Aliyans - 282 | കനകൻ കാമിനി കലഹം | Comedy Serial (Sitcom) | Kaumudy

  Рет қаралды 635,205

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 458
@bindusaleesh6349
@bindusaleesh6349 2 жыл бұрын
സ്മിതയെക്കാളും സുന്ദരി നമ്മുടെ ലില്ലി തന്നെയാണ് ...
@rjindia2663
@rjindia2663 2 жыл бұрын
ഉപ്പും മുളകിനും ശേഷം ഞാൻ മുടങ്ങാതെ കാണുന്ന ഒരേയൊരു പരമ്പര അതിതാണ് സൂർത്തുക്കളെ ....അളിയൻസ് 👌
@lincybiju744
@lincybiju744 2 жыл бұрын
Yes
@kadeejak.a4089
@kadeejak.a4089 2 жыл бұрын
Yes}👀😍njanum uppum mulakum MISS YOU 😓☹️
@filoosworld1519
@filoosworld1519 2 жыл бұрын
Najum
@saanfamilystories
@saanfamilystories 2 жыл бұрын
ഞാനും എന്റെ ഫാമിലിയും മുടങ്ങാതെ കാണും
@kirankrishnan6722
@kirankrishnan6722 2 жыл бұрын
@Andy I of rrqrtt
@sakkeerhusain6120
@sakkeerhusain6120 2 жыл бұрын
അളിയൻസ് സ്ഥിരം പ്രെഷകർ ഉണ്ടോ എന്നെ പോലെ ❤❤💕💕💕ALIYANS
@arwwwws645
@arwwwws645 2 жыл бұрын
എന്റെ പൊന്നു ബ്രോ ഈ ചളി കമെന്റ് ഇടൽ ഒന്ന് നിർത്തു ബ്രോ 🙏🙏
@skm8898
@skm8898 2 жыл бұрын
ഉണ്ടല്ലോ
@vincentmathew9296
@vincentmathew9296 2 жыл бұрын
ഇത് എന്ത് ചളി കമന്റ്‌ ആണ് നിർത്തി പോടാ
@fayispachu4801
@fayispachu4801 2 жыл бұрын
ഉണ്ട്
@vijayalakshmyc1273
@vijayalakshmyc1273 2 жыл бұрын
Yes
@mohandasthampi4533
@mohandasthampi4533 2 жыл бұрын
Soumya ഇന്ന് തകർത്തഭിനയിച്ചു...soooper👍👍👍👌👌
@ashrafpeechamkode1182
@ashrafpeechamkode1182 Жыл бұрын
ചായ എറിഞ്ഞത് acting സൂപ്പർ
@alexandergeorge9365
@alexandergeorge9365 2 жыл бұрын
ശരിയല്ലേ.... കനകൻ, സ്മിതയെ കണ്ടപ്പോൾ ലില്ലിയെ മാറ്റിയത് തെമ്മാടിത്തരം എന്നല്ലേ പറയേണ്ടത്? ചൂടുചായ കനകന്റെ മുഖത്ത് ഒഴിക്കാഞ്ഞത് ഭാഗ്യം! ഇന്നത്തെ അഭിനയം..... സൗമ്യ.... പൊളിച്ചു!
@sheelakumary7386
@sheelakumary7386 2 жыл бұрын
Sathyam
@stephenpeter4469
@stephenpeter4469 2 жыл бұрын
എത്ര മനോഹരമായ അവതരണം എല്ലാവരും നന്നായിട്ടു അഭിനയിച്ചു പ്രത്യേകിച്ച് കഥാകൃത്തിനും സംവിദായകനും അഭിനന്ദനങ്ങൾ
@kmsnair5143
@kmsnair5143 2 жыл бұрын
അതേ. 👍👍👍👍
@jojimonjoseph4620
@jojimonjoseph4620 2 жыл бұрын
സത്യം
@satheeshsatheesh878
@satheeshsatheesh878 2 жыл бұрын
അളിയൻസ് കാണാനായി രണ്ടു ദിവസമായി വെയ്റ്റിംഗിൽ ആയിരുന്നു .കനകൻ .ലിലി നല്ല അഭിനയം ......
