Aliyans - 68 | ആട് | Comedy Serial (Sitcom) | Kaumudy

  Рет қаралды 829,721

Kaumudy

Kaumudy

4 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 544
@sabidbk3800
@sabidbk3800 4 жыл бұрын
മുത്തിന്റെ സംസാരശൈലി വല്ലാത്ത രസാണ് !! അക്ഷയകുട്ടി ലവ് യൂ
@muhammedshafeek5493
@muhammedshafeek5493 2 жыл бұрын
Super 😂😂😂😂😂
@thanuhashmedia9284
@thanuhashmedia9284 4 жыл бұрын
അമ്മ എന്നാ ഒറിജിനാലിറ്റിയാ... അഭിനയമാണെന്ന് പറയുകയേ ഇല്ല.... അമ്മ 😘😘
@cvdreams3418
@cvdreams3418 4 жыл бұрын
നല്ല സുന്ദരി ആട് .ആടിനെ ഇനി എല്ലാ എപ്പിസോഡിലും ഉൾപ്പെടുത്തണമെന്നുള്ളവർ ലൈക്ക്‌ അടി
@sujiannathomas5657
@sujiannathomas5657 4 жыл бұрын
അളിയൻസ് എല്ലാ ദിവസവും വേണം എന്നുള്ളവർ ലൈക്ക് അടിക്കുമോ🥰
@omanathomas7387
@omanathomas7387 4 жыл бұрын
Yes daily Nallathayriunnu.
@rejimone.m1749
@rejimone.m1749 4 жыл бұрын
Yes
@gouryandsree1311
@gouryandsree1311 4 жыл бұрын
ശരിയാ
@UAEROADTRIPS
@UAEROADTRIPS 4 жыл бұрын
@സഹോദരന്മാരേ, സഹോദരി നിങ്ങൾക്ക് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ദയവായി ഈ ചാനൽ "യുഎഇ റോഡ് ട്രിപ്പുകൾ" കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക
@user-nl4bb8dp1x
@user-nl4bb8dp1x 4 жыл бұрын
@@omanathomas7387 how many episodes are there in a week?? 🤔
@sujiannathomas5657
@sujiannathomas5657 4 жыл бұрын
കൂളിംഗ് ഗ്ലാസും വച്ച ആടിനയും കൊണ്ട് ഉള്ള നടരാജന്റെ വരവ്.....പൊളിച്ചു🤣
@ddwhiteningcream9346
@ddwhiteningcream9346 3 жыл бұрын
👍
@naz6526
@naz6526 3 жыл бұрын
@Sunil Kumar 🎊🎂k.
@HamzaHamza-ne3xp
@HamzaHamza-ne3xp 3 жыл бұрын
@@ddwhiteningcream9346 o oil
@lechuscreativeworld5629
@lechuscreativeworld5629 2 жыл бұрын
Njaan chirichu chathu
@thilakanbhaskaran9043
@thilakanbhaskaran9043 2 жыл бұрын
@@HamzaHamza-ne3xp %%rrr
@Subair216
@Subair216 4 жыл бұрын
കൊച്ചുകുട്ടികൾക്കുപോലും ഏറെ ഇഷ്ടപ്പെട്ട എപ്പിസോഡാണ് ഇന്നത്തെ എപ്പിസോഡ്
@LaijuKaruvel
@LaijuKaruvel 4 жыл бұрын
കിട്ടിയ 500നു പ്രധാനമന്ത്രിയാവാൻപോകുന്ന നടരാജൻ അടിപൊളി 😆😆😆😆😆
@muhammedsakkir7692
@muhammedsakkir7692 4 жыл бұрын
😂😂
@sibibenny456
@sibibenny456 3 жыл бұрын
😊😊😊
@rencymolmathew9114
@rencymolmathew9114 4 жыл бұрын
ഞങ്ങളുടെ സ്വന്തം ഫാസില ടീച്ചർ എഴുതിയ സ്ക്രിപ്റ്റ് ആണ് ഇത്... ടീച്ചർ അടിപൊളി എപ്പിസോഡ്... 🥰🥰🥰proud of u.. God bless u
@shafahfasilakhadeejafasila6183
@shafahfasilakhadeejafasila6183 4 жыл бұрын
Thank you dear
@cletodavid4875
@cletodavid4875 4 жыл бұрын
ഈ എപ്പിസോഡ് ഒത്തിരി ഇഷ്ടപ്പെട്ടു... കനകന്റെയും മുത്തിന്റെയും ആടിനോടുള്ള സ്നേഹം കണ്ടോ..👌👌
@aswathybanglavil5703
@aswathybanglavil5703 4 жыл бұрын
Poli episode 🤩🤩 തല കുളിപ്പിക്കുന്നില്ല മേൽ കഴുകാന്ന് വച്ചു 😁😁
@hibafidha5016
@hibafidha5016 3 жыл бұрын
Aa cheriya aatumkuttine ishtapettavar aarokkeyund😘😘😘
@nishanthjayan9756
@nishanthjayan9756 4 жыл бұрын
ക്‌ളീറ്റോയെ ചവിട്ടി കൂട്ടാൻ തോന്നുന്ന ആരെങ്കിലുമുണ്ടോ??.
