No video

Aliyans - 541 | ആൾമാറാട്ടം | Comedy Serial (Sitcom) | Kaumudy

  Рет қаралды 544,095

Kaumudy

Kaumudy

Жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi.com/epaper
For advertising enquiries contact : 9745319022
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZfaq : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 277
@Klm531
@Klm531 Жыл бұрын
താടീം മുടീം വളർത്തുന്നവരെല്ലാം ആ ഡയലോഗ് പറഞ്ഞ പയ്യൻ 👌👌👌👌 അഭിനയം 🥰🥰🥰🥰
@feminamohamedarshad5463
@feminamohamedarshad5463 Жыл бұрын
Dialogue. Nannay paraju 👍👍👍👍
@SA-fw8jc
@SA-fw8jc Жыл бұрын
അവൻ റൊണാൾഡിനെ ഇടിച്ചു
@dencydavis7649
@dencydavis7649 Жыл бұрын
Was good performance 🥳
@rajigopakumar4299
@rajigopakumar4299 Жыл бұрын
അതെ അയാൾ മിടുക്കൻ ആണ് സൂപ്പർ
@shinosteachsandvlogs1179
@shinosteachsandvlogs1179 Жыл бұрын
Very ബോർ
@sjsj346
@sjsj346 Жыл бұрын
ശ്രീദേവിയും അമ്മയും തകർപ്പൻ ഒറിജിനാലിറ്റി അഭിനയം '' : ഇങ്ങിനെയും അഭിനേതാക്കൾ തിരശീലയ്ക്ക് പിന്നിൽ മറഞ്ഞിരിക്കുന്നുണ്ട് എന്ന് മനസിലായി. :
@Born2eat4
@Born2eat4 Жыл бұрын
കാശ് വാങ്ങാൻ വന്ന ചേച്ചി പൊളി 😄 അഭിനയം ആണെന്ന് പറയില്ല
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*അളിയൻസ് ഇത് വരെയുള്ള എല്ലാ എപ്പിസോടും കണ്ടരൊക്കെ ഓടി വന്നു 😌ഹാജർ ഇട്ടേ 😌*
@Anufebin6544
@Anufebin6544 Жыл бұрын
അളിയൻസ് ഉം aliyan vs അളിയനും പിന്നേം പിന്നെയും കണ്ട് കണ്ട് madukkatha ഞാൻ 🙂🙂🙂🙂
@salinip8869
@salinip8869 Жыл бұрын
Odi വരാനൊനും വയ്യ.. പഠിക്കേ വരാം 🥰
@drmeghais8119
@drmeghais8119 Жыл бұрын
Njn idkk kurch skip ayirunnu athokke epo irunnu kanuva😬
@sarathyadhav5298
@sarathyadhav5298 Жыл бұрын
Comment ഒന്ന് മാറ്റി പിടിക്കൂ...എന്നും ഇത് തന്നെ ആണ് allo 😛
@this.is.notcret
@this.is.notcret Жыл бұрын
@@sarathyadhav5298 ഈ ചെക്കൻ എല്ലാ vdo യിലും ഈ cmnt ഇടും.. സ്ഥിരം പ്രേക്ഷകർ ഹാജരിടു,, എല്ലാ എപ്പിസോഡും കണ്ടവരുണ്ടോ... ഇവൻ സ്ഥിരവുമല്ല ഒന്നും കാണുകയുമില്ല cmnt ഇടാൻ മാത്രം വരും
@jayasreebabu9913
@jayasreebabu9913 Жыл бұрын
Guest role ചെയ്താൽ ചേച്ചിമാരുടെ അഭിനയം ഒരു രക്ഷയില്ല 👍
@sreejith9687
@sreejith9687 Жыл бұрын
പണ്ടത്തെ ഓട് മേഞ്ഞ വീടുകൾ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അളിയൻസ് സീരിയലിലെ ആ രണ്ടു ഓട് മേഞ്ഞ വീടുകളും എനിക്കിഷ്ടമാണ്. ഈ സീരിയൽ ഇഷ്ടപ്പെടുന്ന കാരണങ്ങളിൽ ഒന്ന് ആ രണ്ട് ഓടുമേഞ്ഞ വീടുകൾ തന്നെയാണ്. ഗൃഹാതുരത ഉണർത്തുന്ന ഓട് മേഞ്ഞ വീടുകൾ..! ❤️
@ismayilpv727
@ismayilpv727 Жыл бұрын
സത്യം,, same to
@SA-fw8jc
@SA-fw8jc Жыл бұрын
പാങ്ങോട്. തിരുവനന്തപുരം
@jameelatc7712
@jameelatc7712 Жыл бұрын
റൊണാൾഡിന്റെ തീറ്റിക്കൊതിയാൽ വീടു മുടിയും .
