Aliyans - 271 | ആട് | Comedy Serial (Sitcom) | Kaumudy

  Рет қаралды 605,161

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 440
@user-hp9wk6ij9h
@user-hp9wk6ij9h 2 жыл бұрын
അളിയൻസ്. മറിമായം star മാജിക് എൻ favourite 💪💪✌️✌️✌️✌️✌️✌️💐💐💐💐💐💐💐
@JyotiPMani
@JyotiPMani Ай бұрын
അളിയൻ.മറിമായം. താണ്.t.v.. മികച്ച. പരിപാടി ❤️❤️
@reshmavs190
@reshmavs190 2 жыл бұрын
ഉപ്പും മുളകിനും കഴിഞ്ഞേ പിന്നേ സ്ഥിരം ആയി കാണുന്ന ഒരു പ്രോഗ്രാം ആണ് അളിയൻസ്
@vinayakumarmadathil5036
@vinayakumarmadathil5036 2 жыл бұрын
Enthinu kananam thangathinte garbam kanano bayankara borayi
@richuandsistersvlog9315
@richuandsistersvlog9315 2 жыл бұрын
Yes
@getsmartwithme736
@getsmartwithme736 2 жыл бұрын
Uppum mulakum olakka
@__nigga_.
@__nigga_. 2 жыл бұрын
@@getsmartwithme736 😡😡
@surendranathp4421
@surendranathp4421 2 жыл бұрын
ഞാൻ ആകെ കാണുന്ന ഒരേ ഒരു സീരിയൽ ആണ് അളിയൻസ്
@musthafap.e1094
@musthafap.e1094 2 жыл бұрын
ഞാനും
@anithac3122
@anithac3122 2 жыл бұрын
ഞാനും
@andriashaju
@andriashaju 2 жыл бұрын
Arum uppum mulakum kanarille?🤔
@anusworld7253
@anusworld7253 2 жыл бұрын
Njaanum
@jaseenahameed5905
@jaseenahameed5905 2 жыл бұрын
ഞാനും
@shibilibnbasheer6181
@shibilibnbasheer6181 2 жыл бұрын
ഒരു യഥാർത്ഥ കുടുംബം നമുക്കായി തുറന്നു കാട്ടിത്തരുന്നു 🥰
@vinayakumarmadathil5036
@vinayakumarmadathil5036 2 жыл бұрын
Lilly.bledy ediyet.
@kunhiramanvenneers2317
@kunhiramanvenneers2317 2 жыл бұрын
@@vinayakumarmadathil5036 0, 7th v
@dileepmv7438
@dileepmv7438 2 жыл бұрын
ഇങ്ങനെയാണോ യഥാർത്ഥ കുടുംബം ?
@shameershameer7333
@shameershameer7333 2 жыл бұрын
Mmm
@jayarajant.k.2486
@jayarajant.k.2486 2 жыл бұрын
@@kunhiramanvenneers2317 q to
@manojkaungalmanoj200
@manojkaungalmanoj200 2 жыл бұрын
എത്ര വലിയ വിഷമം ഉണ്ടെങ്കിലും അളിയൻസ് കണ്ടുകഴിഞ്ഞാൽ മനസ്സിന് നല്ലൊരു സമാധാനം ഇനി ഒരുപാട് കാലം എപ്പിസോഡ് ഇങ്ങനെ തന്നെ പോകട്ടെ
@sanjainarayanan894
@sanjainarayanan894 2 жыл бұрын
പച്ച മടല് വെട്ടി ലീല്ല്യേ അടിക്കാൻ ആളില്ലേ.....😁
@sakkeerhusain6120
@sakkeerhusain6120 2 жыл бұрын
എല്ലാ സീരിയൽ കണ്ടാലും അളിയൻസ് മുടകാതെ കാണുന്നവർ ഉണ്ടോ 😍😍😍😍😘😘😘😂 എല്ലാ സീരിയൽ കണ്ടാലും അളിയൻസ് കണ്ടാലുവുന്ന ഒരു സന്തോഷം വേറെ തെന്നെയാണ് 💋❤❤❤💋💋❤❤💋💋
@muhammedaslamev4022
@muhammedaslamev4022 2 жыл бұрын
Nan und
@annu1828
