Aliyans - 283 | കൃത്യ നിർവ്വഹണം | Comedy Serial (Sitcom) | Kaumudy

  Рет қаралды 530,787

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 417
@sucyjoseph9465
@sucyjoseph9465 2 жыл бұрын
ഉള്ളവന് ഒരു നീതി, ഇല്ലാത്തവന് ഒരു നീതി. ഇത് ഇന്ത്യരാജ്യത്തിലെ കേരളമാണ്. എത്ര കൃത്യമായി ക്‌ളീറ്റോ പറഞ്ഞു.
@shanvlog3866
@shanvlog3866 2 жыл бұрын
india rajyathile keralathil mathramalla.indiayil full inganeyanu
@kaattuparambanoffl
@kaattuparambanoffl Жыл бұрын
കുറച്ചെങ്കിലും തുല്ല്യ നീതി കിട്ടുന്നത് കേരളത്തിലെ ഉള്ളു.
@georgejohn9879
@georgejohn9879 2 жыл бұрын
ഉള്ളവന് ഒരു നീതി ഇല്ലാത്തവനെ ഒരു നീതി കറക്റ്റ് പോയിന്റ് cleeto
@jagajagi535
@jagajagi535 2 жыл бұрын
തീരെ ശരിയായില്ല.. ഇത് ക്ളീറ്റോയ്ക്ക് അർഹതപ്പെട്ടതാണ് അവസാനം അങ്ങേരെ കളിയാക്കുകയും ചെയ്യുന്നു കുടുംബത്തിൽ ഉളളവരെ എപ്പോഴും കോമാളിവേഷം കെട്ടിച്ചാൽ ചിരി വരണമെന്നില്ല
@rasiktp8357
@rasiktp8357 2 жыл бұрын
അവസാനത്തെ ആ ചിരി😃ക്ലിറ്റസിന്റെ ചിരിയാണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്👌 😃
@user-rl1cg6pj5x
@user-rl1cg6pj5x 2 жыл бұрын
ക്ളീറ്റോ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ്
@thennal
@thennal 2 жыл бұрын
Njanum undeeeee💪💪
@jessypinkman5816
@jessypinkman5816 2 жыл бұрын
👍
@pps3487
@pps3487 2 жыл бұрын
പുരുഷുയണ്ണാ ഇപ്പോൾ യുദ്ധംമൊന്നുമില്ലേ...
@sreethisnair946
@sreethisnair946 2 жыл бұрын
Me tooo ❤️
@user-rl1cg6pj5x
@user-rl1cg6pj5x 2 жыл бұрын
@@sreethisnair946 😍
@Mashithandu.
@Mashithandu. 2 жыл бұрын
ക്ളീറ്റോനെ നന്നായി കാണിക്കാൻ Script Writer ന് മടിയാണ് തോന്നുന്നു😕 ഇതിലും അവസാനം ആ പാവത്തിനെ കൊച്ചാക്കി😑
@santhithomas4623
@santhithomas4623 2 жыл бұрын
Yes - its the same always. Useless Kanakan who is the most abusive person in this serial is always the hero. 😂.😂.😂. Director thinks a person having a monthly salary can verbally abusive family always . Useless
@LK-ed1hx
@LK-ed1hx 2 жыл бұрын
@@santhithomas4623 I don't like Kanakan either.
