Aliyans - 439 | ഹിന്ദിക്കാരൻ | Comedy Serial (Sitcom) | Kaumudy

  Рет қаралды 640,593

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 263
@this.is.notcret
@this.is.notcret 2 жыл бұрын
അടിപൊളി എപ്പിസോഡ്👌👍👌 അമ്മാവൻ ഉള്ളതുകൊണ്ട് കുറച്ചു കൂടി മനോഹരം👍👍 അളിയന്മാർ രണ്ടും സൂപ്പർ 👍👍കനകന്റെ ലാസ്റ്റ് ഹിന്ദി കേട്ട് അറിയാതെ ചിരിച്ചു പോയി 😄😄😄
@jalajas1376
@jalajas1376 2 жыл бұрын
ചീര തോട്ടം....അടിപൊളി...colour..മനോഹരം....Aliyanceil...കൂടി ചീരകൃഷി കണ്ടതിൽ സന്തോഷം ഉണ്ട്....സൂപ്പർ..♥️
@lalithamuralidharan7501
@lalithamuralidharan7501 Жыл бұрын
ചീര, വാഴത്തോട്ടം കണ്ടപ്പോൾ അതിനിടയിൽ കൂടി നടക്കാൻ മോഹം തോന്നി 😊
@anugrahamolmp447
@anugrahamolmp447 2 жыл бұрын
ക്ലൈമാക്സ്‌ ആണ് ഇന്നത്ത എപ്പിസോഡ്ന്റെ ജീവൻ.എന്തൊക്കെ ആയാലും മാമനും മോളും കോമ്പിനേഷൻ വേറെ ലെവൽ ആണ്. 💕💕😊
@PradeepKumar-zh8zc
@PradeepKumar-zh8zc 2 жыл бұрын
അടിപൊളി എപ്പിസോഡ് ❤❤❤ഈ എപ്പിസോഡ് മുത്ത് അടിച്ചു മാറ്റി 👍🏻
@arshyjunu5570
@arshyjunu5570 2 жыл бұрын
Ammavan oru raksha yum illa. Extremely talented actor
@Suresh-tu3sw
@Suresh-tu3sw 2 жыл бұрын
അമ്മാവന്റെ ചീരത്തോട്ടം വളരെ ഭംഗിയായിട്ടുണ്ട് 👏👏 അളിയന്മാർ രണ്ടു പേരും നല്ല രസമായി സംഭാഷണങ്ങൾ 👌 പിന്നെ "ഞെട്ടിപ്പോയമ്മാ "😊 മുത്തേ 😊😊😊😊അടിപൊളി
@aliaskar4299
@aliaskar4299 2 жыл бұрын
aliyans kaanunnavaril uppum mulakum prekshakar undo🥰🥰🥰
@gracemathew6886
@gracemathew6886 2 жыл бұрын
yes
@semimolabdulaziz3655
@semimolabdulaziz3655 2 жыл бұрын
Yes bose
@semimolabdulaziz3655
@semimolabdulaziz3655 2 жыл бұрын
Yes bose.
@SGM627
@SGM627 2 жыл бұрын
Urapayitum
@user-mx4re2oi4s
@user-mx4re2oi4s 2 жыл бұрын
Illaa
@shivaiyer6089
@shivaiyer6089 2 жыл бұрын
വാഴയും ചീരയും കാണാൻ വളരെ മനോഹരം 👌
@royjoy6168
@royjoy6168 2 жыл бұрын
ചീരത്തോട്ടം നയന മനോഹരം. ❤️
@shibikp9008
@shibikp9008 2 жыл бұрын
അതെ👌👌👌
@stud86
@stud86 2 жыл бұрын
കണ്ണ് വെക്കല്ലേ
@nazarpm1659
@nazarpm1659 2 жыл бұрын
മാഷാഅല്ലാഹ്‌ 🤲
@indiradeviks9654
@indiradeviks9654 2 жыл бұрын
@@shibikp9008 ààaaàaààaàaàààaàaààaaaaaaaaaaaaaaaàaaaaaaaaaaaàaaàaaaàaàaaaaaaaaaaàaàaaààaàaaaàaàààaaaaaàaààà
@shantythomas1628
@shantythomas1628 2 жыл бұрын
Athe nalla ഭംഗി
@muneerarayams8219
@muneerarayams8219 2 жыл бұрын
ഞാൻ വിചാരിച്ച ക്ലൈമാക്സ് തന്നെ ചിരിച്ചു വയറുവേദനയായി
@santhoshrajan505
@santhoshrajan505 2 жыл бұрын
കനകേട്ടന്റെ അവസാനത്തെ ഡയലോഗ്സ് സൂപ്പർ 👍👍👍👍👍👍
@abhikallukalyani1688
@abhikallukalyani1688 2 жыл бұрын
ആഹാ, എത്ര മനോഹരമായ കാഴ്ച, super👌
@farmerview
