Aliyans - 230 | കടന്തൽക്കൂട് | Comedy Serial (Sitcom) | Kaumudy

  Рет қаралды 792,220

Kaumudy

Kaumudy

3 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 692
@sanuben8109
@sanuben8109 3 жыл бұрын
അയ്യോ ചിരിച്ച് മടുത്തു 😄😄ഇതു മതി ഇങ്ങനെ പോയ മതി കനകന്റെ സ്ഥിരം വഴക്ക് ഇല്ല ക്‌ളീറ്റോന്റെ ഉഡായിപ്പില്ല ഇതു തന്നെയാണ് ഞങ്ങൾ ഉദ്ദേശിച്ച അളിയൻസ് 🙏polichu😄
@ajith.g.pillaiajith6451
@ajith.g.pillaiajith6451 3 жыл бұрын
സത്യം... ചില youtube channel ഇതുപോലെ വലിച്ചു നീട്ടി പറയുമ്പോൾ ക്ഷമ കെടും..... എന്തായാലും പൊളി എപ്പിസോഡ് തന്നെ 😂😂
@vivek95pv14
@vivek95pv14 3 жыл бұрын
Athilum adipoli aan internetinte avastha 🤣🤣
@sreejaunnikrishnan1803
@sreejaunnikrishnan1803 3 жыл бұрын
ശരിക്കും ഓന്തിനെ കാണണമെങ്കിൽ അളിയൻ സിന്റെ പ്രേക്ഷകരെ കണ്ടാൽ മതി. ആദ്യം അമ്മാവനെ കല്യാണം കഴിപ്പിക്കാഞ്ഞിട്ട്. കഴിപ്പിച്ചപ്പോൾ അതു കുറ്റം. വിവാഹം വരെ ഗിരിജ മ്മായി സൂപ്പർ. വിവാഹം കഴിഞ്ഞപ്പോൾ തീരെ മോശം. ക്ലിറ്റോ മര്യാദയ്ക്കു ജോലി ചെയ്തപ്പോൾ വേലയും കൂലിയും ഇഷ്ടമില്ലാത്ത ക്ലീറ്റോയാണ് നല്ലതെന്നു പറഞ്ഞു. ഇപ്പോൾ Cleet oജോലിക്കു പോവാത്തതാണ് പ്രശ്നം. ആദ്യം ഒരു അഭിപ്രായത്തിൽ ഉറച്ചുനിൽക്കൂ പ്രേക്ഷകരേ....
@santhammaponachan9760
@santhammaponachan9760 2 жыл бұрын
P
@Padmini1712
@Padmini1712 Жыл бұрын
Sahikinillaw. Unda kanniney uruttikondu free kittiney free aaytu kodukunna oru barthaavu. Naanam venam
@viswajithkc7760
@viswajithkc7760 11 ай бұрын
Playback speed 2x itta mathi
@rajisasikumar9348
@rajisasikumar9348 3 жыл бұрын
സ്വന്തം വീട്ടിൽ എത്തിയപ്പോൾ അളിയൻസ് വീണ്ടും ഉഷാറായി 👌
@gamingmorewithz7668
@gamingmorewithz7668 3 жыл бұрын
Yes aishwaryam
@joeanamariajoseph6306
@joeanamariajoseph6306 3 жыл бұрын
Yes
@avaniashwina9544
@avaniashwina9544 3 жыл бұрын
അതു തന്നയാ നല്ല വീട്
@rajisasikumar9348
@rajisasikumar9348 3 жыл бұрын
@@avaniashwina9544 😍
@rajisasikumar9348
@rajisasikumar9348 3 жыл бұрын
@@joeanamariajoseph6306 😍
@arifamahmoodharifa8981
@arifamahmoodharifa8981 3 жыл бұрын
എന്റെ പൊന്നു ക്‌ളീറ്റോ 🤣🤣🤣🤣🤣വെറുതെ ഇരുന്നാലും പ്രശ്നം ആണല്ലോ 😂😂
@rasiyaph1741
@rasiyaph1741 3 жыл бұрын
🤣🤣
@akhilapriemier4073
@akhilapriemier4073 2 жыл бұрын
🤣🤣🤣🤣🤣🤣🤣
@naionai
@naionai 3 жыл бұрын
ഈ വീടാണ് ആളിയൻസ് കാണാൻ നല്ലത്...അമ്മാവന്റെ ഉണക്ക വീട്ടിൽ നിന്നും വന്നപ്പോൾ തന്നെ ആളിയൻസ് അടിപൊളി ആയി😁😁😁
@noohmehadiya4364
@noohmehadiya4364 3 жыл бұрын
അളിയനെ കുത്തി...ഞാൻ ചിരിച്ച് ചത്തു....
