Aliyans - 95 | കൗതുകം ലേശം കൂടുതലോ ? | Comedy Serial (Sitcom) | Kaumudy

  Рет қаралды 1,542,040

Kaumudy

Kaumudy

3 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 721
@retheeshravi4009
@retheeshravi4009 3 жыл бұрын
ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു... അളിയന്മാരെ അവിടെ കണ്ടില്ല..... പക്ഷെ പ്രേക്ഷകരുടെ മനസ്സിൽ ഒന്നാം സ്ഥാനവും അവാർഡും അളിയമാർക്ക് തന്നെ...
@nishraghav
@nishraghav 3 жыл бұрын
ഒന്നും രണ്ടും സ്ഥാനങ്ങൾ നേടാൻ അർഹമായ സീരിയൽ ഇല്ലായിരുന്നു 🤭🤭
@sherlymathai4706
@sherlymathai4706 3 жыл бұрын
Curect
@riyaspt6191
@riyaspt6191 3 жыл бұрын
Ģģ
@achukichu6940
@achukichu6940 3 жыл бұрын
Tuuii
@remyathomas4806
@remyathomas4806 3 жыл бұрын
Qqww @@nishraghav a
@tomperumpally6750
@tomperumpally6750 3 жыл бұрын
കുശുമ്പും കുന്നായ്മയും ഇത്രയും മനോഹരമായി അവതരിപ്പിക്കാൻ മഞ്ജു തന്നെ വേണം..
@nishavinod2639
@nishavinod2639 3 жыл бұрын
Corret anu
@naatturaajav
@naatturaajav 3 жыл бұрын
ശെരിയാണ് ഒർജിനൽ ക്യാരക്ടർ കാണിച്ചാൽ മതിയല്ലോ 😀😀😀
@johnrambo7960
@johnrambo7960 3 жыл бұрын
@@naatturaajav 🤣🤣🤣
@anshajinu8203
@anshajinu8203 3 жыл бұрын
@@naatturaajav correct
@Nair1qq
@Nair1qq 3 жыл бұрын
@@naatturaajav original character ആണോ എല്ലാവരും പുറത്ത് കാണിക്കുന്നത് എപ്പോഴും?
@manjuaju5166
@manjuaju5166 3 жыл бұрын
ശരിക്കും എട്ടു എടുത്ത് കഴിയുന്പോൾ കിട്ടുന്ന ഒരു സന്തോഷം ohh അതൊന്നു വേറെ തന്നെ ആണ്
@ishajaleel2532
@ishajaleel2532 3 жыл бұрын
Correct....
@meenumanu4836
@meenumanu4836 3 жыл бұрын
😁😁😁njan H eduthu 4 wheel but 8 eduthappol kaalu kuthy ..ippo car 🚗 odikkum schooter ariyam but lisence nu pinne nokkiyilla 😂
@manjuaju5166
@manjuaju5166 3 жыл бұрын
@@meenumanu4836 ഞാനും അങ്ങനെ തന്നെ രണ്ടാമത്തെ തവണ ആണ് എട്ടു എടുക്കുന്നത്
@meenumanu4836
@meenumanu4836 3 жыл бұрын
@@manjuaju5166 😀😀😀
@keyteekuttymon9403
@keyteekuttymon9403 3 жыл бұрын
lslh
@deepagerorge2718
@deepagerorge2718 3 жыл бұрын
അസൂയയും കുശുമ്പുമുള്ള അളിയൻസിലെ ഏക വ്യക്തി നമ്മുടെ തങ്കം തന്നെ, അന്നാലും തങ്കത്തെ എനിക്ക് ഇഷ്ടാ..............
