Aliyans - 529 | വിവാഹ വാർഷികം | Comedy Serial (Sitcom) | Kaumudy

  Рет қаралды 806,851

Kaumudy

Kaumudy

Жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 487
@nouzeernoushad8179
@nouzeernoushad8179 Жыл бұрын
ഫുഡ്‌ കഴിക്കാൻ പഴേ എപ്പിസോഡ് കാണാൻ പോകുവാ യിരുന്നു അപ്പൊ പുതിയ എപ്പിസോഡ് 😄😄
@abupalakkadan9170
@abupalakkadan9170 Жыл бұрын
സേം പിച്ച്...ഹഹഹ
@adhnan5235
@adhnan5235 Жыл бұрын
👍😄😄😄
@nouzeernoushad8179
@nouzeernoushad8179 Жыл бұрын
😄😄
@sreeharimohan4324
@sreeharimohan4324 Жыл бұрын
Yesss....food kazhikkanel ethengilum oru episode kananam.... 😘😘😘😘Aliyans 👍👍👍👍👍
@unicorncrafts77
@unicorncrafts77 Жыл бұрын
Njanum old episodes kanditan food kazhikarullath😀
@jessyzachariah8859
@jessyzachariah8859 Жыл бұрын
ഒരു സീരിയൽ പോലും കാണാത്ത ഞാനും husbandum അളിയൻസ് സ്ഥിരമായി കാണും. അടുത്ത episode വരാൻ കാത്തിരിക്കുന്നു
@publicreporterpc5361
@publicreporterpc5361 Жыл бұрын
തീർച്ചയായും , ഫാമിലികളുടെ കെട്ടുപ്പു കൂടും, അളിയൻ സ് ഡെയ്ലി കണ്ടാൽ
@beenaabraham2243
@beenaabraham2243 Жыл бұрын
😂ഞാനും
@jamaludheenjamaludheen6926
@jamaludheenjamaludheen6926 Жыл бұрын
അളിയൻസിലെ ഏറ്റവും ഇമോഷൽ ഫീലിംഗ് 😘😘😘😘😘ഒന്നും പറയാനില്ല... കലക്കി 🌹🌹🌹🌹🌹👍👍👍എന്താ പറയ്യാ.... അളിയൻസിന്റ അണിയറ പ്രവർത്തകർക്ക്... അഭിനേതാക്കൾക്... ഒരായിരം ആശംസകൾ 😘😘😘🌹🌹🌹
@MuhammadAli-cf7ur
@MuhammadAli-cf7ur Жыл бұрын
സത്യം പറയാല്ലോ! റൊണാൾഡോ ഒരു സംഭവമാണ്! സൂപ്പർ മച്ചാ 🌹
@Suresh-tu3sw
@Suresh-tu3sw Жыл бұрын
സന്തോഷം നിറഞ്ഞ നിമിഷങ്ങൾ സമ്മാനിച്ച എല്ലാവർക്കും താങ്ക്സ് 👏👏👏👏👏👏👏👏👏👏👏👏 റൊണാൾഡ് മച്ചമ്പി 👌👌 😊😊മുത്തേ 😊😊
@jameelatc7712
@jameelatc7712 Жыл бұрын
ഞങ്ങളുo ആ വാർഷികം ആഘോഷിച്ചു - മനസ്സ് സന്തോഷഭരിതം -
@dsvideos1338
@dsvideos1338 Жыл бұрын
മനോഹരം നിറഞ്ഞ കണ്ണും മനസും നിറഞ്ഞ എപ്പിസോഡ്. വളരെ സന്തോഷം ഇത് പോലെ ഒരു എപ്പിസോഡ് നൽകിയതിൽ.