@leenaambadi2865
@leenaambadi2865 2 жыл бұрын
നമ്മുടെ പോലീസ് നു ഇട്ട് കൊട്ട് കൊടുത്ത അമ്മാവൻ ആണ് ഇന്നത്തെ ഹീറോ 👍👍
@sreejithv1990
@sreejithv1990 2 жыл бұрын
അമ്മാവൻ ഇവിടുത്തെ പോലീസിനെ ചെറുതായിട്ട് ഒന്ന് കൊട്ടി... നിനക്ക് പെറ്റി അടിക്കാൻ ആരൊക്കെ ഉണ്ട് അന്നന്നു കൂലിക്ക് പോകുന്ന പെയിന്റെരന്മാർ വാർക്കപണിക്കാർ അവർക്ക് പെറ്റി അടിച്ചു കൊടുക്ക് കോടതി എന്നൊക്ക പറയുമ്പോൾ അവര് പേടിക്കും പെറ്റിയും അടക്കും.. ക്യാഷ് ഉള്ളവനെയും സ്വാധീനം ഉള്ളവനെയും പെറ്റി അടിക്കാൻ പോയാൽ പണി കിട്ടും 😀
@Alimans633
@Alimans633 2 жыл бұрын
ക്ളീറ്റോ ആദ്യം മുതലേ ഉടായിപ്പ് കാണിച്ചിരുന്നെങ്കിൽ ഈ ക്ലൈമാക്സ് ok ആയിരുന്നു,ഇതിപ്പൊ ഒരുമാതിരി ആളെ വടിയാക്കുന്ന ക്ലൈമാക്സ്
@ronyrony9883
@ronyrony9883 2 жыл бұрын
അവസാനം അവരെല്ലാവരും ഒരുമിച്ച് നിന്ന് ഫോട്ടോസ് എടുത്ത് കാണിച്ച് ചമ്മിയ ക്ലൈമാക്സ് ആണെങ്കിൽ ഒന്നുംകൂടി ഗുഡ് ആയിരുന്നേനെ
@sinjua8968
@sinjua8968 2 жыл бұрын
പാവം cleato ചേട്ടൻ. ഇതിനു പിന്നിൽ cleato ആണെന്ന് ആവണമായിരുന്നു. കുറെ കഷ്ട്ടപെട്ടില്ലേ. ഇന്നലത്തെ പോലെ cleatokku ഒരു wait ആയേനെ 👍
@malhu2126
@malhu2126 2 жыл бұрын
Weight
@fareedarasheed5188
@fareedarasheed5188 2 жыл бұрын
Ok
@sujeeshsuji6836
@sujeeshsuji6836 2 жыл бұрын
Pavam clito എന്തൊക്കെ ചെയ്താലും പരിഹാസം മാത്രം clito uyir 💪🌹
@SouSou-yb7oz
@SouSou-yb7oz 2 жыл бұрын
കോപ്പിലെ ഒരു വളിഞ്ഞ ചിരിയും ....
@minabe1594
@minabe1594 2 жыл бұрын
Cleto ❤❤❤❤
@ishansworld6274
@ishansworld6274 2 жыл бұрын
ആകെ മൊത്തം കരച്ചിലാണല്ലോ 😪. ഓന്ത് പോലും അമ്മാവന്റെ മുന്നിൽ തോറ്റു പോകും 😂.
@majidashafeeq9410
@majidashafeeq9410 2 жыл бұрын
😂😂😂😂😂😂😂
@najmaummar6294
@najmaummar6294 2 жыл бұрын
അവസാനം കാര്യം തിരിയാതെ ഉള്ള ക്ളീട്ടോയുടെ ചിരി 😃😃
@nishagareekkal
@nishagareekkal 2 жыл бұрын
ദിലീപേട്ടന്റെ Entry പൊളിച്ച് 🔥
@vaidyanad6391
@vaidyanad6391 2 жыл бұрын
മുഖം നോക്കാതെ നടപടിയെടുത്തത് കനകൻ സല്യൂട്ട്, അളിയന് വേണ്ടി ഓടിനടന്ന് ക്ലീറ്റസിനെ കളിയാക്കിയത് ഒരു വിഷമമായി?
@Am_Happy_Panda
@Am_Happy_Panda 2 жыл бұрын
ഈക്രെഡിറ്റ് ക്ളീറ്റോക്ക് കൊടുത്തിരുന്നേൽ കുറച്ചൂടി കഥ നന്നായേനെ..
