Aliyans - 218 | തങ്കത്തിന്റെ ചക്കക്കൊതി | Comedy Serial (Sitcom) | Kaumudy

  Рет қаралды 705,737

Kaumudy

Kaumudy

3 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 437
@gouribalashambhav5036
@gouribalashambhav5036 3 жыл бұрын
ഞങ്ങളുടെ നേതാവിന്റെ കുടുംബ ജീവിതം തകരാൻ പാടില്ല 😎😎😎😎😎 നടരാജൻ റോക്സ്...... നടരാജൻ ഫാൻസ്‌ അടിമോനെ പൂക്കുറ്റി 🚩
@shenza..
@shenza.. 3 жыл бұрын
Thangam lilly sneham ishtamullavar ivide vaa
@ajuleo6966
@ajuleo6966 3 жыл бұрын
Ne poyi bigboss 2 kand nokk..athil ariyam
@shenza..
@shenza.. 3 жыл бұрын
Enth snehamo
@nandana.j.s7443
@nandana.j.s7443 3 жыл бұрын
@@shenza.. alla thangathinte yathartha swabhavam
@juhielizabethvarghese9061
@juhielizabethvarghese9061 2 жыл бұрын
:0
@juhielizabethvarghese9061
@juhielizabethvarghese9061 2 жыл бұрын
@@ajuleo6966 kk
@EVAVLOGSEVAVLOGS
@EVAVLOGSEVAVLOGS 3 жыл бұрын
എത്ര കണ്ടാലും മടുപ്പു തോന്നാത്ത സീരിയൽ💕 'അളിയൻസ് '💕 ലില്ലി❤ തങ്കം സ്നേഹം 💕💕
@Kalipaanl
@Kalipaanl 3 жыл бұрын
Hai chechi
@Kalipaanl
@Kalipaanl 3 жыл бұрын
@@EVAVLOGSEVAVLOGS instaയോ fbയോ ഉണ്ടോ
@Kalipaanl
@Kalipaanl 3 жыл бұрын
ചേച്ചി cute iloveu
@ridhurinuworld3992
@ridhurinuworld3992 3 жыл бұрын
@@Kalipaanlk Kv
@Kalipaanl
@Kalipaanl 3 жыл бұрын
@@ridhurinuworld3992 hi
@nayananair4600
@nayananair4600 3 жыл бұрын
ചക്ക ishtamullavar ഉണ്ടൊ ❤️❤️🤔
@vidyaapsaraapsara3107
@vidyaapsaraapsara3107 3 жыл бұрын
എനിക്ക് ഇഷ്ട ഇന്ന് കൂടെ കഴിച്ചു 😀
@lijophilip3997
@lijophilip3997 3 жыл бұрын
ചക്കയോ .. അതെന്ന ചാധനം 😂😂
@manucr77
@manucr77 3 жыл бұрын
ചക്കപ്പഴം ഫാൻസ്‌ 😍😍
@rasheedmbr3737
@rasheedmbr3737 3 жыл бұрын
ഇന്നത്തെ താരം ചക്ക സൂപ്പർ മഞ്ജു ചേച്ചി ഭക്ഷണം കഴിക്കുമ്പോൾ കൊതിതോന്നും ആസ്വദിച്ചാണ് മഞ്ജു ചേച്ചി ഭക്ഷണം കഴിക്കുന്നത്
@SouSou-yb7oz
@SouSou-yb7oz 3 жыл бұрын
ക്ലീറ്റോയെ ഇങ്ങനെ താഴ്ത്തി കെട്ട ണതിനോട് യോജിപ്പില്ല ഇടക്ക് എങ്കിലും ഒരു നല്ല സീൻ അദ്ദേഹത്തിന് കൊടുക്കാമോ .....
@shefika9726
@shefika9726 3 жыл бұрын
ശരിയാണ്
@shefika9726
@shefika9726 3 жыл бұрын
ശരിയാണ്
@ameennajaz8764
@ameennajaz8764 3 жыл бұрын
അതെ
@jesnyshibu8902
@jesnyshibu8902 3 жыл бұрын
Agreeing
@shymaammuz212
@shymaammuz212 3 жыл бұрын
Sathyam
@satheeshsatheesh878
@satheeshsatheesh878 3 жыл бұрын
അളിയൻസ് എന്നും കാണുന്നവർ ലൈക്ക് അടിക്ക് ........