@subairhasnuandona8551
@subairhasnuandona8551 3 жыл бұрын
chirichu ooppaad pooyi
@abhishekjayaraj8710
@abhishekjayaraj8710 3 жыл бұрын
ത്രീ കിംഗ്സ് ലെ സലീം കുമാറിൻറ പ്രസംഗം പോലെ തോന്നി. വിമാനം പറത്തൽ
@blessyvictor3175
@blessyvictor3175 3 жыл бұрын
😄😄
@Jaison700
@Jaison700 2 жыл бұрын
Kazhuthil kuthi😂😂😂😂😂
@athulyasarath617
@athulyasarath617 2 жыл бұрын
Sathyam
@sulaimankkr3285
@sulaimankkr3285 3 жыл бұрын
അമ്മാവന്റെ വീട്ടിലെ അളിയൻ സോ ഇവരുടെ വീട്ടിലെ അളിയൻ സൊ ഇഷ്ടം
@swathyranjith5963
@swathyranjith5963 3 жыл бұрын
Ivarde veettile
@tomperumpally6750
@tomperumpally6750 3 жыл бұрын
ഈ രണ്ടു വീടും പരിസരവും ചെറിയ ചെറിയ പ്രശ്നങ്ങളും, എല്ലാമാണ് പ്രേക്ഷകർക്ക് കൂടുതൽ ഇഷ്ടം.
@dencyannsunny5348
@dencyannsunny5348 3 жыл бұрын
10:23 അനീഷ് ഏട്ടാ ഈ ഓട്ടം ഒളിമ്പിക്സ് il ഓടിയാല്‍ medal ഉറപ്പ്
@binduaji1347
@binduaji1347 3 жыл бұрын
😄😄😄
@merlinthomas1682
@merlinthomas1682 3 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@shabnak1957
@shabnak1957 3 жыл бұрын
Kure nalukalkk sesham onnurakke chirichu poy...vayar koluthy pidich poyeeeeee
@AnsariAnsari-fe5ip
@AnsariAnsari-fe5ip 3 жыл бұрын
എന്തായാലും സൂപ്പർ episode ആയിരുന്നു ഞാൻ ചിരിച്ച് ചിരിച്ച് ചത്ത് 😂😂😂😂
@noohmehadiya4364
@noohmehadiya4364 3 жыл бұрын
അടിപൊളി. ഇനി അമ്മാവൻ്റെ വീട് വേണ്ട
@ashrafaf8687
@ashrafaf8687 3 жыл бұрын
യൂട്യൂബ് വ്ലോഗ്ർമാർക്ക് ഇട്ടു സൂപ്പർ ആയി അളിയൻസ് ഒന്ന് കൊട്ടി 👍
@Alimans633
@Alimans633 3 жыл бұрын
കയ്യിൽ കടിയേറ്റ് എപ്പിസോഡ് കാണാൻ വന്നപ്പോൾ ഇവിടെയും അത് തന്നെ,എന്നെ കുത്തിയത് അപ്പോൾ തേനീച്ചയാണ്😂
@anishnair2049
@anishnair2049 3 жыл бұрын
Super 💐💐കടന്നല് കുത്തി ഓടുമ്പോൾ മുണ്ടൂടെ തലയിൽ പുതച്ചോടിയിരുന്നേൽ കുറച്ചൂടെ ഭംഗി ആയേനെ! പണ്ട് ഞങ്ങൾ ഒന്നോടിയതാ 😄😄
@arunp9108
@arunp9108 3 жыл бұрын
അളിയൻസ് നമ്മുടെ സ്വന്തം വിട്ടിൽ വന്നപ്പോൾ ഓക്കേ ആയി . സന്തോഷമായി അളിയൻസ് ടീം🧡
@meenumanu4836
@meenumanu4836 3 жыл бұрын
ക്‌ളീറ്റയെ കുത്തിയാൽ ആ കടന്നലിന് വല്ലതും പറ്റാതിരുന്നാൽ മതിയായിരുന്നു 😂😂😂😂😂🏃‍♀️
@shan-kr7xj
@shan-kr7xj 3 жыл бұрын
🤣😂
@koottukaran3461
@koottukaran3461 Жыл бұрын
കടന്നലിന്റെ ചരിത്രം പറയാതെ 😁😂😂
@sasikalakottakkat9157
@sasikalakottakkat9157 3 жыл бұрын
സത്യം! ചിലപ്പോൾ ചില You tube videos ഇങ്ങനെ തന്നെ ആണ്.ഫോൺ നമ്മുടേത് അല്ലേ എന്ന് വിചാരിച്ചു പൊട്ട്ടിക്കാനും പറ്റില്ലല്ലോ😂😂😂
@subairhasnuandona8551
@subairhasnuandona8551 3 жыл бұрын
🤑🤑🤑
@josejohn5704
@josejohn5704 3 жыл бұрын
നൈസ് ആയി അയാൾ ലില്ലിടെ ചന്തിക്കു പിടിച്ചു ...... തുണി പൊങ്ങിയപ്പം നാട്ടുകാർക്ക് ഫ്രീ ആയി കാണാനും പറ്റി ........... താങ്ക്‌സ്‌
@thetruth829
@thetruth829 3 жыл бұрын
എനിക്ക് അളിയൻസിന്റെ വീട്ടിൽ പോകാൻ ആഗ്രഹം ഉണ്ട്. ആരെങ്കിലും വരുന്നുണ്ടോ?