@lalithampikaringworkadoork1996
@lalithampikaringworkadoork1996 2 жыл бұрын
പാവം ക്ലീറ്റസ് കനക വേണ്ടി ഓടി നടന്നത് ആരെയും അറിയിച്ചില്ല അതാണ് തെറ്റായി പോയത്
@priyamoljoseph7271
@priyamoljoseph7271 2 жыл бұрын
നിയമം എല്ലാവർക്കും ഒരുപോലെ ആണ്.. ഇങ്ങനെ യുള്ള ഗവണ്മെന്റ് ഉദ്യോഗസ്ഥർ നമ്മുടെ കേരളത്തിൽ വേണം
@rajeevakkattu3734
@rajeevakkattu3734 2 жыл бұрын
അവസാനത്തെ തങ്കത്തിന്റെ ചിരി കണ്ടപ്പോൾ മുഖമടച്ചു ഒന്ന് പൊട്ടിക്കാനാണ് തോന്നിയത്. പാവം ക്ളീറ്റോ ♥️
@mareenareji4600
@mareenareji4600 2 жыл бұрын
Sathyam
@rajeevakkattu3734
@rajeevakkattu3734 2 жыл бұрын
@S J ശരിയാണ് ചിരി ഓവറായി
@Kalipaanl
@Kalipaanl 2 жыл бұрын
മഞ്ജു തള്ള അങ്ങനെതന്നെയാ ജീവിതത്തിലും അറിയണേൽ fb ഫ്രണ്ട് ആക്കി നോക്ക്
@rajeevakkattu3734
@rajeevakkattu3734 2 жыл бұрын
@@Kalipaanl മഞ്ജുവിനെ അല്ല ഞാനുദ്ദേശിച്ചത് തങ്കം എന്ന കഥാപാത്രം 🤣🤣
@Kalipaanl
@Kalipaanl 2 жыл бұрын
@@rajeevakkattu3734 എല്ലാം കണക്കാ ജീവിതത്തിലും അവർ വെറും ജാഡയ
@vinithavini5061
@vinithavini5061 2 жыл бұрын
ആ പാവം ക്‌ളീറ്റോ എത്ര കഷ്ട്ടപെട്ടു. എന്നിട്ട് എല്ലാവരും കളിയാക്കിയത് ശെരിയായില്ല.
@aboutmeee-x
@aboutmeee-x 2 жыл бұрын
Yes
@foodideasbynittu
@foodideasbynittu 2 жыл бұрын
Real life palarkkum inganay thannay aanu anubhavam
@mareenareji4600
@mareenareji4600 2 жыл бұрын
Cleeto യുടെ ചിരി കാണാൻ നല്ല രസമുണ്ട്....
@sharafudheenkavungal2917
@sharafudheenkavungal2917 2 жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചുതരും ❤. എല്ലാവരും മത്സരിച്ചു ഒന്നിനൊന്നു മെച്ചം 👍. സൂപ്പർ സൂപ്പർ 🥰🥰
@anuvarun6867
@anuvarun6867 2 жыл бұрын
ക്‌ളീറ്റോ പറഞ്ഞത് ശെരിയാണ് ഉള്ളവനും ഇല്ലാത്തവനും രണ്ടു നീതിയാണ്
@nikhilkrishna9919
@nikhilkrishna9919 2 жыл бұрын
Athee
@user-hl4zi9uq1u
@user-hl4zi9uq1u 2 жыл бұрын
അതെ
@safiya4054
@safiya4054 2 жыл бұрын
കറക്റ്റ്... ഇവിടെ പലർക്കും പല നിയമമാണ് കെട്ട രാഷ്ട്രീയം..
@mathewjoseph2804
@mathewjoseph2804 2 жыл бұрын
@@nikhilkrishna9919 p Oruchirieruchiribamberheri
@beekeykebees3241
@beekeykebees3241 2 жыл бұрын
സത്യം ഇല്ലാത്തവനും ഉള്ളവനും രണ്ടു നീതി അതാണ്‌ നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന ഇന്ത്യ മഹാരാജ്യം.
