Aliyans - 237 | ആദ്യത്തെ കുഞ്ഞ് ആരായിരിക്കണം | Comedy Serial (Sitcom) | Kaumudy

  Рет қаралды 764,763

Kaumudy

Kaumudy

3 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 630
@binubv7566
@binubv7566 3 жыл бұрын
പെണ്മക്കൾ കല്യാണം കഴിഞ്ഞു പോയാലും അവരുടെ മനസ്സിൽ എപ്പോഴും മാതാപിതാക്കളും സഹോദരങ്ങളുമാണ്.. ജീവിതം മുഴുവൻ അവർ മനസുകൊണ്ട് സ്വന്തം വീട്ടിൽ ആണ്.. ഒരു കുടുംബത്തിൽ ഏതു വിധത്തിലുള്ള പ്രശ്നം ആയാലും അതു പരിഹരിക്കുന്നതിൽ മകൾ മുൻകൈ എടുക്കുന്നു.. ഒരു മകൾ എപ്പോഴും അമ്മയ്ക്കു വലിയ ഒരു താങ്ങു ആണ്.. ജീവിതം മുഴുവൻ അമ്മയ്ക്ക് എല്ലാ പ്രശ്നങ്ങളും തുറന്നു സംസാരിക്കാനും അതു പരിഹരിക്കാനും മകൾ എപ്പോഴും മുന്നിൽ ഉണ്ടാവും.. ഒരു മകൾ ഇല്ലാത്ത അമ്മ എന്നും ഒറ്റപ്പെട്ട പോലെ ജീവിക്കുന്നു... ഇത് എന്റെ അഭിപ്രായം 👍👍👍👍👍👍👍
@alicejhon1381
@alicejhon1381 3 жыл бұрын
very correct 💯✅
@fairyqueen4222
@fairyqueen4222 3 жыл бұрын
Very true
@roniavincent6199
@roniavincent6199 3 жыл бұрын
സത്യം
@roniavincent6199
@roniavincent6199 3 жыл бұрын
സത്യം
@roniavincent6199
@roniavincent6199 3 жыл бұрын
സത്യം
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
അളിയൻസ് എല്ലാവരും സ്വാഭാവികമായി ഇഷ്ട്ടപ്പെടുന്ന സീരിയൽ ആയി മാറി..... താങ്ക്‌യൂ രാജേഷ് തലച്ചിറ... 🙏👍
@chinnusonimachinnusonima3228
@chinnusonimachinnusonima3228 3 жыл бұрын
എന്റെ അച്ഛനും അമ്മയ്ക്കും ഞങ്ങൾ രണ്ടു പെൺകുട്ടികളാണ് ഞങ്ങളാണ് അവരുടെ ധൈര്യം👍
@binudevasya3095
@binudevasya3095 3 жыл бұрын
എനിക്കും ഒരു മകൾ ആണ് 😍
@anushameer166
@anushameer166 3 жыл бұрын
ഞങ്ങൾ 4 പെണ്മക്കൾ ആണ് happy ഫാമിലി ഒരാൾ അമേരിക്ക ഒരാൾ കാനഡ ഒരാൾ റോക്റ്റർ പഠിക്കുന്നു ഒരാൾ teacher പഠിക്കുന്നു 💃💃💃
@achoosworld318
@achoosworld318 3 жыл бұрын
ഞങ്ങളും രണ്ടു പെൺകുട്ടികൾ ആണ്. ഞാൻ എന്റെവീട്ടിൽ നിന്ന് ഉമ്മിച്ചിയേം വാപ്പിച്ചിയേം നോക്കുന്നത് 🥰
@AB-qq9fu
@AB-qq9fu 3 жыл бұрын
Keep it up...... Always
@AB-qq9fu
@AB-qq9fu 3 жыл бұрын
@@anushameer166 വിമാനം പറത്തുന്ന ആരും ഇല്ലേ......