@mohammadafsal6473
@mohammadafsal6473 3 жыл бұрын
എനിക്കും ആഗ്രഹം und😍
@freefirearmy1645
@freefirearmy1645 3 жыл бұрын
അവർ കേറി വാതിൽ അടച്ചപ്പോൾ ചിരിച്ചു ചിരിച്ചു ചത്തു.. സൂപ്പർബ്.. ആരാടാ കുത്തിയത് ha ha
@fasisha1030
@fasisha1030 3 жыл бұрын
സൂപ്പർ, ഇവിടെയുള്ള എപ്പിസോഡ് കാണാന്ആണ് രസം, മറ്റേ വീട്ടിൽ ഇനി വേണ്ട, കാണാൻ തോന്നുന്നേ ഇല്ല, ഇപ്പൊ പൊളി ആയി, അളിയൻസ് ഇഷ്ട്ടം 💞💞
@ajimathew2198
@ajimathew2198 3 жыл бұрын
ഇതേപോലെ ഓടിയാൽ ഏതു കഠിന ഹൃദയനും ചിരിച്ചുപോകും
@joseambrayil790
@joseambrayil790 3 жыл бұрын
കടന്തൽ അല്ല കടന്നൽ
@madavankutty497
@madavankutty497 3 жыл бұрын
വേട്ടാവെളിയന്‍/
@user-jd4nq7ml1k
@user-jd4nq7ml1k 3 жыл бұрын
@@madavankutty497 ആലപ്പുഴ ആണോ
@mujeebparammal6456
@mujeebparammal6456 3 жыл бұрын
പഴയ വീട്ടിൽ എത്തിയപ്പോളും ഗിരിജയെ മാറ്റി നിർത്തിയപ്പോളും പഴയ അളിയൻസിന്റെ നിലവാരത്തിലേക്ക് വന്നു.. ഇനി അമ്മാവനെ പഴയ കോലത്തിലേക്ക് കൊണ്ടു വരിക കൂടി ചെയ്താൽ ഒന്നൂടെ ഉഷാറായി
@Rj-mf5tk
@Rj-mf5tk Жыл бұрын
നമ്മൾ എന്തെങ്കിലും അത്യാവശ്യഘട്ടത്തിൽ ആയിരിക്കും യുട്യൂബ് നോക്കുന്നത്. ഒരല്പം ആശ്വാസത്തിനു വേണ്ടി അപ്പോഴുള്ള ഇവളുമാരുടെ ee കഥാപ്രസംഗം സത്യം പറഞ്ഞാൽ ഒന്നും സബ്സ്ക്രൈബ് ചെയ്യാൻ പോവരുത്. Ee വീഡിയോ കാണുന്നവരെങ്കിലും ഇതൊന്ന് മനസ്സിലാക്കിയാൽ മതിയായിരുന്നു. ഇന്നത്തെ എപ്പിസോഡ് സൂപ്പർ🥰👌👌👌
@amrithab8987
@amrithab8987 3 жыл бұрын
അളിയനെ കുത്തി അളിയനെ കുത്തി.. 😂😂😂😂
@sarasam7642
@sarasam7642 3 жыл бұрын
Ugran
@timepass916
@timepass916 3 жыл бұрын
😄😄😄😄
@sandramereenalifeincanada4981
@sandramereenalifeincanada4981 3 жыл бұрын
Sooooooper episode. Kure chirikkanulla vaka undarunnu 😄😄
@josejohn5704
@josejohn5704 3 жыл бұрын
നൈസ് ആയി അയാൾ ലില്ലിടെ ചന്തിക്കു പിടിച്ചു ...... തുണി പൊങ്ങിയപ്പം നാട്ടുകാർക്ക് ഫ്രീ ആയി കാണാനും പറ്റി ........... താങ്ക്‌സ്‌
@sindhujaajith7258
@sindhujaajith7258 3 жыл бұрын
അയ്യോ... പാവം ക്‌ളീറ്റോ... 😂😂😂 ഇന്നത്തെ എപ്പിസോഡ് ചിരിച്ചു ചിരിച്ചു... മടുത്തു.... 😂😂😂😂.... എല്ലാവരും തകർത്തു.... 👏👏👏👏👌👌👌👌👌❤❤❤❤
@josejohn5704
@josejohn5704 3 жыл бұрын
നൈസ് ആയി അയാൾ ലില്ലിടെ ചന്തിക്കു പിടിച്ചു ...... തുണി പൊങ്ങിയപ്പം നാട്ടുകാർക്ക് ഫ്രീ ആയി കാണാനും പറ്റി ........... താങ്ക്‌സ്‌
@g4tech965
@g4tech965 3 жыл бұрын
അടിപൊളി ഒരു രക്ഷ ഇല്ലാത്ത എപിസോസ്😆😆😅
@Padmini1712
@Padmini1712 Жыл бұрын
You Tube videoviney Fast forward cheyyaan arinjyday mandanmaarey?
