No video

Aliyans - 224 | ബന്ധുക്കൾ ശത്രുക്കൾ | Comedy Serial (Sitcom) | Kaumudy

  Рет қаралды 816,633

Kaumudy

Kaumudy

3 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 519
@joblessunclewithmarumakkal3523
@joblessunclewithmarumakkal3523 3 жыл бұрын
12 ദിവസം മുമ്പ് ഒരു രസത്തിനു കണ്ടു തുടങ്ങിയതാ ഇന്നത്തോടെ 224 എപ്പിസോഡും കണ്ടു കഴിഞ്ഞു ഇനിയിപ്പോ അമൃത ടീവിയിൽ വന്ന പഴയ അളിയൻസ് കാണേണ്ടി വരും 🤗
@bencydaniel4138
@bencydaniel4138 3 жыл бұрын
Njanum . Kandirikkan rasamundu
@jomonsworld2200
@jomonsworld2200 Жыл бұрын
ഒന്നും പറയേണ്ട ഇതു കണ്ടില്ലെങ്കിൽ എന്റെ കാര്യം പോക്കാ 😄😄😄😄👍🏻👍🏻👍🏻 it is a ഡയറക്ടർ 👌👌👌 പൊളിച്ചു മോനെ രാജേഷേ 👍🏻👍🏻👍🏻😆😆😆😆അടിപൊളി
@mujeebthahausman8056
@mujeebthahausman8056 Жыл бұрын
@@jomonsworld2200 )10p0≥1
@jayasreebabu9913
@jayasreebabu9913 Жыл бұрын
ഞാനും 😊
@appsjp8408
@appsjp8408 Жыл бұрын
ഏകദേശം ആ അവസ്ഥയാണ് . ഇപ്പോഴാണ് കണ്ടു തുടങ്ങിയത് എനിക്ക് കണ്ടു തീർക്കാൻ ഇനിയും ഒരുപാടു ഉണ്ട് 😂
@aparna3846
@aparna3846 2 жыл бұрын
കനകന്റെയും ക്‌ളീടോയുടെയും അവസാനം നന്ദികെട്ട വർത്തമാനം ഒരു ബുദ്ധിമുട്ടും ഇല്യാണ്ടേ കേട്ടുനിക്കുന്ന രണ്ടു പെണ്ണുങ്ങൾ 🙏🏻കഷ്ടം തോന്നി
@vinithavini532
@vinithavini532 3 жыл бұрын
അളിയന്മാർ സന്തോഷമായി എന്തെങ്കിലും ഫുഡ്‌ ഉണ്ടാക്കിയാൽ അന്ന് ആരെങ്കിലും വിരുന്നുകാർ വരും എന്റെ പ്രൊഡ്യൂസർ സാറെ ഒരു ദിവസമെങ്കിലും നല്ല ഫുഡ്‌ അവർ ഒന്നിച്ചിരുന്നു കഴിക്കാൻ സമ്മതിക്കണം.
@surendranv9863
@surendranv9863 3 жыл бұрын
മുന്നത്തെ ഒരു എപ്പിസോഡ് ആൽഫവും ഉണ്ടാക്കി കഴിക്കാനിരിക്കുമ്പോ kanakante ഫ്രണ്ട് വൈഫ് കുട്ടി വന്നു തീർക്കുന്നു ഇത് മീൻ ആയി എന്ന് മാത്രം. അതു പോലെ ഓമനക്കുട്ടൻ ഒരു എപ്പിസോഡ് ല് പൈസ വാങ്ങി പോകുന്നു എന്നിട്ട് എല്ലാരും അയാളെ കുറ്റം പറയുന്നു ലാസ്റ്റ് അയാൾ പൈസ കൊണ്ട് വന്നു കൊടുക്കിന്ന്. ഇത് പൈസ ക് പകരം മീൻ. കുറച്ചു ഒന്ന് വ്യത്യാസം വരുത്തി അത്രേ മാത്രം. സ്ഥിരം കാണുന്നവർക് manasilak
@Laiq_369
@Laiq_369 3 жыл бұрын
അഘിലേഷേട്ടൻ പൊളിച്ചു 😁😂
@philominajoy6902
@philominajoy6902 3 жыл бұрын
ഇങ്ങനെ കുറേയെണ്ണം ഉണ്ട്. ഉച്ചക്ക് കേറി വന്നോളും പെണ്ണുങ്ങടെ കാര്യം കഷ്ടം😂
@enneariyumo
@enneariyumo 3 жыл бұрын
ഇത് കാണാതെ ഉറങ്ങിയ രാത്രി അപൂർവം.