@ajeshdaisram352
@ajeshdaisram352 4 жыл бұрын
Undu njan
@dotdot9317
@dotdot9317 Жыл бұрын
Uppum mulakkile balu enna characterinekkal cleetus character good and bad message kodukkunnund
@jayasivaraman7020
@jayasivaraman7020 Ай бұрын
അവൻ്റെ ഉണ്ടകണ്ണ് കുതിപോട്ടിക്കണം. പിന്നെ അ ലില്ലിയുടെയു
@rencymolmathew9114
@rencymolmathew9114 4 жыл бұрын
😆😆😆😆ആടിന് എല്ലാവരെയും മനസ്സിൽ ആയി
@mpaul8794
@mpaul8794 4 жыл бұрын
ഒരു ദിവസത്തെ ക്ഷീണം മാറാൻ വൈകിട്ട് - അളിയൻസ്
@rosheenasahar4996
@rosheenasahar4996 4 жыл бұрын
ഉഡായിപ്പിന്റെ സുൽത്താൻ ക്ളീറ്റോ മോൻ 😎 ഈ കഥാപാത്രം ചെയ്യാൻ അനുയോജ്യനായ മറ്റൊരു ആർട്ടിസ്റ്റ് നിലവിൽ ഇല്ല.. 👌
@kannanchirakkal9005
@kannanchirakkal9005 4 жыл бұрын
"കിങ്ങണി മാമാന്നു വിളിച്ചേ "😍🐐കനകൻ പൊളിച്ചു.
@dencydavis7649
@dencydavis7649 3 жыл бұрын
തല കുളിപ്പിക്കുന്നില്ല മേലു കഴുകാം ....കിങ്ങിണി മാമാ ന്ന് വിളി ..♥️♥️♥️🤣🤣🤣🤣🤣
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 2 ай бұрын
അതെ 👍
@user-ff4es5lr1v
@user-ff4es5lr1v 4 жыл бұрын
സേതുലക്ഷ്മി അമ്മ ഡയലോഗുകൾ പറയുമ്പോൾ പണ്ട് ഈ ഉത്സവപറമ്പിലൊക്കെ നാടകം കാണാൻ പോയ ഒരു ഫീലാണ് 🥰🥰🥰
@moideenkuttyma9783
@moideenkuttyma9783 3 жыл бұрын
Q . 3rd
@eshajahan7422
@eshajahan7422 4 жыл бұрын
Script writer ഫാസില ടീച്ചർക്ക്‌ അഭിനന്ദനങ്ങൾ. ഇനിയും ആ തൂലികയിൽ വിരിയുന്ന എപ്പിസോഡ് കൊണ്ട് അളിയൻസ് വര്ണാഭമാകട്ടെ....
@hibafidha5016
@hibafidha5016 3 жыл бұрын
Aa cheriya aadine ishtapettavar like adiche😍😍😍
@renjithsl7473
@renjithsl7473 4 жыл бұрын
ആടിനെ ഇനിയും ഉൾപ്പെടുയത്തണം നന്നായിരിക്കുന്നു😍😍😍😍
@sitharasuresh1556
@sitharasuresh1556 4 жыл бұрын
മുത്ത് സുന്ദരി കുട്ടി ആയി... nice എപ്പിസോഡ്
@HamnusKitchen
@HamnusKitchen 4 жыл бұрын
Aliyansinte oro episodum kanan kattawait cheyyunnavar like adikkoooo
@user-kl3ro8cd9i
@user-kl3ro8cd9i 4 жыл бұрын
മുത്ത് ഫാൻസ്‌ ലൈക്‌ അടി
@sivasandra5650
@sivasandra5650 4 жыл бұрын
Muth kollam thakkilli anu enikk Ishtam
@anilvargeesh5939
@anilvargeesh5939 3 жыл бұрын
Muthu alla thakli
@bindhuvinod8526
@bindhuvinod8526 4 жыл бұрын
സ്വാന്തം കുഞ്ഞിനെയും ആ പാവം അമ്മയെയും പറ്റിച്ച ക്ലീറ്റോ very bad....