@chandrika_pt
@chandrika_pt Жыл бұрын
നടരാജനും അൻസാറും മിസ്സ്‌ ചെയ്യുന്നു
@chandranmancheyil254
@chandranmancheyil254 Жыл бұрын
നല്ലൊരു ടീമായി അളിയൻസ് നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു അഭിനന്ദനങ്ങൾ💖💖💖💖💖💖💖💖💖💖💖💖🙏
@rajendranvayala4201
@rajendranvayala4201 Жыл бұрын
റൊണാൾഡോ വന്നതോടെ ഒരു ഓളം വച്ചു.എല്ലാവരും സൂപ്പർ
@amviy
@amviy Жыл бұрын
അളിയൻസിൽ ഇപ്പോൾ...... റൊണാൾഡോ ആണ് താരം 👌🏻👌🏻👌🏻👌🏻👌🏻❤❤❤
@mariyammashibu8110
@mariyammashibu8110 Жыл бұрын
Super
@abdulrasheedk2720
@abdulrasheedk2720 Жыл бұрын
സൂപ്പർ എപ്പിസോഡ് 👍🏻👍🏻👍🏻👍🏻👍🏻😍😍😍😍റൊണാൾഡ് അച്ചാച്ചൻ 😂😂😂😂
@salinip8869
@salinip8869 Жыл бұрын
എത്ര നല്ല episode.. Ckeeto യും കനക നും കേട്ടപ്പിടിക്കുന്നത് കണ്ടപ്പോൾ സന്തോഷം ആയി.. എന്നും ഈ കുടുംബം ഇതിപ്ലെ സന്തോഷായിരിക്കട്ടെ
@afimol123
@afimol123 Жыл бұрын
Ag
@mjsmehfil3773
@mjsmehfil3773 Жыл бұрын
Nice.... Happy to hear pappa's voice... Pappa has to come to perform Sathyan sir's expressions... All METHOD ACTORS performed well... Rajeshji congrats.. God bless you all... Sunny Sebastian Kochi Kerala
@sreeharimohan4324
@sreeharimohan4324 Жыл бұрын
Thakkudunte Birthday party 🥳🎉🎉 oru episode venam ❤️❤️❤️❤️❤️
@Foxtale24
@Foxtale24 Жыл бұрын
തക്കുടു എന്ത് ക്യൂട്ട് ആണ്😍മഞ്ജുവിനെ പോലെ അമ്മയുടെ റോൾ perfect ആയിട്ട് ചെയ്യാൻ ആർക്കും പറ്റില്ല...മഞ്ജുവിന്റെ സ്നേഹവും ലാളനയും കണ്ടാൽ ഒർജിനൽ അമ്മയും മോനും തന്നെ....
@sreedevimadhu5140
@sreedevimadhu5140 Жыл бұрын
Of course....
@shibikp9008
@shibikp9008 Жыл бұрын
അതെ
@anusandeep4195
@anusandeep4195 Жыл бұрын
Correct...
@sainachalolil5358
@sainachalolil5358 2 ай бұрын
വി❤ ഡെ
@MrJoy8888
@MrJoy8888 Жыл бұрын
ഇന്നത്തെ താരം പപ്പയാണെന്ന് അഭിപ്രായമുള്ളവർ .... come on .... Happy wedding anniversary Cleto and Thankam...may God bless you both to act and live long for many more years to come ...it's a fabulous team ..I wish Ammavan, Ammayi and Ammoomma would have been there in this episode... ഒരു കാര്യം പറയാൻ മറന്നു ....തങ്കവും റൊണാൾഡ് മച്ചമ്പിയും തമ്മിലുള്ള അന്താക്ഷരി കലക്കീട്ടോ....