@abupalakkadan9170
@abupalakkadan9170 Жыл бұрын
ലില്ലി ചായയും ഗ്ലാസ്സും താഴേക്ക് എറിഞ്ഞത് റിപീറ്റ് അടിച്ച് കണ്ടവരുണ്ടോ ??
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
"ഞാൻ കണ്ടെടത്തോളം നീയാണ് ഏറ്റവും സുന്ദരിയായ സ്ത്രീ! "കനകന്റെ ആ വാക്കുകളിൽ വീണു പോയ ലില്ലി! ഇത്രയേ ഉള്ളൂ!😄😄😄😄😄😄😄
@adarshadarsh7602
@adarshadarsh7602 10 ай бұрын
Gfg
@mufeedmufi7628
@mufeedmufi7628 2 жыл бұрын
കനകന്റെ കൂടെ പഠിച്ച സ്ത്രീക്ക് ഇത്രയും പ്രായമോ ഇതിലും എത്രയോ ഭേദം ലില്ലി അല്ലെ പ്രായം കൊണ്ടും സൗന്ദര്യവും കൊണ്ടും 🤔🤔
@greeshmagreesh9237
@greeshmagreesh9237 2 жыл бұрын
kanakane prayamundallo...aa vig aghotte uriyal ariyam prayam...
@alexandergeorge9365
@alexandergeorge9365 2 жыл бұрын
ഇന്ന് മഞ്ജുവിന് അഭിനയിക്കാൻ കിട്ടിയത് അല്പം മാത്രം! പക്ഷേ, മഞ്ജു കലക്കി! പ്രത്യേകിച്ച് 'സ്മിത'യെ കണ്ടപ്പോൾ ഉള്ള expression!
@sakkeerhusain6120
@sakkeerhusain6120 2 жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ ഒരു സന്തോഷവും സമാധാനവും ആണ് ഇതിൽ അളിയൻമരാണ് അടിപൊളി ❤💋💕💕
@ammoosammoos8474
@ammoosammoos8474 2 жыл бұрын
അടിപൊളി episode... ക്ലീറ്റോ സ്നേഹമുള്ളവനാ.....
@vishnusankarankottarappatt7882
@vishnusankarankottarappatt7882 Жыл бұрын
ഈ സൗമ്യ ഒരു രക്ഷയും ഇല്ല. എന്തൊരു അഭിനയം!! നമ്മുടെ കല്പനയുടെ വിടവ് നികത്താൻ ഇതിലും നല്ല ഒരു നടി ഉണ്ടാകാനില്ല
@pournamichandrika3306
@pournamichandrika3306 2 жыл бұрын
അളിയൻസിനെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവരേ, അഭിനയിക്കുന്നവരെ പുകഴ്ത്തുന്നതും വിമർശിക്കുന്നതും ഒരു കുറ്റമല്ല. പക്ഷെ അക്ഷയയെ പുകഴ്ത്താൻ വേണ്ടി മറ്റ് രണ്ട് കുഞ്ഞുങ്ങളെ ആക്ഷേപിക്കുന്നതും തെറിപറയുന്നതുമായ ചില അക്കൗണ്ടുകൾ നമ്മൾ സ്ഥിരമായി കാണുന്നു. കുറെ നാളായി ഞാനിതിൻ്റെ പുറകെയുണ്ട്. ഈ കാണുന്ന അക്കൗണ്ടുകളെല്ലാം നാലോ അഞ്ചോ ഫോണിൽ നിന്ന് പേരുകൾ മാറ്റി മാറ്റി ഉപയോഗിക്കുന്നതാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇവരുടെ ഫേസ്ബുക്ക് പ്രൊഫൈൽ സഹിതം നമുക്ക് കിട്ടുന്നതാണ്. ആരെയും വ്യക്തിപരമായി മോശമാക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും ഇത് തുടരുന്നതിനാൽ വെളിപ്പെടുത്തണം എന്ന് തന്നെ കരുതുകയാണ്. അവരെ കണ്ടെത്തിയാൽ അളിയൻസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിൽ നിന്നും അവരെ മാറ്റി നിർത്തണമെന്ന എൻ്റെ ആവശ്യത്തിനൊപ്പം നിങ്ങൾ കൂടെ നിൽക്കുമോ? നിർഭാഗ്യവശാൽ അക്ഷയയുടെ ഫോണുമായി ഈ ഫോണുകൾ ബന്ധപ്പെടുന്നതായി കാണുന്നുമുണ്ട്.