@sajanthomas1300
@sajanthomas1300 Жыл бұрын
ഇപ്പോഴത്തെ ട്രെൻഡ് ആരെ കണ്ടാലും ലഹരി മാഫിയ അംഗം ആണെന്ന് അടിച്ചുവിടുക. അതിന്റെ ഫലം ഏത് വിധത്തിൽ വന്നു ചേരുമെന്ന് പ്രവചിക്ക അസാധ്യം.
@harikuttyv.p7520
@harikuttyv.p7520 Жыл бұрын
ഇതുപോലെ വീടും ഒരു കുടുംബവും കിട്ടാൻ chance കുറവാ. എല്ലാരും ഒന്നിനൊന്നു മികച്ചതാണ്. Lk dwn time ഇൽ aanu കാണാൻ തുടങ്ങിയെ.. ഇപ്പൊ അതില്ലാതെ പറ്റില്ല.. Old episodes കാണും. Saturday വരെ ആകുവരുന്നേൽ ഒന്നുടെ kollarunnu. ♥️
@tgjourneyff1969
@tgjourneyff1969 Жыл бұрын
Njanum angane thanne, lockdownil kanduthudangiyatha, choru ayalum palaharamayalum kazhikkumbole koode aliyans must aa
@harikuttyv.p7520
@harikuttyv.p7520 Жыл бұрын
​@@tgjourneyff1969 ഞാനും അങ്ങനെ ആണ്. Endhelum കഴിക്കുമ്പോ അളിയൻസ് must ആ.. Old എപ്പിസോഡ് okke കാണും. Super super
@prakashkuttan1653
@prakashkuttan1653 Жыл бұрын
കഞ്ചാവടിച്ചു നടക്കുവന്നു പറഞ്ഞ തങ്കത്തിന്റെ ചെകിടത്തു 2 എണ്ണം കൊടുക്കയുകയാണ് വേണ്ടത്
@Justinjoze
@Justinjoze Жыл бұрын
വന്നു വന്നു പഴയ പവർ ഇല്ല പണ്ടത്തെ അളിയൻസ് വേറെ ലെവൽ ആയിരുന്നു അളിയന്മാരുടെ കുട്ട അടി ക്ലിട്ടോയുടെ ഉടായിപ്പു ഇപ്പോ ക്ലിട്ടോ ബിസിനസ് തുടങ്ങിയപ്പോൾ അൻസാർ ജയിച്ചപ്പോൾ പഴയ പോല്ലെ അളിയന്മാരുടെ അടി ഒന്നും ഇല്ല അതൊക്കെ ഒരു കാലം ഇപ്പോ അമ്മാവൻ ഇല്ല അമ്മായി ഇല്ല നടരാജനെ ഓടിച്ചു ആക്കെ റൊണാൾഡിനെ വെച്ചാണ് ഒന്ന് കോമഡി ഓടിക്കുനെ ഇനി ഇതിന്റെ പേരിൽ ആരും എന്നെ കൊല്ലാൻ വരല്ലേ എനിക്ക് ഫീൽ ആയതു പറഞ്ഞു എന്നെ ഒള്ളു ഇങ്ങനെ തോന്നിയവർക്കു കമെന്റ് ഇടാം
@appleorange3408
@appleorange3408 Жыл бұрын
പയ്യൻമാർ അടിപൊളി ആണ് 👌 റൊണാൾഡിന് ഒന്ന് കിട്ടേണ്ടത് അത്യാവശ്യമായിരുന്നു നന്നായിണ്ട് വീട്ടിൽ ഭൂലോക കളളൻമാർ ഉണ്ടാകും എന്നാലും നാട്ടിലെ ആളുകൾക്ക്ടെ കുറ്റം പറയാൻ ഭയങ്കര മിടുക്കാ ചിലർക്ക് അറിയാതെ ആരെ പറ്റിയും അപവാദം പറയരുത് . ഇഷ്ടതാരങ്ങളുടെ അഭാവതിലും നല്ല മെസ്സേജുളള ഒരു എപ്പിസോഡ് തന്നു ...