@hotbakes5030
@hotbakes5030 2 жыл бұрын
ക്‌ളീറ്റോനെ കളിയാക്കിയത് ശരിയായില്ല. എന്തൊരു ഭംഗിയാ ക്‌ളീറ്റോയുടെ ചിരി 😄👍👍
@shakeershakeer9582
@shakeershakeer9582 2 жыл бұрын
പാവം കനകൻ 12.05
@jottinsinoj3192
@jottinsinoj3192 2 жыл бұрын
പാവം ക്‌ളീട്ടോയെ അത്രേം കളിയാക്കിയത് ശെരിയായില്ല
@Am_Happy_Panda
@Am_Happy_Panda 2 жыл бұрын
എജ്ജാതി മീശയും കൃതാവും സൂപ്പർ സ്റ്ററിന്റെ 😄
@sumasumakkarunakaran1082
@sumasumakkarunakaran1082 2 жыл бұрын
സത്യം ആണ് ക്ലിറ്റോ പറഞ്ഞത് രണ്ട് നിതി
@jenijenni1694
@jenijenni1694 2 жыл бұрын
സത്യം പറയാമല്ലോ അവസാന ആ ചിരി ക്ലിറ്റസ് പൊളിച്ചു🤓
@user-pn9rn3ct6d
@user-pn9rn3ct6d 2 жыл бұрын
അവസാനം എല്ലാവരുടെയും ചിരിയും ക്ലിട്ടസിന്റെ മുഖവും 😁😁😁
@deepaelizebeth5433
@deepaelizebeth5433 2 жыл бұрын
അവസാനത്തെ കൂട്ടച്ചിരി , പാവം ക്‌ളീറ്റയും ഒപ്പം കൂടി . കുറെ നാൾ കൂടി ഞാനും ചിരിച്ചു
@alexandergeorge9365
@alexandergeorge9365 2 жыл бұрын
ക്‌ളീറ്റോ വീട്ടിൽ ഇരുന്ന്, സൂപ്പർസ്റ്റാർ പോയിക്കഴിഞ്ഞു അദ്ദേഹത്തിന് രഹസ്യമായി ഒരു നന്ദി പറഞ്ഞു അവസാനിപ്പിച്ചിരുന്നെങ്കിൽ, അതു വരെയുള്ള ക്‌ളീറ്റോയുടെ അദ്ധ്വാനത്തിന് അർഹതപ്പെട്ട ബഹുമാനം കിട്ടുമായിരുന്നു.
@remakrish7884
@remakrish7884 2 жыл бұрын
ലില്ലിയുടെ acting നാച്ചുറൽ
@sujithsoman5192
@sujithsoman5192 2 жыл бұрын
E serieal avardu kodukkunavar kanunnille Channel Koumudi ayathu kondavum 🙏🙏🙏🙏
@ashfaqueashfu910
@ashfaqueashfu910 2 жыл бұрын
Aliyans vs aliyans super💓💓
@dhanyamoldhanya6088
@dhanyamoldhanya6088 2 жыл бұрын
പാവം ക്‌ളീറ്റോ, ഇത് ശെരി അല്ല,, സങ്കടം ആയി 😂😂😂
@user-ev5gk7eg6f
@user-ev5gk7eg6f 2 жыл бұрын
സൂപ്പർ സ്റ്റാർ ആയി വന്ന ഓന്ത്‌ മോന്ത കണ്ടപ്പോൾ ആണ് ശെരിക്കും ചിരി വന്നത് 😅😅😅😅. എവിടുന്നോ ഒരു ഈനാംപീച്ചിയെ പിടിച്ചു കൊണ്ട് വന്നേക്കുന്നു 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅. മുത്ത് മോൾ അടിപൊളി ആക്കി
@reenajith
@reenajith 2 жыл бұрын