@shibikp9008
@shibikp9008 2 жыл бұрын
Athe kochu kuttikalannena pariganana polum nalkunnilla. Amma nalla abhinayamanu avarkkum kuttam😕
@najilasathar3500
@najilasathar3500 2 жыл бұрын
👍👍
@chakkijss
@chakkijss 2 жыл бұрын
What is the matter
@mayasasi3638
@mayasasi3638 2 жыл бұрын
ലില്ലി ആ ചായ വീക്കുന്നത് സൂപ്പർ
@paulosekc6173
@paulosekc6173 2 жыл бұрын
ഏറ്റവും നല്ല പ്രകടനം സൗമ്യയുടേതു ആസാദ്ധ്യ കലാകാരി.
@geetakumari8110
@geetakumari8110 2 жыл бұрын
അടിപൊളി കപ്പിൾസ് ❤️❤️❤️❤️❤️❤️❤️❤️❤️❤️കൂടെ മക്കളും ഒർജിനൽ ഫാമിലി പോലെ, ഒപ്പത്തിനൊപ്പും അമ്മയും ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏
@praseethak4856
@praseethak4856 2 жыл бұрын
Hllo
@susheelasusheela520
@susheelasusheela520 2 жыл бұрын
This is far better than chakkapazham
@narendrakumars6189
@narendrakumars6189 2 жыл бұрын
ചക്കപ്പഴം ഒരുതരം ഭ്രാന്താണ്. ഉണ്ണിക്കൃഷ്ണനെ സുഖിപ്പിക്കുവാനായി ശ്രീകണ്ഠൻ നായർ കണ്ടുപിടിച്ച ഒരു തറവേല
@sathyanjanardhanan5514
@sathyanjanardhanan5514 2 жыл бұрын
Pls don't compare, this is thee best
@prakashv4028
@prakashv4028 2 жыл бұрын
എല്ലാ എപ്പിസോഡും ഞാൻ കുടുംബസമേതം കാണാറുണ്ട് 😛
@dilshamwolu7458
@dilshamwolu7458 2 жыл бұрын
Aliyans randu dhivasam illanjittum aliyans enn youtubil adich veruthe thazhekk marich kondirikkunnavarundo? 😜😜
@sumachandran4969
@sumachandran4969 2 жыл бұрын
ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ബെഞ്ചിൽ രണ്ടാളുടെയും പേര് എഴുതിയിരുന്നു പോലും. എന്ത് വ്യത്തികെട്ട മനുഷ്യർ
@sumachandran4969
@sumachandran4969 2 жыл бұрын
ഒന്നും മനസ്സിലായില്ല
@kannanbabu5090
@kannanbabu5090 2 жыл бұрын
ക്ളീറ്റോ ഒരു കില്ലാടി തന്നെ... 😄
@fjohnbold4677
@fjohnbold4677 2 жыл бұрын
Body shaming vendarnnu … thadi ullavare sharikkum apamanichu 😱🥺🥺
@divyaandrews6070
@divyaandrews6070 3 ай бұрын
Bodyshaming illayirunnallo. Avarude thadiye kurich avide aarum paranjitilla
@divyaandrews6070
@divyaandrews6070 3 ай бұрын
Bodyshaming illayirunnallo. Avarude thadiye kurich avide aarum paranjitilla
@raufuummer5090
@raufuummer5090 2 жыл бұрын
