Aliyans - 409 | മാനസാന്തരം | Comedy Serial (Sitcom) | Kaumudy

  Рет қаралды 484,986

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 268
@Little_Dancers_Vlog
@Little_Dancers_Vlog 2 жыл бұрын
അളിയൻസിൽ പ്രേതകഥ 👹👻💀 ഇഷ്ടപ്പെടുന്നവർ ഉണ്ടോ എന്തായാലും പ്രേതകഥ വേണം.......
@limahermen4874
@limahermen4874 2 жыл бұрын
എനിക്ക് പ്രേതകഥകൾ ഇഷ്ടമാണ്....... 🔥🔥🔥🔥
@Anchi339
@Anchi339 2 жыл бұрын
Yes
@vichunickz9047
@vichunickz9047 2 жыл бұрын
Yes venam
@anugrahamolmp447
@anugrahamolmp447 2 жыл бұрын
അളിയമ്മക്കിടയിലെ പരസ്പര സ്നേഹമാണ് ഈ എപ്പിസോഡിന്റെ കാതൽ. അത് രണ്ടു അളിയമ്മാരും ഭംഗിയാക്കി. പിന്നെ താഴെ ചില കമന്റ്‌ കണ്ടു. കനകൻ കുറച്ചു ഓവർ ആണെന്ന്. ഈ പരിപാടി കാണുന്ന നിങ്ങള്ക്ക് തന്നെ അറിയാം. കനകൻ എന്തെന്നും ക്‌ളീറ്റോ എന്തെന്നും.ക്‌ളീറ്റോടെ സ്വഭാവം അറിയാവുന്നതുകൊണ്ട് ആ സാഹചര്യത്തെ കനകൻ സംശയിച്ചു. പിന്നെ കനകനും ക്‌ളീറ്റോയും കതപാത്രങ്ങൾ മാത്രമാണ്. അനീഷേട്ടനും റിയാസ് ഇക്കയും തമ്മിൽ ഇതുവരേം ഒരു പ്രശ്നവുമില്ല.
@rejimathews2204
@rejimathews2204 2 жыл бұрын
🔥🔥🔥
@AnilkumarAnilkumar-wv3os
@AnilkumarAnilkumar-wv3os 2 жыл бұрын
മുത്ത്
@arathivideos3208
@arathivideos3208 Жыл бұрын
ഓരോ ദിവസം മുന്നോട്ട് പോകുന്നത് അളിയൻസ് കണ്ട് കൊണ്ട് ആണ്. മഞ്ജു ചേച്ചി ഇല്ലാത്തത് ഒരു കുറവ് തന്നെയാണ്. എല്ലാ എപ്പിസോടും സൂപ്പർ.
@prasanthdv4762
@prasanthdv4762 2 жыл бұрын
നല്ല എപ്പിസോഡ്. നല്ല ആശയം. എല്ലാപേരും ഒന്നിനൊന്നു മികച്ച അഭിനയം. അഭിനന്ദനങ്ങൾ ടീം അളിയൻസ് 🥰🥰🥰
@princeandprincesses8674
@princeandprincesses8674 2 жыл бұрын
Orupaad santhoshamaayi ee episode kandappol nammde Cleetto jayichukandathilum athil ellarum santhoshichu kandathilum Aliyans ennum ishtam 🤩🤩🤩
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Simple but good work. Aneesh ji, Riyas bhai, Soumya ji and Amma...superb... God bless you all... Sunny,Kochi,Kerala.
@newkudir6439
@newkudir6439 2 жыл бұрын
Hi
@ikozhikod1391
@ikozhikod1391 2 жыл бұрын
ഇന്ന് എന്താ നേരത്തെ വന്നത്. അളിയൻ സ് സൂപർ നടരാജൻ ഉണ്ടങ്കിൽ സൂപ്പർ പിന്നെ അമ്മയും
@rahulravi8339
@rahulravi8339 2 жыл бұрын
ഒരുപാട് നാളിനുശേഷം ക്ലിറ്റോ ചേട്ടൻ ജയിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു.. ചെറിയ വിജയമാണെങ്കിൽപോലും സന്തോഷം
@Pesead3104
@Pesead3104 2 жыл бұрын
ക്ളീറ്റോ ജയിച്ചപ്പോൾ ക്ലയിമാക്സ് തോറ്റു പോയോ എന്നൊരു സംശയം. തങ്കം ഇല്ലാത്തോണ്ട് ഉപ്പില്ലാത്ത കഞ്ഞി പോലെ ആയോ എന്നൊരു സംശയം 🌹🌹
@remakrish7884
@remakrish7884 2 жыл бұрын
അച്ചോടാ പാവം ക്‌ളീറ്റോ. കനകനെ കെട്ടിപിടിക്കുന്ന സീൻ സൂപ്പർ 👍🏼👍🏼
@jexysoman2976
@jexysoman2976 2 жыл бұрын
ഈ എപ്പിസോഡിൽ ലില്ലിമോളുടെ face expresions വളരെ നന്നായിട്ടുണ്ട്..