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 3 жыл бұрын
ഇപ്പോഴാണ് അളിയൻസ് ആയത്
@bindusaleesh6349
@bindusaleesh6349 3 жыл бұрын
ഇന്നത്തെ അളിയൻസ്സ് സൂപ്പർ
@Tejas_10
@Tejas_10 3 жыл бұрын
Super episode.... enjoyed a lot....👏👏👏
@heartmusic9446
@heartmusic9446 3 жыл бұрын
ചിരിച്ചു ചിരിച്ചു.... ചത്തു ട്ടോ.... കുത്തേറ്റു വിട്ടിൽ എത്തിയപ്പോൾ മുതൽ ഉള്ള സീൻ എത്ര വട്ടം കണ്ടീന്ന് ഓർമ്മയില്ല... ചിരിച്ചു ചിരിച്ചു മടുത്തു....
@sitharatnair6457
@sitharatnair6457 3 жыл бұрын
Aa pazaya veed kandapole samadanamayi... adipoli episode
@josejohn5704
@josejohn5704 3 жыл бұрын
നൈസ് ആയി അയാൾ ലില്ലിടെ ചന്തിക്കു പിടിച്ചു ...... തുണി പൊങ്ങിയപ്പം നാട്ടുകാർക്ക് ഫ്രീ ആയി കാണാനും പറ്റി ........... താങ്ക്‌സ്‌
@josejohn6746
@josejohn6746 3 жыл бұрын
@@josejohn5704 j
@amalkrajan1251
@amalkrajan1251 3 жыл бұрын
നിങ്ങൾക്കിത് ആഴ്ചയിൽ ആറുദിവസം ആക്കിക്കൂടെ
@asiyanajwa4864
@asiyanajwa4864 3 жыл бұрын
സത്യം
@amalkrajan1251
@amalkrajan1251 3 жыл бұрын
@@asiyanajwa4864 വെള്ളി ശനി ഞായർ ദിവസങ്ങളിൽ പഴയ എപ്പിസോഡ് കണ്ടുകൊണ്ടിരിക്കും സമയം പോകാൻ വേണ്ടി
@geethakumari6766
@geethakumari6766 3 жыл бұрын
7 ദിവസം ആക്കി കൂടെ
@amalkrajan1251
@amalkrajan1251 3 жыл бұрын
@@geethakumari6766 അടിപൊളി ആകും
@meeraarun7424
@meeraarun7424 3 жыл бұрын
Sathyam,,, aakikoodae
@paulfernandaz1390
@paulfernandaz1390 3 жыл бұрын
അളിയൻസ് കോവിഡ് കാരണം നിർത്തിയപ്പോൾ ജോലിക്ക് പോലും പോയില്ല അത്ര സങ്കടം ആയിരുന്നു ഇപ്പോൾ ഹാപ്പിയായ്
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
കടന്നല്ലിന്റെ ചരിത്രം പറയാതെ ഒന്ന് വേഗം പറയൂ കൊച്ചനേ😂😂😂
@safasafvanvlog5699
@safasafvanvlog5699 3 жыл бұрын
അങ്ങനെ പഴയ വീട്ടിൽ പുതിയ എപ്പിസോഡ് മായി അളിയൻസ് അളിയൻസ് ഫാൻസ്‌ അടി ലൈക്‌ 😘😘😘😘😍😍😍😍😍😍😍😍😘😘😘😘😘😘
@zizurafeekzizu9366
@zizurafeekzizu9366 3 жыл бұрын
കനകന്റെ ആ പൊക്കൽ 😃 ആ ഷോർട് കനാകൻ പറഞ്ഞു എഴുതി ചേർത്തതാണ്. 😃
@vivek95pv14
@vivek95pv14 3 жыл бұрын
Ys
@ishanisworld7939
@ishanisworld7939 3 жыл бұрын
Super episode 😍😍😍😍.. ellarum adipolii😍😍😍😍😍😍😍
@meenakrishnan709
@meenakrishnan709 3 жыл бұрын
Super episode. After some days laughed Good.