@AshokKumar-xf6qw
@AshokKumar-xf6qw 3 жыл бұрын
ആദ്യത്തെ കുട്ടി യെ പെൺകുട്ടി എന്നും വീണ്ടും രണ്ടാമത്തെ കുട്ടി പെണ്ണാണെങ്കിൽ അതിനെ പൊൻകുട്ടി എന്നും വിളിക്കണം എന്നു പറയുമായിരുന്ന അകാലത്തിൽ മരിച്ച എന്റെ അമ്മയുടെ ആൽമാവിന് ശാന്തി ലഭിക്കട്ടെ
@kirannarayanan5863
@kirannarayanan5863 3 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ തിളങ്ങിയത് മുത്താണ്.....രണ്ടാമത് ഒരു കുട്ടി ഉണ്ടാവുമ്പോൾ മൂത്ത കുട്ടിക്ക് ഉണ്ടാകുന്ന ചില വീർപ്പ് മുട്ടലുകൾ,കുടുംബത്തിൽ ഒറ്റപ്പെടുമോ എന്ന ആ ഭയം ഒക്കെ വളരെ ഭംഗിയായി മുത്ത് അവതരിപ്പിച്ചു......ഗുഡ് എപ്പിസോഡ് 👌❤️
@baburajkalathoor62
@baburajkalathoor62 3 жыл бұрын
😊👍 *yes*
@prabeeshkrishna3868
@prabeeshkrishna3868 Жыл бұрын
ഒരു വര്ഷം മുൻപേ ഉള്ള എപ്പിസോഡ് വീണ്ടും വീണ്ടും കാണുന്ന ഞമ്മള് 😊
@navaskeralariyadksanavaske1164
@navaskeralariyadksanavaske1164 3 жыл бұрын
ഈ പെൺകുട്ടികളുണ്ടെങ്കിലെ ആൺകുട്ടികളുണ്ടാവൂ അതോർത്താൽ നന്ന്🌷🌷🌷മുത്തിന്റെ ഭാവമാറ്റം സൂപ്പര്‍ 🌹🌹🌹
@sajukochappan
@sajukochappan 2 жыл бұрын
പെൺകുട്ടി മാത്രം വിചാരിച്ചാൽ കുട്ടികൾ ഉണ്ടാവുമോ ഇതിൽ ഒരു സന്തുലിതാവസ്ഥ വേണം
@reliveadream
@reliveadream 3 жыл бұрын
മുത്ത് നന്നായി അഭിനയിച്ചു. സ്‌പെഷ്യലി അവസാനത്തെ ഭാഗമൊക്കെ.. 👏👏
@manees7728
@manees7728 3 жыл бұрын
Gsjgdkdzt
@roshu5622
@roshu5622 2 жыл бұрын
പെണ്മക്കൾ എവിടെപ്പോയാലും സ്വന്തം അമ്മയെയും അച്ഛനെയും മറക്കില്ല..
@safnasekd135
@safnasekd135 2 жыл бұрын
Adhaanu kandavante koode irangippokunnadh
@jinsym9711
@jinsym9711 2 жыл бұрын
@@safnasekd135 ellavarum agane alla
@Spigen2
@Spigen2 2 жыл бұрын
@@jinsym9711 majority
@Spigen2
@Spigen2 2 жыл бұрын
@@jinsym9711 majority
@user-sw1rn7io2c
@user-sw1rn7io2c 3 ай бұрын
അതേ അതേ എന്റെ പെങ്ങൾ ഒരുത്തി അങ്ങനെ തന്നെ ആയിരുന്നു കല്യാണം കഴിച്ച് വിട്ട് രണ്ട് മാസം കഴിഞ്ഞ് ഭർത്താവിനേ കൂട്ടി തിരിച്ചു വന്നത് ആണ് ഇപ്പോൾ ഞാൻ വിട്ടീന്ന് പുറത്ത് ആയിട്ട് 15വർഷം ആയി അമ്മയുടെ അടുത്ത് നിന്ന് വിടും പറമ്പും അവളും ഭർത്താവും കൂടി എഴുതി വാങ്ങി അമ്മ മരിച്ചിട്ട് 16കഴിഞ്ഞ് ആണ് എന്നോടും ഭാര്യയോടും ഇറങ്ങി പോകാൻ പറഞ്ഞത് കാര്യം ചോദിച്ചു അപ്പോൾ ആണ് അറിഞ്ഞത് വീട് അവളുടെ പേരിൽ ആക്കിയത് ഞാൻ ഗൾഫിൽ കഷ്ട്ടപെട്ട് വീട് നേരെ ആക്കിയത് പെങ്ങളെ കല്യാണചിലവ് എടുത്തത് എല്ലാം ഞാൻ ആയിരുന്നു അവസാനം ഞാൻ പുറത്ത് ആയി അതോടെ പെങ്ങളെ വെറുത്തു എനിക്ക് ഒരു മോൻ ആണ് ഉള്ളത് അത് മതി ഇപ്പോഴും ഞാൻ വാടക വീട്ടിൽ ആണ് താമസം ഇപ്പോൾ ഞാൻ വീണ്ടും ഗൾഫിൽ വന്നു ഇനി ഒരു വീട് വെക്കാൻ നോക്കണം ഈ സംഭവംതോടെ ഞാൻ പെങ്ങൾ എന്ന് കേൾക്കുമ്പോൾ തന്നെ കലി വരും
@rasheedmbr3737
@rasheedmbr3737 3 жыл бұрын
ആണ്ആയാലും പെണ്ണ് ആയാലും നമ്മുടെ മക്കൾ നമുക്ക് സ്വന്തം നല്ല ഒരു episode
@shahulkallarakkal5260
@shahulkallarakkal5260 3 жыл бұрын
ഇന്നത്തെ സീരിയലിൽ നല്ലൊരു msg ഉണ്ട്... അത് നന്നായി ഇഷ്ടപ്പെട്ടു... മക്കൾ ആണായാലും പെണ്ണായാലും അവരെ വേർതിരിച്ചു കാണാതെ അകമഴിഞ്ഞ് സ്നേഹിക്കുക.... Kanakan ചേട്ടൻ പറഞ്ഞത് പോലെ ഭാഗ്യമുണ്ടെങ്കിൽ ആ സ്നേഹം തിരിച്ചു കിട്ടും, തീർച്ച... ഇത് കേവലമൊരു കഥ ആണെങ്കിൽ പോലും, real life ൽ മക്കളെ സ്നേഹിച്ചു വളർത്തുന്ന എല്ലാ മാതാപിതാക്കൾക്കും മക്കളുടെ സ്നേഹം തിരിച്ചു കിട്ടാൻ ഭാഗ്യമുണ്ടാവട്ടെ, അതിന് ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു... 🌹🌹🌹
