wl6fx1gq8x 3 жыл бұрын
കൊള്ളാം..... ഗംഭീരം 👏👏👏
@jainentenadanamentephotosjacob
@jainentenadanamentephotosjacob 3 жыл бұрын
ഇങ്ങനെ യുള്ള എപ്പിസോഡുകൾ വേണം അടിപൊളി. അല്ലാതെ അമ്മാവന്റെ ഒരു ചീഞ്ഞ കല്യാണവും വെറുപ്പിക്കലും അല്ല വേണ്ടത് 🙏🙏🙏.
@anithakumari2836
@anithakumari2836 3 жыл бұрын
വളരെ നാളുകൂടി ഒരു നല്ല episode നന്ദി
@rajprad9120
@rajprad9120 3 жыл бұрын
Thankam & lily de paradushanam parachil super 😆👌
@namithadileep7761
@namithadileep7761 3 жыл бұрын
അനീഷേട്ടാ കല്യാണത്തിന് പോകുമ്പോൾ എങ്കിലും ആ ചെരുപ്പ് ഒന്ന് മാറ്റു 😀
@The4844
@The4844 3 жыл бұрын
Thankavum...
@ashes3800
@ashes3800 3 жыл бұрын
Superb natural acting. Adipoli aayitindu.
@geethashridharan7749
@geethashridharan7749 3 жыл бұрын
I would say this was a A1 episode...wonderful by all of team...especially the last para of kankan was absolutely true for everyones life..
@gopakumar1978
@gopakumar1978 3 жыл бұрын
nalloru massege samoohathinu nalkiya episode...gr8 work ....congrats aliyan teams.
@Malayali-No.1
@Malayali-No.1 3 жыл бұрын
Heart touching episode😔
@dreamstars6116
@dreamstars6116 3 жыл бұрын
നല്ലൊരു എപ്പിസോഡ്... ഗുണപാഠം ഉണ്ട്‌
@joymathew1581
@joymathew1581 3 жыл бұрын
Good theme in this episode,good👌👌
@aliakbar2567
@aliakbar2567 3 жыл бұрын
super..kurey nalukalkku shesham oru nalla message....good.
@sasindranmb9367
@sasindranmb9367 3 жыл бұрын
Great message.
@sreekantakrishnasarma1313
@sreekantakrishnasarma1313 3 жыл бұрын
സൗമ്യയ്ക്ക് ഏത് ഡ്രസ്സും സൂപ്പർ
@n.d.antonyn.d.antonygreatj7176
@n.d.antonyn.d.antonygreatj7176 3 жыл бұрын
Athe
@cheers_sharingandreceiving
@cheers_sharingandreceiving 3 жыл бұрын
Dress mathroo.. Hairstyleum.. Modernstyle ayalum nadanstyle ayalum chumma azhichittalum ammachikkettayalum avarude mughath nalla bhangi thonnikkum😇😍😍.. Apoorvam vyakthikalkke athpole bhangi undavoo🥰
@sajmedia1733
@sajmedia1733 Жыл бұрын
കനകൻ സർ പൊളിച്ചു 💖💖💖💖
@shemichemmi9587
@shemichemmi9587 3 жыл бұрын
Thankam Nd molu👌🏻👍🏻 njanum ente moleyum pole aanu eppozhum 🥰 natil ulla mole missing eth kanumbol 😞😍😍💕
@jayaramfanswelfareofwayana604
@jayaramfanswelfareofwayana604 3 жыл бұрын
അടിപൊളി എപ്പിസോഡ് മനോഹരമായി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
@kmediaonline
@kmediaonline 3 жыл бұрын
Nalla kidilan episod.
@buddyupwithdelyna5904
@buddyupwithdelyna5904 3 жыл бұрын
The texture of certain clothes is a real problem. I also had the chorichil with certain dresses when I was a kid. 😪. But nice message though. Manju is so apt in gossip roles😆.
@bijumon2515
@bijumon2515 3 жыл бұрын
ജീവിതങ്ങൾ എന്നും ഒരു പാഠം ആണ്..എത്ര പഠിച്ചാലും അവസാനിക്കാത്ത പാഠം.... ഇങ്ങനെ ഉള്ള ഗുണപാഠങ്ങൾ..അളിയൻസിന് സ്വന്തം
@muneeramohamed2645
@muneeramohamed2645 3 жыл бұрын
മനോഹര സന്ദേശം സൂപ്പർ എപ്പിസോഡ്
@veenaratheesh8753
@veenaratheesh8753 3 жыл бұрын
Kanakante chappal kandavarundo
@aru2279
@aru2279 Жыл бұрын
Good episode.All aliyans episodes are good but this one is exceptionally good.