@vishnuvichu7812
@vishnuvichu7812 3 жыл бұрын
Sunday aliyans illallo Ann urangille
@enneariyumo
@enneariyumo 3 жыл бұрын
@@vishnuvichu7812 Sunday ഉറക്കമില്ലാത്ത രാവ്
@mohammedeyas7544
@mohammedeyas7544 2 жыл бұрын
Name you
@sajnabiju592
@sajnabiju592 3 жыл бұрын
ഒരു വീട്ടിൽ നടക്കുന്നത് തന്നെ. കനകൻ അടുക്കളയിൽ വന്നുള്ള സംഭാഷണം ഒക്കെ നമുക്കിടയിൽ നിത്യവും നടക്കുന്ന പോലെത്തന്നെ 👍
@sudhaprem6583
@sudhaprem6583 3 жыл бұрын
Adipoli
@coldstart4795
@coldstart4795 3 жыл бұрын
Athenna ketyon velladichitt vanmano mindunne
@susmibiju2751
@susmibiju2751 2 жыл бұрын
സത്യം വെള്ളമടിച്ചു വന്നുനിന്ന് അടുക്കളയിൽ വന്നു അതുമിതും പറയുന്നപോലെ തന്നെ
@mohammedeyas7544
@mohammedeyas7544 2 жыл бұрын
You from
@susmibiju2751
@susmibiju2751 2 жыл бұрын
@@mohammedeyas7544 what 🤔
@satheeshsatheesh878
@satheeshsatheesh878 3 жыл бұрын
Kanakan.lilly.fansliked.....
@Salih_Saalu
@Salih_Saalu 3 жыл бұрын
ഇന്നത്തെ ലൈക് ഉണ്ണിരാജ് ചെറുവത്തൂരിന് 😍😘
@salihp2877
@salihp2877 3 жыл бұрын
അടുത്ത എപ്പിസോടെങ്കിലും അമ്മാവനെയും അമ്മായിയെയും കൊണ്ട് വരണം പ്ലീസ് 🙏🙏🙏🙏🙏
@online_mallus_media
@online_mallus_media 3 жыл бұрын
ലോക്ക് ഡൗൺ അല്ലെ ഉടനെ നടക്കില്ല😁😁
@vijeshtp2887
@vijeshtp2887 3 жыл бұрын
മുത്തു വന്നേ...നാച്ചുറൽ അഭിനയം എല്ലാരും.
@sundaresankottapurath5826
@sundaresankottapurath5826 3 жыл бұрын
Super. Super Episode ayipoyito Oru big saloteto.
@abdullaparis4808
@abdullaparis4808 3 жыл бұрын
തീരുമ്പോ . തീരുമ്പോ പണി തരാൻ ഞങ്ങൾ എന്താ കുപ്പീന്ന് വന്ന ഭൂത 🤣🤣
@abdullaanas2615
@abdullaanas2615 3 жыл бұрын
ഇനി aliyans episode elle kayino
@amminikuttythomas2724
@amminikuttythomas2724 3 жыл бұрын
കനകനും ക്ളീറ്റോനും അങ്ങനെ തന്നെ വേണം. എത്രനേരം കൊണ്ട് ഇരിക്ക്, കഴിക്കു, എന്ന് പറയുന്നു.
