Aliyans - 422 | ശിവകാശിയിൽ നിന്നൊരു ശിവൻ | Comedy Serial (Sitcom) | Kaumudy

  Рет қаралды 583,576

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 313
@sabithababu5293
@sabithababu5293 2 жыл бұрын
ഒത്തിരി ഇഷ്ടം ആയി. cleeto ചേട്ടന്റെ സന്തോഷം കണ്ടപ്പോൾ ശരിക്കും സന്തോഷം ആയി🥰 ഒത്തിരി ഇഷ്ടം cleeto chettane 🥰അടിപൊളി എപ്പിസോഡ് 👌👌
@sreechandsree542
@sreechandsree542 2 жыл бұрын
ലോട്ടറി അടിച്ച ക്ലീറ്റോന്റെ സന്തോഷത്തേക്കാളും, തന്റെ പെങ്ങൾക്കും അളിയനും നല്ല കാലം വന്നു എന്നറിഞ്ഞ കനകന്റെ സന്തോഷമാണ് ഞാൻ ശ്രദ്ധിച്ചത്.. 🥰
@anugrahamolmp447
@anugrahamolmp447 2 жыл бұрын
Kanakan chettan pavalle. 💕💕💕💕
@anugrahamolmp447
@anugrahamolmp447 2 жыл бұрын
@anwar ആരെ കുറിച്ച പറയുന്നേ??
@sreechandsree542
@sreechandsree542 2 жыл бұрын
@@anugrahamolmp447 പാവം എന്ന് പറഞ്ഞാൽ പോരാ ശരിക്കും ഒരു മാന്യൻ കഥാപാത്രം കൂടിയാണ് കനകൻ 🥰
@sreechandsree542
@sreechandsree542 2 жыл бұрын
@anwar ആരാ ക്ലീറ്റോ ആണോ....?
@meeramanoharan6134
@meeramanoharan6134 2 жыл бұрын
എന്നാലും കളിയാക്കാൻ വിഷയം ആയി.. ലോട്ടറി അടിച്ചിട്ടല്ലേ.. അല്ലാതെ പണി എടുത്ത് ഉണ്ടാക്കീതല്ലലോ .എന്ന് .. എല്ലാവരോടും ഉള്ള പുച്ഛത്തിനു അവാർഡ് വാങ്ങിയവൻ
@abhishekjayarajabhishekjay5750
@abhishekjayarajabhishekjay5750 2 жыл бұрын
ഒരുപാട് സങ്കടങ്ങൾ തന്നിട്ട് പ്രതീക്ഷ ിച്ചിരിക്കാത്തപ്പോൾ ദൈവം നമ്മുടെ ജീവിതത്തിൽ സന്തോഷിപ്പിക്കാൻ കുറച്ച് മുഹൂർത്തങ്ങൾ തരും.... കാത്തിരിക്കുന്നു...... എന്നായാലും......
@user-ms2gw5ge5n
@user-ms2gw5ge5n 2 жыл бұрын
Still waiting for
@nazarpm1659
@nazarpm1659 2 жыл бұрын
ക്‌ളീറ്റോക്ക് ലോട്ടറി അടിച്ചപ്പോൾ മുഖത്തെ ഭാവം ❤️❤️🤩🤩
@bessyswaraj7420
@bessyswaraj7420 2 жыл бұрын
Aliyans kaanan vendy maathram kaumady channel subscrib cheythavarundo ❣️
@alexandergeorge9365
@alexandergeorge9365 2 жыл бұрын
ലോട്ടറി അടിച്ചപ്പോൾ തങ്കത്തിന്റെ കരച്ചിൽ തികച്ചും ഒറിജിനൽ ആയി!