@sharonsimon2289
@sharonsimon2289 3 жыл бұрын
Yes
@abeyktm
@abeyktm 3 жыл бұрын
മഞ്ജിവിന്റെ കുശുമ്പിനു പ്രത്യേക ജൂറി അവാർഡ് 🤣😂
@arunichandran6048
@arunichandran6048 3 жыл бұрын
8 മണിക്ക് തുടങ്ങിയ കാത്തിരിപ്പാണ് . 12 മണി ആയി. കണ്ടിട്ടേ ഉറങ്ങൂ ❣️
@fayisvcfayis3549
@fayisvcfayis3549 3 жыл бұрын
ഞാനും
@meandkids8710
@meandkids8710 3 жыл бұрын
Hehe
@haarishbabu4969
@haarishbabu4969 3 жыл бұрын
njanum
@arifavallikkattil2304
@arifavallikkattil2304 3 жыл бұрын
😃
@moidhunathoth7739
@moidhunathoth7739 3 жыл бұрын
Njanum
@fathimanasnas8892
@fathimanasnas8892 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്രോഗ്രാം രാത്രി അളിയൻസ് കണ്ടിട്ടെ ഉറങ്ങു
@anujo3991
@anujo3991 3 жыл бұрын
രാത്രി എത്ര മണിക്കാ
@subynidheesh2565
@subynidheesh2565 3 жыл бұрын
അളിയൻസ് എനിക്ക് ഭയങ്കര ഇഷ്ടാ രണ്ടു പേരും തകർത്തു
@oachirasreekumar1189
@oachirasreekumar1189 3 жыл бұрын
അവസാനം 8 ന്റെ പണി കിട്ടി 😃😃 സൂപ്പർ എപ്പിസോഡ്...
@radhakrishnankrishnan3004
@radhakrishnankrishnan3004 Жыл бұрын
Man just super
@sherlymathai4706
@sherlymathai4706 3 жыл бұрын
കുശുമ്പ് അഭിനയിക്കാൻ തങ്കം തന്നെ മുന്നിൽ എന്താ ഒന്നും പറയാനില്ല
@gopakumarg6229
@gopakumarg6229 3 жыл бұрын
വിനവിടം വിഷ്ണുലോകം എന്നാണ് പറയുന്നത്. അത് കൊണ്ട് തങ്കം എനി ലൈസൻസ് aduthe. മതിയാവൂ
@jisharlv4303
@jisharlv4303 3 жыл бұрын
As it is her real charecter, nothing to do in the acting
@hamna597
@hamna597 3 жыл бұрын
K
@MohdIrfad
@MohdIrfad 3 жыл бұрын
എത്ര നേരമായി കാത്തിരിക്കുന്നു അത്രയ്ക് ഇഷ്ടമാ
@ShivaPrasad-hj4wu
@ShivaPrasad-hj4wu 3 жыл бұрын
ക്ലീറ്റൊ ഫാമിലിയെ ഇത്രയും പാപ്പരായി ചിത്രീകരിക്കാതെ, ഒരു സ്ഥിര വരുമാനമുള്ള😀 ജോലി ക്ലീറ്റൊക്ക് കൊടുക്കുക
@sinisini9419
@sinisini9419 3 жыл бұрын
Ha ha ha....
@AnilKumar-gl5vo
@AnilKumar-gl5vo 3 жыл бұрын
ഈ രസം കിട്ടില്ല.
@catlov97
@catlov97 3 жыл бұрын
ബക്കറ്റ് പിരിവാണ് സ്ഥിരം ജ്വാലി.
@shajivarghese6078
@shajivarghese6078 2 жыл бұрын
@@AnilKumar-gl5vo ഒരാളെ ദരിദ്രവാസിയായി കാണുമ്പോൾ തോന്നുന്ന രസം നല്ലതല്ല. ദാരിദ്ര്യം കാണുമ്പോൾ എനിക്ക് രസം തോന്നാറില്ല.
@aabiabida9474
@aabiabida9474 2 ай бұрын
😂😂😂
@anasniji2884
@anasniji2884 3 жыл бұрын
സൗമ്യ യുടെ ഡാൻസ് ഉൾപെടുത്തി ഒരു episode ചെയ്യണം...