@ajaykumarkgajay9890
@ajaykumarkgajay9890 2 жыл бұрын
അളിയന്മാർ കലക്കി സൂപ്പർ
@__love._.birds__
@__love._.birds__ 2 жыл бұрын
കുട്ടുകാർ വേണം പക്ഷേ കുടുംബത്തു കയറ്റി ഒള്ള പരിപാടി ക് ഒരിക്കലും ആരും നിൽക്കരുത്
@subajoyal8069
@subajoyal8069 2 жыл бұрын
വളരെ ഹൃദ്യമായ എപ്പിസോഡ് ആയിരുന്നു. നന്ദി ഡയറക്ടർ 🌹🌹🌹🌹🌹🌹👌👌👌👌👌🙏
@jobinjose5743
@jobinjose5743 2 жыл бұрын
അടിപൊളി കിടിലൻ എപ്പിസോഡ് Cleeto വിജയിക്കുന്ന ഇത്തരം എപ്പിസോഡുകൾ പരാജിതർക്കും ഇന്നത്തെ സമൂഹത്തിനും അനിവാര്യമാണ്
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
ആഹാ... ഒരു കുഞ്ഞു ത്രെഡ്.... മനോഹരമാക്കി..👏👏ക്‌ളീറ്റോ ചേട്ടൻ as usual ഗംഭീരം...👏👏 അമ്മയുടെ സംസാരം സൂപ്പർ🙏🙏.... ലില്ലി മോൾ എക്സ്പ്രഷൻസ് ഒക്കെ കിടു.... 👏👏👏👌👌👌 തങ്കം 🤔... തക്കിളിമോളെ😊😊😊എവിടെയാണോ 😊😊
@ameekhas8744
@ameekhas8744 2 жыл бұрын
Mutheeeee....ille😉
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
@@ameekhas8744ഉണ്ടല്ലോ
@bibeeshsouparnika677
@bibeeshsouparnika677 2 жыл бұрын
അനീഷ് ഏട്ടന്‍ ക്ലീറ്റസ് ഏട്ടന്‍.. ആശംസകള്‍ 🎈🎈🎈🎈🎈🎈🎈🙏🙏🙏 അമ്മാവന്‍ മിസ്... ചെയുന്നു 🎈🎈🎈🎈🎈🎈🙏🙏🙏🙏🙏🙏
@lalammaphilip7977
@lalammaphilip7977 2 жыл бұрын
നല്ല എപ്പിസോഡഡ്
@rohidv2636
@rohidv2636 2 жыл бұрын
Eee prgrm oru eppisode Kanathe epo urangn vayya....Aditted....... Great acting ,Aneesheten.....and all
@jainentenadanamentephotosjacob
@jainentenadanamentephotosjacob 2 жыл бұрын
ഭേദപ്പെട്ട ഒരു എപ്പിസോഡ്. Good
@sprakashkumar1973
@sprakashkumar1973 2 жыл бұрын
All episodes Good.. GOOD Aliyan's team's
@jasmijasmi4769
@jasmijasmi4769 2 жыл бұрын
Nalla eppisode kalakki aliyans eshttam
@anzynim2484
@anzynim2484 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് കൊള്ളാം 💐💐💐
@fathimanjm7684
@fathimanjm7684 2 жыл бұрын
Athe kollam
@chandrikadevi6958
@chandrikadevi6958 2 жыл бұрын
Innu cleeto super.എന്നും ചമ്മി ആണ് ending 😀
@nihlaabdul7578
@nihlaabdul7578 2 жыл бұрын
😂❤
@johnabraham9917
@johnabraham9917 5 ай бұрын
സ്വത സിദ്ധ മായ അഭിനയ ശൈലി. എല്ലാവരും ഒന്നിനൊന്നു മെച്ചം. അഭിനന്ദനങ്ങൾ
@sweetyvarghese5591
@sweetyvarghese5591 2 жыл бұрын
Nalla episode.. Orupa ishtapetu ❤️❤️ithupole ula stories idayk poratte 😂
@simonjames5722
@simonjames5722 2 жыл бұрын
കുറച്ചു കൂടെ വേണുമായിരിന്നു. നല്ല എപ്പിസോഡ്
@sidheekrafeek1258
@sidheekrafeek1258 2 жыл бұрын
Katta waiting ayirunnu
@user-jr2rw6wh7d
@user-jr2rw6wh7d 2 жыл бұрын
ക്ളീറ്റോ ഫാൻസ്‌ അസോസിയേഷൻ പത്തനംതിട്ട ❤ നിലക്കൽ യൂണിറ്റ് 💥
@milan9159
@milan9159 2 жыл бұрын
Cleito fans assosication അണ്ടിപറ യൂണിറ്റ് 🌝💥
@arunp9108
@arunp9108 2 жыл бұрын
Enthuvade ennum ezuthi vidunne..