@user-by7yr8on3o
@user-by7yr8on3o Жыл бұрын
13 - വയസു മുതൽ 24 വയസു വരെ ഞാനും ഒരു പത്രക്കാരൻ ആയിരുന്നു - മഴക്കാലം പത്രകാരുടെ ദുരിതകാലം -- എന്നാലും ആ ജോലി ഇഷ്ട്ടം ഉത്സവകാലങ്ങളിലെ നോട്ടീസ് ഒരു EXTra വരുമാനം 4-30 എണീറ്റ് പോയി - അത് എല്ലാം ഒരുക്കാലം --
@ikozhikod1391
@ikozhikod1391 2 жыл бұрын
നടരാജൻ വന്നത് കൊണ്ട് കാണാൻ ഒരു രസം✅
@bibithabibitha6479
@bibithabibitha6479 2 жыл бұрын
ക്ലീറ്റോ ചേട്ടൻ ജയിച്ചല്ലൊ സമാധാനമായി❤️❤️❤️❤️❤️❤️
@HayanVlogs-bs7qv
@HayanVlogs-bs7qv 2 жыл бұрын
Bhh
@ebbyissac6500
@ebbyissac6500 2 жыл бұрын
@@HayanVlogs-bs7qv in hindi full movie in hindi dubbed full movie in hindi dubbed in hindi full
@HayanVlogs-bs7qv
@HayanVlogs-bs7qv 2 жыл бұрын
Rrr
@heerachottu8176
@heerachottu8176 2 жыл бұрын
ക്ലീറ്റൊനു ലൊട്ടറി അടിച്ചപ്പോൾ ഒത്തിരി സന്തോഷം ആയി.😘😘😘😘
@craftandpencildroing7582
@craftandpencildroing7582 2 жыл бұрын
എന്നാലും ക്ലീറ്റസ് വിജയിച്ചു കണ്ടല്ലോ സന്തോഷമായി എപ്പോഴും തോൽവി തോൽവി തന്നെയാണല്ലോ എന്തായാലും ഇന്നത്തെ എപ്പിസോഡ് സൂപ്പർ 😍
@PriyanshiS02
@PriyanshiS02 2 жыл бұрын
dis episode reveals the serial is coming to an end.... no...please...
@craftandpencildroing7582
@craftandpencildroing7582 2 жыл бұрын
No it is not over💞
@baijubn8806
@baijubn8806 2 жыл бұрын
എനിക്ക് ആ മീൻകറി ഡയലോഗ് ഒത്തിരി ഇഷ്ടപ്പെട്ടു 😄😄😄😄
@georgevarghese5683
@georgevarghese5683 2 жыл бұрын
One of the BEST episodes. Story and performance well done.
@thameemthameem413
@thameemthameem413 2 жыл бұрын
Lovely serial ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@alexdaniel8271
@alexdaniel8271 2 жыл бұрын
Wonder why the film industry doesn't consider the supremely talented Riaz.
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
കീറ്റോയുടെ സന്തോഷം കാണുമ്പോൾ സമാധാനമായി ലോട്ടറി അടിച്ചത് എന്തായാലും നന്നായി🔥🙏💥
@farsanajasmine4163
@farsanajasmine4163 Жыл бұрын
B bgm uh n
@user-by7yr8on3o
@user-by7yr8on3o Жыл бұрын
പൊന്നാനി ആണോ - എവിടെയാണ്
@radhakrishnanv9584
@radhakrishnanv9584 2 жыл бұрын
പുതിയതായി വന്ന ആൾ പരമ ബോർ'. ഈ സിരിയൽ ബോർ ആക്കല്ലെ !
@mins1376
@mins1376 2 жыл бұрын
പുള്ളി കോമഡി പ്രോഗ്രാം, സ്റ്റേജ് പ്രോഗ്രാം എല്ലാം ചെയ്യുന്ന ആളാണ്... ആ ഒരു ശൈലി ഉണ്ടെന്നു തോന്നുന്നു... പതുക്കെ ഓക്കേ ആകുമായിരിക്കും
@shibikp9008
@shibikp9008 2 жыл бұрын
അതെ
@surendranv9863
@surendranv9863 2 жыл бұрын
Correct
@uppishafeek4051
@uppishafeek4051 2 жыл бұрын
Correct
@user-ns3eh1tf6j
@user-ns3eh1tf6j 2 жыл бұрын
Ithil ulla aalkar പോരെ. എന്തിനെ പുതിയ ആള്കാരെ കൊണ്ട് വരുന്നത്
@zulfikarfafag5626
@zulfikarfafag5626 2 жыл бұрын
Suuper😊. Cleetoyude ആ പാട്ട് കേൾക്കുന്ന seen ഒരു രക്ഷയുമില്ല 😊
@AbdulAbdul-le7kq
@AbdulAbdul-le7kq 2 жыл бұрын
അപ്രതീക്ഷിതമായ ഭാഗ്യം ക്ലീറ്റസിനൊപ്പമാണ്
@salinip8869
@salinip8869 2 жыл бұрын
എലിവാണം ശിവൻ.... നല്ല വട്ടൻ.... 😄😄👌 .