@binubinu8868
@binubinu8868 3 жыл бұрын
സാബു അണ്ണൻ 👍👍👍👍
@BxbyDevilEdittzz
@BxbyDevilEdittzz 3 жыл бұрын
ഞാൻ കാണാറുണ്ട്
@geethageorge7066
@geethageorge7066 3 жыл бұрын
Kelaviuda Chaka kothi🤮🤮
@satheeshsatheesh878
@satheeshsatheesh878 3 жыл бұрын
@@geethageorge7066 കറക്റ്റ്
@qualityemirates3784
@qualityemirates3784 3 жыл бұрын
പാവം Clito എന്നും രണ്ടാം സ്ഥാനക്കാരൻ ആകാനാണല്ലോ ഓന്റെ വിധി 😀😀😀
@rasiyaph1741
@rasiyaph1741 3 жыл бұрын
😃😃
@balachandrannair6946
@balachandrannair6946 3 жыл бұрын
അവസാനം തങ്കം ഓടി നിന്നതുകൊള്ളാം എന്റെ നടരാജ സൂപ്പർ ചക്ക തലയിൽ വച്ചോണ്ട് നിൽക്കുന്ന ഒരു നിൽപ്പേ 😂 ഇ ചക്ക ഞാൻ ഇങ്ങ് എടുക്കുവാ അൻസാറും നടരാജനും ഉണ്ടെങ്കിൽ എനിക്ക് അറിയാതെ ചിരി വരും 👌
@kasturiranganchakravarthy1888
@kasturiranganchakravarthy1888 3 жыл бұрын
Everyone in aliyans rock. Whether it be versatile Thangam, natural Lilly kitty, super star kanka, fantastic clito. And cute mutte. Finally our dear ammava. What a fantastic serial. A stress buster. What a soothing effect. Thanks to the entire team. Best wishes.
@kasturiranganchakravarthy1888
@kasturiranganchakravarthy1888 3 жыл бұрын
@@gurupriyapriya7942 Thank you.🙏
@EVAVLOGSEVAVLOGS
@EVAVLOGSEVAVLOGS 3 жыл бұрын
👍👍
@alexandergeorge9365
@alexandergeorge9365 3 жыл бұрын
നല്ല എപ്പിസോഡ്! എല്ലാവർക്കും അഭിനന്ദനങ്ങൾ! വഴക്ക് ഇല്ലാത്ത എപ്പിസോഡ് എത്ര നല്ലതാണ് അല്ലേ. 😊😊
@manucr77
@manucr77 3 жыл бұрын
ഗർഭിണി ആണെങ്കിലും ഭർത്താവിനെ കുറ്റം പറയാനേ തങ്കത്തിനു സമയം ഉള്ളു 🤣🤣
@jayamenon9594
@jayamenon9594 2 жыл бұрын
Athe ennum
@hemaprasad1941
@hemaprasad1941 Жыл бұрын
Sathya m
@manucr77
@manucr77 Жыл бұрын
@@jayamenon9594 😍😍
@manucr77
@manucr77 Жыл бұрын
@@hemaprasad1941 😍😍
@beenamathew660
@beenamathew660 3 жыл бұрын
Kanakan is taking care of his sister very well. She is lucky to have such a lovely brother.
@praseedkottayam2101
@praseedkottayam2101 3 жыл бұрын
ചക്കയും മത്തിക്കറിയും. എന്റെ പോന്നോ.. കൊതിയാവുന്നു കഴിക്കാൻ.. നാട്ടിൽ ചെല്ലുമ്പോൾ വീട്ടിലെ പ്ലാവെങ്കിലും കാണുമോ ആവോ 🙄🙄🙄
@vineethatchandran8219
@vineethatchandran8219 3 жыл бұрын
അതിന് സാധ്യത ഇല്ല പിന്നേം lockdown ആകുവാ 🤣🤣🤣🤣
@annajoseph.1653
@annajoseph.1653 3 жыл бұрын
Porathano
@praseedkottayam2101
@praseedkottayam2101 3 жыл бұрын
@@annajoseph.1653 mm. കുവൈറ്റ്‌
@akhilapriemier4073
@akhilapriemier4073 3 жыл бұрын
Ooo kothiyavunnu 🤤🤤
@sandhyanarayanan4695
@sandhyanarayanan4695 3 жыл бұрын
എന്നാലും പാവം ക്ലിറ്റോ. എത്ര കഷ്ട്ടപെട്ടായിരുന്നു ചക്ക ചോളയെങ്കിലും കിട്ടിയത്. നടരാജനും അൻസാറും അത് തിന്ന് തീർത്തു.