സ്മിത എന്ന് പറയുമ്പോൾ മഞ്ചു ചേച്ചിയുടെ expression..... 😄😄😄😄👍👍👍
@subyroopesh
@subyroopesh 2 жыл бұрын
Also 19:23 thinking abt Smitha part Manjus acting is awesome 👏🏻
@raufuummer5090
@raufuummer5090 2 жыл бұрын
@@subyroopesh yes
@anishamolanishaparackel301
@anishamolanishaparackel301 2 жыл бұрын
ക്ലീറ്റോ ഡാഡി പൊളിച്ചു , പാചകം ചെയ്യുമ്പോൾ തങ്ക ത്തിനോട് തലമുടി കെട്ടി വെക്കാൻ പറയണം അല്ലെങ്കിൽ ഫൗളാണ് അടുത്ത എപ്പിസോഡിൽ അമ്മാവനെയും കൂടി കാണിക്കണം ആരാധനയും അനുസരണയും ഉൾപ്പെടുത്താൻ ശ്രമിക്കണം സീരിയലിലെ സമയം കുറച്ചും കൂടി നീട്ടാം ഓ കണ്ടു രസിച്ചു വരുമ്പോൾ തീർന്നു പോകും ഞങ്ങടെ വീട്ടിലുള്ള എല്ലാവരും ഇതിനെ വലിയ ഫാൻസ് ആണ് രണ്ടു വയസ്സുള്ള കൊച്ചു വരെ അളിയൻസ് എപ്പിസോഡ് കണ്ടിട്ടേ ഉറങ്ങൂ
@sindhusiya6787
@sindhusiya6787 2 жыл бұрын
ഒറിജിനൽ മുടി ആയിരുന്നപ്പോൾ കെട്ടി വെക്കുമായിരുന്നു ഇപ്പോൾ 😃😃 കടൽമച്ചാന്റെ വീട്ടിൽ പോയപ്പോൾ സന്ധ്യമ പറഞ്ഞു ചെയ്യിച്ചു
@Riya-on4vs
@Riya-on4vs 2 жыл бұрын
@@sindhusiya6787 അതെ
@shursinarafeeq8699
@shursinarafeeq8699 2 жыл бұрын
@@Riya-on4vs correct. Artificial feeling always in manju 's hair style
@neelakantannamboothirin5631
@neelakantannamboothirin5631 2 жыл бұрын
വളരെ സ്വാഭാവികമായ അവതരണവും അഭിനയവും . ഓരോ കാര്യങ്ങളും എത്ര സൂക്ഷ്മതയോടെയാണ് കൈകാര്യം ചെയ്യുന്നത് . ഉദാഹരണത്തിന് തങ്കവും ലില്ലിയും തമ്മിലുള്ള അടുക്കള സീൻ . ക്യാബേജ് തോരൻ ഉണ്ടാക്കുകയാണെന്ന് തങ്കം പറയുന്നു . പിനീട് അവരുടെ സംഭാഷണ മദ്ധ്യേ ക്രമം തെറ്റിക്കാതെ തോരൻ ഉണ്ടാക്കുന്നു . തങ്കം അദ്യം കടുക് പൊട്ടിക്കുന്നു . പിന്നീട് കറിവേപ്പില മഞ്ഞൾപൊടി ക്യാബേജ് തുടങ്ങിയവ ക്രമത്തിൽ ചേർക്കുന്നു . ഇതൊരു ഉദാഹരണം മാത്രം . എല്ലാ എപ്പിസോഡിലും ഇതുപോലെ ഉള്ള രംഗങ്ങൾ ഉണ്ടാവാറുണ്ട്
@binopeter4961
@binopeter4961 2 жыл бұрын
സൗമ്യയെ അഭിനയം പഠിപ്പിക്കാൻ നോക്കുന്നു 😃😃
@shanuniyas4747
@shanuniyas4747 2 жыл бұрын
Supper
@mridulanaik1675
@mridulanaik1675 2 жыл бұрын
ഇന്നലെത്തെ എപ്പിസോഡ് കാണുമ്പോൾ ഞാൻ വെറുതെ ഒന്ന് ഓർത്തു പോയതാ.. ഈ ലില്ലി കരഞ്ഞു ഒരു എപ്പിസോഡും കണ്ടില്ലല്ലോ എന്ന്... ദേ... ഇന്ന് കണ്ടു 😀😜
@alexandergeorge9365
@alexandergeorge9365 2 жыл бұрын
ഇന്നത്തെ കഥാകാരൻ പ്രത്യേകം അഭിനന്ദനങ്ങൾ അർഹിക്കുന്നു.
