Aliyans - 401 | പ്രമുഖന്റെ ധൈര്യം | Comedy Serial (Sitcom) | Kaumudy

  Рет қаралды 604,600

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #Kaumudy #ComedySerial

Пікірлер: 281
@Foxtale24
@Foxtale24 2 жыл бұрын
'അമ്മ ഉള്ളപ്പോ ഒരു പ്രത്യേക ഐശ്വര്യം ആണ്...ഒരപേക്ഷയാണ് അമ്മയെ എല്ലാ എപ്പിസോഡിലും ഉൾപ്പെടുത്താൻ നോക്കണം🙏🙏
@ShivaPrasad-hj4wu
@ShivaPrasad-hj4wu 2 жыл бұрын
Episode expense budget ന് മേലെ പോകും
@arundas-pe2vl
@arundas-pe2vl 2 жыл бұрын
അവരും ഈ വയസാംകാലത്ത് അരി വാങ്ങിപോയ്ക്കോട്ടെ
@anusandeep4195
@anusandeep4195 2 жыл бұрын
ഏറ്റവും ഇഷ്ടമുള്ള ഒരു പ്രോഗ്രാമാണിത് . എല്ലാവരെയും ഒരുപാടിഷ്ടമാണ് .പ്രത്യേകിച്ച് ലില്ലിയെ .വേറൊരു സീരിയൽ ആർട്ടിസ്റ്റ് നോടും ഇത്രയധികം ഇഷ്ടം തോന്നിയിട്ടില്ല ....
@rijurenjan76
@rijurenjan76 2 жыл бұрын
Lilly ❤
@josekappen3835
@josekappen3835 2 жыл бұрын
Jose 0
@beenavinitha1962
@beenavinitha1962 2 жыл бұрын
എനിക്ക് മഞ്ജുവിനെ. തക്കം ❤️ ലില്ലി rocks ✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻
@marygrace5034
@marygrace5034 Жыл бұрын
&
@joyjoseph165
@joyjoseph165 Жыл бұрын
..
@ajithasurendran8822
@ajithasurendran8822 2 жыл бұрын
Kanakante പാന്റ് ഷർട്ട്‌ മാച്ച് ഇല്ലല്ലോ 🤣🤣
@shibikp9008
@shibikp9008 2 жыл бұрын
അതെ രണ്ടും രണ്ടു കളർ 😒
@boxerboxer8202
@boxerboxer8202 2 жыл бұрын
സൗമ്യ so beautiful ❤
@shareefasalam9671
@shareefasalam9671 2 жыл бұрын
പോലീസുകാരന്റെ പാന്റ് ഷർട്ട് രണ്ടും രണ്ട് കളർ കുപ്പായം പുതിയത് പാന്റ് എപ്പോഴും ഇടുന്നത് കൊണ്ട് കളർ മങ്ങി പോയി 😁😁
@milan1534
@milan1534 2 жыл бұрын
Eth oru program ahnenn palarum marakkunu comment kanumbol😂
@Little_Dancers_Vlog
@Little_Dancers_Vlog 2 жыл бұрын
അളിയൻസിൽ പ്രേതകഥ ഇഷ്ടപ്പെടുന്നവരും ഉണ്ടോ like plsss 👍🏻👍🏻
@limahermen4874
@limahermen4874 2 жыл бұрын
Yes 👍🏻👍🏻
@reshma5511
@reshma5511 2 жыл бұрын
Yes 🤣 venam
@mahasenacreations
@mahasenacreations 2 жыл бұрын
എനിക്ക് പ്രേതവും ട്രില്ലിംഗ് മാണിഷ്ടം 🥰
@karthikasukumaran4037
@karthikasukumaran4037 2 жыл бұрын
👍
@supriyap5869
@supriyap5869 2 жыл бұрын
തീർച്ചയായും പ്രേതകഥ വേണം അതും അമ്മാവന്റെ പൂതിയവീട്ടിൽവെച്ഛു നടക്കുന്നതാവണം
@annammaa226
@annammaa226 2 жыл бұрын
കനകൻ പോലീസെ നല്ല ഒരു യൂണിഫോം വാങ്ങിച്ചു കൂടെ. മഹാമോശം ആണ്
@chandranmancheyil254
@chandranmancheyil254 2 жыл бұрын
മറ്റൊരു എപ്പിസോഡിൽ ഉണ്ടായത് പിന്നെയും ആവർത്തന വിരസത ഇത് വേണു എപ്പിസോഡ് എന്തായാലും സൂപ്പർ ആയിരുന്നു എല്ലാവരും നന്നായി പെർഫോം ചെയ്തിട്ടുണ്ട് ഉണ്ട്
@user-jr2rw6wh7d
@user-jr2rw6wh7d 2 жыл бұрын
ക്ളീറ്റോ ഫാൻസ്‌ അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് ❤
@wondergirl2368
@wondergirl2368 2 жыл бұрын
Cleetooo isjtm 😊
@mkantony72
@mkantony72 2 жыл бұрын
കഥാ ദാരിദ്ര്യം കാര്യമായി ബാധിച്ചിരിക്കുന്നു!
