Aliyans - 571 | മടിയൻ | Comedy Serial (Sitcom) | Kaumudy

  Рет қаралды 506,126

Kaumudy

Kaumudy

Жыл бұрын

English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/+916238056550
Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 258
@Kaumudy
@Kaumudy Жыл бұрын
English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/+916238056550
@chandranmancheyil254
@chandranmancheyil254 Жыл бұрын
മുത്തേഅടിപൊളിയായിട്ടുണ്ട്
@siljugeorge7254
@siljugeorge7254 Жыл бұрын
Qq
@muhammadmammumammu6104
@muhammadmammumammu6104 Жыл бұрын
ഈ കോഴ്സിന് ഫീസ് ഉണ്ടോ.??
@sheejaani7747
@sheejaani7747 Жыл бұрын
🙋
@SUNILvettam1018
@SUNILvettam1018 Жыл бұрын
@@sibkhath Thanks for watching
@swathyvipin62
@swathyvipin62 Жыл бұрын
ഞാൻ ആദ്യം ഉപ്പും മുളകും addict ആർന്ന്....ഇപ്പൊ അളിയൻസ് addict ആണ് 🤜❤️
@adithilakshmi1841
@adithilakshmi1841 Жыл бұрын
Njanum
@sumajohnson2154
@sumajohnson2154 Жыл бұрын
Njanum
@mithunvijay16
@mithunvijay16 Жыл бұрын
🙋
@NaTh18108
@NaTh18108 Жыл бұрын
റൊണാൾഡും മുത്തും തമ്മിൽ കോമ്പിനേഷൻ വരുമ്പോൾ രണ്ടുപേരുടെയും അഭിനയത്തിന് ഭംഗി കൂടുന്നുണ്ട് ❤
@hananahhashim296
@hananahhashim296 Жыл бұрын
😙☺️😙☺️☺️☺️☺️☺️☺️☺️☺️😫😫😫😫😫😫😫😫😫☺️☺️☺️☺️☺️☺️👍🏼😓😓😳😳😳😳😔😔🥵🙊🙊😃😃😃😊😊😊😊😊🙊🥵🥵🥵😅😓😁🥰😏😏👍👍👍👍👍👍👍👻😲😲😲😲😲😲😲😅😅😅😅😃⏫😔👍🏼
@hananahhashim296
@hananahhashim296 Жыл бұрын
😍😍😍😍😅😳😅⏫👻😄😃🙊😄😘😅😘😅😘😅😘😄😘😄😅😄😄🙊🙊😅😘😄😳😳😄🙊🙊😄🙊😄😘😄😘😄😘😅😘😅😘😅😘😅😅😘😘🙊😅🙊😄😄🙊🙊😄🙊😄😅😳😟😄😟😄😟😅😟😅😟😅😟😅😟😅😟😳😅
@Foxtale24
@Foxtale24 Жыл бұрын
അമ്മായി ...അമ്മാവൻ...അമ്മ...ഇവരെ കൂടുതൽ ഉൾപ്പെടുത്തണം ......please 🙏
@supriyap5869
@supriyap5869 Жыл бұрын
വളരെ ശരിയാണ് അവരില്ലെങ്കിൽപരമ ബോറാണ്
@pkarjun3658
@pkarjun3658 Жыл бұрын
ശരിയാ... അമ്മവൻ ഉണ്ടേൽ പൊളിയാണ്... Pls include ചെയ്യു മിക്ക എപ്പിസോഡ് ൽ..
@lijophilip3997
@lijophilip3997 Жыл бұрын
റൊണാൾഡ് ന്റെ അഭിനയം കണ്ടിട്ട് "പൊട്ടനും പോയി ചട്ടനും പോയി ബോട്ടും കിട്ടി ജങ്ക ജക"..പഞ്ചാബി ഹൗസിലെ ഡയലോഗ് ഓർമ്മ വന്നവരുണ്ടോ..