@vipinsvkumar6652
@vipinsvkumar6652 3 жыл бұрын
നല്ല theme സൂപ്പർ
@TimNoahsWorld
@TimNoahsWorld 3 жыл бұрын
Great message 👍
@alisha9164
@alisha9164 3 жыл бұрын
Idenda starting pat🤩 korch divasamayit pat illayirunnallo🤔
@alicethomas4885
@alicethomas4885 3 жыл бұрын
Some dresses are really itchy . Plus why shouldn't kids have a say in what they are gonna wear.. ...puttan saree episodes maranno?. Kanakan appol ee lecture koduthu kettilla. Illatha karyangal paranju nadakkan tangam and Lily
@saleemap2264
@saleemap2264 3 жыл бұрын
സൂപ്പർ എപ്പിസോഡ് 👍👍👍👍👍👍👍
@karthiksb7862
@karthiksb7862 3 жыл бұрын
ക്ലിറ്റോ എവിടെ ❤ ക്ലിറ്റോ ഉയിർ ❤
@dencyannsunny5348
@dencyannsunny5348 3 жыл бұрын
Nalla message 🤩🤩🤩🤩🤩🤩
@Gkm-
@Gkm- 3 жыл бұрын
നല്ലൊരു എപിസോഡ്
@rajeshsubran5588
@rajeshsubran5588 3 жыл бұрын
Sooooooper.....and heart touching
@shamilas5883
@shamilas5883 3 жыл бұрын
very good ep
@mangotree4169
@mangotree4169 3 жыл бұрын
Guest ആയി വന്ന പെണ്‍കുട്ടി supr voice 🥰🥰🥰🥰
@paulpalatty337
@paulpalatty337 3 жыл бұрын
Beautiful too
@aparnaaparna5931
@aparnaaparna5931 3 жыл бұрын
Tnqq🙏
@zubair.makasaragod
@zubair.makasaragod 3 жыл бұрын
@@aparnaaparna5931 നീയാണോ ആ guest 🤔
@jyothimadhu3969
@jyothimadhu3969 3 жыл бұрын
കണകൻ്റെ രണ്ടു കുഞ്ഞുമക്കളെ ആർക്ക് കൊടുത്തു.... വയസ്സായ അമ്മക്കോ..... ഇതെന്ത് കഥ....
@himavalentine1974
@himavalentine1974 3 жыл бұрын
ആ പാവം കുരുന്നുകൾക്കു അവർ ഉണ്ട്‌ എന്നാൽ തന്നെ ഒരു പ്രാദാനിയും കൊടുക്കുന്നില്ല, വെറുതെ എവിടെ എങ്കിലും നിൽക്കുന്ന ഒരു സീൻ മാത്രമേ കനകന്ടയി മക്കൾക്കു ഉള്ളൂ. അവർ ഉള്ള പോൾ പോലും എല്ലാം പേരും സ്നേഹിക്കുന്നെ അക്ഷരയെ ആണ്‌. സ്വന്തം മക്കളെ ക്കാൾ കനകൻ താലോലിക്കുന്നേ അക്ഷരയെ ആണ്‌. ആ ചെറിയ കുഞ്ഞു സായുവിനെ പോലും അക്ഷരയെ പോലെ ആരും താലോലിക്കുക ഇല്ല.
@manucr77
@manucr77 3 жыл бұрын
@@himavalentine1974 true ✌
@baburajkalathoor62
@baburajkalathoor62 3 жыл бұрын
Good message 👍👍
@satidevi8260
@satidevi8260 3 жыл бұрын
Sathi Nambiar. Nalla oru message Eee serialiil undu 👍
@perumalpr2297
@perumalpr2297 3 жыл бұрын
എനിക്ക് ഈ ഭാഗം ഇഷ്ടപ്പെട്ടു. താങ്ക്സ് അളിയൻസ് ടീം
@sunainalathif5263
@sunainalathif5263 3 жыл бұрын
Orupad ishtam aliyans. Nammude veed pole thanne thonnum❤😘😘
@krishnambiar692
@krishnambiar692 3 жыл бұрын
Amazing amazing amazing.