@manojpalliyath136
@manojpalliyath136 2 жыл бұрын
പോലീസ് വേഷത്തിൽ കനകൻ ഷർട്ടും പാൻസും രണ്ട് കളർ ആണ്
@bencydaniel4138
@bencydaniel4138 2 жыл бұрын
Njanum athu orthu
@wanderingwheelskerala
@wanderingwheelskerala 2 жыл бұрын
Njanum kandu
@rijurenjan76
@rijurenjan76 2 жыл бұрын
kanakan പോലീസ് ന്യൂ ജൻ ആണ്, കണ്ടില്ലേ ലോ waist പാന്റ്സ് ഒക്കെ ഇട്ടേക്കുന്നെ. ഇപ്പൊ ഊരി പോകും എന്ന പോലെ ആണല്ലോ പാന്റ്സ് 😀
@mujeebrahman8976
@mujeebrahman8976 2 жыл бұрын
അമ്മയുടെ അനുഗ്രഹം....🤣🤣🤣🤣🤣
@pachakamwithvachakam...2319
@pachakamwithvachakam...2319 2 жыл бұрын
Thankam naak vechulla xprsn kanumbo entho pole...epozhum kanikkum.orupad Peru parajitund
@nass7307
@nass7307 2 жыл бұрын
Satyam.... Arappu thoonum
@aaaroaaro7657
@aaaroaaro7657 2 жыл бұрын
എന്റെ വീടിന്റെ അടുത്ത് ഉണ്ട് ഇതുപോലൊരു പെണ്ണ്... ഇതിലും അക്രമം ആണ്... ശർദ്ധിക്കാൻ വരും കാണുമ്പോ 🥴
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 2 жыл бұрын
ഓരോ തരം ആൾകാർ
@balakrishnanvenugopalan7311
@balakrishnanvenugopalan7311 Жыл бұрын
@@aaaroaaro7657 wa adasddasda00ad0asaaaaaddadsadsdaaad0sadadadaadada0adaa0@ddssskadaassdsadadaadaa₹assa0ad(l0
@cookingbymanikuttan1455
@cookingbymanikuttan1455 2 жыл бұрын
kanakan police in double colour uniform🤣🤣🤣
@tessyjohnjoseph8889
@tessyjohnjoseph8889 2 жыл бұрын
An episode of Cletus‐ Kanakan competition for the best actor .
@borabombarmy2111
@borabombarmy2111 2 жыл бұрын
Aliyans is the best sitcom Ithupole enne veroru sitcom um attract cheythittilla Hats off to aliyans team💜💜💜
@PriyanshiS02
@PriyanshiS02 2 жыл бұрын
uppum mulakkum beginning days also we thot same
@fathimafaathi1366
@fathimafaathi1366 2 жыл бұрын
വേഗം 500 എപ്പിസോഡ് ആവട്ടെ 👏
@cheers_sharingandreceiving8309
@cheers_sharingandreceiving8309 2 жыл бұрын
Manju ipo kurach beauty conscious aytt abhinayavum expressionsum oke limited ayi poya pole🙁.. Pazhe thankam ahn nallath.. Aa naturality nalla pole miss cheyyunund.. Ipo samsaram oke kurach stylish akkan nokkunnund.. Ath ottum ee characternu cherunnilla😕
@lakshmirathinaswamy3751
@lakshmirathinaswamy3751 2 жыл бұрын
I do agreebthis...