@reshmalalu9717
@reshmalalu9717 4 жыл бұрын
അളിയന് അഡിക്റ്റഡ് ആയി പോയി
@saikamalsnair
@saikamalsnair 4 жыл бұрын
അടിപൊളി എപ്പിസോഡ് 👌 ആടിനെ കൊണ്ടുപോകാനാണ് അവർ വന്നതെന്ന് അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സങ്കടമായത് കനകനും മുത്തിനുമാണ് അതവരുടെ രണ്ടുപേരുടെയും മുഖത്ത് നിന്ന് തന്നെ വായിച്ചെടുക്കാൻ പറ്റും
@Gkm-
@Gkm- 4 жыл бұрын
കിങ്ങിണി അമ്മിണി ആടിന് ഇടാൻ ഈ രണ്ടു പേര് കഴിഞ്ഞേ വേറെ പേര് ഉള്ളു
@praveenpvas3734
@praveenpvas3734 4 жыл бұрын
ടീച്ചർഅമ്മേ.. സൂപ്പർ.. അമ്മക്കൊരുമ്മ ..... മികച്ച അവതരണം
@shafahfasilakhadeejafasila6183
@shafahfasilakhadeejafasila6183 4 жыл бұрын
Thank you
@zubair.makasaragod
@zubair.makasaragod 4 жыл бұрын
കമെന്റ്സ് വായിക്കാൻ വന്നവർ ആരൊക്കെ
@vkastchannel8579
@vkastchannel8579 4 жыл бұрын
ഞാൻ വന്നിട്ടില്ല
@zubair.makasaragod
@zubair.makasaragod 3 жыл бұрын
@@murshidasamad7723 എന്നിട്ട് വായിച്ചോ 🙄
@zubair.makasaragod
@zubair.makasaragod 3 жыл бұрын
@@vkastchannel8579 ഞാൻ കണ്ടിട്ടുമില്ല 😂
@zubair.makasaragod
@zubair.makasaragod 3 жыл бұрын
@@murshidasamad7723 ഏതിന്റെ 🤔🤔🤔 വായിക്കുന്നതോ 🤷‍♂️
@zubair.makasaragod
@zubair.makasaragod 3 жыл бұрын
@@murshidasamad7723 ആണോ good🧐🧐
@Achayan53
@Achayan53 4 жыл бұрын
*എന്റെ കർത്താവെ അമ്മച്ചിക്ക് ദീർഘായുസ് കൊടുക്കണേ....പാവം നടരാജൻ....എന്റെ പൊന്നു ക്‌ളീറ്റൊ അണികളെ പോലും വെറുതെ വിടത്തിലല്ലേ.....🤣🤣🤣*
@ratheesh.p2055
@ratheesh.p2055 4 жыл бұрын
എത്തിയോ നീ ഇവിടെയം
@Achayan53
@Achayan53 4 жыл бұрын
Ratheesh .P 😘
@celinajoseph8611
@celinajoseph8611 4 жыл бұрын
നടരാജൻ റോക്സ് ഒരുപാട് 🤣🤣ഇഷ്ടം
@renjithbabu5105
@renjithbabu5105 4 жыл бұрын
Super episodu. Polichu. Chirikanum undairunnu kurachu vishamam thonnikunna seenum undairunnu. Muthu polichu. Attinkuttye snekhikunnathum athine yaduthondu nadakunnathum. Cleeto chettan rathri adiney azhichondu pokunna seenum athiney kulipikunnathum athoke kandapole chirichu vayya. Yallaperum thakarthu polichu. Fazila techarinum rajesh sarinum orupadu nanni. Super super. 👍👍👍🌹🌹🌹🌹🌹🌹🌹🌹♥️♥️♥️