@appleorange3408
@appleorange3408 Жыл бұрын
ഇന്നത്തെ അളിയൻസ് ഒരുപാട് ഇഷ്ടായി അവസാനം കണ്ണു നിറഞ്ഞുപോയി കനകൻചേട്ടൻ ക്ളീറ്റോ ചേട്ടനും തങ്കം ചേച്ചിക്കും കേക്ക് കൊടുത്തപ്പോ . കുറേ ആളുകളെ വിളിച്ചു ആഘോഷിക്കുന്നതിനേക്കാൾ സന്തോഷമാണ് നമ്മുടെ വീട്ടിൽ ഒത്തൊരുമിച്ചുള്ള ആഘോഷം . അമ്മ കൂടി വേണമായിരുന്നു . എന്തായാലും അടിപൊളി എപ്പിസോഡ് . കനകൻചേട്ടാ ക്ളീറ്റോ ചേട്ടാ കുഞ്ഞുവാവേടെ പിറന്നാൾ അടിപൊളി ആക്കണേ .... അളിയൻസ് 👌👌👌👍👍👍
@chitrabai4176
@chitrabai4176 Жыл бұрын
Kunjuvavk cake koduthilla.thankathinu ummakodukkananu Kanakanu pradhanam.kittiya chance vittilla Aneeshum Manjuvum.ethu samaya um Aneeshum Manjuvum panchara adi thanne.
@user-yv5mk2pp5b
@user-yv5mk2pp5b Жыл бұрын
അളിയന്മാരുടെ സ്നേഹം കണ്ടു കണ്ണ് നിറഞ്ഞു
@jayaullas1030
@jayaullas1030 Жыл бұрын
തക്കുടുന്റെ birth day ആഘോഷം പ്രതീക്ഷക്കുന്നു ❤
@subajoyal8069
@subajoyal8069 Жыл бұрын
ഹൃദയസ്പർശം നിറഞ്ഞതും, രസാന്മകം മായുള്ള ഒരു അടിപൊളി എപ്പിസോഡ് ആയിരുന്നു. 👌👌👌👌❤️❤️ Tq രാജേഷ് ഡയറക്ടർ 🙏🌹🌹
@ikozhikod1391
@ikozhikod1391 Жыл бұрын
5 29 ത് എപ്പിസോഡും മുടങ്ങാതെ യൂടുബിൽ കണ്ടവർ അല്ലെ നമ്മൾ എല്ലാവരും
@sathyamsivam9434
@sathyamsivam9434 Жыл бұрын
500 episode celebration angott sariyayilla
@misiriyamichu6298
@misiriyamichu6298 Жыл бұрын
ഈ കമെന്റ് ഇട്ട് മടുക്കുന്നില്ലേ
@VijayraghavanChempully
@VijayraghavanChempully Жыл бұрын
യുട്യൂബ് നിന്റ അമ്മായി അപ്പന്റെ വകയാണോ
@Ismail-pf2yi
@Ismail-pf2yi Жыл бұрын
@@misiriyamichu6298 Sathyam ivane kond okke alliyans maduth thudagi
@meenusurya4489
@meenusurya4489 Жыл бұрын
Yes🥰
@husainhusain680
@husainhusain680 Жыл бұрын
ഇനിയും ഒരുപാട് വര്‍ഷം ആഘോഷിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ____Happy wedding.............._________
@padayoottam..2121
@padayoottam..2121 Жыл бұрын
തക്കുടു നല്ലോണം എല്ലാ വരും ആയിട്ട് നല്ല കമ്പനി ആയിരിക്കുന്നു ശരിക്കും അമ്മ അടുത്ത് ഉണ്ടായിരിക്കുവായിരിക്കും..😊☺️തങ്കത്തിനെ ഒന്നും കൂടെ അങ്ങ് കെട്ടാൻ പറ ക്ളീറ്റസിനോട് നല്ല രസായിരിക്കും കാണാൻ..👍👌പപ്പ ക്ക് ഇതിൽ പങ്കെടുക്കാൻ സമയം ഒക്കെ ഉണ്ടാവാറുണ്ടൊ ആവൊ..