@kskvlogs332
@kskvlogs332 3 жыл бұрын
അടിപൊളി.. ഓമനക്കുട്ടൻ ഒന്നൊന്നര കുട്ടൻ തന്നെ... കനകനും ക്ളീറ്റോയും പ്ലിംഗ് 😃😃🤣🤣🤣
@rasiyaph1741
@rasiyaph1741 3 жыл бұрын
🤣🤣🤣🤣
@krishnankutty2776
@krishnankutty2776 3 жыл бұрын
Super super nannayepoye👌👌PennugaludeVakkenumvelakalpekanam😁😁😁
@hafsathnasern4481
@hafsathnasern4481 3 жыл бұрын
Lilli mean Thangam fry😂😉❤️
@unnikuttangopalakrishnan4865
@unnikuttangopalakrishnan4865 3 жыл бұрын
Supert. Ep.. Akiyans.. Super👌👌👌👌🌹🌹💕
@ummert8574
@ummert8574 3 жыл бұрын
Munnathe eppisodil alfaham ayirunnu 😂
@smithamenon7417
@smithamenon7417 3 жыл бұрын
Director Sir, pls watch the old Aliyan vs Aliyan episodes.....This and Marimayam are the only two serials I watch ....beg you to improve on your script....
@palarakkalsekhar1816
@palarakkalsekhar1816 3 жыл бұрын
കനകന്റെ കൊതി തീരെ മടുപ്പിക്കുന്നു ഇ മണത്തുനോക്കൽ, അഭിനയം ആണെങ്കിലും തീരെ കൂടുതൽ ഇ മണത്തുനോക്കൽ
@geo761
@geo761 3 жыл бұрын
Jgjo
@jhaishg
@jhaishg 2 ай бұрын
നീ ഏത് പൂറ്റിൽ നിന്ന 😏
@eforentertainment5646
@eforentertainment5646 3 жыл бұрын
അമ്മാവനെ മിസ്സ്‌ ചെയ്യുന്നവർ ഒണ്ടോ 😔😔😔
@bijishaji2741
@bijishaji2741 3 жыл бұрын
ഉണ്ട്
@rajivevalapad1829
@rajivevalapad1829 3 жыл бұрын
തീർച്ചയായും
@MiniGeorge654
@MiniGeorge654 3 жыл бұрын
Ammavane eppol kettikkandarunnu
@MrHakki976
@MrHakki976 3 жыл бұрын
അമ്മാവനെ തിരിച്ചു വിളിക്കു ....
@manjumohan303
@manjumohan303 3 жыл бұрын
No
@sdgvdsb8421
@sdgvdsb8421 3 жыл бұрын
Aliyans eshtam supr😄😄😄
@musthafa1995
@musthafa1995 3 жыл бұрын
25 എപ്പിസോഡ് ഇല്ലേ ഷൂട്ടിംഗ് നിർത്തിവെച്ചോ
@ajitha3931
@ajitha3931 3 жыл бұрын
എല്ലാരും കൂടി ഇരുന്നു കഴിക്കണമായിരുന്നു ഉച്ചക്ക് ഊണ് സമയത്ത് വന്നാൽ ഉള്ളത് എല്ലാരും കൂടി കഴിക്കണം
@krish.m6882
@krish.m6882 3 жыл бұрын
Super ❣️❣️❣️❣️🤘🤘🥰😍♥️♥️♥️♥️♥️♥️ Aliyans uyir♥️♥️♥️♥️♥️♥️
@rincylejomon621
@rincylejomon621 3 жыл бұрын
യൂട്യൂബിൽ 225 episode telecast ആയിയില്ലയ്
@bmwkncr5594
@bmwkncr5594 3 жыл бұрын
ഭാര്യ മാരുടെ കഷ്ടപ്പാടുകള്‍ മനസിലാക്കാതെ അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയവര്‍ക്ക് ഇങ്ങനെ വേണം.