@mujeebck8178
@mujeebck8178 3 жыл бұрын
ഇത് കാണാൻ "കൗതുകം ലേശം കൂടുതലാ ""
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
തങ്കം സ്കൂട്ടറുമായി പോണത് കണ്ട് ചിരിച്ച് പണ്ടാരമടങ്ങി
@rubyruby844
@rubyruby844 3 жыл бұрын
Manju manju like you
@catlov97
@catlov97 3 жыл бұрын
Really funny. 👌
@nissarmeppurath4575
@nissarmeppurath4575 3 жыл бұрын
കുശുമ്പ് ഇത്രയും ബംഗിയായി തന്മയതത്തോടെ അഭിനയിച്ചു ഫലിപ്പിക്കാൻ നമ്മുടെ മഞ്ജുമ്മക്കെ കഴിയൂ.
@AnuCJose
@AnuCJose 3 жыл бұрын
Athu abinaym alaa bloodil alinju chernnekunatha😊
@canisaysomething5002
@canisaysomething5002 3 жыл бұрын
abhinayikkalla...jeevikukayallee
@canisaysomething5002
@canisaysomething5002 3 жыл бұрын
@Sithara Surumi ഇയാൾക്കും manchimede സ്വഭാവം തന്നെ ആയിരിക്കും...അതാവും ഇത്ര പൊള്ളുന്നതു
@arifudheenparengal6193
@arifudheenparengal6193 3 жыл бұрын
Anu C. Jose correct
@rijovarghese5828
@rijovarghese5828 3 жыл бұрын
@@AnuCJose പോ അവിടുന്നു 😢😢😢
@pathrosjose6022
@pathrosjose6022 3 жыл бұрын
💯💯💯വളരെ നല്ല ഫെർഫോമെൻസ് എല്ലാവരും കൊള്ളാമായിരുന്നു 👌
@krishnakumarik3334
@krishnakumarik3334 2 жыл бұрын
മഞ്ജുവിന്റെ മുഖത്തെ ഭാവം സൂപ്പർ അസൂയക്കാരി
@aswathyvishnu8866
@aswathyvishnu8866 3 жыл бұрын
Aliyans ishtam.. 😍. 3 days ayi kathirikuvayirunu95 episodinu vendi....
@FROX62
@FROX62 3 жыл бұрын
Her silent crying scene is fantastic n very natural
@prathushas185
@prathushas185 2 жыл бұрын
❤️❤️❤️❤️❤️czbd
@rajeswariek878
@rajeswariek878 7 ай бұрын
Sharikkum thangatjinde feeling s enne pole thanne
@rubinahusein3111
@rubinahusein3111 3 жыл бұрын
കുശുമ്പ് കുറച്ച് കൂടുതലാ തങ്കത്തിന്..
@user-mh1ek3lu5g
@user-mh1ek3lu5g 2 жыл бұрын
ആണ്
@muhammednafih9432
@muhammednafih9432 2 жыл бұрын
അദ് അവൾ അഭിനയിച്ചതല്ലേ 😒
@user-yr2gc6yf8h
@user-yr2gc6yf8h 2 ай бұрын
​@@muhammednafih9432Athe aval abinayichathelle😊 correct 🥰
@cletodavid4875
@cletodavid4875 3 жыл бұрын
ഇത്രയും നേരം കാത്തിരുന്നവർ ഉണ്ടോ...😍😍
@meandkids8710
@meandkids8710 3 жыл бұрын
Yes😁
@appuammu2526
@appuammu2526 3 жыл бұрын
Njanum
@user-tv3kf4zs7x
@user-tv3kf4zs7x 3 жыл бұрын
യെസ്
@asadcholayil4069
@asadcholayil4069 3 жыл бұрын
M... 😍
@nishan9048
@nishan9048 3 жыл бұрын
Yes
@hibafidha5016
@hibafidha5016 3 жыл бұрын
ഇത് മലയാളീസ് കാണുന്നുണ്ടെങ്കിൽ Like അടി
@user-do2vb5rz9g
@user-do2vb5rz9g 3 жыл бұрын
🙄🙄
@majeedmajeed6308
@majeedmajeed6308 3 жыл бұрын
താനെന്താ ബംഗാളിയോ?