@this.is.notcret
@this.is.notcret Жыл бұрын
സൂപ്പർ എപ്പിസോഡ് 👌👌ഒട്ടും പ്രതീക്ഷിക്കാത്ത എപ്പിസോഡ് വിവാഹ വാർഷികം 👍👍ഇനി തക്കുടുമോന്റെ പിറന്നാൾ.. ❤️😍😍❤️കേക്ക് കനകൻ ചേട്ടൻ വാങ്ങിയതാവുമെന്ന് പ്രതീക്ഷിച്ചു... ക്ലൈമാക്സ്‌ തങ്കത്തിന്റെയും കനകൻ ചേട്ടന്റെയും സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു.. ❤️❤️❤️
@premanm.k7364
@premanm.k7364 Жыл бұрын
റൊണാൾഡ് അടിപൊളി
@easyandcrazy3441
@easyandcrazy3441 Жыл бұрын
ഇന്ന് തന്നെയാണ് ഞങ്ങളുടെയും വെഡിങ് ആനിവേഴ്സറി ഇന്ന് തന്നെ ഈ എപ്പിസോഡ് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
@alicejhon3900
@alicejhon3900 Жыл бұрын
Happy wedding anniversary 🎂💐
@koottukaran3461
@koottukaran3461 Жыл бұрын
ആശംസകൾ
@RajeevKumar-pv7ie
@RajeevKumar-pv7ie Жыл бұрын
happy wedding anniversary
@jomonsworld2200
@jomonsworld2200 Жыл бұрын
അടിപൊളി 🌹🌹 🎆🎇🎇🎇👏👏👏
@SssSss-hf4di
@SssSss-hf4di Жыл бұрын
കുറെ നാൾ കൂടി നല്ല സന്തോഷം ഉള്ള ഒരു epd ആയിരുന്നു Tnx 🥰😘❤️🌹🌹🌹ആശംസകൾ ❤️❤️💞💕
@sajanskariah3037
@sajanskariah3037 Жыл бұрын
Happy 17th wedding anniversary to തങ്കം and ക്ലീറ്റോ.......🥳🎉 അങ്ങനെ അവസാനം ലില്ലി ക്ലീറ്റോ പപ്പ coming. പണ്ട് മുത്തിന് കമ്മൽ ഗിഫ്റ്റ് കൊടുത്തിട്ട് പോയപോക്കാ 😄.
@premam.p1108
@premam.p1108 Жыл бұрын
Correct
@craftmedia7825
@craftmedia7825 Жыл бұрын
നല്ലമനസു ഉള്ള kanakan. അർരൊക്കെ പ്രേതിഷിച്ചു കേക്ക് വാങ്ങിച്ചത് kanakan ആയിരുന്നേൽ എന്ന്
@dsvideos1338
@dsvideos1338 Жыл бұрын
സത്യം സന്തോഷം നിറഞ്ഞ എപ്പിസോഡ്. മനസ്സും നിറഞ്ഞു അതുപോലെ കണ്ണും.. 🥰🥰🥰🥰എല്ലാർക്കും നന്മകൾ നേരുന്നു അനീഷ്‌ജി റിയാസ് ഇക്ക 👍🏾👍🏾👍🏾
@jalajas1376
@jalajas1376 Жыл бұрын
സൂപ്പർ episod.... ആയി... എല്ലാവരും കൂടി.... അടിപൊളി....😍😍❤️❤️👏👏👏
@Sign_Of_Letters
@Sign_Of_Letters Жыл бұрын
റൊണാൾഡ് ആണ് ഇപ്പൊഴത്തെ Heroo😎
@niyavlog4596
@niyavlog4596 Жыл бұрын
Sathyam
@angrybird5964
@angrybird5964 Жыл бұрын
Ronaldokk cleetode face cut 🤩
@bincymanoj8880
@bincymanoj8880 Жыл бұрын
Yes
@aliaskar4299
@aliaskar4299 Жыл бұрын
Ammayum ammavanum ammayiyum okke vendirunnu Avare sherikkum miss cheytu🥰🥰🥰
@supriyap5869
@supriyap5869 Жыл бұрын
ശരിയാണ്
@annukkaranpavithran4674
@annukkaranpavithran4674 Жыл бұрын
സ്നേഹവും സന്തോഷവുമുള്ള ഒരു നല്ല കുടുംബം......