@sathyanpalakkad
@sathyanpalakkad 3 жыл бұрын
adipoli... ith polulla youtube channelil kidannu vilasunnavarkk oru LESSON...
@nidhindaskannoor6576
@nidhindaskannoor6576 3 жыл бұрын
ഓടാൻ പറഞ്ഞപ്പോൾ തന്നെ കതക് അടച്ച്.പോളി episode
@mohandasthampi4533
@mohandasthampi4533 3 жыл бұрын
ഇത് പുതിയ വീട്ടിൽ വച്ചായിരുന്നെങ്കിൽ എങ്ങിനെ ആയേനേം. ഈ വീട് നിങ്ങളുടെയും കാണുന്നവരുടെ അയ്ശ്വര്യം.അടിപൊളി sooooooper. അളിയനെ കുത്തി.....ഇതാരുടെ ബുദ്ധിയിൽ വന്നതായാലും ഞെട്ടിച്ച കോമഡി. ക്ളീറ്റോയുടെ സ്വഭാവം വച്ച് നോക്കുമ്പോൾ ഒരു കുത്ത് കിട്ടിയാൽപോരാ.You ട്യൂബ് situation കലക്കി കടുകുവറത്തു എന്ന് പറയാം.moodout ആയിരിക്കുന്നവർക്ക് പറ്റിയ epizode.😄😄😄😄👍👍👍
@maryaleena7240
@maryaleena7240 3 жыл бұрын
Super episode....kure chirichu ethu polathe episode Vendum prethikshikunu😍
@leenarajesh5315
@leenarajesh5315 3 жыл бұрын
ചുമ്മാതെ ഇരുന്ന ക്ലിറ്റോ യോ വിളിച്ചു കൊണ്ട് കനകൻ പോയി milk of lime തേപ്പിച്ചു 😄😄👌
@rubyvarghese9685
@rubyvarghese9685 3 жыл бұрын
Ithanu njagal pratheekshicha aliyans.....super episode 😂😂😂😂chirichu pandaramadangi😂😂😂😂
@shibikp9008
@shibikp9008 3 жыл бұрын
Sooper😍
@rajisasikumar9348
@rajisasikumar9348 3 жыл бұрын
അടിപൊളി എപ്പിസോഡ് 👏😍
@Aamirbhaii
@Aamirbhaii 3 жыл бұрын
One of the all time best episodes, really brilliant 💜
@amalfrancis2323
@amalfrancis2323 3 жыл бұрын
So entertaining 😆 🤣
@suryadeva2009
@suryadeva2009 3 жыл бұрын
പ്രിയപ്പെട്ട രാജേഷ് സർ, താങ്കളുടെ പിന്നാലെ ഞങ്ങളിങ്ങനെ കൂടീട്ട് എത്ര കാലമായീന്നറിയുമോ? അളിയൻ vs അളിയൻ്റെ ആദ്യ എപ്പിസോഡു മുതൽ തുടങ്ങിയതാ. Pied Piper of Hamelin ൻ്റെ പുറകേ കുഞ്ഞുങ്ങൾ പോയതുപോലെ. ഒരു പാട് ചിരിപ്പിച്ചു ഞങ്ങളെ. ഞങ്ങളിങ്ങനെ പൊട്ടിച്ചിരിക്കുന്നത് ഞങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് ധരിച്ചിട്ടാണോ ആവോ ഈ അടുത്തിടെ ചിരി അൽപം കുറച്ചത്? പക്ഷെങ്കില് ഇന്ന് വീണ്ടും ഞങ്ങളെ പൊട്ടിച്ചിരിപ്പിച്ചിരിക്കുന്നു. ഇന്നിങ്ങനെ എഴുതാൻ ഒരു കാരണമുണ്ട്. കുറച്ചു നാളായി അനുഭവവേദ്യമായ ഒരു വിഷയമാണ് താങ്കളിന്ന് കൈകാര്യം ചെയ്തത്. ഒരത്യാവശ്യത്തിന് യുടൂബ് ചാനൽ വീക്ഷിക്കുമ്പോഴുണ്ടാകുന്ന അനുഭവം, അസഹിഷ്ണുത, അനാവശ്യ ദീർഘിപ്പിക്കൽ ഒക്കെ ക്ലീറ്റോയുടെ പ്രാണവേദന കൂടി കലർത്തി വളരെ സരസമായി അവതരിപ്പിച്ചതിലൂടെ ഒരു ആക്ഷേപഹാസ്യമാണ് വിരിഞ്ഞത്. ഇത്തരം അനുഭവം ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട്. തിരക്കഥാകൃത്തും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഒരു കാര്യം കൂടി പറഞ്ഞോട്ടെ രാജേഷ് സാറേ, ഇന്നത്തെ അളിയൻസ് എപ്പിസോഡ് കണ്ടപ്പോൾ മക്കൾ എന്നെ സംശയദൃഷ്ട്യാ ഒന്ന് നോക്കി. അവർ ഓൺലൈനായി പഠിക്കുന്ന രീതിയെപ്പറ്റി ഞാനെങ്ങാനും സാറിനെ എഴുതി അറിയിച്ചോയെന്ന് അവർക്കൊരു സംശയം. വെറുതെയിരുന്ന് കളിക്കുമ്പോൾ ഒരു കോൾ വിളിക്കാൻ മൊബൈൽ തരാത്ത സൂര്യദേവൻമാർ പക്ഷെ ഓൺലൈൻ ക്ലാസ് നടക്കുമ്പോൾ ആരുടെ കോൾ വന്നാലും മൊബൈൽ തരും. . ഏറ്റവും സന്തോഷത്തോടെ ഉച്ചത്തിൽ അവർ പറയുന്ന രണ്ട് വാക്ക് ഇന്ന് അളിയൻസിലും കേട്ടു "Thank you Mam " . ഈ ഓൺലൈൻ പഠിത്തം സാറിൻ്റെ വീട്ടിലുമുണ്ടോ? എന്തായാലും ചുണ്ണാമ്പിൻ്റെ രാസനാമം ഇനി കുഞ്ഞുങ്ങൾ മറക്കില്ല, കുഞ്ഞുങ്ങൾ മാത്രമല്ല ഞങ്ങളും.....