@user-pr6zu5kg7c
@user-pr6zu5kg7c 3 жыл бұрын
ചക്ക കുഴച്ചതും മത്തി കറിയും സൂപ്പർ കോമ്പിനേഷൻ
@mehfil7863
@mehfil7863 3 жыл бұрын
ഒരു അപേക്ഷ ആണ് ഇപ്പൊ കോവിഡ് കൂടി നിൽക്കുന്ന ടൈം അല്ലെ പുറത്തുള്ള സീൻ ഷൂട്ട്‌ ചെയ്യുമ്പോൾ എങ്കിലും മാസ്ക് വെക്കാൻ ശ്രമിച്ചുകൂടെ 😔😔😔😔😔പ്ലീസ് 🙏🙏🙏🙏🙏
@safnababu5796
@safnababu5796 3 жыл бұрын
Yuyuy6uguu
@skmukherje
@skmukherje 3 жыл бұрын
യഥാർത്ഥ സുഹൃത്തുക്കൾ, അൻസാർ / നടരാജൻ ❤
@hojaraja5138
@hojaraja5138 3 жыл бұрын
അളിയൻസ് മനസിനൊരു ആശ്വാസം ആയി മാറിയിരിക്കുന്നു
@saleemchipoos8316
@saleemchipoos8316 3 жыл бұрын
ചക്ക പൂതി മാറുവോളം തിന്നോളൂ
@radhakrishnannair6507
@radhakrishnannair6507 3 жыл бұрын
കുറിയിട്ട തങ്കമ് നല്ല iishwaryam. ആന്‍ കുട്ടി ആയിരിക്കും
@benmt424
@benmt424 3 жыл бұрын
Avakku kuri pantham poolirikkunnatha ishttem..haha
@sibithomas9232
@sibithomas9232 3 жыл бұрын
ചക്ക തിന്നാൻ കൊതിയാകുന്നു.....കൊറോണ karanem 3yers ആയി നാട്ടിൽ വന്നിട്ട്....😔😔
@sheebam.r1943
@sheebam.r1943 3 жыл бұрын
പാവം😭
@athiraasas6480
@athiraasas6480 3 жыл бұрын
Njan 2 year ayi😭
@sandhya2861
@sandhya2861 3 жыл бұрын
Njanum😔
@seenaahlad6899
@seenaahlad6899 3 жыл бұрын
സത്യം....😔😔. പോകുമ്പോൾ ചക്കയുടെ season ഉം ആയിരിക്കില്ല.. 😔
@jismoljohn54
@jismoljohn54 3 жыл бұрын
തങ്കവും കനകനും കുറച്ചു over ആണ് ഈ എപ്പിസോഡിൽ.പാവം ക്‌ളീറ്റോയുടെ മനസ്സ് അവർ കാണുന്നില്ല.
@mayasasi3638
@mayasasi3638 2 жыл бұрын
സത്യം
@marylisalr2340
@marylisalr2340 3 жыл бұрын
Brother's love is always great no love can stand before that love
@harilal369
@harilal369 3 жыл бұрын
അളിയൻസ് ഫാൻസ് വന്നാട്ടെ👍🥰♥️
@rishal..2856
@rishal..2856 3 жыл бұрын
🤭
@prameelasasikumar8623
@prameelasasikumar8623 3 жыл бұрын
അന്‍സാര്‍ & നടരാജന്‍ 👌👌👌
@zainabathoombath7044
@zainabathoombath7044 3 жыл бұрын
lillikkum enth snehama😍😍💕 Shwantham chechiyum aniyathiyum anenne parayoo💕💕 Thankathin chakka murikkan kayiyanjitt "Chechi murikkanda chumma ende aduth vannirikkaloo"enn paranjath kanumbo asooya thonna😊
@balachandrannair6946
@balachandrannair6946 3 жыл бұрын
അളിയൻസിലെ അഭിനേതാക്കളുമായി ഒരു ദിവസം ഒത്തുകൂടാൻ ആഗ്രഹിക്കുന്നവർ ലൈക് അടിക്കു
@geethashridharan7749
@geethashridharan7749 3 жыл бұрын
pawam cleto...kanakan always makes fun of him🤣🤣...he keeps quiet...cute bro like kanakan all sis shud hv in their life....💛💛🧡🧡
@bismiaugustine2543
@bismiaugustine2543 3 жыл бұрын
Thankathinte food kazhikumbol ulla sound sahikan pattunnilla, pls dear Rajesh sir pls onnu sraddiku. We love aliyans.