@rejaniradakrishnan8374
@rejaniradakrishnan8374 3 жыл бұрын
എനിക്ക് രണ്ട് പെൺ കുട്ടികൾ ആണ്. രണ്ടാമത്തെ ഗർഭിണി ആയപ്പോൾ ഞാനും ഭർത്താവും ആഗ്രഹിച്ചത് പെൺകുഞ്ഞ് മതി എന്നാണ്
@rishal..2856
@rishal..2856 3 жыл бұрын
🤣😂🤣🤣🤣😂
@syammohansyam4014
@syammohansyam4014 3 жыл бұрын
ഇഷ്ട്ടം പോലെ പൈസ ഉണ്ടാകും അല്ലേ കുടുംബത്തിൽ. അല്ലെങ്കിൽ നല്ല വരുമാനം ഉള്ള ജോലി കാണും അല്ലേ..
@BlackPearl-hn8bp
@BlackPearl-hn8bp 3 жыл бұрын
@@syammohansyam4014 പെൺകുട്ടികൾ ബാധ്യത ആണെന്ന ചിന്ത എന്ന് മാറും
@rjxx235
@rjxx235 3 жыл бұрын
@@syammohansyam4014 Girls are seen as a burden only in India. That's why dowry system should stop.
@pavithrancat1585
@pavithrancat1585 3 жыл бұрын
ഇത്രയും "ഒറിജിനാലിറ്റി"യുള്ള ഒരു പരിപാടി വേറെ ഉണ്ടാവില്ലെന്ന് തോന്നുന്നു സൂപ്പർ
@SureshKumar-xs8xv
@SureshKumar-xs8xv 2 жыл бұрын
💐💐💐💐🌸🌸🌸🌸🌸🌺🌺🌺🌻🥀🌼
@aji.dipesh5056
@aji.dipesh5056 3 жыл бұрын
പെൺ മക്കൾ നല്ലതാണ് പക്ഷേ കെട്ടുന്നവൻ നല്ലതലെകിൽ തീർന്നു. എന്നും പെൺ മകളെ കുറിച്ച് ആണ് മാതാപിതാക്കൾകു കൂടുതൽ ആദി
@riswananizar783
@riswananizar783 2 жыл бұрын
correct anu kettunavante character pole irikum baki ellam
@geethanambudri5886
@geethanambudri5886 2 жыл бұрын
ആൺമക്കൾ നല്ലത് അല്ലെങ്കിലോ, അവർ കെട്ടുന്ന പെണ്ണ് നല്ലത് അല്ലെങ്കിലോ, ആണും പെണ്ണും എല്ലാം നല്ലതാ, നമ്മൾ നല്ല സ്വഭാവത്തിൽ നന്മ ഉള്ളവർ ആയി വളർത്തുക
@rejithahari8912
@rejithahari8912 2 жыл бұрын
സത്യം
@suku6234
@suku6234 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട എപ്പിസോഡ്. മെസേജ് കലക്കി എലാവരും നന്നായി അഭിനയിച്ചു
@muhammedjishan.m1134
@muhammedjishan.m1134 3 жыл бұрын
💯💪
@kannanmohan3984
@kannanmohan3984 3 жыл бұрын
ഇന്നത്തെ മുഴുവൻ മാർക്കും മുത്തിന് ആണ്😍😍😘
@prameelak.p753
@prameelak.p753 3 жыл бұрын
Yes
@mohamedhamdan3179
@mohamedhamdan3179 3 жыл бұрын
ഇന്നത്തെ എപ്പിസോഡിലെ താരം മുത്താണ് അവസാനം ഭാഗങ്ങൾ അടിപൊളിയായി 🥰😍👌👌
@jaseeraabdullajasi6467
@jaseeraabdullajasi6467 3 жыл бұрын
Manju Chechiiii...!!!!!! ഇത് എങ്ങനെ സാധിക്കുന്നു 😍😵.. Natural Acting 💕😍 Cleetoൻറ്റെ ആഗ്രഹം പോലെ ഒരു ആൺ കുഞ്ഞിനെ കൊണ്ട് വരണം😇❤️
@hassan6024
@hassan6024 3 жыл бұрын
പെൺകുട്ടികളെ കൊണ്ട് നന്നായ എത്ര കുടുംബങ്ങൾ ഉണ്ട്. ആണ് കുട്ടികളെ കൊണ്ട് മുടിഞ്ഞു പോയ കുടുംബങ്ങളും
@achiskitchen2140
@achiskitchen2140 3 жыл бұрын
Athil oral ningalaan
@geethanambudri5886
@geethanambudri5886 2 жыл бұрын
അതേ
@anintelligentmadman348
@anintelligentmadman348 3 жыл бұрын
ആണ് ആയാലും പെണ്ണ് ആയാലും നല്ല സ്നേഹം & ഉപകാരം ഉള്ള മക്കള്‍ ആയാല്‍ മതി
@kasturiranganchakravarthy1888
@kasturiranganchakravarthy1888 3 жыл бұрын
Aliyans has earned lakhs of fans through out the world. It's real entertainer. After days of strain and hard work. Watching aliyans a stress Buster. God bless the entire aliyans team.