@venugopal2347
@venugopal2347 4 жыл бұрын
This is really good one.. every actor performed well and overall result is very entertaining.. 👍
@sindhyameledath9922
@sindhyameledath9922 4 жыл бұрын
Natarajan looks pwolichu
@geetharajan8147
@geetharajan8147 4 жыл бұрын
കനകനു ആടി നോട്‌ എന്ത് ഇഷ്ട്ടം ആണ് അമ്മ എത്ര സന്തോഷത്തോടെ ആണ് ആടിനെ വാങ്ങാൻ പൈസ കൊടുക്കുന്നത് എല്ലാവരും നന്നായി ട്ടുണ്ട് ക്ളീറ്റോ ആടിനെ കുളിപ്പിക്കുന്നത് കണ്ടു ചിരിച്ചു പോയി 😄😄👍
@LaijuKaruvel
@LaijuKaruvel 4 жыл бұрын
കിങ്ങിണി...മാമൻ വന്നേക്കുന്നു 😆😆😆😆
@abbaschelakulam6149
@abbaschelakulam6149 4 жыл бұрын
🌹🌹തുടക്കത്തിൽ അതി ഗംബീരമായിരുന്നു ലാസ്റ്റ് കരയിപ്പിക്കുകയും ചെയ്തു സൂപ്പർ എപ്പിസോഡ് വളരെ നന്നായിരുന്നു ഫാസില ടീച്ചർക്ക് അഭിനന്ദനങ്ങൾ &രാജേഷ് sr കിടുകാച്ചി 🎈🎈🎈🎈🎈🎈🎈🎈🌹🌹🌹🌹🌹🌹♥️♥️♥️♥️
@sinisini9419
@sinisini9419 4 жыл бұрын
Enikk Aatum kutigale valareyadhigam ishtamanu kutigale edukkuna pole njn madiyil vekum ea aliyans kandapo valare happy ayi❣️
@anjalybiju7749
@anjalybiju7749 4 жыл бұрын
തക്കിളിടെ കനകൻ മാമൻ cute
@rencymolmathew9114
@rencymolmathew9114 4 жыл бұрын
നടരാജൻ ഗ്ലാസ് ഉറങ്ങുമ്പോൾ ഊരി വെക്കുമോ 😆😆
@ajithdc1
@ajithdc1 4 жыл бұрын
നടരാജൻ ഉറങ്ങുമ്പോൾ ഗ്ലാസ് ഊരി വെക്കു0 :)
@elephanttamilnadu
@elephanttamilnadu 4 жыл бұрын
Nadaranj bro maass...!! Vera level, I am big fan of nadarajan bro..
@LaijuKaruvel
@LaijuKaruvel 4 жыл бұрын
എന്തോ പുതിയ ഉഡായിപ്പുണ്ട് ക്ളീറ്റോന്റെ ഇരിപ്പുകണ്ടാലറിയാം 😍😍😍
@sherlymathai4706
@sherlymathai4706 4 жыл бұрын
മുത്തിനെ ഇഷ്ട്ട മുള്ളവർ. അടിക്കു ലൈക്ക്‌
@usmankunnataiyl8951
@usmankunnataiyl8951 3 жыл бұрын
🤯🤯🤯
@kamarukt1519
@kamarukt1519 3 жыл бұрын
Hai
@NaziyaNazar78
@NaziyaNazar78 4 жыл бұрын
Thudakkam kandapol thanne udayipp manathavar undo
@tonyjohn3831
@tonyjohn3831 4 жыл бұрын
Very nice episode,THANKS team ALIYANS.