@user-rl1cg6pj5x
@user-rl1cg6pj5x 2 жыл бұрын
ലില്ലി ഫാൻസ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ്
@seebaseeba8761
@seebaseeba8761 2 жыл бұрын
Pathanamthitta unit sindabad😊😄
@vinubahrain
@vinubahrain 2 жыл бұрын
നല്ല എപ്പിസോഡ് പക്ഷെ ആ അവസാനം വന്ന സ്മിതയെ body shaming ചെയ്തോ എന്ന്‌ തോന്നുന്നു. അത് പാടില്ലായിരുന്നു.
@safasafvanvlog5699
@safasafvanvlog5699 2 жыл бұрын
Aliyans orota episode polum missakathe kanunnavar njan mathramano 😘😘sumya chechi ennn thakarthabinayichu 🔥💗💗ennathe like sumya chechikavate 💗🔥💗💗💗💗😘😘😘😘
@drewprime2666
@drewprime2666 2 жыл бұрын
നല്ല എപ്പിസോഡ്... നല്ല ക്ലൈമാക്സ്‌. super.............😍😍😍😍😍😍😍😍
@dsvideos1338
@dsvideos1338 2 жыл бұрын
ഇന്നലെ എപ്പിസോഡ് പെങ്ങൾ spr ക്ളീറ്റോ മുത്ത് തങ്കം hatsoff
@user-ev5gk7eg6f
@user-ev5gk7eg6f 2 жыл бұрын
നല്ല എപ്പിസോഡ്... നല്ല ക്ലൈമാക്സ്‌. 😂😂
@user-jaymon
@user-jaymon 2 жыл бұрын
super ayirunnu.soumya is very gd acting today
@sujababu2908
@sujababu2908 2 жыл бұрын
Supper epi . My favourite serial
@sirajms477
@sirajms477 2 жыл бұрын
Aliyans orotta episode polum missakathe kanunnath njan mathramano ✌️njammade klitok nalla roll kodukkanam enn enikk nalla agrahamund 💗ningalko
@vijayamohanms416
@vijayamohanms416 2 жыл бұрын
All the episodes are sensible, funny and interesting. Acting is also natural. Direction simply superb
@anualex5513
@anualex5513 2 жыл бұрын
pwoli super
@syjusathyan3367
@syjusathyan3367 2 жыл бұрын
അളിയന്മാർ കലക്കി ❤️❤️❤️❤️❤️
@geetheshks1ks2
@geetheshks1ks2 2 жыл бұрын
കിടുക്കി.... തിമിർത്തു..
@shibushibu2272
@shibushibu2272 2 жыл бұрын
അപ്പോൾ അളിയൻ മാര് തമ്മിൽ സ്നേഹമുണ്ട്
@Kalipaanl
@Kalipaanl 2 жыл бұрын
Lilly കുട്ടി ന്റെ മുത്താണ് അതൊക്കെ പണ്ട് ഏത് സ്ലാങ് ആണ് നല്ല രസം കേൾക്കാൻ
@sadasivanpillai8210
@sadasivanpillai8210 2 жыл бұрын
സൗമ്യ സൂപ്പർ ആണ്
@user-po7yi7sg8x
@user-po7yi7sg8x 2 жыл бұрын
🌹🌹🌹 നിങ്ങൾ ഞങ്ങളുടെ മുത്താണ്💯💯💯🌹🌹👌👌👌
@lijophilip3997
@lijophilip3997 2 жыл бұрын
എത്ര കലിപ്പ് mode ൽ വരുന്ന ഭാര്യമാരെ വീഴ്ത്താൻ ഒരേ ഒരു ഡയലോഗ്.... "ഞൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരി എന്റെ ഭാര്യ ആണെന്ന് ഉള്ളത്".. 😝😝
@rejithahari8912
@rejithahari8912 2 жыл бұрын
അത് എപ്പളും വില പോകില്ല 😂
@sasindranmb9367
@sasindranmb9367 2 жыл бұрын
Iam watching daily. I live in bangalore.