@sonysoman2626
@sonysoman2626 2 жыл бұрын
അയാളെ എനിക്ക് കണ്ടുകൂടാ ബോറേ ബോർ
@Zoomin123
@Zoomin123 2 жыл бұрын
Ayaalude oraavashyam illla
@maryjanejane1415
@maryjanejane1415 2 жыл бұрын
Ayalu vendarnnu
@chithrausha2665
@chithrausha2665 2 жыл бұрын
Cleeto samsarikumbol kunju vava cleetoye nokunu... So cute
@thameemthameem413
@thameemthameem413 2 жыл бұрын
Super adipoli my lovely serial ♥️♥️♥️♥️
@cafeofknowledge8034
@cafeofknowledge8034 2 жыл бұрын
Weekdays ALIYANS... Weekends LADIES ROOM 😂😂😂
@musicworldprincy
@musicworldprincy 2 жыл бұрын
Friday blank ai poi
@captsundarank5957
@captsundarank5957 2 жыл бұрын
Correct
@goodvibes911
@goodvibes911 2 жыл бұрын
Ladies room kollamo enk oru vattam kandat ishtayilla
@musicworldprincy
@musicworldprincy 2 жыл бұрын
@@goodvibes911 adyam onnum ishtamavilla. But begining thott kand thudgyal nallatah
@mins1376
@mins1376 2 жыл бұрын
@@goodvibes911 എനിക്കും ഇഷ്ടായില്ല.. പിന്നെ ചിലപ്പോൾ കാണും 😔😔 something is better than nothing😃
@HariBabu-dt5pp
@HariBabu-dt5pp 2 жыл бұрын
ഇന്നാണ് ക്‌ളീറ്റോന്റെ കാര്യത്തിൽ ഒരു തീരുമാനം ആയതു 😀
@nazarpm1659
@nazarpm1659 2 жыл бұрын
മുത്തിന്റ റിസൾട്ട്‌ വരാറായല്ലോ ❤️❤️
@rifanarifu9334
@rifanarifu9334 2 жыл бұрын
അവർക്കൊരു കണ്ടെന്റ് കിട്ടി 👍
@chinnuvava3582
@chinnuvava3582 2 жыл бұрын
Super😊
@thameemthameem413
@thameemthameem413 2 жыл бұрын
Super serial ❤️💖
@anugrahamolmp447
@anugrahamolmp447 2 жыл бұрын
കഴിഞ്ഞ എപ്പിസോഡിൽ അളിയമ്മാരെല്ലാത്ത കുറവ് അങ്ങ് നികത്തി. രണ്ടുപേരുടെ എൻട്രി സീൻ പൊളിച്ചു. അളിയൻസ് ടീമിന് എന്റെ അഭിനന്ദനങ്ങൾ.ആ ഞാൻ ഇന്നുമുതൽ രാജേഷ് സിർനെതിരെ സമരം ചെയ്യുവാ. വേറൊന്നുമല്ല WE WANT SUB INSPECTOR KANAKAN MUTHURAMAN. രാജേഷ് സർ പ്ലീസ്. കനകനായി മാത്രമല്ല ആ യൂണിഫോം ഇൽ അസ്സലൊരു പോലീസ് കാരണയുമാണ് അനീഷേട്ടൻ കയറുന്നതു. പോലീസ് സ്റ്റേഷൻ സീനും ഇടക്ക് ഉൾപ്പെടുത്തണം. ആ നോട്ടവും ഭാവവും എന്ത് രസാ.....