@glinsviewsofroosh2661
@glinsviewsofroosh2661 4 жыл бұрын
അളിയൻസ് എപ്പിസോഡ് 68 ആട്🐐Suuuper😍😍😍 തുടക്കം തന്നെ ചിരിയായിരുന്നു.നടരാജാ നട എന്നDialogue ഉം നടത്തവും പരിചയപ്പെട്ത്തലും ഒക്കെ പൊളിച്ചു😍 മുത്തിന് Special അഭിനന്ദനം 🥰🥰 രണ്ട് രംഗങ്ങളിലെ ഭാവം അസാധ്യം.ആടിനെ കണ്ടപ്പോഴുള്ള കണ്ണിലെ സന്തോഷവും ഓടിയുള്ള വരവും, പിന്നെ അവസാന സീനിലെ സങ്കട ഭാവവും തകർത്തു👌👌👏👏👏👏👏 മാമൻ ന്ന് വിളിക്ക് എന്ന Dialogue ഇഷ്ടപ്പെട്ടു. കനകൻ ലോലനായോ ന്നുള്ള ചിന്ത വരുമ്പോഴേക്കും ദാ വരുന്നു ലില്ലിക്കുട്ടിയുടെ വക അതേ Dialogue🙏 പൈസ കൊടുത്തപ്പോ നടരാജൻ പറഞ്ഞ പ്രധാനമന്ത്രി ആവും എന്ന സംഭാഷണം അവിടെ ചിരിയ്ക്ക് വക നൽകിയില്ല. അതവിടെ വേണ്ടായിരുന്നു. പൈസയുടെ കാര്യത്തിൽ കുറച്ച് തട്ടിപ്പുണ്ടാവും എന്ന ഒരു മുൻ വിധി ഉണ്ടായിരുന്നു. കാരണം, ക്ലീറ്റോ ആണല്ലോ ആള് 😃😃 ഒരു പൈസയും കൊടുക്കാതെ തൽക്കാലത്തേക്ക് ഒരാടിനെയും കുട്ടിയെയും ഒപ്പിച്ചിട്ട് ക്ലീറ്റോ പിടുങ്ങിയത് 14,500🙄🙄പോരാത്തതിന് സഹായികളെയും പറ്റിച്ച് .പാവം അൻസാറും നടരാജനും😰😰 പിന്നീടുള്ള ക്ലീറ്റോയുടെ സമ്മിശ്ര ഭാവങ്ങൾ തകർത്തു👌👌👌🙏🙏🙏 എന്താ ഒരു കുളിപ്പിക്കൽ😃😃😃 അടിപൊളി👍 അവസാനം വന്ന ചേട്ടനും Suuuper തികഞ്ഞ സ്വാഭാവികത👏👏 പൈസ കൊടുത്ത് അവരെ പറഞ്ഞ് വിട്ടിട്ടാവാമായിരുന്നു ക്ലൈമാക്സ്.ഇപ്പഴുംപൂമുഖത്ത് അദ്ദേഹം പൈസക്ക് വേണ്ടി നിൽക്കുന്ന ഒരു തോന്നൽ ബാക്കിയായി🤔🤔🤔 വേണമെങ്കിൽ പൈസ ഒരു 5,000 ഒക്കെ കാണിച്ചിട്ട് അതിന്റെ ഒരു ഷോക്കും കൂടെ ആവാമായിരുന്നു ല്ലേ ടീച്ചറേ🥰🥰 എന്തായാലും കഥയും ആവിഷ്കാരവും എല്ലാം Suuuper😍😍👏👏👏👏 എന്നാലും ഞാനാലോചിക്കുവാ ഈ ഉഡായിപ്പിലൂടെ തട്ടുന്ന പൈസ ക്ലീറ്റോ എന്താ ചെയ്യുന്നേന്ന്😂😂😂😂😂😂 നല്ല ഒരു ഹാസ്യ വിരുന്ന് നൽകിയ അളിയൻസിലെ എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👍👍👏👏 ഒപ്പം ഞങ്ങളുടെ ഫാസില ടീച്ചർക്ക് എന്റെ ഹൃദയം നിറഞ്ഞ സ്നേഹാദരങ്ങൾ😍❤️💜💙🙏👌👌👏👏 ഇനിയും ഇതുപോലുള്ള സൃഷ്ടികൾക്കായി ആകാംഷയോടെ കാത്തിരിക്കുന്നു ' Roosh😍😍💃
@mercyantony3322
@mercyantony3322 3 жыл бұрын
Very loving episode and I admire kanakans and mutthus loving nature to the animals
@epmm_chef4135
@epmm_chef4135 4 жыл бұрын
എപ്പിസോഡ് കണ്ടു കൊള്ളാം നല്ലൊരു കഥയും ഒരു പാട് അഭിനയ മുഹൂർത്തങ്ങളും
@alexdaniel8271
@alexdaniel8271 4 жыл бұрын
Beautiful ideas.. and well executed... Hats off Rajesh thalachira... The best sitcom without a doubt...
@jishnukjayan7934
@jishnukjayan7934 4 жыл бұрын
Nadarajan fans like adi....