@husainhusain680
@husainhusain680 2 жыл бұрын
അതാണ് അളിയന്‍ ക്ലീറ്റോസ്_______
@arifabisru551
@arifabisru551 2 жыл бұрын
Njan mudangathe kanunna seriyal
@rahulreji8531
@rahulreji8531 2 жыл бұрын
Super episode
@Am_Happy_Panda
@Am_Happy_Panda 2 жыл бұрын
2000 ന്ന് ക്ളീറ്റോ പറഞ്ഞട്ടുണ്ടെങ്കിൽ ഈ പരുപാടിക്ക് 500രൂപ പോലും ചിലവ് ഉണ്ടായിരിക്കില്ല 🤣
@saidhumuhammadaykkal4472
@saidhumuhammadaykkal4472 2 жыл бұрын
I ❤ Aliyans
@juliyaelsajohn6944
@juliyaelsajohn6944 2 жыл бұрын
Episode polichu,,, aliyanu aliyanodu sneham und ♥️♥️♥️❤❤
@renjitheapachan7684
@renjitheapachan7684 2 жыл бұрын
lily oru sundari thanne😀
@saffan896
@saffan896 2 жыл бұрын
Polichuuuuu ❤️❤️
@shafazkhan4542
@shafazkhan4542 2 жыл бұрын
Njn adhyamayittan 1 hour ine shesham aliyans kanunnath
@sindhusiya6787
@sindhusiya6787 2 жыл бұрын
ഇതിൽ സൗമ്യ kanakan ജീവിക്കുവാണ്
@achumohan4280
@achumohan4280 2 жыл бұрын
ഫസ്റ്റ് ലൈക്ക് ആൻഡ് കമന്റ്‌ ഞാൻ സ്ഥിരമായി എന്നും കാണുന്ന പ്രോഗ്രാം
@sujithaman4430
@sujithaman4430 2 жыл бұрын
Kidilan episode. 👍👍👍. Ento oru prathyekatha ee episodinu😊😊😊😊
@rachelprem3087
@rachelprem3087 2 жыл бұрын
Aliyansile ellavarum superanu
@jessysaldanha4495
@jessysaldanha4495 2 жыл бұрын
Adipoli serial
@susmiunni1239
@susmiunni1239 2 жыл бұрын
Ooo...oru reksheyum ellaattoooo....👌👌👌👌👌poli episode.....last cleettooo 🤣🤣👌
@kochuabraham1187
@kochuabraham1187 2 жыл бұрын
കിച്ചണിൽ കയറുമ്പോൾ തങ്കം ലില്ല്യ മുടി ബാക്കിൽ കെട്ടി vakku
@popular_songz
@popular_songz 2 жыл бұрын
Best aliyans... Luv u
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Superb excellent
@learnsomethingeveryday9164
@learnsomethingeveryday9164 2 жыл бұрын
kalakki
@daviskt3827
@daviskt3827 2 жыл бұрын
Episode super ഇഷ്ട്ടമുള്ളവർ Like ചെയ്യുക.
@annukurian5868
@annukurian5868 2 жыл бұрын
Paavam cleto pampara viddie super episode👌
@vismayavijayan239
@vismayavijayan239 2 жыл бұрын
super✨
@dhanyamoldhanya6088
@dhanyamoldhanya6088 2 жыл бұрын
ക്‌ളീറ്റോ,, സിന്ദാബാദ് ❤❤❤
@jishasudheep4412
@jishasudheep4412 2 жыл бұрын
സൂപ്പർ 🥰🥰🥰
@ravio6109
@ravio6109 2 жыл бұрын
Super ❤️❤️
@vijisumesh8894
@vijisumesh8894 2 жыл бұрын
Super 👌👌👌
@sheelaviswam9845
@sheelaviswam9845 2 жыл бұрын
Supper ayi
@deepabalan955
@deepabalan955 2 жыл бұрын
Adipoli😂
@nisafathima603
@nisafathima603 2 жыл бұрын
Supper 👍👍👍👍
@1234bibin
@1234bibin 2 жыл бұрын
Topic നിലവാരം താഴെക്ക് പോകുവാണല്ലോ.... ഒന്ന് മിണ്ടിയാൽ സംശയിക്കുന്ന ഭാര്യമാരും സ്ത്രീകളെ പറ്റിച്ചു പറ്റിച്ചു കുടുംബത്തിൽ സമാധാനം കണ്ടെത്തുന്ന ഭർത്താവും അങ്ങളേം.