@myviews9005
@myviews9005 3 жыл бұрын
Last pettah aarra
@bmwkncr5594
@bmwkncr5594 3 жыл бұрын
@@myviews9005 അത് ഭാര്യ മാര്‍ക്ക് ഭര്‍ത്താക്കന്‍ മാരെ ബഹുമാനികാത്തതിന് കിട്ടിയതാ.
@babukr5824
@babukr5824 2 жыл бұрын
പ്പ്പ്പ്പ്പ്00000000000000000000000000000000
@bharathanm9097
@bharathanm9097 2 жыл бұрын
@@bmwkncr5594 bahumanam thirichum venam
@rasheedrashi6097
@rasheedrashi6097 2 жыл бұрын
P
@manjumenonrocks07
@manjumenonrocks07 3 жыл бұрын
Why new episode of aliyans not uploaded?Whether serial has been stopped?
@robinjeena7970
@robinjeena7970 3 жыл бұрын
ഇവൻ വീണ്ടും വന്നോ.. എന്തിനാ ആണ് ഇവനൊക്കെ കയറ്റി കൊണ്ട് വരുന്നത്..😢😢😢😢...ഇതിലും നല്ലത്.. നമ്മുടെ..രണ്ട് അണികൾ ആണ്..
@sanajavinoth257
@sanajavinoth257 3 жыл бұрын
Unni undenkil super
@robinjeena7970
@robinjeena7970 3 жыл бұрын
@@sanajavinoth257 പിന്നെ... തൊലിഞ്ഞാ കോമഡി ആണ്.. ഇതിലും നല്ലത് ഇവർ മാത്രം മതി അടിപൊളി. കോമഡി ആണ്
@Salih_Saalu
@Salih_Saalu 3 жыл бұрын
ഒന്നു പോടെ ..ഉണ്ണിരാജ് 😍😍😘😘
@monasinoy6478
@monasinoy6478 3 жыл бұрын
@@robinjeena7970 അതെ അങ്ങേര് വളിപ്പ് ആണ്
@robinjeena7970
@robinjeena7970 3 жыл бұрын
@@monasinoy6478😅😅😅അളിയൻ ഗ്രൂപ്പ്‌ മാത്രം മതി അടിപൊളി ആണ്.. ഇവനൊക്കെ ഇതിൽ കൂടുതൽ അഭിനയിച്ചാൽ..... തീർന്നു😅😅😅😅
@Sachin-rv8tz
@Sachin-rv8tz 3 жыл бұрын
അഖിലേഷ്ട്ട ❤😂
@Salih_Saalu
@Salih_Saalu 3 жыл бұрын
അതേ അഖിലേഷേട്ടൻ ആണ്😍
@syammohansyam4014
@syammohansyam4014 3 жыл бұрын
ജാവ 😁
@jainentenadanamentephotosjacob
@jainentenadanamentephotosjacob 3 жыл бұрын
അടിപൊളി എപ്പിസോഡ് 😄😄😄😄അമ്മാവനും അമ്മയിയും വരാതിരിക്കട്ടെ വന്നാൽ അടുത്ത അലമ്പ് തുടങ്ങും. 😄😄
@anilvallatti7479
@anilvallatti7479 3 жыл бұрын
supper
@ManiKandan-vr8pj
@ManiKandan-vr8pj 3 жыл бұрын
Kalakki
@giridhargnath7555
@giridhargnath7555 2 жыл бұрын
Sarikum kanakan fitbaaya pole thanne... Poli acting...veendum fan aayi
@sandeepnair8767
@sandeepnair8767 3 жыл бұрын
When you will start shooting
@abhilashkerala2.0
@abhilashkerala2.0 3 жыл бұрын
Engane thanne venam aliyan maarukku... Nalla aliyan kittiyathu kondu rendu aliyan maarukkum happy aagitundagum
@sureshoppolpalliyara3540
@sureshoppolpalliyara3540 3 жыл бұрын
സൂപ്പർ എപ്പിസോഡ്
@logannagol6848
@logannagol6848 3 жыл бұрын
Ee show verndum teliyichu bharyamaru vechundaki kodukan ulavar matram aanen. Great. 💐💐💐. Ningalk script ilelum kandolam pakshe immatiri aashayangal originality vendi polum kuthikayataruth. Because it iss irritating. I'd normal akunavarum ishtapedunavarum kanum but don't generalise that.