@krishnapraveen7966
@krishnapraveen7966 4 жыл бұрын
Addicted to aliyans 💜💛
@gopalakrishnanunnikuttan7798
@gopalakrishnanunnikuttan7798 4 жыл бұрын
അടിപൊളി കലക്കി.. നല്ല കുടുമ്പം സൂപ്പർ. ഞാൻ കാത്തിരിക്കുകയായിരുന്നു
@ikkaboysindiamamookkaboys7969
@ikkaboysindiamamookkaboys7969 4 жыл бұрын
@sidheekmayinveetil3833
@sidheekmayinveetil3833 4 жыл бұрын
അളിയൻസ് സ്ഥിരം കാണുന്നവർ ഉണ്ടോ..
@lisansam5484
@lisansam5484 4 жыл бұрын
സംവിധായകനോട് ഒന്നു ചോദിച്ചോട്ടെ ... ഈ നടരാജന്‍ ഈ സീരിയലിന് വേണ്ടി മാത്രമാണോ ഇങ്ങനെ. യഥാർത്ഥ ജീവിതത്തിലും ഇങ്ങനെതന്നെയാണോ ... ആള് കൊള്ളാട്ടോ
@muhammedsakkir7692
@muhammedsakkir7692 4 жыл бұрын
S.. Dialogs pwoli
@amalgeorge2158
@amalgeorge2158 4 жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂
@amalgeorge2158
@amalgeorge2158 4 жыл бұрын
Sathyam 😂😂
@amalgeorge2158
@amalgeorge2158 4 жыл бұрын
Powliii. Yss
@gayathrimahesh7069
@gayathrimahesh7069 3 жыл бұрын
Ee karyam njanum chindichittund nadarajan epozhum ingane aano nnu😄😄
@Subair216
@Subair216 4 жыл бұрын
സൂപ്പർ എപ്പിസോഡ് പ്രത്യേകഅഭിനന്ദനങ്ങൾ ഹൃദ്യമായ ഒരു കഥ സമ്മാനിച്ച ഫാസില ടീച്ചർക്ക്
@aneeshprabhakaran45
@aneeshprabhakaran45 3 жыл бұрын
നടരാജൻ പൊളിയാ 👍👍👍👍
@neenababu6123
@neenababu6123 4 жыл бұрын
Cleeto ne ഇഷ്ടപ്പെടുന്നവർ like adi
@omanathomas7387
@omanathomas7387 4 жыл бұрын
Nalla acting really all are very nice.
@titusgtn8528
@titusgtn8528 4 жыл бұрын
Episode 68 Aadu Super Adipoli episode Ennathe episode valare nannai pinne ethil muthum kanaganum nannai perform cheithu Muthanu tharam Special thanks to faseela teacher and Rajesh thalchira
@shafahfasilakhadeejafasila6183
@shafahfasilakhadeejafasila6183 4 жыл бұрын
Thank you
@sabidbk3800
@sabidbk3800 4 жыл бұрын
കനകൻ ആ പ്ലാവില പറിക്കുന്ന ലൊക്കേഷൻ വല്ലാണ്ടിഷ്ടപ്പെട്ടു
@remyabalakrishnan9060
@remyabalakrishnan9060 4 жыл бұрын
Kanakan fans like here
@saikamalsnair
@saikamalsnair 4 жыл бұрын
👍👍😍🥰
@nayananair4600
@nayananair4600 4 жыл бұрын
I like കനകൻ😁😁😁
@UAEROADTRIPS
@UAEROADTRIPS 4 жыл бұрын
%സഹോദരന്മാരേ, സഹോദരി നിങ്ങൾക്ക് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ദയവായി ഈ ചാനൽ "യുഎഇ റോഡ് ട്രിപ്പുകൾ" കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക
@sreeprabhastores3392
@sreeprabhastores3392 4 жыл бұрын
Episode super, Thankathinte 2 line Paattu athilum SOOPPER .Manjuma ingade ijjaathi solo paatukal Manjunte voice il muzhuvanaayi kelkkan kothiyavunnu .entha oru Vazhi
@askarc2894
@askarc2894 4 жыл бұрын
ആ ക്ലിറ്റോ ചേട്ടന്റെ കണ്ണിന്റെ കോപ്രായം കാണാൻ നല്ല രസമാണ്
@muhammedsakkir7692
@muhammedsakkir7692 4 жыл бұрын
Kannu ejjathi😍
@LaijuKaruvel
@LaijuKaruvel 4 жыл бұрын
ഇതിപ്പോ മുത്താനോ കുഞ്ഞു ഇല്ലേൽ കനകനാണോ കുഞ്ഞു ....രണ്ടും ആടിന്റെ പുറകെയാണല്ലോ 😍😍😍😍
@Mukeshkumar-hn9hk
@Mukeshkumar-hn9hk 4 жыл бұрын
Hih
@foodideasbynittu
@foodideasbynittu 4 жыл бұрын
Lolan
@nayananair4600
@nayananair4600 4 жыл бұрын
ഈ എപ്പിസോഡ് ഇഷ്ടമായവർ like cheyu
@dr.padmanabhanmanickam9137
@dr.padmanabhanmanickam9137 4 жыл бұрын
Kingini Sooper 👌🏼 Nice Episode 👍
@sujapanicker7179
@sujapanicker7179 4 жыл бұрын
നടരാജൻ വെറുതേ നിന്നാൽ മതി ചിരിച്ചു പോകും ഒരു ടിപ്പിക്കൽ കഥാപാത്രം.