@rejithahari8912
@rejithahari8912 2 жыл бұрын
മിണ്ടിയത് ഓക്കേ, കള്ളം പറയുന്നതെന്തിനാ
@rejivenattukadu8159
@rejivenattukadu8159 2 жыл бұрын
Supper aliyans
@AmalrajRaj-zh2iq
@AmalrajRaj-zh2iq 2 жыл бұрын
Twist super
@dominicayyanikkatt7463
@dominicayyanikkatt7463 2 жыл бұрын
This episode is excellent.
@sarahmathew1372
@sarahmathew1372 2 жыл бұрын
Adipwoli😍😍😍♥️
@cp.jhoney5949
@cp.jhoney5949 2 жыл бұрын
Super 🙏👍👍👍😂😂😂
@sajisurendrababu3316
@sajisurendrababu3316 2 жыл бұрын
അളിയൻ super
@CODERED999
@CODERED999 2 жыл бұрын
Lilly abhinayam oru rekshayum illa...thakarthu👍👍👍👍💞💞manjuvineappolea soumyaykkum jeeviykkaan ariyaam ennu kaanichu koduthu💞💞
@rafeekkongad2767
@rafeekkongad2767 2 жыл бұрын
Nan ennum aliyans kannum aliyans kadilekil sadosham udakula
@sreejithmattathil5534
@sreejithmattathil5534 2 жыл бұрын
അഭിഷേക് ബച്ചൻ ഭാര്യയോട് ഈ ഡയലോഗ് അടിക്കുമോ 🤣🤣
@sanasanilsanil8747
@sanasanilsanil8747 2 жыл бұрын
Supper
@user-dk1bf9tz6b
@user-dk1bf9tz6b 2 жыл бұрын
എനിക് twist pidi കുട്ടിയായിരുന്നു😂😂
@bhabha91
@bhabha91 2 жыл бұрын
സൂപ്പർ 👌
@sreekantakrishnasarma1313
@sreekantakrishnasarma1313 2 жыл бұрын
സൗമ്യയെ അഭിനയം പഠിപ്പിക്കാനോ കൊള്ളാം.
@sayoojc662
@sayoojc662 2 жыл бұрын
super
@varnaaravindshivoham4508
@varnaaravindshivoham4508 2 жыл бұрын
Innathe episode kond enthanu udesichath bharyamare pattikan eluppama ennano😠
@SiluAbi123
@SiluAbi123 2 жыл бұрын
😍😍😍
@shuhaibmutta7900
@shuhaibmutta7900 2 жыл бұрын
മറി മയം 500സോഡിൽ കണ്ടില്ല മഞ്ജുവിനെ സിനിമ തിരക്ക് ആണെന്ന പറഞ്ഞത് സത്യൻ ആണോ താങ്കമേ 😂😂😂😂😂😂
@jomithomas1
@jomithomas1 2 жыл бұрын
കരച്ചിൽ കാണാൻ അല്ല അളിയൻസ്.. വേറെയും സീരിയൽസ് കാണാം.. ലാസ്റ്റ് ക്ലൈമാക്സ്‌ കൊള്ളാം.. വേറെ ഒന്നും തന്നെ എല്ലാ ഇതിൽ.. 👆👆
@mayasasi3638
@mayasasi3638 2 жыл бұрын
സ്മിതയേലും ലില്ലിയാണു സുന്ദരി
@shintusonu8935
@shintusonu8935 2 жыл бұрын
അടിപൊളി
@faseelabasheer6470
@faseelabasheer6470 2 жыл бұрын
Super episode 👍👍
@harikrishnanj7125
@harikrishnanj7125 2 жыл бұрын
Super
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 6 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 54 МЛН
ഇതാണ് ഇര പിടിത്തം
1:53
Hamsa Manjakara
Рет қаралды 4,4 М.
And how are they not embarrassed?
0:19
Rinuella
Рет қаралды 27 МЛН
마시멜로우로 체감되는 요즘 물가
0:20
진영민yeongmin
Рет қаралды 12 МЛН