ശെടാ.. ഇന്ന് ഫുൾ കരച്ചിലാണല്ലോ .... 🥺🥺🥺 എജ്ജാദി തമാശ .... തങ്കമേ ... 😂😂😂
@manojkaungalmanoj200
@manojkaungalmanoj200 2 жыл бұрын
അമ്മാവൻറെ ചിരി അടിപൊളിയായി
@sulthantalkizzz555
@sulthantalkizzz555 2 жыл бұрын
ഞങ്ങളും അറിയാതെ ചിരിച്ചുപോയി😂😂
@ashithageorge5190
@ashithageorge5190 2 жыл бұрын
Cleauts nte avasanathe chiri super🤣
@user-dk1bf9tz6b
@user-dk1bf9tz6b 2 жыл бұрын
കൊള്ളാം....❤️❤️nice episode
@alexandergeorge9365
@alexandergeorge9365 2 жыл бұрын
ലില്ലിയുടെ സുന്ദരമായ മുഖം, കരഞ്ഞുകലങ്ങി ഇരിക്കുന്നത് കണ്ടപ്പോൾ.... ശരിക്കും അത്ഭുതം ആണ് ആദ്യം തോന്നിയത്! മേക്കപ്പ് എത്ര ഭംഗി! തങ്കത്തിന്റെ കരച്ചിലും തികച്ചും ഒറിജിനൽ ആയി തോന്നി.
@abdulrasheedk2720
@abdulrasheedk2720 2 жыл бұрын
ellavarum super 👍👍👍👍
@rekharavindran6540
@rekharavindran6540 2 жыл бұрын
My favourite serial 👍💕💕💕👌👌
@svs9477
@svs9477 2 жыл бұрын
Cleeto avar edutha selfi koodi kaanendath aayirunnu😂
@jishathomas6418
@jishathomas6418 2 жыл бұрын
22 :30Avasnathe ellavarudeyum chiri ooh 😍😍😍😍
@omanaomana2305
@omanaomana2305 2 жыл бұрын
👍💙🟤🍇🍉🍍🍓🍒🍎💩🍋🍌🥭
@shaastfmk2465
@shaastfmk2465 2 жыл бұрын
Kanakan maaman super♥️🎉🎈✨😘
@liyafathimalatheef9810
@liyafathimalatheef9810 2 жыл бұрын
എല്ലാവരേയും ചിരി സൂപ്പർ 👍👍👍👍👍
@sudr5853
@sudr5853 2 жыл бұрын
വല്ലാതെ പ്രതീക്ഷിച്ചു ക്ലിന്റോ വിനെ ഇന്നെങ്കിലും ഒരു നല്ല പ്രവർത്തി ചെയ്യാൻ പറ്റുമെന്ന്, പാവം ക്ലിന്റ് സങ്കടം ആയിപ്പോയി, പാവമല്ലേ ഒരു അവസരം കൊടുക്കുക അയാൾക്കും നല്ല മനുഷ്യനായി കാണിക്കാൻ
@1438637
@1438637 2 жыл бұрын
ഇതിന്റെ ക്രെഡിറ്റ്‌ ക്‌ളീറ്റോക്ക് കൊടുക്കണമായിരുന്നു ലാസ്റ്റ്. അപ്പോൾ അല്ലെ ഒരു കുടുംബത്തിൽ രാഷ്ട്രീയ കാരനും പോലീസ് കാരനും തമ്മിൽ ഉള്ള വ്യത്യാസം അറിയൂ. എപ്പോഴും ക്‌ളീറ്റോയെ മണ്ടൻ ആക്കുന്ന എപ്പിസോഡ് നിർത്തണം. കുറച്ചൊക്കെ മാറ്റാങ്ങൾ ആകാം. എന്നും ഒരേ എപ്പിസോഡ് എൻഡിങ്. ക്‌ളീറ്റോയെ പൊട്ടന്നക്കിയിട്ട്.