@janeeshk9173
@janeeshk9173 Жыл бұрын
"സൂപ്പർ " 'എപ്പിസോഡ് 'എന്നേ പറയാനുള്ളു... ഇത് എന്റെ ഒരു തുടക്കമാകട്ടെ "ഇനി വരുന്ന എപ്പിസോഡുകൾക്ക്...അങ്ങോട്ട് കണുന്നവർ "എല്ലാവരും" അങ്ങനെ തന്നെ പറയാൻ.'..
@bencyb3
@bencyb3 Жыл бұрын
Today's episode fantastic. Good very good. All the Best for all 👍👏
@robinsmini4835
@robinsmini4835 Жыл бұрын
എന്റെ റൊണാൽഡോ ഒന്നും പറയാനില്ല സൂപ്പർ🥰👍👌
@h2channel736
@h2channel736 Жыл бұрын
റൊണാൾഡോ വന്നപ്പോൾ എപ്പിസോഡ് കാണാൻ ഒരു ഒരു ഉത്സാഹമായി🤟🥰🥰
@tweetytoes8636
@tweetytoes8636 Жыл бұрын
They are actually making such beautiful memories together❤️
@rajeevakkattu3734
@rajeevakkattu3734 Жыл бұрын
തീരണ്ടായിരുന്നു ഈ എപ്പിസോഡ്💖💖💖💖
@arunichandran6048
@arunichandran6048 Жыл бұрын
ഇന്ന് വേഗം ആണല്ലോ ❤️❤️
@ayishalamees3888
@ayishalamees3888 Жыл бұрын
സൂപ്പർ എപ്പിസോഡ് റൊണാൾഡോ വന്നതിൽ സന്തോഷംl❤you അളിയൻ സ്
@basheerperumbadappu3861
@basheerperumbadappu3861 Жыл бұрын
ബുള്ളറ്റിൽ പപ്പയുടെ ആ ഒന്നൊന്നര മാസ്സ് എൻട്രി ഉടനെ പ്രതീക്ഷിക്കാം അല്ലേ... എല്ലാരും സപ്പോർട്ട് അല്ലേ ❤️
@sudheermohan4
@sudheermohan4 Жыл бұрын
കണ്ടു മടുത്ത പ്രമേയ൦ പുതിയരൂപത്തിൽ മുററമടിക്കുബോഴുള്ള തങ്കവു൦ കനകനു൦ തമ്മിലുള്ള ഒരു സീൻ മാത്ര൦ കൊള്ളാ൦.......
@m4melody962
@m4melody962 Жыл бұрын
ഓരോ എപ്പിസോടും സൂപ്പർ,, 👍👍❤️❤️❤️
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
Excellent wedding anniversary. Memorable
@mohamedthaha1538
@mohamedthaha1538 Жыл бұрын
RONALD ❤️ Thenghaa peerayum vaayil vacchukondu thonda thorannu paadumpol ,thondayil kurungi shvaasam muttum....ithum KODANGHAAVILA Style aano.?