@Suresh-tu3sw
@Suresh-tu3sw Жыл бұрын
👏👏പൊളി 👏👏 പാവം ചെക്കനെ കഞ്ചാവ് എന്ന് വിളിച്ചല്ലോ തങ്കം... റൊണാൾഡ് മച്ചമ്പീ 👌👌 😊😊മുത്തേ... തക്കിളി മോളെ 😊😊
@hananahhashim296
@hananahhashim296 Жыл бұрын
😢😢😢🤨🤨🤨🧐🧐🧐🧐🤨🧐🧐🤨🙊🙊🙊😢🤨🤨🧐🤨🤨🤨🤨🤨🤨🧐🧐🧐🧐🧐🧐🧐🧐🧐🧐🧐
@salinip8869
@salinip8869 Жыл бұрын
റൊണാൾഡ... ഗംഭീര അഭിനയം.. ഓരോ ദിവസവും വ്യത്യസ്തത... Dialigues.. ഭാവം...
@noufalm902
@noufalm902 Жыл бұрын
കണ്ട് കണ്ട് ഒരു hoby ആയി മാറി അളിയൻസ് 🥰🥰🥰
@rose-tx9ho
@rose-tx9ho Жыл бұрын
സത്യം 😊👍🏻👍🏻👍🏻❤️❤️❤️
@lathishak152
@lathishak152 Жыл бұрын
Enikkum
@rathnavallyvenkateswaran559
@rathnavallyvenkateswaran559 Жыл бұрын
ഇങ്ങനതെ ആൾക്കാര് സ്വന്തം സഹോദരൻ ആയാലും വീട്ടിൽ അടു പ്പിക്കരിത്
@rajigopakumar4299
@rajigopakumar4299 Жыл бұрын
തല്ല് മേടിച്ചു കൂട്ടാൻ റൊണാൾഡിന്റെ ജന്മം ഇനിയും ബാക്കി 🤣🤣
@rajendranvayala4201
@rajendranvayala4201 Жыл бұрын
റൊണാൾഡോ മലയാളസീനിമ ലോകത്ത് ഹാസൃനടനത്തിൽ ഉയരങൾ കീഴടക്കും.തീർച്ച...ഓരോ എപ്പിസോഡും,തികച്ചും വൃതിരിക്തം.അഭിനയവും...അല്ലെ
@arunp9108
@arunp9108 Жыл бұрын
ഇതിൽ കാണിക്കുന്ന തീറ്റി കോപ്രായം അല്ല സിനിമയിൽ വേണ്ടാതെ... സ്ഥിരം ഒരു iteam എന്തു verupeera ivan🤮
@Nexxinator
@Nexxinator Жыл бұрын
Chance kodukkoo
@abdullapaaris
@abdullapaaris Жыл бұрын
കണ്ട് കണ്ട് ഹോബിയായി മാറി ❤️അളിയൻസ് ഇഷ്ടം 💞💞🤗🤗🤗🤗എല്ലാവരും 🤗🤗പോളിയാണ് 💞💞
@asifabdullah7097
@asifabdullah7097 Жыл бұрын
Mr Ronald super
@janeeshk9173
@janeeshk9173 Жыл бұрын
ഈ എപ്പിസോഡും കലക്കി..ഇത് മറ്റുള്ളവർക്ക് പ്രെജോദന്മാകട്ടെ.. നന്നായിട്ടുണ്ട്
@samsabu3644
@samsabu3644 Жыл бұрын
മറ്റ്യന് 1 J J
@akhilpanil890
@akhilpanil890 Жыл бұрын
Cash vangan vanna chechi polichu natural acting
@salinip8869
@salinip8869 Жыл бұрын
അമ്മേടെ പിണ്ടതൈലം ഇല്ലാ.. ഉണ്ടേലും തരില്ല.. തങ്കം ഡയലോഗ് കലക്കി..
