Aliyans - 402 | ഊണ് റെഡി | Comedy Serial (Sitcom) | Kaumudy

  Рет қаралды 598,012

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #Kaumudy #ComedySerial

Пікірлер: 384
@zainahammed
@zainahammed
കുട്ടികൾ മഹാ ബോർ ആണ്
@binduvb7885
@binduvb7885 2 жыл бұрын
ഈയിടെ വരുന്ന എപ്പിസോഡുകൾക്കെല്ലാം മങ്ങൽ ഏൽക്കുന്നുണ്ടോ എന്നൊരു സംശയം. 🥰
@alexandergeorge9365
@alexandergeorge9365 2 жыл бұрын
കുട്ടികളുടെ പിടിവാശി അനുവദിച്ചു കൊടുക്കരുത്. അവർ ആവശ്യപ്പെടുന്നത് അല്ല, അവർക്ക് ആവശ്യം ഉള്ളതാണ് കൊടുക്കേണ്ടത്.
@albintom4123
@albintom4123 2 жыл бұрын
വേറെ ആരില്ലെങ്കിലും കുഴപ്പം ഇല്ല. ക്ലീറ്റോ ഉണ്ടായാൽ മതി അളിയൻസിന്റെ നട്ടെല്ല് ക്ലീറ്റോ ആണ് 🥰🥰🥰
@FRQ.lovebeal
@FRQ.lovebeal 2 жыл бұрын
അളിയൻസ് എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌😌😌😌😌😌😌
@nass7307
@nass7307 2 жыл бұрын
നല്ലു നു എന്ത് പുന്നാരം ആണ്... കാണുമ്പോൾ തന്നെ ദൈശ്യം വരും
@reshmiaji8954
@reshmiaji8954 2 жыл бұрын
Special എന്തേലും കൊണ്ടു വന്നാൽ കുക്ക് ചെയ്യാൻ ആരുമില്ല ഇതിപ്പം പല പ്രാവശ്യമായി അമ്മാവൻ ചൂര കൊണ്ടുവന്നപ്പോഴും വെക്കാൻ ആളില്ല തങ്കവും ലില്ലിയും പുറത്തു പോകാനുള്ള കാരണങ്ങൾ ഇത്തിരി കുടി സീരിയസ് ആയ കാര്യങ്ങൾ ആക്കാമായിരുന്നു
@devikaprasad5318
@devikaprasad5318 2 жыл бұрын
ആദ്യം മുതൽ ഇല്ല episode ഉം youtube ഇൽ കണ്ടവർ ആരൊക്കെ ഉണ്ട് 😁. ഞാൻ ഉണ്ടേ... 😂
@anubaby962
@anubaby962 2 жыл бұрын
ഈ നല്ലു എല്ലാ എപ്പിസോഡിലും ഓവർ ആണ്.
@ammuschikoos5545
@ammuschikoos5545 2 жыл бұрын
Aliyans ഇഷ്ടമുള്ളവർ 🥰❤️
@jainentenadanamentephotosjacob
@jainentenadanamentephotosjacob 2 жыл бұрын
ലില്ലി പാത്രം കഴുകുന്ന സ്ഥലം ഒന്ന് കഴുകി മെന ആക്കി എന്നു തോന്നുന്നു 😂😂😂
@shibikp9008
@shibikp9008 2 жыл бұрын
നല്ലൂവിൻെറ konchal കുറച്ചു കൂടുതൽ aaanu ബോർ
@valsalaaravindan9514
@valsalaaravindan9514 2 жыл бұрын
അയ്യോ ചെറുത്‌ കമിഴ്ന്നു വീഴാൻ ഉള്ള പരിപാടി ആണ് 😍😍❤️❤️
@AL-BOSS_001
@AL-BOSS_001 2 жыл бұрын
നല്ലു ഭയങ്കര ബോർ ആണ്‌ ..
@salseb8726
@salseb8726 2 жыл бұрын
ചോറുണ്ണുമ്പോൾ അളിയൻ കാണുന്നത് നല്ല രുചിയുള്ള ഒരു extra കറി ഉള്ളത് പോലെ ആണ്.
@riyasck4395
@riyasck4395 Жыл бұрын
ഇത്രയും രസമുള്ള ഒരു പരിപാടി വേറെ ഇല്ല..👍🏻👍🏻👍🏻👍🏻👍🏻👍🏻
@jenijenni1694
@jenijenni1694 2 жыл бұрын
ക്ളീട്ടോ ഷർട്ട് കേരള പിറവി ഓർമ്മകൾ...😇😇😇
@shajithirukulamkumar7656
@shajithirukulamkumar7656 2 жыл бұрын
ഇത്തരം ഉഡായിപ് ആണെങ്കിൽ കാണാൻ ആളുകൾ കുറയും കെട്ടോ.... 😔
@jojimathew2456
@jojimathew2456 2 жыл бұрын
കുറച്ചു ദിവസങ്ങളായി ഇറങ്ങുന്ന അളിയൻ സിന്ടെ ക്ലൈമാക്സ് ഭയങ്കര വീക്ക് ആണ്
@mareenareji4600
@mareenareji4600 2 жыл бұрын
Nalluvinu prayathinum roopathinum oppichulla konchalum samsaravum koduthillengil valare bore aanu