@farmerview Жыл бұрын
ഹിന്ദി അറിയില്ലെങ്കിലും അവസാനത്തെ ആ ഹിന്ദി പറച്ചിൽ എനിക്ക് നന്നായി പിടിച്ചു!!!👍😊
@shibikp9008
@shibikp9008 2 жыл бұрын
മടി മടി മടി I don't like it I avoide it but മടി like an me I can't avoid it. മുത്ത് 😀😀😀
@ummarmalayil7569
@ummarmalayil7569 2 жыл бұрын
ചീരത്തോട്ടവും വാഴത്തോട്ടവും കാണാൻ എന്താ ഭംഗി. 👌👌
@gopikam5474
@gopikam5474 2 жыл бұрын
Last parnja hindi super !🤣😂😂 Kanakan and cleto polichuu👏 Muthe super 😘
@chandranmancheyil254
@chandranmancheyil254 2 жыл бұрын
അളിയന്റെ ലൊക്കേഷനും ചീരത്തോട്ടവും മനോഹരമായിട്ടുണ്ട് ലില്ലി കുട്ടിയും അമ്മയും ഇല്ല എന്നൊരു കുറവേ ഉള്ളൂ . അളിയൻസ് സൂപ്പറായിട്ടുണ്ട് രാജേഷ് തലച്ചിറക്ക് അഭിനന്ദനങ്ങൾ
@smitharenjusmitharenju5299
@smitharenjusmitharenju5299 Жыл бұрын
P
@smitharenjusmitharenju5299
@smitharenjusmitharenju5299 Жыл бұрын
P
@__love._.birds__
@__love._.birds__ 2 жыл бұрын
തക്കുടു പൊന്ന് കണ്ണും മിഴിച്ചു കിടക്കുവാ കളൻ 😂😘🥰🥰
@geethashridharan7749
@geethashridharan7749 2 жыл бұрын
That hindi was super duper funny...🤣🤣🤣👌👌hindi people will runaway after listening to this type....
@salinip8869
@salinip8869 2 жыл бұрын
Kanakan.. യെ ഖത്തം ഹോ ഗയാ.. 😄👌
@josethomas8667
@josethomas8667 2 жыл бұрын
Cheerathottam and vaazhathottam both are looking very beautiful ammaavaaaaaaaaaaaaa 😎
@prasanthdv4762
@prasanthdv4762 2 жыл бұрын
നയനമനോഹരമായ എപ്പിസോഡ് 👍
@saralasomasundar9941
@saralasomasundar9941 2 жыл бұрын
ചീരത്തോട്ടം കാണാൻ നല്ല ഭംഗി
@user-yv5mk2pp5b
@user-yv5mk2pp5b 2 жыл бұрын
വടി വടി വടി വടി എടുപ്പിക്കരുത് പൊളിച്ചു ക്‌ളീറ്റോച്ചാ
@rukmanikarthykeyan495
@rukmanikarthykeyan495 2 жыл бұрын
Red greens are looks beautiful. Wow!!! Plantain garden looks beautiful.
@thankamammu1932
@thankamammu1932 2 жыл бұрын
എന്ത് രസാ ചില തോട്ടം കാണാൻ അനീഷ് ഏട്ടാ ഷർട്ട് അടിപൊളി ചുവപ്പ് കളർ ഷർട്ടും എനിക്കിഷ്ടമാണ്
@jamsheerjamshi1935
@jamsheerjamshi1935 2 жыл бұрын
Cheerathottavum vaazhathottavum ellam kaanan nalla bagiyundu ithil kaanumbol thanne manasinu nalloru kulirmma appo nerittu kaanumbol... ....... 👌
@premjithparimanam4197
@premjithparimanam4197 2 жыл бұрын
അടിപൊളി സ്ഥ്ലം ഒരു രക്ഷയും ഇല്ല🥰🥰🥰🥰
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Super Hindi cleeto😀😀😀 Ammavan paavam...
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
അമ്മാവൻ ഉള്ള എപ്പിസോഡ് നല്ലതാ💕💥🙏
@mayajiss4146
@mayajiss4146 2 жыл бұрын
വടി...വടി....വടി.....Cleetochan Rocks...