@rekhasreedharan4184
@rekhasreedharan4184 2 жыл бұрын
സൗണ്ട് ഇല്ല 😭😭😭😭😭
@letthelightlead4340
@letthelightlead4340 2 жыл бұрын
Enikum santhoshayi.pavathinu lotary adichallo😀😀😀😀😀
@indukumari3128
@indukumari3128 2 жыл бұрын
വായിൽ വെള്ളം വന്നു പോയി ക്ളീറ്റോ😂😂
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
അടിപൊളി.... 👏👏👏ഇനി ലക്ഷപ്രഭു ക്‌ളീറ്റോ ചേട്ടന്റെ അഴിഞ്ഞാട്ടം 😊😊😊😊😊 മുത്തേ 😊തക്കിളി മോളെ 😊എക്സാം റിസൾട്ട്‌ എപ്പോ വരും 😊😊😊
@cafeofknowledge8034
@cafeofknowledge8034 2 жыл бұрын
We need second part of it...
@rajgururaj9343
@rajgururaj9343 2 жыл бұрын
ഈ പരമ ബോറനെ ( ശിവൻ ) ഇതിൽ വേണ്ട
@shibikp9008
@shibikp9008 2 жыл бұрын
അതെ ഇത്തിരി ബോർ ആണ്
@thameemthameem413
@thameemthameem413 2 жыл бұрын
Lily ♥️ super
@sumaolippara3989
@sumaolippara3989 2 жыл бұрын
💟❣️Best episode ever ❣️💟
@himajohnson2195
@himajohnson2195 2 жыл бұрын
Orupadu ishtapettu ee episode...
@ikozhikod1391
@ikozhikod1391 2 жыл бұрын
മൂന്ന് ദിവസത്തിന് ശേഷം . വന്നപ്പോൾ അമ്മാവനും ഇല്ല : അമ്മാവിയും ഇല്ല നടരാജനും ഇല്ല : ക്ലിറ്റോന് ലോട്ടറി അടിച്ചത് ഭാഗ്യം
@bobanmp
@bobanmp 2 жыл бұрын
പുതിയ കുരങ്ങനേ എവിടെ നിന്നു കിട്ടി ? എന്തോരു ലുക്ക്!
@georgethomas3904
@georgethomas3904 2 жыл бұрын
കൊള്ളാം, തരക്കേടില്ല 👍
@georgejoseph9514
@georgejoseph9514 2 жыл бұрын
ഹൊ ! പടച്ചോനേ ക്ലീറ്റോ ന്റെ കഷ്ടകാലം തൽക്കാലം മാറിയല്ലോ! 3 ലക്ഷം ലോട്ടറി: മോന്റെ ഭാഗ്യമാ : അല്ലേ ! പിന്നാരുടെ യാ !