@annu1828 2 жыл бұрын
Und
@annu1828
@annu1828 2 жыл бұрын
Correct
@padmasatish8275
@padmasatish8275 2 жыл бұрын
Yes
@alphonsevarghese3016
@alphonsevarghese3016 2 жыл бұрын
Yes
@VMmediavision
@VMmediavision 2 жыл бұрын
ഞൻ മുന്നേ വല്ലപ്പോഴും മാത്രമേ കാണാറുണ്ടായിരുന്നൊള്ളു ഇപ്പൊ ഞാൻ എന്നും എല്ല എപ്പിസോഡും കാണാറുണ്ട് .....ഞാനിപ്പോൾ ദുബായിലാ... ആകെയുള്ള ടൈം പാസ്സ്👌👌👌👍👍👍👍👍
@christeena3343
@christeena3343 2 жыл бұрын
ഒത്തിരി ഇഷ്ടത്തോടെ ആകെ കാണുന്നൊരു സീരിയൽ 😍😍😍😍
@anithac3122
@anithac3122 2 жыл бұрын
Yes
@babyshopplanet6884
@babyshopplanet6884 Жыл бұрын
Chakkamula manju
@sakkeerhusain6120
@sakkeerhusain6120 2 жыл бұрын
ഈ എപ്പിസോഡിൽ മുത്ത് ഇല്ലേ മുത്ത് ഈ എപ്പിസോഡിൽ വേണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ ❤💋❤❤❤❤💋❤❤❤മുത്ത് ഫാൻസ്‌
@fazilanshefeer9849
@fazilanshefeer9849 2 жыл бұрын
മുത്ത് ഉയിർ
@shibikp9008
@shibikp9008 2 жыл бұрын
Yes
@ayshabyazeez7908
@ayshabyazeez7908 2 жыл бұрын
മുത്ത്👌👌
@gopakumarg6229
@gopakumarg6229 2 жыл бұрын
പഠിത്തം മുടക്കല്ലെ
@rinshamol6389
@rinshamol6389 2 жыл бұрын
Yes❤❤❤❤🔥🔥🔥🔥muth uyir ❤❤❤❤❤
@athuathulya7199
@athuathulya7199 Жыл бұрын
ശരിക്കും ഇവർ അഭിനയമാണോ അതോ ജീവിക്കയാണോ റിയൽ ലൈഫ് സ്റ്റോറി 👍👍👍👍👍
@sasikalpaka7979
@sasikalpaka7979 2 жыл бұрын
ഒരാളുടെ മുഖത്തു ടെൻഷൻ ഉണ്ടാകുന്നത് എപ്പോഴാണെന്ന് അറിയാമോ? പോക്കറ്റ് കാലിയാകുമ്പോൾ 👍സത്യം 👍ക്ലീറ്റസ് ROCKS 😀😀
@statusli2061
@statusli2061 2 жыл бұрын
☜ ഒന്ന് കേറി നോക്കുമോ
@rinoshavenugopal5107
@rinoshavenugopal5107 2 жыл бұрын
🤣true
@madhavdev3331
@madhavdev3331 2 жыл бұрын
അളിയൻസ് പൊളിയല്ലേ ......💕💕💕💕💕
@kannan8712
@kannan8712 2 жыл бұрын
poly
@vijikottackal1775
@vijikottackal1775 2 жыл бұрын
Thankathinte vayar kurachikoodi mukalil set cheyyanam 😀😀
@nasnik8436
@nasnik8436 2 жыл бұрын
കൊറോണ വന്നപ്പോ ക്‌ളീറ്റോനെ പോലോത്ത ആൾ രക്ഷപെട്ടു 😂
@anintelligentmadman348
@anintelligentmadman348 2 жыл бұрын
അന്‍സാറിന്റെ എന്ത് അളിയാ അത് വല്ലാത്തൊരു ഫീൽ ആണ്‌ 😍
@user-tv3kf4zs7x
@user-tv3kf4zs7x 2 жыл бұрын
അൻസാർ പഴയ സീരിയൽ ഡയററ്റർ ആയിരുന്നു, കോഴിക്കോട്ടുകാരൻ 🌹❤️
@shiyasrahim8078
@shiyasrahim8078 2 жыл бұрын
Aliyans ishttam😍
@nursesvloginkerala671
@nursesvloginkerala671 2 жыл бұрын
Ee familye vallathangu ishtapettupoyeeeèe
@rajilanizam1234
@rajilanizam1234 2 жыл бұрын