@im_a_traveler_85
@im_a_traveler_85 Жыл бұрын
ഈ എപ്പിസോഡിൽ മുത്തും റൊണാൾഡും അടിപൊളി.... പൊളിച്ചു
@emiunni96
@emiunni96 Жыл бұрын
❤️എനിക്ക് ഭയങ്കര ഇഷ്ടം ഈ family 😍മുടങ്ങാതെ കാണും ഇത് മാത്രം 😍❤️❤️❤️എല്ലാരേം ഇഷ്ടം ആണ് ❤️God Blesssinggg Dears❤️
@midlajmiduz3672
@midlajmiduz3672 Жыл бұрын
റൊണാൾഡ് ഫാൻസുകാർ ഉണ്ടെങ്കിൽ ഇവിടെ ലൈക്ക്...
@sajeevkumars9820
@sajeevkumars9820 Жыл бұрын
മുത്തേ പൊന്ന് മോളെ നീ പൊളിച്ചു പാവം റൊണാൾഡോ 😀😀😀♥️♥️♥️♥️
@hudaifakphudaifakp5359
@hudaifakphudaifakp5359 Жыл бұрын
I love ronald's acting 😂😂
@rajendranvayala4201
@rajendranvayala4201 Жыл бұрын
ക്ളീററോയും അമ്മയും,അമ്മാമനും അനുസാരികളെല്ലാം കൂടുന്ന ഒരാഘോഷ എപ്പിസോഡ് കാത്തിരിക്കുന്നവരെത്ര
@shinojkumar3531
@shinojkumar3531 Жыл бұрын
ഇവരൊക്കെ മത്സരിച് ജീവിക്കുകയാ.. ❤️❤️❤️👌👌👌
@veenarajraj1692
@veenarajraj1692 Жыл бұрын
Aiyans fans.... അടി ലൈക്ക് 👍👍
@microfoodie2.095
@microfoodie2.095 Жыл бұрын
മടിയന്മാർ ഇവിടെ വരൂ 😂😂
@sivadasanalikkal1264
@sivadasanalikkal1264 Жыл бұрын
പ്രിയപ്പെട്ട മഞ്ജു പത്രോസ്, തികച്ചും സ്വാഭാവികമായ അഭിനയസിദ്ധിയുള്ള അതുല്യയായ കലാകാരിയാണ് മഞ്ജു. അളിയൻസിന്റെ ആദ്യകാലം മുതൽ കൂടെയുള്ള പ്രേക്ഷകനാണ് ഞാൻ. സഹോദര.. സഹോദരീ ബന്ധത്തിന്റെ ഊഷ്മളത ഹൃദയത്തിൽ തട്ടും വിധം ഒരുപാടുതവണ അവതരിപ്പിച്ച മഞ്ജുവിനോട് ആരാധനതോന്നിയിട്ടുണ്ട്. പക്ഷേ, ഒരുകാര്യത്തിൽമാത്രം ഇഷ്ടക്കേട് തോന്നിയിട്ടുണ്ട്. അത് മഞ്ജു സാരിധരിയ്ക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രശ്നമാണ്. ഞാനിതു പറയുമ്പോൾ ഇഷ്ടക്കേടു തോന്നാം, മറുപടിയും ദ്വേഷ്യത്തോടെയാവാം. എന്നാലും പറയട്ടെ, സാരിയോടൊപ്പം ധരിയ്ക്കുന്ന ബ്ലൗസിന്റെ മുൻഭാഗവും പിൻഭാഗവും ഇത്രയും വെട്ടിക്കുറയ്ക്കുന്നതെന്തിന്? ശരീരം വേണ്ടപോലെ മറയ്ക്കാനല്ലേ നാം വസ്ത്രം ധരിയ്ക്കുന്നത്? ഇതൊരു വെറുപ്പിന്റെ ചോദ്യമായി എടുക്കരുത്. എന്റെ പ്രിയപ്പെട്ട ഒരു സഹോദരിയോട്‌ സ്നേഹപൂർവം ഉള്ള അഭ്യർത്ഥനയാണ്. പ്ലീസ്.....
@lb5716
@lb5716 Жыл бұрын
Manju ...please watch your weight.
@smitha830
@smitha830 Жыл бұрын
സത്യം
@aiswaryaunnithanath7351
@aiswaryaunnithanath7351 Жыл бұрын
അമ്മായിയെ ഈ വഴിക്ക് കണ്ടിട്ട് കുറേ നാളായല്ലോ.... ☺️🤩🥰🥰
@asiyaasiya7521
@asiyaasiya7521 Жыл бұрын
എവിടെങ്കിലും ഒരു പരിപാടി ഉണ്ടങ്കില് ചോറ് ഉണ്ടാകാത്ത ലില്ലി പെണ്ണ് 😄😄😄😄
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
I don't miss this serial at any cost. Sometimes we feel we miss ammava and amme.