@shihabkulangara8407
@shihabkulangara8407 Жыл бұрын
അമ്മാവനും അമ്മായിയും അമ്മയും കൂടെ വേണമായിരുന്നു ഏതായാലും പൊളിച്ചു സൂപ്പർ ഹാപ്പി വെഡിങ് ആനിവേഴ്സറി👍🏻🥰🥰😄
@salinisaju8836
@salinisaju8836 10 ай бұрын
Qaasht
@geethum4669
@geethum4669 Жыл бұрын
സൂപ്പർ അടിപ്പൊളി നല്ലേ എപ്പിസോഡ് ആണ് ' കണ്ണ് നിറഞ്ഞ് പോയ്
@sreeharimohan4324
@sreeharimohan4324 Жыл бұрын
Ronald super....swantam dialogues aanennu thonnunnu.....eni ayale vidanda......we want Ronaldo ❤️❤️❤️
@shikhasreejith8313
@shikhasreejith8313 Жыл бұрын
ഇത് കാണുമ്പോഴൊക്കെ വിചാരിക്കും ഞാനും ഈ വീട്ടിൽ ആയിരുന്നെങ്കിൽ ennu🥰🥰🥰
@ashrafmk8741
@ashrafmk8741 Жыл бұрын
Little fun little emotional full of joy aliyans superb
@rakeshraj8244
@rakeshraj8244 Жыл бұрын
നർമ്മത്തിന്റെ പട്ട് കുപ്പായമിട്ട ചില നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ച അധ്യായം... 👏🏻👏🏻👏🏻 അണിയറ പ്രവർത്തകർക്കും ഇരുത്തംവന്ന ഓരോ അഭിനേതാക്കൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ...👍🏻👍🏻👍🏻
@user-jq6og2eb7d
@user-jq6og2eb7d Жыл бұрын
റൊണാൾടാണ് നമ്മളെ താരം 🥰
@binduradhakrishnan1859
@binduradhakrishnan1859 Жыл бұрын
റൊണാൾഡ് സൂപ്പർ.. തങ്കം റൊണാൾഡിനെ ചെറിയ കുട്ടിയെ അടിക്കുംപോലെ അടിക്കുമ്പോൾ ചിരി അറിയാതെ വരും... ആ വലിയ ശരീരത്തിനുള്ളിൽ വികൃതി യായ കുട്ടിയുടെ മനസ്സുമായി റൊണാൾഡ് സൂപ്പർ .. പറയാതെ വയ്യ...
@TheVijeshvijay
@TheVijeshvijay Жыл бұрын
പപ്പ അങ്ങനെ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടൻ ആയി മാറി... Congrats 🤩🤩
@vassujaani4086
@vassujaani4086 Жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ണുനിറയിച്ചു ❤❤❤❤❤
@divyashibin6883
@divyashibin6883 Жыл бұрын
Aliyans familyile allavarkkum advance Happy Christmas 🎄 happy new year
@muralie753
@muralie753 Жыл бұрын
Nice episode, all of them പൊളിച്ചു
@nidhikashi8561
@nidhikashi8561 Жыл бұрын
നോക്കിയും കണ്ടും മുറിച്ചാൽ മതി അവസാനം തിന്നു കഴിയുമ്പോൾ... 🤣😁😅😅😅🤣റൊണാൾഡോ മച്ചമ്പി 😅😅😅😅👌👌👌👌
@ajaykumarkgajay9890
@ajaykumarkgajay9890 Жыл бұрын
നല്ല ഒരു സൂപ്പർ എപ്പിസോഡ് ഇനിയും ഇതുപോലുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
@g.padmakumarg.padmakumar5544
@g.padmakumarg.padmakumar5544 Жыл бұрын
ഓരോ എപ്പിസോഡ് കാണുന്തോറും നമ്മൾ അതിന്റ അടിക്ട് ആയി പോകുന്നു
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Happy wedding anniversary.. Surprise and good gift by father.