@sujiannathomas5657
@sujiannathomas5657 4 жыл бұрын
ആട് എപ്പിസോഡ് പൊളിച്ചു👏
@vishnub2745
@vishnub2745 4 жыл бұрын
Addicted to aliyans
@aswanikannan6328
@aswanikannan6328 4 жыл бұрын
മുത്ത്... 😍😍😍
@albinsunnyv4738
@albinsunnyv4738 4 жыл бұрын
എപ്പിസോഡ് number തെറ്റായി തോന്നുന്നവർ, 👍
@linojraphel6161
@linojraphel6161 4 жыл бұрын
എല്ലാവരും തകർത്തു സൂപ്പർ എപ്പിസോഡ്
@faisalch3359
@faisalch3359 4 жыл бұрын
രാജേഷ് തലച്ചിറയുടെ ഫാൻസ്‌ ഞെക്കിക്കോ
@LaijuKaruvel
@LaijuKaruvel 4 жыл бұрын
ക്ളീറ്റോന്റെ കിളിപറക്കുമെന്ന തോന്നുന്നേ 😆😆😆😆
@jubithlal9695
@jubithlal9695 4 жыл бұрын
അടിപൊളി.......ഗംഭീരം അളിയന്‍സ്
@sabidbk3800
@sabidbk3800 4 жыл бұрын
സൂപ്പർ എപ്പിസോഡ്
@rkmmedia9857
@rkmmedia9857 4 жыл бұрын
Aliyans സ്ഥിരം കാണുന്നവർ like അടി മച്ചാന്മാരെ
@rkmmedia9857
@rkmmedia9857 4 жыл бұрын
👍
@sebinsebu1665
@sebinsebu1665 4 жыл бұрын
Nadarajante entry look polyy😂😂😂
@alexandergeorge9365
@alexandergeorge9365 4 жыл бұрын
"ചെറുക്കൻ " എന്ന് പറഞ്ഞപ്പോൾ നടരാജന്റെ close-up ! പോക്കറ്റിൽ നിന്ന് പണം പോയപ്പോൾ നടരാജന്റെ മുഖഭാവം !
@antonia5004
@antonia5004 4 жыл бұрын
any one of the actors could hv mentioned that if kanagan lilly's kids were there they too would hv been so happy to see the kinkini
@MSAN462
@MSAN462 4 жыл бұрын
they are small... if due to safety concerns they stay at home.. its fine..😊
@antonia5004
@antonia5004 4 жыл бұрын
i mean verbally could mentioned .i would add effective to the dialogue that only i mean.its gd
@jintumanu3316
@jintumanu3316 4 жыл бұрын
Nadarajan entryyy👌😆....maaaamaaaa😀
@rayz0072
@rayz0072 4 жыл бұрын
മറിമായം കഴിഞ്ഞാൽ പിന്നെ അളിയൻസ്‌ തന്നെ 😍😍😍
@athirajyothish632
@athirajyothish632 4 жыл бұрын
Superb episode👌👌
@deepagerorge2718
@deepagerorge2718 4 жыл бұрын
ഈ എപ്പിസോഡ് എനിക്ക് ഇഷ്ടപെട്ടു💗💗💗
@annukurian5868
@annukurian5868 4 жыл бұрын
So touching and lovely episode
@LaijuKaruvel
@LaijuKaruvel 4 жыл бұрын
അളിയന്മാരെ നാത്തൂന്മാരെ വരുന്നില്ലേ....അളിയൻസ് വന്നൂ 😍😍😍😍😍😍
@AmviKitchen
@AmviKitchen 4 жыл бұрын
kidu
@sinisini9419
@sinisini9419 4 жыл бұрын
Aatumkutiye ishtamullavar like adi ivade😍
@thameemthameem413
@thameemthameem413 2 жыл бұрын
Natarajan is Hero ❤️❤️💜💜💜
@mashoodmashu3298
@mashoodmashu3298 4 жыл бұрын
Supper episode🔥🔥
@shilpasanish2282
@shilpasanish2282 4 жыл бұрын
Kinginiii mamannu vilikku... 😀
@jasnalineesh6665
@jasnalineesh6665 4 жыл бұрын
Adipoli episode
@mayalakshmi7147
@mayalakshmi7147 4 жыл бұрын
അളിയൻസ്.... നന്നായിട്ടുണ്ട്.... keep it up....