@meerateena3317
@meerateena3317 3 жыл бұрын
😃😃😃😍😍😍
@vcreatinz8066
@vcreatinz8066 3 жыл бұрын
കുത്തി കുത്തി അളിയനെ കുത്തി...ഇജ്ജാതി ഐറ്റം.. 😂😂😂😂
@deepasmedia9178
@deepasmedia9178 3 жыл бұрын
സൂപ്പറായിട്ടുണ്ട്.
@aswinsminiature448
@aswinsminiature448 3 жыл бұрын
Ate cleeto cheta..., 😆😆😆😆
@lalithampikaringworkadoork1996
@lalithampikaringworkadoork1996 3 жыл бұрын
ഇന്ന് നല്ലതുപോലെ ഒന്ന് ചിരിച്ചു നമുക്ക് ഈ വീടും പരിസരവും മതി അതാണ് സൂപ്പർ അടിപൊളി
@manojkumar-gf2mr
@manojkumar-gf2mr 3 жыл бұрын
ഇതിപോലെ ചിരിപ്പിക്കുന്ന എപ്പിസോഡ് എന്നും പ്രതീക്ഷിക്കുന്നു
@anakhaajaykumar1142
@anakhaajaykumar1142 3 жыл бұрын
Very nice, expecting such great episodes in future
@dencyannsunny5348
@dencyannsunny5348 3 жыл бұрын
aliyans അടിപൊളിയായി തിരിച്ചു വന്നു.super episode
@aru5492
@aru5492 3 жыл бұрын
Was a great entertaining episode.
@firstshower4687
@firstshower4687 3 жыл бұрын
Matu serialil ninnum aliyans different aavunnath ithu pole daily life eventine simple aaki portray cheyyunnathu kondaanu🥰🥰......suprrbbb episode 👏👏
@madhukumark.m5381
@madhukumark.m5381 3 жыл бұрын
Good episode.. Aliyans got the old way..congrats..
@avgameryt5481
@avgameryt5481 3 жыл бұрын
Super episode. Congratulations aliyans teams
@lijasaji1126
@lijasaji1126 3 жыл бұрын
😂😂😂😂ഇന്നത്തെ episode പൊളിച്ചു 😂😂😂😂😂😂..