@ajitha3931
@ajitha3931 3 жыл бұрын
ഉണ്ണി അടിപൊളി തിരിച്ചുപോകുമ്പോൾ ഓർമിക്കും തിരിച്ചു വരും
@buddyupwithdelyna5904
@buddyupwithdelyna5904 3 жыл бұрын
Pandoru episode engane undayirunallo. Guest vannu kazhichuttu poyathu? 🤫
@buddyupwithdelyna5904
@buddyupwithdelyna5904 3 жыл бұрын
Parayathillarnnu pakshe last episode praekshakarkku ittu kottiyondu parayunnu
@rkpkd88
@rkpkd88 3 жыл бұрын
Yes...Alpham or something like that
@shanojk3216
@shanojk3216 Жыл бұрын
Ufffff kanagande Aaa vellm adichulla scenes amazing ormagal ♥♥♥♥
@remeshnarayanan
@remeshnarayanan 3 жыл бұрын
ഇനി ഉണ്ണിയെ കൊണ്ടു വരരുത്.. ബോർ അടിച്ചു തുടങ്ങി... ഒരേ ടൈപ് അഭിനയം...
@alnaz1
@alnaz1 3 жыл бұрын
ഇപ്പോള്‍ എപ്പിസോഡ് ഒന്നും കാണുന്നില്ല എന്ത് സംഭവിച്ചു
@minisuresh1969
@minisuresh1969 3 жыл бұрын
Waiting for the next episode
@saidalavihaji5739
@saidalavihaji5739 3 жыл бұрын
6 )
@ayubpkdnayub300
@ayubpkdnayub300 3 жыл бұрын
എന്ത് പറ്റി.കുറെ ദിവസായല്ലോ കണ്ടിട്ട്....
@bbeena8981
@bbeena8981 3 жыл бұрын
The best 🤣🤣🤣🤣🤣
@sherlygeorge7345
@sherlygeorge7345 Жыл бұрын
Wonderful 😀😀😀😇😇😇
@wesakhi6721
@wesakhi6721 3 жыл бұрын
Tv yil time???
@gowrikkitchen1472
@gowrikkitchen1472 3 жыл бұрын
Very nice
@shafi2313
@shafi2313 3 жыл бұрын
Episode 225 എവിടെ?
@ajimathew2198
@ajimathew2198 3 жыл бұрын
ഇന്ന് എങ്കിലും അളിയന്മാർ തമ്മിൽ ഒരു വഴക്കും ഉണ്ടായില്ല. അത് ഒരു നല്ല കാര്യം
@manucr77
@manucr77 3 жыл бұрын
സത്യം ✌✌
@rafeekmannarkkad3661
@rafeekmannarkkad3661 3 жыл бұрын
Correct
@prakasiniprakasam6732
@prakasiniprakasam6732 2 жыл бұрын
കീറ്റോയുടെയും കനകന്റെയും വളിഞ്ഞ മുഖം Super
@user-ne7sg7rg1z
@user-ne7sg7rg1z 3 жыл бұрын
Enthoru kudiyanmar aanu ningal.. chummadhato.. super actingg
@raveendhirenmaruthanayagap6983
@raveendhirenmaruthanayagap6983 3 жыл бұрын
Nicely
@shamsudheen5490
@shamsudheen5490 3 жыл бұрын
ഈ അനുഭവം എന്റെ വീട്ടിലും ഉണ്ടായിട്ടുണ്ട്🤣
@sandhyamol9284
@sandhyamol9284 3 жыл бұрын
സൂപ്പർ
@SN-su4kl
@SN-su4kl 3 жыл бұрын
Cleeto vellamadicha abhinayam supar.....