ഒറ്റ എപ്പിസോഡും ഞാൻ കാണാതിരുന്നിട്ടില്ല
@statusli2061
@statusli2061 2 жыл бұрын
☜ ഒന്ന് കേറി നോക്കുമോ
@moosamm4106
@moosamm4106 2 жыл бұрын
Aliyans mudangathe kanunnath njan mathramamano 😘😘😘😘😘😘
@davuraya8788
@davuraya8788 2 жыл бұрын
Klito polichu
@anuanutj4491
@anuanutj4491 2 жыл бұрын
My favourite serial 😍
@vishakhmanohar5621
@vishakhmanohar5621 2 жыл бұрын
kanakanu aaadine ishttayirunnalo nerathe
@dilucivic1468
@dilucivic1468 2 жыл бұрын
സുഹൃത്തേ , നിങ്ങളുടെ ഈ സീരിയലിന് ഒരു കോമഡി സീരിയലിന്റെ സ്വഭാവമൊക്കെ പണ്ടേ നഷ്ടപ്പെട്ടിട്ടുണ്ട് . എവിടെയോ മറഞ്ഞിരിക്കുന്ന ഒരു ചെറു തമാശയുടെ ഒരു കണിക ഇതിൽ ഉണ്ട് എന്നത് സത്യം. പക്ഷെ അത് അവതരിപ്പിക്കുന്നതിൽ നന്നേ പരാജയപ്പെടുന്നു. നിങൾ ജഗതിയുടേം, കല്പന ചേച്ചിയുടേം ഒക്കെ അഭിനയം കണ്ടിട്ടില്ലേ. ഇവിടെ ലില്ലി കനകൻ എന്ന കഥാപാത്രങ്ങൾ ഒക്കെ ഇപ്പോഴും വലിയ സീരിയസ് ആണ്. ലില്ലി യൊന്നും കോമഡി യുടെ ഏഴ് അയലങ്കം എത്തുന്നില്ല . ഏതായാലും കോമഡി അല്ല അപ്പൊ പിന്നെ കുറച്ചൂടെ സീരിയസ് ആയാലും മതി. example ഈ എപ്പിസോഡിൽ ലില്ലിക്കും ക്ളീറ്റോക്കും ചെകളക്ക് ഓരോന്ന് കൊടുക്കാവുന്ന ചില സന്ദർഭങ്ങൾ ഉണ്ടായിരുന്നു. ലില്ലി എന്ന കഥാപാത്രം ഒരിക്കലും ഭർത്താവിനെ അനുകൂലിക്കുന്ന ഒരു എപ്പിസോഡും കാണാറില്ല, കഥ അതല്ലേ ആ കഥാപാത്രങ്ങളുടെ സ്വഭാവവും അതല്ലേ എന്നൊക്കെ യാണ് ചോദ്യമെങ്കിൽ, നിങ്ങളൊന്ന് മാറ്റി പിടിക്കേണ്ട സമയം ആയിരിക്കുന്നു.
@sreejithmattathil5534
@sreejithmattathil5534 2 жыл бұрын
Aliyans aliyans far better😍😍
@mohiyadheenmkd3263
@mohiyadheenmkd3263 2 жыл бұрын
തങ്കത്തിൻ്റെ അഭിനയം ,Super,,,,
@statusli2061
@statusli2061 2 жыл бұрын
☜ ഒന്ന് കേറി നോക്കുമോ
@divyavinod1392
@divyavinod1392 2 жыл бұрын
Super ith anu ente eka serial
@jollysports5654
@jollysports5654 2 жыл бұрын
congrats ,super episod.
@vishakhmanohar5621
@vishakhmanohar5621 2 жыл бұрын
ithupole ennum oru 23 minit okke venam nalla length venam chilappol okke pettannu theernnu pokum
@abdullaparis4808
@abdullaparis4808 2 жыл бұрын
സൂപ്പർ കോമഡി 😍👏👏💐🎊
@jalajamanyks5922
@jalajamanyks5922 2 жыл бұрын
Lilly talkstoo much against her husbasnd to support her brother
@nehemiah.exe_
@nehemiah.exe_ 2 жыл бұрын
32 lakh subsinte niravil aliyans😍
@tomperumpally6750
@tomperumpally6750 2 жыл бұрын
ഇത്തവണ സീരിയലുകൾക്ക് അവാർഡ് നിഷേധിച്ചപ്പോൾ, 'അളിയൻസിന്' ഒരു പ്രത്യേക പരാമർശമെങ്കിലും നൽകാമായിരുന്നു...