@minibaby6930
@minibaby6930 3 жыл бұрын
എന്ത് രസമാ.. ഒറിജിനൽ ലൈഫ്
@sherlymathai4706
@sherlymathai4706 3 жыл бұрын
സൂപ്പർ ആയിരുന്നു
@shilpa_sk
@shilpa_sk Жыл бұрын
Ippol aanu ithu sherikkum kandee i really like it this episode
@gafooram7345
@gafooram7345 3 жыл бұрын
Najan eppoyum Dutty kayinnu kanunna oru seriel ore oru searil ethu mattram Manu Good comedy searil 🌹🌹🌹🌹🌹👌👌👌👌
@binsumathew3772
@binsumathew3772 3 жыл бұрын
Nice episode....
@dove_lovepegion6948
@dove_lovepegion6948 3 жыл бұрын
എത്ര നേരം കാത്തിരുന്നു
@santhoshkumar2073
@santhoshkumar2073 2 жыл бұрын
Njan eppol aliyans addict aanu. Old episodes eduthu kaanunnu😍😍
@sreekantakrishnasarma8577
@sreekantakrishnasarma8577 3 жыл бұрын
സൗമ്യ സകല കലാ വല്ലഭ
@soumyaarun8949
@soumyaarun8949 3 жыл бұрын
ഒരുപാട് ചിരിച്ചു. 🤣🤣🤣 തങ്കം ഇഷ്ടം 😍😘
@zubair.makasaragod
@zubair.makasaragod 3 жыл бұрын
*upload ചെയ്യാൻ വൈകിയതിൽ പ്രധിഷേധം അറിയിക്കുന്നു*
@binduaji5028
@binduaji5028 3 жыл бұрын
പിന്നില്ലേ 11മണിവരെ നോക്കിയിരുന്നു 🥱
@krishandsandy9700
@krishandsandy9700 3 жыл бұрын
Onnum parayanilla.adipoli episode😍😍😍😍❤
@karthusreelal2447
@karthusreelal2447 3 жыл бұрын
Manju chechi acting super...
@ebykurian6158
@ebykurian6158 3 жыл бұрын
uploader നീതി പാലിക്കുക
@muhammedajmal668
@muhammedajmal668 3 жыл бұрын
ഇത്രയും കുശുമ്പും ഉള്ള ഒരേയൊരു വ്യക്തി മഞ്ജു തന്നെ
@reshma.vs.valappilakathu5757
@reshma.vs.valappilakathu5757 3 жыл бұрын
പാവം തങ്കം. ഞാൻ ആദ്യം വണ്ടി ഓടിക്കാൻ ശ്രമിച്ച പോലെ ആയി. അയ്യോ ചിരിച്ചു മതി ആയി. 😘😘😘😘😘😘😘😘😘😘😘😘😘😘😘
@n.d.antonyn.d.antonygreatj7176
@n.d.antonyn.d.antonygreatj7176 2 жыл бұрын
Thangam driving 😂😂😂😂😂
@Butterflies333
@Butterflies333 Жыл бұрын
Super episode
@Nerampokk26
@Nerampokk26 3 жыл бұрын
20:04എല്ലാം ഒപ്പിച്ചു വെച്ചിട്ടുള്ള ആ ഇരിപ്പ് കണ്ടോ 😆😆😆
@LuckyTokensAlpy-
@LuckyTokensAlpy- 3 жыл бұрын
ക്ളീറ്റോ പറഞ്ഞത് പച്ച കള്ളം .തങ്കം വണ്ടി ഇടിക്കുമ്പോൾ അവിടെ ഓട്ടോ കിടപ്പില്ല😂😂😂
@hussainaraharahman6875
@hussainaraharahman6875 3 жыл бұрын
അയ്യോ സമ്മതിച്ചു.ഇത്രയും തൻമയത്വമായി അഭിനയിക്കാൻ ആരെങ്കിലും, ഉണ്ടോ ടേയ്.