@damodarankinathi742
@damodarankinathi742 3 жыл бұрын
,
@sajufrancis3577
@sajufrancis3577 3 жыл бұрын
Kolllam
@dpeter8966
@dpeter8966 3 жыл бұрын
Great episode Ende veettil nadannadu pole thonni
@jyotsnavalamary4435
@jyotsnavalamary4435 3 жыл бұрын
Totally agree.. ❤Love from Mumbai
@kasturiranganchakravarthy1888
@kasturiranganchakravarthy1888 3 жыл бұрын
@@dpeter8966 yes Peter ji. We feel it's happening in our home in front of us. So natural.
@roopeshprabhakaran9844
@roopeshprabhakaran9844 3 жыл бұрын
ആരും എന്നെ കളിയാക്കല്ലേ .. ഞാൻ ശരിക്കും കരഞ്ഞു പോയി ... പെൺകൊച്ചു ആയാലും ആൺകൊച്ചു ആയാലും ദൈവം തരുന്നതാണ് ..🙏🏽🙏🏽😊
@threecats..7651
@threecats..7651 3 жыл бұрын
ഇന്നും 7മണിക്ക് മുൻപ് വന്നോ... നന്നായി ഇനി ഏഴ് മണിക്ക് വേറെ വല്ലതും കാണാം....😄താങ്ക്സ്
@naafissaga6261
@naafissaga6261 3 жыл бұрын
Enne support cheyo
@shamnadkollam667
@shamnadkollam667 3 жыл бұрын
🤣🤣🤣
@minik.n9898
@minik.n9898 3 жыл бұрын
😄😄😄😄😄😄😄😄
@leenarajesh5315
@leenarajesh5315 3 жыл бұрын
ഇന്ന് ആണ് പെണ്ണ് ഡിഫറെൻസ് ഇല്ല. നമ്മൾ നമ്മുടെ മക്കൾ ക്ക് നല്ല എഡ്യൂക്കേഷൻ or സിറ്റുവേഷൻ അനുസരിച്ചു ജീവിക്കാൻ പഠിപ്പിക്കുവാ. പിന്നെ ഒന്നും expect ചെയ്യരുത്. ബാക്കി എല്ലാം ദൈവത്തിന്റെ കരത്തിൽ...
@akhila.l7160
@akhila.l7160 3 жыл бұрын
ഡിഫറെൻസ് ഒക്കെ ഉണ്ട്‌.ഒരാൺകുട്ടി 11 മണിക്ക് പുറത്തു പോയാലും വീട്ടുകാർ ഒന്നും പറയില്ല.ഒരു പെൺകുട്ടി ആണെങ്കിലോ.
@shilpasreekumarnair
@shilpasreekumarnair 3 жыл бұрын
U said it, 👍👍
@sabirshamalappuram6639
@sabirshamalappuram6639 3 жыл бұрын
Woow നല്ലൊരു അടിപൊളി മെസ്സേജ്.. ഇത് പോലൊത്തെ നല്ല വിഷയവുമായി വരൂ... Team aliyans🔥🤩❤️👍🏻
@salinip8869
@salinip8869 3 жыл бұрын
ആൺമക്കളും പെൺമക്കളും വേണം.. പിന്നെ എല്ലാം നമ്മുടെ യോഗം പോലെ വരും.. Thankam ..അഭിനയം suoer☺👍
@enosevijijosephclassviiig1229
@enosevijijosephclassviiig1229 2 жыл бұрын
Good episode.. Nice to see them wearing mask while going out.. Setting an example. Keep it up team
@annukurian5868
@annukurian5868 3 жыл бұрын
Very good story you are giving a good message in every episode and all the actors are so natural
@anooshavivek5087
@anooshavivek5087 3 жыл бұрын
ഇന്നത്തെ കാലത്ത് ആണും പെണ്ണും കണക്കാ, പെണ്ണുങ്ങൾ ആണ് മാതാപിതാക്കളെ നോക്കുന്നത്
@binduraju630
@binduraju630 3 жыл бұрын
Sathyam
@rishal..2856
@rishal..2856 3 жыл бұрын
😂🤣
@anoopkurian1092
@anoopkurian1092 3 жыл бұрын
😂😂😂 oru 3% kanum….