@user-jr2rw6wh7d
@user-jr2rw6wh7d Жыл бұрын
അളിയൻസ് സ്ഥിരം യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ ❤
@coolstarjayaramannan6039
@coolstarjayaramannan6039 Жыл бұрын
ഞാൻ 🤣
@kalamoolyam
@kalamoolyam Жыл бұрын
🥰
@user-vp7rq1ok9r
@user-vp7rq1ok9r Жыл бұрын
ഞാൻ 🔥
@user-jr2rw6wh7d
@user-jr2rw6wh7d Жыл бұрын
@@coolstarjayaramannan6039 😁
@user-jr2rw6wh7d
@user-jr2rw6wh7d Жыл бұрын
@@kalamoolyam 🤩
@somlata9349
@somlata9349 Жыл бұрын
അമ്മച്ചിമാർ സൂപ്പർ തന്നെ
@nandakumargopinathakurup3521
@nandakumargopinathakurup3521 Жыл бұрын
എന്തായാലും....... Chirikkanundu...... ഇഷ്ടായി......
@balubnair9804
@balubnair9804 Жыл бұрын
അളിയൻ fans ഇവിടെ come on
@varnaaravindshivoham4508
@varnaaravindshivoham4508 Жыл бұрын
ക്‌ളീറ്റോ ചേട്ടനും ഞങ്ങളും ഒരേ തിയേറ്ററിൽ ഇരുന്നു മാളികപ്പുറം ഫിലിം കാണാൻ പോകുന്നു ❤️❤️❤️❤️❤️
@aneesasaleemmpm994
@aneesasaleemmpm994 Жыл бұрын
Ronald intey lily penney vili supr 👍
@santhoshkombilath4252
@santhoshkombilath4252 Жыл бұрын
ചിട്ടി കാശ് വാങ്ങാൻ വന്ന ആ ചേച്ചി അഭിനയപരിചയം ഉണ്ടോ.. വളരേ നല്ല അഭിനയം ശരിക്കും റിയാലിറ്റി..
@shibikp9008
@shibikp9008 Жыл бұрын
ആ തടിയന്റെ അടിച്ചു shape മാറ്റണം
@marythomas188
@marythomas188 Жыл бұрын
ഭൂമി കലുങ്ങുന്നൊണ്ടോടാ😂 ഉണ്ടേ😂 റൊണാൾഡ് വന്നതാണോടാ😂 ആണേ😂😂😂😂
@anilathomas4372
@anilathomas4372 Жыл бұрын
ലില്ലി പെണ്ണെ എന്ന് ഉള്ള വിളി 👍👍
@nasworld8449
@nasworld8449 Жыл бұрын
ella episodilum adi kittunna ronaldin best thallu kolli award kodukkanam
@NEERALY007
@NEERALY007 Жыл бұрын
Ronald super
@sajujames9352
@sajujames9352 Жыл бұрын
ഈ ചേച്ചി മാർ അമ്മ യും മോളും ആണോ 😄നല്ല മുഖസാമ്യം,ഇപ്പൊ പോരെ എപ്പിസോഡ് ചുമ്മാ വലിച്ചു നിട്ടു, പഴയ സുഖം ഇല്ല, അമ്മാവൻ, അമ്മ, അളിയൻ എല്ലാം കൂടെ ഉള്ള എപ്പിസോഡ് ആരുന്നു നല്ലത്, നടരാജൻ എല്ലാം ഇനിയും വേണം, ആ കൂടെ റൊണാൾഡോ കൂടെ ആകുന്പോൾ അടിപൊളി ആരുന്നു 👍🏻
@imaarun837
@imaarun837 9 ай бұрын