@tsbalasubramoniam8886
@tsbalasubramoniam8886 3 жыл бұрын
What Cleeto said is the right procedure for those who are beginners. Start using cycle in any open ground and strengthen the tyre balancing and road feeling.
@Nair1qq
@Nair1qq 3 жыл бұрын
അടുത്ത വീട്ടിൽ എന്ത് കാണിച്ചാലും അത് സ്വന്തം വീട്ടിൽ കാണിക്കണം ചില സ്ത്രീകളുടെ സ്വഭാവം ആണത്.
@sophiyajose4181
@sophiyajose4181 3 жыл бұрын
Thankam pinne angu jeevichal mathi..kusumb..🤭😂
@SafiyaKc-rc6et
@SafiyaKc-rc6et 12 күн бұрын
ഞാൻ അളിയൻസ് ടി വീ ലുഠ ഫോണിലും കാണരുട്ട് സൂപ്പറ ❤❤❤❤❤❤❤❤❤❤❤
@venugopal2347
@venugopal2347 3 жыл бұрын
Director sir...why Thankam and Lillykutty not wearing face mask when they move around in the public road. We are extremely concerned about Thankam and Lilly’s well being and please obey all covid 19 rules... Stay safe .. Stay healthy... Team Aliyans 👍💐👌
@Sabnadrupath12
@Sabnadrupath12 3 жыл бұрын
Correct . ഞാനും ഓർത്തു... അത്‌ must ആയും ശ്രെദ്ധിക്കേണ്ട കാര്യം ആണ്
@minijoshymb4213
@minijoshymb4213 3 жыл бұрын
ലില്ലി യും മഞ്ജുവും സൂപ്പർ. 👌ഒറിജിനൽ ആയിട്ടേ തോന്നു. മഞ്ജു സിമിയെ പോലെ ലില്ലിയെയും ഫ്രണ്ട് ആക്കണേ 😍
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Thangam ....Manjuu 💚💚💚
@mohammedmehfil2765
@mohammedmehfil2765 Жыл бұрын
Memecory poli
@FROX62
@FROX62 3 жыл бұрын
Super acting especially thankam n team....one n all
@unnikuttangopalakrishnan4865
@unnikuttangopalakrishnan4865 3 жыл бұрын
Adipoli.... samayam .. vazhuki... yallow...You. Tubil. Ethaaan...... time. 12. 12.... urakkam. Varunne... ennnalum. Njan. Kanditee. Urangu.... ente. Aliyans. Vs. Aliyans...
@jesu23dec
@jesu23dec 3 жыл бұрын
Superb acting by everyone. Regards to Everyone ☺️🙂
@mintuanil3395
@mintuanil3395 2 жыл бұрын
L
@mintuanil3395
@mintuanil3395 2 жыл бұрын
Fd
@noushadmuchilottummal8157
@noushadmuchilottummal8157 3 жыл бұрын
സൂപ്പർ എപ്പിസോഡ്
@MomDaughtersCookery
@MomDaughtersCookery 3 жыл бұрын
Awesome episode. 👌👌🥰
@ilyaspkilyaspk6079
@ilyaspkilyaspk6079 3 жыл бұрын
സൂപ്പർ ആയിട്ട്ഉണ്ട്
@Gincyabraham
@Gincyabraham Жыл бұрын
Njan ithu vare aliyans angane kanditilla, ipo njan ithinu addict aayi, 2 weeks aayi kaanan thudangitu.