@user-jr2rw6wh7d
@user-jr2rw6wh7d 2 жыл бұрын
@@arunp9108 🙄നിനക്ക് എന്തേലും മുടക്ക് ഉണ്ടോ. എന്റെ ഫോൺ , എന്റെ നെറ്റ് , ടൈപ് ചെയ്യണത് എന്റെ കൈ
@arunp9108
@arunp9108 2 жыл бұрын
🤮🤮
@sajujames9352
@sajujames9352 2 жыл бұрын
സൂപ്പർ, ചെറിയ കാര്യം എന്നാൽ വലിയ ഒരു സന്തോഷം കണ്ടു കഴിഞ്ഞപ്പോ
@vijeshtp2887
@vijeshtp2887 2 жыл бұрын
ക്ളീറ്റസിന്റെ തോൽവിയിലാണ് ഈ പ്രോഗ്രാമിന്റെ വിജയം 👍
@janeeshk9173
@janeeshk9173 2 жыл бұрын
Nice...episode ayirunnu. ithpolathey episode undayal nallatanu... Oro charactoril kudiyum Messegund ithil....
@fathimanjm7684
@fathimanjm7684 2 жыл бұрын
Nalla episode
@fathimanjm7684
@fathimanjm7684 2 жыл бұрын
Adipoli episode
@kasturiranganchakravarthy1888
@kasturiranganchakravarthy1888 2 жыл бұрын
Super episode. Kanakan's suspicion and clito's behaviour are always highlights. Lily and rathnamma contribution is remarkable. Fantastic 😊
@cheers_sharingandreceiving
@cheers_sharingandreceiving 2 жыл бұрын
Why nothing about Thankam and muthu🙂
@aru5492
@aru5492 2 жыл бұрын
Did air time change?Uploaded earlier than usual
@2000fathima
@2000fathima 2 жыл бұрын
കാണിക്കാത്തതാണ് കുഴപ്പം 🤣🤣എന്തെങ്കിലും കാണിക്ക് 🤣🤣
@rahulreji8531
@rahulreji8531 2 жыл бұрын
Super episode
@Little_Dancers_Vlog
@Little_Dancers_Vlog 2 жыл бұрын
അളിയൻസിൽ ഒരു ത്രില്ലിംഗ് കഥ വേണം 🔥🔥🔥
@limahermen4874
@limahermen4874 2 жыл бұрын
👌👌
@thomaskthomas557
@thomaskthomas557 2 жыл бұрын
നല്ല എപ്പിസോഡ്.സൗമൃയുടെ അഭിനയം കലക്കി.
@ceciljohn5998
@ceciljohn5998 2 жыл бұрын
അമ്മയുടെ സ്നേഹം മാത്രം മതി
@annukurian5868
@annukurian5868 2 жыл бұрын
Very good episode I know a person exactly like kanakan
@sheetharamj3440
@sheetharamj3440 2 жыл бұрын
Super episode.