@mujeebbalkees6104
@mujeebbalkees6104 3 жыл бұрын
സൂപ്പർ 😍😍😍😍😍😍😍
@alantashaju4118
@alantashaju4118 3 жыл бұрын
Much entertaining 😍💯
@neethuk915
@neethuk915 3 жыл бұрын
Ippozhanu aa pazhaya trackilekku aliyans vannathu. Innathe episode kandu orupaadu chirichu. 😂👍👍
@dencyannsunny5348
@dencyannsunny5348 3 жыл бұрын
10:44 പാവം cleetto chettan
@unnikuttangopalakrishnan4865
@unnikuttangopalakrishnan4865 3 жыл бұрын
കലക്കി 👌👌👌💞💞😂😂
@pratheeshunni175
@pratheeshunni175 3 жыл бұрын
അളിയൻസിന്റെ സ്വന്തം വീട് മിസ്സ്‌ ചെയ്തവർ ഇവിടെ come on❤️💕💕
@monjathees2098
@monjathees2098 3 жыл бұрын
രാജേഷ് സർ അളിയൻസിലെ എല്ലാവരെയും കൊണ്ട് ടൂറ് പോകുന്ന എപ്പിസോഡ് ചെയ്യുമോ
@junujunu4192
@junujunu4192 3 жыл бұрын
Woow super episode
@sirajc7362
@sirajc7362 3 жыл бұрын
അടിപൊളി എപ്പിസോഡ് നല്ലോണം ചിരിച്ചു 💕💕🌹
@Foxtale24
@Foxtale24 3 жыл бұрын
ആളിയൻസ് കലക്കി😂😂😂
@jintumanu3316
@jintumanu3316 3 жыл бұрын
Ivide ethan waiting aayirunnu...inji daily kaanum😍😍
@dhanyageorge8881
@dhanyageorge8881 3 жыл бұрын
Ente ponnooo chiriche chiriche oru vazhi aayi Oottam and Dialogues elaam poli poli 😂😂🥰🥰🥰👌👌👌👌 KZfaq also 😂😂😂
@bijumon2515
@bijumon2515 3 жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയി...യൂട്യൂബ് അതിലും സൂപ്പർ...പണ്ടേ ഇതിനൊക്കെ നല്ല ഒറ്റമൂലി നമ്മുടെ പൂർവികർ പറഞ്ഞിട്ടുണ്ട് അത് പലർക്കും അറിയാം..എന്നാലും ഈ യുഗത്തിൽ ജനിച്ച കൊച്ചിന് പാൽ കൊടുക്കാൻ പോലും യൂട്യൂബിൽ സെർച്ച് ചെയ്യുന്ന ആൾക്കാർ ആണ് ഉള്ളത് അത് വളരെ വ്യക്തമായി അവതരിപ്പിച്ചു...താങ്ക്സ് ടീം
@kasturiranganchakravarthy1888
@kasturiranganchakravarthy1888 3 жыл бұрын
Super O super, back to the original heaven. Adi poli. Feeling sooo happy. Thanks aliyans team for entertaining us and keeping us happy.
@elsyprakkadan9451
@elsyprakkadan9451 3 жыл бұрын
Super super super. Laughed alot. We expect such funny episode
@josejohn5704
@josejohn5704 3 жыл бұрын
നൈസ് ആയി അയാൾ ലില്ലിടെ ചന്തിക്കു പിടിച്ചു ...... തുണി പൊങ്ങിയപ്പം നാട്ടുകാർക്ക് ഫ്രീ ആയി കാണാനും പറ്റി ........... താങ്ക്‌സ്‌
@susmiunni1239
@susmiunni1239 3 жыл бұрын
Ayyooooo🤣🤣🤣🤣👌👌👌👌poli episode...chirich chirich marichu..🤣
@priyankajince1901
@priyankajince1901 3 жыл бұрын
ഈ haweeldharinte family യില്‍ ആരും ഇല്ലേ? ആരെയും കണ്ടിട്ടില്ല
@josejohn5704
@josejohn5704 3 жыл бұрын
നൈസ് ആയി അയാൾ ലില്ലിടെ ചന്തിക്കു പിടിച്ചു ...... തുണി പൊങ്ങിയപ്പം നാട്ടുകാർക്ക് ഫ്രീ ആയി കാണാനും പറ്റി ........... താങ്ക്‌സ്‌
@muraliparuthikad4757
@muraliparuthikad4757 3 жыл бұрын
Pazhaya veedum, kadannalkuthiya Cleetoyum superComedy👍👍😁👍👍👍
@sankarbabu6923
@sankarbabu6923 3 жыл бұрын
ഇന്നത്തെ അളിയൻസ് ചിരിക്കനുണ്ട് .യൂട്യുബ് സൂപ്പർ
@sushmithaelizabeth2962
@sushmithaelizabeth2962 3 жыл бұрын
Super episode.... Chiriche oru vazhi aayi.....🤣🤣🤣🤣🤣🤣
@manoj1886
@manoj1886 3 жыл бұрын
എന്താണ് ക്ലിറ്റോ ചേട്ടാ കഴുത്തിൽ കുത്തി എന്ന് പറഞ്ഞു ഓടുമ്പോൾ കവിളിൽ ആണോ കൈ അമർത്തി പിടിക്കണത് 😂. അളിയൻസ് 👌
@shibikp9008
@shibikp9008 3 жыл бұрын
Pachamanjal thechamathi. Ethayalum sooper
@msvinod297
@msvinod297 3 жыл бұрын
സൂപ്പർ 👍👍👍👍
@Riya_Madhav02
@Riya_Madhav02 3 жыл бұрын
Super episode 😂😂😂😂
@eforentertainment5646
@eforentertainment5646 3 жыл бұрын
ഒരുപാട് നാളുകൾക്കു ശേഷം അളിയൻസ് കണ്ടു ഒരുപാട് ചിരിച്ചു 🤣🤣🤣
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
യുട്യൂബ് ചാനലിൽ വീഡിയോ കാണുമ്പോൾ ഫാസ്റ്റ് അടിച്ചു കണ്ടൂടെ.....