@bincybiju2916
@bincybiju2916 3 жыл бұрын
Episode adipoli😍😍👌👌👌
@shiyasrahim8078
@shiyasrahim8078 3 жыл бұрын
Aliyans ishttam❤️
@sumeshsumesh9130
@sumeshsumesh9130 3 жыл бұрын
Supreb
@rajivevalapad1829
@rajivevalapad1829 3 жыл бұрын
Manjumma scoter oddikanum padichulle superrrr
@aneeshkannooraneeshkannoor6490
@aneeshkannooraneeshkannoor6490 3 жыл бұрын
Thankam, chiripichu kuntham matinjupoyeeee adipoli performance 😂
@1988vinu
@1988vinu 3 жыл бұрын
vegam onnu upload cheythu koode
@sudhisudheer8720
@sudhisudheer8720 3 жыл бұрын
സൂപ്പർ
@TheSajsimson
@TheSajsimson 3 жыл бұрын
11.57 ജീവിതത്തിൽ മഞ്ജുവിനെ പോലെ ഇങ്ങനെ കളിയാക്കി ചിരി കണ്ടിട്ടുള്ള ഞാൻ... എന്നെ തന്നെ ഓർമ വന്നു 🙂🙂🙂
@remadeviomanakuttan309
@remadeviomanakuttan309 3 жыл бұрын
ഇത്ര കുശുമ്പി ആകാൻ തങ്കത്തിനെ കൊണ്ട് മാത്രമേ പറ്റൂ എന്താ അഭിനയം എൻറെ അമ്മോ നമിച്ചു കിടു എപ്പിസോഡ്
@sujatharugminiamma6771
@sujatharugminiamma6771 8 ай бұрын
അവിടുത്തെ വണ്ടി നേരെ 8 എടുത്തോളും.... നല്ല comnt... യ്യോ മഞ്ജുവിന്റെ കുശുമ്പ് സൂപ്പർ😁😁
@euginesanthosh8917
@euginesanthosh8917 3 жыл бұрын
ഇത്തിരി അസൂയയും അഹങ്കാരവും കൂടുതലാണ്. അതിൽ പറ്റിപ്പോയതാണ്. ഇനിയെങ്കിലും ഒന്നു ഒതുങ്ങണം.
@padayoottam..2121
@padayoottam..2121 3 жыл бұрын
ഇത് കലക്കി അടി പൊളി..
@abdulsalam.madamillathsala2721
@abdulsalam.madamillathsala2721 3 жыл бұрын
Super 😘😄💯💯💯💯💯
@supportingeldhosMalayalam
@supportingeldhosMalayalam 3 жыл бұрын
Kurachu nerathe upload cheyyane
@mashoodmashu3298
@mashoodmashu3298 3 жыл бұрын
Manjumma natural acting supper🔥🔥💕💕
@roufpvchangaramkulam8971
@roufpvchangaramkulam8971 3 жыл бұрын
പണ്ട് യമഹ ബൈക് ഇതുപോലെ ബാക്കിൽ വണ്ടി ഹോൺ അടിച്ചപ്പോൾ ഒന്നു നീക്കി വെച്ചതാ ഫ്രണ്ട് പൊന്തിയത് ഓർമയുണ്ട് പിന്നെ തങ്കത്തിന്റെ അവസ്ഥ 🙏😆😆
@amalfrancis2323
@amalfrancis2323 3 жыл бұрын
Acting of Manju is another level 🥰🥰🥰
@muneerparayil6498
@muneerparayil6498 3 жыл бұрын
Super aliyans vs aliyans
@muhammedafazkk3364
@muhammedafazkk3364 3 жыл бұрын
തങ്കം ചേച്ചി അസൂയക്ക് കയ്യും കാലും വെച്ച സാധനം 😅😅😅😅
@Suresh-tu3sw
@Suresh-tu3sw 3 жыл бұрын
Mutheeeee 😊😊😊😊 Paavam thankam chechy 😰
@mashoodmashu3298
@mashoodmashu3298 3 жыл бұрын
Super episode🔥😘😘
@KTR654
@KTR654 3 жыл бұрын
நல்ல எபிசோட்...செம ஸ்கிரிப்ட்
@rishanarinu9428
@rishanarinu9428 3 жыл бұрын
Ethra neramayi kathirikknu
@Raneez_yousuf
@Raneez_yousuf 3 жыл бұрын
Uploader maama njangal Friday muthal kaathirikkuvaaa Monday aliyans varunnathum kaaathu dhayavu cheythu late aakkalllu . Weekl ellla days vekkaaan paranjal athum cheyyillla . Kaathikkumpol athium late aakkunnnu . Pls pls upload on time Episode was awesome manjummma as usual rocks
@shajuperamangalam4229
@shajuperamangalam4229 3 жыл бұрын
Super
@siyadaboobacker1368
@siyadaboobacker1368 3 жыл бұрын
Pavam thankam 😄😄
@Achayan53
@Achayan53 3 жыл бұрын
*കൗതുകം തന്നെ ആയി ഈ നേരത്തുള്ള അളിയൻസിന്റെ വരവ്.....😊*
@divs5407
@divs5407 3 жыл бұрын
Enthoru kushumbu ente ammmoo....kanakan enthokke cheythu koduthalum thankathinu oru vilayumillaa.....kushumbu thanne kushumbu..