@shanasinu107
@shanasinu107 3 жыл бұрын
Poli episode😁😁😁
@geethujose5357
@geethujose5357 3 жыл бұрын
Aliyans lock down kaaranam nirthiyo?
@saraswathyamma1205
@saraswathyamma1205 3 жыл бұрын
Today new episodes undakum ennu paranjath evide?
@Alimans633
@Alimans633 3 жыл бұрын
മോഡിഫിക്കേഷൻ ആണെന്ന് ആർക്കും മനസ്സിലായിട്ടില്ലല്ലോ ല്ലേ,പഴയ അൽഫം എപ്പിസോഡ് കാണാത്തവർ ഇനി കാണണ്ട കഥ ഇത് തന്നെ
@adnanashraf533
@adnanashraf533 3 жыл бұрын
Inne nathe episode evida poyiu 😭 😭😭
@satishnazren1839
@satishnazren1839 3 жыл бұрын
surprisingly daughter was missing for lunch, where she disappeared!!!
@musicworldprincy
@musicworldprincy 3 жыл бұрын
Why there is no new episodes
@ArmysWould
@ArmysWould 3 жыл бұрын
😂❤️_Aliyans Super_ Full Episodes poli_❤️😂 Aliyans Family Fans Like Adi 🥰👍
@shuhaibmutta7900
@shuhaibmutta7900 3 жыл бұрын
തഗത്തിന്റെ ഗർഭം കലങ്ങിയോ 😜😜😜
@rishainarahmathalirishaina7508
@rishainarahmathalirishaina7508 3 жыл бұрын
Thagam chechiyude praganent video idu I am waiting
@soubisherafudheen5993
@soubisherafudheen5993 2 жыл бұрын
Super
@gauri4313
@gauri4313 3 жыл бұрын
😘😘👏🏻👏🏻
@sheikmuhammed736
@sheikmuhammed736 3 жыл бұрын
Nice
@reeshmak1840
@reeshmak1840 3 жыл бұрын
Hi aliyans team .....Aliyans nte next episodinu(225) waiting aanu.... ath upload cheyyathathano....
@raaduraadu3329
@raaduraadu3329 3 жыл бұрын
Supper supper supper
@jencyjomon2172
@jencyjomon2172 3 жыл бұрын
ചെറിയ മീൻ വാങ്ങിയാൽ എല്ലാ വീട്ടമ്മമാരും ഇങ്ങനെ തന്നെ ' ഞാനും
@juninasrin1653
@juninasrin1653 3 жыл бұрын
Adipoli
@salinip8869
@salinip8869 3 жыл бұрын
Omanakuttan..ഒരു അധികപറ്റ് കഥാപാത്രം ആണേ...
@padmamenon1350
@padmamenon1350 3 жыл бұрын
പഴയ എപ്പിസോഡ് ഇട്ട് 225 എപ്പിസോഡ് ആയി കാണിക്കണ്ടായിരുന്നു. ഇങ്ങനെ പറ്റിക്കാൻ പാടില്ല.
@padmamenon1350
@padmamenon1350 3 жыл бұрын
ഇന്നെങ്കിലും aliyans വരുമോ? അവരെ എല്ലാം കാണാതെ ഉറക്കം വരുന്നില്ല. തങ്കം ഗർഭിണിയായി നന്നായി അഭിനയിക്കുന്നുണ്ട്. അമ്മാവൻ തിരിച്ചു വരണം കൂടെ അമ്മായിയും. മുത്ത് വേറെ സീരിയലിൽ കയറി. എങ്കിലും ഇടക്ക് കൊണ്ടുവരാം.