@anooshavivek5087
@anooshavivek5087 3 жыл бұрын
@@anoopkurian1092 അത് ശരിയാ, ആണും പെണ്ണും കണക്കാ, എല്ലാവർക്കും സ്വത്തു മതി
@anniepaul3237
@anniepaul3237 3 жыл бұрын
Theme was very good.kudos to Rajesh Thalachira.
@muralie753
@muralie753 3 жыл бұрын
Congratulations the entire team Aliyans, good episode
@geethashridharan7749
@geethashridharan7749 3 жыл бұрын
kanakan last face expression was very hilarous..whn cleto said samrajyam...🤣🤣🤣
@sajiammu6711
@sajiammu6711 11 ай бұрын
Kanakan last face express s onwasvery hilar ouswhnclto
@amohammedriaz8019
@amohammedriaz8019 3 жыл бұрын
Super episode after a long gap i.e. after EP 224. Very good message. Kudos to the entire team.
@jijijayaraj7476
@jijijayaraj7476 3 жыл бұрын
ഇപ്പോൾ mask ഉപയോഗിക്കുന്നുണ്ട് എല്ലാ എപ്പിസോഡ് ലും 👍.
@santhithomas4623
@santhithomas4623 3 жыл бұрын
Good one. First time Kanakan's dialogue was super. Mutthu should have gone with Thankam. She is old enough to help her mother. Please show her as a responsible child.
@positivevibes477
@positivevibes477 3 жыл бұрын
Nice social message, thanks Aliyans’ team , keep it up
@gv8359
@gv8359 3 жыл бұрын
Very nice.. super aliyans ..super nathoons..well explained by lily..as to y a boy is preferred.. although it's irrelevant these days which is told in the end and that made muthu kutti happy 💝
@gopikasudhesh6393
@gopikasudhesh6393 3 жыл бұрын
Good message My great grandma passed away this week She was looked after very well by the daughter eventhough sons are helping For her care physically required daughters to look after her . Daughter or son if they have love and care thats is the greatest blessings How we are to our parents that’s will be payed back by our children Good message Aliyans All characters are really good including the little girl
@HayanVlogs-bs7qv
@HayanVlogs-bs7qv 2 жыл бұрын
Jkkk?🤥🤫🤫🤫😨😨😨😌😌😌😌😨😨😨😨😨😨😨😨😨😨😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌😌
@kishen4u
@kishen4u 3 жыл бұрын
This series is always impeccable to the core. I am not able to eat a good dinner if I don’t have this series in front of me. I don’t know. I am so much ADDICTED to this series. I am not much in to Malayalam series though but this one keeps me HAPPY and HAPPENING. Today’s Show was ASTONISHING. It gives a IMMENSIVE MESSAGE about GIRL child and women. Again thanks and my sincere gratitude to all the ARTISTS- THE NO 1 SERIES EVER in kerala TV HISTORY!!!!!
@Nartaki12
@Nartaki12 3 жыл бұрын
Kurachu naalukalkku sesham .oru nalla episode.. ❣️❣️💕💕.Aliyance super...
@ranjiniar4276
@ranjiniar4276 3 жыл бұрын
മേലാത്ത അമ്മയെ എവിടെക്കൊണ്ടാക്കി...? ഒറ്റക്കിട്ടിട്ടു പൊന്നോ...? അതോ അമ്മാവന്റെ വീട്ടിലോ? അല്ല, വെറുതേ ഒന്നറിയാനാണ്...
@vijeshtp2887
@vijeshtp2887 3 жыл бұрын
ക്ളീറ്റോ ആണായാലും പെണ്ണായാലും എന്താ നമ്മടെ മക്കൾ അത്രയേ ചിന്ദിക്കാവൂ. അവരെ നമ്മൾ അന്തസ്സായി വളർത്തും
@meenakrishnan709
@meenakrishnan709 3 жыл бұрын
നല്ല ഡയലോഗ്. ആദ്യം സാമ്രാജ്യം ഉണ്ടാക്കൂ പിന്നെ അനന്തരവകാവശി
@rajendreanvellingiri1919
@rajendreanvellingiri1919 3 жыл бұрын
அருமை.அலியன்ஸ் காமெடி ஷோவில் அனைவரும் இயல்பாக நடிக்கின்றனர்.வாழ்த்துக்கள்.