@ananyamol9378
@ananyamol9378 2 жыл бұрын
സൂപ്പർ👍👍
@skariadominic2812
@skariadominic2812 3 жыл бұрын
politchu
@salihp2877
@salihp2877 3 жыл бұрын
Uploading neram vaikiyo😜
@avyajos2486
@avyajos2486 3 жыл бұрын
❤️🔥
@dhanyageorge8881
@dhanyageorge8881 3 жыл бұрын
Kanakante Cherupp polichu 🤣👍🏻 Thangam scootti aayitt poyi mariyunne kaanikumbo athil no auto bike alle kaanunne 🤭🤭😃 Pinne Cleetos Paranja accident l auto aanallo first 🤣🤣🤣
@ashamathew5431
@ashamathew5431 3 жыл бұрын
Happy birthday 🎂❤️
@nithyasreenavanish842
@nithyasreenavanish842 3 жыл бұрын
2021 may il kanunnavar Onnu likikko
@hijklmnop36
@hijklmnop36 3 жыл бұрын
How long we are waiting
@mohdashkal3888
@mohdashkal3888 3 жыл бұрын
Yes super
@SameeraSameera-oh6uh
@SameeraSameera-oh6uh 18 күн бұрын
Supper
@vikasnellipadam6794
@vikasnellipadam6794 3 жыл бұрын
Living.. Characters....
@rameshkinginirameshkingini
@rameshkinginirameshkingini 3 жыл бұрын
ഞാൻ നോക്കി ഇരിക്കയിരുന്നു
@noelntech1923
@noelntech1923 3 жыл бұрын
I love this
@haseeb_sani
@haseeb_sani 3 жыл бұрын
Sundirect il undan varumo ??
@lalyaby9307
@lalyaby9307 3 жыл бұрын
Manju nu kushumbum asooyayum fight um matrame ariyu.bigg boss lum thani swabhavam kanichu.
@saheedvp9798
@saheedvp9798 3 жыл бұрын
Anganayonnum illa
@saheedvp9798
@saheedvp9798 3 жыл бұрын
Ithoru program aan appo abinayiķkanam
1 or 2?🐄
00:12
Kan Andrey
Рет қаралды 33 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 190 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 28 МЛН
Sringaravelan Non Stop Comedy
33:20
Asianet Movies
Рет қаралды 563 М.
Aliyans - 116 | വാശി | Comedy Serial (Sitcom) | Kaumudy
23:04
小丑给天使送新鞋了。#天使 #小丑 #超人不会飞
0:20
超人不会飞
Рет қаралды 4,8 МЛН
Sion princess funny Haribo Donuts 🍊🚆😅🤣
0:35
SION /紫音
Рет қаралды 6 МЛН
ЕМУ БОЛЬШЕ НЕ ПРИДЕТСЯ НИЧЕГО ВЫБИРАТЬ😂😂😂
0:39
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 1,3 МЛН
Ещё один способ не забеременеть
0:16
Pavlov_family_
Рет қаралды 10 МЛН
37.First Day as a Zombie💀
0:32
Limekey0
Рет қаралды 35 МЛН