@pramodhjohn2880
@pramodhjohn2880 3 жыл бұрын
ഒരു കുത്ത് പോരദേഹം മുഴുക്കെ കുത്തണമായിരുന്നു ക്ലീറ്റോയ്ക്ക് ആവശ്യമായിരുന്നു
@nithinezhamkulam
@nithinezhamkulam 3 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ അളിയന്മാർ പൊളിച്ചു ...
@mujeebrahman8976
@mujeebrahman8976 3 жыл бұрын
ചെറിയ ബ്രേക്കിന് ശേഷം വന്ന ഏറ്റവും മനോഹരമായ എപ്പിസോഡ്..... അളിയൻസ് കോമഡി എന്ന് പറഞ്ഞാൽ ഇതാണ്......ശരിക്കും തകർത്തു.....🤣🤣🤣🤣🤣🤣🤣🤣
@Padmini1712
@Padmini1712 Жыл бұрын
Thangathindey Konjalu" Ente ponne,entha ponne? Sahikunilla.
@veerappan8600
@veerappan8600 3 жыл бұрын
ഹഹഹഹ കലക്കി. വലിച്ചു നീട്ടി വീഡിയോ ചെയ്യുന്ന യൂട്യൂബേഴ്സിന് സമർപ്പിക്കുന്നു ഇന്നത്തെ അളിയൻസ്. 🤣
@tsbalasubramoniam8886
@tsbalasubramoniam8886 3 жыл бұрын
All these so called channels whether it is news or any other adopt the same tactics, continuously bombarding without any limit. Congratulations Director for exposing such lives living amongst us. All should raise their voice against such tactics.
@leenarajesh5315
@leenarajesh5315 3 жыл бұрын
കാന കന്റെ ഓട്ടം n jump ഒളിമ്പിക്സ് സിൽ ഓടുന്ന പോലെ 😄😄👌
@josejohn5704
@josejohn5704 3 жыл бұрын
നൈസ് ആയി അയാൾ ലില്ലിടെ ചന്തിക്കു പിടിച്ചു ...... തുണി പൊങ്ങിയപ്പം നാട്ടുകാർക്ക് ഫ്രീ ആയി കാണാനും പറ്റി ........... താങ്ക്‌സ്‌
@nissarmeppurath4575
@nissarmeppurath4575 3 жыл бұрын
ഇതാണ് ഞങ്ങൾപ്രതീക്ഷിച്ച അളിയൻസ് എപ്പിസോഡ് .സൂപ്പർ നന്ദി ഒരുപാട് നന്ദി ആ പഴയ രീതിയിലോട്ട് കൊണ്ട് പോയതിന് 👍
@user-ec4ui8xp6y
@user-ec4ui8xp6y Жыл бұрын
😄😄😄😄😄ചിരിച്ചു ചിരിച്ചു ഊപാട് വന്നു പല്ല് പറിച്ചിട്ട് കെടക്കുവ എന്നിട്ടും ചിരിച്ചിട്ട് ചോരവന്നു എങ്ങനെ ചിരിക്കാതിരിക്കാൻ പറ്റും
@deeps1908
@deeps1908 3 жыл бұрын
Super funny 😀 good content
@febamol98
@febamol98 Жыл бұрын
എനിക്ക് അവർ കതക് അടച്ചപ്പോ ചിരി കൂടി
@dsvideos1338
@dsvideos1338 3 жыл бұрын
അയ്യോ 😄😄😄😄ചിരിച്ചു ചിരിച്ചു സൂപ്പർ എപ്പിസോഡ് 🙏🙏
@sheheerkhanmalappuram2285
@sheheerkhanmalappuram2285 3 жыл бұрын
ആരെ വാ പൊളിച്ചു സൂപ്പർ എപ്പിസോഡ്❤️❤️❤️❤️👍👍👍
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 29 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 122 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 46 МЛН
Star Magic Utsav Mega Event | Flowers | Ep# 02 (Part A)
48:03
Flowers Comedy
Рет қаралды 294 М.
MAGIC FINGER TRICK TUTORIAL 😱😳
0:11
Milaad K
Рет қаралды 17 МЛН
小丑与白天使遇见丧尸?#short #angel #clown
0:32
Super Beauty team
Рет қаралды 35 МЛН
il caldo fa brutti scherzi #dog #fight #punch
0:18
Cronache della Campania
Рет қаралды 29 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
0:12
Savage Vlogs
Рет қаралды 15 МЛН
头还可以刷卡买东西的吗?#海贼王#路飞
0:26
路飞与唐舞桐
Рет қаралды 24 МЛН