@jayashreeprabhakaran3677
@jayashreeprabhakaran3677 2 жыл бұрын
സത്യം
@bhamasworld9314
@bhamasworld9314 2 жыл бұрын
സത്യം അവാർഡ് കിട്ടാൻ ഉള്ള എല്ലാ യോഗ്യതയും ഉണ്ടായിട്ടും ഒന്ന് പരിഗണിച്ച് പോലും ഇല്ല. മൈ fav serial
@user-hl4zi9uq1u
@user-hl4zi9uq1u 2 жыл бұрын
മുത്ത് ഇല്ലല്ലോ ഇന്ന് 😥
@KeralaCaffe
@KeralaCaffe 2 жыл бұрын
തങ്കത്തിന്റെ വയർ അങ്ങ് താഴെ പോയല്ലോ.. 😂😂
@hotbakes5030
@hotbakes5030 2 жыл бұрын
അടിപൊളി 👍👍👍ഞാനും കാണുന്ന ഒരേ ഒരു സീരിയൽ. എല്ലാവിധ അഭിനന്ദനങ്ങലും 💝💕
@harismlpm4271
@harismlpm4271 2 жыл бұрын
മുത്ത് എവിടപ്പോയി ആടിനേ കൊണ്ട് വന്നപ്പൊൾ അവളുടേ ഒരു സന്തോശവും ഒന്ന് കാണണം എന്നുണ്ടായിരുന്നു
@chinnachinnakadhaigal43
@chinnachinnakadhaigal43 2 жыл бұрын
Fantastic play
@rajeeshrajeesh3141
@rajeeshrajeesh3141 2 жыл бұрын
Njan serial kanarilla...but ith kanum
@rahulreji8531
@rahulreji8531 2 жыл бұрын
Super episode
@richuandsistersvlog9315
@richuandsistersvlog9315 2 жыл бұрын
Arkoke muthina ishttam
@rajendrannaranthatta7722
@rajendrannaranthatta7722 2 жыл бұрын
റേഡിയോ പാല് തരുമൊ??? 😁😁😁😁
@Anucooking1234
@Anucooking1234 2 жыл бұрын
Nice 👍 comady
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
സൂപ്പർ എപ്പിസോഡ്
@savithaknivedya8221
@savithaknivedya8221 2 жыл бұрын
സൂപ്പർ 👌👌🏻👌🏼👌
@gokulshaji3147
@gokulshaji3147 2 жыл бұрын
ആട് വളർത്തിയാൽ നാറ്റം വരും അത് ഇഷ്ടം അല്ല തങ്കത്തിനും കന ക്കനും അങ്ങനെ എല്ലാവരും നോക്കിയാൽ ഇവിടെ മിൽമ ഒന്നും കാണില്ല ഇങ്ങനെ ഉള്ളവർ അത് ഓർത്താൽ നല്ലത്
@muhammedaslamev4022
@muhammedaslamev4022 2 жыл бұрын
Thakam chechi song super
@unknowbeyond
@unknowbeyond Жыл бұрын
Super episode cleeto and tagam ❤️❤️😘😘😍😍
@poombatta8578
@poombatta8578 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് വളരെ നന്നായിരുന്നു ,👌🏻👌🏻🙏🏻👌🏻🙏🏻
@praveenareghunath1123
@praveenareghunath1123 2 жыл бұрын
Innathe episod kandappol naaadodikatt film orma vannu
@mohdashif5086
@mohdashif5086 2 жыл бұрын
തങ്കം : നിങ്ങൾ ഒരേ ക്ലാസിലായിരുന്നോ? ലില്ലി : അല്ല, ഒരേ ഡിവിഷനിലായിരുന്നു തങ്കം : അതിന്റെ കാണാനുണ്ട് 😂😂😂😂
@muhammedmohammed4223
@muhammedmohammed4223 2 жыл бұрын
Super cute serial
@visakhkumarvk113
@visakhkumarvk113 2 жыл бұрын
Good message
@haseenanaseer9256
@haseenanaseer9256 2 жыл бұрын
Kleeteye kanaakan sahikkunnth kanumbo 😂enthokkeye avunnuu.....😆😆
@SusanSusan-ol2xy
@SusanSusan-ol2xy 2 жыл бұрын
Super ❤️❤️❤️❤️❤️
@mohdashif5086
@mohdashif5086 2 жыл бұрын
തങ്കം : ആട്ടിൻ കൂട് വാങ്ങിയിട്ടാണ് ഇതിനെയൊക്കെ വളർത്തേണ്ടത് ക്ലീറ്റോ : ഇങ്ങനെ മൃഗീയമായി പെരുമാറല്ലേ തങ്കം 😂😂😂😂
@savadkk829
@savadkk829 2 жыл бұрын
SUPER CUTE GOOD
@dancebeat_haven
@dancebeat_haven 2 жыл бұрын
Super..