@sandhyakrishnan3361
@sandhyakrishnan3361 3 жыл бұрын
thangam is really lucky to have a loving brother like Kanagan.
@n.d.antonyn.d.antonygreatj7176
@n.d.antonyn.d.antonygreatj7176 3 жыл бұрын
I'm Lilly kutty fans
@sameerm7210
@sameerm7210 3 жыл бұрын
Lilly super
@shajikp8941
@shajikp8941 3 жыл бұрын
സുന്ദരി ലില്ലി 🥰🥰
@zonalzainal8575
@zonalzainal8575 3 жыл бұрын
അമ്മാവനെ കൊണ്ട് വരണം
@shasnashasna5313
@shasnashasna5313 3 жыл бұрын
മഞ്ജുച്ചേച്ചി നല്ല കളർ വെച്ചിട്ടുണ്ട് വണ്ണവും അതാണ് oru പ്രത്യക ഭംഗി വന്നകണത് 😍
@igeemathai1986
@igeemathai1986 3 жыл бұрын
അരിയും കടുകും തിരിയ്ക്കാൻ എന്താ ചെയ്യാ എന്ന് അമ്മയോട് ചോദിക്ക്. കൊരണ്ടി (പലക) യിൽ കുറേശ്ശെ ഇട്ട് അനക്കിയാൽ കടുക് ഉരുണ്ട് താഴെ വീഴും
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 жыл бұрын
Yes bro
@RS-po6ig
@RS-po6ig 3 жыл бұрын
manju style ayitund...
@merinjose1222
@merinjose1222 3 жыл бұрын
തങ്കം ക്ലീറ്റസിനെ ഭയങ്കരമായി കളിയാക്കുന്നു.
@Am_Happy_Panda
@Am_Happy_Panda 3 жыл бұрын
ഗർഭണിയാകുമ്പോ പെണ്ണുങ്ങൾ കൂടുതൽ സുന്ദരിയാകും എന്ന് പറയണത് എത്രയോ ശരിയാണ് ..തങ്കം ❤️
@Am_Happy_Panda
@Am_Happy_Panda 3 жыл бұрын
@Anaidha Jose ഗർഭണി ആയതിൽ പിന്നെയാണ് ഡെയിലി കുളിച്ച് തൊട്ട് തങ്കത്തിനെ കാണാൻ സാധിച്ചത്..
@rajivevalapad1829
@rajivevalapad1829 3 жыл бұрын
ഹൈദ്രാബാദിൽ നിന്ന് ഇപ്പോൾ ചക്ക കൊണ്ടുവന്നതേയുള്ളൂ തങ്കം സൂപ്പർ. ക്ലീറ്റോ നേ ഇങ്ങനെ തരം താഴ്ത്തല്ലേ.