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 жыл бұрын
Amazing👍👍😍🤩🤩🤩
@sobhamenon1715
@sobhamenon1715 2 жыл бұрын
Super program
@nambeesanprakash3174
@nambeesanprakash3174 2 жыл бұрын
ലില്ലിയുടെ അഭിനയം ഒരൊന്നൊന്നര സൂപ്പർ.. അടിപൊളി. 👍👍
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
നൈസ് എപ്പിസോഡ്, 🙏👍
@sobhav390
@sobhav390 2 жыл бұрын
Beautiful video 👍
@leenapeter9283
@leenapeter9283 2 жыл бұрын
Nice episode Kanakan de aa serious nottem pinne clitto de sambhashanam, lilly and amma de pedi ok 👌 superb ayerunnu Missing thangam muthu ammawan and illathewar ellaverum
@sandhyaanil3896
@sandhyaanil3896 2 жыл бұрын
സൂപ്പർ എല്ലാവരും 👍
@thashifthajudeen9511
@thashifthajudeen9511 2 жыл бұрын
Air this episode on friday also
@hashminhashir911
@hashminhashir911 2 жыл бұрын
Yes
@smnair6642
@smnair6642 2 жыл бұрын
Ippol thanne sahikkan vayya
@unknown-ec7mm
@unknown-ec7mm 2 жыл бұрын
Yes
@newkudir6439
@newkudir6439 2 жыл бұрын
@@hashminhashir911 👍
@newkudir6439
@newkudir6439 2 жыл бұрын
@@smnair6642 oz gd sn zksje ekehe wkeh w gwkete Hwlsue kaha wmsn
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
4:20 അമ്മയും മകനും ചിരിയടാനുള്ള scene💕🙏🤣
@salinip8869
@salinip8869 2 жыл бұрын
കണ്ടാമൃഗത്തിന്റെ സ്വഭാവം.. അമ്മേടെ ഡയലോഗ് super😄😄
@sangeerpurayil6653
@sangeerpurayil6653 2 жыл бұрын
Good one..
@shiyasrahim8078
@shiyasrahim8078 2 жыл бұрын
Aliyanz ishttam😇
@pinojackre3492
@pinojackre3492 2 жыл бұрын
എനിക്ക് അളിയൻസിനെ ഇഷ്ടമാണ് 🤩🤩🤩
@georgejoseph9514
@georgejoseph9514 2 жыл бұрын
തങ്കവും കുഞ്ഞും ഇല്ലാത്തപ്പോ : കണ്ട അലവലാതികളെ വീട്ടിൽ കറ്റി കള്ള് ഷാപ്പ് ആക്കി - ക്ലീറ്റോ എന്നിട്ട് എന്റെ വീട്ടിൽ പലതും കാണിക്കും നിനക്കെന്ത്! എന്നായി - കൊള്ളാമോ .. ഈ മറുപടി .. അത്രേയുള്ളു
@ppdhpd5076
@ppdhpd5076 2 жыл бұрын
അമ്മാവൻ എവിടെ, ക്ലിറ്റൊയും അമ്മാവനും ഉള്ള എപ്പിസോഡാ നല്ലത്
@lissammatomy6212
@lissammatomy6212 2 жыл бұрын
Sathyam. Ammavan super
@fathimanjm7684
@fathimanjm7684 2 жыл бұрын
Kollam
@ajithdc1
@ajithdc1 2 жыл бұрын
Super..!
@hareeshsnair4514
@hareeshsnair4514 2 жыл бұрын
പൊളിയ്ച്ചു 😍😍😘😘
@aswathypv9755
@aswathypv9755 2 жыл бұрын
Aliyans all artists fan Association vennikulam
@muralidharanp6498
@muralidharanp6498 2 жыл бұрын
സൂപ്പർ പരിപാടി പറയാൻ വാക്കുകളില്ല
@fathimanjm7684
@fathimanjm7684 2 жыл бұрын
Super
@msvinod297
@msvinod297 2 жыл бұрын
👌👌👌🌹
@fathimanjm7684
@fathimanjm7684 2 жыл бұрын
Adipoli
@Mohan-zt7sy
@Mohan-zt7sy 2 жыл бұрын
Thanks.for.air...friday
@shibikp9008
@shibikp9008 2 жыл бұрын
പാവം ക്ലീറ്റസ് സൂപ്പർ episode
@silpadeepu8479
@silpadeepu8479 2 жыл бұрын
innu orupad nerathe anallo
@abdulsamad981
@abdulsamad981 2 жыл бұрын
പഴയ നിലവാരം നിലനിർത്തുക അല്ലെങ്കിൽ ഞങ്ങൾക്ക് ഇത് കാണുന്നത് നിർത്തേണ്ടി വരും
@snehalathanair427
@snehalathanair427 Жыл бұрын
Heard cleto"s loud guffaw- glad to.hear it
@JoseKinarmukk
@JoseKinarmukk 16 күн бұрын