@shebz8647
@shebz8647 Жыл бұрын
heartwarming episode 😍
@VinodKumar-ul9vd
@VinodKumar-ul9vd Жыл бұрын
മൂന്നു നാലു എപ്പിസോഡിന് ശേഷം ഒരു നല്ല കഥ
@bindukv9740
@bindukv9740 Жыл бұрын
തങ്കവും kanakanum ഉള്ള സീനുകൾ കണ്ണ് നിറയ്ക്കും എനിക്കും ആങ്ങളമാരുണ്ട് അതൊക്കെ ഓർമ്മ വരും ഞാനും തങ്കത്തെ പോലെ ഇഷ്ടമുള്ള കല്യാണം. കഴിച്ച ആളാണ് 🌹
@saikamalsnair
@saikamalsnair Жыл бұрын
ഇതാണ് അളിയൻസ്. ഇങ്ങനെയാവണം അളിയൻസ് ❤❤ അല്ലാതെ ചുമ്മാ എന്നും വഴക്കും അടിയും പിടിയും എനിക്ക് ഇഷ്ടമല്ല
@sudheeshks3705
@sudheeshks3705 Жыл бұрын
റൊണാൾഡ് അളിയൻസിന് ഒരു മുതൽ കൂട്ടാണ്...അമ്മാവനും, അമ്മയും എവിടെ?
@JT89671
@JT89671 Жыл бұрын
Amma and mama missing
@_sumayyasulfikar_2135
@_sumayyasulfikar_2135 Жыл бұрын
0.52 അച്ചാച്ചൻ വണ്ടിയിൽ നിന്ന് ഇറങ്ങിയ സീൻ പൊളിച്ചു🤪🤪
@noufalalingal
@noufalalingal Жыл бұрын
അടിപൊളി Congratulations 👏👏👏
@shibikp9008
@shibikp9008 Жыл бұрын
പപ്പ ജീവിച്ചിരിപ്പുണ്ടോ ഒരു കുട്ടി ജനിച്ചിട്ടു പോലും കണ്ടിട്ടില്ലല്ലോ
@radhakrishnanv9584
@radhakrishnanv9584 Жыл бұрын
നല്ല സന്തോഷം തരുന്ന എപ്പിസോഡ് '
@rajanpanicker770
@rajanpanicker770 Жыл бұрын
എന്തായാലും പപ്പായുടെ ഒരു വിവരം കിട്ടി, ഏറെക്കാലമായി പ്രതീക്ഷിക്കുന്നു.. ആഗമനം സ്വാഗതം ചെയ്യുന്നു
@Wanderingsouls95
@Wanderingsouls95 Жыл бұрын
കൊറോണ കുഞ്ഞമ്മ കൂടി വായോ.. 🥰
@bibeeshsouparnika677
@bibeeshsouparnika677 Жыл бұрын
Happy Anniversary രാജേഷ് തലച്ചിറ 🎈🎈🎈🎈🎈🙏🙏🙏
@bamboobamjoo167
@bamboobamjoo167 Жыл бұрын
adi poli episode happy anniversary 🎉
@bindudavis6825
@bindudavis6825 Жыл бұрын
കാണാൻ മടുപ്പ് തോന്നാത്ത വിധം അളിയൻസ് ആയിരം എപ്പിസോഡ് തികയ്ക്കട്ടെ,,,, Super Super real Episode
@asifabdullah7097
@asifabdullah7097 Жыл бұрын
Happy wedding anniversary thankam and cleetto 😍😍😍
@rajiramakrishnan7054
@rajiramakrishnan7054 Жыл бұрын
Alla family yum ethupole ayirunnenkil ullathukond santhosha mayiii....annagrahikyunnu....