@mohandasthampi4533
@mohandasthampi4533 3 жыл бұрын
ഇത് മുത്തിന്റെ എപ്പിസോഡ്,
@sulaimankkr3285
@sulaimankkr3285 3 жыл бұрын
അളിയൻസ് ഫാൻസ് ഉണ്ടോ
@gopakumarg6229
@gopakumarg6229 3 жыл бұрын
ഇല്ല
@abdullakutty836
@abdullakutty836 3 жыл бұрын
@@gopakumarg6229 illel vendaa
@moidheenkuttykupperi9680
@moidheenkuttykupperi9680 3 жыл бұрын
Und
@askarmohammed6676
@askarmohammed6676 3 жыл бұрын
മഞ്ചു ചേച്ചി ശരിക്കും ഗർഭിണി ആണൊ.. ചില സീനകളിൽ ഉള്ള ആക്ടിങ് real ആക്കുന്ന പോലെ
@ameekhas8744
@ameekhas8744 2 жыл бұрын
Aanedeee
@KeralaCaffe
@KeralaCaffe 3 жыл бұрын
ആദ്യത്തെ കുഞ്ഞ് പെണ്ണ് ആയാൽ രണ്ടാമത്തേത് ആണാകണം എന്ന് ഭൂരിഭാഗം മാതാപിതാക്കളും ആഗ്രഹിയ്ക്കും. ഇനിയും ആദ്യത്തേത് ആണായാൽ രണ്ടാമത്തെത് പെണ്ണാകണം എന്നും ആഗ്രഹിയ്ക്കും.. അതൊക്കെ മനുഷ്യ സഹജമാണ്. കനകൻ പറഞ്ഞതുപോലെ ആണായാലും പെണ്ണായാലും മക്കളെ സ്നേഹിച്ചു വളർത്തുക. തിരിച്ചു കിട്ടിയാൽ ഭാഗ്യം അത്രേയുള്ളൂ..♥️🙏
@jalajas1376
@jalajas1376 3 жыл бұрын
സൂപ്പർ ആയി..ആണായാലും പെണ്ണായാലും നമ്മുടെ മക്കളെ നമ്മൾ സ്നേഹിക്കും.... അപ്പോൾ അവർ നമ്മളെ തിരിച്ച് സ്നേഹിക്കും...സ്നേഹിച്ച് സ്നേഹിച്ച് വീട് സ്വർഗം ആകും....നമ്മുടെ മക്കൾ നമ്മളെ തിരിച്ച് സ്നേഹിക്കും അത് ഉറപ്പാണ്...നല്ല ഒരു episode. സൂപ്പർ..,എല്ലാർക്കും നന്ദി ♥️♥️♥️
@skmreviewvlogs5896
@skmreviewvlogs5896 3 жыл бұрын
A pool of natural natural talents ❤️❤️❤️
@raseenasiddique3918
@raseenasiddique3918 3 жыл бұрын
A pool ok natural natural 👍
@mayanair6452
@mayanair6452 2 жыл бұрын
അതിലൊരു മിടുക്കി ആണ് ഞാനും... 😍
@sreekantakrishnasarma1313
@sreekantakrishnasarma1313 3 жыл бұрын
സാരിയിൽ സൗമ്യ മുത്ത് എന്തൊരു സുന്ദരി ആണ്
@n.d.antonyn.d.antonygreatj7176
@n.d.antonyn.d.antonygreatj7176 3 жыл бұрын
Athe
@jorlyabrahamabraham4755
@jorlyabrahamabraham4755 3 жыл бұрын
Nalla episode 👌👌👌
@ammusuresh812
@ammusuresh812 3 жыл бұрын
ആണായ ക്‌ളീറ്റോയെ കൊണ്ടു ആർക് എന്ത് ഉപകാരം 🤭🤭
@rishal..2856
@rishal..2856 3 жыл бұрын
😇
@kichukichu6781
@kichukichu6781 3 жыл бұрын
എന്നാ ഇരട്ട കുട്ടികൾ ജനിക്കട്ടെ ഒരു ആൺകുട്ടിയും പെൺകുട്ടിയും...
@sprakashkumar1973
@sprakashkumar1973 2 жыл бұрын
Meaningful episode. My dear Aliyan's team.. God bless all urs team.. OMSai
@kannanmohan3984
@kannanmohan3984 3 жыл бұрын
കുഞ്ഞു ആണോ പെണ്ണോ എന്നല്ല ആരോഗ്യ ത്തോടെ കിട്ടണം എന്നത് ആയിരിക്കണം പ്രാർത്ഥന യും ചിന്ത യും ഇത് aliyans ന്റെ പ്രസ്തുത എപ്പിസോഡ് നെ വെച്ചു പറഞ്ഞത് അല്ല എപ്പിസോഡ് കൊള്ളാം നല്ല രീതിയിൽ മുന്നേറാൻ. കഴിയട്ടെ aliyans ഇഷ്ടം 😊😊
@bindusaleesh6349
@bindusaleesh6349 3 жыл бұрын
നല്ല എപ്പിസോഡ് ..അടിപൊളി
@jayasreebabu1771
@jayasreebabu1771 3 жыл бұрын
Super episode❤
@moonistone2000
@moonistone2000 3 жыл бұрын
ആണ് യാലും പെണ്ണ് ആയാലും ട്രാൻസ്‍ജിൻഡർ ആയാലും സ്നേഹിച്ചു മക്കളെ വളർത്തുക
@jaisons6057
@jaisons6057 3 жыл бұрын
Adipoli happy ending...