Verygood Acters
@ossammob5730
@ossammob5730 2 жыл бұрын
nice
@rafii458
@rafii458 2 жыл бұрын
രണ്ട് മൂന്ന് എപ്പിസോഡ് ആയി ഞാൻ ശ്രദ്ധിക്കുന്നു ലില്ലികുട്ടിയുടെ മുഖം വല്ലാതെ ഇരിക്കുന്നു😚😚
@muhammedmamu9072
@muhammedmamu9072 2 жыл бұрын
Sathyam☺️😀
@hashimpc2777
@hashimpc2777 2 жыл бұрын
❤😄
@twolet2072
@twolet2072 2 жыл бұрын
സൂപ്പർ 🌹🌹👍👍
@onsraa4497
@onsraa4497 2 жыл бұрын
Ayyo naala friday analo... Enna cheyyum ❓️😢
@meenuabhi4098
@meenuabhi4098 2 жыл бұрын
👌
@rubysafeena8725
@rubysafeena8725 Жыл бұрын
അമ്മ യുടെ അഭിനയം 👌👌
@lekshmysundar1009
@lekshmysundar1009 2 жыл бұрын
Innu Super👏👏👏👏
@thankamammu1932
@thankamammu1932 2 жыл бұрын
Good
@anikuttan6798
@anikuttan6798 2 жыл бұрын
👍👍👍
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Soumyaa aaaaa 💛
@remyasb4437
@remyasb4437 2 жыл бұрын
Waiting
@chandrakumart3881
@chandrakumart3881 2 жыл бұрын
❤️👌
@jinojoseph3039
@jinojoseph3039 2 жыл бұрын
ഈ kanakan എന്ന കഥാപാത്രം എന്താണ് എല്ലാ episode ലും ഒരു monna ആയി chithreekarikapedunnathu
@n.d.antonyn.d.antonygreatj7176
@n.d.antonyn.d.antonygreatj7176 2 жыл бұрын
Yes
@bhavyabinish3466
@bhavyabinish3466 2 жыл бұрын
Monna aayondu🙃
@geethakiran8089
@geethakiran8089 2 жыл бұрын
good
@Shahanas986
@Shahanas986 2 жыл бұрын
❣️❣️
@PushpamangalamStores
@PushpamangalamStores 3 ай бұрын
Cleeto superb entry at 5:17 😂😂😂
@jamaludheenck4165
@jamaludheenck4165 2 жыл бұрын
Today 5.30pm vnnu 👏👏👏😆😝😝😝😌👋👋👌👌💯💯💯😁
@MakeItSimplyThasni
@MakeItSimplyThasni 2 жыл бұрын
👍🏻👍🏻👍🏻👍🏻
@alexusha2329
@alexusha2329 2 жыл бұрын
Edaykide kanakante kuttikal disappear cheyyunnu. Without any explanation ..🤔
@sivadas7169
@sivadas7169 2 жыл бұрын
👏
@abhikrishnar1419
@abhikrishnar1419 2 жыл бұрын
🙏🙏🙏🙏
@twolet2072
@twolet2072 2 жыл бұрын
ഹായ്
@Little_Dancers_Vlog
@Little_Dancers_Vlog 2 жыл бұрын
അളിയൻസിൽ ഒരു birthday ആഘോഷം കഥ വേണം..... അത് സയ്യു വിന്റെ birthday ആണെങ്കിൽ 👌👌👌
@limahermen4874
@limahermen4874 2 жыл бұрын
സയ്യു, മുത്ത് birthday ഉണ്ടായിട്ടില്ലല്ലോ🥳🥳🥳
@meeraarun7424
@meeraarun7424 2 жыл бұрын
👍👍
@Megon69
@Megon69 2 жыл бұрын
ഹായ്.
@savio2492
@savio2492 2 жыл бұрын
Sayu birthday video evide
@AmalAmal-sb6ek
@AmalAmal-sb6ek 2 жыл бұрын
അമ്മാവനെ കാണുന്നില്ലല്ലോ കുറേ ആയിട്ട്
@ushakarakulath231
@ushakarakulath231 2 жыл бұрын
വെള്ളിയാഴ്ചയു० വേണ०
@thomasp.k6280
@thomasp.k6280 2 жыл бұрын
ഈ തവണ cleetus വിജയിച്ചല്ലോ.കൊള്ളാം
@malayalammedia4926
@malayalammedia4926 2 жыл бұрын
❤️❤️❤️
No empty
00:35
Mamasoboliha
Рет қаралды 11 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 119 МЛН
Ep 613 | Marimayam |A renovative budget
22:37
Mazhavil Manorama
Рет қаралды 816 М.
小丑与白天使遇见丧尸?#short #angel #clown
0:32
Super Beauty team
Рет қаралды 34 МЛН
YouTube запретили
0:38
Макс Рэйн
Рет қаралды 951 М.
THE FLOOR IS LAVA 🌋🔥! Blippi Watch Out! #blippi #shorts
0:55
Blippi - Educational Videos for Kids
Рет қаралды 23 МЛН