Muthinte swantham ammayanu sulu chechi.. 😊
@arunp9108
@arunp9108 Жыл бұрын
തങ്കവും കൊള്ളാം മോളും കൊള്ളാം...2ഡിനും ഓരോ പൊട്ടറിനു വകുപ്പുണ്ട്
@ishansworld6274
@ishansworld6274 Жыл бұрын
ഹരിതകി പോലെ പുട്ടുപൊടിക്ക് brand ഇല്ലേ 😁😁
@PriyanshiS02
@PriyanshiS02 Жыл бұрын
dat puttupodi is Ajmi's product
@maroormedia3287
@maroormedia3287 Жыл бұрын
റൊണാൾഡോ പൊളി ആണ് 👌
@mallufun964
@mallufun964 Жыл бұрын
ഞൻ എന്റെ ലില്ലി പെണ്ണിനെ കാണാൻ മാത്ര ഇത് എന്നും കാണുന്നത് , ലില്ലി പെണ്ണിനെ ഒരുപാട് ഇഷ്ട്ട , love u മുത്തേ
@jeffinjohn8096
@jeffinjohn8096 Жыл бұрын
Asianet മൗനരാഗത്തിൽ അളിയൻസിൻ്റെ വീട് ഉണ്ട് അല്ലെ
@aneesasaleemmpm994
@aneesasaleemmpm994 Жыл бұрын
Ronald epsd polichu 👍👍👍👍
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Adipoli 😍
@mohamedthaha1538
@mohamedthaha1538 Жыл бұрын
RONALD nu kootta thallinte perunnaal aanallo...Innale iruttadi, innu payyans policchene...kittiyathu pora ,kayyilirippu athalle? 😂😂😂
@kenichiwatanabe5094
@kenichiwatanabe5094 Жыл бұрын
താങ്കത്തിന്റ സ്വഭാവം കുറച്ചു ഒക്കെ മുത്തിന് കിട്ടിയിട്ട് ഉണ്ടല്ലോ,
@shibuajman9380
@shibuajman9380 Жыл бұрын
പൊളിച്ചു ...
@abhilashkerala2.0
@abhilashkerala2.0 Жыл бұрын
Ronald🤣🤣🤣
@vilangilathujoykutty4332
@vilangilathujoykutty4332 Жыл бұрын
Best acting,
@anjali.rsankar4017
@anjali.rsankar4017 Жыл бұрын
റൊണാൾഡിന്റെ ഇന്നത്തെ ചെയ്ത്ത് ഉൾക്കൊള്ളാൻ പറ്റുന്നില്ല.... പിന്നെ ആ പയ്യൻ വളരെ natural 👌👌👌
@HaridasanMenonEpbmenon
@HaridasanMenonEpbmenon 8 ай бұрын
Not sure how this guy Ronald is allowed to do such things like taking money meant for chitti. He should be chased away . Greedy pig.
@Cargames.shorts
@Cargames.shorts Жыл бұрын
തങ്കത്തിന്റ 2 ണം കൊടുക്കണം ആയിരുന്നു
@HariKrishnan-be4pw
@HariKrishnan-be4pw Жыл бұрын
കുറച്ച് നാളുകളായി വിഷയ ദാരിദ്ര്യം കാരണം episode പഴയ നിലവാരം ഇല്ല.