@sajnamahmood8807
@sajnamahmood8807 2 жыл бұрын
ക്ളീറ്റോ തേച്ചത് ബ്ലാക്ക് കര തുണി ഉടുത്തത് ബ്ലു കളർ ആരെല്ലാം അത് ശ്രദ്ധിച്ചു 🤪🤪🤪
@sabnanazeem3837
@sabnanazeem3837 2 жыл бұрын
Njan😜😜
@manjumohan658
@manjumohan658 Жыл бұрын
No ,it was blue
@anushat3216
@anushat3216 Жыл бұрын
Thechathum blue thanne aaanee🤩
@shemeerm2378
@shemeerm2378 Жыл бұрын
കണ്ണ് ഒന്ന് check yyttoo 😜
@13-8k-fathimathulmunavvira5
@13-8k-fathimathulmunavvira5 Жыл бұрын
Colour blindness ano😮
@stylish1909
@stylish1909 2 жыл бұрын
ഒടുക്കത്തെ vibe ആണ് അളിയൻസ്
@karunakarankarankaruna966
@karunakarankarankaruna966 2 жыл бұрын
super. pavam alagsan mama. nalikke Ramachandhaern .sarukkum sandai undu. Adi poli vallthukkal.. saiyu .& nallu kanumea?
@rekharavindran6540
@rekharavindran6540 2 жыл бұрын
Super serial 🧡❤♥️🧡💟💟💟💟💟🥰🥰❤️💕💕
@kasturiranganchakravarthy1888
@kasturiranganchakravarthy1888 2 жыл бұрын
Nothing to match aliyans. Unmatched and unparalleled. Every episode is so close to our real life. It touches our heart. The Aliyans team is just remarkable.
@ummerkoya4770
@ummerkoya4770 2 жыл бұрын
R. S. S. കെട്ട്. കെട്ടല്ലേ എപ്പിസോഡ് പൊടിയും ഏ
@prabharajan9289
@prabharajan9289 2 жыл бұрын
ചീര തോട്ടം മനോഹരം...
@sajisamuel9436
@sajisamuel9436 2 жыл бұрын
വടക്കേപ്പുറത്തുള്ള സ്ഥലം എന്ന് ക്ളീറ്റോ എങ്ങനെ ഹിന്ദിയിൽ പറഞ്ഞുകൊടുത്തുവോ ആവോ....
@sreelathachandrababu8528
@sreelathachandrababu8528 2 жыл бұрын
ആ cherrathotam very beautiful 👍
@semimolabdulaziz3655
@semimolabdulaziz3655 2 жыл бұрын
Adipoli 😍.
@sajanskariah3037
@sajanskariah3037 2 жыл бұрын
8:45-8:50 ചീര തോട്ടം സൂപ്പർ
@reejamahesh2467
@reejamahesh2467 2 жыл бұрын
ശരിക്കും അങ്ങ് ജീവിക്കുവാന് എല്ലാവരും super
@user-fk9zh7pl6k
@user-fk9zh7pl6k 2 жыл бұрын
സീരിയൽ അഭിനയിക്കാൻ ഈ കുഞ്ഞ് കൊച്ചിനെ ആരാണ് കെടുക്കുന്നത്
@athiraathy5666
@athiraathy5666 2 жыл бұрын
Muthinte paatt😂😂😂
@shiyasrahim8078
@shiyasrahim8078 2 жыл бұрын
Aliyanz ishttam❤️
@ludo2787
@ludo2787 2 жыл бұрын
My favourite serial don't stop
@unnisss
@unnisss 2 жыл бұрын
കൊച്ചിന് ഉടുപ്പ് ഒന്നും ഇല്ലേ.....
@gracysebastian8765
@gracysebastian8765 2 жыл бұрын
Va ammavante cheerathottam anthu bhangiya kaanan.super.