@radharadha9432
@radharadha9432 Жыл бұрын
സൂപ്പർ എപ്പിസോഡ് ആയിരുന്നു
@malushaheermalushaheer7171
@malushaheermalushaheer7171 Жыл бұрын
സൂപ്പർ കഥാപാത്രങ്ങൾ
@shobhasoman7118
@shobhasoman7118 Жыл бұрын
Super karanju poyi🥰💕🙏
@vijayanj2394
@vijayanj2394 Жыл бұрын
പപ്പാ ഉടനെ വരണം ഞങ്ങൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു ആ സൗണ്ട് കേട്ടപ്പോൾ ഞങ്ങൾക്ക് മനസ്സിലായി ഇത് ഡ്യൂപ്ലിക്കേറ്റ് ഫോൺ അല്ല ഒറിജിനൽ പപ്പ തന്നെ ആണ് എന്ന് സന്തോഷമായി ഡയറക്ടർ സാറേ ഒരു 5 എപ്പിസോഡിന് ഞങ്ങൾ പ്രതീക്ഷിക്കുന്നു പപ്പാ
@shynikaithavana
@shynikaithavana Жыл бұрын
നല്ല എപ്പിസോഡ് ❤️
@asnanadhir4073
@asnanadhir4073 Жыл бұрын
Aliyans addicted 🤍
@annukurian5868
@annukurian5868 Жыл бұрын
What cleto is saying is hundred percent correct Thankam is really in sahikkable
@sathiyakushboo8079
@sathiyakushboo8079 Жыл бұрын
Adipolli episode keep rocking always aliyans team ❤️🔥
@rameshraman495
@rameshraman495 Жыл бұрын
Aliyan vs Aliyan very nice
@manuvasundharan9196
@manuvasundharan9196 Жыл бұрын
adipoli episode 😍😍
@rajkumarkg2998
@rajkumarkg2998 Жыл бұрын
Happy wedding aniversary...... 🌹🌹🌹🌹🌹🌹
@saiedkuppam8842
@saiedkuppam8842 Жыл бұрын
റൊണാൾഡ് വന്നു ഇരട്ടി മധുരം കൂടി അളിയൻസ് സൂപ്പറായി 👍👍
@RayzansWorld
@RayzansWorld Жыл бұрын
Ithanu aliyans🥰🥰🥰🥰... Happy wedding anniversary 😜😜😜
@shibujohn3425
@shibujohn3425 Жыл бұрын
Thank You for bringing Ronald( Machhambi) back in the serial. 👍 👌 👍 👌
@vinumol6328
@vinumol6328 Жыл бұрын
സൂപ്പർ എപ്പിസോഡ്
@anujasworld2153
@anujasworld2153 Жыл бұрын
Adipoli episode
@binduradhakrishnan1859
@binduradhakrishnan1859 Жыл бұрын
നല്ല ഒരു എപ്പിസോഡ് ആയിരുന്നു ഇത്..
@AbdulAbdul-le7kq
@AbdulAbdul-le7kq Жыл бұрын
ആഘോഷത്തിൽ അമ്മയും അമ്മാവനും കൂടി വേണ്ടതായിരുന്നു.
@bindusunilkumar1009
@bindusunilkumar1009 Жыл бұрын
ഇപ്പൊ അമ്മാവനെ കാണുന്നില്ലല്ലോ, എവിടെ പോയി?
@jayarajesh9931
@jayarajesh9931 Жыл бұрын
Super episode avasanatge twist 😀
@bijujoseph5438
@bijujoseph5438 Жыл бұрын
Cake vannappol Ronalde nte oru santhosh am...
@geethashridharan7749
@geethashridharan7749 Жыл бұрын
superrrrr se bi uparrrrrr...
@padmanabhadas6848
@padmanabhadas6848 Жыл бұрын
ഓ.... സാമാധാനമായി --- ഞാൻ ഓർത്തു അളിയന്മാർ തമ്മി അടിയാകുമോ എന്ന് ... എല്ലാവരുടെയും മികച്ച അഭിനയം: പ്രത്യേകിച്ച് ഇത്തിരി കുഞ്ഞൻ വരെ :
@sheetharamj3440
@sheetharamj3440 Жыл бұрын
Very very happy to see Ronald. Welcome to you
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 26 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 30 МЛН
Потоп из какашек??? @zackdfilms - автор анимации.
0:31
Время знаний
Рет қаралды 5 МЛН
GIANT umbrella by Tsuriki Show
0:15
Tsuriki Show
Рет қаралды 6 МЛН