@renjithgopinath7501
@renjithgopinath7501 Жыл бұрын
റൊണാൾഡിന് തിരിച്ചടി കിട്ടി 😂😂
@sanupattakadav289
@sanupattakadav289 Жыл бұрын
റൊണാൾഡ് മാമനും തക്കിളി മോളും 👌😍😍😍😍
@AshrafAshraf-xk7qm
@AshrafAshraf-xk7qm Жыл бұрын
ഇന്നത്തെ എപ്പിസോഡ് ബീഫിൽ പോയി😇😇😇😇😇
@MiniGMini
@MiniGMini Жыл бұрын
Adipoli episode 🥰
@Suresh-tu3sw
@Suresh-tu3sw Жыл бұрын
👏👏👏ഇന്ന് റൊണാൾഡ് മച്ചമ്പിയും മുത്തുമണിയും ചേർന്ന് പൊളിച്ചടുക്കി 👏👏👏 അമ്മായിയും റൊണാൾഡും ആദ്യമായിട്ടാണോ ഒരുമിച്ച് 🤔 അമ്മാവനും അമ്മയും മിസ്സിംഗ്‌ ആണല്ലോ 🤔🤔 😊😊മുത്തേ 😊😊തക്കിളി മോളെ 😊😊
@noufalalingal
@noufalalingal Жыл бұрын
അമ്മാവനും ക്ലിറ്റോയും കനകനും റൊണാൾടും ചേർന്ന് ഇനി എന്നാണാവോ ഒന്നു കൂടുക 🍻🍻അതൊന്ന് കാണാൻ ഈ ജന്മത്തിൽ ഇനി എത്ര കാത്തിക്കണം എല്ലാം വിധി✍️😢
@thetinykitchenkerala
@thetinykitchenkerala Жыл бұрын
Ronalde machambiyum lillypennum thankamchettathiyum muthum thammil nalla chemistry ane
@sajanskariah3037
@sajanskariah3037 Жыл бұрын
തക്കുടു വാവയുടെ 🎂, അമ്മാവൻ അമ്മായി wedding anniversary, വച്ച് എപ്പിസോഡ്സ് ചെയ്ത്കൂടെ.... (Suggestion only)
@ramees4925
@ramees4925 Жыл бұрын
ഞാൻ എല്ലാ എപ്പിസോഡും കാണാറുണ്ട്
@mohamedthaha1538
@mohamedthaha1538 Жыл бұрын
RONALD MACCHAMBI ❤️ kallam paranjaal jeevithathil pala nashtangal varum🤣🤣🤣
@MohammedMohammed-jd9oj
@MohammedMohammed-jd9oj Жыл бұрын
മുത്തേ നീ പൊളിയാണ് റൊണാൾഡ് മുത്തിനു 100 കൊടുത്തില്ല മുത്ത് തിരിച്ചു പണി കൊടുത്തു 🤣🤣🤣👍🏻👍🏻👍🏻
@dineshneelambari9148
@dineshneelambari9148 Жыл бұрын
സുലു തങ്കത്തിനോട് ... ദേ ബീഫ് കൊണ്ടുവെച്ചേക്കുന്നു സുലു 😆... ഡയലോഗിൽ അറിയാതെ വന്നതായിരിക്കും 'സുലു 'എന്ന് തോന്നുന്നു 😆
@littilevloger1281
@littilevloger1281 Жыл бұрын
Orupade eshetttaaaaa aliyance
@kumaripappa9009
@kumaripappa9009 Жыл бұрын
അമ്മായിയെ കണ്ടപ്പോൾ തന്നെ സന്തോഷമായി
@supriyap5869
@supriyap5869 Жыл бұрын
ശരിയാണ്
@rosyboynadarajan3999
@rosyboynadarajan3999 Жыл бұрын
😀
@kaliyugajyothisham
@kaliyugajyothisham Жыл бұрын
Yes
@lambooji2011
@lambooji2011 Жыл бұрын
U guys r so candid..keep going👍🇳🇬🎉🇮🇳
@indian6346
@indian6346 Жыл бұрын
Super ,ഒരു മെസ്സേജും ഉണ്ട്.