@anishamolanishaparackel301
@anishamolanishaparackel301 2 жыл бұрын
Thank you Aliyans ഇന്നത്തെ എപ്പിസോഡ് സൂപ്പർ ആയിരുന്നു ആദ്യം ഭയങ്കര സങ്കടമായിരുന്നു എങ്കിലും പിന്നീട് സന്തോഷമായി അടുത്ത എപ്പിസോഡ് ഒരു മണിക്കൂർ തേക്ക് നീട്ടും അടുത്ത എപ്പിസോഡിൽ മുത്ത് ലക്ഷ്മിയും കൂടി കാണിക്കണം എല്ലാവരെയും അഭിനയം സൂപ്പർ ആണ് സൂപ്പർ
@rajivevalapad1829
@rajivevalapad1829 2 жыл бұрын
ഏടയ്ക്ക് ഏടയ്ക്ക് വരണം ട്ടാ തങ്കം സൂപ്പർ.
@satheeshsatheesh878
@satheeshsatheesh878 2 жыл бұрын
ക്ളീറ്റോ പറഞ്ഞതെ വളരെ ശരിയാണ് ഉള്ളവന് ഒരു നീതി ഇല്ലാത്തവന് മറ്റൊന്ന് .....ശരിയല്ല
@malayalammedia4926
@malayalammedia4926 2 жыл бұрын
പാവം ക്ലീറ്റസിനെ ഇല്ലാതാക്കി 😡😡
@anupallavyva5075
@anupallavyva5075 2 жыл бұрын
Yes
@ullaskumar1383
@ullaskumar1383 2 жыл бұрын
അതെ.
@georgejoseph9514
@georgejoseph9514 2 жыл бұрын
ക്ലീറ്റോ നു മന്ത്രിയുമായി പിടിയില്ലേ : പിന്നെ എന്തിനാ പേടിക്കണെ ! ഫോൺ എടുക്ക് :
@safarudeenes6384
@safarudeenes6384 2 жыл бұрын
സൂപ്പർ
@gopikam4130
@gopikam4130 2 жыл бұрын
സൂപ്പർ 😘😘😘😘
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
പാവം ക്ലീറ്റോ എന്നും അപമാനവും കളിയാക്കലും മാത്രം
@mumthazakmumthaz9118
@mumthazakmumthaz9118 2 жыл бұрын
Super cute and good 👏👏👏👌👌👌👌👌✌✌✌✌👍🏻👍🏻👍🏻👍🏻
@hussansanu1893
@hussansanu1893 13 күн бұрын
ആ ക്‌ളീസെറ്റിനെ ആളാവാനുള്ള ഒരു ചാൻസും കൊടുക്കുന്നില്ല എല്ലാ എപ്പിസോഡിലും ക്‌ളീറ്റസിനെ ഡമ്മീ ആക്കും ഉള്ളിൽ സങ്കടം ഉണ്ട്ട്ടോ 😭😭പാവം ക്‌ളീറ്റസ്അളിയൻ
@algaramakrishnan5925
@algaramakrishnan5925 2 жыл бұрын
Sureshgopiyum police kaaranum ayitt undaya presnam mmmm super
@fathimafaathi1366
@fathimafaathi1366 2 жыл бұрын
🥺തുടക്കം തന്നെ സെന്റിമെൻസ് ആണല്ലോ 🥺
@fidhafathimakp9786
@fidhafathimakp9786 2 жыл бұрын
😂
@rejileshvilayattoor7173
@rejileshvilayattoor7173 2 жыл бұрын
സൂപ്പർ താരം വന്നപ്പോൾ തങ്കം 😄😄😄
@syedmuhammedm.e1179
@syedmuhammedm.e1179 Жыл бұрын
S,റൺ ശര സന അവളെ തന്നെ
@syedmuhammedm.e1179
@syedmuhammedm.e1179 Жыл бұрын
❤😂🎉😢😮😅😊
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
പാവം ക്‌ളീറ്റോ ചേട്ടൻ ♥️♥️ തക്കിളി മുത്തേ 😍😍😍😍
@ambady986
@ambady986 2 жыл бұрын
Hi.aliyan.vs.aliyan.Supper
@ashiqmuhammed6577
@ashiqmuhammed6577 2 жыл бұрын
Cletonte avasana chiri pwoli 😂😂😂😂
@MJ98.