@AtoZ76411
@AtoZ76411 3 жыл бұрын
... നമ്മുടെ ഫാസിൽ (പ്യാരി ജാതൻ )തിരിച്ചു വരണം ✌
@sereenam8037
@sereenam8037 3 жыл бұрын
Saleem😀
@AtoZ76411
@AtoZ76411 3 жыл бұрын
@@sereenam8037 സലീം ആണോ
@sereenam8037
@sereenam8037 3 жыл бұрын
Yes real name saleem
@AtoZ76411
@AtoZ76411 3 жыл бұрын
@@sereenam8037 ✌✌
@jmathew3942
@jmathew3942 3 жыл бұрын
Yes! Original Fasil varanum
@shibinasa1258
@shibinasa1258 3 жыл бұрын
അതെ... തിരിച്ചു കിട്ടിയാൽ ഭാഗ്യം...
@muhammedalimandantakath1799
@muhammedalimandantakath1799 3 жыл бұрын
പ്രസവിക്കുന്ന കുഞ്ഞു ആണായാലും, പെണ്ണായാലും എന്തിനു പ്രയാസപ്പെടണം. കുട്ടിയുടെ ലിംഗ നിർണ്ണയം ജ്യോൽസ്യൻ നടത്തിയത് ശരിയായില്ല. അത് നല്ല സന്ദേശമല്ല.
@nandana830
@nandana830 3 жыл бұрын
Super episode 👍
@jomonp941
@jomonp941 3 жыл бұрын
Loved it 🥰🥰🥰
@dressworld7975
@dressworld7975 3 жыл бұрын
Enikk ettavum ishtamulla serial an
@unnikuttangopalakrishnan4865
@unnikuttangopalakrishnan4865 3 жыл бұрын
Kalakki 🤩🤩👍👍
@kannurchandrasekhar522
@kannurchandrasekhar522 3 жыл бұрын
ആണായാലും... പെണ്ണായാലും... ദൈവം തരുന്നതാണ്..... രണ്ടും നമുക്ക് നല്ലതാണ്...
@ravindrannair2830
@ravindrannair2830 3 жыл бұрын
മനുഷ്യ മനസ്സ് നന്നായി അറിയുന്ന സംവിധായകൻ. എല്ലാവിധ ആശംസകളും നേരുന്നു.
@theerthasvlog505
@theerthasvlog505 3 жыл бұрын
Superr episode👍👍
@karthimundot6435
@karthimundot6435 3 жыл бұрын
Adipoli episod Muthe. ♥️
@jessysaldanha4495
@jessysaldanha4495 3 жыл бұрын
Very good message to the viewers 😍😍😍
@Kvsvlo
@Kvsvlo 3 жыл бұрын
വിഷമിക്കണ്ട ആൺകുഞ്ഞ് ആയിരിക്കും ലാസ്റ്റ് കഥ അങ്ങനെയല്ലേ
@rafeenanazer8048
@rafeenanazer8048 3 жыл бұрын
Super episod ❤️❤️❤️❤️
@sreedevid2247
@sreedevid2247 4 ай бұрын
ഇന്നത്തെ കാലത്ത് പെൺകുട്ടികളാണ് നല്ലത്. ആൺമക്കൾ കെട്ടി കഴിഞ്ഞാൽ അമ്മമാരുടെ കാര്യം കട്ട പൊഹ
@sharafudheenkooliyat4103
@sharafudheenkooliyat4103 3 жыл бұрын
Manju Nalla abinayamanu
@sabirva9276
@sabirva9276 3 жыл бұрын
Enikk attavum ishtamullaa program aaan Aliyan vs aliyan I like you..
@liyanavallanchira3934
@liyanavallanchira3934 3 жыл бұрын
Good message 👍🏻👏🏻👏🏻👍🏻♥️
@preethykshaji2298
@preethykshaji2298 3 жыл бұрын
Super ❤
@raseenasiddique3918
@raseenasiddique3918 3 жыл бұрын
Super
@bobanmp
@bobanmp 2 жыл бұрын
ക്ലീറ്റോ എന്ന മ കൻ അയാളുടെ മാതാപിതാക്കൾക്ക് കൊണ്ടുവന്ന സൗഭാഗ്യങ്ങൾ എന്തെല്ലാമാണാവോ?