@nandana830
@nandana830 2 жыл бұрын
Super
@noushadali1486
@noushadali1486 2 жыл бұрын
അവിടെ നാടകം ഇവിടെ രാഷ്ട്രീയ o ശരിയാ അച്ഛൻ വൈൻ അടിക്കുന്നു നകൾ വൈകിട്ട് അടിക്കുന്നു എന്ന് പറഞ്ഞപോലെ
@abdullaparis4808
@abdullaparis4808 2 жыл бұрын
ക്‌ളീറ്റോ തകർത്തു 😍👌👌🔥🔥
@anilkumarmadhavanpillai2209
@anilkumarmadhavanpillai2209 2 жыл бұрын
ഈ ക്ലീറ്റോയുടെ കൂട്ടുള്ള ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു.👍🌹
@kskvlogs332
@kskvlogs332 2 жыл бұрын
അടിപൊളി 🌹🌹🌹
@NM-zi5kx
@NM-zi5kx 2 жыл бұрын
വെളിച്ചപ്പാട് ശിവൻ മഹാബോറ്, ഇയാളുടെ ഏത് പരിപാടിയിലും തുള്ളൽ തന്നെ,
@mujeebrahman-ov7zj
@mujeebrahman-ov7zj 2 жыл бұрын
അയാളുടെ തുള്ളൽ മഹാബോറ്
@sunilkk9459
@sunilkk9459 2 жыл бұрын
ശരിയാണ് അഭിനയം ഓവർ ആണ് നമ്മെളെ ബോർ അടുപ്പിക്കും അത് ഏത് പരുപാടിക്ക് ആണെങ്കിലും അങ്ങനെ ആണ് മുണ്ട് ഉടുത്തു ഒള്ളത് ആണെങ്ങിൽ അത് പറിക്കാതെ ഒരു അഭിനയം ഇല്ല
@rajeshbhasker913
@rajeshbhasker913 2 жыл бұрын
സത്യം.... വന്നു വന്നു ഇപ്പോൾ ഈ സീരിയൽ തന്നെ മഹാ ബോറാണ്... മുൻപൊക്കെ നല്ല ക്ലൈമാക്സ്ക്സും നല്ല കോമഡിയും ആയിരുന്നു..... ഇപ്പം മൊത്തം ഡ്രാജഡി ആണ്... വെറും തട്ടിക്കുട്ടു സീരിയലായി... ഓരോ ദിവസവും എപ്പിസോഡ് തികയ്ക്കാൻ ചുമ്മാ എന്തെകിലും കാണിക്കുന്നു
@chinnujoy6940
@chinnujoy6940 2 жыл бұрын
Seriyanu ayal bore anu
@activelearning4872
@activelearning4872 Жыл бұрын
Sariyaanu,,evidunnu kittunnu ithineyokke??
@semimolabdulaziz3655
@semimolabdulaziz3655 2 жыл бұрын
Adipoli 😍😍😍, cleetok lottery adiche😂😂😂😂
@Dangare397
@Dangare397 11 ай бұрын
മുത്താണ് താരം 🌹👍
@shivappabshivab3826
@shivappabshivab3826 2 жыл бұрын
That episode rarely clito character writer bold amazing write & clito performance dynamic so I will enjoyed am manjeshwara.
@nishaalice882
@nishaalice882 2 жыл бұрын
Cleeto chettan super acting👌👌👍👏
@annuhaneefa1716
@annuhaneefa1716 2 жыл бұрын
കഥ തുടരും അടുത്ത എപ്പിസോഡിൽ ലോട്ടറി അടിച്ച ക്ലിട്ടോ കഥ പറയണം
@Laljoh
@Laljoh 2 жыл бұрын
അങ്ങനെ ക്‌ളീറ്റോയും ലക്ഷ പ്രഭു ആയി.. 🎇🎇
@Kalipaanl
@Kalipaanl 2 жыл бұрын
എപ്പിസോഡിൽ നിന്ന് കുഞ്ഞിനെ മാറ്റാൻ ആയില്ലേ ഇപ്പോൾ വെറും ബോർ ആയി വരുന്നുണ്ട് കുഞ്ഞിനെ മാറ്റി കുറച്ച് വലിയ കുട്ടിയെ ആക്ക് ഡയറക്ടർ സാറേ...ലില്ലിടെ വാ പൊത്തിയുള്ള ചിരി❣️🙌💋
@sajanskariah3037
@sajanskariah3037 2 жыл бұрын
Aliyans ❤️❤️
@usingtrial7394
@usingtrial7394 2 жыл бұрын
No need to tell the lottery ticket number several times, very bore
@ajitarajesh6771
@ajitarajesh6771 9 ай бұрын
Kannan Saagar Super❤❤❤
@salinip8869
@salinip8869 2 жыл бұрын
Kunju... നല്ല ഭംഗി വെച്ച് വരുന്നുണ്ട്.. 🥰😍
@abhinavvijay3270
@abhinavvijay3270 2 жыл бұрын
Super❤
@sibiluzzsibiluzz5774
@sibiluzzsibiluzz5774 2 жыл бұрын
ആ നാടകക്കാരൻ കഥാപാത്രം വേണ്ട ബോറാണ്.. Tv സ്കിറ്റ് പോലുണ്ട്..