@MJ98. 2 жыл бұрын
Ente ponno superstarine kandu ente kannu niranju poyi. 😭😭😭
@Anusavilthinkstudio
@Anusavilthinkstudio 2 жыл бұрын
Manjuchechi it's a request that pls less Ur hair extension ...it looks so odd....we can easily recognise that Ur hair length is artificial
@anintelligentmadman348
@anintelligentmadman348 2 жыл бұрын
മുഖം നോക്കാതെ നടപടി എടുക്കുന്നവര്‍ക്ക് suspension /dismiss അല്ലാത്തവന് promotion എന്ന് മാറ്റം ഉണ്ടാകും ഇതിനൊക്കെ
@user-hl4zi9uq1u
@user-hl4zi9uq1u 2 жыл бұрын
ക്ലിറ്റോയുടെ ചിരി 😁👌
@arjunhari5244
@arjunhari5244 2 жыл бұрын
Last cleetoyude chiri super
@vijeshv1489
@vijeshv1489 2 жыл бұрын
തങ്കം അഭിനയം സൂപ്പർ
@rajprad9120
@rajprad9120 2 жыл бұрын
Episode nannayi.. but last ile aa chiri bore ayi..ithrakku chirikkaan entha undaye??
@sreekantakrishnasarma1313
@sreekantakrishnasarma1313 2 жыл бұрын
തങ്കം വല്ലാത്ത തള്ള് ആയിപ്പോയി
@rahulreji8531
@rahulreji8531 2 жыл бұрын
Super episode
@glinsonbabu5045
@glinsonbabu5045 2 жыл бұрын
Hi ,my favourite serial,❤️❤️❤️❤️❤️❤️❤️
@joshismith2373
@joshismith2373 2 жыл бұрын
എല്ലാവരും ചിരിച്ചു ലാസ്റ്റ് ക്‌ളീട്ടോയുടെ ചിരി 😜😜😜😜😜
@AswathiAchus19
@AswathiAchus19 2 жыл бұрын
Inspired from a news about a CISF officer stopping salman khan in the airport entrance for undergoing security check
@ultrapeoplewithjoshua6087
@ultrapeoplewithjoshua6087 2 жыл бұрын
Poli Aliyans 👍👍👌👌😄😄
@jayakumarl5181
@jayakumarl5181 2 жыл бұрын
Super...👌👌👍❤
@bindus6403
@bindus6403 Жыл бұрын
അമ്മാവൻ പൊളിച്ചു 😂
@shintusonu8935
@shintusonu8935 2 жыл бұрын
മുത്ത് ഫാൻസ് ലൈക്ക് അടി മച്ചാനോ
@mumthazsadik7378
@mumthazsadik7378 2 жыл бұрын
Super😘😘👌👌
@peacelight144
@peacelight144 2 жыл бұрын
ക്ലൈമാക്സ്‌ കൊളമാക്കി.. അത് ക്‌ളീറ്റോ മുഖേന ആക്കിയിരുന്നേൽ കുറച്ചു കൂടി നന്നായേനെ. അവസാനം കൊളമാക്കാനായിട്ടൊരു കഥ.. ക്‌ളീറ്റോയുടെ കൈ ഒപ്പാവണമായിരുന്നെങ്കിൽ പൊളിച്ചേനെ.. ഇനിയും ഓടിയൻസിനെ മനസിലാക്കി സ്ക്രിപ്റ്റ് ചെയ്യൂ...