@ibraivedodi5199
@ibraivedodi5199 3 жыл бұрын
Njan aliyansn vendi 7: 20 mudal waitingaan vere livalaan aliyns
@mehfil7863
@mehfil7863 3 жыл бұрын
തങ്കം സൗന്ദര്യം കൂടി വരുക ആണല്ലോ ഇനി ശരിക്കും ഗർഭിണി ആണോ 🤔🤔🤔🤔🤔
@sumayyasumayya8817
@sumayyasumayya8817 Жыл бұрын
Crct
@shaharbanckd8583
@shaharbanckd8583 3 жыл бұрын
തങ്കം നല്ല ഗ്ലാമർ വെച്ചിട്ടുണ്ട് 😘
@baheerbashi626
@baheerbashi626 2 жыл бұрын
തങ്കം മേക്കപ്പ് കൂട്ടി ല്ലല്ലിയുടെ ക്കൂട പിടിച്ചു നിൽക്കണ്ടെ ല്ലില്ലിയാണ് ഗ്ലാമർ
@annarahul9257
@annarahul9257 3 жыл бұрын
എന്നാലും എന്റെ ക്‌ളീറ്റോ ജ്ജാതി കൂട്ടുകാരെ എവിടുന്നു കിട്ടി 😂😂😂
@jaliljalil3614
@jaliljalil3614 3 жыл бұрын
Annammeaaaa
@annarahul9257
@annarahul9257 3 жыл бұрын
@@jaliljalil3614 എന്നതാ
@jaliljalil3614
@jaliljalil3614 3 жыл бұрын
@@annarahul9257 sugano
@annarahul9257
@annarahul9257 3 жыл бұрын
@@jaliljalil3614 ഓ ഈ കൊറോണ കാരണം 😒😒
@jaliljalil3614
@jaliljalil3614 3 жыл бұрын
@@annarahul9257 eanth patti annammeaa
@bibeeshsouparnika677
@bibeeshsouparnika677 3 жыл бұрын
അഭിനയം Originally ആയതുകൊണ്ട് ഇനി തങ്കം ഗര്‍ഭിണി ആന്നോ 🤔🤔🎈🎈🎈🎈🎈🎈🎈🙏❤️❤️❤️
@ashkrizz
@ashkrizz 3 жыл бұрын
കഴിഞ്ഞ ദിവസം ലൈവ് വന്നു പറഞ്ഞത് അറിഞ്ഞില്ലേ 🙄
@sreejak3753
@sreejak3753 3 жыл бұрын
@@ashkrizz eppo
@ashkrizz
@ashkrizz 3 жыл бұрын
@@sreejak3753 ഇന്നലെ live
@sreejak3753
@sreejak3753 3 жыл бұрын
@@ashkrizz aano fByil ellathathukondu ariyilla
@ashkrizz
@ashkrizz 3 жыл бұрын
@@sreejak3753 വേഗം തുടങ്ങു
@kl02pramodvlog28
@kl02pramodvlog28 3 жыл бұрын
എനിക് ഇഷ്ടം ഉള്ള ഫുഡ്‌ ആണ്. എന്റെ പൊന്നു അടിപൊളി ഫുഡ്‌ ആണ് ചക്ക 😋😋😋😋😋
@rajisasikumar9348
@rajisasikumar9348 3 жыл бұрын
Hi. Super episode 👌
@zoooworld9311
@zoooworld9311 3 жыл бұрын
തങ്ക ചേച്ചി കോച്ച് ഡിമാൻഡ് ആയിട്ട് ഓരോ അഭിനയങ്ങൾ കണ്ടാൽ എനിക്ക് കൊതിയാകും കോച്ച് ആരാണ് ജർമനി ചേച്ചിയെ കനക ചേട്ടനും കൂടി ഇംഗ്ലീഷിൽ ലിസ്റ്റ് സ്റ്റാറ്റസ് കൂടി കൂടി
@aadya6659
@aadya6659 3 жыл бұрын
Aliyans ennum kanunnavar 👇
@freebird9877
@freebird9877 3 жыл бұрын
അല്ലെങ്കിലും helmet ഒക്കെ എടുത്ത് കൊടുക്കുന്നത് എന്തിനാ.... ആണുങ്ങളെ angane ഒക്കെ ശീലിപ്പിക്കരുത്.... അതൊക്കെ സ്വയം ചെയ്യണം
@shiyasrahim8078
@shiyasrahim8078 3 жыл бұрын
Aliyanz ishttam
@bindunair461
@bindunair461 3 жыл бұрын
Really superb episode... In this pendamic time it gives great pleasure watching ur episodes... The acting of each member is really really superb
@eldose.kponnu8102
@eldose.kponnu8102 3 жыл бұрын
Super🥰🥰😍😍😍😍
@keerthyprakash6713
@keerthyprakash6713 3 жыл бұрын
സൂപ്പർ 🥰🥰👌👌
@roufpvchangaramkulam8971
@roufpvchangaramkulam8971 3 жыл бұрын
ചക്കവീണ് മുയൽ ചത്തു എന്ന് പറയുന്നതുപോലെ ചക്ക വീണ ക്‌ളീറ്റോയുടെ നിലവിളി കേട്ടോ 🤔🤔🤣🤣
@shinojmknr8041
@shinojmknr8041 3 жыл бұрын
Thankam full glamour anallo ippo 🥰⚘
@aiswaryaaishu4309
@aiswaryaaishu4309 3 жыл бұрын
Doing good team. Good concepts
@gopalakrishnanunnikuttan7798
@gopalakrishnanunnikuttan7798 3 жыл бұрын
Adipoly.... 🤩♥️♥️👌👌👌
@sreekanthsg2032
@sreekanthsg2032 3 жыл бұрын
ചക്കക്കൊതി enikum ...