@robinsmini4835
@robinsmini4835 Жыл бұрын
റൊണാൽ ഡ് എന്താ നല്ല അഭിനയം😍👌
@shihabkulangara8407
@shihabkulangara8407 Жыл бұрын
മുത്തുവും റൊണാൾഡോ പൊളിച്ചു
@hudaifakphudaifakp5359
@hudaifakphudaifakp5359 Жыл бұрын
Loved this episode
@asifabdullah7097
@asifabdullah7097 Жыл бұрын
Adipoli episode
@georgevarghese5683
@georgevarghese5683 Жыл бұрын
Good message!
@krishnakumar-ps8tt
@krishnakumar-ps8tt Жыл бұрын
ഇതുപോലെ ഒരു സദനം
@sheejaanilkumar1047
@sheejaanilkumar1047 Жыл бұрын
അളിയൻസ് കാണാൻ ലോകം മുഴുവൻ ആളുണ്ട്
@hamzap1370
@hamzap1370 Жыл бұрын
മുത്തിന്‍റെ ഐഡിയ --- എപിസോഡ് "ആലപ്പുഴ ബൈപ്പാസ്" ഓര്‍മ വന്നു .
@Najma1338
@Najma1338 Жыл бұрын
Super ❤
@ummarmalayil2903
@ummarmalayil2903 Жыл бұрын
പാവം റൊണാൾഡ് മച്ചമ്പി 😀😀
@shobhasoman7118
@shobhasoman7118 Жыл бұрын
Ronald😂😂😂👌👌💕🥰
@Aaannaazaaaa
@Aaannaazaaaa Жыл бұрын
super❤
@abdulrasheedk2720
@abdulrasheedk2720 Жыл бұрын
മുത്ത്‌, റൊണാൾഡോ അച്ചാച്ചന് നല്ല ഒരു പണി കൊടുത്തു 😂😂😂👍🏻👍🏻👍🏻, മുത്തിന്റെ അഭിനയം സൂപ്പർ ആകുന്നുണ്ട് 😍😍
@abdulsamad981
@abdulsamad981 Жыл бұрын
കലക്കി 👌👌👌
@lifelightlotusworld
@lifelightlotusworld Жыл бұрын
മാഞ്ഞാലി ബിരിയാണി വേണേൽ ഇങ്ങോട്ട് പോര് മച്ചമ്പീ..,
@artapart9708
@artapart9708 Жыл бұрын
Kollamaayirunnu..Nannayirikkunnu...ronaald kalakki..😁😁😁
@saraswathys9308
@saraswathys9308 Жыл бұрын
👌
@thomasshelby6252
@thomasshelby6252 Жыл бұрын
Superb👌👌👌👌🤣🤣🤣
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
നൈസ് എപ്പിസോഡ് ❤️
@karunakarankarankaruna966
@karunakarankarankaruna966 Жыл бұрын
அருமை அருமை.