@creativeentertainmentfacto2505
@creativeentertainmentfacto2505 2 жыл бұрын
എന്തോന്നു Police യൂണിഫോം ആണ്‌ ഇത്.... Shirt ഒരു color Pants വേറെ color..... ഇത്രയ്ക്കും ബോധം ഇലെ ഇവർക്കു..... 🤔
@prasanthdv4762
@prasanthdv4762 2 жыл бұрын
Nice episode 👍
@shiyasrahim8078
@shiyasrahim8078 2 жыл бұрын
Aliyanz ishttam😊
@basilkbasheerkbasheerclass6895
@basilkbasheerkbasheerclass6895 2 жыл бұрын
super 😀👌
@kl02pramodvlog28
@kl02pramodvlog28 2 жыл бұрын
എന്റെ പൊന്നു വസ്ത്രാലങ്കാരം ചേട്ടാ. കനകം പോലീസുകാരുടെ പാന്റ് ഒന്ന് മാറ്റ്. യൂണിഫോം നല്ല ഭംഗി പാന്റ്. നരച്ച എന്തിര് ബോറ്. ഈ സീരിയൽ ലക്ഷക്കണക്കിന് ജനങ്ങൾ കാണുന്നത്👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖👖
@premakrishnan5268
@premakrishnan5268 2 жыл бұрын
Pp
@user-dk1bf9tz6b
@user-dk1bf9tz6b 2 жыл бұрын
ശെരിയാണ്
@josephvettaparambil2439
@josephvettaparambil2439 2 жыл бұрын
ശരിയാണ് dress ok ഒന്ന
@arunp9108
@arunp9108 2 жыл бұрын
Njan kazinja episodil orthu
@dicrus.55
@dicrus.55 2 жыл бұрын
Nee kaalinta idayil nokitalle
@binduunnikrishnan1466
@binduunnikrishnan1466 2 жыл бұрын
ലില്ലി ഒരു തരത്തിലും കനകന് support കൊടുക്കില്ല. എന്ത് സാധനം കനകന്റെ അനുവാദമില്ലാതെ ക്ളീറ്റോയ്ക്ക് കൊടുക്കും. പറഞ്ഞാൽ അതും കുറ്റം
@milan1534
@milan1534 2 жыл бұрын
😂
@aizzahabdulrasheed4219
@aizzahabdulrasheed4219 2 жыл бұрын
അങ്ങെനെ നീ കുറച്ചു ഓവർ ആവണ്ട ഒരാൾ ഉപയ്കത സാധനം മറ്റൊരാൾ എടുത്താൽ പ്രശ്നം ഒന്നും ഇല്ല അതും സ്വന്തം അളിയൻ
@wondergirl2368
@wondergirl2368 2 жыл бұрын
Endhino vendi thilacha saambar 😂 this is comedy serial not a life dont be fool
@josephdonald3640
@josephdonald3640 2 жыл бұрын
Most of the wife's are same
@anugrahamolmp447
@anugrahamolmp447 2 жыл бұрын
Cleeto chetta ingaloru sambhavam thanna😂😂😂😂 Bhagyam kond rekshappett.
@ikozhikod1391
@ikozhikod1391 2 жыл бұрын
നടരാജൻ : അമ്മാവൻ . അമ്മ. ഇവരെ എല്ലാ ദിവസവും ഉൾപെടുത്തണം🙏
@MadanKumar-jp8qe
@MadanKumar-jp8qe 2 жыл бұрын
*super*
@vinurajrvraj2301
@vinurajrvraj2301 2 жыл бұрын
അളിയൻസ് ഒരു everlasting serial ആയി തീരട്ടെ 😊😊
@jiyamariyamjijo8889
@jiyamariyamjijo8889 2 жыл бұрын
Ella episodes nallathakunnund
@shinojmknr8041
@shinojmknr8041 2 жыл бұрын
പാന്റ് വേറെ ഷർട്ട് വേറെ 😛😝😅
@hashimhashim4083
@hashimhashim4083 2 жыл бұрын
Liliyude last bakam superan.
@Little_Dancers_Vlog
@Little_Dancers_Vlog 2 жыл бұрын
Aliyans ഒരു കഥ ലില്ലിയും തങ്കവും കൂടിയൊരു കട തുടങ്ങി ഈ content അടിപൊളി അല്ലേ ഈ കഥ ഇങ്ങനെ ഒരു കഥ വേണം 👍🏻👍🏻👍🏻
@limahermen4874
@limahermen4874 2 жыл бұрын
തീർച്ചയായും വേണം
@mahasenacreations
@mahasenacreations 2 жыл бұрын
Yes ❤
@abhinandkg2528
@abhinandkg2528 2 жыл бұрын
Aneesh chettante soundil entho vyathyasam. Karyam Nisarathil nalla proudi ulla sound aayirunnu.