@anuphilip6233
@anuphilip6233 3 жыл бұрын
I can't sleep without seeing aliyans
@sasikalachandran5097
@sasikalachandran5097 3 жыл бұрын
Manju ithil ullathu kondu ee serial kanunnilla Avale eduthu doore kalayu
@jorlyabrahamabraham4755
@jorlyabrahamabraham4755 3 жыл бұрын
Kollam nalla oru episode...👌👌
@shenza..
@shenza.. 3 жыл бұрын
Chakka ishtamullavvra ivide vaa
@mercyantony3322
@mercyantony3322 3 жыл бұрын
Nice ..very nice
@hanaashraf4833
@hanaashraf4833 3 жыл бұрын
Ippo aliyans kaanunnavar undoo😂
@ajiaravind4031
@ajiaravind4031 3 жыл бұрын
നടരാജാ പൊളിച്ചു
@BabuRaj-nt9dz
@BabuRaj-nt9dz 3 жыл бұрын
ഇന്ന് ചക്ക നാളെ മാങ്ങ മറ്റന്നാൾ പുളി: ഇത് തുടർക്കഥ പോലെയായി ഒന്ന് മറ്റ് പിടിക്ക് കഥാകൃത്തേ. അമ്മാവനും അല്പരാഷ്ടീയും ഒക്കെയാണ് നല്ല കഥ. ഇതിപ്പോ സീരിയൻ പോലെയായി...ഈ കഥ തന്നെ മാങ്ങയും പുളിയുമായി ദയവു ചെയ്ത് വരരുത്
@lalythomas7174
@lalythomas7174 2 жыл бұрын
I see this serial ❤️❤️
@jayamolanish1597
@jayamolanish1597 3 жыл бұрын
തങ്കം ഗെർഭം കുറെ എപ്പിസോഡ് പോകും
@vishnurajnilambur3139
@vishnurajnilambur3139 3 жыл бұрын
Ammavante kalyanampole thankathinte garbham maha veruppikal. Lilly aarunnenkil 👍.
@prasadprasad7486
@prasadprasad7486 3 жыл бұрын
👌👌👌👌👌❤❤❤👍👍🌹🌹സൂപ്പർ
@vishnurajeesh7254
@vishnurajeesh7254 3 жыл бұрын
Ellarum super... oru karyam parayatte ...ee timil outside shoot cheyumol wear mask...pine kanakan um suresh um vanapol avar police uniform ayirunu.....so mask use cheyam ayirunu.... actually agane ellam cheyumpol namal public nu oru awareness kodukuna pole akkum....so pls try to include some social responsibilities and obligations tooo......aliyans team stay safe........always......
@ajikichan2129
@ajikichan2129 3 жыл бұрын
Chakka super.kanan enthu bhamgiyanu.adipoli
@DrishyadhanapaalanAlbumactor
@DrishyadhanapaalanAlbumactor 2 жыл бұрын
Brother undavanenkil engane Ulla oru alayirikkanam👍👍👍
@sinajbhaskaran607
@sinajbhaskaran607 3 жыл бұрын
സത്യത്തിൽ തങ്കം എന്ത് സുന്ദരിയാണ്...
@santhoshkumarc2678
@santhoshkumarc2678 3 жыл бұрын
ക്ലീറ്റോ സൂപ്പർ
@faisalpalat1336
@faisalpalat1336 3 жыл бұрын
ഞാൻ എന്നും കാണുറുണ്ട് 👍👍👍👍
@dszashalini
@dszashalini 3 жыл бұрын
Ansaarum, natarajanum.. Adipoli.. Paavam cleeto.. Sneham ulla bartaavu.
@geethakumari6766
@geethakumari6766 3 жыл бұрын
ചക്ക, ചക്കക്കുരു, കപ്പ ഇതൊന്നും കഴിക്കാത്ത ആളാണ് മഞ്ജു.