@jithuks6053
@jithuks6053 4 жыл бұрын
മറ്റൊരാളുടെ♥️♥️♥️ നിർബന്ധത്തിൽ കണ്ടു ഇപ്പോൾ എന്റെ favorite
@manojnatarajanmanoj7366
@manojnatarajanmanoj7366 4 жыл бұрын
ഓഹോ
@snmnrkad6527
@snmnrkad6527 4 жыл бұрын
പഴയ കാല കുടുംബങ്ങളിൽ ഓമന മൃഗങ്ങളെ വീട്ടിൽ വളർത്തി ആ വീട്ടിലെ കുട്ടികളിൽ സഹജീവി സ്നേഹവും ദീനാനുകമ്പയും ഉണ്ടാക്കിയിരുന്ന അന്നത്തെ തലമുറയാണ് നാട്ടിലും നന്മ വളർത്തിയത്. ഇന്ന്, കാണുന്ന ജീവിയുടെ മാംസം എത്ര കിലോ കിട്ടും എന്നാണ് ആലോചിയ്ക്കുന്നത്. സമൂഹത്തിൽ കാണുന്ന അക്രമവും അരാജകത്വവും എങ്ങനെ ഉണ്ടാകുന്നു എന്നു പറയേണ്ടതില്ലല്ലോ. ഈ എപ്പിസോഡിലൂടെ നിങ്ങൾ കാണിച്ച നന്മയുടെ മുഖം ആർക്കെങ്കിലുമൊക്കെ ഉപകാരപ്പെടട്ടെ.....
@mujeebrahman8976
@mujeebrahman8976 4 жыл бұрын
ലാളിത്യം..... നന്മ ...... മനോഹരം ..... തുടങ്ങി എല്ലാം തികഞ്ഞ ഒരു എപ്പിസോഡ്..... സൂപ്പർ....
@DrishyadhanapaalanAlbumactor
@DrishyadhanapaalanAlbumactor 2 жыл бұрын
Super episode allavarum thagarthu 🧡🧡🧡❤️🧡🧡🧡❤️🧡🧡
@sajeevkumars9820
@sajeevkumars9820 4 жыл бұрын
നല്ല അടിപൊളി ക്ളീറ്റോ എന്ന അടിച്ചു പൊളിച്ചു 😀😀👌
@nainzasvlog3015
@nainzasvlog3015 4 жыл бұрын
aneeeshetta😘😘
@nainzasvlog3015
@nainzasvlog3015 4 жыл бұрын
👍
@sinansinusinu1548
@sinansinusinu1548 4 жыл бұрын
Kanakan fans
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 17 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 4,7 МЛН
Aliyans - 271 | ആട് | Comedy Serial (Sitcom) | Kaumudy
23:48
MAGIC FINGER TRICK TUTORIAL 😱😳
0:11
Milaad K
Рет қаралды 14 МЛН
M&M IN MY THROAT
0:35
dednahype
Рет қаралды 4,6 МЛН
Doing This Instead Of Studying.. 😳
0:12
Jojo Sim
Рет қаралды 23 МЛН
Девушка великан ходит по городу #фильм #кино
0:48
Гаджеты вредно!!! ☎️😳😡 #funny #comedy
0:26
Fast Family LIFE
Рет қаралды 2,5 МЛН