@varunbabu3572
@varunbabu3572 2 жыл бұрын
മുത്തു ക്‌ളീറ്റസിന്റെ മോളു തന്നെയാണോ..അല്ല സ്വന്തം അച്ഛനെ കളിയാക്കുമ്പോൾ കൂടെ കളിയാക്കാൻ നല്ല ശുഷ്‌കാന്തിയാണ് 😊
@thameemthameem7339
@thameemthameem7339 2 жыл бұрын
Muthu kanaga cleeto ammavan adipoli ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@brotherandsistershomelyvid2953
@brotherandsistershomelyvid2953 7 ай бұрын
ചീരത്തോട്ടം പറഞ്ഞേ കേട്ടിട്ടുള്ളൂ അമ്മാവന്റെ സൂപ്പർ
@rageshchalattlerageshchala4823
@rageshchalattlerageshchala4823 2 жыл бұрын
-----ലെ episode 😄😄
@deenalinson8090
@deenalinson8090 2 жыл бұрын
Muthu polichu
@aliammaabraham4704
@aliammaabraham4704 2 жыл бұрын
Very nice
@shyjaantony6785
@shyjaantony6785 10 ай бұрын
Enthoru abhinayam..... Ellavarum oninu onu 👍🏻👍🏻.... Cleetus chettan 👍🏻... Manju chechi 👍🏻ellavarum👍🏻👍🏻 God bless uuu all
@ponnujose9016
@ponnujose9016 2 жыл бұрын
Super
@noufalalingal
@noufalalingal 2 жыл бұрын
കഥം ഹോകയാ ദക്ഷിൺ😀😀
@sweetroserosesweet7781
@sweetroserosesweet7781 2 жыл бұрын
Yah this programs is manohar sundar se bahut khushi hogaya...
@ikozhikod1391
@ikozhikod1391 2 жыл бұрын
മുത്തിന്റെ ബാവ നെ കണ്ടിറ്റ് കൊറെ ദിവസമായല്ലോ
@santhoshchandran3837
@santhoshchandran3837 2 жыл бұрын
അടിപൊളി ഹിന്ദി 😀
@deepthishivakumar7774
@deepthishivakumar7774 2 жыл бұрын
മുത്ത്‌ ❤👌🏻
@roshithpayyanadan5567
@roshithpayyanadan5567 2 жыл бұрын
കുഞ്ഞാവ വന്നല്ലോ 🥰
@chellakkili
@chellakkili 2 жыл бұрын
ഈ ചീരതോട്ടം location എവിടെയാ?
@thameemthameem7339
@thameemthameem7339 2 жыл бұрын
Cleeto kanaga Thangam ammavan thaklli thakudu mon super ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@saraswathyamma1205
@saraswathyamma1205 2 жыл бұрын
Cheerathottam actually evidaya. How beautiful 😍
@ravindranks9748
@ravindranks9748 2 жыл бұрын
Thakli mol super god bless u baby
@jipsonkv7347
@jipsonkv7347 2 жыл бұрын
ചീര തോട്ടം...🔥🔥🔥👍👌👌👌
@sujatharugminiamma6771
@sujatharugminiamma6771 2 жыл бұрын
മുത്ത് അടിപൊളി
@anuanutj4491
@anuanutj4491 2 жыл бұрын
❤❤❤❤❤😂😂😂😂muthay I love you
@gopikags4359
@gopikags4359 2 жыл бұрын
❤❤
@kl02pramodvlog28
@kl02pramodvlog28 2 жыл бұрын
Hai. കുഞ്ഞു വാ ❤❤❤❤💕💕😘😘😘😘😘😘😘💕💕💕❤❤❤❤❤
@visalammoorthy8696
@visalammoorthy8696 7 ай бұрын
ചീര തോട്ടം കാണുമ്പോൾ അവിടെ വന്ന് കുറച്ച് ദിവസം അവിടെ വന്ന് താമസിക്കണം എന്ന് തോന്നുന്നു. വരട്ടേ?
@rajivvijayarajan6968
@rajivvijayarajan6968 2 жыл бұрын
Pollichuuuu
@sheelaviswam9845
@sheelaviswam9845 2 жыл бұрын
cheera thottam super😊
@steephenp.m4767
@steephenp.m4767 2 жыл бұрын
Ennalum ente Cleeto !!! 😄😷😄 Ha...ha 😷
@mareenareji4600
@mareenareji4600 2 жыл бұрын
Ammavante cheerathottam....enthu bhangiyanu kanaan
@reshmashenit5555
@reshmashenit5555 2 жыл бұрын
😄😄😄
@lakshmi....1983
@lakshmi....1983 2 жыл бұрын
Ammavante cheerathottam evideyaanu. Nalla sthalam
@jabiralkhobar5190
@jabiralkhobar5190 2 жыл бұрын
മുത്തിന്റെ ആക്റ്റിംഗ്.super super👍
@aswinj7192
@aswinj7192 2 жыл бұрын
Cheerathottam evide aane.super
@muhammednihad5793
@muhammednihad5793 2 жыл бұрын
👌👌👌👌👌
@shantikashi2523
@shantikashi2523 2 жыл бұрын
Clitos ka hindi bahut acha hai
@jollysports5654
@jollysports5654 2 жыл бұрын
മുത്തിന് അമ്മയായാലും വേണ്ടില്ല അച്ഛനായാലും വേണ്ടില്ല തർക്കുത്തരം പറഞ്ഞുകൊണ്ടേയിരിക്കും