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Adipoli 😍
@ossammob5730
@ossammob5730 Жыл бұрын
nice
@AaAa-ct7hk
@AaAa-ct7hk Жыл бұрын
നീ എന്തിനാ എല്ലാ ദിവസവും ചോദിക്കട്ടെ ഞാൻ ഇതു തന്നെ കാണുന്നത് എല്ലാ ദിവസവും ആഴ്ചയിൽ മുഴുവൻ ദിവസവും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്
@kskvlogs332
@kskvlogs332 Жыл бұрын
അടിപൊളി 🌹🌹🌹💝💝💝
@muneerzvlog7668
@muneerzvlog7668 Жыл бұрын
soopper
@kannanzz2551
@kannanzz2551 Жыл бұрын
Ronald , muth combination sooper
@rasheedkamalmuhammad304
@rasheedkamalmuhammad304 Жыл бұрын
അപ്പുക്കുട്ടൻ സാറിനെ ഒരിക്കലെങ്കിലും കാണിച്ചു കൂടെ? അളിയൻസ് പ്രേക്ഷകരുടെ മനസ്സിൽ അപ്പുക്കുട്ടൻ സാർ ഇടം പിടിച്ചു ഒരു എപ്പിസോഡിൽ സാറിനെ കാണിക്കുക. അത് കഴിഞ്ഞു 100 എപ്പിസോഡ് കഴിഞ്ഞു ഒന്നു കൂടി കാണിക്കുക. അത് പോലെ DDT അംഗ ബലം കൂട്ടുക
@muhammedrafi6356
@muhammedrafi6356 Жыл бұрын
Kanakan lilly miss you
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*അളിയൻസ് ഇതവരെ ഉള്ള എല്ലാ എപ്പിസോടും കണ്ട ആരൊക്കെ ഉണ്ട് 😌😌😌*
@thetinykitchenkerala
@thetinykitchenkerala Жыл бұрын
Ivande salyam sahikkanvayya Ivane report adikkan arokke unde...enikkathane ariyandath..ivanoru pothusalyamayi mariyirikkane
@renjithgopinath7501
@renjithgopinath7501 Жыл бұрын
Sthiram cmnt anello ith😀😀
@KBR.83.
@KBR.83. Жыл бұрын
ഈ. ഊള. Comente. ഒന്ന്. നിർത്തിക്കൂടെ.. പന്ന.. ഊളെ
@thahirahashim8942
@thahirahashim8942 Жыл бұрын
പടച്ചോനെ.....ഇവന്റെ തലയിൽ ഇടിത്തീ വീഴണേ.......🤲🤲🤲......ചോദിക്കുന്ന അനക്ക് ബോറില്ലേലും....എന്നും ഈ കമന്റ് കാണുന്ന ഞങ്ങളുടെ ഒരു അവസ്ഥ...ഇയ്യ് ഒന്ന് ചിന്തിക്കണം പഹയാ😜🏃🏼‍♀️🙏
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
​@@thahirahashim8942 😂😂😂🙏
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
മാഞ്ഞാലി ബിരിയാണി... എന്റെ നാട്... ഞങ്ങളുടെ അഭിമാനം 🌹🌹🌹
@kl02pramodvlog28
@kl02pramodvlog28 Жыл бұрын
അത് എന്താ ബിരിയാണി ആണ് bro👍
@vipinvinay1844
@vipinvinay1844 Жыл бұрын
ഇത് എവിടെ സ്ഥലം
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
@@kl02pramodvlog28 കോഴിക്കോടൻ ബിരിയാണി എന്നൊക്കെ പറയുന്നത് പോലെ സ്ഥല നാമത്തിൽ അറിയപ്പെടുന്ന ഒരു ബിരിയാണി ആണ്...
@user-bf7uz5ig5e
@user-bf7uz5ig5e Жыл бұрын
@@vipinvinay1844 എറണാകുളം ജില്ലയിലെ പറവൂരിന് തൊട്ടടുത്തു ഉള്ള സ്ഥലം ആണ്... പറവൂർ നെടുമ്പാശ്ശേരി എയർപോർട്ട് റോഡ്
@sanadsachu
@sanadsachu 5 ай бұрын
Cleto party ill ward member avunna episode venam : director sir
@kunjumolgeorge4791
@kunjumolgeorge4791 Жыл бұрын
Yes👍
@KrishnaKumar-tk2fk
@KrishnaKumar-tk2fk Жыл бұрын
എല്ലാവരും സൂപ്പർ 👋
@vimalkumarr6621
@vimalkumarr6621 Жыл бұрын
👌👌👌🌹🌹🌹
@AnjuAnju-qj9wr
@AnjuAnju-qj9wr Жыл бұрын
🥰🥰
@sathyabhama397
@sathyabhama397 Жыл бұрын
Super 👌
@sajithmanoj2792
@sajithmanoj2792 Жыл бұрын
Maamanum thakkilu molum adipoly❤
@gafoor678
@gafoor678 Жыл бұрын
🥰
@sheikbasha4765
@sheikbasha4765 Жыл бұрын
Super
@shanimasajeev4399
@shanimasajeev4399 Жыл бұрын
🥰Adi 🥰poli🥰
@rsajeeb
@rsajeeb Жыл бұрын
എന്റെ പൊന്നോ മചാമ്പി പൊളിച്ചു
@nazefreshcofreshconaze9108
@nazefreshcofreshconaze9108 Жыл бұрын
Hi vannallo😍😍😍😍👍🏻👍🏻👌🏻👌🏻💚💚💚
@rosilyjomon7544
@rosilyjomon7544 Жыл бұрын
കൊച്ചിന്റെ b day ഒന്നും ile?