@asifabdullah7097
@asifabdullah7097 2 жыл бұрын
Adipoli episode 😁😁😁
@harithaj4961
@harithaj4961 2 жыл бұрын
I watch all episodes but one suggestion pls avoid wearing shoes in bedroom czo assumed he play role of police so these shoes are used on road ,pls do shoot shoes scene wearing in main hall or outside of house thank you
@nambeesanprakash3174
@nambeesanprakash3174 2 жыл бұрын
ആവർത്തന വിരസത... കഥയൊന്നും ഇല്ലാതായോ 😄😄
@AM-be5px
@AM-be5px 2 жыл бұрын
"Amma" is fine n super.
@jijishibu6307
@jijishibu6307 2 жыл бұрын
ക്‌ളീറ്റോയുടെ ചില acting ജഗതിയെപ്പോലെ തോന്നുന്നു
@anandarvin7988
@anandarvin7988 2 жыл бұрын
Super
@jaisonjosepalayoor8922
@jaisonjosepalayoor8922 2 жыл бұрын
അപ്പുകുട്ടൻ സർ എങ്ങനെ ഇപ്പോൾ വന്നു, അവര് പണ്ട് തല്ലി പിരിഞ്ഞതല്ലേ
@hojaraja5138
@hojaraja5138 2 жыл бұрын
അവർ കഴിഞ്ഞ എപ്പിസോഡിൽ വീണ്ടും ഒരുമിച്ച്
@ameekhas8744
@ameekhas8744 2 жыл бұрын
Onnichu avar
@rajeshhoora4095
@rajeshhoora4095 2 жыл бұрын
യൂനിഫോം വീട്ടിൽ നിന്നും ഇട്ടുകൊണ്ട് തിരക്കു കുറക്കുന്ന ഏമാൻ ആ സമയത്ത് പുൽപ്പായ തിരക്കിയതെന്തെന്ന് മനസ്സിലാവുന്നില്ല😂😂😂
@muhammedshareef6182
@muhammedshareef6182 2 жыл бұрын
👍👍👍
@sunithakrishan8131
@sunithakrishan8131 2 жыл бұрын
Cleetto dress 😁😁
@faisaljaleelmampatta9869
@faisaljaleelmampatta9869 7 ай бұрын
വിഷയ ദാരിദ്ര്യം ഫീൽ ചെയ്യുന്നു acters എല്ലാവരും സൂപ്പർ
@rahulreji8531
@rahulreji8531 2 жыл бұрын
Super episode
@balakrishnamoorthy9514
@balakrishnamoorthy9514 2 жыл бұрын
Kanaken police pullu rhane super
@amjamshadali7000
@amjamshadali7000 2 жыл бұрын
Supper
@premjithalhuda
@premjithalhuda 2 жыл бұрын
Cleeto de partyude leader "Appukkuttan Sir" aano atho "Tharankan Sir" ?? 🤔
@sreekumarinair9545
@sreekumarinair9545 2 жыл бұрын
Story illathappo enthenkilum ksttikoote😀
@anithavinod37
@anithavinod37 2 жыл бұрын
Ithra pediyo policene cletonu.. kanakanum pulpaayayum.. 😂😂😂😂 ennaakkamaayirunnu title 😂
@shifanap.s5647
@shifanap.s5647 2 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട അളിയൻസ് എപ്പിസോഡ് കാണാറുണ്ട് അടിപൊളിയാണ്
@nimishashaji4184
@nimishashaji4184 2 жыл бұрын
❤️❤️
@abeezwithyou3250
@abeezwithyou3250 8 ай бұрын
shooting nnu available allatha aalkaare valare vidagthamaai avarude presence name loode kathayumaai merge cheytu kondu pookunna director and story writter brilliance ... valare nannaittundu.. hatsoff
@Little_Dancers_Vlog
@Little_Dancers_Vlog 2 жыл бұрын
Aliyans is one of top comedy program. My favourite program is Aliyans (1)
@manoyanackal6322
@manoyanackal6322 2 жыл бұрын
തല്ലുകൊള്ളാൻ പോകുമ്പോൾ അനുഗ്രഹം വാങ്ങുന്ന ലോകത്തിലെ ഒരേഒരു മരുമകൻ ക്ലീറ്റൊ 😂
@__love._.birds__
@__love._.birds__ 2 жыл бұрын
പോലീസ് പോളി തന്നെ ക്ലിറ്റോ 👍💪
@mareenareji4600
@mareenareji4600 2 жыл бұрын
Manju....please......kochine kalippikkumbol nakku kondulla goshty onnu ozhivakkiyal nannayirunnu
@neeha8845
@neeha8845 2 жыл бұрын
True it's so annoying
@soumyashaiju5921
@soumyashaiju5921 2 жыл бұрын
@@neeha8845 P
@sunisunilkunjan9984
@sunisunilkunjan9984 Жыл бұрын
Over ആകുന്നു മഞ്ജു
@anittashajianitta2772
@anittashajianitta2772 Жыл бұрын
Avlk വാത്സല്യം anghne pregdipikune കുറ്റം paryn kiree...... 🤣
@akhilarcha725
@akhilarcha725 2 жыл бұрын
Choooper
@shibikp9008
@shibikp9008 2 жыл бұрын
കനകൻ എല്ലാ ചിലവും നോക്കണം .പിന്നെ cleettoയുടെ കുറ്റപ്പെടുത്തൽ കേക്കണം😒
@sajanfinassajanfinas6611
@sajanfinassajanfinas6611 2 жыл бұрын
Police Uniform 2 colour aanallo☺️
@unniunni2231
@unniunni2231 2 жыл бұрын
👍👍👍👍👍👍👍👍👍
@lb5716
@lb5716 2 жыл бұрын
Lilli always on brother's side. Give her lazy brother everything at the house .