@sruthiabhi6726
@sruthiabhi6726 2 жыл бұрын
Kunjikku.. ഓരു kuppyam ഇട്ടുകൊടുകമയിരുന്ന് പാവം നല്ല തണുപ്പ് കാണും
@priyar1840
@priyar1840 2 жыл бұрын
എന്താ ഭംഗി ❤❤
@priyar1840
@priyar1840 2 жыл бұрын
ചീര തോട്ടം
@thameemthameem7339
@thameemthameem7339 2 жыл бұрын
Super cleeto kanaga Lily Thangam Amma ammavan girijammai Ansar Natarajan thambianna sullu chachi thakli Muthu mol super adipoli ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@rajisasikumar9348
@rajisasikumar9348 2 жыл бұрын
എന്തൊരു ഭംഗി ചീരത്തോട്ടം കാണാൻ. 😍
@minnupk6748
@minnupk6748 2 жыл бұрын
👍👍
@molusdairy4626
@molusdairy4626 2 жыл бұрын
Photo സൂടിന് പറ്റിയ സ്ഥലം 😍😍
@sunithajayaraj4235
@sunithajayaraj4235 2 жыл бұрын
അതെ കൊതി തോന്നി
@prabeeshkrishna3868
@prabeeshkrishna3868 Жыл бұрын
👌👌
@Centertale
@Centertale 2 жыл бұрын
Cheerathottam👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰
@shellymerry3800
@shellymerry3800 2 жыл бұрын
Ammaven 👍👍👍👍wooow 🙏elarum xcellent 👌👌👌👌
@hezlinnazalvlogs2283
@hezlinnazalvlogs2283 2 жыл бұрын
കഥ ക്ഷാമം .........
@savithakaleshlal9183
@savithakaleshlal9183 2 жыл бұрын
Seems like old episode.
@ansiarishad1635
@ansiarishad1635 2 жыл бұрын
Camera long il clarity kuravupole thoniyath Enik mathramanoooooo
@dszashalini
@dszashalini 2 жыл бұрын
Hahaha 😂
@cheers_sharingandreceiving
@cheers_sharingandreceiving 2 жыл бұрын
Ee cleetusum kanakanum entha ella panikkum bharyamare vilikkunnath.,,Chelappo kurach over ane randu perum.. Veetilulla pennungalanu cheyyendath enna reethyle dialoguesum arochakam ane😌... (Just a suggestion🙏😊Director sir onn sreddikkanam)
@mangaladamodaran9125
@mangaladamodaran9125 2 жыл бұрын
This is an Average middle class family and such scenes are quite natural,they are not here to teach progressive behaviour to the society
@keralamomsmagic-bymanjula9438
@keralamomsmagic-bymanjula9438 2 жыл бұрын
@@mangaladamodaran9125 but they can send a good msg by showing how to treat each other....
@LPUPstudyguide2024
@LPUPstudyguide2024 2 жыл бұрын
Sathyam..🥱
@haneefhaneef8800
@haneefhaneef8800 2 жыл бұрын
👌😄🌺
@anilchacko5952
@anilchacko5952 2 жыл бұрын
thalachra aliyaa .... where is this place?? beautiful
@pathus921
@pathus921 2 жыл бұрын
@GAMING LEAGUE ചീര തോട്ടം എവിടെയാ
@pathus921
@pathus921 2 жыл бұрын
@GAMING LEAGUE പോയാൽ കാണാൻ പറ്റുമോ
@sirajc7362
@sirajc7362 2 жыл бұрын
ക്ളീറ്റോന്റെ മുറി ഹിന്ദി കാരണം പാവം അമ്മാവന്റെ കാല്
@prameelasasikumar8623
@prameelasasikumar8623 2 жыл бұрын
🤣🤣🤣👌👌👌👌
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 14 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 29 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Islamic Malayalam speech | Simsarul Haq Hudavi
40:43
AWAAZ OF MEEM
Рет қаралды 2,7 М.
A young mother couldn't calm down her baby at the lesson #shorts
0:32
Fabiosa Best Lifehacks
Рет қаралды 15 МЛН
Девушка ограбила мажора, но…😳
1:00
Trailer Film
Рет қаралды 7 МЛН
Mother Cat Drinks Lots of Coffee to Get By #funny #catlover #cuteanimals #cartoon
0:21
Super Emotional Stories
Рет қаралды 20 МЛН
Smart Sigma Kid #funny #sigma #comedy
0:40
CRAZY GREAPA
Рет қаралды 10 МЛН