@devikaprasad5318
@devikaprasad5318 2 жыл бұрын
Super❤️👌🏻
@mohandasthampi4533
@mohandasthampi4533 2 жыл бұрын
കൊള്ളാം, തങ്കത്തിന്റെ പ്രസവത്തിന് ക്ളീറ്റോ ഇനി ആരെയൊക്കെ കമതിയടി ക്കുമോ ആവോ ??😃😃😃
@statusli2061
@statusli2061 2 жыл бұрын
☜ ഒന്ന് കേറി നോക്കുമോ
@mujeebrahman-ov7zj
@mujeebrahman-ov7zj 2 жыл бұрын
സൂപ്പർ
@muhammedaslamev4022
@muhammedaslamev4022 2 жыл бұрын
Super video
@cp.jhoney5949
@cp.jhoney5949 2 жыл бұрын
Super 🙏👍👍👍👍
@sidheeqck3907
@sidheeqck3907 2 жыл бұрын
Supper
@binumolnarayanan
@binumolnarayanan 2 жыл бұрын
തങ്കത്തിന്റ വയറു ശെരിയാകുന്നില്ല...
@heerachottu8176
@heerachottu8176 2 жыл бұрын
ഇന്നത്തെ ആട് എപ്പിസൊടിൻ മുത്തും വേണമായിരുന്നു....
@himasworld5341
@himasworld5341 2 жыл бұрын
ഈ ലില്ലിയുടെ സംഭാഷണം അവർ സ്വയം ചെയ്യൂന്നതാണോ കാരണം ഇവരുടെ ശരിക്കുമുള്ള സ്വഭാവം പോലെയുണ്ട് കേട്ടാൽ അവർ മാത്രം ബോറാണ് ഈ സീരിയലിൽ , തിന്നാനും ഉടുക്കാനും കൊടുക്കുന്ന ഭർത്താവിനോട് സ്നേഹമില്ലാത്ത സാധനം ഇതെഴുതുന്നവനും ഇല്ല ബോധം നിങ്ങൾക്ക് ഇതൊന്ന് നിർത്താമോ
@kannurjyothish4381
@kannurjyothish4381 2 жыл бұрын
What u mean..????
@aneesvaliyapeediyakkal5420
@aneesvaliyapeediyakkal5420 2 жыл бұрын
Iam only watching one and only aliyans... ❣️❣️
@_.ameyaahh.__
@_.ameyaahh.__ 2 жыл бұрын
Coconut pinnakk juice🤣🤣
@antonykplr2795
@antonykplr2795 2 жыл бұрын
Super 👌 👍
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Superb
@najiya4050
@najiya4050 2 жыл бұрын
പൊളിച്ചു
@minibiju940
@minibiju940 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള മൃഗമാണ് ആട് 🥰🥰🥰 പിന്നെ തങ്കത്തിന്റെ ഗർഭം എന്താ ഇങ്ങനെ അരയ്ക്ക് ചുറ്റും വയറാണോ 🙄
@remakrish7884
@remakrish7884 2 жыл бұрын
Pillow അല്ലേ
@rjxx235
@rjxx235 2 жыл бұрын
Haha...Thankam ennemkilum prasavikkumayirikkum
@mujeebrahman2625
@mujeebrahman2625 8 ай бұрын
😂😂😂😂
@jijijayaraj7476
@jijijayaraj7476 2 жыл бұрын
😊
@Lakshmi-sr7qr
@Lakshmi-sr7qr 2 жыл бұрын
നന്നായിരിക്കുന്നു
@adarshrockstar2197
@adarshrockstar2197 2 жыл бұрын
ക്ലിറ്റോയുടെ കിങ്ങിണി ❤❤❤
@Shihabmalu128
@Shihabmalu128 2 жыл бұрын
ലില്ലി ചേച്ചിയോം തക ചേച്ചിയോം പുള്ളി
@Nidhu72
@Nidhu72 2 жыл бұрын
Clitto ❤❤❤ ansarikka ❤❤❤ Nadarajan ❤❤❤
@geetanair5952
@geetanair5952 Жыл бұрын
Aliyans serial is super👍
@thameemthameem413
@thameemthameem413 2 жыл бұрын
Super super
@shibikp9008
@shibikp9008 2 жыл бұрын
Oru aadu.veettilullathu nllathanu thankam😍😍
@vinayakumarmadathil5036
@vinayakumarmadathil5036 2 жыл бұрын
Thangam vayar fittu cheyyumbol corruttayi venam vayar thazhottu poyal yenthinupattum
@tamillikes9057