@tom3374
@tom3374 Жыл бұрын
Allavarum shooperada... 🥰🥰
@asarpp5740
@asarpp5740 Жыл бұрын
Adipoli episode Ronaldo fan like pls
@derinrony-kq7em
@derinrony-kq7em Жыл бұрын
😊😊😊😊😊
@Anu60563
@Anu60563 Жыл бұрын
അച്ചാച്ചൻ ഫാൻസ് line up
@sarathyadhav5298
@sarathyadhav5298 Жыл бұрын
ലില്ലി പെണ്ണേ...🗣️😍😍എന്താ രസം വിളികേൾക്കാൻ
@sarathyadhav5298
@sarathyadhav5298 Жыл бұрын
റൊണാൾഡ് മുത്തുമണി 😍😍
@annukurian5868
@annukurian5868 Жыл бұрын
In the movie Aranazhikaneram you can see Kunjenachan calling Penne
@shalinvincent9310
@shalinvincent9310 Жыл бұрын
Ronaldo sooper
@vismayaanand9794
@vismayaanand9794 Жыл бұрын
Ronald u r very cute & humorous
@pratheeshlp6185
@pratheeshlp6185 Жыл бұрын
Soumyaaaaaaaaa ❤❤❤❤❤
@balubnair9804
@balubnair9804 Жыл бұрын
അളിയൻ 🙋🏽‍♂️അളിയൻ
@manesshk358
@manesshk358 Жыл бұрын
ഇതെനിക്ക് ഒരു ലഹരി ആയി മാറി (അളിയൻസ് )
@muhsinashihab2266
@muhsinashihab2266 Жыл бұрын
Mudangaathe aliyans kaanunnavar aarokke hajar ittooli
@beehive2446
@beehive2446 Жыл бұрын
Inn nannayitund.. kure episode aayi moshm aayirunnu
@shajithirukulamkumar7656
@shajithirukulamkumar7656 Жыл бұрын
ഒരു ഉടായിപ്പ് പോലെ ആയി അളിയൻസ് പണ്ടൊക്കെ 👍🏽 ഇപ്പോൾ ടൈം വേസ്റ്റ് ആവുന്നു 😌
@RiyaRiya-wo4iz
@RiyaRiya-wo4iz Жыл бұрын
Aliyans 👌🏻
@ShivaPrasad-hj4wu
@ShivaPrasad-hj4wu Жыл бұрын
പുതിയ ചേച്ചിമാർ super duper
@shajahanjafar366
@shajahanjafar366 Жыл бұрын
റൊണാൾഡോ അങ്ങനെ ക്ലച്ചു പിടിച്ചു വരുന്നു വലിയ കുഴപ്പമില്ല
@annukurian5868
@annukurian5868 Жыл бұрын
It is so sweet to here Ronald calling Lilly penne in olden times Christian houses they used to call girls penne adding there names
@user-zd5ti5yn6f
@user-zd5ti5yn6f Жыл бұрын
Ronald over aakunnu...aliyans munpathe pole alla...Thattikootuparupaadi aakunnu
@TheVijeshvijay
@TheVijeshvijay Жыл бұрын
16 minute തികയ്ക്കാൻ പെട്ട പാട്... മികച്ച വലിച്ചു നീട്ടി എപ്പിസോട്..
@nykk812
@nykk812 Жыл бұрын
Collen hoover's book👍👍👍👍👍👍
@radhakrishnan-tr7km
@radhakrishnan-tr7km Жыл бұрын
Super
@lovea221
@lovea221 Жыл бұрын
super😂
@hakkeemvlogskl5193
@hakkeemvlogskl5193 Жыл бұрын
സൂപ്പർ👍👍
@Nexxinator
@Nexxinator Жыл бұрын
Und Haritham ennu nerathe kandittund parayunnath
@satheesanp5916
@satheesanp5916 Жыл бұрын
സൂപ്പർ
@aryann5
@aryann5 Жыл бұрын
Lilly de kudumbakaru muzhuvan kallan Maru anello.kanakan parayana etra Sheri anu.
@vijayanj2394
@vijayanj2394 Жыл бұрын
എന്റെ റൊണാൾഡോ മച്ചമ്പി നീ കാരണം ഒരു സ്വസ്ഥതയും ഇല്ലാതെ ആവുകയാണല്ലോ ആ കുടുംബം രണ്ടും വലിയ കഷ്ടം തന്നെ മച്ചമ്പി സാരമില്ല പണ്ട് ഞാനും ഇങ്ങനെയൊക്കെ ആയിരുന്നു എന്റെ വീട്ടിൽ
@salinip8869
@salinip8869 Жыл бұрын
Superrrrr
@ashapaul6984
@ashapaul6984 Жыл бұрын
Throw away this Ronald.....he is spoiling the serial
@susankoshy2375
@susankoshy2375 Жыл бұрын
റൊണാൾഡോ അടിപൊളി
@rajimolvr4355
@rajimolvr4355 Жыл бұрын
റൊണാൾഡിന് ഒരു അടിയുടെ കുറവ് ഉണ്ട്
@mohamedthaha1538
@mohamedthaha1538 Жыл бұрын
@@rajimolvr4355 Correct 👌 Ronaldnte pravrthikku kollaanulla dheshyam varum.