@jaliljalil3614
@jaliljalil3614 3 жыл бұрын
😜
@fshs1949
@fshs1949 3 жыл бұрын
Cleto handed this situation,without breaking the business partners, and had to tell a lie. He is concerned about Thankam's health. Thankam and Lilly are murmuring wives.. All the people did good job. Double Chakkai for a baby.
@saidukottakkal8077
@saidukottakkal8077 3 жыл бұрын
Super eppisod
@issakiwriter2557
@issakiwriter2557 3 жыл бұрын
Good creativity Correct Situation concept
@anandarvin7988
@anandarvin7988 3 жыл бұрын
Super episode
@balakrishnannidiyody9901
@balakrishnannidiyody9901 2 жыл бұрын
super
@safivlog6349
@safivlog6349 3 жыл бұрын
സൂപ്പർ എപ്പിസോഡ്
@salimpi196500
@salimpi196500 3 жыл бұрын
തങ്കം വെറുതെ ഞങ്ങളെയും കൂടി കൊതിപ്പിടിപ്പിക്കരുത്
@meenuthomas7357
@meenuthomas7357 3 жыл бұрын
Ningalude koode vannu thamasikan kothiyavunnu
@babithabhaskaran6768
@babithabhaskaran6768 3 жыл бұрын
Super
@anamikai4676
@anamikai4676 2 жыл бұрын
Lilli pole nathoon evidengilum kaanuo...💖💖
@ManiKandan-vr8pj
@ManiKandan-vr8pj 3 жыл бұрын
Super program
@manuperumpattu5544
@manuperumpattu5544 3 жыл бұрын
Supper
@ajishsivarama140
@ajishsivarama140 3 жыл бұрын
2021 മെയ് 5 ന് ഇത് കാണുന്നവർ ഉണ്ടോ
@babyaswathy607
@babyaswathy607 3 жыл бұрын
Undu njan
@hashimhashim8620
@hashimhashim8620 3 жыл бұрын
ഇല്ല ഒരു മണിക്കൂർ മുന്നേ കണ്ടു
@venugopal2347
@venugopal2347 3 жыл бұрын
Simple story line.. presented extremely well .. excellent acting by all.. what more you expect... well executed family entertainer.. Thankam and Lilly becoming excellent pair.. great going team Aliyans 👍💐👌
@nidhindaskannoor6576
@nidhindaskannoor6576 3 жыл бұрын
ഞാൻ ഒരാഴ്ച മുൻപ് ആണ് കാണാൻ തുടങ്ങിയത്.ഇപ്പൊ സ്ഥിരം.ഒരു സംശയം ഇത് തന്നെ ആണോ അമൃത ടിവിയിൽ ഉള്ളത്.
@soumya4933
@soumya4933 3 жыл бұрын
Njan pregnant aayirunnapo ithupole chakka kothi aayirunnu.. natunu varunnorod konduvaran paranja oreoru sadhanam chakka aanu..
@soumya4933
@soumya4933 3 жыл бұрын
Cleeto nod ishtam thonniya nalloru episode..
@abhishekjayaraj8710
@abhishekjayaraj8710 3 жыл бұрын
ഒരു ചക്കയ്ക്ക് മറ്റൊരു ചക്കയ്ക്ക് കൊതി. തങ്കകുടം ചക്ക🍈🍈🍍🍍🍍
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 жыл бұрын
😆😆😆
@vedharajeeve5303
@vedharajeeve5303 3 жыл бұрын
Heeyyy...1st veiw...1st comment....katta waiting......vere level aliyansss
@msvinod297
@msvinod297 3 жыл бұрын
Again the old intro...very bore......
@alifkhanhameed7312
@alifkhanhameed7312 3 жыл бұрын
അയ്യോ വീണ്ടും പാട്ട്.എപ്പിസോഡിന് 15 മിനിറ്റ് ഉള്ളു എങ്കിൽ പാട്ടു must ആണ്
@jainyanil9964
@jainyanil9964 3 жыл бұрын
I like manjus make up today's
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 9 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 19 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 46 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,6 МЛН
Маленький кролик-курица
1:00
КиноАнгар
Рет қаралды 1,7 МЛН
Наглый мальчик! #сериалы #фильмы
0:54
Cineverse
Рет қаралды 10 МЛН
#реальнаяистория
1:01
Доктор Фрог
Рет қаралды 2,9 МЛН