@ansarkhan-jg3pf
@ansarkhan-jg3pf 2 жыл бұрын
ക്ലീറ്റൊ ചേട്ടൻ 😀
@alexandergeorge9365
@alexandergeorge9365 2 жыл бұрын
മഹേഷ്‌ ആലഞ്ചേരി, ഇന്നത്തെ കഥാകാരൻ.... സൂപ്പർ!
@PriyanshiS02
@PriyanshiS02 2 жыл бұрын
kanakante uniform... two different shades
@jeevaamruth4667
@jeevaamruth4667 2 жыл бұрын
Cleto could fill the gaps of some senior actors in the cinema field.
@tomyyesudas6027
@tomyyesudas6027 2 жыл бұрын
17:40 😂😂😂😂😂😂
@jasminap3071
@jasminap3071 2 жыл бұрын
Kunju vaava 😘😘😘😘
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Soumyaaaaaaaaaa💟💟💟💟💟💟💟💟💟💟💟💟💟💟
@meenuabhi4098
@meenuabhi4098 2 жыл бұрын
🥰🥰🥰
@tomyyesudas6027
@tomyyesudas6027 2 жыл бұрын
19:45 😂😂😂😂😂😅😅😅😅😅😅😅😂😂😂😂
@aswathypv9755
@aswathypv9755 2 жыл бұрын
Lillikutty thankam sari vazhakk 3 part irakamo director sir
@vrindakhil
@vrindakhil 2 жыл бұрын
3 part undallo ath
@rajumoanjoseph3430
@rajumoanjoseph3430 2 жыл бұрын
അല്ലേ, ഈ അപ്പുക്കുട്ടൻ മാറി തരകൻ വന്നില്ലേ?
@alexusha2329
@alexusha2329 2 жыл бұрын
Pinneyum Appikuttan thanne aayi.
@bencydaniel4138
@bencydaniel4138 2 жыл бұрын
Appukuttan sir kochinu gold chain koduthe pinne kooru maari
@annustipsandtalks9778
@annustipsandtalks9778 2 жыл бұрын
സൗമ്യ ചേച്ചിയുടെ മുടി മുറിച്ചോ? എന്ത് ഭംഗി ആയിരുന്നു ആദ്യം കാണാന്‍
@thennal
@thennal 2 жыл бұрын
Enniku thonnunu athu hair extensions ayirunnu ennu. Athu matteetu layer cut cheythapole unde.Thankam also hair extension vachittunde
@crithmisramarysusej5823
@crithmisramarysusej5823 2 жыл бұрын
Eppozhum nalla bhagii thannaaa
@roseflorista6902
@roseflorista6902 2 жыл бұрын
appukkuttan sir call cheythallo... tharakan sir alle vilikendath...