@Reminder007
@Reminder007 8 ай бұрын
അത് ആ കഥാപാത്രത്തിന്റെ മാനറിസം ആണ്
@annukurian5868
@annukurian5868 2 жыл бұрын
Shari thanneyano?Daivame Cleto rakshapettu🤩
@believersfreedom2869
@believersfreedom2869 2 жыл бұрын
ബൈബിളിൽ ഇങ്ങനെ പറയുന്നു " യഹോവ എന്റെ ഇടയൻ,എനിക്ക് ഒന്നിനും മുട്ടുണ്ടാകുകയില്ല " ഈ ദൈവത്തെ മുറുകെ പിടിക്കുന്നവർ ഭാഗ്യവാന്മാർ!! അവർ സമാദാനം അനുഭവിക്കും!!
@ShivaPrasad-hj4wu
@ShivaPrasad-hj4wu 2 жыл бұрын
സുലു ചേച്ചിക്ക് പറ്റിയ ആൾ അല്ല ശിവൻ
@maryjanejane1415
@maryjanejane1415 2 жыл бұрын
Athe avar oru nalla sthree
@vijikottackal1775
@vijikottackal1775 2 жыл бұрын
Finally 😂 thank God, enjoy 😂😂
@Super12130
@Super12130 2 жыл бұрын
ഒത്തിരി ഇഷ്ടമായി അളിയൻസ്..
@dszashalini
@dszashalini 2 жыл бұрын
Cleeto is the BEST...endhoru acting aanu.. absolutely natural...👏👏👏👏👏🎉🎉🎉🎉🎉🎉🎉🎉🎉🎉🎉very talented
@dreamgirl8202
@dreamgirl8202 Жыл бұрын
ND بى
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Superb work Congrats Sunny,Kochi,Kerala
@jcadoor204
@jcadoor204 2 жыл бұрын
എലിവാണം ശിവൻ 😅 ( കണ്ണൻ സാഗർ ) പൊളിച്ചു വല്ലപ്പോഴും വരുന്നത് കൊള്ളാം 😍💥
@mins1376
@mins1376 2 жыл бұрын
യെസ്. വല്ലപ്പോഴും...
@martintreesa3097
@martintreesa3097 2 жыл бұрын
Exactly..
@nabeesasubair3111
@nabeesasubair3111 2 жыл бұрын
എനിക്ക് ക്ളീറ്റോ പത്രത്തിന്റെ രൂപ കൊടുത്തത് ഇഷ്ടപ്പെട്ടു
@suni3577utube
@suni3577utube 2 жыл бұрын
Best episode. Lilly muthanu 💐💐💐
@prasadskitchen5858
@prasadskitchen5858 2 жыл бұрын
Lilly mol chiri super ❤️
@2012abhijith
@2012abhijith 2 жыл бұрын
ഒടുവിൽ ക്‌ളീറ്റോ 💕💕💕പണക്കാരൻ
@jeevaamruth4667
@jeevaamruth4667 2 жыл бұрын
Aneesh(kanakan)should be polite to Cleto as he is younger than sister and obviously Cleto.(at least in salutation. )
@unnyaarcha
@unnyaarcha 2 жыл бұрын
he's the elder brother and classmate of cleeto
@Jamalnihal3404
@Jamalnihal3404 2 жыл бұрын
ഇന്നസെന്റിനെ ഓർമവന്നു കിലുക്കം 😂
@mercyignatius812
@mercyignatius812 2 жыл бұрын
എനിക്കും
@subajoyal8069
@subajoyal8069 2 жыл бұрын
Sudden surprise makes us happy.