@sheheerkhanmalappuram2285
@sheheerkhanmalappuram2285 2 жыл бұрын
അടിപൊളി എപ്പിസോഡ് 👍👍👍
@omanaomana2305
@omanaomana2305 2 жыл бұрын
👍👍👍👍👍👍👍💩💩💩💩👍
@omanaomana2305
@omanaomana2305 2 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@meghap5937
@meghap5937 2 жыл бұрын
Muthinte comedy poli
@rashitht4327
@rashitht4327 2 жыл бұрын
എല്ലാവർക്കും ഒരേ നീതി അല്ലെങ്കിൽ ചങ്കുറ്റം ധൈര്യം ഇത് വേണം
@deenasam276
@deenasam276 2 жыл бұрын
മുത്തേ നീ അമ്മയെ കണ്ടു പഠിക്കരുത്ട്ടൊ ഭർത്താവിനെ ബഹുമാനിക്കാനും അംഗീകരിക്കാനും മനസിലാക്കാനും പഠിക്കണം
@anupallavyva5075
@anupallavyva5075 2 жыл бұрын
Lilye kandu padiku
@unnik6586
@unnik6586 2 жыл бұрын
Karachilil thudaghi chiriyil avasanichu. 😘😘😘
@meghap5937
@meghap5937 2 жыл бұрын
Thankam lily meron colour dress
@peace_lovs_misic
@peace_lovs_misic 2 жыл бұрын
😂😂😂😂 Super 💓
@yeguseenu7136
@yeguseenu7136 2 жыл бұрын
Nice episode
@foodideasbynittu
@foodideasbynittu 2 жыл бұрын
Driving License il Pritvi ithu polay cheythenkil movie kaanendayirunnu
@Nair1qq
@Nair1qq 2 жыл бұрын
Superstar അവിടെ വന്നത്, cleeto വിൻ്റെ കാരണം കൊണ്ടാണ് എന്നൊരു, hint ,kodukam ആയിരുന്നു. അങ്ങനെ ആയിരുന്നു എങ്കിൽ, അത്രേ ഉള്ളൂ. എപ്പോളും, ക്ലീട്ടോ വിന് ചമ്മൽ ,തീരെ സുഖം തോന്നുന്നില്ല. കനകൻ, അത്ര വലിയ മഹാൻ ഒന്നും അല്ലല്ലോ.
@mohandasv3368
@mohandasv3368 2 жыл бұрын
ഇതേതായാലും വളരെ നല്ല ഒരു എപ്പിസോഡ് . കൊള്ളാം
@meghap5937
@meghap5937 2 жыл бұрын
Selfie edukkumbol muthe illallo
@remyac2004
@remyac2004 2 жыл бұрын
Sheriyaanu... Epolum cleetoye engane cheetayakam enne nokarollu..... Ayalude nanma orikalum aarum ariyilla... Ethu sheriyalla director sir
@knowledgeistospread1934
@knowledgeistospread1934 2 жыл бұрын
oru rakshayum ella allavarum super natural acting
@priyas5782
@priyas5782 2 жыл бұрын
Super
@CODERED999
@CODERED999 2 жыл бұрын
Ithu suresh gopiyea salute cheyyatha issue aaneannu thonnunnu....🤔🤔🤔
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 4,7 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 13 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 2,4 МЛН
Ep 317 | Oru Chiri Iru Chiri Bumper Chiri 2 | The Funniest Show in Town
41:21
Невероятный челлендж
0:51
TanobobaShorts
Рет қаралды 3 МЛН
Медвежий папа
1:00
Timminator
Рет қаралды 8 МЛН
Главное вовремя передумать🤣
0:22
Garri_Vanui
Рет қаралды 3,7 МЛН
رعبتني من خباثتها
0:33
طارق الحلبي tarik alhalapi
Рет қаралды 13 МЛН