@haneefhaneef8800
@haneefhaneef8800 Жыл бұрын
🌺🌺🌺
@askarali3409
@askarali3409 Жыл бұрын
Ronald machambi😂😂😂😂😂
@maroormedia3287
@maroormedia3287 Жыл бұрын
റൊണാൾഡോ യേ കാണുമ്മ്പോ കൊച്ചിൻ ഹനീഫ യേ ഓർക്കും
@Klm531
@Klm531 Жыл бұрын
എന്റെ റൊണാൾടെ 😞😞😞😋😋😋ബീഫ്
@premapommu2081
@premapommu2081 Жыл бұрын
Police no hair cuttings sir your programs very fine every body beautiful conversation natural
@janeeshk9173
@janeeshk9173 Жыл бұрын
ഇത് കൊലച്ചതിയായിപ്പോയി പാവത്തിന്റെ അന്നം മുട്ടിച്ചത്.. എന്ത് ചെയ്യാം..
@riyasriyas8084
@riyasriyas8084 Жыл бұрын
എപ്പിസോഡ് മോശം🙏🙏
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Ronald 😂😂😂
@arjunayyappan3331
@arjunayyappan3331 Жыл бұрын
😄😄😄😄😄
@nizamdeen6196
@nizamdeen6196 Жыл бұрын
What content the seriyal
@PRINCEMTHOMAS
@PRINCEMTHOMAS Жыл бұрын
Lily bhayangara Sundari thanne...❤❤
@rithuraj7236
@rithuraj7236 Жыл бұрын
Namaste Ammayi's look in saree n set is elegant not in salwar suit.
@vismayaanand9794
@vismayaanand9794 Жыл бұрын
Ronald super
@livitabiju
@livitabiju Жыл бұрын
തങ്കത്തിന്റെ നല്ല അഭിനയം ആണ്.
@chandranmancheyil254
@chandranmancheyil254 Жыл бұрын
ഞാനുണ്ട് മോനെ ഇവിടെ
@suhailashihab5067
@suhailashihab5067 Жыл бұрын
hei
@ushakarakulath231
@ushakarakulath231 Жыл бұрын
കൊടങ്ങാവിള റൊണാൾഡ്....
@prasanthkm5475
@prasanthkm5475 Жыл бұрын
അമ്മാവന് വരാൻ ആയില്ലേ
@Antony-pn3tw
@Antony-pn3tw Жыл бұрын
മോൾ അമ്മേനെ സുലുവാന്റി ❤❤
@Fathima-khaleel
@Fathima-khaleel Жыл бұрын
Muthinte original ammayano sulu aunty
@Antony-pn3tw
@Antony-pn3tw Жыл бұрын
@@Fathima-khaleel അതെ
@aswathi6523
@aswathi6523 Жыл бұрын
മുത്തിന്റെ സൗണ്ടിന് എന്തുപറ്റി. സൗണ്ട് മാറിപോയപോലെ.
@pratheeshlp6185
@pratheeshlp6185 Жыл бұрын
Soumyaaaaa Suuuuuuuper
@shihabnellikunnu7895
@shihabnellikunnu7895 Жыл бұрын
ഞാൻ ഉണ്ട് 👏👏
@tollyantony8088
@tollyantony8088 Жыл бұрын
Ronald✌️✌️
World’s Largest Jello Pool
01:00
Mark Rober
Рет қаралды 112 МЛН
Папа гений
0:23
Вельзевул
Рет қаралды 3,2 МЛН
Стюардесса спасла пассажирку😳
1:00
Kinooff
Рет қаралды 1,4 МЛН
Потоп из какашек??? @zackdfilms - автор анимации.
0:31
Время знаний
Рет қаралды 4,9 МЛН
Маленький кролик-курица
1:00
КиноАнгар
Рет қаралды 1,3 МЛН