@ajmalabdulsalam748
@ajmalabdulsalam748 2 жыл бұрын
Suprrrr ellarum pakka natural vtl nadakkana kaaryangal kanunna pole 😍😍😍😍 aneesh chettan pwoliiii 😍😍😍😍
@mariyaseb
@mariyaseb 3 жыл бұрын
Good message 👌
@Chandala_bhikshuki
@Chandala_bhikshuki 3 жыл бұрын
Super message!!!
@rashidk5375
@rashidk5375 3 жыл бұрын
Ipl കണ്ട് കാണാൻ വരുന്നവരുണ്ടോ Sanju 😘😘
@Anu-vi9cp
@Anu-vi9cp 3 жыл бұрын
Good episode 👏
@shajana73
@shajana73 3 жыл бұрын
ക്ലിട്ടോ എവിടെ 😅😅😄
@sureshlavanya6562
@sureshlavanya6562 3 жыл бұрын
സൗമ്യയുടെ അഭിനയം ഭയങ്കര ഇഷ്ട വണ്
@thazhevilaku9904
@thazhevilaku9904 3 жыл бұрын
മനസ്സിനുള്ളിൽ തട്ടുന്ന നല്ല അവതരണം
@aiswaryanair6256
@aiswaryanair6256 3 жыл бұрын
Great message
@ramasubramanianpr2332
@ramasubramanianpr2332 3 жыл бұрын
A good one. Allkoottathil ( other serials ) thaniye
@unnikuttangopalakrishnan4865
@unnikuttangopalakrishnan4865 3 жыл бұрын
Orupad. Nanbayitundu. I. Love. Yiu aliyans
@skmreviewvlogs5896
@skmreviewvlogs5896 3 жыл бұрын
Emotional aaki 😭😭
@ambilijomy8894
@ambilijomy8894 3 жыл бұрын
Super, good message 👍
@thavaprakasam5617
@thavaprakasam5617 3 жыл бұрын
One of the best most and topest reality shows .
@babucreations9279
@babucreations9279 3 жыл бұрын
Super episode nice
@tsbalasubramoniam8886
@tsbalasubramoniam8886 3 жыл бұрын
Beautiful episode with high educational value. Valare valare ishthapettu.
@husainhusain680
@husainhusain680 3 жыл бұрын
നല്ലൊരു മെസ്സേജ് തന്നു________
@deepplusyou3318
@deepplusyou3318 Жыл бұрын
ടീനേജ് കുട്ടികൾ തീർച്ചയായും കാണേണ്ട എപ്പിസോഡ് 👍
@pradeepsukumaran7012
@pradeepsukumaran7012 3 жыл бұрын
super episode
@binojsundaran1625
@binojsundaran1625 3 жыл бұрын
നല്ല ഒരു എപ്പിസോഡ്
@salmansaluCR7
@salmansaluCR7 2 жыл бұрын
സൂപ്പർ എപ്പിസോഡ് 😍
@bijoobk
@bijoobk 3 жыл бұрын
Very good message..
@bva4799
@bva4799 3 жыл бұрын
Nice Episode....
@jojykn8888
@jojykn8888 3 жыл бұрын
super ആയിരുന്നു
@sudhaeaswaran1958
@sudhaeaswaran1958 2 жыл бұрын
Fantastic episode
@sarammarobinson7042
@sarammarobinson7042 3 жыл бұрын
നല്ല എപ്പിസോഡ് 👍👍👍👍💐💐💐💐🌹🌹🌹🌹
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 2,9 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 112 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 41 МЛН
Потоп из какашек??? @zackdfilms - автор анимации.
0:31
Время знаний
Рет қаралды 4,9 МЛН
tom with Jerry 😱 #funny
0:12
Nemi Shorts
Рет қаралды 21 МЛН
Смотреть до конца!
0:19
Привет, Я Ника!
Рет қаралды 2,3 МЛН
Стюардесса спасла пассажирку😳
1:00
Kinooff
Рет қаралды 1,4 МЛН
@juanchinbrodie #comedia #humor #juffec #felipecharry #amigos
0:15
Felipe Charry
Рет қаралды 19 МЛН