@sijasubin7998
@sijasubin7998 2 жыл бұрын
🤣🤣🤣🤭🤭🤭
@user-gh6hn9xw6z
@user-gh6hn9xw6z 5 күн бұрын
😅😅
@ossammob5730
@ossammob5730 3 жыл бұрын
fantastic subject. superb
@vijayanvalumkal9063
@vijayanvalumkal9063 3 жыл бұрын
ഇന്ന് മുത്ത് കലക്കി
@princyjohn884
@princyjohn884 3 жыл бұрын
Super Episode 👏👏
@shimjabanu3751
@shimjabanu3751 Жыл бұрын
മക്കൾ ആണായാലും പെണ്ണ് ആയാലും ഉമ്മ വാപ്പ ഇവിരോടെ സ്നേഹം ഉണ്ടായാൽ എല്ലാം ok
@elizabethsuresh417
@elizabethsuresh417 3 жыл бұрын
Meaningful episode
@Priya-gl1db
@Priya-gl1db 3 жыл бұрын
Muthu Enna acting 😘
@soorajadas706
@soorajadas706 3 жыл бұрын
Adipoli 👏👏👏👍
@ponnusworldmedia1094
@ponnusworldmedia1094 3 жыл бұрын
എനിക്ക്‌ മൂന്ന് പെൺ മക്കൾ അവർ എനിക്ക്‌ മൂന്ന് ആണ്മക്കൾ കൂടിയാണു. im proud of my daughters 🥰🥰🥰💚💚💚
@mumthazmohammedali9154
@mumthazmohammedali9154 3 жыл бұрын
Ankk 3aanmakkal aanu anikkum 3 penkuttykalum undavum inshaAllah
@shahanaminnumol
@shahanaminnumol 3 жыл бұрын
Good message 🔥🔥🔥🔥
@amalkrajan1251
@amalkrajan1251 3 жыл бұрын
🤩
@viji3951
@viji3951 3 жыл бұрын
good massage episode....🧑‍🤝‍🧑👌👬👌👭👌🥰
@recxodgamez8056
@recxodgamez8056 3 жыл бұрын
2 കുട്ടിയും 1 അമ്മയും മിസ്സിംഗ്‌ 🙄
@Raneez_yousuf
@Raneez_yousuf 3 жыл бұрын
Wonder fulll msg . Aanmakkkale kaathirikkumnnnavarkkulla mukhathinittillla adi . Vaardhakya kaalathu aaaru nammmale nokkum ennu oru urappum illla . Aanaayalum pennaayalum nallla education kodukkkuka nannnayi valarthuka thts it makkkale kandum maanpu kandum kothikkalllanna . I too have two angels 🥰🥰. Aliyans rocks . Acting at the peak . Manjummma sherikkum garbhiniyaaano 😀
@manjuanzar1688
@manjuanzar1688 3 жыл бұрын
Muthe.. Super❤
@maluskitchenveritys4297
@maluskitchenveritys4297 3 жыл бұрын
Hi അക്ഷയ ചേച്ചി... ഞാൻ Ananya.. അളിയൻസ് പോലെ ഒരു മോള് മാത്രം ഉള്ളു ഞാനും.. എന്റെ സ്വന്ധം ചേച്ചിന പോലെ യാ ഞാൻ അക്ഷയ ചേച്ചിന കാണുന്ന.. I ❤ u
@selina6564
@selina6564 3 жыл бұрын
All team 👌👌🦋
@indiradevi8149
@indiradevi8149 3 жыл бұрын
നല്ലുവിനും സയ്യുവിനും കൂടി നല്ല റോൾ കൊടുക്കുമോ സാറേ. പുതിയ കുട്ടി വന്നാലും ഇങ്ങനെ അമ്മയുടെ കൂടെയാണോ നിർത്തുന്നെ. കൊറോണ ഒരു കാരണം പറയണ്ട കുഞ്ഞുങ്ങൾക്ക് ഒരു കുഴപപവുമില്ല.ഉള്ള കുട്ടികളെ നല്ലപ്പോലെ ഉപയോഗിക്കുന്നില്ല പിന്നെ എന്തിനാണ് പുതിയ കുട്ടി. ഞങ്ങൾ കാണുന്നവരെ മണ്ടരാക്കല്ലെ സാറേ.ആരും കൊറോണ ആയതുകൊണ്ട് സ്വന്തം മക്കളെ എങ്ങും കൊണ്ട് വിടുന്നില്ല.
@lailalailas6352
@lailalailas6352 3 жыл бұрын
Good eppisode
@shiyasrahim8078
@shiyasrahim8078 3 жыл бұрын
Aliyqnz ishttam❤️
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 53 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 59 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Aliyan vs Aliyan | Comedy Serial | കളരി | Amrita TV | EP: 445
23:14
Amrita TV Archives
Рет қаралды 760 М.
Aliyan vs Aliyan | Comedy Serial | ബംഗാളി   | Amrita TV | EP: 464
22:11
ДЕНЬ ГЛАЗАМИ МАМЫ (смешное видео, приколы, юмор, поржать)
0:59
ToRung short film: 🙏Let's help each other🤗
0:32
ToRung
Рет қаралды 21 МЛН
当小孩上学后,路飞太开心了#海贼王#路飞
0:25
路飞与唐舞桐
Рет қаралды 16 МЛН
Какая погода у тебя за окном? У нас вчера был ураган!
0:40