@tamillikes9057 2 жыл бұрын
Aliyans adipoly 👌👌👌
@binopeter4961
@binopeter4961 2 жыл бұрын
ഇവിടുത്തെ അടുക്കള കുമ്പിടി പോലെ ഡബിളാ ഡബിൾ. പക്ഷേ ഒരെണ്ണമേ ഉള്ളൂ അതാണ് സത്യം. 😃😃
@shibikp9008
@shibikp9008 2 жыл бұрын
😀😀😀
@sreejithmattathil5534
@sreejithmattathil5534 2 жыл бұрын
Ano🤔🤔
@jenijenni1694
@jenijenni1694 2 жыл бұрын
അടിപ്പോളി
@vikramanvel
@vikramanvel 2 жыл бұрын
ആളന്വേഷിച്ചു വരാതിരിക്കാൻ കോവിടാണെന്നു പറഞ്ഞാൽ പോരെ ക്‌ളീറ്റോയിക്!!
@afreenafreen8279
@afreenafreen8279 2 жыл бұрын
Super
@babyshopplanet6884
@babyshopplanet6884 2 жыл бұрын
Mass seral
@jessyclamand1188
@jessyclamand1188 2 жыл бұрын
Ethu kadilegil urakkam barilla.💖💖👍👍
@jaseeraabdullajasi6467
@jaseeraabdullajasi6467 2 жыл бұрын
Miss You Amma❤️😇
@statusli2061
@statusli2061 2 жыл бұрын
Hi
@jaseeraabdullajasi6467
@jaseeraabdullajasi6467 2 жыл бұрын
@@statusli2061 hey
@krishnapriyaj9b289
@krishnapriyaj9b289 2 жыл бұрын
♥️
@girijagopi8434
@girijagopi8434 2 жыл бұрын
Vere siriyal kandillelum aliyans kanan marakkilla
@ossammob5730
@ossammob5730 2 жыл бұрын
nice
@rekhano1613
@rekhano1613 2 жыл бұрын
👏👏👏👏👏👍👍👍👍👍
@Siddiq5
@Siddiq5 2 жыл бұрын
👍🏻🙏🏻💐
@anupeter5296
@anupeter5296 2 жыл бұрын
Cleato de monthakitt onnu kodukanam...alavalathi
@jithink6504
@jithink6504 2 жыл бұрын
AaduThomaaaaa
@surendranathp4421
@surendranathp4421 2 жыл бұрын
ഇപ്പോൾ ഉള്ള ആൾകാർ ആരെങ്കിലും മാറിയാൽ അപ്പോൾ ഞാൻ നിർത്തും ഈ സീരിയൽ കാണൽ
@sreejithmattathil5534
@sreejithmattathil5534 2 жыл бұрын
Athu sure allea
@mayasathyan2844
@mayasathyan2844 2 жыл бұрын
ഞാനും
@ayshabyazeez7908
@ayshabyazeez7908 2 жыл бұрын
ഞാനും
@shahanasharin7305
@shahanasharin7305 2 жыл бұрын
Manju Cheechi Lilly Cheechi Set aaa 😍🤪😝
@alexdaniel8271
@alexdaniel8271 2 жыл бұрын
Paisa varanundu... Ee dialogue cheenju thudangi..
@sajusimi2672
@sajusimi2672 2 жыл бұрын
👍👍
@miniaamiaami1721
@miniaamiaami1721 2 жыл бұрын
Njanum 😀
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
BATEK_OFFICIAL
Рет қаралды 6 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 31 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 122 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 18 МЛН
Aliyans - 68 | ആട് | Comedy Serial (Sitcom) | Kaumudy
24:25
Маленький кролик-курица
1:00
КиноАнгар
Рет қаралды 1,5 МЛН
Стюардесса спасла пассажирку😳
1:00
Kinooff
Рет қаралды 1,7 МЛН
Самая крепкая лысина в мире😁
0:30
EpicShortsRussia
Рет қаралды 2,8 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
0:12
Savage Vlogs
Рет қаралды 11 МЛН