@thomasshelby6252
@thomasshelby6252 2 жыл бұрын
What a realistic acting of cleetus and Manju. My heart felt hats up to the ak team members 🙏🙏🙏👌👌👌👍👍👍💐💐
@sijocjsijocj2991
@sijocjsijocj2991 2 жыл бұрын
🥰
@jalilu237
@jalilu237 2 жыл бұрын
good ❤❤❤
@FlyingExplorer2022
@FlyingExplorer2022 2 жыл бұрын
So sad to see Cleato lose 90,000 Rupees in this episode. They say 3 lakh but you lose 30% tax. So sad to hear that
@52679299
@52679299 2 жыл бұрын
ആത്മാഭിമാനം ഉള്ള ക്ലീറ്റോ😀😀😀
@anithavinod37
@anithavinod37 2 жыл бұрын
Adhe ippazhaa oru samaadhaanamaayathu.. 🤩🤩🤩
@smrithypraveeshsmrithyprav5003
@smrithypraveeshsmrithyprav5003 2 жыл бұрын
Super episode
@alphonsajohn1473
@alphonsajohn1473 2 жыл бұрын
ഇതുമാതിരി episode ആണ് കാണാൻ താല്പര്യം. Realistic
@sonymuttilil
@sonymuttilil 2 жыл бұрын
Super….episode
@venugopalannallayil3046
@venugopalannallayil3046 2 жыл бұрын
കിളിപ്പോയ ചേട്ടൻ ഒരു അധികപറ്റ് ആണ് ഈ സീരിയലിൽ. മറ്റുള്ളവരുമായി ആക്ടിങ് സിങ്ക് ആവുന്നില്ല
@abidabi7146
@abidabi7146 2 жыл бұрын
🖐️
@sajizakka7699
@sajizakka7699 2 жыл бұрын
Super last part
@jojuthonipurackal9984
@jojuthonipurackal9984 2 жыл бұрын
കിലുക്കം ആണോ?
@leenapeter9283
@leenapeter9283 2 жыл бұрын
Superb performance clitto de
@nasimudheen1078
@nasimudheen1078 2 жыл бұрын
Super😊😊💞👏🏻
@rijibinoy477
@rijibinoy477 2 жыл бұрын
Superr..
@renjudas5184
@renjudas5184 2 жыл бұрын
ക്ലീറ്റൊന്റെ വരാനുള്ള ക്യാഷ് വന്നു 😎
@sasikalakottakkat9157
@sasikalakottakkat9157 2 жыл бұрын
Lottery അടിച്ചതിന് അഭിനന്ദനങ്ങൾ . പക്ഷേ ഇത് ഒരു habit ആക്കരുത്.ലോട്ടറി etuthu തകർന്ന ഒരു പാട് പേരുണ്ട്.ഒരു കൊട്ടാരം kettenda കാശ് വെറും ചീട്ടു കൊട്ടാരം ആയി തകരും.l
@binduunnikrishnan1466
@binduunnikrishnan1466 2 жыл бұрын
Kanakan ന് ചൊറിച്ചിൽ കൂടുതലാണ്
@sreenivasank3304
@sreenivasank3304 2 жыл бұрын
പത്രക്കാരൻ പയ്യന് ഹെൽമറ്റ് വേണ്ടേ😄😄🙏🙏
@saranyajijo4855
@saranyajijo4855 2 жыл бұрын
First🥰👍
@sheelajoseph5070
@sheelajoseph5070 2 жыл бұрын
Cleeto best actor. Pinne lottery. സന്തോഷമായി 👍
@DivyaP-qq7xv
@DivyaP-qq7xv 2 жыл бұрын
Ee Episodentey orubagam koodikanikkanam
@prabharajan9289
@prabharajan9289 2 жыл бұрын
👌👌👌
@ejasahammed.n864
@ejasahammed.n864 Жыл бұрын
അടിപൊളി
@thameemthameem413
@thameemthameem413 2 жыл бұрын
Super cleeto kanaga Lily Thangam ammavan amma thaklli Ansar Natarajan gririja ammAi 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@shiyasrahim8078
@shiyasrahim8078 2 жыл бұрын
Aliyanz ishttam😊
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 25 МЛН
как пройти скулбоя за 36 секунд?
0:22
Holy Baam
Рет қаралды 1,7 МЛН
Самая крепкая лысина в мире😁
0:30
EpicShortsRussia
Рет қаралды 3,4 МЛН
Медвежий папа
1:00
Timminator
Рет қаралды 8 МЛН