@this.is.notcret
@this.is.notcret Жыл бұрын
@@rajimolvr4355 👍👍💯
@this.is.notcret
@this.is.notcret Жыл бұрын
ആരു വന്നാലും കുറച്ച് ദിവസമേ നിർത്തുള്ളൂ... ഇയാളെ എടുത്ത് കളയാൻ സമയമായില്ലേ
@ossammob5730
@ossammob5730 Жыл бұрын
nice
@hareedran2822
@hareedran2822 Жыл бұрын
നല്ല abhinayam👌👌👌👌👌സൂപ്പർ
@srinivasaniyer6158
@srinivasaniyer6158 Жыл бұрын
Wherever Ronald is there that episode is BOGAS
@shruthybj5312
@shruthybj5312 Жыл бұрын
Sujin M Raj, nice acting. Looking forward for more from you. 👍🏽👍🏽
@sujinmraj
@sujinmraj Жыл бұрын
Bj🥺❤️
@shan5475
@shan5475 Жыл бұрын
Iduvare okke kandu
@lakshmi....1983
@lakshmi....1983 Жыл бұрын
കാശ് വാങ്ങാൻ വന്നവർ സൂപ്പർ അയൽക്കാർ 😡😡😡 മറ്റുള്ളവരെ കുറ്റം പറയാൻ എന്താ ഉത്സാഹം
@thinkalraj1343
@thinkalraj1343 Жыл бұрын
Superr
@ramadasunni2714
@ramadasunni2714 Жыл бұрын
❤️
@georgejoseph9514
@georgejoseph9514 Жыл бұрын
ശ്രീദേവി വന്നങ്കി കാശും കൊണ്ടേ പോകൂ ? മിടുക്കി തങ്കം കണ്ണു തള്ളി ! തങ്കം കണ്ണു തള്ളുന്നത് . കണ്ടാൽ കണ്ണു നിറഞ്ഞു പോകും
@nashmiyanachu2035
@nashmiyanachu2035 Жыл бұрын
Good
@meenakrishnan709
@meenakrishnan709 Жыл бұрын
Ronaldo nallathanu. Pakshe ingane mattullavarde paise kondu visappu adakkano
@pratheeshlp6185
@pratheeshlp6185 Жыл бұрын
Kanjaaaav 😁😁😁😁😁😁😁😁😁😁😁
@appulushabu2090
@appulushabu2090 Жыл бұрын
🥰🥰🥰
@safari7152
@safari7152 Жыл бұрын
Vanneeeeeee😘😘🥰🥰🥰❤❤😍😍😍❤🥰
@this.is.notcret
@this.is.notcret Жыл бұрын
നല്ല എപ്പിസോഡ് സൂപ്പർ 👌👌👏👏 നല്ല പയ്യൻമ്മാർ ചോദിക്കാൻ വന്നത് നന്നായി 👍👍👍അവന് ഇട്ട് രണ്ട് കിട്ടേണ്ടത് അത്യാവശ്യമായിരുന്നു 😀😀😀 ചിലരുടെ സ്വഭാവമാണ് ആരെ കണ്ടാലും കഞ്ചാവാണെന്ന് പറയുന്നത് ഒന്നും നേരിട്ട് കാണാതെ ഓരോന്ന് പറഞ്ഞ് നടക്കരുത് ചെക്കന്മാരുടെ ഭാവി എന്താകും.....😔😔
@muneerzvlog7668
@muneerzvlog7668 Жыл бұрын
taim kuravaanallooo 25 minit mast venam editary
@bijujoseph5438
@bijujoseph5438 Жыл бұрын
Ente Ronald Achachaa...
@suryakavesh5037
@suryakavesh5037 Жыл бұрын
First, comment. Ronald🔥🔥🔥🔥
@Bluemonkeycuts
@Bluemonkeycuts Жыл бұрын
😊
@pratheeshlp6185
@pratheeshlp6185 Жыл бұрын
Soumya suuuuuper💜💜💜💜💜
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 23 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 27 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 24 МЛН
Ep 317 | Oru Chiri Iru Chiri Bumper Chiri 2 | The Funniest Show in Town
41:21