@haneefhaneef8800
@haneefhaneef8800 Жыл бұрын
🌺
@ViswanadhanVishnu
@ViswanadhanVishnu Жыл бұрын
👍
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
😂😂🤣😀
@paulfrancis5777
@paulfrancis5777 2 жыл бұрын
കനകൻ്റെ പാൻ്റ് യൂണിഫോമിന് ചേർന്നതല്ല. ആകെ ബോറ്
@riyasriyas8084
@riyasriyas8084 2 жыл бұрын
Super 👌
@radhakrishnanv9584
@radhakrishnanv9584 2 жыл бұрын
തുടക്കം നല്ല രസം ആയിരുന്നു.ക്ളിറ്റോയും തങ്കവും കനകൻ്റ ഓവർ സ്മാർട്ട് വെറും തറ
@lakshmirathinaswamy3751
@lakshmirathinaswamy3751 2 жыл бұрын
S..xactly s..kanagan pretends ad he is IG of Kerala
@abdulladnagar5008
@abdulladnagar5008 2 жыл бұрын
😂
@jisharlv4303
@jisharlv4303 2 жыл бұрын
Lilly is a good actress...but in this character she is not a good mom as well as good wife.
@ismayilmoosa9533
@ismayilmoosa9533 2 жыл бұрын
😄😄😄😄😄😄
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Soumyaaaaaaaaaaaaaaaaaaaaa💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚Adi Poli
@smnair6642
@smnair6642 2 жыл бұрын
ഇനിയും three days സുഖം. നല്ല സ്ക്രിപ്റ്റ് നോക്കി എടുക്കാൻ സമയം ഉണ്ട് thalachire .very bore
@malayalammedia4926
@malayalammedia4926 2 жыл бұрын
❤️❤️❤️
@josephraymond3431
@josephraymond3431 2 жыл бұрын
😅😅😅😅😅😅😅😅
@ggghhs482
@ggghhs482 2 жыл бұрын
Kind
@sivadas7169
@sivadas7169 2 жыл бұрын
Tharakan sir poyi appukuttanayo?
@limahermen4874
@limahermen4874 2 жыл бұрын
ലില്ലിയും തങ്കവും കട തുടങ്ങണ കഥ വേണം
@raabyzzvlograabyzz6298
@raabyzzvlograabyzz6298 2 жыл бұрын
New episode entha varathe 🤔
@davisantony5760
@davisantony5760 2 жыл бұрын
ഇത്‌ അവസാനിപ്പിച്ച്‌ പോ ചങ്ങാതി ഞങ്ങളുടെ സമയം കളയല്ലെ
@ninivarghese6225
@ninivarghese6225 2 жыл бұрын
police shirt pant 🤣
@bincybkennedy7756
@bincybkennedy7756 2 жыл бұрын
😂😂😂😂
@sheelakumary7386
@sheelakumary7386 2 жыл бұрын
Manushyarea kaliyakunna program
@boxerboxer8202
@boxerboxer8202 2 жыл бұрын
തങ്കമേ ദൈവത്തെ ഓർത്തു നിങ്ങൾ നാക്ക്‌ കടിക്കല്ലേ 🙏ഛർദിക്കാൻ വരുന്നു plz
@thennal
@thennal 2 жыл бұрын
Njanum palapozhum shradhichittunde. Pillare konjikumbo epozhumunde oru naaku kadi. Allengil she is a good actress
@sajibaven7378
@sajibaven7378 2 жыл бұрын
Ninte nakkano thankam kadikkunne sardhikkan
@smnair6642
@smnair6642 2 жыл бұрын
Correct
@minil6199
@minil6199 Жыл бұрын
Aliyans old episodes were way better
@zereenamanaf9539
@zereenamanaf9539 Жыл бұрын
T. V കാണുമ്പോ കേൾക്കുന്ന സൗണ്ട് മുത്തിന്റേം തങ്കത്തിൻറേം ആണല്ലോ... ശ്രദ്ധിച്ചു നോക്കിക്കേ
@meerateena3317
@meerateena3317 2 жыл бұрын
❤️
@kasturiranganchakravarthy1888
@kasturiranganchakravarthy1888 2 жыл бұрын
Why thangam is missing.
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 24 МЛН
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
PUT CARDBOARD TOOTHPASTE ALL OVER ONE’S BODY!#asmr
0:40
HAYATAKU はやたく
Рет қаралды 12 МЛН
ТГК: ЛОГОВО FRIENDS #россия #чатрулетка
0:21
АлексДан
Рет қаралды 8 МЛН
Ужасное свидание🤯 #стальноймужик #жиза #еда
0:50
SteelMan XXL | Стальной мужик
Рет қаралды 3 МЛН
Не плавайте тут! 🏊🚫
0:24
Взрывная История
Рет қаралды 2,4 МЛН
Типичный банан 🍌 #shorts #глазунов #юмор
0:18