@shabnashabir675
@shabnashabir675 3 жыл бұрын
New episode onnumillaaa
@ayoobindia3148
@ayoobindia3148 3 жыл бұрын
അളിയൻസ് പൊളി ആണല്ലോ
@selvarsk3873
@selvarsk3873 3 жыл бұрын
சூப்பர்
@muhammedrouf969
@muhammedrouf969 Жыл бұрын
👍
@lukephilip4639
@lukephilip4639 3 жыл бұрын
അളിയൻ ഫാമിലിയിൽ ആ പൊട്ടനെ കൊണ്ടുവന്നു കുളമാക്കി. ഇനി അവനെ കൊണ്ട് വന്നാൽ ഞങ്ങൾ അളിയൻ കാണുന്നത് നിർത്തും
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
യെസ് ബ്രോ,, വളരെ മോശം എപ്പിസോഡ്, ആ പൊട്ടനെ എനിക്കും ദേഷ്യമാണ്, 😳😳😳
@lijasaji1126
@lijasaji1126 3 жыл бұрын
😂😂ഇന്ന് പൊളിച്ചു
@shyleshtv3287
@shyleshtv3287 3 жыл бұрын
💞💞💞💞👌👌
@junyaniju2918
@junyaniju2918 3 жыл бұрын
😄😄😄😄Ethra kandalum mathiyavatha abhinayam....
@josethomas8667
@josethomas8667 3 жыл бұрын
Garbham kalakki 😀
@akkusejaz1452
@akkusejaz1452 3 жыл бұрын
18:38 റിയാസിക്ക 😂😀😀😀 അറിയാതെ ചിരിച്ച് പോയി...😂😂😀😂😂😂😂
@abdullavazyayil7284
@abdullavazyayil7284 2 жыл бұрын
Nspeeee aas ooorrrrr😫😫😫😫😫😫😫😫
@askarpv1736
@askarpv1736 3 жыл бұрын
പുതിയ എപ്പിസ്സോഡ് എന്നാ വരുന്നത്
@rekhatabraham3003
@rekhatabraham3003 3 жыл бұрын
Etheppozhum aliyans veetil sambavikunnundallo😁. Eniyenkilum aa doorum grillum okke adichitte kazhikanirike🤭😄. Allenkil Undakunnathellam koode vilambunnathenthina.
@basheer1023
@basheer1023 3 жыл бұрын
Good
@aswathypradeep461
@aswathypradeep461 3 жыл бұрын
👍👍👍👍
@tastyworld855
@tastyworld855 3 жыл бұрын
Episode 225 ille? Yenthu patie?
@poojarajeev1234
@poojarajeev1234 3 жыл бұрын
Sthiram viwers hajar vakan marakaruth kettttoooio.....
@rayskoshy
@rayskoshy 3 жыл бұрын
ക്ളീറ്റോയുടെ ചോദ്യം കലക്കി .. ശകലം slow ആണല്ലെ .. പറയുന്ന ക്ളീറ്റോ അല്പം fast ഉം ...
@ansarbavu6980
@ansarbavu6980 3 жыл бұрын
പുതിയ episode രിങ്കളാഴ്ച വരുമെന്ന് പറഞ്ഞിട്ട്
@soumyack3038
@soumyack3038 3 жыл бұрын
Seriya Monday muthal undenu paranju kathirikuva
@shiyasrahim8078
@shiyasrahim8078 3 жыл бұрын
Aliyanz ishttam😍
@drishakhdevadas1527
@drishakhdevadas1527 3 жыл бұрын
Vere episode onnum varunnille. Kure aayallo
@salmansallu4582
@salmansallu4582 3 жыл бұрын
New episode vannile
@rahiyanthpallikkandy3763
@rahiyanthpallikkandy3763 3 жыл бұрын
225 episodes onnum vannillallo enthu patti
@abdullaanas2615
@abdullaanas2615 3 жыл бұрын
Annn
@latharavindran9981
@latharavindran9981 3 жыл бұрын
Oooh ella veetilum undo inganey.
@mefinmathew2748
@mefinmathew2748 2 жыл бұрын
Ondo
@farissulaiman4089
@farissulaiman4089 3 жыл бұрын
Entha eppo aliyans elle
@samsalinimidhun246
@samsalinimidhun246 3 жыл бұрын
Ithannnu kerelathin situation
Alex hid in the closet #shorts
00:14
Mihdens
Рет қаралды 19 МЛН